താങ്ക്സ് ഞാൻ കുറെ നാൾ ആയി നോക്കുക ആയിരുന്നു, പെരിയാർ ഒഴുകുന്നത് അറിയാമായിരുന്നു പക്ഷെ ചെറുതോണി പുഴയുടെ കാര്യം അറിയില്ലായിരുന്നു thanks thank you very much👍
മുല്ലപെരിയാർ പൊട്ടിയാൽ എല്ലാം പഴയ പോലെ ആവും , save kerala, മുല്ലപെരിയാർ ഡാം പുതുക്കി പണിയുക ഡാമിന്റെ പൂർണ ഉത്തരവാദിത്തം കേരളത്തിന് മാത്രം ആക്കുക തമിഴ് നാടിന് ആവശ്യം ഉള്ള വെള്ളം കൊടുക്കുക 💪💪💪💪💪💪 jai hind
അവിടെ ഉണ്ടായ ആദിവാസികൾ ആയിരുന്നു അവർ.. അവരാണ് സ്ഥലം ഒക്കെ കാണിച്ചു കൊടുത്തത് എന്ന് പറയുന്നു അതുകൊണ്ട് ആണ് പേര് നൽകിയത് എന്ന്. ശരിക്കും അറിയില്ല ബാക്കി അതിനെ പറ്റി
Let us hope these dams will last forever. Let's make sure these structures and protected and properly maintained. It is fashionable in some circles to speak against dams and such but they fail to realize these structures are real marvels of engineering, they provide clean hydro-electric power that's of utmost importance to our state and our people.
@@syamkumar5568 ആ ഡാമിന്റെ കമ്പി വരെ പുറത്താണ് ഉള്ളെ അത് കണ്ടായിരുന്നോ youtubers video ഇട്ടതിൽ ഒന്നും കാണാതെ വന്നു കുറയ്ക്കും നേതാവ് ഒരു പൊട്ടനും അനിയായികൾ പാർട്ടി ഓഫീസിൽ കഞ്ചാവും അടിച്ചു കുത്തി തിരിപ്പും കൊലയും എന്ത് തെണ്ടിത്തരവും ചെയ്യാം ചകാവ് അയാൾ പോലീസ് കേസ് വരെ ഇല്ല നല്ല ഭരണം ഊമ്പിയ പാർട്ടി 🙏🙏
@@syamkumar5568 ഞാനും നിന്റെ പാർട്ടികാരൻ ആയിരുന്നു നല്ല പോലെ പ്രവർത്തനവും ഉണ്ടായിരുന്നു പിന്നീട് അങ്ങോട്ട് മനസിലായി വെറും ഊമ്പോഴ ഇത് പോലത്തെ പാർട്ടി ഇല്ല എന്ന് വിട്ടു 2017 ഓടെ ഈ പ്രസ്ഥാനം 🙏🙏🙏
ജോൺ പെന്നിക്വിക്ക് ഇന്നും തമിഴ്നാട്ടുകാരുടെ സ്വാമിയാണ്. പൊങ്കാലയ്ക്ക് എല്ലാ അവസരങ്ങളിലും ജോൺ പെന്നിക്വിക്ക് നൈവേദ്യം അർപ്പിച്ച ശേഷം അവർ ബാക്കിയുള്ള ശുഭകാര്യങ്ങൾ ചെയ്യുള്ളു. തമിഴ് നാട്ടുകാരുടെ മിക്ക വീട്ടിലും ജോൺ ജോൺ പെന്നിക്വിക്കിൻ്റെ ഫോട്ടോ ഇന്നും ഉണ്ട്. എല്ലാ പൊങ്കാലയ്ക്കും ഇവരുടെ പിൻ തലമുറ ഇന്നും തമിഴ് നാട്ടിൽ എത്താറുണ്ട് !!!
It is our pride it's very powerful, we are ready to make Idukki like strong arch dam in mullaperiyar we are ready to give water for Tamil makkal. but undereducated pandis not allow us, and talking this kind of rubbish.
For more dam videos click link👉 ua-cam.com/play/PL4mAwpZl-E4kSA4YZsnR5WcaFBFwe7EEU.html
എന്‍െറ ഏറെ കാലത്തെ സംശയം ആയിരുന്നു....Thanks
🙏🙂❤️
Enikk ippoyum mullapperiyar dam ethaa enn manassilayilla
പ്രകൃതിക്കു മേൽ എത്ര കാലം മനുഷ്യന് ആധിപത്യം സ്ഥാപിച്ചു നിർത്താൻ സാധിക്കും....???
അവസാനത്തെ വാചകം കിടിലൻ.. കാലമേറെ കഴിയുമ്പോൾ പെരിയാറും ചെറുതോണിയാറും പൂർവ്വസ്ഥിതിയിൽ ഒഴുകുക തന്നെ ചെയ്യും..
Thanku bro❤️
Ozhukanam aarudeyum jeevanu bheeshaniyakathe
😂😂😂
Broooooo🥺🥺🥺🥺
🙄🙄🙄🙄
താങ്ക്സ് ഞാൻ കുറെ നാൾ ആയി നോക്കുക ആയിരുന്നു, പെരിയാർ ഒഴുകുന്നത് അറിയാമായിരുന്നു പക്ഷെ ചെറുതോണി പുഴയുടെ കാര്യം അറിയില്ലായിരുന്നു thanks thank you very much👍
🙂❤️
കാലം ഇനി ഏറെ കഴയേണ്ട.. അതിനു മുന്പേ അത് അതിന്റെ വഴിക്കോഴുകി അറബികടലിലെത്തും കൂടെ നമ്മളും....
നീ ഒഴുകി പോകും എന്ന് ഒറപ്പ് ആണോ
Machu അയിന് ഇതു ഇടുക്കി അ മുല്ല പെരിയാർ അല്ല ഇടുക്കി ഏറ്റവും സേവ്ഫ് ആയിട്ടുള്ള ഒരു ഡാം അ
@@anandhh7 daa mone mullaperiyar pottiyal vellam ozhukendath ithiloodeyan. Lokathile ettavum weakest dam aan kulamav dam.mullaperiyar pottiyal vellam direct idukki reservoiril ethum pinne moonnudamukalil kulamav pottum shesham gravity dam aaya cheruthoniyum pottum.over forsil varunna water poweril height kuranja kuravan malakk poralundavum. Then kuravan mala prats aayi cheriya bagam pottiveezhum. Ithumoolam idukki daminte vakkiloode vellam ozhukum. Mullaperiyar pottiyal ithokke nadakkumennath conform aanu. Idukki panitha engineer paranjittund over fall undayal idukki thangilla enn. Ithan overfall so idukkiyum pottum pottiyillelum karyam illa mullaperiyarinte orupadiratti vellaman idukkikk mele ullath kulamaviloodem cheruthoniloodem aa vellam muzhuvanum ozhukum idukki verum chali adinja sthalam aavum. Karyam arinj samasarikk bhai. Verthe mukyan parayunna pole alla karayangal
@@curious4944 🙄
@@anandhh7 കുളമാവ് ഡാമിന്റ ഒരു ഭിത്തി മണ്ണിട്ട ഒരു റോഡാണ്.... അപ്പുറത്തെ സൈഡ് വലിയ കൊക്കയും....
*കുറെ തപ്പി ഈ ചരിത്രം ഉൾക്കൊളളുന്ന വിഡിയോ കിട്ടാൻ... Tnx for the Upload bro..* 😍❤👍
🙂🙂❤️
ഈ വിലപ്പെട്ടവിവരങ്ങൾ തന്നതിന് നന്ദി.
😊🙏
ഞാൻ അറിയാൻ വേണ്ടി ഇന്ന് serch ചെയ്തതായിരുന്നു... Thanx🙏
Kollam valare vekthamaum manoharamaya drishyangalodeum vidio avatharipichuuu
Thankuu🙏😊
വിസ്മയം ആണ് ഇടുക്കി ഡാം ❤️
❤️
Athe aaa natukaran ayathinal abhimanam undu
@@jijoraju7967 pottiyal abhamanam aavum
@@someone-rr4ng athin ath verebith vere anakktt
Good, thanks for ur valuable effort , best wishes
😍
മനുഷ്യൻന്റെ ക്രൂരത
പ്രകൃതിയെ സൃഷ്ടിച്ചത് ദൈവം ആണ്... മനുഷ്യൻ അല്ല... മനുഷ്യൻ ഉണ്ടാക്കിയത് ഒക്കെ മാറ്റിയെടുത്തു പഴയത് പോലെ ആവാൻ അധികം നാൾ ഇല്ല.....
Massss bro
Thanku bro❤️
Good work 👌
Thanku.. 🙏😊
First View You're YT Channel Super👌👌
Iam from Thodupuzha
Thanku bro❤️
@@FocusMalayalam123 Bro Evideya place thangalude.
Kottayamanu bro
@@FocusMalayalam123 Thodupuzha okke vannittundo
ഉണ്ടല്ലോ ബ്രോ.. മിക്കവാറും മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അതുവഴി കടന്നു പോകാറുണ്ട് 🙂
മുല്ലപെരിയാർ പൊട്ടിയാൽ എല്ലാം പഴയ പോലെ ആവും , save kerala, മുല്ലപെരിയാർ ഡാം പുതുക്കി പണിയുക ഡാമിന്റെ പൂർണ ഉത്തരവാദിത്തം കേരളത്തിന് മാത്രം ആക്കുക തമിഴ് നാടിന് ആവശ്യം ഉള്ള വെള്ളം കൊടുക്കുക 💪💪💪💪💪💪 jai hind
Nice 😍😍😍👍
🙂❤️
good information 💜💜💜
❤️
ആരും പറഞ്ഞ് തരാത്ത വിജ്ഞാനം നൽകിയതിന് നന്ദി... Subscribed...👌
🥰
താങ്ക്സ്
സാധിക്കുമെങ്കിൽ കുറവൻ, കുറത്തി മലകളെ കുറിച്ച് ഡീറ്റൈൽഡ് ആയി വീഡിയോ ചെയ്യാമോ... എങ്ങനെ ആണ് ആ പേര് കിട്ടിയതെന്നും മറ്റും...
തീർച്ചയായും.. 👍
@@FocusMalayalam123 thank you.
Yes
അവിടെ ഉണ്ടായ ആദിവാസികൾ ആയിരുന്നു അവർ.. അവരാണ് സ്ഥലം ഒക്കെ കാണിച്ചു കൊടുത്തത് എന്ന് പറയുന്നു അതുകൊണ്ട് ആണ് പേര് നൽകിയത് എന്ന്. ശരിക്കും അറിയില്ല ബാക്കി അതിനെ പറ്റി
@@reethuvarghese6091 നിങ്ങൾ യൂട്യൂബിൽ തന്നെ നോക്ക് പല വീഡിയോകൾ ഉണ്ട് അതിനെ പറ്റി
Iniyum ithu polathe charithrangal idoo 👍
👍
Informative.
🙂👍
nice one
❤️
Good work 🙏
Thanku bro❤️
Nannayirunnu
Thanku🙂
#strongmullaiperiyar
❤️❤️💯💯👌👌 puthuki Paniyuu 😔😔😔
Informative video,Thank You
❤️🙂
Thank you 👍
🙏❤️😊
Dam ketti adakkumbol oru janathayude jala sechana margam koodeyane ellathakunnathe. Nammude nattilum undu venalkalam ayal ozhukku ninnu malina jalam kette kidakkunna puzha.
👍👍👍👍👍
😍
Thanks information
🙏🙂
Pragrythiyay athintay swathanthrayaayi jeevvikan vidanamayirunu
Let us hope these dams will last forever. Let's make sure these structures and protected and properly maintained. It is fashionable in some circles to speak against dams and such but they fail to realize these structures are real marvels of engineering, they provide clean hydro-electric power that's of utmost importance to our state and our people.
കേരളത്തിന്റെ ശാപമായി ഈ ഡാമുകളെല്ലാം മാറാൻ ഇനി അധിക നാളില്ല
Last paranja dialoge undaakan dam pottanam......
ഡാമിന്റെ കാലാവധി കഴിയുമ്പോൾ അത് പൊളിക്കേണ്ടി വരും..75വർഷം വരെയാണ് ഡാമിന്റെ കാലാവധി കണക്കാക്കുന്നത്.. അത് ഉദ്ദേശിച്ചാണ് പറഞ്ഞത്..
ആദിമമനുഷൃ൯ എങിനെആയിരുന്നു പൊട്ടാറായഡാ൦മിനെ വ൪ണ്ണിച്ചിട്ട് കരൃമില്ല
എല്ലാവരും നാട് വിട്ടു പോട് ജീവൻ വേണമെങ്കിൽ ഞാൻ കർണാടക സെറ്റിൽഡ് ആവാൻ നിക്കുവാ ❤❤
Chavunnel ivde vech thanne aavatte😐
@@syamkumar5568 കിറ്റ് അപ്പന്റെ അനിയായി എത്തിയോ ലാൽ സലാം ചകവേ 💩💩💩💩
@@syamkumar5568 ആ ഡാമിന്റെ കമ്പി വരെ പുറത്താണ് ഉള്ളെ അത് കണ്ടായിരുന്നോ youtubers video ഇട്ടതിൽ ഒന്നും കാണാതെ വന്നു കുറയ്ക്കും നേതാവ് ഒരു പൊട്ടനും അനിയായികൾ പാർട്ടി ഓഫീസിൽ കഞ്ചാവും അടിച്ചു കുത്തി തിരിപ്പും കൊലയും എന്ത് തെണ്ടിത്തരവും ചെയ്യാം ചകാവ് അയാൾ പോലീസ് കേസ് വരെ ഇല്ല നല്ല ഭരണം ഊമ്പിയ പാർട്ടി 🙏🙏
@@syamkumar5568 ഞാനും നിന്റെ പാർട്ടികാരൻ ആയിരുന്നു നല്ല പോലെ പ്രവർത്തനവും ഉണ്ടായിരുന്നു പിന്നീട് അങ്ങോട്ട് മനസിലായി വെറും ഊമ്പോഴ ഇത് പോലത്തെ പാർട്ടി ഇല്ല എന്ന് വിട്ടു 2017 ഓടെ ഈ പ്രസ്ഥാനം 🙏🙏🙏
@@syamkumar5568
Ninnod Aru paranju mullaperiyar potilla Enn
Good Information 👍👍🤝🤝
❤️😊
Vyshali cave enthinanu nirmichathu?
മലയുടെ മുകളിൽ നിന്ന് ഡാമിന് വേണ്ടി പാറ പൊട്ടിച്ചപ്പോൾ അതു കൊണ്ടുപോകാനായി ഉണ്ടാക്കിയതാവണം
🤔🤔🤔
ജോൺ പെന്നിക്വിക്ക് ഇന്നും തമിഴ്നാട്ടുകാരുടെ സ്വാമിയാണ്. പൊങ്കാലയ്ക്ക് എല്ലാ അവസരങ്ങളിലും ജോൺ പെന്നിക്വിക്ക് നൈവേദ്യം അർപ്പിച്ച ശേഷം അവർ ബാക്കിയുള്ള ശുഭകാര്യങ്ങൾ ചെയ്യുള്ളു. തമിഴ് നാട്ടുകാരുടെ മിക്ക വീട്ടിലും ജോൺ ജോൺ പെന്നിക്വിക്കിൻ്റെ ഫോട്ടോ ഇന്നും ഉണ്ട്. എല്ലാ പൊങ്കാലയ്ക്കും ഇവരുടെ പിൻ തലമുറ ഇന്നും തമിഴ് നാട്ടിൽ എത്താറുണ്ട് !!!
👍❤️
Ethoke iduchu puthioru dam construct cheyannu parayal, athrak easy task alla. amboo kanumbozhe pedi avunn. incase dam pottial.. ufff 😖😖😖😖😖
അവസാനം പറഞ്ഞത് അല്പം കൂടി പോയി ബ്രോ 🙄🙄🙄🙄🙄🙄🙄🙄
ഡാം കാലാവധി കഴിയുമ്പോൾ പൊളിക്കുന്ന കാര്യമാണ് ഉദ്ദേശിച്ചത് ബ്രോ..🙄🙄
Enthu kudi poyennu kalatinanusarich Decomestion cheydilegill paranjadu pole thanne sambavikum
😢
Prakrithiyodu ee cheyyunna krura krithyangal manushyanu ennanenkilum valiya adiyaayi thirich kitum
കാലം എല്ലാം തിരികെ പിടിക്കും 16/7/2023.258ph
ഇ dam ശെരിക്കും എപ്പോഴാ പണിതത് 79 ആണോ 1800 കാലഘട്ടത്തിൽ ആണോ
74ൽ പണി പൂർത്തിയായി
@@FocusMalayalam123 എപ്പോഴാ പണി തുടങ്ങിയത് ഒറു dam പണിയാൻ ഇത്രയും വർഷമോ
1964-65ഇടുക്കി ഡാമിന്റെ പണി തുടങ്ങിയത്
74 epo tanne arch dam cheruthoni. Kulamavu ellam 47 yr old kaznju... Ene max 28 yr koodi kaznjal decommissioning aakum.....
ആർക്കറിയാം കാലത്തിന്റെ കളികൾ
Sheriya,,prakrithiyude gathi matan manishyan avilla
Apol kullamavu dam
അത് അവിടെനിന്നും ദൂരെയല്ലേ.. അതുകൊണ്ടാ അതിന്റെ കാര്യം പറയാഞ്ഞേ.. അവിടെയുണ്ടായിരുന്ന ഗ്രാമം മുങ്ങി പോയതിന്റെ മറ്റൊരു വീഡിയോ ഉണ്ട്
സിറുതണ്ണീർ, പെരിയ ആറു,2മലകളുടെ ഇടുക്കു
Destroying the world most dangerous idukki dam... Save 40 lake keralans
It is our pride it's very powerful, we are ready to make Idukki like strong arch dam in mullaperiyar we are ready to give water for Tamil makkal. but undereducated pandis not allow us, and talking this kind of rubbish.
വഴിമാറ്റി ഒഴുക്കി
അവസാനം പറഞ്ഞ കാര്യം ഇടിത്തീ ആയി മാറരുതേ
Athe
അപ്പൊ ഇവക്ക് കുളമാവ് ഡാംമും ആയിട്ടുള്ള ബന്ധം....
Kilivalli thottiloode vellam ozhuki povathe irikkan kulamavu dam nirmichu idukki & cheruthoni dam nte bhaagam koodi aanu maathramalla kulamavu dam tunnels vazhiyaanu jalam upayokichu vythruthi undaakunnathu moolamattam power station..
🦍
Good work 👍
Thanku ananthu❤️😊