@@Harisamaan916 ഞാൻ പണി പഠിക്കുവാൻ പോകുമ്പൊൾ 6 മാസം ശബളം തന്നില്ലാ ഉച്ചയെക്കു ഊണ് മേടിച്ചു തരും അത് മാത്രമെയൊള്ളു. 6 മാസം ശേഷം 25 രൂപ തരും. ഇപ്പോൾ വരുന്നാ കുട്ടികൾ പണി കഴിയുമ്പൊൾ 700 രുപയും ഉച്ചയെക്കു ഊണ് യും വണ്ടിക്കു Petrol അടിച്ചു കൊടുക്കണം.2, 3 മാസം കഴിഞ്ഞാൽ ശമ്പളം കുടതാൽ കൊടുക്കണം
ഒരു tester പോലും ഗിഫ്റ്റ് കിട്ടാത്ത ഞാൻ 😕
ബ്രോ വൈകാതെ ഗിഫ്റ്റ് കിട്ടട്ടെ😍😍
✋
❤️❤️
Crank shaft end oru oil seal undu athu poyi atha oil leak akunne
ഹെൽപ്പറിന് എത്രയാണ് കൂലി
700
😄
ബ്രോ ഞാൻ ഹെല്പ് ആയി പോകുമ്പോ എനിക്ക് കിട്ടിയ കൂലി 50 രൂപയാണ് ബ്രോ ഇപ്പോ വരുന്ന പിള്ളേർക്ക് 50 കൊടുത്താൽ പണിക്ക് വരില്ല 😄😄😄
@@Harisamaan916 ഞാൻ പണി പഠിക്കുവാൻ പോകുമ്പൊൾ 6 മാസം ശബളം തന്നില്ലാ ഉച്ചയെക്കു ഊണ് മേടിച്ചു തരും അത് മാത്രമെയൊള്ളു. 6 മാസം ശേഷം 25 രൂപ തരും. ഇപ്പോൾ വരുന്നാ കുട്ടികൾ പണി കഴിയുമ്പൊൾ 700 രുപയും ഉച്ചയെക്കു ഊണ് യും വണ്ടിക്കു Petrol അടിച്ചു കൊടുക്കണം.2, 3 മാസം കഴിഞ്ഞാൽ ശമ്പളം കുടതാൽ കൊടുക്കണം
🙆♂️🤦♂️
Ibell ഞാൻ ഒന്ന് വാങ്ങി ഓൺലൈൻ
എങ്ങനുണ്ട്
@@sujithkv2910 നല്ലത്
എന്റെ armature കത്തിപ്പോയി.1700 രൂപ ആയി.