ചുരിദാറിൽ നിന്നും അളവ് എടുത്ത് മാർക്ക്‌ ചെയ്ത് കട്ട് ചെയ്യുന്ന രീതി.. for online class:8086824949

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 131

  • @thoufeekharakkinar8580
    @thoufeekharakkinar8580 3 місяці тому +4

    ഓൺലൈൻ ക്ലാസ്സ്‌ സൂപ്പർ ആണ്. സ്റ്റിച്ചിങ്ങിൽ ഒരു ഐഡിയ ഇല്ലാത്ത ഞാൻ ഫസ്റ്റ് സ്റ്റിച്ച് ചെയ്തത് തന്നെ പെർഫെക്ട് ആയി. ഷോപ്പിൽ നിന്നും സ്റ്റിച്ച് ചെയ്തപോലെ.
    ഓരോ മൈനുട്ട് ആയ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുന്നുണ്ട്.
    താങ്ക്സ് ഇത്ത.❤❤

  • @spysirgaming8367
    @spysirgaming8367 2 дні тому +1

    Alhamthulilla nalla class anu, nannai manasilakunnud, pinne churi thar bodiyil alaveduthue me asharment,cheithu veltunna video ayachu tharanam itha,

  • @muhammedctmuhammedct1237
    @muhammedctmuhammedct1237 11 місяців тому +2

    ഇത്തയുടെ ക്ലാസ്സ്‌ ഞാൻ കാണാറുണ്ട് ഞാൻ കടയിൽ വന്നപ്പോൾ ഈ ഡ്രസ്സ് അടിച്ചത് കണ്ടിരുന്നു നിങ്ങളുടെ ക്ലാസ്സ്‌ നല്ല ക്ലാസ്സ്‌ 👍👍

  • @susyjose9910
    @susyjose9910 4 дні тому

    എല്ലാം നന്നായി മനസിൽ ആകുന്നു 👍🏻👍🏻

  • @sainabamalu1642
    @sainabamalu1642 Місяць тому +3

    സൂപ്പർ നല്ല ക്ലാസ്സ് ആണ് എനിക്കിഷ്ടപ്പെട്ട ക്ലാസ് ആണ് ഞാൻ കുറെ കാലം ഇങ്ങനെ ക്ലാസ് ആഗ്രഹിക്കുന്നു

  • @suharavahisuhara2611
    @suharavahisuhara2611 Місяць тому +1

    നല്ല മനസിലാവുന്ന ക്ലാസ്സ്‌ ഞാൻ ദുബായ് ആണ് ഇപ്പോഴുള്ളത് നാട്ടിൽ എത്തിയാൽ ക്ലാസ്സിൽ ജോയിൻറ് ചെയ്യാം

  • @AbithaAbitha-zy6uy
    @AbithaAbitha-zy6uy 2 місяці тому +4

    ഇത്താ സൂപ്പർ ക്ലാസാണ് ഞാൻ രണ്ട് മാസം ഓൺലൈൻ ക്ലാസ് പഠിച്ചതാണ് പക്ഷെ ഇത്രയും മനസ്സിലാക്കി വിശദമായി പറഞ്ഞു തന്ന ക്ലാസ് വേറെ ഇല്ല Thank

  • @sawadsawad8238
    @sawadsawad8238 11 місяців тому +1

    Nalla clase nalla reethiyil manassilayi

  • @mehakfathima3996
    @mehakfathima3996 15 днів тому

    Mashallah nalla classan.Allahu anugrahikkatte. Aameen

  • @kochukochu8094
    @kochukochu8094 11 місяців тому +1

    Thanks ഇത്താ. ഒരുപാട് നന്ദി.. ബാക്ക് നെക്ക് അകലം എത്ര ആയിരുന്നു. അത് ഒന്ന് പറഞ്ഞു തരണേ. സ്റ്റിച്ചിങ് വീഡിയോ ഇടണേ. ചൂരി പാന്റ് കൂടെ ഒന്ന് കാണിക്കണേ ❤️❤️

  • @rajeena_9395
    @rajeena_9395 4 місяці тому +3

    Nalla class orupad ubagaramayi

  • @raseenaashraf1010
    @raseenaashraf1010 2 місяці тому +1

    ഒരുപാട് ഉപകാരപ്രദം മാഷാ അള്ളാ

  • @hafsath6354
    @hafsath6354 11 місяців тому +1

    ന്റെ ഇത്താ പൊളിച്ചു ട്ടോ ❤

  • @hello-jk4rp
    @hello-jk4rp 13 днів тому

    Nalla class ithayuday nammbartharu

  • @ibnusha123-gh2zv
    @ibnusha123-gh2zv 24 дні тому

    നല്ല ക്ലാസ്സ്‌ താങ്ക് you

  • @VbvHhh-r1z
    @VbvHhh-r1z 16 днів тому

    Teacher class soopperayittund

  • @zeenathanwer5698
    @zeenathanwer5698 9 днів тому

    Blouse cutting and stitching kanikko

  • @AsmabiHamza-f8w
    @AsmabiHamza-f8w 11 місяців тому +1

    Super super Class ❤

  • @rasmathsalim253
    @rasmathsalim253 11 місяців тому +1

    Neck length3. 75 neck width3. 25 annu parajath cut cheytapol2. 75 width mark cheytu ath manasilsyila

  • @ramla.m9648
    @ramla.m9648 11 місяців тому

    ടിച്ചെറേ ക്ലാസ് നല്ലവണ്ണമനസ്സിലാവുന്നുണ്ട്

  • @sobhanakumari4912
    @sobhanakumari4912 11 місяців тому +4

    ക്യാൻവാസ് വെച്ച് നെക്ക് സ്റ്റിച് ചെയ്യുന്നത് കാണിക്കുമോ

    • @MNMN-mu7ph
      @MNMN-mu7ph 11 місяців тому

      online class ൽ ചേർന്നോളൂ നല്ല ക്ലാസാണ്❤

  • @SeenathAk-x5n
    @SeenathAk-x5n 2 місяці тому

    Masha allaah nallanam manasilavunnund supper clas

  • @sowdhasidheek6032
    @sowdhasidheek6032 5 місяців тому

    Adipoli class thank you so much ❤❤❤❤

  • @Dhilshan_shanu
    @Dhilshan_shanu 14 днів тому

    ഇതിൻ്റെ സ്റ്റിച്ചിംഗ് കാണിക്കണേ പ്ലീസ്

  • @sarammathomas8816
    @sarammathomas8816 5 місяців тому

    Nalla class aanu njaanum stitch cheyyunnund 🎉🎉

  • @SameeraNasar-h8v
    @SameeraNasar-h8v 4 місяці тому +1

    Supperclass 11:22

  • @lailaazeez-j2h
    @lailaazeez-j2h Місяць тому

    Supper class👌🏻👌🏻👌🏻

  • @sareenamuhammed1846
    @sareenamuhammed1846 Місяць тому

    മാഷാ അള്ളാ സൂപ്പർ ക്ലാസ്സ്

  • @NaseeraK-j6q
    @NaseeraK-j6q Місяць тому

    Top സ്റ്റിച്ചിംഗ് കാണിക്കണം

  • @Radhin.
    @Radhin. 2 місяці тому

    Supper Itha.frock cutting kanikkumo
    .

  • @rasmathsalim253
    @rasmathsalim253 11 місяців тому +1

    Neck length neck width onnu kudi parayumo

  • @ShalimaMuhammed-j6y
    @ShalimaMuhammed-j6y 2 місяці тому

    Masha Allah super Clas

  • @ashiash3920
    @ashiash3920 10 місяців тому +1

    Nalla class ann . Feeding kurthi zip vechittullath kanikkmo.

  • @ponsybabu258
    @ponsybabu258 9 місяців тому +1

    ❤,Thank you

  • @SeenaalimonSeena-bh3le
    @SeenaalimonSeena-bh3le 29 днів тому

    ഹലോ ടീച്ചർ കൈക്കൂലിയുടെ ഫ്രണ്ട് വെട്ടിയില്ല കുഴിച്ചു വെട്ടിയത് ഫ്രണ്ടിൽ അടിക്കാം അല്ലെങ്കിൽ അത് ബാക്കിൽ വരാം തയ്ക്കുമ്പോൾ

  • @Anshi_Nidhu
    @Anshi_Nidhu 10 місяців тому

    Super class eniyum nalla class edanam
    Nighty cutting stitching edanam❤❤

  • @EmmanuelFace
    @EmmanuelFace 3 місяці тому

    Super 😍😍😍❤️❤️❤️

  • @abdulkareemkt54
    @abdulkareemkt54 17 днів тому

    Churidharill collar veakunath kanikamoooo

  • @Sanha-e4e
    @Sanha-e4e 8 місяців тому

    Nallavannam manasilavunna class

  • @_aman_mohammed__
    @_aman_mohammed__ 10 місяців тому

    Adipoli class
    Njan cherubnund .Ramzan kaszhiyatte inshaallah 🤗

  • @sathichandran4906
    @sathichandran4906 Місяць тому

    😢pleated nighty.onnukudi.onlinil.tharumo

  • @NaseemaM-u1r
    @NaseemaM-u1r 3 місяці тому

    Anikum.padikkanam
    Mesheen.kedanu.nannakitt.join.cheyyanam.inshaalla

  • @Kadheeja870
    @Kadheeja870 Місяць тому

    Nightyude video idumo

  • @haseenapa144
    @haseenapa144 11 місяців тому +1

    Uniform nte kott kanikumo

  • @kairunnisatheruvath2078
    @kairunnisatheruvath2078 7 місяців тому

    Raund neck churidar Katt cheyyunna video idanam

  • @sulthankt3391
    @sulthankt3391 Місяць тому

    നല്ല ക്ലാസ് ആണ്

  • @ponnutirur9382
    @ponnutirur9382 Місяць тому

    Jens.pant.shirt.chayyumou

  • @FareedaElanjiyil
    @FareedaElanjiyil 4 місяці тому

    Masha allah nalla clas

  • @abidhasharief8894
    @abidhasharief8894 5 місяців тому

    സൂപ്പർ 👌

  • @thahira202
    @thahira202 11 місяців тому

    Nalla class

  • @mirshad3886
    @mirshad3886 2 місяці тому

    Churuk vachittulla pantkaniklamo

  • @rubeenanaser3534
    @rubeenanaser3534 11 місяців тому

    Supper class

  • @safiyapariseri201
    @safiyapariseri201 11 місяців тому

    ഫീഡിങ് കുർത്തി കട്ടിങ്ങും സ്റ്റിച്ചിങ്ങും കാണിക്കുമോ പ്ലീസ്

  • @SameerakSameera
    @SameerakSameera 4 місяці тому

    👍👍👍

  • @SafiyaCv-r1e
    @SafiyaCv-r1e 11 місяців тому

    Nalla classatto

  • @dilna4465
    @dilna4465 5 місяців тому

    Kelkanum.padikanum nalla.sugamullaklas❤

  • @faslashifairfana1326
    @faslashifairfana1326 Місяць тому

    സ്റ്റിച്ചിങ് കൂടി ഇടുവോ

  • @shsmseehameedhameed4374
    @shsmseehameedhameed4374 Місяць тому

    Kayk thunni aethooolae aeganaeyaaa thunni aepptt adikkuaaa

  • @aslamk8533sana
    @aslamk8533sana 11 місяців тому

    Amhol kaikuzhiyude stichinte nere edukkande . Kaikuzhiyundakumo

  • @safiyapariseri201
    @safiyapariseri201 11 місяців тому

    സൂപ്പർ

  • @tranzofc8707
    @tranzofc8707 4 місяці тому

    Super❤

  • @HajaraaHajaraa
    @HajaraaHajaraa 4 місяці тому

    നല്ല വണ്ണം മ ന സ്സി ലാ ഗു ന്ന ക് ളാ സ് സൂപ്പർ

  • @rasiyaiqbal4523
    @rasiyaiqbal4523 4 місяці тому

    Clas super

  • @HajaraaHajaraa
    @HajaraaHajaraa 4 місяці тому

    ഇഷ്ട്ടപെ ട്ടു

  • @mazeedamazee2491
    @mazeedamazee2491 2 місяці тому

    Topinde armhol frent part kuyich murikande😮

  • @RemaDevi-dk5oy
    @RemaDevi-dk5oy 5 місяців тому

    Super.

  • @ayishak2182
    @ayishak2182 13 днів тому

    ബാക്ക് നെക്ക് രണ്ടിഞ്ച് ഇറക്കിയാൽഅത് കോളർ വെക്കുമ്പോൾ ഇറക്കം അധികം ആവുകയില്ല

  • @sajitharasheed545
    @sajitharasheed545 10 місяців тому

    നല്ല ക്ലാസ് ആണ് നല്ലരീതിയിൽമനസിലാവുന്നുണ്ട് റംസാൻ ക്കഴിക്കാൻക്ലാസ്സിൽക്കയറും

  • @marykutty-zc6nj
    @marykutty-zc6nj 7 місяців тому

    👌🙏

  • @sajidaap1743
    @sajidaap1743 8 місяців тому

    Frend harmhole kudicho vettande

  • @Haseena----salam
    @Haseena----salam 4 місяці тому

  • @rasmathsalim253
    @rasmathsalim253 11 місяців тому

    Neck length3. 75 neck width3. 25 annu parajath 'ut cheythapole2. 75width ennu paraju manasilayila

    • @Shadiyabacker
      @Shadiyabacker  11 місяців тому

      സ്റ്റിച് ചെയ്തു കഴിഞ്ഞ് ഉള്ളതാ അളവിൽ കാണിച്ചത്

  • @JaseeraA-z5l
    @JaseeraA-z5l Місяць тому

    Eganeyanu online clasil cheruka pls reply

  • @shamsiyap4144
    @shamsiyap4144 2 місяці тому

    ബ്ലൗസിന്റേത് ഒരു വീഡിയോ ഇടാമോ

  • @Guppyfarm876
    @Guppyfarm876 18 днів тому

    കൈ കുഴിച്ചു വെട്ടുന്നത് മേലെ ചീത്ത വശവും താഴെ ഉള്ളത് നല്ലവശവും അല്ലെ 🤔

  • @ayshathhaneena8203
    @ayshathhaneena8203 11 місяців тому

    Supper mashallah

  • @muhammeddilshad2606
    @muhammeddilshad2606 11 місяців тому +1

    stiching kanikamo

  • @banubasheer260
    @banubasheer260 6 днів тому

    ബ്ലൗസ് ഇടണം തയ്ക്കാൻ അറിയാം കട്ടിങ് അറിയില്ല

  • @Guppyfarm876
    @Guppyfarm876 18 днів тому

    എനിക്ക് ആഗ്രഹം ഉണ്ട് മെഷീൻ ഇല്ല 😥

  • @safiyapariseri201
    @safiyapariseri201 11 місяців тому

    ചെസ്റ് അളവിൽ നിന്ന് ഒരിന്ജ് കുറച്ചു കയ്യിന്റെ പീസിൽ വെട്ടുമ്പോൾ ഒന്നരജ് കൂട്ടി ഇടേണ്ടതില്ലേ

    • @Shadiyabacker
      @Shadiyabacker  11 місяців тому

      ഇല്ല ഇത് തന്നെ കറക്റ്റ് ആയിരിക്കും

  • @thahira202
    @thahira202 11 місяців тому

    Wa alaikumsalam

  • @rajilakshmi5015
    @rajilakshmi5015 4 місяці тому

    എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്. വലിയ ഐഡിയ ഒന്നും ഇല്ല തുന്നലിൽ. പക്ഷെ ഇഷ്ടമാണ്

  • @SudheerSudheer-j9j
    @SudheerSudheer-j9j 5 місяців тому

    Uper thatha

  • @NAZEELAHMEDMC
    @NAZEELAHMEDMC 11 місяців тому

    ശരീരത്തിൽ നിന്ന് അളവെടുക്കുന്നത് കാണിക്കുമോ

  • @raseenanadar4321
    @raseenanadar4321 11 місяців тому

    Hi

  • @indiradevi6894
    @indiradevi6894 6 місяців тому

    10 വയസ്സ്യായ ഒരു കുട്ടിയ്ക്ക് കോളർ വയ്ക്കാനുള്ള അളവ് എത്രകഴുത്തിൻ്റെ അളവ് മേടം 10 വയസ്സിന് 4 വയസ്സ് ഉള്ള ഷർട്ടിൻ്റെ അളവ് അടുത്ത് പ്രാവിശ്യ കണിക്കുമോ Tanku🌹🌹

    • @Shadiyabacker
      @Shadiyabacker  6 місяців тому

      8086824949

    • @mohammadsikke973
      @mohammadsikke973 5 місяців тому

      9 വയസ്സുള്ള കുട്ടിയുടെ പ്ലാസോ എങ്ങനെ കഴിക്കാം

  • @anu7373-x8i
    @anu7373-x8i 11 місяців тому

    Slit illathe top kanikkanne

  • @jameelamk9660
    @jameelamk9660 11 місяців тому

    ചെസ്റ്റ് അളവ് thanne ആണോ അടി ഭാഗത്തെ അളവും?

    • @Shadiyabacker
      @Shadiyabacker  11 місяців тому

      അല്ല മെഷർ മെന്റ് മാറുമ്പോൾ അളവ് മാറും

  • @RaheemaPc
    @RaheemaPc 11 місяців тому

    Nalla classan cutt cheyyumbol aion cheyithude

  • @educationwithrameesha8200
    @educationwithrameesha8200 5 місяців тому

    8:02

  • @binduu5813
    @binduu5813 11 місяців тому

    Nalla video, blo use kannikumo ❤

  • @AJGaming-p5s
    @AJGaming-p5s 10 місяців тому

    റിഗാൾ അളന്നത് മനസ്സിലായില്ല
    പറഞ്ഞു തരുമോ

    • @Shadiyabacker
      @Shadiyabacker  10 місяців тому

      ചെസ്റ്റ് ഹരിക്കണം 6

  • @aslamk8533sana
    @aslamk8533sana 11 місяців тому

    XxL chest ethrayanu

  • @HajaraaHajaraa
    @HajaraaHajaraa 4 місяці тому

    1.മാസം കഴിഞ്ഞു ഞാൻ ചേ രു ന്നുണ്ട് ഇത്ത നെ ഇ ഷ് ട്ട മാ യി

  • @Hisana-n9p
    @Hisana-n9p 11 місяців тому

    🎉ക്ലാസ്സ്‌ ഉഷാറാണ് സൂപ്പർ

  • @rahmasafar9892
    @rahmasafar9892 4 місяці тому

    👍🏻നല്ല ക്ലാസ്സ്‌

  • @Radhin.
    @Radhin. 2 місяці тому

    Supper Itha.frock cutting kanikkumo
    .

  • @TLAKSHAYAKZ
    @TLAKSHAYAKZ 2 місяці тому

    Nalla class super

  • @vijisonibalan9150
    @vijisonibalan9150 Місяць тому

    Super class❤

  • @ubaiscm674
    @ubaiscm674 3 місяці тому

    Super class