NCP കേരള ഘടകത്തിൽ പിളർപ്പ്;റെജി ചെറിയാന്റെ നേതൃത്വത്തിൽ ഒരു വിഭാഗം NCP വിടും

Поділитися
Вставка
  • Опубліковано 29 вер 2024
  • എൻസിപി കേരള ഘടകത്തിൽ പിളർപ്പ്; ഇടത് ബന്ധം അവസാനിപ്പിച്ച് റെജി ചെറിയാന്റെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്
    NCP | Kerala

КОМЕНТАРІ • 61

  • @thomasjoseph5945
    @thomasjoseph5945 3 місяці тому +39

    അതിന് പിളരാൻ മാത്രം ആളുണ്ടോ NCP യിൽ ? 😂😂

    • @joshy5505
      @joshy5505 3 місяці тому +2

      പിന്നെ ആറുപേർ ഉണ്ട്‌ രണ്ടുപേർ കൂടി വരും 😂

    • @saheernk1517
      @saheernk1517 3 місяці тому +1

      3 ഉം 5 ഉം
      പേര് ncp
      😂😂q😂

    • @BibinBino-um8nl
      @BibinBino-um8nl 3 місяці тому

      ഒരു പെട്ടി ഓട്ടോയെ കൊള്ളാനുള്ള അണികൾ പോലും ഇല്ലാത്ത ഒരു പാർട്ടിയാ എൻസിപി 😅😅😅😅😅 ഈ ചപ്പ് ചവർ ഞങ്ങൾ കോൺഗ്രസുകാർക്ക് വേണ്ട😅😅😅😅😅

  • @varghesexavier5618
    @varghesexavier5618 3 місяці тому +13

    അത് ആരാ റെജി ചെറിയാൻ ' ഇതുവരെ കേട്ടിട്ടില്ല. ഒരു Photo എങ്കിലും കൊടുക്കു അടുത്ത തവണ പിളരുമ്പോൾ മനസ്സിലാകുമല്ലോ.

  • @ShameerKt-u2c
    @ShameerKt-u2c 3 місяці тому +22

    ചാക്കോ വന്നത് മുതൽ NCP നശിച്ചു വന്നപ്പോൾ തന്നെ നേതാവ് ആയി അധികാര കൊതിയൻ ആണ് ചാക്കോ

  • @anoobmathew3158
    @anoobmathew3158 3 місяці тому +2

    NCP ചാക്കോ വിഭാഗം ഇനീ മുതൽ NCP ചാക്ക് എന്ന് അറിയപ്പെടും

  • @binofrancis1300
    @binofrancis1300 3 місяці тому +19

    ലതിക സുഭാഷി ന്റെ അവസ്ഥ ???????

  • @punnakkadan3788
    @punnakkadan3788 3 місяці тому +5

    കൈവിരലിൽ എണ്ണാൻ ആളില്ലാത്ത പാർട്ടികളൊക്കെ എന്തിന് മുന്നണികൾക്ക് ബാധ്യത

  • @faiznaduvannurndr6443
    @faiznaduvannurndr6443 3 місяці тому +2

    ഇനി റെജി ചെറിയനും പിളരും... ഒന്ന് റെജി എന്നും മറ്റേത് ചെറിയാൻ എന്നും ആകും

  • @georgepj8528
    @georgepj8528 3 місяці тому +5

    കുറെ പേർക്ക് വിവരം ഉണ്ടായി തുടങ്ങി. ഇനി ഇടതുപക്ഷത്തിന് മഹാരോഗം പിടിപെട്ട് നാമാവശേഷമാകും

  • @zb2975
    @zb2975 3 місяці тому +3

    ഒരു ഓട്ടോ റിക്ഷയിലേക്ക് ഉള്ള ആളുകളെ ആ പാർട്ടിയിൽ ഒള്ളൂ...😂😂😂

  • @user-000jd
    @user-000jd 3 місяці тому +3

    ആകെ മൂന്നും രണ്ടും അഞ്ചുപേർ അതിലും പിളർപ്പു 😂

  • @davidf2623
    @davidf2623 3 місяці тому +2

    Mani C kappente കൂടെ പോകുവായിരിക്കും, സീറ്റ് കിട്ടുവല്ലോ. പിന്നെ കേന്ദ്ര പാർട്ടിയുടെ കൂടെ ആകും..

  • @arundev8938
    @arundev8938 3 місяці тому +1

    ഈ വിഭാഗത്തെ യുഡിഫ് ഇൽ ഏടുത്താൽ udf നു തന്നെയാണ് ദോക്ഷം ചെയുന്നത് അവിടെ തോമസ് കെ തോമസ് വിജയിക്കുകയും ചെയ്യും

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 місяці тому +2

    വളരെ നല്ല തീരുമാനം അഭിനന്ദനങ്ങൾ 👏👏👏

  • @joseprakas5033
    @joseprakas5033 3 місяці тому +6

    പിളരുന്തോറും വളരും.

  • @shajicdlm287
    @shajicdlm287 3 місяці тому +1

    പോകുന്നവർ പോകട്ടെ ആകെ 5പേരുണ്ട് അതിൽ 2പേര് പോകട്ടെ

  • @silpybuilders6603
    @silpybuilders6603 3 місяці тому +1

    കേരളത്തിൽ മൊത്തം ഇവർ ഒരു 20 പേര് എങ്കിലും ഉണ്ടാകുമോ😂😂😂

  • @Cxfhb
    @Cxfhb 3 місяці тому

    👉 ഈ പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനം ഏതെങ്കിലും പഞ്ചായത്ത്‌ ഹാളിൽ നടത്തിയാൽ പോലും പകുതിയിലേറെ സീറ്റ് ബാക്കി വരും.

  • @mohananthythodan1923
    @mohananthythodan1923 3 місяці тому +2

    ഹായ് ഹായ് ഇനി എന്തൊക്കെ കാണണം. ഒരോ തിരഞ്ഞടുപ്പ് കഴിയുംമ്പോഴും ഈ പാർട്ടികൾ ഒക്കെ ഇങ്ങനെ പല ശാഖയുമായി വളർന്ന് വളർന്ന് പോവുകയാണ് പാവങ്ങൾ എവിടെ എത്തും എന്തൊ

  • @asadvolg7574
    @asadvolg7574 3 місяці тому

    4ആൾ യുള്ള പാർട്ടി പിളര്ന്നു inl ncp കേരളകോൺഗ്രസ്‌ 😂
    സിപിഎം സിപിഐ കോൺഗ്രസ്‌ ലീഗ് ഇതു ഒന്നു പിളരന്നുല്ല 😄😄

  • @mohananthythodan1923
    @mohananthythodan1923 3 місяці тому +1

    ഹായ് ഹായ് ഇനി എന്തൊക്കെ കാണണം. ഒരോ തിരഞ്ഞടുപ്പ് കഴിയുംമ്പോഴും ഈ പാർട്ടികൾ ഒക്കെ ഇങ്ങനെ പല ശാഖയുമായി വളർന്ന് വളർന്ന് പോവുകയാണ് പാവങ്ങൾ എവിടെ എത്തും എന്തൊ

  • @jobinjoseph5204
    @jobinjoseph5204 3 місяці тому +5

    UDF കാരുടെ ഗതികേട് ആരംഭിക്കാൻ പോകുന്നു 😂😂😂

  • @murleekrishnan1145
    @murleekrishnan1145 3 місяці тому +1

    ഒരു പഞ്ചായത്ത്‌ വാർഡിൽ പോലും 10വോട്ട് കിട്ടാത്ത പാർട്ടിയെ കുറിച്ച് എന്തിന് ചർച്ച?

  • @MubarakBakar-k9p
    @MubarakBakar-k9p 3 місяці тому

    ഈ ചെറിയാൻ അല്ലേ കുറച്ചുനാൾ മുമ്പ് എൻ സി പി സസ്പെൻഡ് ചെയ്തത്

  • @rajannair1376
    @rajannair1376 3 місяці тому +1

    അമീബ പോലെയുള്ള പാർട്ടി ഇനി എങ്ങൊട്ടു പിളരാനാ😂😂

  • @vivekkrishnanvivek3650
    @vivekkrishnanvivek3650 3 місяці тому +1

    NCP കേരള ഘടകം 😁😁😁അണികൾ എത്ര 😁

  • @abdulgaffar6928
    @abdulgaffar6928 3 місяці тому +1

    ഒന്നാകെ NCP യിൽ എത്ര ആളുണ്ട്
    എന്നിട്ടല്ലേ പിളരുന്നത് 🤓

  • @anilmp6245
    @anilmp6245 3 місяці тому

    ചാക്കുമായി വന്ന ഒരു നേതാവെന്നു പറയപ്പെടുന്ന ആളാണ് ചാക്കോ
    ചാക്കോ കോൺഗ്രസ് വിട്ടു NCPയിൽ വന്നപ്പോൾ കൂടെപ്പോരാൻ ഒരു കഴഞ്ച് കോൺഗ്രസ് കാര് പോലും ഇല്ലായിരുന്നു.
    ദൽഹിയിൽ കോൺഗ്രസിന് അന്ത്യകൂദാശ കൊടുത്തയാളാണ് ചാക്കോ
    കേരളത്തിൽ LDF രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ വെളുക്കെ ച്ചിരിച്ച് കൂടി രാക്കുരാമാനം പിതാംബരൻ മാഷെ വെട്ടി
    PSC മെമ്പർ കച്ചവടം മുതൽ ചാക്കോ തുടങ്ങി
    അതൊരു പാർട്ടിയൊന്നുമല്ല ഒരാൾക്കൂട്ടം മാത്രം.
    ചാക്കോക്ക് പ്രസിഡണ്ടാകാനും
    ശശീന്ദ്രന് മാത്രം മന്ത്രിയാകാനും ഉള്ള ഒരു കൂട്ടം-
    പണമുണ്ടെങ്കിൽ NCP യിൽ എന്തും നടക്കും.

  • @praveenabraham3148
    @praveenabraham3148 3 місяці тому

    പ്രവർത്തകർ വരട്ടെ, ചാക്കൊ യും മൊട്ട ലതിക യും വരരുത്

  • @pradeepb5944
    @pradeepb5944 3 місяці тому

    Iii paranja aalkkarokkeyy aaraa... Chacko bhayankaran thannee...

  • @SuryaUnni-hf9ep
    @SuryaUnni-hf9ep 3 місяці тому +2

    ഇവർ പോയാൽ LDF രക്ഷപെട്ടു ☺️

    • @Ajeesdan
      @Ajeesdan 3 місяці тому

      ആയിൻ പിണറായി പോകണം 😂

  • @mohamedjaseer3211
    @mohamedjaseer3211 3 місяці тому

    Nasranigal vannal AA party theernu, adhigaram mathram

  • @abrahamej3837
    @abrahamej3837 3 місяці тому

    Angane n c pyude kadhayum kazhinju.....

  • @ratnakumarn4749
    @ratnakumarn4749 3 місяці тому

    ലതിക സുഭാഷിനെ വിളിച്ച് കൊണ്ടു് വരൂ, വയനാട് സീറ്റ് kathitickunnu

  • @mujeebmujeeb6030
    @mujeebmujeeb6030 3 місяці тому

    ivaroke chiripichu kollumo😂

  • @muhammedshakeel9580
    @muhammedshakeel9580 3 місяці тому

    10 പേരെയും കൊണ്ട് പോവും, പിന്നെ mla ആവും

  • @BijuNambiar
    @BijuNambiar 3 місяці тому +1

    E reji cheriyan eppozhannu NCP YIL VANNATHU

    • @aneesh2679
      @aneesh2679 3 місяці тому

      After yesterday news debate !

  • @Unnikrishnannair-zg1nq
    @Unnikrishnannair-zg1nq 3 місяці тому

    😅 ആരാണോ ഈ റെജി ചെറിയാൻ

  • @gopinathanm9770
    @gopinathanm9770 3 місяці тому

    PC ചാക്കോ അവൻ അവിടെ തന്നെ നിക്കട്ടെ ബാക്കി ഉള്ളവർ വന്നോട്ടെ ചാക്കോ വഞ്ചകൻ കൊടും വഞ്ചകൻ

  • @prasadms9991
    @prasadms9991 3 місяці тому

    ചാക്കോ അധികാരം ഇല്ലങ്കിൽ വലിയ വട്ടപൂജ്യം

  • @abrahamvarughese7942
    @abrahamvarughese7942 3 місяці тому

    ചാക്കോ കഷ്ടം

  • @maheshmuhamma6406
    @maheshmuhamma6406 3 місяці тому

    എല്ല വഴകളും ഒന്ന് പോയി തരുമോ

  • @Ramakrishnankapil
    @Ramakrishnankapil 3 місяці тому

    51 വെട്ട് പേടിക്കേണ്ട 🤣🤣🤣

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 місяці тому

    പിളരുംതോറും വളരും എന്നല്ലേ.??

  • @AjAmala
    @AjAmala 3 місяці тому

    ചാക്കോയുടെ കുതന്ത്രം ആണ് ആരും വീഴരുത്

  • @krishnakumar-dz8cj
    @krishnakumar-dz8cj 3 місяці тому

    സാറേ ഒന്നു നേരിൽ വരുമോ?

  • @AneeshYounus
    @AneeshYounus 3 місяці тому

    Chako pazhaya chak pokan para

  • @factfinder6945
    @factfinder6945 3 місяці тому

    😂😂😂😂 ഇപ്പൊ 5 കഷ്ണം ആയല്ലോ😂

  • @DONGLY000
    @DONGLY000 3 місяці тому

    ചാക്കോ നിങ്ങ ഐശ്വരJo

  • @sajikeral
    @sajikeral 3 місяці тому

    Asra?

  • @rajeshmn8507
    @rajeshmn8507 3 місяці тому

    😂😂😂😂

  • @abythomas5201
    @abythomas5201 3 місяці тому

    😂😄😂😄😄😄

  • @georgephilip9988
    @georgephilip9988 3 місяці тому

    Lakhs and Lakhs 😂😂😂😂

  • @Ajeesdan
    @Ajeesdan 3 місяці тому +1

    ഇതൊക്കെ ആരാടെ 😂😂😂

  • @mammedpadikkal1856
    @mammedpadikkal1856 3 місяці тому

    ആകെ ഒരു ഓമോണിയിൽ

  • @BibinBino-um8nl
    @BibinBino-um8nl 3 місяці тому

    😅😅😅😅😅

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 3 місяці тому

    👍👍👍👍👍👍👍👍👍👍