Njan Achuthananthan I ഞാൻ അച്യുതാനന്ദൻ I Documentary

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 174

  • @sangeethchandran5804
    @sangeethchandran5804 4 роки тому +40

    കണ്ണേ കരളേ വി എസ്സേ....

  • @ajaytkochu8593
    @ajaytkochu8593 3 роки тому +22

    നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 🌸

  • @sujithsasidharan86
    @sujithsasidharan86 4 роки тому +67

    പുന്നപ്ര വയലാറിന്റെ വിപ്ലവ മുത്ത്..
    *പ്രിയസഖാവ് വി.എസ്* ♥️♥️

    • @lancekane1711
      @lancekane1711 3 роки тому +5

      @Radical Atheist Thettu. Jayilil allayirunnu. Arrest warrant ollathu kondu olivil ayirunnu. Olivil irunanu planning okke nadathiyathu. Varikuntham enthi policine ettumuttiyavarude kootathil illayirunnu ennathu neranu. Pakshe athinartham punnapra vayalar viplavathil panku vahichitilla ennu aano? Abraham Lincoln American Civil Waril aareyum vedivechu konnathu kondalla adehathinu aa yudham jayichathinte credit kittunathu.
      Ee parayunnathu VS aanu punnapra vayalar viplavathinte mukhya soothradharan enna arthathilalla. Adeham annu verum 22o 23o vayasulla oru cherupakkaran. TV Thomasum, P Krishnapillaiyum, R Sugathan sirum, Kunthakkaran KV Pathroseum ulpedunna partyile muthirna nethakal aarunnu mukhya soothradharanmar. Pakshe VSum aa viplavathil oru cheruthallatha panku vahichitondu

  • @ziyaanziyyu8711
    @ziyaanziyyu8711 Рік тому +12

    ഒറ്റ പേര് വി എസ് ❤

  • @FootballMania-tf5od
    @FootballMania-tf5od Рік тому +26

    100 ന്റെ നിറവിൽ എത്തി നിൽക്കുന്ന പ്രിയ സഖാവിന് ജന്മ ദിനാശംസകൾ

  • @rahulradhakrishnan1312
    @rahulradhakrishnan1312 Рік тому +10

    Good leader VS

  • @halofriends
    @halofriends 2 місяці тому +5

    ഈ കെട്ട കാലത്ത് ഇപ്പോൾ സജീവമായി ഉണ്ടായിന്നെങ്കിൽ എന്നാഷിച്ചു പോകുന്നു

  • @legendarybeast7401
    @legendarybeast7401 4 роки тому +29

    Live long അച്ചു മാമാ❤️❤️👍

  • @jayarajvirat18vm88
    @jayarajvirat18vm88 3 роки тому +22

    കണ്ണേ കരളേ VS 😍💪🦁🦁💪

  • @ersidhathan2227
    @ersidhathan2227 3 роки тому +66

    ഇതൊന്നും ഇന്നത്തെ തലമുറക്ക് അറിയില്ല...അറിയാവുന്നത് വലതുപക്ഷം പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്..thks for this video...

    • @arunajay7096
      @arunajay7096 2 місяці тому

      അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല പിണുനാറി നാട് മുടിച്ചത് ആണ് അതിന് കാരണം 🙏😏

  • @arunajay7096
    @arunajay7096 2 місяці тому +5

    VS🔥💪❤
    The real Final Communist 🙏❤

  • @bijumon9058
    @bijumon9058 Рік тому +7

    മുത്തേ, സഖാവേ ❤❤❤

  • @optimusprime1504
    @optimusprime1504 3 роки тому +22

    ഇടിയൻ നാരായണ പിള്ളയുടെ കുടുംബം ഗതി കിട്ടാതെ അലയുന്നു 🤣

  • @joshuag6826
    @joshuag6826 3 роки тому +17

    നാടിനെ പുരോഗതിലെത്തിക്കുവാൻജീവതൃഗമനുഭവിച്ചവനെറ ധീരവിപ്ളവചരിത്രം- അതിനെ അതിന്റെ ഉൾക്കാംബോടെതന്നെഅവതരിപ്പിക്കുവാൻകഴിഞ്ഞ ശ്രീ . ഹെൻട്രിഅവർകളെ അങ്ങേക്കൊരു ബഗ്സലൂട്ട് പോരാത്തതിന് ഇത്ഏറ്റെടത്ത ജനസഹസ്രങ്ങളുടെയൊരു വലിയ പുരസ്ക്കാരം.
    ജോസ് നെട്ടയം.

  • @thankanthottamchery8608
    @thankanthottamchery8608 2 роки тому +28

    Very touching history ♥️🙏 സഖാവിനു 99 ജന്മദിനാശംസകൾ. അറിവും ചിന്തയിൽ പ്രയോഗിച്ചു തെളിയിച്ച സഖാവിനോട് സ്നേഹവും ബഹുമാനവും മാത്രം എന്നും. ഇന്നത്തെ വയറു താങ്ങി നേതാക്കളേല്ലാവരും വി എസിന്റെ ജീവിതം സ്റ്റൈൽ സ്വീകരിച്ചാൽ ആയുസ്സ് കൂടും ♥️

  • @nikhildharman1249
    @nikhildharman1249 3 роки тому +26

    വളരെ നല്ലൊരു ഡോക്യൂമെന്ററി... കഥയുടെ തുടക്കമാണ് അവസാന നിമിഷം വരെയും കാണാൻ പ്രേരിപ്പിക്കുന്നത്..

  • @prakashe.n9851
    @prakashe.n9851 Рік тому +7

    സ: V S . അച്യുതാനന്ദൻ👍

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 8 місяців тому +7

    ലക്ഷത്തിൽ ഒരുവൻ. വിപ്ലവ സൂര്യൻ വി എസ്.

  • @sandhyasasidharan1433
    @sandhyasasidharan1433 3 місяці тому +7

    ഇന്നേക്ക് നാലാം ദിവസം ചരിത്രത്തിന് നൂറ്റി ഒന്ന് വയസ്സ്..ഞാൻ ഈ പ്രസ്ഥാനം വിട്ട് പോകാത്തതിന് ഒരേ ഒരു കാരണക്കാരൻ വി എസ് മാത്രം.. കണ്ണേ കരളേ വി എസ്സേ❤❤❤❤🚩🚩🚩💪💪💪 ..ലാൽ സലാം സഖാവെ..🚩🚩🚩💪💪💪💪

    • @sugathansugathan7468
      @sugathansugathan7468 2 місяці тому +1

      I was a congress man so far now no party yet I am proud to say that I am a fan of VS...kvsugathan

  • @a_human_on_earth
    @a_human_on_earth 3 роки тому +19

    ഒരേ ഒരു വി എസ് ❤️

  • @zanilaz
    @zanilaz Рік тому +6

    VS ❤️

  • @Childteamz
    @Childteamz Рік тому +10

    വി എസ് യഥാർത്ഥ വിപ്ളവകാരി

  • @pranaavg9921
    @pranaavg9921 3 роки тому +11

    really nice and emotional

  • @sugathansugathan7468
    @sugathansugathan7468 2 місяці тому +1

    I am a fan of VS.So a big salute to DDMalayalam People like VS are salt of this Earth Long live VS ...kvsugathan

  • @sukruthamvlogs
    @sukruthamvlogs 2 роки тому +7

    അഭിവാദ്യങ്ങൾ 💪💪

  • @gracemaria104
    @gracemaria104 3 роки тому +7

    Salute you sir, god bless you. Love you

  • @ajaytkochu8593
    @ajaytkochu8593 3 роки тому +11

    The Epic Human of Punnapra 💥❤

  • @ramanandamodaran3117
    @ramanandamodaran3117 2 роки тому +14

    വിപ്ലവസൂര്യൻ സഖാവിന്റെ മുൻകാല ത്യാഗം പാർട്ടിക്കാർക്ക് മാതൃകയാണ്. ലാൽസലാം സഖാവേ. സീ പീ എം പാർട്ടി യുടെ അമരക്കാരൻ.

  • @shamsudeenth5113
    @shamsudeenth5113 2 місяці тому +2

    Please be shown continued. Thanks.√

  • @dinesann.n.9396
    @dinesann.n.9396 4 роки тому +17

    Creation that explains how to describe the biography of a great person.

  • @hariprasanth2180
    @hariprasanth2180 4 роки тому +6

    Super sir ...good content , beautiful speech NJAN ACHUTHANANTHAN

  • @achuprakash4830
    @achuprakash4830 3 роки тому +13

    V S ❤️

  • @Rose-jb4ks
    @Rose-jb4ks 2 місяці тому +1

    Great

  • @NeerajAppu
    @NeerajAppu 2 роки тому +5

    Story well presented, really inspired.Todays childrens will never understand the concept.👏🔥..
    orre orru
    #ViplavaSooryan 🤞💟
    Sree V.S.Achudhanandhan enna Achummamma🥰❤️.
    May God give him more years❤️🙌.

  • @aswinpk9149
    @aswinpk9149 3 роки тому +9

    Super

  • @saneeshsadasivan7931
    @saneeshsadasivan7931 3 роки тому +6

    Good work, congratulations...

  • @backpackerskerala5259
    @backpackerskerala5259 3 роки тому +10

    Vs❤️

  • @bijumon9058
    @bijumon9058 Рік тому +14

    കണ്ടപ്പോൾ കണ്ണു നനഞ്ഞു മുഴുവൻ കേൾക്കാൻ നിന്നില്ല സഖാവേ 1000 വർഷം കഴിഞ്ഞാലും നിങ്ങൾ ♥️♥️♥️

  • @prakashe.n9851
    @prakashe.n9851 Рік тому +3

    Really Great!! .v .s

  • @thabsheer710
    @thabsheer710 3 роки тому +6

    Great Person 👍

  • @abhinands8378
    @abhinands8378 3 місяці тому +5

    മുൻകാലങ്ങളിൽ പാർട്ടി പ്രവർത്തകർ ചെയ്ത ത്യാഗങ്ങൾ കൊണ്ടാണ് 'കേരളം ഇന്നത്തെ നിലയിൽ പു രോഗതി പ്രാപിച്ചതും തൊഴിലാളികൾക്ക് മാന്യമായ കൂലിയും പുരോഗതിയും ഉണ്ടായത് അതുകൊണ്ടാണ് cpm നെ ഞാനുൾപ്പെടെയുള്ളവർ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നത്

    • @Joothan
      @Joothan 3 місяці тому

      💪💪💪💪💪💪💪💪💪

  • @aswinpk9149
    @aswinpk9149 3 роки тому +10

    കണ്ണേ...
    കരളേ.... വി.എസ്സേ....

  • @jithinshaji452
    @jithinshaji452 2 місяці тому +2

    😍😍😍

  • @alexandershaju5800
    @alexandershaju5800 4 місяці тому +3

    greattt

  • @Subash-d7n3s
    @Subash-d7n3s Рік тому +11

    സഖാവ് vs നെപ്പോലെ ഉള്ള അന്നത്തെ കമ്മ്യൂ ണിസ്റ്റ്കാരുടെ ചോരയുടെ വിലയാണ് ഇന്നത്തെ സഖാക്കൾ അനുഭക്കുന്നആഡമ്പര ജീവിതം

  • @rkpillairk2123
    @rkpillairk2123 3 місяці тому +2

    So sweet

  • @Safarigirigiri
    @Safarigirigiri 2 роки тому +4

    നല്ല അവതരണം 👍👌

  • @rajeevkallummal966
    @rajeevkallummal966 2 місяці тому

    ഇന്നത്തെ നേതാക്കൾ ഇതൊക്കെ അറിയണംവലതുപക്ഷ വല്ക്കരിക്കപ്പെട്ട ഭരണകൂടം നേതാക്കൾ ഇതൊക്കെ ഓർക്കണം. വിഎസ്സ്സഹിച്ച ത്യാഗങ്ങൾ എപ്പോഴും ഓർക്കണം....

  • @likhisuryan7201
    @likhisuryan7201 Рік тому +4

    Centennial greetings to our VS. Wishing him health and wellness 🎂 🎉

  • @sureshvp7605
    @sureshvp7605 2 місяці тому +2

    🙏🏽❤️

  • @sdsheeja8170
    @sdsheeja8170 3 місяці тому +3

    🙏👍👍👍👍

  • @arjunanms7859
    @arjunanms7859 3 роки тому +6

    VS💪💪💪💪

  • @adithyanud7397
    @adithyanud7397 3 роки тому +6

    ❤❤❤VS❤❤❤

  • @PkMed-v3u
    @PkMed-v3u 8 місяців тому +5

    Vs ന് തുല്യം vs മാത്രം

  • @jeraldjoseph8830
    @jeraldjoseph8830 4 роки тому +8

    Well done 👍👌

  • @abalakrishnan1457
    @abalakrishnan1457 2 місяці тому +2

    കമ്മ്യുണിസ്റ് പ്രസ്ഥാനത്തി ന്റെ അഭിമാനstambham

  • @sinukurup6067
    @sinukurup6067 4 роки тому +8

    super..

  • @anuplalgopalan5198
    @anuplalgopalan5198 2 роки тому +3

    A great human being.
    A great leader

  • @Sooryakanthivlog
    @Sooryakanthivlog 4 роки тому +9

    great!

  • @raindrops288
    @raindrops288 4 роки тому +7

    Great👍

  • @abinmathewnattakom8829
    @abinmathewnattakom8829 3 роки тому +10

    Redsalute

  • @raghavanv3203
    @raghavanv3203 3 місяці тому +2

    Ithanu sakhavu lalsalam ❤❤❤

  • @shibinkandoth
    @shibinkandoth 3 місяці тому +2

    കണ്ണേ കരളേ വി എസ്സെ ❤

  • @arjunam2265
    @arjunam2265 Рік тому +4

    Sagavu enn abhimanapoorvam vilikam💯🚩

  • @MountainVillain
    @MountainVillain Рік тому +3

    Kannea karale vs seee❤

  • @rajuephraim3878
    @rajuephraim3878 3 місяці тому +2

    🙏🏻ലാൽസലാം സഖാവേ.....🙏🏻
    💪🏻❤️👍🏻

  • @sarathsb3959
    @sarathsb3959 Рік тому +3

    Comrade VS❤️

  • @devikababu74
    @devikababu74 3 роки тому +4

    ❤❤

  • @Baijuബൈജുബിന്ദു
    @Baijuബൈജുബിന്ദു 3 місяці тому +4

    വിശേഷിപ്പിക്കാൻ അറിയില്ല അച്യുതാനന്ദൻ എന്ന വ്യക്തിയെ ഫെഡറൽ കാസ്ട്രോ

  • @vijayalakshmisasi9152
    @vijayalakshmisasi9152 2 місяці тому +2

    സഖാവ് 💪🏻❤️

  • @mbsatheeshlic
    @mbsatheeshlic 4 роки тому +8

    👍

  • @sajeedevis5251
    @sajeedevis5251 4 роки тому +7

    👌👌

  • @rahul.r795
    @rahul.r795 3 роки тому +6

    🔥🔥🔥🔥🔥😍😍😍😍

  • @manojlal4229
    @manojlal4229 Рік тому +5

    Red salute ,red salute,red salute to Com. V S

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 роки тому +4

    Love you

  • @kl48_moutosoul60
    @kl48_moutosoul60 Рік тому +3

    The last comrade

  • @aneeshamanoj4864
    @aneeshamanoj4864 2 роки тому +5

    പ്രിയ സഖാവ് ♥️🔥

  • @muhammedraoofa
    @muhammedraoofa 3 роки тому +13

    സഖാവ് വി എസ് 🔥♥️

  • @BalachandranK-c4p
    @BalachandranK-c4p 3 місяці тому +1

    🙏❤️😍🌞hi🙏

  • @francis-u5k
    @francis-u5k 11 місяців тому +4

    lal salam

  • @gopikv3368
    @gopikv3368 2 роки тому +4

    🙏🙏🙏🙏Vs🙏🙏🙏🙏

  • @HaridasTA-d9k
    @HaridasTA-d9k 2 місяці тому +2

    Lalsalam sakhave.

  • @ronyvarkey
    @ronyvarkey 3 роки тому +5

    🔥🔥🔥

  • @santhoshkumark7026
    @santhoshkumark7026 4 місяці тому +2

    Lalsalam sahave innathe thalamurakku partiyude vila enthanennu ariyilla partiyude sakthi enthanennum ariyilla

  • @kottayampadman8668
    @kottayampadman8668 Місяць тому

    Ore oru V S.....Big salute

  • @gokulnikki3112
    @gokulnikki3112 3 роки тому +5

    Sagave ✊

  • @MuhammedaliMammaly
    @MuhammedaliMammaly 4 місяці тому +3

    ബഹുമാനപ്പെട്ട വിഎസ് അങ്ങോട്ട് ഒരു ചോദ്യം അങ്ങ് അഴിമതിക്കെതിരായി പോരാടി പ്രസ്ഥാനം നമ്മുടെ പാർട്ടിക്കാര് തന്നെ അഴിമതി നടത്തി മുച്ചൂട് മുടിക്കുമ്പോൾ കേരള ജനതയെ ദുരിതത്തിൽ നിന്നും ദുരന്തത്തിലേക്ക് തള്ളിവിടുന്ന ഒരു പിണറായി സർക്കാരുണ്ടായിട്ട് അന്നും അങ്ങോട്ട് ആശയധാര പിൻപറ്റുന്ന വരും ഇതൊന്നും കാണുന്നില്ലേ പ്രതികരിക്കുന്നില്ല സമയമായി ഉയർത്തെഴുന്നേൽക്കൂ ഇങ്കുലാബ് സിന്ദാബാദ് ലാൽസലാം സഖാക്കളെ

  • @sanilasokan1431
    @sanilasokan1431 Рік тому +6

    വി എസ് ഒരു ഇതിഹാസം

  • @BhupathiS-e6s
    @BhupathiS-e6s 3 місяці тому +2

    LAL..SALAM.........❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤

  • @ashokank9047
    @ashokank9047 3 місяці тому +2

    Lal.salm.sagaveaaaa

  • @aliyammakunju3882
    @aliyammakunju3882 2 місяці тому +1

    SIR MARAKELA SIR E LOKAM SARINA LOVE YOU SIR

  • @Sreejithss86
    @Sreejithss86 Рік тому +1

    The Real Sagavu ❤❤❤

  • @KurianMV-xq7qo
    @KurianMV-xq7qo 2 місяці тому +2

    Vamsannasam vannukondirikkunna kammunistukarile last one

  • @GeorgeTV-b4b
    @GeorgeTV-b4b 3 місяці тому +1

    Sitar
    Manmaranjah preya sagave sitaram yechuri paranju Kerala people bagyavanmar they have
    A Fedel with them yes correct ..❤❤❤❤

    • @GeorgeTV-b4b
      @GeorgeTV-b4b 2 місяці тому

      Yes it is true ❤❤❤❤🎉❤🎉❤

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 2 роки тому +1

    Vs ഇരട്ട ചാഗാൻ 🙏🙏👍👍👍👍

  • @sarathpmurali
    @sarathpmurali 2 роки тому +2

    Ith vs nte biography ano.... Vayikkunnath

  • @aliyammakunju3882
    @aliyammakunju3882 2 місяці тому +1

    MATTULA ORU PARTTY KARUM E SARINU MUKALEL VARILA SIR 100% SALUTTE MY SIR LOVE YOU LOVE YOU SO MACHE

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 Місяць тому

    കൊള്ള കാരുടെ കൈയ്യിൽ നിന്നും വിഎസിനെ രക്ഷപെടുത്തിയ കള്ളൻ ആണ് യഥാർത്ഥ വിപ്ലവകാരി.❤

  • @sajikeerthi9708
    @sajikeerthi9708 6 днів тому

    people love VS❤

  • @LaksmiLaksmi-f2v
    @LaksmiLaksmi-f2v 2 місяці тому

    Sir annum nannaierukuddu dyvamnkudaannumundagum annum prathanayouda santhaprabhakaran