ഇത് എന്റെ ജീവിതം പോലെയുണ്ട് 💯അറിയാതെ കണ്ണ് നിറഞ്ഞുപോയി കേട്ടപ്പോൾ. വെറുതെ ഒരു ജീവിതം അങ്ങനെ ജീവിച്ചു പോകുന്നു അത്രേയുള്ളൂ. താങ്കൾ ഒരു നല്ല മനസ്സിനുടമയാണ് 💯
@@nashwaiqbal7617 🙂ഇപ്പൊ പത്ത് വർഷമായി, ശ്രമിച്ചിട്ടുണ്ട് ഒരുപാടു പക്ഷെ അപ്പോഴേക്കും എന്തെങ്കിലുമൊക്കെ സംഭവിക്കും വീണ്ടും പഴയതു പോലെ ആവും. സത്യത്തിൽ try ചെയ്തു മടുത്തു
അയാൾക്ക് ഇഷ്ട്ടപ്പെട്ട വിഷയങ്ങൾ സംസാരിച്ചു നോക്കു, നിങ്ങൾ കൂട്ടുകാരാവും. കിടക്കയിൽ അയാൾക്ക് വേണ്ടതും കഴിഞ്ഞു 1 സ്റ്റെപ് കൂടുതൽ കൊടുക്കു. സ്നേഹം രസകരമാവും. നല്ല രുചിയുള്ള ഭക്ഷണം കൊടുക്കു, അയാളുടെ ബഹുമാനം കിട്ടും. കുട്ടികളുടെ കാര്യം ചർച്ച ചെയ്യൂ, ഉത്തരവാദിത്തമുള്ള ആളെ പോലെ പരിഗണന കിട്ടും.
എന്റെ ജീവിതത്തിൽ ഞൻ ഒരുപാട് അനുഭവിച്ചിടുണ്ട് അനുഭവിക്കുന്നുണ്ട് എലാം ബാടച്ചവന്നു നേരകിതരട്ടെ എല്ലാവരുടെയും ജീവിതം നമ്മളെ ഭർത്താക്കന്മാരുടെ ബുദ്ധി നന്നാക്കി kodukade
ഉസ്താദ് പറഞ്ഞതിൽ വലിയ കാര്യം ഉണ്ട്. ഇന്ന് ജോലി കഴിഞ്ഞ് വീട്ടിൽ പോകുമ്പോൾ നാല് പരിപ്പുവട വാങ്ങി പൊതിഞ്ഞ് കൊണ്ടു് പോയാൽ വീട്ടിലെ ആംബിയൻസ് തന്നെ മാറും. കുടുംബത്തിനു വേണ്ടി ലക്ഷങ്ങൾ സമ്പാദിക്കുന്നതിലും വലിയ ഇഫക്റ്റ് ആണ് അത്.. ഭാര്യമാർക്ക് സ്വർണാഭരണം വാങ്ങിക്കൊടുത്താലും മസാലദോശ വാങ്ങിക്കൊടുത്താലും നിശ്ചിത മണിക്കുറ് കൾ മാത്രമേ ആസന്തോഷം നില നിൽക്കു..അതുകൊണ്ട് വിലപിടിച്ച ഒരു സമ്മാനത്തേക്കാൾ വില കുറഞ്ഞ ചെറിയ സമ്മാനങ്ങൾ ആഴ്ച തോറും കൊടുക്കുന്നത് ആണ് ബുദ്ധി..😂
എന്റെ ഹുസ്ബൻഡ് സ്നേഹം എന്നാൽ എന്റെ വീട്ടിൽ പോയി നിന്നാൽ എന്റെ സ്നേഹം നഷ്ട പെടും എന്ന് ആണ്. വീട്ടിൽ നിന്നാൽ ഫോൺ ഉപയോഗിക്കില്ല. മക്കളോട് പറയും ഫോൺ അത്യാവശ്യം മാത്രം യൂസ് ചെയ്യണം. ഫുഡ് കരിക്കുമ്പോൾ യൂസ് ചെയ്യല്ല് ആരെകിലും വീട്ടിൽ വന്നാൽ ഫോൺ നോക്കൽ. കുറച്ചു സമയം മാതാ പിതാക്കാളും ആയി സമയം ചിലവിടണം.
സംസാരമാണ് പ്രശ്നം. മറുപടി പറയാൻ അറിവ് വേണം അല്ലെങ്കിൽ ധൈര്യം അല്ലെങ്കിൽ രണ്ടും വേണം. എന്നാല് മറുപടി പറയാതിരിക്കാൻ നല്ല ക്ഷമ വേണം. മറുപടി ന്യായമായിരുന്നാലും ചിലപ്പോൾ പറയാതിരിക്കണം. അതിനുള്ള ക്ഷമ വേണ്ടത് സ്ത്രീകൾക്കാണ്. അതില്ലാത്തതാണ് പല ബന്ധങ്ങളും തകരാൻ കാരണം എന്നാണ് എൻ്റെ അനുഭവം
Well said .ithanu kachikurukiya marupadi.kooduthal valichuneettathe so simple ayi enthanu kudumbajeevitham ennu adheham paranju.thank you for the video.jyothiyamma palakkad❤
സ്വന്തം ഭാര്യക്ക് ഭർത്താവ് ഈ ഫോൺ, അയാളുടെ bzy ഒന്നും ഇല്ലാത്ത ഒരു 10മിനിറ്റ് ഉള്ളു തുറന്നു സംസാരിക്കാൻ റെഡി ആണേൽ ഒരാളുടെ കൂടെ യും ഭാര്യ അലോയ്ക്കൂല 😊😊, കേൾക്കുക എന്നതാണ് ഒരു പെണ്ണിനെ kurch ഏറ്റവും imporatnt ❤️
ആദ്യഭാഗത്ത് പറഞ്ഞ കാര്യം കറക്റ്റ് ആണ് മധ്യഭാഗത്ത് പറഞ്ഞ കാര്യവും ഏകദേശം ഒക്കെയാണ് പക്ഷേ അവസാനം പറഞ്ഞ പാർട് മുഴുവനായി അങ്ങോട്ട് വന്നില്ല. അതുകൊണ്ട് തന്നെ ഈ പ്രശ്നം എന്താണെന്ന് ആളുകൾക്ക് മനസ്സിലായിട്ടുണ്ടാകും എങ്കിലും അത് പരിഹരിക്കാൻ അവർക്ക് കഴിയില്ല. കരയുന്ന പാർട്ട്ണറുടെ കണ്ണുനീർ തുടച്ചു കൊടുക്കണമെങ്കിൽ കരച്ചിൽ റീസണബിൾ ആയിരിക്കണം. ലോകത്തില്ലാത്ത, ഉണ്ടാക്കപ്പെട്ട തെറ്റിദ്ധരിക്കപ്പെട്ട കരച്ചിലുകൾ പല കാരണങ്ങൾ കൊണ്ടും ഒരു പീഡനമായി മാറിയിട്ടുണ്ടാവും പലപ്പോഴും. അത്തരം കരച്ചിലുകൾ കാലാകാലങ്ങൾ കണ്ടു കേട്ടു വെറുത്തു പോയിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ആ കണ്ണീർ തുടച്ചു കൊടുക്കാൻ ആരും പോവില്ല. അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ കാലക്രമേണ ഉരുത്തിരിഞ്ഞു വരികയും അത് വലിയൊരു വലിപ്പമുള്ള ചുമടായി മാറുകയും ചെയ്യുമ്പോഴാണ് പുരുഷൻ ഇത് മൈൻഡ് ചെയ്യാത്തത്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക പറയാതിരിക്കുക അല്ലെങ്കിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഒരുതവണ പറഞ്ഞു അതവിടെ നിർത്തുക എന്നുള്ള കാര്യങ്ങളൊക്കെ ശീലിക്കണം സ്ത്രീകൾ. പൊതുവേ സ്ത്രീകൾ അങ്ങനെയല്ല അവർ ഒരു കാര്യം പറഞ്ഞാൽ അത് പത്തു തവണ പറയുകയും ഒരാഴ്ച കഴിഞ്ഞു വീണ്ടും ഒരു പത്ത് തവണ പറയുകയും ഒക്കെ ചെയ്യുമ്പോഴേക്കും അവിടുന്ന് വരുന്ന ശബ്ദങ്ങൾ കാതിന്റെ ഉള്ളിൽ പോകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക എന്ന അസസ്ഥയിലേക്കു പുരുഷൻ പോകും. വഴക്കു പറഞ്ഞാൽ ചെവിയിൽ earphone വെച്ചു പാട്ടു കേൾക്കുന്ന കൊച്ചമ്മമാർ ഇഷ്ടം പോലെ ഉണ്ടെല്ലോ. ഇങ്ങനെയുള്ള കാരണങ്ങൾ നിലനിൽക്കുന്നിടത്തോളം ഇത് പരിഹരിക്കാൻ അയാൾക്ക് കഴിയുക എന്നത് അയാളുടെ വ്യക്തിത്വം അടിയറ വെക്കുന്ന പോലെ മാനസികമായി ബുദ്ധിമുറിയ കാര്യമായതുകൊണ്ട് ചെയ്യില്ല. പ്രശ്‌നം ഉണ്ടാക്കുന്ന ആൾ കാരണം ഉണ്ടാക്കുന്ന അവസ്ഥ മാറ്റാൻ തയ്യാറാവുകയില്ല. രണ്ടുപേരും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്താൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടു പോവുകയുള്ളൂ. പുരുഷൻ മിക്കവാറും ഇങ്ങനെയുള്ള കാര്യങ്ങളിൽ മിണ്ടാതിരിക്കുക എന്ന ഒരു തന്ത്രം അങ്ങ് പ്രയോഗിക്കും. കേൾക്കാതിരിക്കുക ശ്രദ്ധിക്കാതിരിക്കുക മിണ്ടാതിരിക്കുക പരിഗണിക്കാതിരിക്കുക എന്നൊരവസ്ഥയിലേക്ക് പോകും. അല്ലെങ്കിൽ എല്ലാ ദിവസവും വീട്ടിൽ അടി ആയിരിക്കും ആ ഭാഗവും കൂടെ പറഞ്ഞു വെക്കേണ്ടതുണ്ട്. അത് എങ്ങനെ പരിഹരിക്കാം എന്ന് ഇരുന്നു ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് ഇരുന്ന് ചർച്ച ചെയ്യുന്നവർക്ക്, അതിനു സാധിക്കുന്നവർക്ക് പരിഹരിക്കാൻ സാധിക്കും. ചിലർ പിന്നെ മൊത്തത്തിൽ ഇതൊന്നു വേണ്ടാന്ന് വെക്കും പരിഹരിച്ചിട്ട് എന്ത് ചെയ്യാൻ ഇങ്ങനെയൊക്കെ അങ്ങ് പോകാം എന്ന് വിചാരിക്കും. ജീവിതത്തിൽ മറ്റൊരാൾ.കടന്നു വന്നാൽ അവരുമായി ഇതൊക്കെ ഷെയർ ചെയ്തു, അവരുടെ തോളിൽ ചാരി അങ്ങു കടന്നു പോകും. മധ്യ വയസ്സിൽ അതൊരു പുതിയ അനുഭവം ആകുന്നതു കൊണ്ടു മനസ്സിന്റെ യുവത്വം ഒന്നു തിരികെ കിട്ടിയ സന്തോഷവും ഉണ്ടാവും. അതു ആസ്വദിക്കാതെ പോവാൻ ആരും ശ്രമിക്കില്ല. ആ ഉണർവ്വിന്റെ ഗുണം ചിലപ്പോ കിടപ്പുമുറിയിൽ പങ്കാളിക്കും ലഭിക്കും. അവരും ഒന്നു ഉഷാറായാൽ ഗുണവശം കൂടുതൽ ലഭിക്കാനും സാധ്യത ഉണ്ട്.
മനശാസ്ത്രജ്ഞന്മാരും , ഉസ്താദുമാർ എന്തായാലും പുരുഷ കേന്ദ്രീകൃതമായി ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറ്റുന്നത്. ഉപദേശിച്ചതെല്ലാം പുരുഷനെയാണ്,സ്നേഹം എങ്ങനെ കാണിക്കണമെന്ന് സ്ത്രീയെ പഠിപ്പിച്ചിട്ടില്ല
എല്ലാവരും അങ്ങനെ ആവണം എന്നില്ല സ്നേഹം 2രണ്ടു പേർക്കും മനസിലാകാത്തത് കൊണ്ടാണ് മുന്നോട്ട് പോകാൻ പറ്റില്ലെകിൽ ഒഴിവാകുന്നതാണ് നല്ലത് നല്ല സമയം കളയരുത് കുറച്ചു കാലം നല്ലപോലെ ജീവിച്ചു അത്രയാണ് ഭാഗ്യം ഉള്ളൂ എന്നു കരുതിയാൽ മതി
Usthadge a calculation onnoode nokku 99 percentage then only left 😮but well said about family matters..alkkar kurachoode yokje love express chaidu jeevitham beautiful ayi thherkkuka..njanum ente husband love marriage for 18yrs but still we keep the same bonding..will go for walking holding hands together in the street but others will question "oh u people are recently married"i can't understand what's their mentality ?even they have own wife why can't do it?so I just realised that those people are Missing important love factor in their family life so they can't digest others are living happily 😂
വിവാഹത്തിന് മുമ്പ് സ്ത്രീകളുമായി സംസാരിക്കാനുള്ള അവസരം ലഭിക്കുകയും അതിനെ ഉപയോഗപ്പെടുത്തുകയും അടുത്തിടപഴക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് വിവാഹ ശേഷം ഭാര്യയുമായി ഫ്രീയായി ഇടപഴകാൻ കഴിയൂ ഒരു സ്ത്രീക്ക് പുരുഷനോട് ഇടപഴകാനുള്ള ധൈര്യം ഒരിക്കലും പുരുഷന് സ്ത്രീയോട് ഇല്ലാ എന്നതാണ് സത്യം ചെറുപ്പം മുതൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടരുത് എന്ന് പഠിപ്പിക്കുന്ന ടീച്ചര്മാരും മാതാപിതാകളും തന്നെയാണ് ഇത്തരം പ്രതിസന്ധികളിൽ എത്തിക്കുന്നത്
കല്യാണം കഴിഞ്ഞ് മൂന്ന് മാസമായന്ന് പറഞ കുട്ടിയോട് Tയാൻ ചോദിക്കേണ്ടത് .. 1, നീ അയാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടന്ന് നിൻ്റെ ഭർത്താവിന് എപ്പോഴങ്കിലും തോന്നിട്ടുണ്ടോ എന്നാണ് . പിന്നെയാണ് Tയാൻ ചോദിക്കേണ്ടത് നിന്നെ സ്നേഹിക്കുന്നുണ്ടോന്ന് നിനക്ക് തോന്നിട്ടുണ്ടോന്ന് , ok
പറയുന്നതിൽ തെറ്റാണെങ്കിൽ ക്ഷമിക്കുക, ഭാര്യ ഭർതൃ ബന്ധങ്ങളിൽ ഭർത്താവിന് ഭാര്യയോട് താല്പര്യം ഇല്ലാത്തതിന്റെ ഒരു പ്രധാന ഘടകം ചില ഭർത്താക്കന്മാരുടെ സ്വവർഗ്ഗ ലൈംഗിക താൽപര്യം ആയിരിക്കാം. സമൂഹത്തെ പേടിച്ച് ഇവർ ഏതെങ്കിലും ഒരു പാവപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കും എന്നാൽ ഇവർക്ക് താൽപര്യം സ്വവർഗ ബന്ധം ആയിരിക്കും. Gay dating aap വഴി ഇഷ്ടം പോലെ ഗേ റിലേഷൻഷിപ്പ് കിട്ടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്, ഇതറിയാൻ അവരുടെ മൊബൈൽ ഫോൺ എടുത്തു പരിശോധിച്ചാൽ മാത്രം മതി. അതുപോലെ മിക്ക നഗരങ്ങളിലും രാത്രിയായാൽ കാണാം പകൽ മാന്യന്മാരായ ആളുകളാണ് കൂടുതലുംആൺകുട്ടികളെ തപ്പി നടക്കുന്നത്
മനുഷ്യന്റെ സിസ്റ്റം തന്നെ അങ്ങനെ ആണ്. ഒന്നിൽ മാത്രം തൃപ്തി വരുന്ന തലച്ചോർ അല്ല മനുഷ്യന് ഉള്ളത്. നിങ്ങൾ വലിയ വായിൽ മതം തള്ളിയത് കൊണ്ട് വലിയ കാര്യം ഇല്ല. ദൈവം തന്നെ അല്ലേ മനുഷ്യനെ ഇങ്ങനെ സൃഷ്ടിച്ചത്
ഇയാൾ എവിടെയാണ് മതം തള്ളിയത്.. ഒരു സെക്കന്റ് എങ്കിലും ഇദ്ദേഹം മതം പറഞ്ഞോ?? ഒന്നിൽ മാത്രം സംതൃപ്തി അണഞ്ഞു നിൽക്കാൻ മനുഷ്യന് മാത്രമേ കഴിയു. അത് തന്നെയാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും.. അതല്ലെങ്കിൽ നമ്മളും മൃഗങ്ങളും തമ്മിൽ എന്താണ് വ്യത്യാസം.. നായകൾക്കും പൂച്ചകൾക്കും അവർക്ക് ഇഷ്ടമുള്ള ഇണകളുമായിട്ട് സ്നേഹം പങ്കിടാം ഇണ ചേരാം.. അതുപോലെയാണോ നമ്മൾ..
Onnil nilkkillel you don't marry in first place. Allel ith before marriage partner od open ayi parenj ok anel matram kettuka. So similar mentality ulla partner e kitum . Thankalde partnerkum istamulla alkarod pokem cheyya. :)
ബഹുഭാര്യത്വം ആ കാലഘട്ടത്തിൽ സർവസാധാരണമാണ്. രാജാക്കന്മാർക്കും പ്രമുഖർക്കും കുറേ ഭാര്യമാരും അതിനേക്കാളും വേപ്പാട്ടിമാരും ഗായികമാരും നർത്തകിമാരും ഉണ്ടായിരുന്നു....
ഇത് എന്റെ ജീവിതം പോലെയുണ്ട് 💯അറിയാതെ കണ്ണ് നിറഞ്ഞുപോയി കേട്ടപ്പോൾ. വെറുതെ ഒരു ജീവിതം അങ്ങനെ ജീവിച്ചു പോകുന്നു അത്രേയുള്ളൂ. താങ്കൾ ഒരു നല്ല മനസ്സിനുടമയാണ് 💯
ഞാനും 🥹
പലരും അങ്ങനെ തന്നെയാണ് 💔
Ninghal sneham anghotu koduthunoku..
@@nashwaiqbal7617 🙂ഇപ്പൊ പത്ത് വർഷമായി, ശ്രമിച്ചിട്ടുണ്ട് ഒരുപാടു പക്ഷെ അപ്പോഴേക്കും എന്തെങ്കിലുമൊക്കെ സംഭവിക്കും വീണ്ടും പഴയതു പോലെ ആവും. സത്യത്തിൽ try ചെയ്തു മടുത്തു
_Parasparam onnichu irunnu open aayi karyangal paranju,parasparam kshama chodichal theerunna prblm ullu...athu ego vechondirunnal theerilla...JUST TRY IT_
മൊബൈൽ ഫോൺ വന്നതോടെയാണ് അവിഹിതവും ആത്മഹത്യയും വർധിച്ചത് !!
❤❤❤ ബന്ധത്തിൽ ഏറ്റവും വൃത്തികെട്ട സാധനം ഏതെന്നു വെച്ചാൽ ഫോൺ ആണ് ഇത് ഒഴിവാക്കിയാൽ തീരാവുന്ന പ്രേഷണമേ ഒള്ളു പ്രേത്യകിച് ബെഡ്‌റൂമിൽ കേറുബോഴേന്ക്കിലും 😊
_100%_
💯
Mother in laws nthaa poka yaano??
💯
100%
Correct 👍🏻👍🏻എനിക്കുള്ള അനുവാവമാണ്. എന്റെ ഭർത്താവ് എന്നോട് തീരെ സംസാരിക്കില്ല. എനിക്ക് എപ്പോഴും സഘടമാണ് 😢😢. എന്നാൽ എന്നോട് വലിയ ഇഷ്ടവുമാണ് 😊😊
❤
അയാൾക്ക് ഇഷ്ട്ടപ്പെട്ട വിഷയങ്ങൾ സംസാരിച്ചു നോക്കു, നിങ്ങൾ കൂട്ടുകാരാവും.
കിടക്കയിൽ അയാൾക്ക് വേണ്ടതും കഴിഞ്ഞു 1 സ്റ്റെപ് കൂടുതൽ കൊടുക്കു. സ്നേഹം രസകരമാവും. നല്ല രുചിയുള്ള ഭക്ഷണം കൊടുക്കു, അയാളുടെ ബഹുമാനം കിട്ടും. കുട്ടികളുടെ കാര്യം ചർച്ച ചെയ്യൂ, ഉത്തരവാദിത്തമുള്ള ആളെ പോലെ പരിഗണന കിട്ടും.
@@machan2k6..
മനസ്സ് തുറന്നാദ്യം സംസാരിക്കൂ ഭർത്താവിനോട്
@@machan2k6ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു😊
ഉസ്താദ് പറഞ്ഞത് 100% ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെ ആണ് എനിക്ക് ഇപ്പൊ ഇത്...❤👍🏻👍🏻
Angane aanoo lyfil 😍😍
എന്റെ ജീവിതത്തിൽ ഞൻ ഒരുപാട് അനുഭവിച്ചിടുണ്ട് അനുഭവിക്കുന്നുണ്ട് എലാം ബാടച്ചവന്നു നേരകിതരട്ടെ എല്ലാവരുടെയും ജീവിതം നമ്മളെ ഭർത്താക്കന്മാരുടെ ബുദ്ധി നന്നാക്കി kodukade
മൊബൈൽ മൊബൈൽ ഫോണിനെ കുറ്റം പറഞ്ഞു അതിനെ പഴിചാരി രക്ഷപ്പെടാനുള്ള മാർഗമാണ് എല്ലാവരും അന്വേഷിക്കുന്നത് പക്ഷേ മനുഷ്യൻറെ സൗകര്യങ്ങൾ മാറിമാറി കൊണ്ടിരിക്കും
ജീവിതം ഒന്നേയുള്ളു ജീവിക്കുന്ന കാലം മനഃസമാദാനത്തോടെ ജീവിക്കണം
കുറ്റപ്പെടുത്താതെ തുറന്ന സംസാരത്തിലൂടെ മാത്രമേ സ്നേഹം പങ്കിടാൻ പറ്റൂ 👍
Aadyam aayit aan ithu polathey oraludey muzhuvan video kaanunnath.mathamayit kootty kalarthathey correct kaaryangal paranju thannu. Great
ഇത് ഇന്ത്യയാണ് ഇവിടെ മതം പറയും പറ്റില്ലെങ്കിൽ വിട്ട് പോ 👋
Seri Sir @@yasin_Ko
ഉസ്താദ് പറഞ്ഞതിൽ വലിയ കാര്യം ഉണ്ട്. ഇന്ന് ജോലി കഴിഞ്ഞ് വീട്ടിൽ പോകുമ്പോൾ നാല് പരിപ്പുവട വാങ്ങി പൊതിഞ്ഞ് കൊണ്ടു് പോയാൽ വീട്ടിലെ ആംബിയൻസ് തന്നെ മാറും. കുടുംബത്തിനു വേണ്ടി ലക്ഷങ്ങൾ സമ്പാദിക്കുന്നതിലും വലിയ ഇഫക്റ്റ് ആണ് അത്..
ഭാര്യമാർക്ക് സ്വർണാഭരണം വാങ്ങിക്കൊടുത്താലും മസാലദോശ വാങ്ങിക്കൊടുത്താലും നിശ്ചിത മണിക്കുറ് കൾ മാത്രമേ ആസന്തോഷം നില നിൽക്കു..അതുകൊണ്ട് വിലപിടിച്ച ഒരു സമ്മാനത്തേക്കാൾ വില കുറഞ്ഞ ചെറിയ സമ്മാനങ്ങൾ ആഴ്ച തോറും കൊടുക്കുന്നത് ആണ് ബുദ്ധി..😂
എന്റെ ഹുസ്ബൻഡ് സ്നേഹം എന്നാൽ എന്റെ വീട്ടിൽ പോയി നിന്നാൽ എന്റെ സ്നേഹം നഷ്ട പെടും എന്ന് ആണ്. വീട്ടിൽ നിന്നാൽ ഫോൺ ഉപയോഗിക്കില്ല. മക്കളോട് പറയും ഫോൺ അത്യാവശ്യം മാത്രം യൂസ് ചെയ്യണം. ഫുഡ് കരിക്കുമ്പോൾ യൂസ് ചെയ്യല്ല് ആരെകിലും വീട്ടിൽ വന്നാൽ ഫോൺ നോക്കൽ. കുറച്ചു സമയം മാതാ പിതാക്കാളും ആയി സമയം ചിലവിടണം.
എന്റെ ജീവിതവും ഇങ്ങനെയാണ് എല്ലാം ഉണ്ട് ഇത് മാത്രം ഇല്ല സ്നേഹം 😔
Bharyakku othiri utharavaditwaggal undu chilappol snaham pragadippikkan kazhiggannu varilla streekal avihidathinu poyal purushan istappedumo
സംസാരമാണ് പ്രശ്നം. മറുപടി പറയാൻ അറിവ് വേണം അല്ലെങ്കിൽ ധൈര്യം അല്ലെങ്കിൽ രണ്ടും വേണം. എന്നാല് മറുപടി പറയാതിരിക്കാൻ നല്ല ക്ഷമ വേണം. മറുപടി ന്യായമായിരുന്നാലും ചിലപ്പോൾ പറയാതിരിക്കണം. അതിനുള്ള ക്ഷമ വേണ്ടത് സ്ത്രീകൾക്കാണ്. അതില്ലാത്തതാണ് പല ബന്ധങ്ങളും തകരാൻ കാരണം എന്നാണ് എൻ്റെ അനുഭവം
ethu noottandila ningle jeevikkunnathu? eppozhum sthree shamikkanam ennu parayan. purushanu shemichal entha?
സ്ത്രീകൾ മാത്രം എപ്പോഴും ക്ഷമിച്ചാൽ മതിയോ... ക്ഷമിച്ചു ക്ഷമിച്ചു ക്ഷമയുടെ നെല്ലിപലക കണ്ടു 😢
Arum chindikatha karyam aan good point masha Allah
Well said .ithanu kachikurukiya marupadi.kooduthal valichuneettathe so simple ayi enthanu kudumbajeevitham ennu adheham paranju.thank you for the video.jyothiyamma palakkad❤
Correct aa
What a beatiful talk
beautiful talk ( 😊 )
Good advice 👍
Correct 😍😍
ഈ പറയൂന്നവന്റെ ഭാര്യ യോട് ഒറ്റക്ക് ഒന്നുവിളിച്ചു ചോദിച്ചാൽ അവൾ പറയും ഇയാൾക്കു പെണ്ണിന് എന്ത് വേണം എന്ന് അറിയില്ല എന്ന്, എല്ലാർക്കും പറയാൻ അറിയാം,🎉
സ്വന്തം ഭാര്യക്ക് ഭർത്താവ് ഈ ഫോൺ, അയാളുടെ bzy ഒന്നും ഇല്ലാത്ത ഒരു 10മിനിറ്റ് ഉള്ളു തുറന്നു സംസാരിക്കാൻ റെഡി ആണേൽ ഒരാളുടെ കൂടെ യും ഭാര്യ അലോയ്ക്കൂല 😊😊,
കേൾക്കുക എന്നതാണ് ഒരു പെണ്ണിനെ kurch ഏറ്റവും imporatnt ❤️
ഉസ്താദ് ഏക പത്നി വ്രത ത്തിൻറെ ആളാണ് അല്ലേ? Good ❤️
ഉസ്താതെ, ഇവിടെ മൊബെൽ മാത്രമാണ് വില്ലൻ, പിന്നെ ഞമ്മൾ ഞമ്മളായി ജീവിക്ക മറ്റുള്ളവരെ അനുഗരിക്കാൻ നിൽക്കരുത്
ആദ്യഭാഗത്ത് പറഞ്ഞ കാര്യം കറക്റ്റ് ആണ് മധ്യഭാഗത്ത് പറഞ്ഞ കാര്യവും ഏകദേശം ഒക്കെയാണ് പക്ഷേ അവസാനം പറഞ്ഞ പാർട് മുഴുവനായി അങ്ങോട്ട് വന്നില്ല. അതുകൊണ്ട് തന്നെ ഈ പ്രശ്നം എന്താണെന്ന് ആളുകൾക്ക് മനസ്സിലായിട്ടുണ്ടാകും എങ്കിലും അത് പരിഹരിക്കാൻ അവർക്ക് കഴിയില്ല. കരയുന്ന പാർട്ട്ണറുടെ കണ്ണുനീർ തുടച്ചു കൊടുക്കണമെങ്കിൽ കരച്ചിൽ റീസണബിൾ ആയിരിക്കണം. ലോകത്തില്ലാത്ത, ഉണ്ടാക്കപ്പെട്ട തെറ്റിദ്ധരിക്കപ്പെട്ട കരച്ചിലുകൾ പല കാരണങ്ങൾ കൊണ്ടും ഒരു പീഡനമായി മാറിയിട്ടുണ്ടാവും പലപ്പോഴും. അത്തരം കരച്ചിലുകൾ കാലാകാലങ്ങൾ കണ്ടു കേട്ടു വെറുത്തു പോയിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ആ കണ്ണീർ തുടച്ചു കൊടുക്കാൻ ആരും പോവില്ല. അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ കാലക്രമേണ ഉരുത്തിരിഞ്ഞു വരികയും അത് വലിയൊരു വലിപ്പമുള്ള ചുമടായി മാറുകയും ചെയ്യുമ്പോഴാണ് പുരുഷൻ ഇത് മൈൻഡ് ചെയ്യാത്തത്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക പറയാതിരിക്കുക അല്ലെങ്കിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഒരുതവണ പറഞ്ഞു അതവിടെ നിർത്തുക എന്നുള്ള കാര്യങ്ങളൊക്കെ ശീലിക്കണം സ്ത്രീകൾ. പൊതുവേ സ്ത്രീകൾ അങ്ങനെയല്ല അവർ ഒരു കാര്യം പറഞ്ഞാൽ അത് പത്തു തവണ പറയുകയും ഒരാഴ്ച കഴിഞ്ഞു വീണ്ടും ഒരു പത്ത് തവണ പറയുകയും ഒക്കെ ചെയ്യുമ്പോഴേക്കും അവിടുന്ന് വരുന്ന ശബ്ദങ്ങൾ കാതിന്റെ ഉള്ളിൽ പോകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക എന്ന അസസ്ഥയിലേക്കു പുരുഷൻ പോകും. വഴക്കു പറഞ്ഞാൽ ചെവിയിൽ earphone വെച്ചു പാട്ടു കേൾക്കുന്ന കൊച്ചമ്മമാർ ഇഷ്ടം പോലെ ഉണ്ടെല്ലോ. ഇങ്ങനെയുള്ള കാരണങ്ങൾ നിലനിൽക്കുന്നിടത്തോളം ഇത് പരിഹരിക്കാൻ അയാൾക്ക് കഴിയുക എന്നത് അയാളുടെ വ്യക്തിത്വം അടിയറ വെക്കുന്ന പോലെ മാനസികമായി ബുദ്ധിമുറിയ കാര്യമായതുകൊണ്ട് ചെയ്യില്ല. പ്രശ്‌നം ഉണ്ടാക്കുന്ന ആൾ കാരണം ഉണ്ടാക്കുന്ന അവസ്ഥ മാറ്റാൻ തയ്യാറാവുകയില്ല. രണ്ടുപേരും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്താൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടു പോവുകയുള്ളൂ. പുരുഷൻ മിക്കവാറും ഇങ്ങനെയുള്ള കാര്യങ്ങളിൽ മിണ്ടാതിരിക്കുക എന്ന ഒരു തന്ത്രം അങ്ങ് പ്രയോഗിക്കും. കേൾക്കാതിരിക്കുക ശ്രദ്ധിക്കാതിരിക്കുക മിണ്ടാതിരിക്കുക പരിഗണിക്കാതിരിക്കുക എന്നൊരവസ്ഥയിലേക്ക് പോകും. അല്ലെങ്കിൽ എല്ലാ ദിവസവും വീട്ടിൽ അടി ആയിരിക്കും ആ ഭാഗവും കൂടെ പറഞ്ഞു വെക്കേണ്ടതുണ്ട്. അത് എങ്ങനെ പരിഹരിക്കാം എന്ന് ഇരുന്നു ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് ഇരുന്ന് ചർച്ച ചെയ്യുന്നവർക്ക്, അതിനു സാധിക്കുന്നവർക്ക് പരിഹരിക്കാൻ സാധിക്കും. ചിലർ പിന്നെ മൊത്തത്തിൽ ഇതൊന്നു വേണ്ടാന്ന് വെക്കും പരിഹരിച്ചിട്ട് എന്ത് ചെയ്യാൻ ഇങ്ങനെയൊക്കെ അങ്ങ് പോകാം എന്ന് വിചാരിക്കും.
ജീവിതത്തിൽ മറ്റൊരാൾ.കടന്നു വന്നാൽ അവരുമായി ഇതൊക്കെ ഷെയർ ചെയ്തു, അവരുടെ തോളിൽ ചാരി അങ്ങു കടന്നു പോകും. മധ്യ വയസ്സിൽ അതൊരു പുതിയ അനുഭവം ആകുന്നതു കൊണ്ടു മനസ്സിന്റെ യുവത്വം ഒന്നു തിരികെ കിട്ടിയ സന്തോഷവും ഉണ്ടാവും. അതു ആസ്വദിക്കാതെ പോവാൻ ആരും ശ്രമിക്കില്ല. ആ ഉണർവ്വിന്റെ ഗുണം ചിലപ്പോ കിടപ്പുമുറിയിൽ പങ്കാളിക്കും ലഭിക്കും. അവരും ഒന്നു ഉഷാറായാൽ ഗുണവശം കൂടുതൽ ലഭിക്കാനും സാധ്യത ഉണ്ട്.
മനശാസ്ത്രജ്ഞന്മാരും , ഉസ്താദുമാർ എന്തായാലും പുരുഷ കേന്ദ്രീകൃതമായി ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറ്റുന്നത്. ഉപദേശിച്ചതെല്ലാം പുരുഷനെയാണ്,സ്നേഹം എങ്ങനെ കാണിക്കണമെന്ന് സ്ത്രീയെ പഠിപ്പിച്ചിട്ടില്ല
നബി' സ 'പറഞ പോലെ ഭ്യാ ര്യ ചെയ്യുകയാണെങ്കിൽ ഭർത്താവീനെറ സേനഹംകുറയില്ല - ആ ചർച്ച ഉഷാറായി
ഏത് നബീസ🤔
നിരീക്ഷണം തെറ്റാണ്. 99% ഭാര്യ ഭാത്താക്കന്മാരും അവിഹിതം ചെയ്യുന്നുണ്ട് എന്നത്.
എന്നാൽ 90?
കോപ്പാണ്...... നിന്റെ കാര്യം നീ പറഞ്ഞു
No
ഈ ധാരണ പൂണ്ണമായും തെറ്റാണ്
99 % ജീവിക്കുന്നത് ഇങ്ങനെയാണ്,
അങ്ങിനെ ജീവിക്കുന്ന
ആ 99% വും അവിഹിതക്കാരുമാണ് എന്ന് പറഞ്ഞോ?
Until you will be a victim
100%sathyam
Aaaa....last വാക്കുകൾ ✨✨✨✨
എല്ലാവരും അങ്ങനെ ആവണം എന്നില്ല സ്നേഹം 2രണ്ടു പേർക്കും മനസിലാകാത്തത് കൊണ്ടാണ് മുന്നോട്ട് പോകാൻ പറ്റില്ലെകിൽ ഒഴിവാകുന്നതാണ് നല്ലത് നല്ല സമയം കളയരുത് കുറച്ചു കാലം നല്ലപോലെ ജീവിച്ചു അത്രയാണ് ഭാഗ്യം ഉള്ളൂ എന്നു കരുതിയാൽ മതി
Mashaalh parajath ethra sathamanu
Well said
Sathyam 💯
100%ശെരി
Etra clr ayitta paranj theerthad ❤❤❤
Sathyam 😍😍
Ma sha Allah....
Sathisam veno. Mrg avadirikuka athan sathosham
Wow what a speech
Exactly
Usthadge a calculation onnoode nokku 99 percentage then only left 😮but well said about family matters..alkkar kurachoode yokje love express chaidu jeevitham beautiful ayi thherkkuka..njanum ente husband love marriage for 18yrs but still we keep the same bonding..will go for walking holding hands together in the street but others will question "oh u people are recently married"i can't understand what's their mentality ?even they have own wife why can't do it?so I just realised that those people are Missing important love factor in their family life so they can't digest others are living happily 😂
നന്നായി. മികവുറ്റ സന്ദേശം.🎉. നമിക്കുന്നു.
بارك الله فيك
Jazzkkumullahu khair ❤
Helloo ❤❤
ദാബ്ബത്യം 99%,,,, അഡ്ജസ്റ് മെന്റ് ആണ് അതല്ലാത്ത ഒരു ബന്ധം ഇന്നു നിലനിൽക്കുന്നില്ല
Bachelor life is better .appol avihidhathinu povillallo cash undenkkil koodey und cash ellenkkil koodey illa
Sathiyam an nigal pareyuneth 🥺🥺🥺
സത്യം 😌
Avishyam illathethellam chaithu koduthitum aval athu anubhavikyunanulla manasilla engilo?...aval sneham abhinayikyuka aanengilo...? Aval policene vittu bhartavuneyum avarude Umma vappayeyum thallu aanengilo? Aa cheytha valiya mahapapathinu avalk manasthapam illengilo? Answer parayu ningal
Sathyam
Angane aanoo 😍😍
Correct
Bed. Roomil. Vijayichal. Chorum. Chammanthiyumanengilum. Aval. Happiyayirikkum. Allangil. Kottarathilanengilum. Parajayamavum.
100% Correct
Sathyam 😍😍
Correct ane same
Barakallah
It’s realityy✌🏻
Correct 😍😍
Ithinekkal nalla vedhana Single aya njamml anubhavikkunnund ,ottappetta avastha 🥲😔.
Alhamdulillah
സത്യം
Superrr
എനിക്ക് ഒന്നും മനസിലായില്ല
Sathyam 😍😍
വിവാഹത്തിന് മുമ്പ് സ്ത്രീകളുമായി സംസാരിക്കാനുള്ള അവസരം ലഭിക്കുകയും അതിനെ ഉപയോഗപ്പെടുത്തുകയും അടുത്തിടപഴക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് വിവാഹ ശേഷം ഭാര്യയുമായി ഫ്രീയായി ഇടപഴകാൻ കഴിയൂ ഒരു സ്ത്രീക്ക് പുരുഷനോട് ഇടപഴകാനുള്ള ധൈര്യം ഒരിക്കലും പുരുഷന് സ്ത്രീയോട് ഇല്ലാ എന്നതാണ് സത്യം ചെറുപ്പം മുതൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടരുത് എന്ന് പഠിപ്പിക്കുന്ന ടീച്ചര്മാരും മാതാപിതാകളും തന്നെയാണ് ഇത്തരം പ്രതിസന്ധികളിൽ എത്തിക്കുന്നത്
Evide engane avihitham nadathi jeevikunnaval mare onnum oru commatiyum vilakunnilla😂
❤❤❤❤ mashallah
Correct 😍😍
കല്യാണം കഴിഞ്ഞ് മൂന്ന് മാസമായന്ന് പറഞ കുട്ടിയോട് Tയാൻ ചോദിക്കേണ്ടത് .. 1, നീ അയാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടന്ന് നിൻ്റെ ഭർത്താവിന് എപ്പോഴങ്കിലും തോന്നിട്ടുണ്ടോ എന്നാണ് . പിന്നെയാണ് Tയാൻ ചോദിക്കേണ്ടത് നിന്നെ സ്നേഹിക്കുന്നുണ്ടോന്ന് നിനക്ക് തോന്നിട്ടുണ്ടോന്ന് , ok
True words💯
Sathyam 😍😍
Sowdaryam akaravadivum. Eppol വലുതയിട്ടുണ്ട്
Athanno husinu istam 😍😍
Alaju nadanna Kalia kootil katti ettalum nilkilla
പറയുന്നതിൽ തെറ്റാണെങ്കിൽ ക്ഷമിക്കുക, ഭാര്യ ഭർതൃ ബന്ധങ്ങളിൽ ഭർത്താവിന് ഭാര്യയോട് താല്പര്യം ഇല്ലാത്തതിന്റെ ഒരു പ്രധാന ഘടകം ചില ഭർത്താക്കന്മാരുടെ സ്വവർഗ്ഗ ലൈംഗിക താൽപര്യം ആയിരിക്കാം. സമൂഹത്തെ പേടിച്ച് ഇവർ ഏതെങ്കിലും ഒരു പാവപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കും എന്നാൽ ഇവർക്ക് താൽപര്യം സ്വവർഗ ബന്ധം ആയിരിക്കും. Gay dating aap വഴി ഇഷ്ടം പോലെ ഗേ റിലേഷൻഷിപ്പ് കിട്ടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്, ഇതറിയാൻ അവരുടെ മൊബൈൽ ഫോൺ എടുത്തു പരിശോധിച്ചാൽ മാത്രം മതി. അതുപോലെ മിക്ക നഗരങ്ങളിലും രാത്രിയായാൽ കാണാം പകൽ മാന്യന്മാരായ ആളുകളാണ് കൂടുതലുംആൺകുട്ടികളെ തപ്പി നടക്കുന്നത്
Mashallah
👏🏻👏🏻👏🏻👏🏻👏🏻✌🏻✌🏻✌🏻✌🏻
Hi🥰🥰
@kunjuvava342 Hi
@@twintalkies2673 marriage kazhinjoo 😍😍
❤❤
Kudumbabandagal thakrkkaanulla vedio Kal edunna kure mullamar kashttam
Sathyam 😍😍
👌👌
5yer ayi id onnum ilade. Povan parayan arum illa Umma illa itha marod parayan pattilla allah thanad yenn karudi kaziyun
👍
മനുഷ്യന്റെ സിസ്റ്റം തന്നെ അങ്ങനെ ആണ്. ഒന്നിൽ മാത്രം തൃപ്തി വരുന്ന തലച്ചോർ അല്ല മനുഷ്യന് ഉള്ളത്. നിങ്ങൾ വലിയ വായിൽ മതം തള്ളിയത് കൊണ്ട് വലിയ കാര്യം ഇല്ല. ദൈവം തന്നെ അല്ലേ മനുഷ്യനെ ഇങ്ങനെ സൃഷ്ടിച്ചത്
ഇയാൾ എവിടെയാണ് മതം തള്ളിയത്.. ഒരു സെക്കന്റ് എങ്കിലും ഇദ്ദേഹം മതം പറഞ്ഞോ??
ഒന്നിൽ മാത്രം സംതൃപ്തി അണഞ്ഞു നിൽക്കാൻ മനുഷ്യന് മാത്രമേ കഴിയു. അത് തന്നെയാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും.. അതല്ലെങ്കിൽ നമ്മളും മൃഗങ്ങളും തമ്മിൽ എന്താണ് വ്യത്യാസം..
നായകൾക്കും പൂച്ചകൾക്കും അവർക്ക് ഇഷ്ടമുള്ള ഇണകളുമായിട്ട് സ്നേഹം പങ്കിടാം ഇണ ചേരാം.. അതുപോലെയാണോ നമ്മൾ..
Adenanu. Inakala. Tanadu. Vara. Paladum. Shathanel ninu. Manu
Onnil nilkkillel you don't marry in first place. Allel ith before marriage partner od open ayi parenj ok anel matram kettuka. So similar mentality ulla partner e kitum . Thankalde partnerkum istamulla alkarod pokem cheyya. :)
99%കണക്ക് എങ്ങനെ കിട്ടി താടിക്കാര,
👍👍
Helloo 😍😍
Njn oru samshayam choikatte bharthavunte aduthn kittathadhkond anu oru penn avihidhathilek ponadh... athinulla kuttam bharthavin thanne alle ..
അവിഹിതം ഹറാമാണ് പാടില്ല
രണ്ടാൾക്കും ഉണ്ട്
Husinod ee bandam thalparyam illa enn open aayt parayu…divorce aayit ishtam ulla aalude koode poyalpore 🤗
വിതയ്ക്കുന്നതേ കൊയ്യൂ…
Bharyaye pariganikkanikkathathinte kuttam muzhuvvanum bharthavinu kittum
Avihithathinte kuttam maathramee bharyakku kittu
Enteyum
Ellavarkum oru lovetank und ,ororutharkum ath nirakkan vendath nirakkyka
അനുഭവം
Snehm und samsarikkan pattunnilla😒😒😒
Aaroodu😍😍
:💯
Hi🥰🥰
ഈ സ്നേഹം എന്ന് പറഞ്ഞാൽ എന്ത് ആണ്. നല്ല വാചകം അടി ആണോ വിവരം ഇല്ലാത്ത വന്റെ പേര് ആണ് മനുഷ്യ ൻ 😂
👍🏿👍🏿👍🏿
🌹🌹🤝🤝👍👌👌
Angottum snehichu nokku kuttam payathe
Cheythitt kanakum parayaruth
😢
Enthu patti
😮😮😮
എൻ്റെ ketyon എന്നോട് സ്നേഹമില്ല.ചിലവ് നോക്ക് തരും. Full acting.. അയാളുടെ world berr ഒരുത്തി ആണ്
Moulvi kttil jwevikkna kalathnn nattilkk wthiyathaaan. ,matham niyamam mathram alla rajya niyamam koode manushyarkmandewtullathan ,
താൻ ആദ്യം മനുഷ്യന്മാര്ക് മനസ്സിലാവുന്ന ഒരു ഭാഷ എഴുതാൻ പഠിക് 😂എന്നിട്ട് വന്നു കമന്റോളി ആവൂ 😂😂
@@AbdulAzeez-cc5je manassilakatha palathum illennallalllo ,,bro
Enda eee molla parayunnath
Npd characters nganw an
എന്തൊക്കെ ആയാലും കള്ള വേടി ഒരു സുഖം തന്നെ
😂😂😂😂😂😂🙄🙄🙄😳😂🙄
ഒരു ശതമാനം നിങ്ങൾ ആണെന്നാണോ?
മുത്ത് നബി എന്തു കൊണ്ടാണ് അവിഹിതത്തിലേക്കും ഭഹുഭാര്യത്വത്തിലേക്കും പോയത് ?😮
😂😊
അവിഹിതത്തിലേക്ക് പോയെന്ന് ഉറപ്പുണ്ടോ? സംഭവം പറയൂ....ഒന്നു അറിയാനാണ്.
ബഹുഭാര്യത്വം ആ കാലഘട്ടത്തിൽ സർവസാധാരണമാണ്. രാജാക്കന്മാർക്കും പ്രമുഖർക്കും കുറേ ഭാര്യമാരും അതിനേക്കാളും വേപ്പാട്ടിമാരും ഗായികമാരും നർത്തകിമാരും ഉണ്ടായിരുന്നു....
അപ്പോ ഈ കാലഘട്ടം കഴിഞ്ഞു എന്നർത്ഥം
Endh arinjittan ingnyokke parayunndh
Athukondaano Muhammad Nabi avihithathinu poyath?
മമ്മത് കുട്ടിയുമായി സെക്സ് ചെയ്തു, മരുമകളുമായി സെക്സ് ചെയ്തു, കെട്ടിയവനെ കൊന്നു സെക്സ് ചെയ്തു എന്താ കാരണം?
നിന്റെ അച്ഛന്റെ പേര് എന്താ
@ അച്ഛനെന്ന് പറയുന്നയാൾ മരിച്ച് രണ്ട് വർഷം കഴിഞ്ഞ് ജനിച്ച മമ്മൂഞ്ഞിന്റെ അച്ഛന്റെ പേരെന്താ? 🤣
@@jvs9797 നിന്നെ വീട്ടിൽ കേറി പോക്കും.... മര്യാദക്ക് സംസാരിക്കെടാ സായിപ്പിന്റെ ഷൂനക്കി മോനെ
അടിച്ച് അണ്ണാക്കിൽ കൊടുത്തു എന്ന് പറയുന്നത് ഇതിനാണോ bro 🤣🤣🤣🤣
@@jithinjit463 😂
Satyam ❤