നിങളുടെ കുഞ്ഞുങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക | Malayalam Health Tips

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 913

  • @Arogyam
    @Arogyam  6 років тому +41

    കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ഹൃദ്രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Renu P Kurup (Senior Consultant in Paediatric Cardiology at Aster MIMS) മറുപടി നൽകുന്നതാണ്
    For more visist : astermims.com

    • @sbinuchachu6825
      @sbinuchachu6825 6 років тому +1

      Echo. Cheyyunnathil side. Effect. Undo varshathil yethra. Thavana. Cheyaam

    • @fasnasidhiq2501
      @fasnasidhiq2501 5 років тому

      Kunjungalkk polli tholi poyaal veendum tholi Verumo plzz reply

    • @lintashokan7466
      @lintashokan7466 5 років тому +1

      My son has 4 years old ....doctor said that small mur mur sounds heard from Herat... what I will do ?

    • @sathiyammar9685
      @sathiyammar9685 5 років тому

      .. thanks

    • @rishisiby3332
      @rishisiby3332 5 років тому

      Mam entae monu alergiya enth chaithittum marunnilla heart complaint kanumo

  • @sundari-Paaru-7566
    @sundari-Paaru-7566 Рік тому +12

    ഡോക്ടറെ കാണുമ്പോ തന്നെ വല്ലാത്ത ആശ്വാസമാണ്. വളരെ വാത്സല്യംമാണ് കുഞ്ഞുങ്ങളോട്. രക്ഷിതാക്കളുടെ ടെൻഷൻ പകുതി മാറും. Love you doctor 🥰🥰🥰🥰🥰

  • @RamshidaShafi-w7l
    @RamshidaShafi-w7l 10 місяців тому +6

    Renu mam❤
    കുഞ്ഞുങ്ങളുടെ Dr അമ്മ❤❤
    എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയിൽ Dr എന്നും ഉണ്ടാവും

    • @jast601
      @jast601 10 місяців тому

      Doctor number kittumo

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому

      enthayirunnu kunjinu assugasm

  • @fascreations599
    @fascreations599 3 роки тому +45

    ഈ dr. Super ആണ് എന്റെ മോനെ കാണിക്കാറുണ്ടായിരുന്നു നല്ല സ്വഭാവം ആണ് മനുഷ്യത്വം ഒരുപാട് ഉണ്ട് ഈ dr ക്. മാതാപിതാക്കൾ ടെൻഷൻ അടിക്കുമ്പോൾ ഇവരുടെ സംസാരം കേട്ടാൽ നല്ല കോൺഫിഡൻസ് കിട്ടും ഒരുപാട് ഒരുപാട് നന്ദി പറഞ്ഞാലും മതിയാവില്ല ഈ ഡോക്ടറോട് thankyou dr ❣️❣️❣️❣️🙏🙏🙏🙏

  • @josephrojer1361
    @josephrojer1361 3 роки тому +7

    You're a wondeful teacher too, dear doctor. Your expression of concern for the parents and other situations really touched me.

  • @sheebajojosheeba5500
    @sheebajojosheeba5500 5 років тому +8

    Renu mam.. എന്റെ മോനെ ട്രീറ്റ് ചെയ്തു കൊണ്ടിരിക്കുന്ന Dr.ആണ് Thank u mam......

    • @shaimasalahu3555
      @shaimasalahu3555 3 роки тому

      Ningalude മോനു എന്താ അസുഖം

  • @ashwinravir2074
    @ashwinravir2074 5 років тому +5

    Thank you for the good message

  • @shamimujeeb381shami5
    @shamimujeeb381shami5 Рік тому +1

    Renu mam. Ente mole treat cheythu. Njan kandathil vech nalla swabavam ulla doctor.

  • @pranavanoop6654
    @pranavanoop6654 2 роки тому +7

    എൻ്റെ മോൾക്ക് ഇത് പോലെ പ്രശ്നം ഉണ്ടായി.pregnant ആയപ്പോൾ ഒരു problem ഇല്ലായിരുന്നു.delivery kazhinj 27 day ആയപ്പോ പാൽ കുടിക്കാൻ ഒരു വിഷമം പോലെ.ഡോക്ടറെ കാണിച്ചപ്പോൾ എക്കോ ചെയ്യാൻ പറഞ്ഞു.cheythappo പ്രശ്നമുണ്ട് ,അമൃത ആശുപത്രിയിൽ പൊയ്ക്കോ എന്ന് പറഞ്ഞു.അവിടെ ചെന്ന് ടെസ്റ്റ് ചെയ്തപ്പോൾ ഹൃദ്രോഗം.TAPVC എന്നാണ് അസുഖത്തിൻ്റെ പേര്.ഇപ്പൊ കുഞ്ഞിന് 3 മാസം ആയി.ok aayi.

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому +1

      please replay surgery cheyitho.atra masathila cheyithathu.kutti ok ano.ente kunjinum same avastha anu.paisa hidiyam vazhi ano nokithu.please replay

  • @AnsilaNishad1
    @AnsilaNishad1 2 роки тому +2

    Doctor plz reply
    എന്റെ മോന്ക്ക് ഇടത്തെ നെഞ്ചത് അറിയാതെ അടി കൊണ്ടു. എന്തെങ്കിയിലും കൊഴപ്പം ഉണ്ടാവുമോ. Plzz reply dr😭😭

  • @vidhuraj7287
    @vidhuraj7287 4 роки тому +4

    Thankyou Dr. 🙏

  • @varshadevi7778
    @varshadevi7778 2 місяці тому

    ഈ ഡോക്ടറെ എനിക്ക് അറിയാം.. ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ്... രേണു ഡോക്ടറെ കണ്ടതിനു ശേഷം ആണ് എന്റെ kunjan പാല് കുടിച്ചു തുടങ്ങിയെ.. ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ

  • @geethasanthosh3397
    @geethasanthosh3397 5 років тому +4

    Very useful information
    Nice description too
    Can u pls mention centers where poor people can afford costs?

  • @fundudes1237
    @fundudes1237 7 місяців тому

    Doctor first nalla swabavam aayirunnu pinnea maatti amrithayil dr brijesh, rk ennivarea kandu evaraaanu yathartha doctors entea mon eppol happy

  • @Rajeshkumar-zr4qp
    @Rajeshkumar-zr4qp 6 років тому +5

    Information good for father and mother

  • @faslabasheer7748
    @faslabasheer7748 5 років тому +8

    good information

    • @aneeshasreejith9423
      @aneeshasreejith9423 5 років тому

      Njan prgnt ayirunnu 5 mnth scanning il kunjinu cardiac prblm ayirunnu kunjine terminate cheyyendi vannu ini veendum varan chance undo pls rply...

    • @bivinc1641
      @bivinc1641 5 років тому

      @@aneeshasreejith9423 no on nu tarumo sreejith

  • @jayakumarps9924
    @jayakumarps9924 6 років тому +2

    Very informative
    P S Jayakumar
    Thiruvananthapuram

  • @febinak8799
    @febinak8799 Рік тому

    ഞാനും കാണിക്കുന്നു എന്റെ മോനെ

  • @stranger5537
    @stranger5537 5 років тому +2

    Thank u mam really ur great

  • @nashak4881
    @nashak4881 5 років тому +6

    Hello Dr.
    I am shabna.. Mother of Muhammed Shayan... He Now at 5 years old... when he was 40days old he had to take tapvc surgery in mims.. Alhumdulillah.... Now he is absolutely all right.... Thank u doctor.... Thank god... U r great.... God bless u....

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому

      ipo aggane und.ente kuttikum und.kutti janichapol blue clour ayiruno.please replay

  • @Jessythillenkeri
    @Jessythillenkeri 2 місяці тому

    Wow.. ente mon vinayakinte dr❤ ente monum.. nammale familikkum jeevana... Athrekkum kadapadundu

  • @suluvipin2895
    @suluvipin2895 4 роки тому +4

    Hi doctor , please suggest any solutions for nightmare

  • @manjusr2252
    @manjusr2252 2 роки тому +3

    Good dr.🙏🙏🙏🙏🙏

  • @PANJAMYSTIPS
    @PANJAMYSTIPS 4 роки тому +3

    Dr. കുഞ്ഞു മുടി നൂല് എന്നിവ കഴിക്കുന്നു ഇതിന് എന്താണ് കാരണം... ട്രീറ്റ്മെന്റ് എന്തെങ്കിലും...
    ഹോസ്പിറ്റലിൽ പോയിരുന്നു... സൈക്കാർട്ടിസ്റ് നെ കാണിക്കാൻ പറഞ്ഞു.... Dr. ഒരു ടെൻഷൻ

    • @PANJAMYSTIPS
      @PANJAMYSTIPS 4 роки тому

      Dr. ഇതുവരെയും ഇതിനൊരു മറുപടി കിട്ടിയിട്ടില്ല

    • @mujeebaarif9288
      @mujeebaarif9288 2 місяці тому

      ​@@PANJAMYSTIPS paisa kittathe reply yo pradhividhiyo tharilla. Lakshnm matharam parnnu tharum

  • @yaseenworld8041
    @yaseenworld8041 5 років тому +3

    Ente mole kaanikkunna dr aanith.dr thanks for your information

  • @നിഖിലബിനുനിഖിലബിനു

    കുഞ്ഞുങ്ങൾക് ബ്ലെഡിൽ കൗണ്ട് കൂടുന്നത് എന്ത് കൊണ്ടാണ് മാം

  • @rishananajeemrishananajeem3630
    @rishananajeemrishananajeem3630 5 років тому +1

    thnks doctor.

  • @haseenahamza3469
    @haseenahamza3469 3 роки тому +3

    എന്റെ കുഞ്ഞിന്റെ ഹാർട് ഓപറേഷൻ കഴിഞ്ഞതാണ് ഇപ്പോൾ 6മാസമായി ചെക്കപ്പ് ചെയ്തു കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു അവൻ പാല് കുടിക്കാൻ മടിയാണ് ഒരു ദിവസം 4പ്രാവശ്യം ഫീഡ് ചെയ്യുള്ളു ഇപ്പോൾ ഇടയ്ക്കു പനി വരുന്നു

  • @parthavyvenu6895
    @parthavyvenu6895 4 роки тому +2

    Hai dr. Renu..... nice to see you after a long.remembering our aims duties.

  • @aneeshd59
    @aneeshd59 5 років тому +4

    doctor enter minimum 2 2/1years .mon
    Food athigam kazhikkilla yenal vannam
    yathagilum problem

  • @elzajacob2825
    @elzajacob2825 4 роки тому +1

    Hi clarification of new born babies

  • @akhilarajan93
    @akhilarajan93 3 роки тому +4

    My baby is 5 months now. She has hernia surgery on next week . Today she had done several blood tests. And the percentage of limph has seen as 77 percent. Is there any problem

  • @saleema1223
    @saleema1223 Рік тому +1

    15 maasamaya kuttiyude oru kal valavu kaanunnu,first kurach aayirunnu.ippol koodoyathayi kaanunnu, dayavaayi marupaditharanam

  • @neenubinu7393
    @neenubinu7393 4 роки тому +18

    എന്റെ മോൾക്ക്‌ ജനിച്ചിട്ട് 45 ദിവസം ആയി. അവൾ പെട്ടന് ഞട്ടുകയും നന്നായി ബലം പിടിക്കുന്നു. അത് കുഴപ്പം ഉണ്ടോ.

  • @saintsiddhartha7955
    @saintsiddhartha7955 3 роки тому

    Good Video... Doctor

  • @chinnuzcorner6457
    @chinnuzcorner6457 2 роки тому +4

    എന്റെ കുട്ടിക്ക് perinatal asphyxia anu...ath marumo docotor🙏

  • @rajnaa1557
    @rajnaa1557 Рік тому

    Ente mone kanikkunna dr an nalla swebhavam ulla dr an parents nte avastha manasil akunna dr an eanthumchodikkam ella kondum percent ❤

  • @srudhis7322
    @srudhis7322 4 роки тому +7

    Yente molk rektham kallichirikunnund athinu Yentha cheyendeth plz replay

  • @anupama8784
    @anupama8784 3 роки тому +1

    സുന്നത്ത് ചെയ്യുന്നത് നല്ലതാണോ, എന്തൊക്കെ ഗുണങ്ങൾ ആണ് ഉള്ളത്? എല്ലാ കുട്ടികൾക്കും ചെയ്യേണ്ടതുണ്ടോ? ഒരു വീഡിയോ ചെയ്യാമോ?

  • @febibusthan
    @febibusthan 3 роки тому +3

    Kuttiyude himalaya prickly powder vizhunguyal enthelum prblm undo
    Plzzz rplyy

  • @alicenisha5692
    @alicenisha5692 Рік тому

    എന്റെ കുഞ്ഞിന് നാലുമാസമായി രണ്ടുമാസം മുതൽ കരയുമ്പോൾ സൗണ്ട് അധികം പുറത്തേക്ക് വരുന്നുണ്ടായില്ല നമ്മൾ നോക്കിയിരുന്നാലേ കരയുകയാണ്എന്ന് മനസ്സിലാവുള്ളൂ അങ്ങനെ ഞങ്ങൾ ഒരു ന്യൂബോൺ സ്പെഷ്യലിസ്റ്റ് കാണിച്ചു. ഹാർട്ടിന് ഒരു ഹോളുണ്ട് അത് അടയ്ക്കണം എന്നും പറഞ്ഞു അങ്ങനെ ഒരു ലക്ഷണം കൂടി ഉണ്ട്

    • @faisalk7250
      @faisalk7250 Рік тому

      Nte monum sound adanja poleyqan pediyaavunnu😢

    • @faisalk7250
      @faisalk7250 Рік тому

      Ningl nthu chythu

  • @tenymanikandan5162
    @tenymanikandan5162 3 роки тому +38

    എന്റെ കൊച്ചിന് feeding ചെയുമ്പോൾ...അവൻ നെജിൽ കാഭം കെട്ടികിടക്കുന്നപോലെ കിർ കിർ വലിക്കുകയും ചുമ്മാകുകയും ചെയുന്നു... Athu entha കാരണം

  • @soumyan4952
    @soumyan4952 2 роки тому +1

    Renu mam❤️❤️❤️❤️❤️❤️❤️god bless you

  • @naslapv4386
    @naslapv4386 5 років тому +6

    Ente molk apozhum mukkadapp vararund,aftr 2/3 weeks coughkettum varum.kure doctre consult cheyunund bt mukkadapp vidumarunila antha cheyuk

  • @neethuvinod5982
    @neethuvinod5982 5 років тому +2

    Mam.... Gud informative

  • @atheedkoolikkunnu9512
    @atheedkoolikkunnu9512 5 років тому +3

    Ente kunhinte kayyum kaalum neela color aavunnu. Toungue and lip normal aan. Doctore kanikkano. Please reply tharumo

  • @Rajeenarasvin
    @Rajeenarasvin 3 місяці тому +1

    Kuttik tapvc surgery cheyitbavar arelum indo

  • @suhaimuthu6741
    @suhaimuthu6741 5 років тому +5

    Hart holesine kurich onnu parayaamo

  • @munawiranizar7433
    @munawiranizar7433 4 роки тому +3

    Sir ente kutti shwasam valikumbol vallathoru soundaan endaa onn parayamo

    • @jasejali8828
      @jasejali8828 4 роки тому +1

      Pedikkenda entte mon undayirunnu vayagara sound ayirunnu prav kurukunna pole 8 vayasayal marikolum shasa kuyalin valarcha kuravan ith marunnintte avashiyam onnum illa

    • @shortsmedia3931
      @shortsmedia3931 3 роки тому +1

      Ente monikum ind epo 3 mnth aayi 8 vayassano 8 maasam aano onnu parayo Dr parannin marunninte aavashyamilla shariyakumenn

    • @jasejali8828
      @jasejali8828 3 роки тому +1

      @@shortsmedia3931 8vayass ayal marikolum oru marunnintteum avashyamilla njan orupad tenshan adichatha moneum kond orupad docter markk kanichatha

    • @rinshasalim2625
      @rinshasalim2625 3 роки тому

      @@jasejali8828 എന്റെ മോനും ഉണ്ട്?? ഇപ്പോൾ മാറിയോ?

  • @shadowsshadowzzz939
    @shadowsshadowzzz939 5 років тому +1

    Good

  • @Arartcraft868
    @Arartcraft868 6 років тому +3

    My son 10month old and when he is crying with any big pain such as finger tuch with door or heavy things. .he will crying without long breath. I noticed his lips and Mona and throught will be blue colour till he became recovery breathe. Can u advice if any issues or check up is required. Thank

    • @Arartcraft868
      @Arartcraft868 6 років тому

      Please replay

    • @shahinma9920
      @shahinma9920 5 років тому

      Entay monum anganay undu.athu breath holding spell anen aanu paraynnath..njn avanu iron supplement kodukunundu dr paranjitu .ipp kuravu undu

    • @revathianand1938
      @revathianand1938 5 років тому +1

      Ente monum chilapolokke angane undu..avanum karayumbol breath hold cheyum ..apo lips dark aayi varum..Entha ithinte cause??

  • @irfannechu1095
    @irfannechu1095 6 місяців тому

    Hii... doctor

  • @bincyjayeshmb9760
    @bincyjayeshmb9760 5 років тому +4

    Doctor
    Ente monu jananedriyathil oru maniye eragitollu
    Ath eragan endha cheyya .....endhekhilum tips parayo
    Endha eni veddath 1 vayasayirikkunnu

  • @faisal81fais98
    @faisal81fais98 4 роки тому

    എന്റെ മോൾക്ക്‌ മൂന്നു വയസായി ചില സമയങ്ങളിൽ നെഞ്ച് അമർത്തി പിടിക്കും ഒരു രണ്ടു സെക്കന്റ്‌ എന്ത് പറ്റി ചോദിച്ചാൽ അവിടെ ഉവ്വ് ഉണ്ട് എന്ന് പറയും പിന്നെ ഒന്നും ഇല്ല എന്ന് പറയും ഒരു കുഞ്ഞു ന്റെ ഡോക്ട ർ നെ കാണിച്ചു., (പനി യുള്ള സമയത്താണ് ആദ്യം കുഞ്ഞു ഫുഡ് കഴിക്കുമ്പോൾ പറഞ്ഞു നെഞ്ച് അമർത്തി പിടിച്ചു ഉവ്വ് ണ്ട് ന്നു പറഞ്ഞു )ഡോക്ടർ പറഞ്ഞു കpham ഉണ്ട് എന്ന് പറഞ്ഞു വേറെ കുഞ്ഞു ആക്റ്റീവ് ആണ് പക്ഷെ ഇപ്പൊ പനി യും കഫ kettu ഒന്നും ഇല്ല ഇപ്പൊ pareyunnu നെഞ്ചിൽ അമർത്തി പേടി തോന്നുന്നു

  • @razeenmonfaihamol4576
    @razeenmonfaihamol4576 6 років тому +7

    Renu medam ente mole heartin surgery cheytataaa taanks dr

  • @jomonjose07
    @jomonjose07 4 роки тому +2

    എന്റെ കൊച്ചിന് ഇപ്പോൾ 4മാസം പ്രായം ആയി. ജനിച്ചു 6ദിവസം കഴിഞ്ഞ് eco ടെസ്റ്റ്‌ നടത്തി. VSD 2.1mm ഉണ്ട് അത് വാൽവിന്റ അടുത്താണ്. കൂടാതെ ASD 9.1mm ഉണ്ട്. കുട്ടിക്ക് ഒരു ലക്ഷണങ്ങളും കാണിക്കുന്നില്ല. നന്നായി പാലും കുടിക്കുന്നുണ്ട്‌. 2-ആം മാസത്തിൽ eco എടുത്തു ഹോളിന് ഒരു മാറ്റവും ഇല്ല. അതുപോലെ തന്നെ ആണെന്നാണ് പറഞ്ഞത്. ഇനി 3മാസം കഴിഞ്ഞു eco എടുക്കാൻ പറഞ്ഞിട്ടുണ്ട് 2months കഴിഞ്ഞു

    • @rinshasalim2625
      @rinshasalim2625 3 роки тому

      Eco test ചെയ്യാൻ ഇട ആക്കിയ സാഹചര്യം എന്തായിരുന്നു??

  • @nikathaniki6267
    @nikathaniki6267 5 років тому +3

    Mam ende monu 10 week aanu prayam. Avande kai vellayum kalinadivasavum epolum thanuthittanu irikunnathu. Avide nannayi viyarkunum undu. Ithu endu kondanu

    • @shortstubeads
      @shortstubeads 3 роки тому +1

      തണുപ്പ് ഉള്ളിടത് കൊണ്ട് വെച്ചിട്ട്.. അല്ലാതെന്താ

  • @Althwafmuhammed5470
    @Althwafmuhammed5470 5 років тому

    Thanks

    • @bettykabraham6428
      @bettykabraham6428 5 років тому

      Madam ente monu COA repair kazhinjitt 2year aavunnnu avanidakkidakk coldum coughing under

    • @bettykabraham6428
      @bettykabraham6428 5 років тому

      COA repair kazhinja kunjungalkk pettennenthenkilum unexpected aayitt sambavikkumo madam enthokke kaaryangal sradhikkanam plz reply tharanam

  • @poovi2346
    @poovi2346 4 роки тому +3

    Dr ente kunjin 21 divasamayittullu palu kudichu kayinjal kunji sharthikunnu ath enthu kondanu.

    • @sindurijyothi
      @sindurijyothi 3 роки тому

      Ipol enganund? Ente 47 days aaya kunjinum same aanu

  • @sujathavijayan6139
    @sujathavijayan6139 Рік тому

    നവജതാശിശുകളിൽ സോഡിയം കൂടുന്നത് എന്തു കൊണ്ടാണ് ഡോക്ടർ..... ഒന്ന് പറയാമോ..

  • @ameenmusicworld283
    @ameenmusicworld283 5 років тому +13

    Dr. ന്റെ മോൾക്കും 5 വയസ്സായി കാലുവേദന രാത്രിയിൽ മിക്കപ്പോഴും.എന്തുകൊണ്ടാണ്.dr. കാണിച്ചപ്പോൾ എല്ല് വളരുന്നതാണെന്നു പറയുന്നു.pls answer me. pls

    • @achuachu1373
      @achuachu1373 5 років тому +2

      Vitamin D test cheythu noku

    • @swamiprasadparamel8243
      @swamiprasadparamel8243 4 роки тому

      ആയുർവേദത്തിൽ മെഡിസിൻ ഉണ്ട് vydynath hospital trippunithara

    • @jobykanankunel
      @jobykanankunel 4 роки тому

      Calcium deficiency kondakum.. Enk ondarunn

    • @shayanhabeeb8834
      @shayanhabeeb8834 4 роки тому

      കുട്ടികളിൽ ഈവനിംഗ് കാല് വേദന pediklendathilla
      Vitamin kuravaa

    • @akhilanidheesh7160
      @akhilanidheesh7160 2 роки тому

      Ente molkum undarunnu...kaduk enna vech massage cheythal mathi daily night

  • @sahalaasmans3739
    @sahalaasmans3739 11 місяців тому +1

    Hello madam Neramb position heart vein right side athil problems ahnoo onum paranjutharumoo

  • @sonathulasi3144
    @sonathulasi3144 4 роки тому +3

    Medom ente molkku 1 vayas aayi ippol 2 divasamae 5, 10 minit idavit moothram ozhikkunnu athinu prasnam undo shugarinte prasnam undakumo pls reply plss

    • @shafeekshafeekrs9910
      @shafeekshafeekrs9910 3 роки тому

      ഹാർട്ട് ചുറ്റുമുള്ള ചെറിയ രീതിയിൽ വെള്ളം കെട്ടിനിൽക്കുന്നത് കുഴപ്പമുണ്ടോ Dr..

  • @nizarnilambur
    @nizarnilambur 3 роки тому

    സർ എന്റെ കുഞ്ഞിന് 45 ദിവസം പ്രായമായി പെണ്കുഞ്ഞാണ്, രാത്രി മുഴുവൻ കരച്ചിൽ ആണ് എടുത്ത് കൊണ്ടുനടന്നാൽ കരയില്ല കിടത്തിയാൽ കരയും, ഈ ഇടെയായി പാല് കുടിച്ചാൽ മുഴുവൻ ശര്ധിക്കുന്നു മൂക്കിലൂടെയും വരും ഈ സമയം ശ്വാസം പോകുന്നു എന്തായിരിക്കും എന്റുചെയ്യണം pls ripley

    • @jeenaj2801
      @jeenaj2801 Місяць тому

      Eppo egane und ente kunjinum egane aanu

  • @shafeshafe2968
    @shafeshafe2968 4 роки тому +6

    Ente kuttinte nenju bagam pongiyanu koorichu vannittund.enthenkilum Margam.?

  • @Rishumol-xn4tw
    @Rishumol-xn4tw Рік тому

    Helloo

  • @anjalymohanan9258
    @anjalymohanan9258 5 років тому +3

    Hi Dr,
    എന്റെ കുഞ്ഞിന് 43 days ആയി.. അവളുടെ കൈപ്പത്തിയുടെ മുകളിലും കാലിലും നീല നിറം കാണുന്നു.. ഡെലിവറി ചെയ്ത ഹോസ്പിറ്റലിൽ എക്കോ ടെസ്റ്റ്‌ നടത്തിയിരുന്നു.. കുഴപ്പം ഒന്നും ഇല്ല എന്നാണ് പറഞ്ഞത്.. ഇനി എന്താണ് ചെയ്യേണ്ടത്..

  • @jesnisalim3729
    @jesnisalim3729 2 роки тому

    കുഞ്ഞുങ്ങളുടെ നെഞ്ചിൽ ചെറിയ ഒരു കുഴി പോലെ കാണുന്നത് എന്തിന്റെ സൂചന ആണ്?

  • @rasheedafirose6957
    @rasheedafirose6957 5 років тому +4

    Heloo mam എന്റ മോൾക്ക്‌ 4 മാസം ആയി ഇപ്പോൾ പാൽ കുടിച്ചു കഴിഞ്ഞാൽ ലൂസ് ആയി vayyittinnu pokunnu enthaa athinu കാരണം pls റിപ്ലൈ

  • @sandhyasandhya6636
    @sandhyasandhya6636 4 роки тому +2

    Dr എന്റെ മകന് 4 വയസുണ്ട് 2 വയസായപ്പോൾ ആണ് ഹെർട്ട് ഹോൾ കണ്ടെത്തിയത് SA T hospital ആണ് കാണിക്കുന്നത് ഇപ്പൊ ഒരു വർഷം ആയി dr കാണിച്ചിട്ട് 2 തവണ പോയപ്പോളും അടഞ്ഞില്ല എന്നാണ് പറഞ്ഞത് വേറെ പ്രേശ്നസങ്ങൾ ഇല്ല പക്ഷെ weight തീരെ ഇല്ല മെലിഞ്ഞിരിക്കുന്നു surgery vendi varumo hospitalil poyappol dr പറഞ്ഞത് 4 vayasuvare nokkam ennanu

    • @rinshasalim2625
      @rinshasalim2625 3 роки тому

      Eco test ചെയ്യാൻ ഇട ആക്കിയ സാഹചര്യം എന്തായിരുന്നു??

  • @sreekanths8195
    @sreekanths8195 3 роки тому +3

    Mam,
    എന്റെ wife 20 weeks pregnant ആണ്. 12 ആഴ്ചയിൽ NT സ്കാനും double marker ടെസ്റ്റും ചെയ്തിരുന്നു അതിൽ low റിസ്ക് ആണ് കാണിച്ചത്. 20 weeks അനോമലി scanning ൽ ARSA ഉണ്ടെന്നു പറഞ്ഞു. Down സിൻഡ്രോം ഉണ്ടൊന്നു നോക്കാൻ അമ്നിയോസെന്റസിസ് കൊടുത്തിട്ടുണ്ട്. ഈ അനോമലിക്ക് ഡൗണ് സിൻഡ്രോം അല്ലാതെ വേറെ എന്തെങ്കിലും റിസ്ക് ഉണ്ടോ. Fetal എക്കോ ചെയ്യേണ്ട ആവശ്യമുണ്ടോ.
    Esophaegus dysphagia ഉണ്ടാകാൻ സാധ്യത ഉണ്ടെന്നു അറിയുന്നു. അങ്ങനെ ഉണ്ടായാൽ treatment ഉണ്ടോ? Plz reply
    ശ്രീകാന്ത്

    • @archanaselvin
      @archanaselvin 2 роки тому

      @Zoi ua-cam.com/video/PwCiShZcyQc/v-deo.html
      Please watch this testimony videos.. please pray with kerupasanam madha.... U will receive the god miracle healing...
      Ave Maria praise God

    • @arun2932
      @arun2932 Рік тому

      Hi

    • @Athira594
      @Athira594 Рік тому +1

      Enthenkilum problem undo ipol?

  • @manjuanil3084
    @manjuanil3084 5 років тому

    Thank u dr

  • @aswathyrajendran4443
    @aswathyrajendran4443 5 років тому +4

    Madam ..ente mon paal kudikumpol ,swasam adukumpol sound kekunnu...ath normal ano.

  • @jamsheedkurikkathoorkandiy6171
    @jamsheedkurikkathoorkandiy6171 3 роки тому

    Hi

  • @stephyjohn8292
    @stephyjohn8292 4 роки тому +4

    Ente kunjinte kannil ninn chembla pokunnu doctor.adentha angne .ngne anu ith matunne.7 days ayitullu kunjinu.plz rply dr.

    • @Neenusiby92
      @Neenusiby92 3 роки тому

      U mean eye discharge alle? It's because of tear duct obstruction...its usually common in newborns....u can massage both eyes from nose area like c manner...

  • @sayujyakolikkal2623
    @sayujyakolikkal2623 11 місяців тому

  • @hussainmohammed9675
    @hussainmohammed9675 6 років тому +5

    5 vayassaavanayi Mon kaalil idaikkide neela round varnn kaal kadachal bayangara

  • @jishakoombarakoombara5547
    @jishakoombarakoombara5547 Рік тому

    എൻ്റെ കുഞ്ഞ് തലമുടി പിടിച്ച് കരയുന്നത് എന്താണ് കാരണം ഡോക്ടർ ഉറക്കം കുറവാണ്

  • @sindhuajisindhu5041
    @sindhuajisindhu5041 5 років тому +4

    Ente molk 8 masamay bakkil neela niram aanu maruku pole full spred aay neela niram jenichappozhe und .pedikkendathundo medam pls reply

    • @revathianand1938
      @revathianand1938 5 років тому

      I think u dont hav to worry...ente monum angabe undayirunnu...baakil muzhuvan neela aayirunnu..njanum doctorne kaanichu.. worry cheyan onnumilla ennayirunnu doctor paranje...ipo he is 5yrs..athallam poyi..now normal skin colour thanneyanu.

    • @sindhuajisindhu5041
      @sindhuajisindhu5041 5 років тому

      @@revathianand1938 thanks eappo samadhanamay .

    • @anjuki1992
      @anjuki1992 5 років тому

      Ente മോനും അങ്ങനെ ഉണ്ട് .

  • @SoumySoumy-hx9qt
    @SoumySoumy-hx9qt 3 місяці тому +1

    എന്റെ mon 56ഡേയ്‌സ് ആയി. അവൻ pretrem baby ആണ്. അവൻ 2kg മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ 4kg ആയി. ഇപ്പോൾ അവനു feed ചെയുമ്പോൾ ചെറിയ കിതാപ്പുണ്ട്. പിന്നെ ഡോക്ടറെ കാണിച്ചപ്പോൾ മർമർ ഉണ്ട് എന്നാണ് പറഞ്ഞത് echo ടെസ്റ്റിന് പറഞ്ഞു. എന്തെകിലും കുഴപ്പമുണ്ടോ പ്ലീസ് റിപ്ലൈ തരാവോ

  • @hamzariza5577
    @hamzariza5577 3 роки тому +3

    Dr. Ente monk 3 months ayyi avan idkidak oru valiyan. 2 pravashyam Dr kanichappol breast milk adanttanennu parannu gasinulla tablet thannu ippoyum kuravilla

  • @jayasreemadathil4158
    @jayasreemadathil4158 2 роки тому

    Three month old baby muscle tone rigidity. Athinte doshangal enthellaman? Athinu eth doctore kanikkanam?

  • @Anukutty7907
    @Anukutty7907 4 роки тому +11

    Mam എന്റെ മോൾ ജനിച്ചിട്ട് ഇന്ന് 12day ആയി അവളുടെ വെയിറ്റ് 2.200 ആണ്. അവൾക്കു മഞ്ഞപ്പു 24 ആയിരുന്നു ടെസ്റ്റ്‌ ചെയ്തപ്പോൾ നമ്മൾ ഇപ്പോൾ ലക്ഷ്മി ഹോസ്‌പിറ്റലിൽ ആണ് ഇപ്പോൾ അവൾക്കു കുടലിൽ കുറച്ചു നീര് വന്നു പാൽ കുടികുന്നില്ല ടൂബ് വഴിയാണ് പാൽ കൊടുക്കുന്നത് നീര് കാരണം ഇപ്പോൾ കൊടുക്കുന്നില്ല 23 ന് ആണ് ഡെലിവറി കഴിഞ്ഞത് 5ഡേയ്‌സ് എന്റെ കൈയിൽ ഉണ്ടായിരുന്നു അത് കഴിഞ്ഞാണ് ലക്ഷ്മി ഹോസ്പിറ്റലിൽ ഷിഫ്റ്റ്‌ ചെയ്തത് എന്റെ വയറിൽ വെച്ചു തന്നെ 7m മാസത്തിൽ വളർച്ച നിന്നു എന്നാ ഡോക്ടർ പറഞ്ഞെ ഇപ്പോൾ അവൾക്കു നീര് കുറയുന്നില്ല plss replay mam plssss

    • @rayanz2492
      @rayanz2492 2 роки тому

      Ippo aa molke yengane und

    • @archanaselvin
      @archanaselvin 2 роки тому

      @Zoi ua-cam.com/video/PwCiShZcyQc/v-deo.html
      Please watch this testimony videos.. please pray with kerupasanam madha.... U will receive the god miracle healing...
      Ave Maria praise God

    • @iqbaliqbal4
      @iqbaliqbal4 Рік тому

      Ippo molku enganund chechi

    • @shiya871
      @shiya871 Рік тому

      Ipol enthayi

    • @shiya871
      @shiya871 Рік тому

      Plz rply

  • @dilshanaafsal1419
    @dilshanaafsal1419 6 років тому +4

    മുലപ്പാൽ കുടിക്കുമ്പോൾ പാൽ തരിപ്പിൽ പോകുന്നു. അതിന്റെ കാരണം എന്താണ്? plz reply

    • @anusreepunathil9442
      @anusreepunathil9442 5 років тому +2

      Tala uyartivech try cheytunoku....feeding pilow helpful anu

    • @shamnaummbilal3320
      @shamnaummbilal3320 5 років тому +3

      അമ്മയുടെ പാൽ ശക്തമായി പുറത്തേക്ക് ഒഴുകുന്ന സമയത്ത് അത് അഡ്ജസ്റ്റ് ചെയ്യാൻ കുഞ്ഞിന് പെട്ടെന്ന് കഴിയാതെ വരുമ്പോഴാണ് പാൽ തരിപ്പിൽ കയറുന്നത്. മുലയൂട്ടൽ തുടങ്ങി ആദ്യ കുറച്ചു ആഴ്ച മാത്രമേ മിക്കവാറും ഈ പ്രശ്നം ഉണ്ടാവുകയുള്ളൂ, പതിയെ കുഞ്ഞ് ഇതിനെ സ്വയം മറികടക്കാൻ ശീലിക്കും . പക്ഷെ അതുവരെ അമ്മ നന്നായി ശ്രദ്ധിക്കണം. കുഞ്ഞിന്റെ തല അല്പം ഉയർത്തി പാൽ കൊടുക്കുക, കിടന്നു മുലയൂട്ടാതിരിക്കുക ,ബ്രെസ്റ്റിൽ വളരെ അധികം പാൽ നിറഞ്ഞു തിങ്ങിയ അവസ്ഥ ആണെങ്കിൽ അല്പം പാൽ പുറത്ത് ഒഴിവാക്കിയതിനു ശേഷം കുഞ്ഞിനെ മുലയൂട്ടുക തുടങ്ങിയകാര്യങ്ങൾ സഹായകമാകും .... In shaaAllah...

    • @nasriyashana3063
      @nasriyashana3063 5 років тому

      എന്റെ monkum ingane undakunnu. Shvasam kittan bayangara budhimutta pinneed..

  • @StoryTelling-ob7jy
    @StoryTelling-ob7jy Рік тому

    കുഞ്ഞിന്റെ മഞ്ഞ 1മാസമായിട്ടും മാറാതിരിക്കാൻ കാരണം കണ്ണിൽ മാത്രം ചെറുതായി ഒള്ള്

  • @nasisvlog9232
    @nasisvlog9232 5 років тому +10

    എന്റെ മോന് 4 വയസ്സായി. അവന് കുറേയായി കാല് വേദന എന്ന് പറഞ്ഞ് ഭയങ്കര കരച്ചിൽ. രാത്രിയിലാണ് ഇത് അധികമായും ഉണ്ടാവുന്നത് . കാല് വേദന വന്നാൽ പിന്നെ നന്നായി തടവിക്കൊടുത്താലേ അവൻ ഉറങ്ങൂ. 2, 3 ഡോക്ടർമാരെ കാണിച്ചപ്പോൾ അവരൊക്കെ പറഞ്ഞത് calcium കുറവായത് കൊണ്ടാണെന്ന് .ഒരുപാട് മരുന്നും പാലും ഒക്കെ അവന് കൊടുത്തിട്ടും വേദന ഇപ്പോഴും ഉണ്ട്. ഇതെന്ത് കൊണ്ടാണെന്ന് ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ. Plz reply

    • @mufeedanoushu423
      @mufeedanoushu423 5 років тому +2

      എൻറെ മോൾക്കും 5വയസായി. ഇതേ അസുഗം തന്നെയാണ് .രാത്രിയിൽ ആണ് അധികവും വേദന ഉണ്ടാവ. നല്ല വേദന und. ഭയങ്കര കരച്ചിൽ ആണ്. ഡോക്ടറെ കാണിച്ചപ്പോൾ ഇതുപോലെ തന്നെയാണ് പറഞ്ഞത് calcium കുറവ് എന്ന് എവിടെയെങ്കിലും ഇരിന്നു എഴുന്നേൽക്കുംമ്പോൾ നല്ല വേദന ആണ്. അത് എന്തു കൊണ്ടാണ്. എന്താ സൊല്യൂഷൻ??

    • @prathibhabkurup9728
      @prathibhabkurup9728 5 років тому

      Ente kunjinum same problem thanne und

    • @neethuchandru2622
      @neethuchandru2622 5 років тому +4

      Anta Mon engana karayuvarunnu...dr.calcium problem paranju..medicine koduthu...but kurachu kazhinjappol same problem..oru Homeo Dr.na kanichappol avaru paranju kunjinu vendathra care kodukkathathu kondanennu...sariyanu jolibharam kananm Avanodu vendapola samsarikano time kittilla..vazhakkum parayumarunnu..angana Dr.da nirdhesha prakaram school vittu varumbol Mona aduthiruthi thalayil thalodi vishesham chodkum avanta karyangal athra thirakkayalum Nadathi kodukkum...athinu Shesham daivakripayal Ennu Vara kettittilla e complaint...allavarkkum ethakanamennilla...anta anubhavam aanu paranjathu

    • @sreejav.s5231
      @sreejav.s5231 5 років тому +3

      എന്റെ മോനു8 വയസ്സായി. 5 വയസ്സു മുതൽ കാൽ വേദന ഉണ്ട്. ഉറക്കത്തിൽ പോലും എഴുന്നേറ്റും കരച്ചിലായിരുന്നു. ഡോക്ടറെകാണിച്ചു.കുഴപ്പംഇല്ല. വളരുന്നതിന്റെഭാഗംമെന്ന് പറഞ്ഞും. കൂടുതൽ ഓടുകയും കളിക്കുകയും ചെയ്യുന്നതുകൊണ്ടുവരുമെന്നു പറഞ്ഞു.ഇപ്പോഴും മോനു വേദന ഉണ്ട്.

    • @familyvibezbyrajeenamanu9825
      @familyvibezbyrajeenamanu9825 5 років тому

      Ente monum athe ithe problem aanu...avanu 4 vayasayi kore calcium marunnukal koduthu kuravillaa

  • @rajiurajiu895
    @rajiurajiu895 2 роки тому

    ഡോക്ടർ എന്റെ മകന് ആറുമാസമായി ഇപ്പോഴും അവർ ഒരുപാട് കൗ ടുന്നു മാത്രവുമല്ല അവൻ മോശമായി കൊണ്ടിരിക്കുന്നു ഇതൊരു അസുഖമാണോ ഡോക്ടർ

  • @aparnadipu3281
    @aparnadipu3281 5 років тому +9

    ഡോക്ടർ എനിക്ക് 7വയസ്സ് ആയ മോള് ആണ് ഉള്ളത്ത്. മിടുക്കി ആണ് പഠനത്തിലും മറ്റു കാര്യങ്ങളിലും. But ഈ അടുത്തായി കുട്ടിക്ക് മുത്ത്, പിന് ക്കൾ, അപകടം നിറഞ്ഞ എത്തും വായിൽ ഇടുവാൻ തോന്നുന്നു എന്ന് പറഞ്ഞു കരച്ചിൽ ആണ്. ഡോക്ടർ pls ഞങ്ങൾ എവിടെയാണ് കുട്ടിയെ കാണിക്കണ്ട. എന്താണ് എങ്ങനെ തോന്നുന്നതു. ഭാവിയിൽ എന്റെ മകൾക്ക് എന്തെക്കിലും പ്രശ്നം ഉണ്ടാവുമോ. കവുൻസുല്ലിങ് കൊടുത്താൽ മാറുമോ

    • @niyasubi7242
      @niyasubi7242 2 роки тому

      First oru paediatrician kaanikk

  • @RINSHI-we3pd
    @RINSHI-we3pd 2 роки тому

    എന്റെ മോൾക്ക്‌ 50ഡേയ്സ് ആയി. അവൾ നാവ് ഒരു ഭാഗത്തേക്കിട്ടത് chavakkkunnu

  • @momsmagic873
    @momsmagic873 3 роки тому +1

    എന്റെ കുഞ്ഞ് കുറെ മാസങ്ങൾക് മുൻപ് തലയുടെ ബാക്ക് സൈഡ് നന്നായി അടിച്ചു വീണു... വലിയ ഒരു മുഴ വന്നു... അപ്പോൾ തന്നെ ഡോക്ടറിനെ കാണിച്ചു... ഡോക്ടർ vomiting, bleeding എന്തെങ്കിലും ഉണ്ടോ എന്നറിയാൻ observation നിൽ വെച്ച് പിന്നീട് കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു... But ആ മുഴ ഇപ്പോളും ഉണ്ട് പോയിട്ടില്ല ഇത് പേടിക്കേണ്ടതുണ്ടോ madam

  • @workout5846
    @workout5846 3 роки тому +2

    Doctor.. lactose intolerance in breastfeed babies video chiyamo

  • @Kukku914
    @Kukku914 4 роки тому +1

    Dr... alcapa...desese enthanu plsss replayyy dr

  • @mufeedanoushu423
    @mufeedanoushu423 5 років тому +2

    Pls റിപ്ലൈ ഡോക്ടർ

  • @sumayyavkm8490
    @sumayyavkm8490 4 роки тому

    മാഡം, 9 വയസ്സായ എന്റെ മകൾ ക്ക് മാറിടങ്ങളിൽ വേദന ഉണ്ടാവുന്നു. എന്ത് കൊണ്ടാണിത്? എന്റെ സിസ്റ്ററുടെ മകൾക്ക് സമാനമായി ഉണ്ടായിരുന്നു. അവളെ പേടിയാട്രിഷ്യനെ കാണിച്ചപ്പോൾ വളർച്ചാ ഘട്ടത്തിൽ ഇങ്ങനെ ഉണ്ടാവുന്നതാണെന്ന് പറഞ്ഞു...

  • @anoop4903
    @anoop4903 Рік тому

    What is calcium stored in brain

  • @shanajabbarmaniyarayil1837
    @shanajabbarmaniyarayil1837 2 роки тому

    കുളി കഴിഞ്ഞാലും തണുപ്പ് അടിച്ചാലും കൈ കാലുകളിൽ നീല കളർ കാണുന്നത് എന്ത് കൊണ്ടാണ്?

    • @hamdan131
      @hamdan131 2 роки тому

      Entheelum problem undooo

  • @ambilynair6447
    @ambilynair6447 8 днів тому

    ഗുഡ്മോർണിംഗ് dr. ഇവിടെ മോൾക്ക് 10മാസം പ്രായം. രണ്ടു ദിവസം ആയി അവൾ തുടർച്ചയായി ശബ്ദം കേൾപ്പിക്കുന്നു വായിലൂടെ. ആാാ ആാാ എന്ന്. പനിയോ ജലദോഷമോ കുറുകുറുപ്പോ ഒന്നും ഇല്ല. ആൾ നല്ല ആക്റ്റീവ് ആണ്. ആഹാരം കഴിക്കുന്നുണ്ട്. ഇന്ന് രാത്രി ഇടയ്ക്കെല്ലാം എഴുനേൽക്കുകയും കരയുകയും ചെയുന്നു. ഇത് എന്തെങ്കിലും throat ഇൻഫെക്ഷൻ ലക്ഷണം ആണോ. ദയവായി മറുപടി തരണേ dr please

  • @sanaljoseph2200
    @sanaljoseph2200 Рік тому

    കുഞ്ഞുങ്ങൾ നാക്ക് മുട്ടുന്നത് എന്താണ്

  • @dhaneeshpv737
    @dhaneeshpv737 Рік тому +1

    ഒരു സംശയം പ്രസവിച്ച കുട്ടിക്ക് ശ്വാസം തടവും ആദ സ്മരവും മറ്റു മോ

  • @samshadajeeznaaz3478
    @samshadajeeznaaz3478 3 роки тому +1

    Ante Mol prasavichyudene kutty. Heart beat koodi. 10. Divasamayi. Hospitalile anu. Thanjaavoor medical. Collegilanu ventilator illanu. Epol swasathinu nalla budhimuttundu anth cheyanam.