TV വാങ്ങിച്ചു!!!😍❤️|അച്ഛനും അമ്മയ്ക്കും Newyear സമ്മാനം🥰☺️|Ichappee The World|Newyear Surprise|

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 927

  • @ShylajaO-fp2pc
    @ShylajaO-fp2pc 8 місяців тому +1047

    ഓരോ പെണ്മക്കൾക്കും നല്ലൊരു മാതൃകയാണ് ശ്രീലക്ഷ്മി മോൾ ( ഇച്ചാപ്പി ). മോൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰.🥰🥰

    • @IchappeeTheWorld
      @IchappeeTheWorld  8 місяців тому +29

      🥰🥰🥰🥰🥰🥰

    • @akhilaanilkumar1582
      @akhilaanilkumar1582 8 місяців тому +23

      Ate ee kutty aa parents n oru abhimanam thanne aan❤

    • @vidhya470
      @vidhya470 8 місяців тому +4

      Happy New Year 👍🙏ichappi and family. 👏🎂

    • @vidhya470
      @vidhya470 8 місяців тому +4

      അമ്മക്ക് ക്ഷീണമാണല്ലോ

    • @sarithajustin1857
      @sarithajustin1857 8 місяців тому +3

      Happy New year Ichappi🎉🎉🎉....,ദൈവം മോളെ അനുഗ്രഹിക്കട്ടെ....എൻ്റെ മകൾക്ക് മോളെ ഒത്തിരി ഇഷ്ടമാണ്....എനിക്കും..❤❤❤

  • @jasmisuneer1091
    @jasmisuneer1091 8 місяців тому +482

    അമ്മയുടെയും അച്ഛന്റെയും ഭാഗ്യമാണ് ഈ മോൾ... അതുപോലെ മോളുടെ ഭാഗ്യമാണ് ഈ അമ്മയും അച്ഛനും... ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙌🙌🙌🙌

  • @A_n_o_o_p
    @A_n_o_o_p 8 місяців тому +79

    ഞാനും എന്റെ 23 വയസ്സ് വരെ ഒരു ഭാഗം ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലാണ് കഴിഞ്ഞത്, അന്ന് പഠിക്കാൻ ഒരു മേശയോ കസേരയോ പോലും ഇല്ലായിരുന്നു,പുസ്തകങ്ങളും എന്റെ റെക്കോർഡുകളും ഏല്ലാം ന്യൂസ്‌പേപ്പർ വിരിച്ച് ചാണകം മെഴുക്കിയ തറയിൽ ആണ് വച്ചിരുന്നത്,മഴ പെയ്താൽ വീട് മൊത്തം ചോർന്നു ഒലിച്ചു എന്റെ books ഒക്കെ നനഞ്ഞു കുതിരും,TV കാണാൻ അയല്പക്കത്തെ വീട്ടിൽ പോകും,അവരുടെ ശകാരം ഒക്കെ കേൾക്കണം.😢 ഇടാൻ ഒരു നല്ല വസ്ത്രം പോലും ഇല്ലായിരുന്ന കാലം.ആരെങ്കിലും ഇട്ട് പഴകിയ dress ഒക്കെയാണ് കിട്ടുക. എങ്കിലും കഴിയും പോലെ പഠിച്ചു ഒരു ജോലി നേടി.ഇന്ന് എല്ലാം ഉണ്ട്,അച്ഛൻ കൂടെ ഇല്ല എന്നെ ഉള്ളൂ 😢 വന്ന വഴി മറക്കാതെ ജീവിതകാലം മുഴുവനും ജീവിക്കണം എന്നാണ് ആഗ്രഹം.

  • @IchappeeTheWorld
    @IchappeeTheWorld  8 місяців тому +424

    എല്ലാവർക്കും ഹൃദയംനിറഞ്ഞ പുതുവത്സരാശംസകൾ🥰❤️

  • @prajnasworld5944
    @prajnasworld5944 8 місяців тому +92

    നീ ആഗ്രഹിക്കുന്നത് എന്തും നടക്കും മോളെ ഇതുപോലെയുള്ള മക്കൾ ഏത് അച്ഛനും അമ്മയ്ക്കും സന്തോഷം തന്നെയാണ് ദൈവം അനുഗ്രഹിക്കട്ടെ മോളെ നിന്നെ

  • @vipinbabu7237
    @vipinbabu7237 8 місяців тому +48

    ഇങ്ങനെയുള്ള കുട്ടികളെ സപ്പോർട്ട് ചെയ്യണം വീട്ടുകാർക്ക് ചെറിയ വരുമാനം കൊണ്ട് സന്തോഷം കൊടുക്കാൻ പറ്റുമെങ്കിൽ വലിയ വരുമാനം കിട്ടുമ്പോൾ നാട്ടുകാരുടെ കാര്യങ്ങളും ഈ പെൺകുട്ടിക്ക് ചെയ്യാൻ പറ്റും 🥰🥰🥰🥰🥰🥰🥰🥰🥰

  • @binchunath4948
    @binchunath4948 8 місяців тому +17

    പല പെൺകുട്ടികളും viral ആയിക്കഴിയുമ്പോ അച്ഛനെയും അമ്മയെയും വിഡിയോയിൽ നിന്നും ഒഴിവാക്കാറാണ് പതിവ്..... കുറച്ചിലാ അവർക്ക്....... ആ സ്ഥാനത്തു ഇച്ചാപ്പി മുത്താണ് 🥰🥰🥰

  • @jachuZz.
    @jachuZz. 8 місяців тому +60

    എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന മകളെ കിട്ടിയത് അമ്മയുടെ വലിയൊരു ഭാഗ്യമാണ്👍 നമ്മുടെ അച്ഛൻ അമ്മയുടെ ആഗ്രഹങ്ങൾക്ക് എന്നും ഒപ്പം ഉണ്ടാകേണ്ടതാണ് മക്കൾ

  • @sumabs-xu5ht
    @sumabs-xu5ht 8 місяців тому +32

    അവരുടെ സന്തോഷം കണ്ട് എന്റെ മനസ്സ് നിറഞ്ഞു എല്ലാ കുട്ടികൾ ക്കും ഇത് ഒരു മാതൃകയാകട്ടെ❤❤❤❤❤

  • @subip7409
    @subip7409 8 місяців тому +58

    അച്ഛനെയും അമ്മയെയും എനിക്ക് എന്ത് ഇഷ്ടമാണെന്നോ. Ichappi ഈ അച്ഛന്റെയും അമ്മയുടെയും മോൾ ആയി ജനിച്ചത് എന്തു ഭാഗ്യം ആണെന്നോ ❤🥰 happy new year dears

  • @user-hs3me5tg5i
    @user-hs3me5tg5i 8 місяців тому +26

    നല്ല സ്നേഹമുള്ള അച്ഛനും അമ്മയും ഇച്ഛ, പ്പി മോളും ഉള്ളതുക്കൊണ്ട് എത്ര സന്തോഷമായി ജീവിക്കന്നു.❤❤❤❤ ആർത്തി ഒന്നിനു പരിഹാരമല്ല.😮😮😮

  • @sarithak6760
    @sarithak6760 8 місяців тому +114

    വളരെ നല്ല കാര്യം സഞോഷം ആയി അമ്മയുടെ സഞോഷം പാവം ❤ ഹാപ്പി ന്യൂ ഇയർ മൂത്തോ എല്ലാവർക്കും ❤❤❤

  • @sangeethams506
    @sangeethams506 8 місяців тому +72

    മനസ് നിറഞ്ഞു ഇച്ചാപ്പി..അച്ഛന്റെയും അമ്മയുടെയും മുഖത്തെ സന്തോഷം വർണനാതീതമാണ്...മോൾക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..Happy New year.❤❤❤❤❤❤

  • @VinshaVinsha-r8k
    @VinshaVinsha-r8k 8 місяців тому +43

    ഇനി അമ്മയ്ക്ക് കമ്മലും മാലയും വളയും എല്ലാം വാങ്ങാൻ ഇച്ചാ പ്പിക്ക് കഴിയാട്ടെ ❤❤❤❤

  • @raseenasaleem3687
    @raseenasaleem3687 8 місяців тому +99

    എനിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഇച്ചാപ്പി ലവ് യു മോളേ❤❤❤❤❤

  • @dreamewoldsarojam8083
    @dreamewoldsarojam8083 8 місяців тому +37

    Mole ദൈവം കൈ വിടില്ല .. അച്ഛൻ്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞ് പോയി ....

  • @nadeerarahmana.p5956
    @nadeerarahmana.p5956 8 місяців тому +18

    ശ്രി ലക്ഷി ഞങ്ങൾക്കും ഒരു പാട് സന്തോഷായി ഇനിയും മോളും കുടുംബവും ഒത്തിരി ഉയരത്തിലെത്തട്ടെ❤❤❤

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 8 місяців тому +70

    അമ്മയ്ക്ക് വേഗം തന്നെ കേബിൾ കണക്ഷൻ എടുത്തു കൊടുക്കണേ
    ഇച്ചാപ്പിക്കും കുടുംബത്തിനും നന്മ നിറഞ്ഞ പുതുവത്സരാശംസകൾ... 🌹

  • @autofocuswithnoveandme8430
    @autofocuswithnoveandme8430 8 місяців тому +9

    മോനുളള തുകൊണ്ടല്ലേ ഇതൊക്കെ കാണുന്നത് .... ഇതിൽ കൂടുതൽ ജീവിതത്തിൽ ഇനിഎന്തു വേണം ചക്കരേ❤❤❤❤❤

  • @Athuzz936
    @Athuzz936 8 місяців тому +3

    ഓരോ പെൺകുട്ടികളും എന്ത് പറയാൻ ഈ ഞാൻ പോലും മാതൃക ആകണ്ട ഒരാളാണ് ഇച്ചാപ്പി 😍😍😍3.14 വാക്കുകൾ ❤❤❤ഒരുപാട് ഒരുപാട് ബഹുമാനിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻അച്ഛന്റേം അമ്മേടെയും ഈ സന്തോഷം കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു 🥺🥺🥺🥺🥺

  • @mereenavarghese8430
    @mereenavarghese8430 8 місяців тому +16

    Video കണ്ടിട്ട് ഒരുപാടു സന്തോഷം ആയി ചേച്ചി. അമ്മയുടെ ആ സന്തോഷം kandappo കണ്ണ് നിറഞ്ഞു all the best chechi. ഇനിയും മുന്നോട്ട് നല്ല ഉയരങ്ങളിൽ എത്തട്ടെ. Happy newyear🎉🎉🎉

  • @reallifevlog9683
    @reallifevlog9683 8 місяців тому +10

    ന്റെ... പൊന്നളിയാ.. അളിയന്റെ സന്തോഷം എന്റെയും സന്തോഷം... ന്റ... പൊന്നളിയൻ ഉയരങ്ങളിയ്ക്ക് പോകട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു 🙏🏻
    അമ്മ, അച്ഛൻ, പിന്നെ എന്റെ പൊന്നളിയൻ
    🥰🥰🥰🥰🥰🥰

  • @UshadeviMp
    @UshadeviMp 8 місяців тому +5

    പാവം അമ്മയും അച്ഛനും ആഗ്രഹങ്ങൾ മകൾ സാധിച്ചു കൊടുത്ത ത് വളരെ സന്തോഷമായി.❤❤❤❤❤

  • @prajishaammu9510
    @prajishaammu9510 8 місяців тому +24

    Hai ichappi ❤❤❤❤
    ആ അമ്മയ്ക്കും അച്ഛനും ഇതുപോലെ ഒരു മകളെ കിട്ടിയത് തന്നെയാണ് ഭാഗ്യം ❤❤ god bless you ichappi എന്നും സന്തോഷത്തോടെ ഇരിക്കട്ടെ. നല്ലൊരു പുതുവർഷം ആശംസിക്കുന്നു

  • @RajaniVava-p9s
    @RajaniVava-p9s 8 місяців тому +2

    സത്യം പറഞ്ഞാൽ ഒരുപാട് ഇഷ്ടമാണ് മോളെ നിന്നെ അച്ഛന്റെ അമ്മയുടെ ഭാഗ്യമാണ് നീ ഇതുപോലെ തന്നെ ദൈവം നിങ്ങളെ കാത്തു രക്ഷിക്കട്ടെ എല്ലാ അനുഗ്രഹവും നിനക്കും ഉണ്ടാവട്ടെ ഹാപ്പി ന്യൂ ഇയർ 🥰🥰🥰🥰🥰🥰

  • @sindusindu6250
    @sindusindu6250 8 місяців тому +3

    മോനൊള്ളതു കൊണ്ടല്ലേ ഇതൊക്കെ കാണുന്നത്. അമ്മയും അച്ഛനും ഭാഗ്യം ചെയ്ത വരാണ്. ഞാൻ എന്റെ അമ്മയെ ഓർത്തു പോയി മോനെ എന്ന വിളി, ഈ പോലെ കൂട്ടുകാരെപ്പോലെ. വല്ലാത്ത സങ്കടവും സന്തോഷവും തോന്നി ഇച്ചാപ്പിക്കും കുടുംബത്തിനും എന്റെ പുതുവത്സരാശംസകൾ..

  • @safiyasafiyakm8661
    @safiyasafiyakm8661 8 місяців тому +20

    പുതിയ വർഷത്തിൽ ഇത് പോലെ ഒരു പാട് സന്തോഷങ്ങൾ നിറഞ്ഞത് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤ Happy New year❤❤

  • @ramsizvlog3500
    @ramsizvlog3500 8 місяців тому +3

    എനിക്ക് ഒരുപാട് സന്തോഷമായി ഇച്ചാപ്പി tv വാങ്ങിയപ്പോൾ അമ്മയുടെയും അച്ഛന്റെയും സന്തോഷം ഇനിയും ഒരുപാട് കാലം ഇച്ചാപ്പിയുടെ ഉയർച്ച കാണാൻ ഉള്ള ആയുസും ആരോഗ്യവും പടച്ചവൻ തരട്ടെ അമ്മ കമ്മൽ ഇടാൻ പറയണം അത് കാണാൻ ഒരു പ്രതേകസന്തോഷം ആണ്

  • @BinduZzDreamZz
    @BinduZzDreamZz 8 місяців тому +9

    ഇതുപോലെ ആകണം ഓരോ മക്കളും... 🥰🥰ആശംസകൾ ശ്രീ 🥰🥰

  • @Adhivlogs805
    @Adhivlogs805 8 місяців тому +8

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നല്ല ഒരു ദിവസം ഈ വീഡിയോ കാണാൻ പറ്റി ഹാപ്പി ന്യൂയർ എല്ലാവർക്കും 😍😍😍

  • @jeeshmanair4964
    @jeeshmanair4964 8 місяців тому +9

    Congratulations mole.. oru padu cash onum undayitu krayalledo .. ithupole samadhanavum santhoshavum undavanam... so happy for ur family...

  • @kashisaran1054
    @kashisaran1054 8 місяців тому +46

    ഇച്ചുകുട്ടനും ഫാമിലിക്കും ഹൃദയം നിറഞ്ഞ പുതുവത്സരആശംസകൾ 😍😍😍😍 മുമ്പോട്ട് ഉള്ള ഓരോ ദിവസവും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പൊൻപുലരി ആകട്ടെ 😍😍😍😍

  • @johanatjoy9943
    @johanatjoy9943 8 місяців тому +43

    Congratulations ichappee 🥰🥳your truly an inspiration and it's amazing to see the happiness that you give to your parents 😍❤️ wishing you and your family a happy new year 🥰❤️

  • @ushamanoj4849
    @ushamanoj4849 8 місяців тому +5

    ഇത് കണ്ടിട്ട് കണ്ണു നിറഞ്ഞു, you are a gifted daughter sweet heart, your parents are really blessed. Happy new year to you and your family, stay blessed ❤❤❤❤❤

  • @ausl1963
    @ausl1963 8 місяців тому +8

    Happy New Year മോൾക്കും കുടുംബത്തിനും വരും വർഷം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാവട്ടെ🙏♥️♥️♥️

  • @geethugopinathan365
    @geethugopinathan365 8 місяців тому +23

    ഇനിയും ഒരുപാട് സന്തോഷങ്ങൾ അമ്മക്കും അച്ഛനും ഇച്ചാപ്പിക്കും ഈ പുതിയ വർഷത്തിലും വന്നു ചേരട്ടെ ❤Happy New year🎉

  • @naseemaabu9792
    @naseemaabu9792 8 місяців тому +2

    👌എന്റെ പൊന്ന് മോൾ ഉയരങ്ങളിൽ എത്തട്ടെ 🤲അച്ഛനെയും അമ്മയെയും സ്നേഹം കൊണ്ട് നിറക്കാൻ പറ്റുന്ന മോളായി വളർന്നു വരൂ തങ്കമേ ഗോഡ് ബ്ലസ് യു 💞💞💞💞💞സ്വന്തം ചേച്ചി യമ്മ ♥️♥️♥️♥️ഫ്രം ഒമാൻ 😄

  • @saranyaramachandran9045
    @saranyaramachandran9045 8 місяців тому +1

    ഇച്ഛപ്പിനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ 🙏❤️

  • @Saranyaammu-ek7by
    @Saranyaammu-ek7by 8 місяців тому +3

    ഒരുപാട് സന്തോഷം മോളെ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കുന്ന മോളെ ദൈവം അനുഗ്രഹിക്കട്ടെ happy new year molea✨🥳❤

  • @saritaprasad4558
    @saritaprasad4558 8 місяців тому +1

    മോളെ നിന്റെ നല്ല മനസ് ഒരുപാട് സന്തോഷം 😘😘😘ഇതുപോലെയുള്ള മക്കൾ ഉണ്ടെങ്കിൽ അച്ഛനും അമ്മയ്ക്ക് വേറെ ഒന്നും വേണ്ട ഒത്തിരി ഇഷ്ട്ടായി എന്റെ മോൾക്ക് നല്ലത് വരട്ടെ 😘😘😘😘😘

  • @anasooyajoseph3891
    @anasooyajoseph3891 8 місяців тому +6

    ആദ്യം മുതലേ മോളുടെ വീഡിയോ കാണുന്നതുകൊണ്ട് പടി പടിയായി മോള് ഉയരുന്നത് മനസ്സിന് വല്ല്യ സന്തോഷം തരുന്ന കാഴ്ച ആണ് 🤗🤗🤗 ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ 🤗 ഈ വർഷം വീണ്ടും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🫂

  • @shini_xavier
    @shini_xavier 8 місяців тому

    മോളെ, നിന്നെയോർത്ത് ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ട്. മോള് പറഞ്ഞതുപോലെ, 58 വയസ്സായ എന്റെ വലിയ ഒരാഗ്രഹമായിരുന്നു ഒരു you tube channel... 2 മാസം മുൻപ് ഞാൻ രണ്ടും കൽപിച്ച് തുടങ്ങി. Video എടുക്കുന്നതും, editing ഉം, ശബ്ദവും, cook ചെയ്യുന്നതും എല്ലാം ഞാൻ തന്നെ. ഒരു ഒറ്റയാൾ പോരാട്ടം... പക്ഷെ നന്നായി hard work ചെയ്യുന്നുണ്ട്. എല്ലാം പഠിപ്പിച്ച് തരാൻ മകളുണ്ട്. ഈ video കണ്ടപ്പോൾ കൂടുതൽ ഒരു energy യും, ധൈര്യവും വന്നതുപോലെ. എന്നും മോളും കുടുംബവും ഇതുപോലെ തന്നെ സന്തോഷമായിരിക്കാൻ, കൂടുതൽ നേട്ടങ്ങൾ കൈയടക്കാൻ, കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ.... Love you a lot ichapee... 🥰😘

  • @bhagathvkeralan8790
    @bhagathvkeralan8790 8 місяців тому +13

    Happy new year ichappee &family ❤

  • @kl10.59
    @kl10.59 8 місяців тому

    സത്യം പറയാലോ പെങ്ങളെ അമ്മയെയും അച്ഛനെയും കണ്ടപ്പോ സങ്കടം വന്നു,,, ആ tv കണ്ടപ്പോ അച്ഛൻ ന്റെയും അമ്മയുടേം കണ്ണ് നിറയുന്നത് എനിക്ക് കാണാൻ പറ്റി, ദൈവം നിന്നെ ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ,,, അമ്മയ്ക്കും അച്ഛനും നിനക്കും പടച്ചോൻ ദീർഘ യുസ്സ് ആരോഗ്യം എല്ലാം നൽകട്ടെ 🤲,,,, ഒരു നാൾ മലപ്പുറത്തു നിന്നും അവിടെ വന്നു കാണാൻ ആഗ്രഹം ഉണ്ട് നിന്റെ 2വീടും അമ്മ അച്ഛനെയും,, 🎉,,,

  • @fathimashamee
    @fathimashamee 8 місяців тому +3

    ഇച്ചാപ്പി സൂപ്പർ❤ അച്ഛനെയും അമ്മയെയും നന്നായിട്ട് ഇനിയും നോക്കണേ .

  • @bindhuvijayakumar6475
    @bindhuvijayakumar6475 8 місяців тому +2

    Nallathu varatte mole happy new year

  • @santhylekshmi6953
    @santhylekshmi6953 8 місяців тому +5

    Im proud of u dear❤
    Happy new year

  • @jalajashylesh891
    @jalajashylesh891 3 місяці тому

    മോളെ ലവ് യു അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് അവരുടെ മുഖത്തു കാണാം ഒരുപാടു സ്നേഹം തോന്നിപ്പോയി അച്ഛനെയും അമ്മയെയും കണ്ടപ്പോൾ എല്ലാ മക്കൾക്കും മോള് ഒരു മാതൃകയാണ്

  • @vishnupriyas608
    @vishnupriyas608 8 місяців тому +4

    Sreee... Hats offfff to youuu.... Late aayitaanelum... Ithrayum work cheyth swantham achanammamarude aagrahangal saadhichu koduthile... I am proud of u and ur family... Love you sree, amme, achaa❤❤❤❤❤🫂🫂🫂🫂🫂🫂... Happy new yearrrrr🤩🤩🤩

  • @elsyreji6790
    @elsyreji6790 8 місяців тому

    🎉 ഇതു പോലെ ഉള്ള മക്കൾ ഉണ്ടെങ്കിൽ അവർ അനുഗ്രഹിക്കപെട്ട വരാണ് ഈ മകൾ അമ്മയുടെയും അച്ഛന്റെയും അനുഗ്രഹമാണ് ഗോഡ് ബ്ലസ് യു

  • @subhashinimg425
    @subhashinimg425 8 місяців тому +3

    ഇച്ചാപ്പി ക്കുട്ടാ, പൊളിച്ചെടാ❤❤❤ എല്ലാ നന്മകളും ഉണ്ടാവട്ടെ, പുതുവത്സരാശംസകൾ

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 4 місяці тому +1

    🥰🥰നല്ലത് പോലെ അച്ഛൻ അമ്മ നോക്കു മോളെ 🥰god bless you

  • @cutieababy8248
    @cutieababy8248 8 місяців тому +4

    മോളെ ദൈവം അനു്രഹിക്കട്ടെ ❤

  • @thazneemrahman123
    @thazneemrahman123 8 місяців тому +2

    Ammayude sandhosham kondulla Karachil kanditt Njanum ariyathe karanju poyii.. Ichappee... U r such a lovely daughter 😘😘😘 Njanum orupad kalangalayitt aagrahich kondirikkunna karyangala.. Ente parentsnem ithupole avar aagrahikkunna karyangal cheyth kodth happy aakkan 🥰🥰 Insha Allah ... One day ennekkondum pattum.. Happy New Year Guyz 🥳🥳

  • @poojaps3767
    @poojaps3767 8 місяців тому +5

    Congratulations🎉 I am happy for you ❣️❣️

  • @ishalishal5488
    @ishalishal5488 8 місяців тому +2

    ഇതുകൂടെ കണ്ടപ്പോൾ ആണ് ഇച്ചാപ്പി എന്റെ new year പൂർത്തി ആയതു മനസ് നിറഞ്ഞു അന്ന് ഫ്രിഡ്ജ് കണ്ടപ്പോഴും എനിക്ക് സന്തോഷമായിരുന്നു 🤗🤗🥰🥰🔥 ichappi happy new year 🥰da 🤗🤗🤗

  • @athulmenon3421
    @athulmenon3421 8 місяців тому +5

    Super proud of you😇May lord bless you in abundance😍😇 Wishing you and everyone a Happy and prosperous new year!!

  • @Kollengode_stories
    @Kollengode_stories 8 місяців тому +1

    Ee video engane miss aayi😶 ponnaliya polich❤❤❤❤❤ Amma is the most innocent person in entire youtube history ❤❤❤❤

  • @preethakg5743
    @preethakg5743 8 місяців тому +3

    ഒത്തിരി സന്തോഷമായി .....wish you a very special Happy New Year...❤❤❤❤❤❤❤❤❤

  • @vish7229
    @vish7229 8 місяців тому +2

    Hai ഇച്ചാപ്പീ .... Happy New Year ഒരു പാട് ഇഷ്ടായീട്ടോ❤️❤️❤️😍😍😍😍😍 പാവം അമ്മ അച്ഛൻ എന്താ സന്തോഷം😍😍😍

  • @melba.
    @melba. 8 місяців тому +2

    Your parents are blessed to have you as their wonder kid… and you are more blessed to have them as your lovely Parents… The entire video was filled with positivity… God Bless…

  • @theresajoseph4057
    @theresajoseph4057 8 місяців тому +3

    Ichappi, you are an inspiration for all. 😊.
    Well done, molu. God bless you. 🙏🏻.Love, Achan and Amma ❤

  • @aleeshathankachan3788
    @aleeshathankachan3788 8 місяців тому +2

    Ithupole njanum ente parents nu vendiyulla swapna veedu paniyuvanu. Ichapee paranjapole nammude aagrham athrakkum theevramanenkil dhaivavum lokavum athinu nammude koode undakum. Ithepole oronnu vaangichu koduthu parents nte happiness il sandhoshikkunna aalanu njanum. Athupole onnu kandappo athra thanne sandhosham iniyum dhaivam orupaadu uyarangalil ethatte, pandoru sir ente autograph il kuricha athe varikal ezhuthan njan aagrahikkunnu . "You have an innocence in you don't let it loose". Iniyum aa mathapithakkale sandhoshippikkan kazhiyatte. Ilayamayil ninnumulla avarde adhwanathinte kashtapaadintem pakaramakilla enkilum avarkku iniyulla jeevitham sandhoshikkanum visramikkanum oru idam orukkan kazhinjenkil athil valuthu onnumilla. Avarde sandhoshathinu vendi iniyum orupaadu uyarangal keezhadakkanavatte. God bless you❤

    • @IchappeeTheWorld
      @IchappeeTheWorld  8 місяців тому +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @aleeshathankachan3788
      @aleeshathankachan3788 8 місяців тому

      @@IchappeeTheWorld 😍🥰 happy new year and your reply means a lot🥰😍

  • @Aneesh-x8n
    @Aneesh-x8n 8 місяців тому +6

    ഇതു കാണുന്ന വീട്ടിൽ ടീവീ ഇല്ലാത്ത ഞാൻ 😢

  • @sb...sasthamcotta5988
    @sb...sasthamcotta5988 8 місяців тому +2

    നല്ല കുട്ടി... ആ അമ്മയുടെയും അച്ഛന്റെയും ഭാഗ്യം.. 😘

  • @radhamanisasidhar7468
    @radhamanisasidhar7468 8 місяців тому +4

    Congratulations Molu and Happy New year 🎊❤❤😍🎉🎁🎈😘

  • @sreedivyajohny3431
    @sreedivyajohny3431 8 місяців тому +2

    കണ്ടപ്പോൾ എന്റെ വീട്ടിൽ first tv വന്നത് ഓർമ വന്നു happy Newyear മോളെ..

  • @lekshmimanoj5862
    @lekshmimanoj5862 8 місяців тому +6

    ഭഗവാൻ അച്ഛനു അമ്മയ്ക്കും ഭഗവാൻ കൊടുത്ത അനുഗ്രഹം ആണ് മോളു. എന്നു ഈ അനുഗ്രഹം ഉണ്ടാവട്ടെ അവർക്ക് 😍💕💕💕🙏

  • @subithajayaprakashsubithaj3966
    @subithajayaprakashsubithaj3966 8 місяців тому +1

    Inghanae oru mollullappol aa ammaykkum achanum onnum kondum vishamikkaendi varillaa.....very....proud of you ichaappi ❤

  • @ijamshaaa177
    @ijamshaaa177 8 місяців тому +3

    Super

  • @sudhakumari6789
    @sudhakumari6789 4 місяці тому +2

    മോൾ ഇനി ചെയ്യേണ്ട ഒരു കാര്യം 3 വശവും വെയിലും മഴയും കൊള്ളാതിരിക്കത്തക്ക രീതിയിൽ പപ്പികൾക്കു നല്ല ഒരു കുഞ്ഞു വീട് വേണം.മുറ്റത്ത് മണ്ണിൽ കിടത്തണ്ട.അതിൽ അവർക്കു കയറി കിടക്കാനായി ഒരു ചെറിയ മരകട്ടിലും.ok. ഞങ്ങളുടെ കമന്റുകൾ കാണാനുള്ള സമയമുണ്ടോ

  • @littlewondergirl3901
    @littlewondergirl3901 8 місяців тому +4

    നൂഡിൽസ് മുടിക്കാരിക്ക്🥰 ഹാപ്പി ന്യൂ ഇയർ 🎉🎉🎉🎉🎉🎉🎉🎉അച്ഛൻ ♥️അമ്മ ❤

  • @AmbiliGopalakrishnan-r3u
    @AmbiliGopalakrishnan-r3u 8 місяців тому +1

    Mole ninne dheyvam anugrahikkatte 🥰achaneyum ammayeyum ponnu pole nokke 👍👍

  • @Anna-ek7pj
    @Anna-ek7pj 8 місяців тому +14

    Congratulations 🎉 Happy New year Ichappy and family ❤❤❤

  • @nishashibu7413
    @nishashibu7413 8 місяців тому

    Mole enikk ninnod orupad bahumanavum snehavum thonnunnu. Iniyum molu orupad uyarangalil ethum. Urappanu mole💖💖amma🥰🥰🥰🥰

  • @ligisreekumar4792
    @ligisreekumar4792 8 місяців тому +4

    Congratulations 🎉🎉 and happy new year 💖💖

  • @rajanimadhukumar3227
    @rajanimadhukumar3227 8 місяців тому +2

    പൊന്നു മോൾ.... അച്ഛന്റെയും അമ്മയുടെയും ഭാഗ്യം❤❤❤

  • @MildaVarghese-k9g
    @MildaVarghese-k9g 8 місяців тому +5

    ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏❤️❤️

  • @RajilaRajila-p3e
    @RajilaRajila-p3e 8 місяців тому +2

    വളരെ വളരെ സന്തോഷമായി പുതുവത്സര ആശംസകൾ മൂന്നുപേർക്കും

  • @Linsonmathews
    @Linsonmathews 8 місяців тому +3

    പുതുവത്സരാശംസകൾ... ✨✨✨

  • @Lipsy222
    @Lipsy222 8 місяців тому +1

    ഇച്ചാപ്പി ക്കുട്ടി love you da . എന്താ എഴുതേണ്ടത് എന്നറിയില്ല ഒരു പാട് സന്തോഷം തോന്നി. എപ്പോഴും മോൾടെ videos ഒക്കെ കാണാറുണ്ട്. Coment ചെയ്യണമെന്നും തോന്നാറുണ്ട്. പക്ഷേ ഒരിയ്ക്കലും സാധിച്ചിട്ടില. പക്ഷേ ഇതിന് Coment ചെയ്തില്ലങ്കിൽ ഒരു വിഷമം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ . God bless you.❤❤❤. അമ്മയെയും അച്ചനെയും ഒരുപാടിഷ്ടമാണ്

  • @bijibijimolbiju7887
    @bijibijimolbiju7887 8 місяців тому +3

    ❤️❤️🥰

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 8 місяців тому +1

    വേഗം തന്നെ കേബിൾ സെറ്റ് ചെയ്തു കൊടുക്ക്‌ മോളെ അമ്മക്ക് happy ആവട്ടെ 🥰🥰🥰

  • @archanaraju961
    @archanaraju961 8 місяців тому +3

    Happy new year dear...❤

  • @Sumicz8xh
    @Sumicz8xh 8 місяців тому

    നിന്നെപ്പോലെ ഒരു മകൾ undagil അച്ഛനും അമ്മക്കും വേറൊരു കാര്യത്തിലും ആരെയും ആശ്രയിക്കേണ്ട kaaryamilla.നീ മുത്ത് ആണ് ...മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ എല്ലാം ദൈവം നടത്തി തരട്ടെ...❤❤❤❤😊😊😊🎉🎉🎉🎉

  • @vipinfourv
    @vipinfourv 8 місяців тому

    ആഗ്രഹമുണ്ടെങ്കിലും അതിനു വേണ്ടി മുന്നോട്ടു തന്നെ പോകുക മാറ്റിവയ്ക്കരുത് പിന്നെ അത് സാധിക്കും ഇതുപോലെ ഇതുപോലെ സാധിച്ച എത്ര പേരുണ്ട് എന്ന് ഇവിടെ

  • @kiara12345
    @kiara12345 8 місяців тому +1

    Proud of you girl 👏👏👏👏👏 ithupole enthenkilum onnu vangikodukkan kazhinjirunnenkil....

  • @Chachu_kichu143
    @Chachu_kichu143 3 місяці тому +1

    കണ്ണ് നിറയിക്കുന്ന നിമിഷങ്ങൾ ❣️

  • @sheejakg6304
    @sheejakg6304 8 місяців тому

    മാവേലിക്കരയിൽ അടുത്തു ഉണ്ടായിട്ട് മോളെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല... എല്ലാ കുട്ടികൾക്കും ഒരു മാതൃക.. Love you da പൊന്നെ 😘😘

  • @_Three_birds_
    @_Three_birds_ 8 місяців тому +1

    Super onnum parayaan illa orupaad sandhosham❤❤😊

  • @thomasmathew4988
    @thomasmathew4988 7 місяців тому

    മോൾടെ വീഡിയോ ഡിസ്‌ലൈക്ക് ചെയ്യാനൊ!! ഒരിക്കലുമില്ല. 100വട്ടം ലൈക്.❤
    അച്ഛന്റയും അമ്മയുടെയും ആഗ്രഹം സാധിച്ചുകൊടുക്കാൻ മോൾക്ക് കഴിഞ്ഞല്ലൊ! ഇനിയും ധാരാളം അനുഗ്രഹങ്ങൾ ദൈവം മോളിലൂടെ നൽകട്ടെ.❤

  • @pradishard
    @pradishard 8 місяців тому +2

    ഇനിയും മോൾടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.❤
    Happy new year 🎉

  • @greenflower3723
    @greenflower3723 8 місяців тому +1

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ 🥰🥰🥰happy new year ഇച്ഛാപി ❤❤❤❤

  • @sheejabiju4674
    @sheejabiju4674 8 місяців тому

    ചിരിച്ചു കൊണ്ടും, കരഞ്ഞുകൊണ്ടും അല്ലാതെ ഈ വീഡിയോ കാണാൻ പറ്റുന്നോളൂ. മോളെയും കുടുംബത്തെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤️❤️

  • @sreekalap9809
    @sreekalap9809 4 місяці тому

    Ishtapettath cheyyan family support valare imp aanu. Ath ichappik orupadund.ath valiyoru bhagyam aanu. Orupad agrahangal undayittum onnum cheyyan pattathavar nammude koottathil undavum. Ichappi ninne kanumbol orupad sandhosham und.God bless u dear❤

  • @Aydhin_thermX
    @Aydhin_thermX 8 місяців тому +1

    Orupaad uyarangalil ethatte
    Keep going❤

  • @lathamohanan4789
    @lathamohanan4789 8 місяців тому +2

    ശ്രീലക്ഷ്മി മോൾ ഒരുപാട് സന്തോഷം ഹാപ്പി ന്യൂ ഇയർ❤❤❤

  • @SunFlower-ds6zu
    @SunFlower-ds6zu 8 місяців тому +1

    എന്റെ പൊന്നു മോളെ ചക്കര ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lalithakc1110
    @lalithakc1110 Місяць тому +1

    Molu Eniyum orupad uyarchayil Athatte

  • @jameelaali6534
    @jameelaali6534 8 місяців тому +2

    U r an inspiration for all the kids❤
    God bless you all dear❤