ഇന്ത്യയിങ്ങു താ.. | Sameer Binsi | A Musical Revolution | Aruvi Mongam | INDIA INGU THAA

Поділитися
Вставка
  • Опубліковано 2 жов 2024
  • 🎵🇮🇳 Unveil a musical revolution with "INDIA INGU THAA"! A powerful anthem demanding the return of peaceful India. Join us in embracing change and unity through the heartfelt voices of Sameer Binsi and Akbar Green. Lyrics by Aruvi Mongam, Music by Akbar Green. Let's together reimagine the essence of our nation. 🌟🎶
    🇮🇳🇮🇳 Independence Day Special release 🇮🇳🇮🇳
    🎙️ Vocal: Sameer Binsi
    📜 Lyrics: Aruvi Mongam
    🎵 Music, Score, Mixing, and Mastering: Akbar Green
    🎤 Additional Vocal: Akbar Green
    🎛️ Studio: Green Audio Concepts, Malappuram
    🎞️ Video Editing: Al Murthu (mDigiSigns)
    #INDIAINGUTHAA #mDigiSigns #IndependenceDay #August15 #MusicalRevolution #PeacefulIndia #SameerBinsi #AruviMongam #AkbarGreen #UnityInDiversity #ChangeForGood

КОМЕНТАРІ • 125

  • @sabeethasneem4515
    @sabeethasneem4515 Рік тому +8

    ഈ വരികൾ ഞാൻ എഴുതിയെടുത്തു. എന്നിട്ട് ഞാൻ സ്കൂൾ ഗ്രൂപ്പിൽ തകർത്തു പാടി 😅😅

  • @MuhammadUvayis
    @MuhammadUvayis Рік тому +4

    നിങ്ങൾ കൊന്ന ഗാന്ധിയെ തിരിച്ചു കൊണ്ട് താ ......🔥❤

  • @abooafsalabooafsal2907
    @abooafsalabooafsal2907 Рік тому +15

    കാലോചിതമായ വരികൾക്ക് ഈണവും ആലാപനവും നൽകിയവർക്ക് ഹൃദ്യമായ ആശംസകൾ.... 😘😘

  • @thottiyanbasheer1257
    @thottiyanbasheer1257 Рік тому +6

    പ്രതിഷേധത്തിന്റെ തീജ്വാല്ല .... ആവേശവും ആർജ്ജവവും ദേശസ്നേഹമായി വിപ്ലവം പെയ്യുന്നു ... ഗംഭീരം .. അരുവി മോങ്ങം അഭിമാനം .... മുർത്തു പൊളിച്ചു ... ബിന്സിക്ക് വേണ്ടിയുള്ള വരികൾ

  • @bushahs
    @bushahs 10 місяців тому +2

    ആത്മാഭിമാനം സ്ഫുരിപ്പിക്കുന്ന വരികൾ.... അഭിമാനം അഭിവാദ്യം അനുമോദനം

  • @NISARBABAU
    @NISARBABAU Рік тому +6

    മുർത്തു, സമീർ, അരുവി ടീം തകർത്തു 👍🏻👍🏻👍🏻👍🏻 ഇന്ത്യയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും പറയാൻ ഉള്ളത് 🥰🥰🥰🥰🥰🥰👏👏👏👏👏

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +5

    Perfect theme... Excellent work

  • @tpasalam270
    @tpasalam270 Рік тому +3

    ഇന്ത്യയിങ്ങു താ....
    അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤❤❤

  • @hassankutty1450
    @hassankutty1450 Рік тому +3

    സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ഇത്രയും അർത്ഥപത്തായ ഇന്ന് നമ്മുടെ ഇന്ത്യൻ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന പച്ചയായ സത്യങ്ങളെ നല്ല രചനയിലൂടെ അരുവി മോങ്ങവും ,ബിന്സിയുടെ സൂപ്പർ ആലാപനവും ആയപ്പോൾ സൂപ്പർ ഹിറ്റ് .പ്രൊഡക്ഷൻ ഗുഡ് ഹോപ്പ് അഭിനന്ദനങ്ങൾ ഫുൾ ടീം വർക്കിന്‌ 🎉

  • @majidmuthirikkad8004
    @majidmuthirikkad8004 Рік тому +2

    നല്ല വരികൾ
    നല്ല ശബ്ദം
    നല്ല ഈണം...
    പ്രധിഷേധം കലയിലൂടെ 👍👍

  • @whatthehell.....3948
    @whatthehell.....3948 Рік тому +2

    ഈ കാലഘട്ടത്തിൽ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെ തുറന്നു കാണിച്ച വരികൾ, തിരിച്ചു കിട്ടേണ്ട ഇന്ത്യയുടെ യഥാർത്ഥ മുഖം...

  • @fathahahmullurkara
    @fathahahmullurkara Рік тому +2

    പ്രിയപ്പെട്ടവർ അരുവിയും ബിൻ സിയും മുർത്തുവും
    അതിഗംഭീരമായി.

  • @naserammeni3126
    @naserammeni3126 Рік тому +1

    അടപടലം ഈ വരികൾ

  • @mtmusthafa
    @mtmusthafa Рік тому +1

    കലയുടെ ഇടം

  • @noufal_akm
    @noufal_akm Рік тому +2

    ❤❤❤

  • @noushuvengara1
    @noushuvengara1 Рік тому +2

    ഇങ്ങു താ....❤️‍🩹🇮🇳🇮🇳അരുവിയുടെ വരികൾ ..👌

  • @VengaraNASER
    @VengaraNASER Рік тому +1

    ഗംഭീരം
    നാം തിരിച്ചുപിടിക്കും
    നമുക്ക് നഷ്ടപ്പെട്ട ഇന്ത്യയെ...
    അരുവീ ❤

  • @Sureshkumar58123
    @Sureshkumar58123 Рік тому +1

    ഒന്നാം തരം വരികള്‍
    മനോഹരമായ ചിത്രീകരണം
    ഗംഭീര ആശയം ❤❤❤

  • @ShaFocus
    @ShaFocus 7 місяців тому

    🎉 വരികൾ .... ആലാപനം ..... പൊളിച്ചു

  • @najidasharaf2838
    @najidasharaf2838 Рік тому +1

    🧡🤍💚🇮🇳

  • @majeedahmad5570
    @majeedahmad5570 Рік тому +2

    അതിഗംഭീരയാവിഷ്കാരം.👌🏾👍🏾❤️

  • @unaisfaizy4877
    @unaisfaizy4877 Рік тому +1

    🔥

  • @hiddenhappiness3397
    @hiddenhappiness3397 Рік тому +1

  • @bava5710
    @bava5710 Рік тому +1

    ഉസ്താദ് ഷമീർ ബിൻസി പാടിയാൽ പിന്നെ പറയാൻ വാക്ക് ഇല്ല.... ജൂനിയർ ഏശുദാസ് അല്ലേ. .. ട്ടെന്ഷൻ വന്നാൽ ഇവരുടെ സ്ലോവിലുള്ള song കേട്ടാൽ ആശ്വാസം മാ... ശബ്ദം നിലനിർത്താണെ അല്ലാഹ് e🤲🤲

  • @mohamedshameer5960
    @mohamedshameer5960 Рік тому +1

    ഇത് ഇനിയും മനുഷ്യത്വം മനസ്സിൽ മായാതെ നിൽക്കുന്ന മർത്യന്റെ തേങ്ങൽ.... കാലം കാത്തുവെച്ച നീതിക്ക് ഇനി എത്രനാൾ കാത്തിരിക്കേണ്ടിവരും.. പ്രതീക്ഷയാൽ... ദൂരെയല്ല.... എങ്കിലും 😔.... അണിയറ മക്കൾക്ക്‌ സർവ്വാശംസകൾ ❤❤❤❤

  • @KsnoorK
    @KsnoorK Рік тому +2

    Jai Hind ❤

  • @AADNUSHABEER
    @AADNUSHABEER Рік тому +2

    അരുവി
    മുർത്തു
    & ടീം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @ncsaidnc6066
    @ncsaidnc6066 Рік тому +1

    കാലത്തിനൊത്ത കലാസൃഷ്ടി! അഭിനന്ദനങ്ങൾ

  • @nasermpm
    @nasermpm Рік тому +1

    അരുവിയുടെ അർത്ഥ വർത്തമായ വരികളിലൂടെ ബിൻസി മാഷ് മനോഹരമായി ജന ഹൃദയങ്ങളിലേക്ക് പകർന്നു നൽകി..❤

  • @jalhuspb2417
    @jalhuspb2417 Рік тому +1

    ❤❤❤ പെരുത്തിഷ്ട്ടം ❤❤❤❤🎉🎉🎉🎉happy indipendence day

  • @sabeethasneem4515
    @sabeethasneem4515 Рік тому +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @tkmuneer
    @tkmuneer Рік тому +1

    നന്നായിട്ടുണ്ട്... ആശംസകൾ ❤️

  • @musthafathalthodi5983
    @musthafathalthodi5983 Рік тому +2

    മനോഹരം വരികൾ
    സമ്മോഹനം ആലാപനം

  • @suhara4537
    @suhara4537 Рік тому +1

    വരികൾ ആലാപനം എല്ലാം സൂപ്പർ

  • @rashmediavisionvallikkunnu1340
    @rashmediavisionvallikkunnu1340 10 місяців тому

    അഭിനന്ദനങ്ങൾ 💪

  • @sabithwyd
    @sabithwyd Рік тому +2

    ഒരടിപൊളി കലാസൃഷ്ടി 👌👌👌

  • @Rin_shaaa_hh
    @Rin_shaaa_hh Рік тому +1

    Sir...❤...adipoliii..🇮🇳

  • @neswrullaht2612
    @neswrullaht2612 Рік тому +1

    ഗംഭീരം
    അഭിനന്ദനങ്ങൾ

  • @jafarwayanadk8276
    @jafarwayanadk8276 Рік тому

    വിവരണാതീരം

  • @kummilsudheer
    @kummilsudheer 11 місяців тому

    Super

  • @seasidesky-blue1135
    @seasidesky-blue1135 Рік тому +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @subnaaslam4920
    @subnaaslam4920 Рік тому

    Super

  • @sulaikhap2681
    @sulaikhap2681 Рік тому

    Super

  • @abdullatheef1566
    @abdullatheef1566 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @banutp2005
    @banutp2005 Рік тому +1

    Masha allah ❤❤❤

  • @ShukkoorPsy
    @ShukkoorPsy Рік тому +1

    We the people of India switch back

  • @ra4easheedali907
    @ra4easheedali907 Рік тому +2

    Excellent work team

  • @Najmudheen-re2ci
    @Najmudheen-re2ci Рік тому +1

    ❤❤❤❤😂😂😂😂

  • @bava5710
    @bava5710 Рік тому +2

    വരികൾ ഹിന്ദിയിൽ അക്കൂ
    ഈ സ്വാതന്ത്ര ദിനത്തിൽ മോഡിക്ക് സമർപ്പിക്കാൻ വേണ്ടി

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU Рік тому +1

    മാഷാ അല്ലാഹ്.. Great work 💚👌🏻

  • @jinusvlog1681
    @jinusvlog1681 Рік тому

    🔥🔥

  • @muhsina.6246
    @muhsina.6246 Рік тому

    ❤❤❤🎉

  • @AshrafAli-e7j
    @AshrafAli-e7j Рік тому

    ❤️

  • @mhmhmh7479
    @mhmhmh7479 Рік тому

  • @MuhammadUvayis
    @MuhammadUvayis Рік тому

  • @AshrafK
    @AshrafK Рік тому

  • @AbdulfathahParammal
    @AbdulfathahParammal Рік тому

  • @basheerbabu3997
    @basheerbabu3997 Рік тому +1

    👌👌👌 പ്രിയ സുഹൃത്ത് അരുവിയും സംഘവും തകർത്തു

  • @suhailtanur7021
    @suhailtanur7021 Рік тому +1

    Masha Allah

  • @ivansalimann
    @ivansalimann Рік тому +1

    ❤😍😍😍👌👌👌

  • @NoushadBacker
    @NoushadBacker Рік тому +1

    അടിപൊളി

  • @mansurcool
    @mansurcool Рік тому +1

    Good work

  • @basweerath7786
    @basweerath7786 Рік тому +1

    👍👍

  • @murshidap1127
    @murshidap1127 Рік тому +1

    Great❤

  • @shukkoor7264
    @shukkoor7264 Рік тому

    പ്രിയ അരുവി, സമീർ ടീമിന് അഭിനന്ദനങ്ങള്‍ ങ്ങൾ.

  • @shafeequematool5202
    @shafeequematool5202 Рік тому +1

    ❤❤❤ഇന്ത്യ ഇങ്ങു താ ❤❤

  • @sharinas5582
    @sharinas5582 Рік тому +1

    Congratulations ❤❤❤

  • @HA7YT777
    @HA7YT777 Рік тому +1

    ❤nice ❤

  • @anfas.760
    @anfas.760 Рік тому +1

    Nice👍👍

  • @hussainkv4290
    @hussainkv4290 Рік тому

    എക്സ്ട്രീം poli🤜🏻🤛🏻

  • @nishadcpmarutha5174
    @nishadcpmarutha5174 Рік тому

    അർഥവത്തായ വരികൾ ❤

  • @CopperEditsTM
    @CopperEditsTM Рік тому

    super 🥰🥰👍👍👍congrats 🌹🌹

  • @niyaskktsy5327
    @niyaskktsy5327 Рік тому

    Congratulations bro

  • @MyShoukath
    @MyShoukath Рік тому

    Congratulations 🎉

  • @nabeelmk5243
    @nabeelmk5243 Рік тому

    Where is Majboor

  • @ahamedkandy8522
    @ahamedkandy8522 Рік тому


    Revolutionary

  • @scalyunicorn4071
    @scalyunicorn4071 Рік тому

    നല്ല ദൃശ്യങ്ങളും

  • @rafeeqpanthalingalneermunda

    ❤❤

  • @mahinsha6956
    @mahinsha6956 Рік тому

    കാലിക പ്രസക്തം 💥🥺

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 Рік тому

    Congratulations ❤❤❤

  • @mahinsha6956
    @mahinsha6956 Рік тому

    INDIA🎉

  • @ABDUMP
    @ABDUMP Рік тому

    Great work...!!!❤❤❤

  • @zubisvlog2693
    @zubisvlog2693 Рік тому

    കാലത്തിനൊപ്പം

  • @Habeebmampad-ci9cy
    @Habeebmampad-ci9cy Рік тому

    നല്ല വരികൾ

  • @Rahmaaamariyam
    @Rahmaaamariyam Рік тому

    ❤❤

  • @SunilSayed
    @SunilSayed Рік тому

    Abhinandangal🥰🥰

  • @hafeesmuhammed6500
    @hafeesmuhammed6500 Рік тому

    കാലം ആവിശ്യപെടുന്ന, ഓരോ ഇന്ത്യൻ പൗരനും ആഗ്രഹിക്കുന്ന പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ.... ഇന്ത്യ ഇങ്ങു താ താ താ... ❤️

  • @kafilasworld6641
    @kafilasworld6641 Рік тому

    👍❤❤❤❤

  • @sabchin
    @sabchin Рік тому

    അഭിനന്ദനങ്ങൾ

  • @CopperEditsTM
    @CopperEditsTM Рік тому

    ❤❤❤❤

  • @mmismu
    @mmismu Рік тому

    🔥🔥🔥🔥🔥🔥🔥❤️❤️❤️

  • @fadeelahchundekat35
    @fadeelahchundekat35 Рік тому

    🇮🇳❤

  • @sufairaalikuttamboor5651
    @sufairaalikuttamboor5651 Рік тому

    👌👌

  • @mohamedalim2952
    @mohamedalim2952 Рік тому

  • @abdulbasith1322
    @abdulbasith1322 Рік тому

  • @abdulrazakkadengalabdulraz3647

    അഭിനന്ദനങ്ങൾ

  • @sabithaalukkal1834
    @sabithaalukkal1834 Рік тому

    🔥🔥🔥🔥🔥🔥❤

  • @habimuhammad
    @habimuhammad Рік тому

    ❤❤

  • @shahibinabdilla20
    @shahibinabdilla20 Рік тому

    👍

  • @kamarcreations8824
    @kamarcreations8824 Рік тому