തേയിലത്തോട്ടങ്ങൾക്കിടയിലൂടെ പുള്ളിക്കാനത്തേക്ക് ഒരു യാത്ര

Поділитися
Вставка
  • Опубліковано 25 тра 2024
  • യാത്ര പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന വഴിയാണ് വാഗമൺ പുള്ളിക്കാനം റോഡ്. തോട്ടങ്ങൾക്കിടയിലൂടെ മനോഹരമായി നിങ്ങൾക്ക് യാത്ര ചെയ്യാം. വാഗമണ്ണിൽ നിന്നും തൊടുപുഴയിലെ കാഞ്ഞാർ വരെയുള്ള ദൂരം പലതരത്തിലുള്ളbകാഴ്ചകൾ കൊണ്ട് ശ്രദ്ധേയമാണ്. തേയിലത്തോട്ടങ്ങൾ കൂടാതെ മൊട്ട കുന്നുകളും എല്ലാം ഈ യാത്രയെ ഹൃദ്യം ആക്കുന്നു.
    Vagamon Pullikanam Road is a favorite route for travel enthusiasts. You can travel through the gardens beautifully. The distance from Vagaman to Kanjar in Thodupuzha is remarkable for its variety of views. Apart from the tea plantations, the bald hills make this trip heartwarming.
    #vagamon #vagamonresorts #vagamonresorts #pullikkanam #vagamonroadtrip
    #djimini3pro #insta360oners

КОМЕНТАРІ • 25

  • @JaiHind-tl7zt
    @JaiHind-tl7zt 10 днів тому +1

    പ്രകൃതിയുടെ മുഴുവൻ മനോഹരിതയും, തിളക്കവും, ഓജസും പച്ചപ്പും ഒരിടത്ത് ഒത്തു ചേർന്നത് പോലെ 🙏🌹

  • @user-zn1sy1mk5n
    @user-zn1sy1mk5n 22 дні тому +1

    ❤❤

  • @sugathanp4578
    @sugathanp4578 10 днів тому +1

    മനോഹരമായ ഒരു യാത്ര സമ്മാനിച്ചതിന് നന്ദി.

  • @RallyKing-cf5xz
    @RallyKing-cf5xz День тому +1

    one of the best peaceful rides I have ever seen❤

  • @msdarwin100
    @msdarwin100 Місяць тому +1

    പുതിയ channel,Very good video, നല്ല presentation, എത്രയും വേഗം 1 lakh subscribers ആവട്ടെ ❤

  • @usmant765
    @usmant765 Місяць тому +2

    Very good place

  • @mbkkl0295
    @mbkkl0295 Місяць тому +1

    Good video nice presentation 🌹

  • @EBIN-vw1em
    @EBIN-vw1em Місяць тому +1

  • @RallyKing-cf5xz
    @RallyKing-cf5xz День тому +1

    which cam is using for recording videos? how long you can record continuously?

    • @KL03Rider
      @KL03Rider  День тому

      Bro insta 360 one RS and dji mini 3 pro drone

  • @rahulkmonline
    @rahulkmonline Місяць тому +1

    Kidu

    • @KL03Rider
      @KL03Rider  Місяць тому

      Thank you dear ❤️

  • @intothewild5804
    @intothewild5804 Місяць тому +4

    Editing ൽ ഈ പച്ചപ്പ് ഇത്തിരി കുറയ്ക്കാമായിരുന്നു. Filter , saturation ഇത്രയും വേണ്ടിയിരുന്നില്ല 😀

    • @KL03Rider
      @KL03Rider  Місяць тому +1

      Ok... Thanks 👍😊

  • @rosakutty2450
    @rosakutty2450 Місяць тому +2

    Over saturated 😮