@@ISEEDANCE എന്തിന് വാങ്ങണം ! വാങ്ങുന്നതിന് സ്വന്തമായി നമ്മൾ മീൻ വെസ്റ്റിൽ ഉണ്ടാക്കുന്നതിന്റെ ഗുണം കിട്ടില്ല !! ഈ ചാനലിൽ തന്നെ ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്നതിനെക്കുറിച്ചു വീഡിയോ ഉണ്ട്
Air tight aayirikkilla bottle athukondanu ... Fish cut cheytu vellam vattan kurachu neram vekkanam .. fold in a news paper athinu shesham layer aayi sharkara ittu air tight aayi close cheytu vayku
ഫിഷമിനോആസിഡ് തെങ്ങ്. കമുക് മുതലായ വൃക്ഷങ്ങൾക്കു ഉപേയാഗിക്കാമോ?
നല്ല രീതിയിൽ ഉണ്ടാക്കിയാൽ നല്ല smell ആയിരിക്കും
ഇത് സൂക്ഷിച്ചു വെക്കുന്നത് എങ്ങിനെ ആണ്. ഫ്രിഡ്ജിൽ വെക്കണോ?
എത്ര ദിവസം കഴിയണം ഉപയോഗിക്കാൻ home made fish amino acid
Is this useful for agricultural plants like areca, banana, pepper etc also? Plz reply in this comment section.
Audio narration വളരെ നല്ലതാണ്.
Thank you sir
Padavalathinte ila churund varunnu. Ila check cheythu. Couldnt find anything in it. Can you please suggest a remedy for it. Thanks in advance.
ഇത് ;വാഴ, പപ്പായ എന്നിവയ്ക്ക് നൽകാമോ?
thanks
ഇത് ചെടികൾ എല്ലാത്തിനും പറ്റുമോ
ഇതു ജാതിയിൽ കായ് പിടിക്കാൻ ഉപയോഗിക്കാമോ?അതോ ചെറിയ പച്ചക്കറികളിൽ മാത്രമോ?
ഇത് എത്ര നാൾ കൂടുമ്പോൾ ആണ് ഉപയോഗിക്കേണ്ടത്. ആഴ്ചയിൽ ഒരിക്കൽ ചെയ്യാമോ
2 ആഴ്ച കൂടുമ്പോൾ
ഇത് പൂക്കളിലും ചെറിയ കായ്കളിലും സ്പ്രൈചയ്തു കൊടുക്കാമോ
Ella vegittabilinum upayogikkamo
എലെത്തിനു വിഷം അടിക്കുമ്പോൾ ഇതിന്റെ ഫലം കുറയുമോ? വിഷതിന്റെ കൂടെ ചേർതു അടിക്കാൻ പറ്റുമോ?
Super
Kuzhapamillatha
Smallane
Sahikkam
Urumbu kayariyal endu cheyyum.
കൃഷി വകുപ്പ് പറയുന്നത് ഫിഷ് അമിനോ ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ 2 മില്ലി എന്ന് മാത്രം
Vellam cherthupoyii ini ath use cheyyamo
verygood information
ഫിഷ് അമിനോ ആസിഡും സ്യൂഡോമോണസും ഒരുമിച്ച് മിക്സ് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ ?
10 ml valare kooduthalanu.
Bhai. Ningalude video othiri isttapettu. Pakshe sambhashanam onnu sredhikenam. Vaakugal clear aaganaum. Eww, ohh, ummm. Immathiri abashabdangal onnu ozuvakuga. Please., nice video. Informative
Puzha meen upayogichu ithu undaakkaan sadikkille. ? Y
No, sea fish are suitable
Etu meenum upayogikkam ... Chila meenukal azhuki cheran time edukum athukondanu mathi,nettal,kilimeen enniva prefer cheyyunnathu ...
കടൽ മീനുകളിലാണ് അമിനോ ആസിഡ് ഉണ്ടാവുള്ളു പ്രത്യേകിച്ചും മത്തി
Arogyapacha chanalil yith undaky kanichu upayogichum kanichuthannu.
പയറിൽ ഒരു തരം കറുത്ത കളർ ഉറുമ്പ് പറിച്ചെടുക്കുന്ന ഭാഗത്ത് വരുന്നു എന്തു ചെയ്യാം
ഉറുമ്പുകളെ ഒഴിവാക്കാന്‍ പൂര്‍ണ്ണമായും വിജയിക്കുന്ന ഒരു മോഡല്‍ പറഞ്ഞു തരാന്‍ കഴിയില്ല.
Vinagiri 1:2 ratio dilute cheytu spray cheyyu.. manjal podi vithariyalum urumbu pokum
@Kiran S ഇത് വളരെ കറക്റ്റ് ആണ്
വിനാഗിരി നിർജലീകരണത്തിന് കാരണമാകും എന്നാണ് കെട്ടിട്ടുള്ളത്
ente payarinte elenmel motham vella podi varunnuu oru pachappilla fish amino thelichaal maatamundaavoo pls reply
നല്ല അവതരണം .. അറിയാൻ കാത്തിരുന്ന കാര്യങ്ങൾ .. നമുക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ ശ്രമിക്കാവുന്നതേയുള്ളൂ ..
അതെ, മിക്ക ലേഖനങ്ങളിലും 1 കിലോ കണക്കാണ്, നമ്മുടെ ആവശ്യത്തിനു ചെറിയ അളവ് മതിയല്ലോ.
പൂക്കൾ ഉണ്ടാവാൻ ഇത് ഉപയോഗിക്കാമോ? അതോ Vegetables ന് മാത്രമാണോ?
വളർച്ചാ ത്വരകം ആണ്, പൂക്കൾ പിടിക്കാൻ എഗ്ഗ് അമിനോ ആസിഡ് പ്രയോഗിക്കാം
ഗോമു ത്രം ഒന്നിന്ന് എത്ര ഇരട്ടിയാക്കിയാണ് പച്ചകറി ക്യഷിക്ക് ഉപയോഗിക്കണ്ടിയത്
@@subaidachatoth5275 5 iratti vellam cherthu use cheyyam
Ithu vangan kittumo?
റെഡിമെയ്ഡ് ഉണ്ട്
@@OrganicFarmingIndia വളം കടയിൽനിന്നു കിട്ടുമായിരിക്കും അല്ലേ?
@@ISEEDANCE എന്തിന് വാങ്ങണം ! വാങ്ങുന്നതിന് സ്വന്തമായി നമ്മൾ മീൻ വെസ്റ്റിൽ ഉണ്ടാക്കുന്നതിന്റെ ഗുണം കിട്ടില്ല !! ഈ ചാനലിൽ തന്നെ ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്നതിനെക്കുറിച്ചു വീഡിയോ ഉണ്ട്
ചാള കറി വയ്ക്കാൻ വെട്ടുന്ന പോലെ ക്ലീൻ ആക്കി വേണോ ഉണ്ടാക്കാൻ
വേണ്ട
മണ്ണും മണലും നീക്കുക
eth purathnn vaaghichoode purath enth rate varum
ആമസോണിൽ കിട്ടും
റേഷ്യോ ശരിയല്ലെങ്കിൽ നാറ്റം ഉണ്ടാകും. ഇല്ലെങ്കിൽ ശർക്കരയുടെ മണം ശരിക്കും ഉണ്ടാകും
👍
ആദ്യ വീഡിയോയിൽ 2to3ml എന്നു പറഞ്ഞു, ഇപ്പോൾ പറയുന്നു 5to10 എന്ന് ഏതാണ് ശരി
Chetta prepare cheithappo second dayill fishill fungus varunnu
അങ്ങിനെ വരില്ല
Air tight aayirikkilla bottle athukondanu ... Fish cut cheytu vellam vattan kurachu neram vekkanam .. fold in a news paper athinu shesham layer aayi sharkara ittu air tight aayi close cheytu vayku
Filopy aanengilo
Nerpicha e mix chedi oninu ethra venam
100 മില്ലി വരെ തളിക്കാം
വായിൽ തോന്നുന്നത് പറയേണ്ട അറിയാവുന്നകാര്യം പറഞ്ഞാൽ മതി.
ഇതു orchid ചെടിക്ക് ഉപയോഗിക്കാമോ
യെസ്
vellam cherkkano.....,😀😃😁 just joking😀😃😄. thank you for the video.
Vellam cherkanam, 5ml + 1 lr vellam
Thank you👍👍
👍
Thanks
Thanks