ഓന്തിനെ പോലെ നിറം മാറുന്ന ഒരു അമ്മായിയമ്മക്ക് അവസാനം സംഭവിച്ചത് കണ്ടോ 😳

Поділитися
Вставка
  • Опубліковано 16 вер 2024
  • ഓന്തിനെ പോലെ നിറം മാറുന്ന ഒരു അമ്മായിയമ്മക്ക് അവസാനം സംഭവിച്ചത് കണ്ടോ 😳

КОМЕНТАРІ • 153

  • @jishadameya1772
    @jishadameya1772 Рік тому +17

    ഇപ്പോഴും ഉണ്ട് ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ 🥰😄

  • @nithyaprasath7324
    @nithyaprasath7324 Рік тому +11

    സത്യം എനിക്കുള്ള അമ്മായിഅമ്മയും അമ്മായിഅച്ഛനിം ഒരുപോലെ ആണ് ഈ മെസ്സേജിൽ ഉള്ളത് പോലെ ആണ്

  • @sannuschannel8662
    @sannuschannel8662 Рік тому +22

    അമായി അമ്മ കലക്കി 👌മരുമകൾ പാവം സൂപ്പർ ആയി ഇതു പോലെ ഉള്ള മരുമകൾവീടി ന്ടെ ഐശ്വര്യം ❤️👌മകനും പാവം കെട്ടിയ പെണ്ണിന് നോക്കുന്നമകൻ തന്നെ 👍എല്ലാവരും സൂപ്പർ ആയിരുന്നു ❤️❣️

    • @Nandhusfamily555
      @Nandhusfamily555  Рік тому +1

      Thank you 🥰

    • @vlogs5387
      @vlogs5387 Рік тому

      Msdbxid my dixnbseosoe nh X by Cox no didmbcddkdkd d no Spinx by xxkxnxbxixmxksmxbxjxmxbxix my ixmxbhxhxkxmJncjxnzbxgxixnxixnxbxux Moo idnchxixmssozmzbzixmx Hu Cox nh ixkxjxhxixnxixnxhxixkxhxbxix xnxbxuxkxnxhxixm xixmxhxixmxiix Moo zoxmxbxixmixox xkxmxjxjxjfjxkmxmxlcxbxjdkxlxlzxkxidkxmxmchcidkdkxmxnxjxkxkfjch dkdmxbxjzmnzjizmzkzikzmzbzjzkzjzkzmzkzkzkzmznzjkzsmznzjzzmnznzk Bh xixmxnhchcix nh xixkxhxixmxhxix Moo xoxmbxoJzjxjxoxmxox Hu xzlzobxgx X loop xkxbxixmxoxkxbxixlxxbxixlxmxbx I'll zibxfzzlzlz oh, b ft, zlskshx Hu zizlzozbzizlzhxhxizmxhxhxizk

    • @reshmaarun9841
      @reshmaarun9841 Рік тому

      Nandu chettante oke district eths

    • @sannuschannel8662
      @sannuschannel8662 Рік тому

      ❣️

  • @shobhakannan3726
    @shobhakannan3726 Рік тому +6

    അല്ലെങ്കിലും മാളുവിന്‌ വയസായ വേഷം ചേരും നന്നായിട്ട്. ചങ്കു ബ്രോ വൈശാഖ് ആണ് താരം ഇ കഥയിൽ 😂👍🏻👍🏻👍🏻

  • @regimolm.g22
    @regimolm.g22 Рік тому +8

    എന്നാലും ..... ന്റെ മാളൂ .... ഇതു കുറച്ചു കൂടിപ്പോയി കേട്ടോ .....പാവം മരുമോൾ .....😅😅❤️🥰

  • @user-ut2cc5io8z
    @user-ut2cc5io8z 2 місяці тому +1

    നല്ല സീരിയൽ ഇങ്ങനെയാണ് പ്രതിക്കരിക്കണ്ടത്

  • @lathadas2163
    @lathadas2163 Рік тому +5

    മാളു അമ്മായിഅമ്മ സൂപ്പർ ❤❤❤❤

  • @radamani8892
    @radamani8892 Рік тому +25

    മാളു ഇത് കുറച്ചു ഓവറാ യി ഇന്നത്തെ കാലത്ത് ഒരു മരുമകളും ഇതൊന്നും കേട്ട് ഷെമിച്ച് നിൽക്കില്ല മകൻ ഇഷ്ടപെടുന്ന പെണ്ണിനെ സ്വീകരിക്കാൻ നമ്മൾ തയ്യാറാകണം ഭക്ഷണത്തിന്റെ മുമ്പിൽ നിന്നെ ഏല്പിച്ചു വിടുന്നത് വലിയ തെറ്റാണ് വിശപ്പ് എല്ലാർക്കും ഒരുപോലെ ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @vaishakvoig6895
    @vaishakvoig6895 Рік тому +6

    ലാസ്റ്റ് സീൻ അടിപൊളിയായിട്ടുണ്ട് 👌👌👌

  • @tessyjoy8848
    @tessyjoy8848 3 місяці тому +1

    avaronnum. ee. video. kaanunnillallo

  • @merlyndamianose5795
    @merlyndamianose5795 Рік тому +6

    Very true. Mother in laws are terrible. Every man should know this. Very few mothers take good care of their daughter in laws.

  • @anjupillai1342
    @anjupillai1342 Рік тому +3

    We should take our daughter 👍 nice message great message to all Ammayi amma

  • @habeebasalim
    @habeebasalim Рік тому +4

    Hi my dears nandoos families ella videos um super very good use ful messages um anu kash nea snehe ku nna amma maru veedi nu sha pa manu food kazhi ka num samma thi ka tha ammai amma achu malu nandoo super e families nodu eni ku otthi rri snehom anu e videos super very good um use ful messages um anu god bless you amma yum makka lum sughom ai eri ku nno

  • @preethidileep668
    @preethidileep668 Рік тому +3

    മാളു 🥰🥰സൂപ്പർ കുശുമ്പി അമ്മായി അമ്മ നല്ല അഭിനയം നല്ല വീഡിയോ 🤩

  • @sajisaji1978
    @sajisaji1978 Рік тому +3

    ഏ ദ് ആ യാ ലും നീ ഒരു നല്ല ആ ണ് എന്ന് ഞങ്ങൾ മ ന സിൽ ആ ക്കി മോനെ s🌹s🌹s🌹

  • @niranjanchirappi5850
    @niranjanchirappi5850 Рік тому +3

    സൂപ്പർ അമ്മായിയമ്മ കലക്കി 👍👍

  • @oggyaliyanff5097
    @oggyaliyanff5097 Рік тому +5

    പിന്നെയും മനസ്സിൽ video. എന്റെ അമ്മായി അമ്മ ഏകദേശം ഇതുപോലെ ആയിരുന്നു.സ്ത്രീധനം കിട്ടിയില്ല എന്ന് പറഞ്ഞ് ദിവസവും വഴക്ക് ആയിരുന്നു. ആദ്യത്തെ കുഞ്ഞ് അബോർഷൻ ആകുന്നത് വരെ വഴക്ക് ആയിരുന്നു.എന്റെ കുഞ്ഞ് പോയ ശേഷം പ്രതികരിക്കാൻ തുടങ്ങി.അതോടെ അമ്മായി അമ്മ മകളുടെ വീട്ടിൽ പോയി. അതിന് ശേഷം ആണ് സമാധനം എന്തെന്ന് അറിഞ്ഞത്. പിന്നെ pregnent ആയപ്പോൾ എന്റെ വീട്ടിൽ പോയി.പ്രസവം കഴിഞ്ഞാണ് വന്നത്.2 മത്തെ പ്രസവം ഭർത്താവിന്റെ വീട്ടുകാർ നോക്കി.മോൾക്ക് 3 മാസം ആയപ്പോൾ വാടക വീട്ടിലോട്ട് മാറി

  • @kanikashankariyer9064
    @kanikashankariyer9064 Рік тому +2

    Malu chechi ... Super ..Achu also....equally super...

  • @roomilapavithran2591
    @roomilapavithran2591 Рік тому +5

    Ingane paranjal marumakal avarude vazhikkupokum😂😂

  • @krishnapriya1296
    @krishnapriya1296 Рік тому +5

    Evarude okk oru abhinayam und mattullavare kanumbol athanu sathythil sahikkan vayyathath. ...

  • @neenubreens3590
    @neenubreens3590 Рік тому +4

    My favourite family love you all ❤❤

  • @dhanyadhanya3662
    @dhanyadhanya3662 Рік тому +1

    സൂപ്പർ 😍😍😍😍എല്ലാവരും നന്നായിട്ടുണ്ട് 😍😍

  • @sheebamariageorge2287
    @sheebamariageorge2287 9 місяців тому +1

    Bharthavu enkilum support undallo..njan kettivanna kudumbhathile ellarum aaa ammayimmede kkalum koodiya performance kazchavachavara..pakshe daivam sahayichu ellam athijeevichu..24 varsham ayi

  • @littleworld9856
    @littleworld9856 Рік тому +3

    സൂപ്പർ കറക്ട് കാര്യമാണ് എന്റെ frdint അമ്മായി ഇതുപോലെ ആണ്

  • @geethap6241
    @geethap6241 Рік тому +3

    Good Video

  • @prayaan94
    @prayaan94 11 місяців тому +1

    Ente ammayi amma ingananu swandhamayi enikk adukkalayil oru chaaya itt kudikkan polum freedomilla. Endh food undakkiyalum avarudeyum husinteyum ammayi achantem ishttam nokknam .ellam arinjum perukkiyum oru jolikariye pole adukkalayi nilkkum ammayanu cooking. Achan kazhicha sheshame njan kazhikkam padullu achan varumbol irikkuvanel eneekkanam. Ayitham enna peril avaganana vere. Vtl pokuvanel ammayude anuvadham venam. Sherikkum oru jolikkari aarunnu njan aa vtl . Aake koodi 6 masam polum thikache ninnittilla aa vtl .kalyanam kazhinj 5 Kollam aakunnu .ente vtl poyi nilkkumbozha sherikkum ishtepetta food polum kazhikkunnath. Husband polum ammaye pedich onnum mindillarunnu ethrayo vattam nira vayarumayi irikkumbo polum husinte munnil vach enne cheetha vilichittund kundham vizhungiya pole ammayi appanum husbandum onnum mindathe ente kanneerum kand irikkum . Ann irangiyaths vtl nn koode hus vannilla njan swandham vtl ninnu .4 varsham vtl ninnu ippo njan thirich husinte vtl vannu . Ammayi amma pazhaya pole cheetha vilichappo kanakkinu koduthu ente vayinn ,njettipoyi avar njan thanneyanonn avarkk thonnikanum jeevithsm maattum ellarem prethikarikkan padikkum aarum illathakumbol .ippo njan case koduthu ini oru case koodi kodukkendi vannal avar ang jailil akumenn husbandinod station inn paranjittund .ippo ente Mel oru kuthira keranum avar varilla . Ippo endhelum paranjal polum husband koode nilkkum nallath vayinn kodukkuvem cheyyum kurach samadhanamund ippo .

  • @Sharanyashaiju-p9n
    @Sharanyashaiju-p9n Рік тому +3

    സൂപ്പർ 🥰❤️❤️❤️👍

  • @radhaparvathy5765
    @radhaparvathy5765 Рік тому +6

    ഇപ്പൊ വേലക്കാർന്ന്ള്ളൊരു
    വാക്കുതന്നെ പാടില്ല.
    ഒന്നുകിൽ ചേച്ചി അല്ലെങ്കിൽ
    ആന്റി, പിന്നെ നല്ലൊരു പേരും ഉണ്ടാകും.

  • @HaseeAshraf
    @HaseeAshraf Рік тому +7

    ഇപ്പോൾഉള്ളമരുമക്കളോട്ഇങ്ങനെപെരുമാറിയാൽ പിന്നെമോന് പെണ്ണ്കാണില്ല.

  • @radhamaniv8929
    @radhamaniv8929 Рік тому +14

    നിങ്ങളുടെ വീഡിയോയിൽ മിക്കതും അമ്മായിഅമ്മ പ്രശ്നക്കാരിയാണ് അത് പണ്ട് ആയിരുന്നു ഇപ്പോൾ തീരെ ഇല്ല എന്നൊന്നും പറയുന്നില്ല പക്ഷെ ഇന്ന് മിക്ക വീടുകളിലും മരുമകൾ പോരാണ്

    • @suniv9292
      @suniv9292 Рік тому +6

      നിങ്ങൾ അമ്മായിയമ്മ ആണോ 😊

    • @dhanyadhanyaa4027
      @dhanyadhanyaa4027 Рік тому +3

      ippazhum.ide marumakal ethra snehichalum thirichu ingottu oru sneham illatha ammaiamma

    • @varshavenu8961
      @varshavenu8961 Рік тому +3

      ഇതിലും ഭീകരമായ അമ്മായിഅമ്മ ഉണ്ട്.. Id കണ്ടിട്ട് മിക്കവാറും ഒരു അമ്മായിഅമ്മ ആണെന്ന് തോന്നുന്നു.. ഭർത്താവിനോട് പോലും മിണ്ടാൻ സമ്മതിക്കാതെ നടന്നു കുറ്റം പറഞ്ഞു നാണംകെടുത്തുന്ന കുറെ എണ്ണം ഉണ്ട്,

    • @dhanyadhanyaa4027
      @dhanyadhanyaa4027 Рік тому

      😀😀 sathyamanu anybhavam ude

    • @kripakrishnan961
      @kripakrishnan961 Рік тому

      ​@@suniv9292aanenna thonnunne....

  • @Mallika.vMallika.v
    @Mallika.vMallika.v Рік тому +2

    Super massage ❤❤❤❤❤🥰

  • @user-ey2ig5ty4o
    @user-ey2ig5ty4o Рік тому +3

    Super ❤ super

  • @baluzzzz
    @baluzzzz Рік тому +3

    Super👌👌

  • @pushpalathap1403
    @pushpalathap1403 Рік тому +6

    എന്തേ 80 വയസ്സായ അമ്മായിയമ്മയും എന്റെ 80 വയസ്സായി അമ്മായിയമ്മ പോലും ഇതിലും മേലെയാണ് സ്വഭാവം

  • @sumayyanufail7052
    @sumayyanufail7052 Рік тому +3

    Super

  • @kalalakshmikaladharan
    @kalalakshmikaladharan Рік тому +3

    Chetan chenda artist aano ?

  • @AshaAsha-ce3bs
    @AshaAsha-ce3bs Рік тому +2

    സൂപ്പർ 😉😉😉😉

  • @chithravaidyanathan2316
    @chithravaidyanathan2316 Рік тому +2

    Good

  • @unkown882
    @unkown882 Рік тому +3

    ❤👌

  • @salithap7298
    @salithap7298 11 місяців тому +1

    Eniyum maratha ammayiammamarkk padikkan ulla padam avatte ithu

  • @reshmapratheesh6221
    @reshmapratheesh6221 Рік тому +3

    👌❤️❤️❤️

  • @geethap6241
    @geethap6241 Рік тому +2

    Ammayiammakku Thetti Ippol Velakkarkku Samayathinu Bhakshanam Kodukkanam .

  • @RoshanShahaban
    @RoshanShahaban Рік тому +1

    Super ❤

  • @geethap6241
    @geethap6241 Рік тому +3

    Ithupoleyulla Ammamarkku Aanmakkale Vilkkanano Ishttam

  • @jayajose7323
    @jayajose7323 Рік тому +3

    👍🏻

  • @geethap6241
    @geethap6241 Рік тому +2

    Ippol Ninghalude Video Kanathirikkan Sadhikkunnilla. Athrakkum Ishttamavunnundu.

  • @elizabethabraham5603
    @elizabethabraham5603 6 місяців тому +1

    Real devil and a chameleon. That mother is a wicked devil.

  • @manjujose5569
    @manjujose5569 Рік тому +1

    Supper

  • @AsmabiKappan-fq2lc
    @AsmabiKappan-fq2lc 11 місяців тому +1

    Chalipadam

  • @neethukrishna4805
    @neethukrishna4805 Рік тому +1

    Nice❤

  • @bhagyalaksmitr4847
    @bhagyalaksmitr4847 Рік тому +2

    ❤️❤️❤️

  • @vaishakvoig6895
    @vaishakvoig6895 Рік тому +5

    വാച്ച് അമ്മ എവിടെയാണ്

    • @Nandhusfamily555
      @Nandhusfamily555  Рік тому

      ഇവിടെ ഉണ്ട്, സുഖമായിരിക്കുന്നു ❤️🥰

  • @shameeraazad5201
    @shameeraazad5201 Рік тому +2

    👌👌👌👌❤️❤️

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 Рік тому +3

    😊😊😥

  • @aframueen463
    @aframueen463 Рік тому +10

    ഞാൻ ഇങ്ങളെ സ്ക്രിപ്റ്റ് വീഡിയോസ് മാത്രേ കണ്ടിട്ടൊള്ളൂ 😜ഇങ്ങൾ ആരൊക്കെയാ ശെരിക്കും സത്യത്തിൽ 😜😜
    അമ്മായിമ്മ പൊളിച്ചു 🤣😂🤣പാവം മരുമോൾ 🤣വേലാകാരികൾ എന്താ മനുഷ്യരല്ലേ തള്ളേ 😡😠🤪

  • @aksharakunjumon3741
    @aksharakunjumon3741 Рік тому +2

    Hai

  • @jismijose7120
    @jismijose7120 Рік тому +2

    Hi

  • @anupullarkat7650
    @anupullarkat7650 Рік тому +1

    super super💕

  • @gracyjoshy6846
    @gracyjoshy6846 Рік тому +5

    Verum bore ayirunnuto ippol ingene onnum nadakkilla ningalkke eppozhum ee content mathrame kittollo vreum cheep ayi ammayi amma mare chithreekarikunnu

  • @aadhishsoumya3030
    @aadhishsoumya3030 Рік тому +1

    ❤👌👌👌❤

  • @greeshmavijayan8344
    @greeshmavijayan8344 Рік тому +1

    👌🏼👌🏼👌🏼

  • @ramanikrishnan4087
    @ramanikrishnan4087 9 місяців тому +1

    Too much

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 2 місяці тому

    Goldkuravayitumpavapeatakudumbamayitum

  • @Sreekalakbsreekalakb
    @Sreekalakbsreekalakb Рік тому +1

    🙏🙏🙏🙏🙏

  • @naseefanasi4047
    @naseefanasi4047 10 місяців тому

    Idhan barthav ighanayitikanam barthav kandath kandapole parayanam 2 perudheyum nyayathin nilkanam

  • @sreeninivlogs
    @sreeninivlogs 11 місяців тому

    Yes😅

  • @ayshahanna7387
    @ayshahanna7387 Рік тому +3

    നമ്പർ തരുമേ

    • @Nandhusfamily555
      @Nandhusfamily555  Рік тому

      നമ്പർ പേജിൽ ഉണ്ട് ❤️

    • @ayshahanna7387
      @ayshahanna7387 Рік тому +1

      ഏത് പേജിൽ

    • @Nandhusfamily555
      @Nandhusfamily555  Рік тому

      @@ayshahanna7387 Facebook Page ൽ

    • @ayshahanna7387
      @ayshahanna7387 Рік тому +1

      നിങ്ങളുടെ നമ്പർ പറഞ്ഞു തരാമോ

    • @ayshahanna7387
      @ayshahanna7387 Рік тому +1

      ഫെയ്സ്ബുക്കിൽ അല്ല

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 2 місяці тому

    Makalayiavarudeawifayi

  • @ayshahanna7387
    @ayshahanna7387 Рік тому +2

    നിങ്ങളുട നമ്പർ തരുമോ

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 2 місяці тому

    Ippozthe penkuttigal idhu pole kanilla

  • @sajishahul765
    @sajishahul765 Рік тому

    Adipoli

  • @AsmabiKappan-fq2lc
    @AsmabiKappan-fq2lc 11 місяців тому

    Ith ovara

  • @ayooskenjusworld
    @ayooskenjusworld Рік тому +2

    👍🏻👍🏻

  • @ayshahanna7387
    @ayshahanna7387 Рік тому +1

    തരുമോ പ്ലീസ്

    • @chinjuchinju684
      @chinjuchinju684 Рік тому +1

      Enth tharaan?

    • @sabithamelivin2465
      @sabithamelivin2465 Рік тому

      🤔🤔

    • @ayshahanna7387
      @ayshahanna7387 Рік тому +1

      നമ്മൾ തെരുവിലല്ല ചേച്ചി ഇനി വിടുന്ന ഒരു വീഡിയോയിൽ പറയുമോ

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 2 місяці тому

    Na.mmallpandumeareagekazinappilanubavicheathNu

  • @roshinisatheesan562
    @roshinisatheesan562 Рік тому

    🤝👏👏👏👍🙏🥰❤️🥰

  • @zeeediting184
    @zeeediting184 Рік тому +1

    Whadspp നമ്പർ പ്ലീസ്‌ 🙏🙏🙏🙏

  • @muhammedunaisk9796
    @muhammedunaisk9796 Рік тому +2

    Super❤👍👍

  • @ramlathm6014
    @ramlathm6014 Рік тому +1

    👍👍👍👍

  • @jlsgaming1581
    @jlsgaming1581 Рік тому +1

    ❤❤❤👌👌

  • @aswinsminiature448
    @aswinsminiature448 Рік тому +1

    ❤❤❤

  • @donasajith8288
    @donasajith8288 Рік тому +1

    Hai

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +1

    😍👍🤲♥️

  • @BaseemM-v6o
    @BaseemM-v6o Рік тому +1

    😊😊😊😢

  • @rijurinu1376
    @rijurinu1376 Рік тому +2