പ്രമുഖനു കപ്പിത്താനെ വിറ്റു 😭😭 ഇവർ നല്ലവരാണ് 🔥🔥🔥

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 500

  • @SHANKHAN83
    @SHANKHAN83 2 роки тому +259

    ഒന്ന് മറ്റൊന്നിൻഉള്ള ഒരു തുടക്കം മാത്രമാണ്. ഇത്രയും നാളത്തെ travelistaയുടെ യാത്രയ്ക്ക് കട്ടക്ക്കൂടെ നിന്ന കപ്പിത്താന് ഒരു ബിഗ് സല്യൂട്ട് .. Missing kappithaan💗💗. but memories always stay with travelista family ❤️❤️

  • @ranjithsnair9418
    @ranjithsnair9418 2 роки тому +46

    ആ പാട്ടും ഈ വണ്ടിയും യാത്രയെ സ്നേഹിക്കുന്ന ഒരാളും മറക്കില്ല ഒരിക്കലും 💔😔😥

  • @XUVChettan
    @XUVChettan 2 роки тому +131

    Best of luck to Santappa for KAPITAN 2.0 💪👍🥰
    Power

  • @minijoseph678
    @minijoseph678 2 роки тому +3

    Xuv ചേട്ടൻ നല്ല മനസിന്‌ ഉടമയാണ് ❤️❤️

  • @SKumar-dt9bu
    @SKumar-dt9bu 2 роки тому +3

    സങ്കടം ഉണ്ട്.... സാരമില്ല യാത്രയെ ഇഷ്ടപ്പെടുന്ന മിലുകാരൻ.. അല്ലെ വാങ്ങിച്ചത്.... ❤❤

  • @shahmohammed637
    @shahmohammed637 2 роки тому +27

    ഈ പുള്ളിയെ ഒക്കെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്........ Travalista.... പവർ വരും.. വരണം...

  • @akhilsukumar7044
    @akhilsukumar7044 2 роки тому +1

    കാപ്പിതനെ കൊടുത്തപ്പോൾ സന്റപ്പന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നില്ലകിലും ഉള്ളിൽ നിന്നും വരുന്ന വിഷമം കാണാത്ത ആരും ഉണ്ടാകില്ല ഒറ്റക് പിടിച്ചു നിന്ന് കാപ്പിതനെ കൊടുത്തു ഇനിയും ഉയരങ്ങളിൽ എത്തടെ എത്തും 💪💪💪 പവർ അത് വന്നിരിക്കും

  • @4l967
    @4l967 2 роки тому +3

    Santapa എനിക്ക് അറിയാവുന്ന ഒരു സുഹൃത്ത് 13 വർഷം ഗൾഫിൽ പോയി house ഡ്രൈവർ ജോലി ചെയ്തു ഒരുക്കി കൂട്ടിയ പണം കൊണ്ട് ഒരു വീട് വെച്ച് അങ്ങനെ ആ അയാളുടെ സ്വപ്ന വീട് ആദ്യ പ്രളയത്തിൽ ഒലിച്ചു പോയി 😢 കഷ്ട്ടം ...അയാൾക്കുള്ള വിഷമം എത്ര മാത്രമായിരിക്കും ...അത് വെച്ച് നോക്കുമ്പോ santapan കപ്പിത്താൻ പോയതിൽ ഒരുക്കലും ടെൻഷൻ അടിക്കാൻ പാടില്ല എന്നാണ് എന്റെ ഒരു ഇത് .... കപ്പിത്താൻ ഇഷ്ട്ടം ❤️

  • @sajithts7
    @sajithts7 2 роки тому +1

    കൂടെയുണ്ട് സൻ്റോ ബ്രോ
    കപ്പിത്താനെ ഒരിക്കലും മറക്കില്ല ❤️❤️❤️

  • @Sijus.world.
    @Sijus.world. 2 роки тому +11

    ഭാഗ്യം,, മറ്റേ മരപ്പട്ടികൾക്ക് കൊടുത്തു എന്നാണ് nhan വിചാരിച്ചതു. any way good..

  • @anujames5218
    @anujames5218 2 роки тому +57

    Hello santapo ഒരു സർജറി ഒക്കെ കഴിഞ്ഞു ഇരിക്ക ഹോസ്പിറ്റലിൽ ആയിരുന്നു തിരിച്ചു വന്നപ്പോ ഈ എപ്പിസോഡ് 😞😞😞😞 santappante signature ആയിരുന്നു മ്മടെ കപ്പിത്താൻ വളരെ ദുഖമുണ്ട് santappa 😞😞😞😞

  • @ramakrishnan704
    @ramakrishnan704 2 роки тому +4

    Xuv ചേട്ടൻ പൊളിയാണ്. സാന്തപ്പോ xuv ചേട്ടനുമൊത്തു ഒരു യാത്ര തുടങ്ങു.

    • @XUVChettan
      @XUVChettan 2 роки тому +2

      Thanks for supporting.🥰
      Yatra tudanganam
      Samayam ayittila ☺️

  • @binumathew6042
    @binumathew6042 2 роки тому

    Best Of Luck Santappaaaa....Kapitan.......Power Varatteyyyyyy...

  • @lalithapg7900
    @lalithapg7900 2 роки тому

    ട്രാവെലിസ്റ്റയുടെ മുഖമുദ്രയായിരുന്ന 'കപ്പിത്താൻ' വിട്ടുപോയതിൽ വളരെയധികം വിഷമം ഉണ്ട് എങ്കിലും സാന്റപ്പന്റെ തുടർന്നുള്ള യാത്രകൾ വിജയകരമാകാൻ എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിയും ഒരു കപ്പിത്താനെ സ്വന്തമാക്കാൻ സാന്റപ്പനു ഭാഗ്യം ഉണ്ടാകട്ടെ.

  • @jesusworldone928
    @jesusworldone928 2 роки тому

    കപ്പിത്താൻ പോയി
    കാശു വന്നു യേശു വേ നന്ദി യേശു വേ സോസ് ത്രം
    ഒരു ദിവസം..........................
    കർത്താവിനു വേണ്ടി
    എന്ദു നേടി.

  • @arjunthevar3454
    @arjunthevar3454 2 роки тому

    കപ്പിത്താൻ എടുത്തു നിങ്ങൾ തുടങിയപ്പോ സബ്ക്രൈബ് ചെയ്ത് കൂടിയതാണ് സന്റപ്പാ പോയപ്പോൾ സങ്കടം തോന്നുന്നു പക്ഷെ ഇനിയും യാത്രകൾ ചെയ്യൂ പവർ വരും ♥♥♥

  • @santhoshneeliyara7981
    @santhoshneeliyara7981 2 роки тому +2

    സാൻ്റപ്പാ..... പവർ വരട്ടെ ട്ടാ ....😍😍😍😍😍😍😍😍 ഈ സങ്കട നിമിഷങ്ങൾ മാറി സന്തോഷത്തിൻ്റെ മണിക്കൂറുകൾ തീർച്ചയായും വന്നിരിക്കും 👍👍👍👍.കാരണം സാൻ്റോയുടെ നല്ല മനസ്സിനെ ദൈവം ഒരിക്കലും കൈവിടുകയില്ല പുതിയ പുതിയ വർണ്ണക്കാഴ്ച്ചകൾ തേടിയുള്ള സൽയാത്രകൾക്ക് എന്നും ദൈവം തുണയാവട്ടെ 🙏🙏🙏. യാത്രകൾ തുടന്നു കൊണ്ടിരിക്കുക Travalista ക്ക് മാധുര്യം ഏറി കൊണ്ടിരിക്കുകയും ചെയ്യട്ടെ എന്നും ആശംസിക്കുന്നു 👍👍👍. Love You Dear ❤❤❤❤❤❤❤❤❤❤

  • @AbdulRasheed-mi1ii
    @AbdulRasheed-mi1ii 2 роки тому +2

    നമ്മുടെ X uv ചേട്ടനാണോ വണ്ടി കൊടുത്തത്.. X uv ചേട്ടൻ പൊളിയാ

    • @XUVChettan
      @XUVChettan 2 роки тому

      താങ്ക്സ് ഫോർ സപ്പോർട്ടിങ് 🥰🥰

    • @AbdulRasheed-mi1ii
      @AbdulRasheed-mi1ii 2 роки тому

      @@XUVChettan ഇപ്പോൾ വീഡിയോ ഒന്നും കാണാൻ ഇല്ലല്ലോ.. ചേട്ടൻ vloging നിറുത്തിയോ 😄

    • @XUVChettan
      @XUVChettan 2 роки тому

      @@AbdulRasheed-mi1ii I do weekly.
      Vloging speed akanam

  • @haridevv324
    @haridevv324 2 роки тому +8

    കപ്പിത്താൻ ഞങ്ങൾക്ക് ഒരുപാട്നല്ല കായ്‌ചകളുടെ ഭാഗമായിരുന്നു . അതിൽകയറി യാത്ര ചെയ്തില്ലെങ്കിലും പലസ്ഥലങ്ങളും നിങ്ങളിലൂടെഞങ്ങൾ കണ്ടപ്പോൾ അതിൽ കപ്പിത്താനും വലീയപങ്ക്ഹിച്ചു. 🔥🚐🚍കപ്പിത്താൻ 🔥

  • @akhilsukumar7044
    @akhilsukumar7044 2 роки тому +1

    പവർ വരുട്ടോ ഇനിയും misssss you

  • @akshayrajmv6229
    @akshayrajmv6229 2 роки тому

    ഒരുപാട് കാണാകാഴ്ച്ചകൾ ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച കപ്പിത്താനു വിട...!!! Waiting for kapithan 2.0 👍🏻👍🏻 all the best brozz.. 👍🏻👍🏻

  • @amalsabunm3583
    @amalsabunm3583 2 роки тому +3

    One of the best ever Malayalam travel series i watched.
    That all india trip with kapitan. ❤️
    Binoy,Lishoy,Santappan ,Power🔥

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 роки тому

    ആമേൻ, നിങ്ങൾ രണ്ടുപേരെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ, ഇത് ഒരു പുതിയ തുടക്കം ആകട്ടെ രണ്ടുപേർക്കും 💪💪❤❤

  • @aslambatheri9386
    @aslambatheri9386 2 роки тому +1

    എല്ലാം ശരി ആവും യാത്രകൾ അവസാനിക്കുന്നില്ല 🔥😍❤👍

  • @navajeevanns7286
    @navajeevanns7286 2 роки тому +4

    ഫുൾ പവറോട് കൂടി പുതിയ തുടക്കം ആശംസിക്കുന്നു ഭായ് ....കപിത്താൻ എന്നും ഹൃദയത്തിൽ ഉണ്ടാവും ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിക്കുന്ന പഴയ വീഡിയോകളിലൂടെ... ❤

  • @fasalkoola
    @fasalkoola 2 роки тому +19

    Kappithan with All india Trip for ever 🔥🔥
    Santappan,Lishoy & Binoy❤️❤️❤️

  • @mallu_1990
    @mallu_1990 2 роки тому +2

    Xuv ചേട്ടൻ ഉയിർ 🔥❤

  • @qranabe1022
    @qranabe1022 2 роки тому

    കപ്പിത്താനെ.കൈവിട്ടു. അടുത്തത്.ഉടനെ.വരട്ടെ.👍👍👍👌👌👌

  • @cyberwarrior3551
    @cyberwarrior3551 2 роки тому +2

    😭😭😭😭...... 7മാസം മുൻപ് എന്റെ വണ്ടി വിറ്റപ്പോൾ ഉള്ള അതേ feeling 😭

  • @45837
    @45837 2 роки тому +14

    മില്ലുകാരനോ , അല്ലെങ്കിൽ അരി കുത്തുന്നവനോ ആകട്ടെ , സാന്റപ്പന് പൈസ കിട്ടിയെല്ലോ , അത് അടുത്ത യാത്രക്ക് ഉപകരിക്കട്ടെ . 🙏😀✅👍

  • @pranavvm1326
    @pranavvm1326 2 роки тому +1

    തിരിച്ചു വരും ❣️❣️❣️❣️❣️🔥🔥

  • @sulaikha907
    @sulaikha907 2 роки тому +5

    We are going to badly miss ""കപ്പിത്താൻ 🚐"" അതൊരു വികാരമായിരുന്നു സാന്റപ്പാ... കൊടുക്കേണ്ടായിരുന്നു... Anyway All the best For your new series... Much Love 🥰God Bless😊

  • @sanjayp5807
    @sanjayp5807 2 роки тому

    സന്റ്അപ്പന്റെ ചാനലെന്റെ ഉയർച്ചകയു കാരണമായ കപ്പിത്തന്നു ആണ് കൂടുതൽ പങ്കു വഹിച്ചത്. എന്തായാലും ഉയർച്ചതിൽ എത്തട്ടെ ഇനിയും, god bless u. പവർ varateta 👍

  • @zentravelerbyanzar
    @zentravelerbyanzar 2 роки тому

    നിങ്ങളുടെ സൈക്കിൾ യാത്ര മുതൽ കണ്ടു തുടങ്ങിയതാണ് പുതിയ യാത്രകൾക്ക് 👍👍👍

  • @EbySebastian
    @EbySebastian 2 роки тому +37

    കപ്പിത്താൻ ഒരു വികാരം ആയിരുന്നു😢 എല്ലാം നല്ലതിന്. തുടർന്നുള്ള യാത്രകൾ ഏറ്റവും മനോഹരം ആകട്ടെ.

  • @ManikandancMani-ex8ov
    @ManikandancMani-ex8ov 2 роки тому

    അടുത്ത കൊല്ലം ഇതെദിവസം ആകുമ്പോളേക്കും ഈ തേപോലെത്തെ ഒരുത്തനെ എടുക്കാൻ കഴിയട്ടെ

  • @kvshobins9820
    @kvshobins9820 2 роки тому +4

    ലിഷോയ് ശരിക്കും miss ചെയ്യുന്നുണ്ടാവും പാവം 😰😰😰😰😰

  • @jithindineshjd1738
    @jithindineshjd1738 2 роки тому +1

    I love travalista 💜💜💜💛💛💛
    Forever my favourite channel 🔥
    Miss you kappithan

  • @luxonjohn8525
    @luxonjohn8525 2 роки тому

    ആശംസകൾ നേരുന്നു.. ഒരു തുള്ളി കണ്ണീരിന്റെ നനവോടെ.. ദൈവം അനുഗ്രഹിക്കട്ടെ ഭായ് ❤❤😪😪😪😪

  • @devasiamangalath4961
    @devasiamangalath4961 2 роки тому

    മറക്കില്ല ഒരിക്കലും
    സ്നേഹം മാത്രം♥️

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому

    കപ്പിത്താൻ ഒരു വികാരം ആയിരുന്നു, സങ്കടം ഉണ്ട് കൊടുത്തതിൽ, എന്നാലും പോകട്ടെ 👍👍👍👍നല്ലൊരു കാര്യത്തിന് അല്ലെ ❤❤❤❤👍👍👍

  • @Linsonmathews
    @Linsonmathews 2 роки тому +17

    കപ്പിത്താൻ നൽകിയ വൈബ് വേറെ level ആയിരുന്നു ❣️❣️❣️

  • @Kennyg62464
    @Kennyg62464 2 роки тому +8

    Good 2 see XUV chettan...... ❤❤...... All the best Mr. Millukaran.... enjoy it....... glad 2 see bro. John and team..... ❤❤

    • @XUVChettan
      @XUVChettan 2 роки тому +2

      Thank you Kenny sir for the support. 💕🥰

  • @sadhakkathullapk58
    @sadhakkathullapk58 2 роки тому +1

    Ice മലകളെ കീഴ്പ്പെടുത്തിയ കപ്പിത്താനെ ഒരിക്കലും മറക്കാനാവില്ല ♥️♥️♥️♥️♥️

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому

    Santtapan num kappitthanum big salute

  • @bivinjohn5737
    @bivinjohn5737 2 роки тому

    Millukaran നും വളരട്ടെ..... All the best.

  • @m4uvlog2.02
    @m4uvlog2.02 2 роки тому +1

    കപ്പിത്താൻ പോയപ്പോൾ ചെറിയ വിഷമം .

  • @pauljputhusserry7089
    @pauljputhusserry7089 2 роки тому +1

    Santapa ne evide poyalum ninte energy anu powerum kapithanum

  • @midhunkm90
    @midhunkm90 2 роки тому +6

    Thank u Santo, matte vettavalliyanmark vandi kodukumonu pedich poyi

    • @safwan429
      @safwan429 2 роки тому +2

      Ni poda pa

    • @sc8807
      @sc8807 2 роки тому +1

      Poda myre

    • @trendingvideos4562
      @trendingvideos4562 2 роки тому

      പാവം.

    • @midhunkm90
      @midhunkm90 2 роки тому

      @@sc8807 samsakaram identity vach kanikanond samjayanavum adiyanthavarum nadathanam enillla.

    • @midhunkm90
      @midhunkm90 2 роки тому

      @@sc8807 vitil achanum ammayum upayogikuna vakukal mattulllorude melk uruvital, ellavarum ket nilkum enu vijarikanda. Tharavattil piranavarke address undaku ath G maililum youtubelum.

  • @robinthomas3257
    @robinthomas3257 2 роки тому +1

    അപ്പോൾ ഇനി വണ്ടി പത്തനംതിട്ടയിലേക്ക്,
    മില്ലുകാരൻ കൊള്ളാം.

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 2 роки тому +1

    Passion, many times i've heard it. But, that doesn't feel it in the real sense. In your case that word has its meaning.This sacrifice will surely be rewarded one-day. XUV chettan has made the surprise by his presence.Hadn't expect it. I have watched some of his vlogs.Still been watching. Personally i've been waiting to see another epic expedition that didn't see yet. Travelista's expedition in AMERICAS

  • @mablesanish4474
    @mablesanish4474 2 роки тому +1

    Lishoy chettanu nalla vishamam Ind 🙂🙃🙃🙃🙃

  • @fishgallerymalayalam5454
    @fishgallerymalayalam5454 2 роки тому +1

    ഒരു വെഷമം ഉണ്ടാകുമ്പോ വേറൊരു സന്തോഷയും ഉണ്ടാകും bro🥰👍🏻👏🏻😊

  • @narayananvasupallassana3719
    @narayananvasupallassana3719 2 роки тому

    കരയിപ്പിക്കുന്ന ഒരു എപ്പിസോഡ് ആയി നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @dhinalabraham2590
    @dhinalabraham2590 2 роки тому

    All the best...bro....santu....GOD BLESS YOU....
    GOD IS GOOD ALL THE TIME. 👍

  • @tripforall
    @tripforall 2 роки тому +10

    It's good santappa,he knows how to drive n how to maintain a vehicle.this vehicle will be scrap after few months if u r selling to someone who is uneducated

    • @XUVChettan
      @XUVChettan 2 роки тому +1

      Don’t worry about Kapittan. They will keep Kapittan near to their heart. 👍

    • @tripforall
      @tripforall 2 роки тому

      @@XUVChettan yes bro,millukaran is perfect for kapithan.

    • @XUVChettan
      @XUVChettan 2 роки тому

      @@tripforall u think I am not good for kapitan ? 😝

    • @tripforall
      @tripforall 2 роки тому

      @@XUVChettan you r the best human being I have ever seen in malayalam youtube.i will be horribly happy if u buy kapithan.

    • @XUVChettan
      @XUVChettan 2 роки тому

      @@tripforall I think you should be happy. Isn’t it. 😉

  • @rajeshaymanam6706
    @rajeshaymanam6706 2 роки тому +3

    ട്രാവലിസ്റ്റയുടെ ഒരു പാർട് കപ്പിത്താൻ........😔😔😔😔കപ്പിത്താൻ പോയ വിഷമം നമുക്ക് അടുത്ത യാത്രയിൽ തീർക്കാം....പവർ വരട്ടെട്ടോ💪💪💪💪💪

  • @suluc2913
    @suluc2913 2 роки тому +6

    Vishamikenda..next ethilum valuthu medichalum nallathayi uyratte prarthikkam..channel thudangumbol prarthikam..🙏🙏🙏🙏🙏🙏👍❤

  • @shanezhara4418
    @shanezhara4418 2 роки тому +1

    കപ്പിത്താൻ പോയി വിഷമമുണ്ട്. ഇനി പാലാരാജ്യങ്ങളിൽ പല കപ്പിത്താൻ വണ്ടികൾ കാണാൻ സാധിക്കുമെന്നുറപ്പുണ്ട്

  • @aromalshajan1190
    @aromalshajan1190 2 роки тому +1

    Kapithan ne nammal thirichu pidikum

  • @remyaak6395
    @remyaak6395 2 роки тому +8

    Kappithan episodes il enik ettavum ishtaayath Christmas special episode ayirunnu.. luv kappithan 😘❤️

  • @shafeeqhuzzain585
    @shafeeqhuzzain585 2 роки тому +1

    😍👍👍✌️santappoooo ellam nallathinavumalloo😍✌️

  • @rajalekshmiz579
    @rajalekshmiz579 2 роки тому

    Ellam nallathinanu bro.eeswaran matonnu karithi vachitund.🌹🌹🌹

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому

    Kappitthaan🙏🙏🙏 travelista🤝🤝 power⚡⚡💪💪

  • @gracyjohnson877
    @gracyjohnson877 2 роки тому

    Hai...santappaaa....kappithan..episods....is..very..powerfull..aayirunnu..

  • @johnpoulose4453
    @johnpoulose4453 2 роки тому

    സാന്റപ്പനും കപ്പിത്താനും വൈക്കത്തിന്റെ സ്നേഹം 💖❤️💖

  • @babusurendran4382
    @babusurendran4382 2 роки тому

    കപ്പിത്താനൊരിക്കലും മനസിൽ നിന്നും മായില്ല:

  • @francisjoe7718
    @francisjoe7718 2 роки тому +8

    ഇവർ നല്ലവരാണ് 🔥🔥🔥 - you said it

  • @42c1furkhan3
    @42c1furkhan3 2 роки тому

    പുതിയ ഒരു concept കൂടോരണം സന്റപ്പാ എല്ലാ ആശംസകൾ ഈരുന്നു

  • @sharafmfsf9394
    @sharafmfsf9394 2 роки тому

    Kappithan uyir kandappol orupad vishamam thonni ellam nallathinu

  • @ebinsebastian4240
    @ebinsebastian4240 2 роки тому

    Best of luck Santapa❤️👍👍

  • @shorts_AnupMenon
    @shorts_AnupMenon 2 роки тому

    Good decision 👏 veruthe ittuu kalayandaaloo vaandii.... avishyaam varumbol next 💝💝💝💕💕💕

  • @mohanpattyath3325
    @mohanpattyath3325 2 роки тому +3

    ചില സാഹചര്യങ്ങളിൽ നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടതായി വരാറുണ്ട് . അതെല്ലാം നാളെയുടെ നന്മയ്ക്ക് ഉപകാരപ്പെടുമ്പോഴാണ് അത് മഹത്തരമായിരുന്നു എന്ന് നമ്മൾ തിരിച്ചരിയാറുള്ളത് . കപ്പിത്താനെ കൊടുക്കുന്നതിൽ സാന്റപ്പന് ഒരുപാട് വിഷമമുണ്ടെന്ന് ഞങ്ങൾക്ക് അറിയാം . പ്രേക്ഷകരായ ഞങ്ങൾക്കും കപ്പിത്താനെ കൊടുക്കുന്നതിൽ വിഷമമുണ്ട് . ഇത്രയും മനോവിഷമമുണ്ടാക്കുന്ന ഒരു കാര്യം ചെയ്യാനുള്ള സാന്റപ്പന്റെ തീരുമാനം വരാൻ പോകുന്ന ഒരു നല്ല നാളെയുടെ ഉന്നതിയിലേക്കുള്ള ഒരു ചുവടുവെപ്പായി മാറട്ടെ . ഫുൾ പവറിൽ ഇനിയുള്ള യാത്രകൾ തുടരുക . ആശംസകൾ .

  • @abhilash1724
    @abhilash1724 2 роки тому

    Kappithan evide poyalum full poweril
    Thanne undaavum .

  • @ashith6032
    @ashith6032 2 роки тому +1

    Kure ormagal thanitt avan poyi 👋🏻👋🏻👋🏻👋🏻👋🏻

  • @ziyamohamed3521
    @ziyamohamed3521 2 роки тому

    Kapithan and Travelista cover song ethe randum verry level ann 😍, Santappa Power varatty tta 🔥🔥🔥🔥

  • @robinsonfranco203
    @robinsonfranco203 2 роки тому +1

    ചെറിയൊരു വിഷമം ഉണ്ട്.... എന്നാലും OK

  • @albinsebastian5366
    @albinsebastian5366 2 роки тому +2

    Kappithan marakilla nine❤

  • @mablesanish4474
    @mablesanish4474 2 роки тому +2

    എന്റെ മാത്രമാണോ താക്കോൽ കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞത്
    KAPPITHAN UYIR ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️..... ഇവിടെ ഇരുന്നു കാണുന്ന നമ്മുടെ കണ്ണുനിറഞ്ഞു എങ്കിൽ നമ്മുടെ...... 😭

  • @Lishoytjoy
    @Lishoytjoy 2 роки тому

    Kappithan enum ente manasill undakum

  • @ashikabuashikabu8644
    @ashikabuashikabu8644 2 роки тому

    Kappithan fans like I miss you kappithan

  • @sajidvcmsaju8241
    @sajidvcmsaju8241 2 роки тому

    Ipo happy aa cheknmarku allelo kappithante koode njnglm und

  • @Achuvishnu007
    @Achuvishnu007 2 роки тому +1

    Naatil illatha paksham kodukunath anu nallath Allel veruthe kidanu nashiyum ,good decision ✌️Kappithan miss cheyum but it’s k 👍🔥❤️TRAVELISTA🔥❤️

  • @antoakkara7649
    @antoakkara7649 2 роки тому +5

    ആരുടേയും വലുപ്പ ചെറുപ്പം നമ്മൾ അളക്കരുത്, നമ്മൾ മറ്റൊരുവനേ കുറ്റപ്പെടുത്താൻ യോഗ്യത ഉള്ളവരാണോ? ഒരു നാൾ പിന്നിൽ നിന്നവൻ മുന്നിൽ വരില്ലേ? വളരട്ടെ, വലുതാവട്ടെ, അതിനു ട്രാവലിസ്റ്റായുടെ കപ്പിത്താൻ ഒരു കാരണമാകട്ടെ, മില്ലുകാരന് എല്ലാ ആശംസകളും.. 👍👍👍👍

  • @johnjacob6429
    @johnjacob6429 2 роки тому

    Go ahead with world travel Travelista power fans from USA

  • @arungopi4996
    @arungopi4996 2 роки тому +11

    അവമാർ അല്ല എന്ന് അറിഞ്ഞപ്പോൾ ഒരു ആശ്വാസം

    • @akashspillai
      @akashspillai 2 роки тому

      Sathym 😂

    • @sc8807
      @sc8807 2 роки тому

      Seri sir 🥴

    • @mathewbaino1
      @mathewbaino1 2 роки тому

      ebull ജെറ്റിന് പണികൊടുക്കാൻ തുടങ്ങിയതുമുതൽ ഈ ചാനലിലിന് വ്യൂസ് കുറവാണ്

  • @thehistoryclass
    @thehistoryclass 2 роки тому +11

    Xuv ചേട്ടാ......കണ്ടതിൽ വളരെ സന്തോഷം...

    • @XUVChettan
      @XUVChettan 2 роки тому +1

      Happy to see your comment🥰👍☺️
      Thanks for remembering 😊

  • @travelinjs1304
    @travelinjs1304 2 роки тому +1

    ഇന്നത്തെ like കപ്പിത്തനിരിക്കട്ടെ

  • @fadulali
    @fadulali 2 роки тому +1

    Ithano pramugan...
    Chiripikalle...

  • @maheshpharidas3836
    @maheshpharidas3836 2 роки тому

    Have sad but don't worry this ur next time for ur future don't worry about me always with you ❤

  • @sushamadeepamsushamadeepam7148
    @sushamadeepamsushamadeepam7148 2 роки тому

    Nammude kapithan❣️❣️marakan pattilla orikalum...sad moment Santo...

  • @laijujose5665
    @laijujose5665 2 роки тому

    All the best !!

  • @Dileepdilu2255
    @Dileepdilu2255 2 роки тому +14

    കപ്പിത്താൻ ഉയിർ ❣️❣️❣️😍👍

    • @Dileepdilu2255
      @Dileepdilu2255 2 роки тому +1

      @Deepu Gopan broi ♥️♥️😍❣️❣️

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 роки тому +1

    At last Kapitan parted with you. You can have a better one in the near future when things will improve. Your selection is also not bad. Hope everything will be for the best. R.K.NAIR.

  • @ncmphotography
    @ncmphotography 2 роки тому

    Keep going 🙂❤️👍
    Travelista ❤️❤️

  • @rashidmoidu1316
    @rashidmoidu1316 2 роки тому +4

    വണ്ടി കൊടുത്തത് വണ്ടി maintanance ചെയ്യാൻ അറിയുന്നവർക്ക് ആണ് എന്ന് തോനുന്നു. മറ്റേ nippil kuppi ടീമിന് അല്ലല്ലോന്ന് സമദാനിക്കാം

    • @XUVChettan
      @XUVChettan 2 роки тому

      Will take care of your kapitan and we hope we will not to disappoint kapitan fans and Sandappan.
      Because we know the value of Kapitan.
      Power💪💪

    • @rashidmoidu1316
      @rashidmoidu1316 2 роки тому

      @@XUVChettan 👍 power വരട്ടെട്ടാ

  • @cyrilkrishna442
    @cyrilkrishna442 2 роки тому +1

    Kappitan missing 😭😭😭😭
    Lishoy brone kandapo othiri sad akii 😭
    Waiting for next Kappitan ❤️🔥

  • @sonydas2565
    @sonydas2565 2 роки тому +2

    Santappa don't worry God will bless u more and more, our prayers will be with you..

  • @Paul-0895
    @Paul-0895 2 роки тому

    സാന്റപ്പാ.. പവറ് വരട്ടെട്ടാ 🔥😘

  • @heavensmedia4547
    @heavensmedia4547 2 роки тому +1

    ചിലത് നേടാൻ
    ചിലത് നഷ്ടപ്പെടുത്തണം
    എല്ലാം നല്ലതിനാകട്ടെ സാൻ്റ പാ