ദേഷ്യക്കാരി അമ്മായിഅമ്മയും ജോലിക്കാരി മരുമകളും..../josh with jo

Поділитися
Вставка
  • Опубліковано 11 вер 2024
  • ദേഷ്യക്കാരി അമ്മായിഅമ്മയും ജോലിക്കാരി മരുമകളും..../josh with jo
    #entertainmentvideos #comedy #joshentertainments

КОМЕНТАРІ • 36

  • @girijamd6496
    @girijamd6496 Місяць тому +8

    അമ്മായിയമ്മയുടെ തള്ള നല്ലാതായിരുന്നെങ്കിൽ ഇവർ ഇങ്ങനെ പെരുമാറുമോ ,😮

  • @jessythomas3152
    @jessythomas3152 Місяць тому +4

    ഇത്രയും പറയുന്ന അമ്മായിഅമ്മ നല്ലതാടിയും തൻറ്റെടവും ഒണ്ടല്ലോ. ആഹാരം ഉണ്ടാക്കിതിന്നാമെലെ കയും കളും ഒന്നും തളന്നിരിക്കുവല്ലലോ. വേണെങ്കിൽ തിന്നു അല്ലെങ്കിൽ മിണ്ടാതിരുന്നപ്പോരേ

  • @Shanoos346
    @Shanoos346 Місяць тому +2

    ഇങ്ങനത്തെ അമ്മായി അമ്മമാരോട് ഇങ്ങനെ പ്രതികരിക്കണം

  • @jayalakshmikj5011
    @jayalakshmikj5011 Місяць тому +2

    Makante sneham kittan vannu keriya penninte mekkittu kerano

  • @DayanaNixon
    @DayanaNixon Місяць тому +1

    അമ്മജോമോളെ, ഞങ്ങളുടെ കണ്ണ് നനയിച്ചുവല്ലോ ❤❤

  • @beenaraveendran6602
    @beenaraveendran6602 Місяць тому +5

    10 ദിവസം ആയല്ലോ ഇത്തവണ വീഡിയോ ഇട്ടിട്ട് എന്തുപറ്റി

    • @Joshwithjo
      @Joshwithjo  Місяць тому

      ഹോസ്പിറ്റലിൽ ആയിരുന്നു. പനി

  • @ancyjoseph984
    @ancyjoseph984 Місяць тому +1

    അയ്യോ, ഞാൻ വിചാരിച്ചു എന്തു പറ്റിയെന്ന്.എന്നും പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.അസുഖം മാറി സുഖമായോ?
    അമ്മയോട് ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നെ പാവം തോന്നി.മൂന്നു കഥാപാത്രങ്ങളും അവരവരുടെ റോൾ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചു. ഹൃദ്യമായ അഭിനന്ദനങ്ങൾ. ഇനി തുടർച്ചയായി വീഡിയോ പ്രതീക്ഷിക്കാമല്ലോ അല്ലേ 😊

    • @Joshwithjo
      @Joshwithjo  Місяць тому

      പ്രതീക്ഷിക്കാം 🥰🥰🙏🏻

  • @sreedhrannambiar8384
    @sreedhrannambiar8384 16 днів тому

    Super Sruthi from Dubai hailing from Kannur at thillenketi

    • @Joshwithjo
      @Joshwithjo  15 днів тому

      🥰🥰🥰🥰🥰hii daa

  • @meenaram8055
    @meenaram8055 Місяць тому

    a fantastic theme !! excellent script 👍as always super performance in three roles ...👌👍❤
    why there was no video for so many days? hope you doing well 👍❤
    stay blessed ❤

    • @Joshwithjo
      @Joshwithjo  Місяць тому

      Thank u dear🙏🏻🙏🏻🥰🥰

  • @SindhusCurryWorld
    @SindhusCurryWorld Місяць тому +1

    👍👍

  • @aminaka4325
    @aminaka4325 Місяць тому +2

    സൂപ്പർ 👍👍👍👍

  • @Life_today428
    @Life_today428 Місяць тому +2

    Wow! Heart touching ❤

    • @Joshwithjo
      @Joshwithjo  Місяць тому

      Thank u so much🥰🙏🏻

  • @Sajiniaksajiniak
    @Sajiniaksajiniak Місяць тому

    🥰🥰 3 റോളും വളരെ നന്നായിരുന്നു ട്ടോ.🥰🥰 പനി മാറിയോ Jo 😊

    • @Joshwithjo
      @Joshwithjo  Місяць тому +1

      മാറി 🥰🥰🥰🥰

  • @beenaraveendran6602
    @beenaraveendran6602 Місяць тому +3

    പനി കുറവുണ്ടോ സുഖമായി സുഖമായോ

    • @Joshwithjo
      @Joshwithjo  Місяць тому +1

      സുഖമായി 🥰

  • @SakuthalaV-pl7xo
    @SakuthalaV-pl7xo Місяць тому

    Sariyanu kure daysayallo video vanniitt👍👍👍

  • @SusanSusan-ol2xy
    @SusanSusan-ol2xy Місяць тому

    Njanum nokkiyrunnu old allam kanuvayrunnu fever aaano mole ok aayo prarthikkame🙏🙏🙏🙏

    • @Joshwithjo
      @Joshwithjo  Місяць тому +1

      Ok ayi... Thank u dear🥰🥰🥰🙏🏻

  • @aadilaadil9805
    @aadilaadil9805 Місяць тому +1

    Deshikkari സ്കൂൾ ടീച്ചർ paper വിതരണം vlog next cheyumo ചൂരൽ okke ayi

  • @SusanSusan-ol2xy
    @SusanSusan-ol2xy Місяць тому +1

    ♥️♥️♥️♥️👌👌

  • @Harshidajaleel386
    @Harshidajaleel386 Місяць тому

    Super 👌👌👌

  • @binisebastian2706
    @binisebastian2706 Місяць тому

    Super mole♥️👍

  • @NishaC-nl5cp
    @NishaC-nl5cp Місяць тому

    ❤❤

  • @ShanaAyshu
    @ShanaAyshu Місяць тому

    ❤❤❤

  • @chandhoos_kilikkoodu3538
    @chandhoos_kilikkoodu3538 Місяць тому

    ❤❤

  • @mallikabinu6019
    @mallikabinu6019 Місяць тому

    ❤❤❤❤