പുന്നപ്ര വയലാർ സമരങ്ങളുടെ പിന്നിലെ അടിയൊഴുക്കുകൾ| Vallathoru Katha EP#50 | Punnapra-Vayalar uprising

Поділитися
Вставка
  • Опубліковано 12 лип 2021
  • The under currents that lead to Punnapra Vayalar | The Punnapra-Vayalar killings was a communist movement in the Princely State of Travancore, British India against the Prime Minister, C. P. Ramaswami Iyer and the state. | പുന്നപ്ര വയലാർ സമരങ്ങളുടെ പിന്നിലെ അടിയൊഴുക്കുകൾ| Vallathoru Katha EP#50 | Punnapra-Vayalar uprising
    #VallathoruKatha #BabuRamachandran #asianetnews #asianetnewslive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1 тис.

  • @amalsunny8055
    @amalsunny8055 2 роки тому +1224

    ഈ പ്രോഗ്രാം ഇത് വരെ കാണാത്തവരുടെ ഭാഗ്യം....അവർക്കിനി 50 എപ്പിസോഡ് കിടക്കുകയല്ലേ...50 എപ്പിസോഡുകൾ പൂർത്തിയാക്കിയ വല്ലാത്തൊരു കഥ ടീമിന് ആശംസകൾ

    • @javidkeethadath2404
      @javidkeethadath2404 2 роки тому +16

      Sathyam,,,, orakk varanamenkil vallathoru kada kelkkanam,,, vallathoru feelings😍

    • @nivilcn6740
      @nivilcn6740 2 роки тому +7

      സത്യം

    • @Vysakh_Prabhakaran
      @Vysakh_Prabhakaran 2 роки тому +8

      3 days koodumbol nokum puthiya kadha vanno ennu. Illenkil munpe kanda ethenkilum oru kadha onnoode angu kaanum 🙂

    • @aneeshalakulam
      @aneeshalakulam 2 роки тому +3

      @@javidkeethadath2404 john Brittas is best for sleeping,especially his jb jn

    • @anurajviswakumar4152
      @anurajviswakumar4152 2 роки тому +5

      സത്യം

  • @kanishthekkekad8635
    @kanishthekkekad8635 2 роки тому +96

    ഇന്നും രാജഭരണമായിരുന്നെങ്കിൽ അടിമകളായി ഓച്ചാനിച്ചു നിൽക്കാൻ ഒരുപാട് ആളുകളുണ്ട് എന്ന് തോന്നിപ്പോവുകയാണ് ചില കമന്റുകൾ കാണുമ്പോൾ.. കേരളത്തിന്റെ വീരചരിത്ര കഥകളിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന ഓർമ്മയാണ് പുന്നപ്ര വയലാർ സമരം.
    നേതാക്കൾക്കു വേണ്ടി അണികൾ മരിച്ചു എന്നൊക്കെ ആക്ഷേപിക്കുന്നവരോടാണ്.. പുന്നപ്ര വയലാർ സമരം നടന്നത് നേതാക്കൾക്ക് വേണ്ടിയായിരുന്നില്ല, ജനങ്ങൾക്ക് വേണ്ടിയായിരുന്നു.
    സമരങ്ങളെല്ലാം നേതാക്കൾക്കു വേണ്ടിയാണ് നടക്കുന്നത് എന്ന കാഴ്ച്ചപ്പാട് നിങ്ങൾ വിശ്വസിച്ചു പോരുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രശ്നമാണ്.
    ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ മരിച്ചു വീണതൊക്കെയും സാധാരണക്കാരായ അണികളായിരുന്നു.. ആ സമരവും പ്രഹസനമായിരുന്നോ? നേതാക്കൾക്ക് വേണ്ടിയായിരുന്നോ?

    • @radhakrishnanpm924
      @radhakrishnanpm924 2 роки тому +8

      Very.correct statement
      Thank you

    • @anoop777
      @anoop777 2 роки тому +2

      👍👍👍

    • @aswinbhagyanath177
      @aswinbhagyanath177 2 роки тому +18

      ഇതൊരു വല്ലാത്ത ന്യായീകരണം ആയി പോയി. പോലീസ് ന്റെ തോക്കിൽ ഉണ്ടായില്ല എന്ന് പറഞ്ഞു തെറ്റി ധരിപ്പിച്ചു ആണ് തൊഴിലാളികളെ പാർട്ടി തോക്കിൻ മുനയിലേക്ക് പറഞ്ഞു വിട്ടത്. നഗരങ്ങളിൽ ഒന്നും ഏശാതെ വന്ന കേട്ട് കഥയാണ് ഗ്രാമങ്ങളിൽ പറഞ്ഞു പരത്തിയത്.

    • @kanishthekkekad8635
      @kanishthekkekad8635 2 роки тому +12

      @@aswinbhagyanath177 ഏതെങ്കിലും ശാഖയിൽ പോയി പറഞ്ഞാൽ മതി.. അവർ വിശ്വസിക്കും ഇതൊക്കെ.. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് ചരിത്രത്തിൽ ഒരു പ്രാധാന്യവുമില്ലാത്തതിനാൽ ചരിത്രത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കാം എന്ന ഗവേഷണത്തിലാണ് കുറച്ച് കാലമായി ചിലർ..
      തോക്കിലുണ്ടയല്ല പോലും.. ഉണ്ടംപൊരി.. ഒന്നു പോ ചെങ്ങായി 😁

    • @radhakrishnanpm924
      @radhakrishnanpm924 2 роки тому +4

      You are correct
      Brother slavery.exists in the minds of majority of kerala till

  • @user-pi3pn6zp6n
    @user-pi3pn6zp6n 2 роки тому +489

    നേതാജിയുടെ തിരോദാനവും അതിനെ പറ്റിയുള്ള വിവാദങ്ങളും ഉൾപ്പെട്ട വല്ലാത്തൊരു കഥ പ്രധീക്ഷിക്കുന്നു.❤️

    • @ajaykeekamkote1018
      @ajaykeekamkote1018 2 роки тому +8

      ഞാൻ എല്ലാ എപ്പിസോഡിലും ഈ കമന്റ് ഇട്ടിരുന്നു

    • @vkn5293
      @vkn5293 2 роки тому +2

      Vivek Agnihotriyude film und.. Thashkant files..

    • @anilkumarva1687
      @anilkumarva1687 2 роки тому +1

      Cheythal nannayirunnu

    • @abybiju7
      @abybiju7 2 роки тому +5

      @@vkn5293 That's about Shasthri
      Netaji movie is Gumnami Baba (Bengali)

    • @vkn5293
      @vkn5293 2 роки тому +1

      @@abybiju7 oh seriyanallo... Njn uddeshichath sastry ji aayrunnu.. Maripoy😄

  • @charlztechy4214
    @charlztechy4214 2 роки тому +121

    ഭീമപള്ളി കലാബവും മാലിക്ക് സിമിമായും തമ്മിൽ ഉള്ള ബദ്ധം ഒന്ന് പറയാമോ

    • @nostalgia5279
      @nostalgia5279 2 роки тому

      എന്തിനാണ് വർഗീയത ഉണ്ടാക്കാനാണോ

  • @anandhukannai544
    @anandhukannai544 2 роки тому +287

    ഗുജറാത്ത്‌ കലാപം, രാജീവ് ഗാന്ധി വധം,പഴശ്ശി രാജയുടെ കഥ എന്നിവയും ചെയ്യണം 🙏

    • @ShahulHameed-pz2iu
      @ShahulHameed-pz2iu 2 роки тому +10

      Koode bhagath singum babu eettaa oru 3 divasatthinullilengilum oru video pls

    • @rajsreevijayan
      @rajsreevijayan 2 роки тому +32

      അപ്പൊ തന്നെ പിടിച്ചു രാജ്യദ്രോഹി ആക്കിക്കോളും . uapa വല്ലാത്തൊരു കഥയായിരിക്കും . എന്നാലും ..looking forward to a Gujarat riot episode

    • @kaleshksekhar2304
      @kaleshksekhar2304 2 роки тому +9

      @@rajsreevijayan arum akill sathyam arnjall bjp athikarathill ninnu erakkan Congress,communistkar chetha chathiyanu

    • @rajsreevijayan
      @rajsreevijayan 2 роки тому +11

      @@kaleshksekhar2304 Gujarat riotso?

    • @francisnaveen9041
      @francisnaveen9041 2 роки тому +14

      @@kaleshksekhar2304 Andimukku reporting 🤦‍♂️

  • @kp-iq4nm
    @kp-iq4nm 2 роки тому +154

    മഹാത്മഅയ്യങ്കാളിയെ പറ്റി ഒരു episode ചെയ്യണം 💙🙌

  • @vishnuvijayan7852
    @vishnuvijayan7852 2 роки тому +327

    ഒരു കഥയ്ക് വേണ്ടി കത്തുനിക്കുന്നത് ഒരാഴ്ചയാണ് ...
    അതും വല്ലാത്തൊരു അവസ്ഥയാണ്..

    • @sameersam7459
      @sameersam7459 2 роки тому +5

      Ente maathram thonnalalla alle idhokke
      Ellaarkum nd le 😇😇😂😍
      "Vallathoru kadhaayaanadh" enn ennum kelkaandirikkunnadh vallathoru avasthayaan

    • @kaleshksekhar2304
      @kaleshksekhar2304 2 роки тому +3

      Athee🤗🤗🍃

    • @heartbeats5254
      @heartbeats5254 2 роки тому +2

      😂😂

    • @anoopmathew6349
      @anoopmathew6349 2 роки тому

      😂😂

    • @govtjobs3604
      @govtjobs3604 2 роки тому

      😀😀

  • @sandeepsobha
    @sandeepsobha 2 роки тому +262

    Princes ഡയാന, ബിൻ ലാദൻ, ഐൻസ്റ്റീൻ, നിക്കോലേ ടെസ്ല, ചെർണോബിൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

    • @vijayanu6079
      @vijayanu6079 2 роки тому

      P

    • @mithutaji1552
      @mithutaji1552 2 роки тому +5

      Binladen chernobyl⚡⚡

    • @swafvanskylite7676
      @swafvanskylite7676 2 роки тому +2

      Chernobyl series kandal mathi...👌

    • @sandeepsobha
      @sandeepsobha 2 роки тому +5

      @@swafvanskylite7676 സീരീസിൽ ഒരുപാട് ഫിക്ഷൻ എലമെന്റ്സ് ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്... യാഥാർത്ഥ കഥയുമായി എത്രമാത്രം ചേർന്ന്നിൽക്കുന്നതാണെന്നും അറിയില്ല!

    • @yA-nc7gy
      @yA-nc7gy 2 роки тому +2

      Chernoble santhosh george kulangarayude sancharam eppisode kand nook poliyanu

  • @vivekk.r4328
    @vivekk.r4328 2 роки тому +26

    "അത്... വല്ലാത്തൊരു കഥയാണ്" എന്ന് ബാബു സാർ പറയുമ്പോ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ.....

  • @manjushacm5005
    @manjushacm5005 2 роки тому +49

    ഞാൻ മറക്കാതെ കാണുകയും കാത്തിരിക്കുകയും ചെയ്യുന്ന സഞ്ചാരിയുടെ ഡയറി കുറിപ്പ് കഴിഞ്ഞാൽ ഏറ്റവും പ്രീയപ്പെട്ട പരിപാടി❤️❤️❤️

  • @misterx3181
    @misterx3181 2 роки тому +174

    ആന്ധ്രാപ്രദേശ് തെലുങ്കാനാ വിഭജനത്തെ കുറിച് വിഡിയോ ചെയ്യാമോ? 🙌❤️

    • @navami8141
      @navami8141 2 роки тому +2

      ഞാൻ എഴുതാൻ വന്ന comment 😀😁😁😊😊😂

    • @sreeragm.s4323
      @sreeragm.s4323 2 роки тому +1

      ഇപ്പോൾ താനെ അറിയാൻ താല്പര്യം ഉണ്ടെങ്കിൽ soch by Mohak Mondal ചാനൽ നോക്കിയാൽ കിട്ടും clear ആയി.

    • @blzkk1727
      @blzkk1727 2 роки тому +3

      UPA ഗവണ്മെന്റ് ന്റെ തകർച്ചക്ക് ഒരു കാരണം അതാണ്

    • @ananthu8534
      @ananthu8534 2 роки тому +1

      will be a fantastic topic 👍

    • @misterx3181
      @misterx3181 2 роки тому +1

      @@sreeragm.s4323 ath maalayalam allallo

  • @faihan4211
    @faihan4211 2 роки тому +63

    ഗുജറാത്ത്‌ കലാപം അടുത്തത് 🙏🙏🙏

    • @VysakhKannur385
      @VysakhKannur385 2 роки тому +15

      @SFRNZ Yt എല്ലാത്തിനും മുൻപ് ഗാന്ധിവധവും പ്രതീക്ഷിക്കുന്നു

    • @realtruthma3307
      @realtruthma3307 2 роки тому +8

      @SFRNZ Yt rsskaru thanne RSSkare kathich kalapamundakkiyathinte kadha,athoru vellatha kadhayanu

    • @kingkong-xk2jt
      @kingkong-xk2jt 2 роки тому +3

      @SFRNZ Yt ath enginin കെടായത

    • @kingkong-xk2jt
      @kingkong-xk2jt 2 роки тому +1

      @SFRNZ Yt എന്നും പറഞ്ഞ് അവരെ കൊല്ലുവാണോ ആരെങ്കിലും ചെയ്തതിന് ഒരു വർഗത്തെ ഇല്ലാണ്ട് ആകുന്നത് എന്തിനാ

    • @kingkong-xk2jt
      @kingkong-xk2jt 2 роки тому +2

      @SFRNZ Yt അവിടെ മുസ്ലിങ്ങൾ അതിൻ മാത്രം ഉണ്ടോ

  • @myfavadsreels.9025
    @myfavadsreels.9025 2 роки тому +21

    ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നോട് വല്ലാത്തൊരു ഇഷ്ട്ടം ഒപ്പം ഈ പരിപാടിയോടും.

  • @user-rr3ht1jx3i
    @user-rr3ht1jx3i 2 роки тому +30

    മഹേഷ്‌ നാരായണൻ ഡയറക്ടറെ പോലെ ഉണ്ട് sirne കാണാൻ ♥

  • @aswarajpa196
    @aswarajpa196 2 роки тому +101

    ഞാൻ ഒരു പുന്നപ്രക്കാരൻ ആണ്, ഇന്നും ഈ സമരം ഞങ്ങൾക്ക് ജ്വലിക്കുന്ന ഓർമ്മയാണ്. വിരോധം പറയാതെ ചരിത്രംപറയു

    • @sreejithkuttachi3430
      @sreejithkuttachi3430 2 роки тому +3

      അശോക് രാജ്....😃😃

    • @hariknr3025
      @hariknr3025 2 роки тому +6

      നിങ്ങൾ നേരിട്ട് കണ്ടായിരുന്നോ ഇ സമരം?

    • @77amjith
      @77amjith 2 роки тому +20

      @@hariknr3025 സ്വാതന്ത്ര്യ സമരം നിങ്ങൾ കണ്ടിരുന്നോ?

    • @aswarajpa196
      @aswarajpa196 2 роки тому +21

      @@hariknr3025 ഇല്ല സുഹ്യത്തേ, എൻ്റെ അപ്പുപ്പൻ പങ്കെടുത്തിട്ടുണ്ട്

    • @govtjobs3604
      @govtjobs3604 2 роки тому

      😀😀

  • @rashidak7821
    @rashidak7821 2 роки тому +63

    നിക്കോള ടെസ്ല & ആൽബർട്ട് ഐസ്റ്റീൻ വല്ലാത്തൊരു കഥയിലൂടെ ചരിത്രം പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @akhilpjpradeep1094
      @akhilpjpradeep1094 2 роки тому +1

      ടെസ്ലയുടെ rival ആണെങ്കിൽ അത് എഡിസൺ ആണ്😅😅😅

    • @rashidak7821
      @rashidak7821 2 роки тому +1

      @@akhilpjpradeep1094 ശരിയാണ്!🙏 എഡിസനെ ഒരിക്കലും ഞാൻ അംഗീകരിക്കില്ല കാരണം അയാൾ ഒരു ചതിയൻ ആയിരുന്നു. 🙏

    • @mohamedameen6830
      @mohamedameen6830 2 роки тому

      @@rashidak7821 why

    • @sandeepsobha
      @sandeepsobha 2 роки тому +2

      ക്രിസ് നോളന്റെ ദ പ്രസ്റ്റീജ് മൂവിയിലൂടെ അത് ചെർദായിട്ട് പ്രതിഭാതിച്ച് പോകുന്നുണ്ട്🙂

    • @govtjobs3604
      @govtjobs3604 2 роки тому

      😀😀

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 2 роки тому +50

    ചരിത്രത്തിൽ ആഴത്തിലുള്ള പഠനം നടത്തിയ വ്യക്തിക്ക് മാത്രമേ ഇത്ര മനോഹരമായി ഇത്തരം പരിപാടികൾ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ.
    പിന്നെ മനോഹരമായ അവതരണ ശേഷിയും. കൂടിച്ചേർന്നാൽ അത് ബാബു രാമചന്ദ്രൻ ആകും

    • @nijilanand
      @nijilanand 2 роки тому +3

      Telling half truth or half of the story didn't make him or this program great, start reading from both directions then only you can tell the truth

  • @finnysam8158
    @finnysam8158 2 роки тому +65

    50 എപ്പിസോഡ്കളും തീർത്തു കണ്ടവർ ഇവിടെ കമോൺ... ✌️👍

  • @shanihafsa1963
    @shanihafsa1963 2 роки тому +50

    ബീമാ പള്ളി വെടിവെപ്പിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ 🙏

  • @user-he6lq7hp2k
    @user-he6lq7hp2k 2 роки тому +96

    അന്നും നേതാക്കൾ പറയുന്നു അണികൾ മരിക്കുന്നു ഇന്നും 😂😂👌

    • @bikelover603
      @bikelover603 2 роки тому +3

      ayseri annu anikal kettilla enkil ennu anubhavikkunna swathndryam kani kanan kittumo

    • @user-he6lq7hp2k
      @user-he6lq7hp2k 2 роки тому

      @@bikelover603 ബ്രോ1947 മുൻപേ ബ്രിട്ടീഷ് ഭരണം തൊടാന്നോ ഇപോൾ ജോനാധിപത്യം അന്ന് പറഞ്ഞെ കാണിച്ചു കൂട്ടുന്ന പൊളിറ്റിക്കൽ തന്ത ഇല്ലായിങ്കൾ compare ചയ്യുന്നേ, ഇതിലും ഏറ്ത്രയോ ഭേദം ആയിരുന്നു,

    • @devadasp4689
      @devadasp4689 2 роки тому +3

      പച്ചാളം... അതൊക്കെ അങ്ങ് നോർത്തിൽ.... നീയൊക്കെ നവരസം പഠിപ്പിച്ച ഒരുത്തനും കേരളക്കര തൊടാൻ പറ്റാത്ത അവസ്ഥയാണ്... സമരം ജയിക്കുമോ തോൽക്കുമോ എന്ന് ആദ്യമേ കണക്കുകൂട്ടി സമരം ചെയ്യാൻ.... അവർ നിന്നെ പോലെ അപ്പോ കണുന്നവനെ അപ്പാന്ന് വിളിക്കുന്നവരല്ലല്ലോ...

    • @spiritualwords7928
      @spiritualwords7928 2 роки тому +2

      @@user-he6lq7hp2k ജനാധിപത്യം നീ പോയി ആദ്യം മലയാളം എഴുതാൻ പഠിക്ക് എന്നിട്ട് വിമർശിക്കാൻ വാ

    • @sayooj3716
      @sayooj3716 2 роки тому

      Well about freedom that india got
      There s a role that hitler s nazi germany played
      Britain and france had many colonial countries and nazi germany in ww2 completely invaded france and made britain bankrupt
      Japan was beating them up in east asia
      All these weakened britain and france and with more news media propogation and UN , finally britishers left india
      I dont think punapra vialar and all did big thing in any freedom thing

  • @anasabdhul9313
    @anasabdhul9313 2 роки тому +17

    ചേട്ടാ ഭീമപള്ളി വെടിവെപ്പിനെ കുറിച്ചൊരു സ്റ്റോറി ചെയ്യാവോ..

  • @danidavis6016
    @danidavis6016 2 роки тому +55

    After watching Malik, expecting bheemapally riots episode

    • @shibinbabujoseph5784
      @shibinbabujoseph5784 2 роки тому +3

      ഞാൻ കമന്റ്‌ ഇടാൻ വരുകയായിരുന്നു

    • @jo_thoughts
      @jo_thoughts 2 роки тому

      @@shibinbabujoseph5784 ഞാനും 🥰

    • @govtjobs3604
      @govtjobs3604 2 роки тому

      😀❤️

  • @adhilhabeeb854
    @adhilhabeeb854 2 роки тому +31

    Asianet ന്റെ e programme & ഗം adipoliya ❤❤

  • @HS-bj7cs
    @HS-bj7cs 2 роки тому +37

    *ഇന്ത്യ വിഭജനം, ഗാന്ധി വധം, stalin, mussolini, princess diana, നേതാജി, bombay underworld - ഇവരെ കുറിച്ചുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..*

  • @retheeshtr2931
    @retheeshtr2931 2 роки тому +170

    മണ്ടൻമാർ ആയ അണികൾ പോയി മരിച്ചു ഒരൊറ്റ നേതാവ് പോലും ആ ഏരിയയിൽ പോലും വന്നില്ല

    • @irk215
      @irk215 2 роки тому +2

      😄😄😄

    • @nikhilmp1618
      @nikhilmp1618 2 роки тому +5

      P jayarajane ariyo

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 роки тому +4

      @@nikhilmp1618 aryam nte veedintadutha

    • @manus9613
      @manus9613 2 роки тому +3

      Thaan undariyunno aa timil...???

    • @shanalcv255
      @shanalcv255 2 роки тому +4

      ഒന്നു പോടാ mada

  • @midhunkrishna3188
    @midhunkrishna3188 2 роки тому +52

    " Soviet Unionന്റെ അഫ്‌ഗാൻ അധിനിവേശവും താലിബാന്റെ ഉദയവും " ഈ topic വെച്ച് ഒരു വീഡിയോ ചെയ്യുമോ

  • @diludasvarghese3512
    @diludasvarghese3512 2 роки тому +44

    ഇത് എന്റെ നാടിന്റെ കഥയാണ്..😍😍

    • @nandhu1620
      @nandhu1620 2 роки тому +4

      I'm also from Alappuzha

    • @diludasvarghese3512
      @diludasvarghese3512 2 роки тому

      @@nandhu1620 💜

    • @arjuns3154
      @arjuns3154 2 роки тому

      Enteem naadu

    • @shahadshah9192
      @shahadshah9192 2 роки тому +2

      അയ്നു 😄

    • @shahadshah9192
      @shahadshah9192 2 роки тому +2

      @firz AKAK ഉഫ് ഇങ്ങനെ മാസ്സ് റിപ്ലൈ ഒന്നും ഇടല്ലേ ബ്രോ... ഞാൻ തേഞ്ഞു പോയി 🙂

  • @ameerali1637
    @ameerali1637 2 роки тому +12

    ബീമാപ്പള്ളിയുടെ ശരിതെറ്റുകളെ കുറിച്ച്. ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു.

  • @anilkumar-tc3en
    @anilkumar-tc3en 2 роки тому +7

    എന്ത് വശ്യവും, ഹൃദ്യവും, അർഥസമ്പുഷ്ടവുമായ അവതരണം
    അഭിനന്ദനങ്ങൾ

  • @karthikeyanps8198
    @karthikeyanps8198 2 роки тому +12

    Sir കംബോഡിയയുടെ പ്രധാനമന്ത്രി ആയിരുന്ന Pol Pot ൻ്റെ ചരിത്രം വല്ലാതൊരു കഥയിലൂടെ പറയണേ... 🙏
    പിന്നെ കാണാൻ ആഗ്രഹിക്കുന്ന എപിസോഡുകൾ
    • ഇന്ത്യാ വിഭജന ചരിത്രം
    • സുഭാഷ് ചന്ദ്രബോസ് ൻ്റെ ചരിത്രം
    • Nicolae Ceaușescu( Former Romanian President)
    • Princess Diana
    • രാജീവ് ഗാന്ധി

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 роки тому +1

      ആ കമ്യൂണിസ്റ് ഏകധിപതി അല്ലേ

    • @karthikeyanps8198
      @karthikeyanps8198 2 роки тому +1

      @@angrymanwithsillymoustasche അത് തന്നെ. മാർക്സിസത്തിൻ്റെ പേരിൽ കംബോഡിയയിലെ നാലിലൊന്ന് ജനങ്ങളെയും കൊന്നൊടുക്കിയ ഏഷ്യയിലെ ഹിറ്റ്‌ലർ .

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 роки тому

      @@karthikeyanps8198 ഹിറ്റ്ലർ എന്നതിനേക്കാൾ ചേരുന്നത് stalin എന്ന

  • @pradeeshkumar.p8353
    @pradeeshkumar.p8353 2 роки тому +44

    പുന്നപ്ര വയലാർ.. എന്ന് പറയുന്ന സമരം.. ഈ പ്രദേശം മാത്രം കേന്ദ്രീകരിച്ചു നടന്ന സമരം ആയിരുന്നില്ല.. ആലപ്പുഴ ജില്ലയുടെ.. എല്ലാം തൊഴിലാളികളും ചേർന്ന് നടത്തിയ.. സമരം ആയിരുന്നു... താങ്കളുടെ... വായന കുറച്ചു കൂടി വിപുലമാക്കുക

    • @AbhiRaj-qh8rk
      @AbhiRaj-qh8rk 2 роки тому +5

      സത്യ ഇത് വെറും വിമർശനം മാത്രമായ് ഒതുങ്ങി പോവുന്നു

    • @ajith4769
      @ajith4769 2 роки тому +7

      @@AbhiRaj-qh8rk engne aanu vimrshikaathe irikuka athri nerikedalle communist leaders anikalodu kaanichath

    • @AbhiRaj-qh8rk
      @AbhiRaj-qh8rk 2 роки тому +9

      @@ajith4769 അങ്ങനെ നെറികെട് കാണിച്ചവർ ഉണ്ടായേക്കാം എങ്കിലും ഇതൊരിക്കലും പുന്നപ്ര വയലാറിന്റെ യഥാർത്ത ചരിത്രമല്ലന്ന് അടിവരയിട്ട് പറയാൻ സാധിക്കും

    • @noufal2126
      @noufal2126 2 роки тому +1

      വീഡിയോ കാണാതെ കമ്മന്റ് ഇടുന്നവർ ആണല്ലേ 😂

    • @sureshkp248
      @sureshkp248 2 роки тому +2

      പുന്നപ്രയിലെ വെടിവെപ്പിൽ മരിച്ച രക്തസാക്ഷികൾ എല്ലാവരും പറവൂരിൽ നിന്നും 10 കിലോമീറ്റർ ഉള്ളിൽ ഉള്ളവരായിരുന്നു

  • @AbhiRaj-qh8rk
    @AbhiRaj-qh8rk 2 роки тому +81

    ഇതൊരിക്കലും പുന്നപ്ര വയലാറിന്റെ യഥാർത്ത സമര ചരിത്രമായി തോന്നുന്നില്ല.
    വല്ലാത്തെ കഥയുടെ എല്ലാ ഭാഗങ്ങളും വളരെ ആകാംഷയോടെയും ആശ്ചര്യതോടെയും കണ്ടിരുന്ന എന്നിക്ക് ഇതിലൊരു പുർണത കാണാൻ സാധിക്കുന്നില്ല മറിച്ച് വിമർശകരുടെ ആശയങ്ങളുടെ പ്രഭാഷണം മാത്രമായ് ഒതുങ്ങി പോയോ എന്നൊരു തോന്നൽ🤔🤔🤔

    • @Oberoy248
      @Oberoy248 2 роки тому +14

      ഓഹോ അങ്ങനെയൊ? ഏത് പാർട്ടി ക്ലാസ്സിലാണ് പോയിക്കൊണ്ടിരിക്കുന്നത് ? അവിടെ എങ്ങനെയാണ് പഠിപ്പിക്കുന്നത്? ഒന്ന് പറഞ്ഞേ കേക്കട്ടെ😏

    • @sibibalakrishnan1
      @sibibalakrishnan1 2 роки тому +3

      തോന്നും തോന്നും

    • @sreeragssu
      @sreeragssu 2 роки тому +10

      വി. എസിന്‍റ് പേരൊക്കെയല്ലേ പാര്‍ട്ടി ക്ളാസില്‍ നമ്മള്‍,കേട്ട് ശീലിച്ചത്.😂 അതൊന്നും ഇല്ലാത്തത് കൊണ്ടാണ്

    • @MAJ786MJ
      @MAJ786MJ 2 роки тому +11

      മൊത്തമായി വായിച്ചു നോക്കിയാൽ മനസ്സിലാകും. അന്നവിടെ മരിച്ചു വീണത് രാജാവിന്റെയും ദിവാന്റെയും ക്രൂരതയാണ്. ഇന്നും രായ ഭരണം പുകഴ്ത്തുന്ന അടിമകൾ ബാക്കിയുള്ള നാടാണ് തിരുവിതാംകൂർ എന്നതാണ് സങ്കടം.

    • @anirudhbinnu1446
      @anirudhbinnu1446 2 роки тому +1

      athe

  • @adilali1259
    @adilali1259 2 роки тому +40

    Afghanistan issues ചർച്ചചെയ്യാൽ പ്രതീഷിക്കുന്നു

  • @ameeralameer3328
    @ameeralameer3328 2 роки тому +11

    തിരുവികൂർ നശിച്ച ഭരണം, ചിത്തിര തിരുനലിന്റെയും ദിവന്റെയും കൂട്ട കുരുതി അതാണ് പുനപ്ര വയലാർ സമരം 🔥🔥

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 2 роки тому +3

      Onnu പോടേയ് അന്ന് അവർ കെട്ടി പൊക്കിയതേ തിരുവിതാംകൂറിൽ ഇന്ന് ഉള്ളു..

  • @adarshekm
    @adarshekm 2 роки тому +13

    എനിക്ക് മാത്രം ആണോ മാലിക് ഡയറക്ടർ ഉം ഇദ്ദേഹവും ഒരേ പോലെ ഉള്ളതായി തോന്നുന്നത്😀😀😀😀

  • @ahmednuman2463
    @ahmednuman2463 2 роки тому +8

    കുമൂണിസം തുലയട്ടെ....🔥👎👎

    • @vigneshalikkal8705
      @vigneshalikkal8705 2 роки тому +3

      മൂരിലീഗ് വിജയിക്കട്ടെ

  • @_akashputhiyapurayil9865
    @_akashputhiyapurayil9865 2 роки тому +3

    BabuRamachandran sir, വി പി മേനോൻ - നാട്ടുരാജ്യങ്ങളുടെ ഏകീകരണം , വി. കെ കൃഷ്ണമേനോൻ 1962 ഇന്ത്യ ചൈന യുദ്ധം, നേതാജി സുബാഷ് ചന്ദ്ര ബോസ്, പോർച്ചുഗീസു കരുടെ മടക്കം ഗോവ സംയോജനം, പഴശ്ശി രാജ - ക്കുറിച്ചാർ പോരട്ടങ്ങൾ, തിരുട്ടു ഗ്രാമം എന്നീ വിഷയങ്ങൾ കൂടി വല്ലാത്ത ഒരു കഥയിൽ ഉൾപെടുത്തു .

  • @manu02109able
    @manu02109able 2 роки тому +19

    ഈഴവർ പുലയർ അരയൻമാരും രക്തസാക്ഷികളായി, നമ്പൂതിരിയും മേനോനും യഥാക്രമം മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായി 🤣🤣🤣🤣🤣🤣🤣🤣🤣

    • @RENJITH457
      @RENJITH457 2 роки тому +1

      😀😀

    • @dude5001
      @dude5001 2 роки тому +4

      പാമ്പ് കടിയേറ്റ് മരിച്ച സഖാവ് കൃഷ്ണപിള്ള എങ്ങിനെ രക്തസാക്ഷി ആയി

    • @radhakrishnanpm924
      @radhakrishnanpm924 2 роки тому

      Avanavante melulla peedanathinum adichamarthalinum ethirayittanu pavangal samarathinu irangiyathu

    • @jeevanjayakrishnan2707
      @jeevanjayakrishnan2707 2 роки тому +1

      @@dude5001 olivil thamasikumbozhanu pambu kadiyetu marichathu

    • @govtjobs3604
      @govtjobs3604 2 роки тому +1

      😀😀

  • @saraswathyteacher919
    @saraswathyteacher919 2 роки тому +2

    ഞാൻപണ്ട് പുന്നപ്ര യിൽ ജോലി ചെയ്തിരുന്നപ്പോൾ പല വീടുകളും സന്ദർശിക്കാൻ അവസരം കിട്ടിയപ്പോൾ അവിടുത്തെ പഴയ ആളുകളും ആയി ഈ വിഷയം ചർച്ച ചെയ്യുക ഉണ്ടായി അപ്പോൾ എനിക്ക്മനസിലാക്കാൻ കഴിഞ്ഞത് രണ്ടു വള്ളക്കാർ തമ്മിൽ ഉണ്ടായപ്രശ്നത്തെ തുടർന്ന് വള്ളം സംരക്ഷിക്കാനായി പട്ടാളം വന്നതും അവർ അവിടുത്തെ സ്ത്രീകളെ വേട്ടയാ ടിയാതും അതിനു എതിരായി ആളുകൾ സംഘടിച്ചു പട്ടാളവും ആയി ഉണ്ടായ സമരം അക്രമാ സക്തം ആകുന്നതുംഇതിനെ തുടർന്ന് നിരന്തരമായി ചൂഷണത്തിന് ഇരയായി കൊണ്ടിരുന്ന സമൂഹം ജന്മി മാരുമായി ഏറ്റുമുട്ടിയതും ആയ സമര കഥകൾ അവരിൽ നിന്നും എനിക്ക് അറിയാൻ കഴി ഞ്ഞി ട്ടുണ്ട്...... എന്തായാലും തൊഴിലാളി കളെ ചൂഷണം ചെയ്തിരുന്ന സമൂഹത്തിനു വലിയ താ ക്കീ ത്‌ നൽകാൻ ഇതിനു കഴിഞ്ഞു

    • @abhilashpp9418
      @abhilashpp9418 Рік тому +2

      ജന്മികൾക്ക് എന്ത് സംഭവിച്ചു. സാധാരണക്കാർ അല്ലെ മരിച്ചത്

  • @kingkong-xk2jt
    @kingkong-xk2jt 2 роки тому +7

    ഭീമപള്ളി കലാപം ഒന്ന് ചെയ്യാമോ

  • @rishadk71
    @rishadk71 2 роки тому +6

    മികച്ച അവതാരകൻ അവാർഡ്🔥

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 роки тому +17

    ഹ ഹ ഹ എന്നും അറിവില്ലാത്ത പാവങ്ങളെ പറ്റിക്കൽ ആണല്ലോ കമ്യൂണിസ്സം...

    • @akbarkabeer2974
      @akbarkabeer2974 2 роки тому +7

      Athu kondayirikum sangikal janmikalude aduma pani cheyth koduthath

    • @alenjohn1417
      @alenjohn1417 2 роки тому +2

      Aa parupadi sanghikaludatha aanu 😅 comminism enthanna enna ariyatha enthokeyo parayunnu

  • @upendranarayan3068
    @upendranarayan3068 2 роки тому

    Excellent program 🙏
    Congrats 🌹 Sri.Babu Ramachandran

  • @gokulgr9349
    @gokulgr9349 2 роки тому +14

    Bro നിങ്ങളെ കാണാൻ മാലിക് സിനിമേടെ dirctr മഹേഷ്‌ നാരായണൻ നെ പോലെ ഉണ്ട്‌ 😁😁..... അതിലെ ഭീമാപ്പള്ളി വെടിവയ്പ് നെ കുറിച് ഒരു episode ചെയ്യുമോ

    • @abhisheknayar4073
      @abhisheknayar4073 2 роки тому +1

      ബീമാപ്പള്ളി. ഇന്നും പുറത്തുള്ളവർക്ക് അകത്ത് കയറാൻ പറ്റാത്ത സ്ഥലം

    • @sreejam.k8806
      @sreejam.k8806 2 роки тому +1

      സത്യം.. തോന്നിയിട്ടുണ്ട്🙄

  • @renjithrenju5634
    @renjithrenju5634 2 роки тому +11

    അഫ്ഗാനിസ്ഥാനിലെ ചരിത്രത്തെക്കുറിച്ച് ആ രാജ്യത്ത് നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ യുദ്ധങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 роки тому +10

    ഭീമപള്ളി വെടിവെപ്പിന്റെ കഥ ഒന്നു വിവരിക്കുമോ ചേട്ടാ? 😊

  • @vishnur24
    @vishnur24 2 роки тому +1

    Super program, നല്ല അവതരണം. അഭിനന്ദനങ്ങൾ Asianet News വല്ലാത്തൊരു കഥ ടീം. .

  • @safalrasheed4207
    @safalrasheed4207 2 роки тому +18

    *50 Episodes* ❤️
    *അത് വല്ലാത്തൊരു കഥയാണ്...* ❤️😘

  • @praveenn4567
    @praveenn4567 2 роки тому +37

    ഛത്തിസ്ഗഡിലെ മാവോയിസ്റ്റുകളുടെ വല്ലാത്ത കഥ വേണം..

    • @therevolutionarymaskman4888
      @therevolutionarymaskman4888 2 роки тому +4

      @കാസർഗോട്ട് കാരൻ ജിനു
      Yup .
      സവർകർ Communist കരേപോലെ സായിപ്പന്മാർക്ക് പിമ്പ് ആയി പ്രവർത്തിച്ചവനാണ് .....

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +11

      @@therevolutionarymaskman4888 ഇവർ ആരേലും ചൈനയിൽ Mao 7 കോടി ആൾക്കാരെ കൊന്ന പോലെ, Stalin 2 കോടി ആൾക്കാരെ കൊന്ന പോലെ എന്തെകിലും ചെയ്തിട്ടുണ്ടോ.

    • @praveenn4567
      @praveenn4567 2 роки тому +9

      @@therevolutionarymaskman4888
      അതിന്റെ സ്നേഹം കാണിക്കാൻ ആയിരിക്കും കോൺഗ്രസ്സും ലീഗും കൂടെ സവർകരുടെ പേരിൽ വിമാനത്താവളം കെട്ടിയത്..

    • @parismessigerman1322
      @parismessigerman1322 2 роки тому +5

      @@BruceWayne-qe7bsസവർക്കറിനു അതിനുള്ള നട്ടെല്ലില്ല,അവൻ സായിപ്പിന്റെ കാലു നക്കി ജീവിതം അവസാനിപ്പിച്ചു 😂😂

    • @therevolutionarymaskman4888
      @therevolutionarymaskman4888 2 роки тому +3

      @@parismessigerman1322
      നിങ്ങൾ Commiകൾ Flight പിടിച്ചു റഷ്യൻ സായിപ്പിന്റെയും China യിലെ ഗുണ്ടയുടെയും കാല് നക്കുന്ന പോലെ .

  • @dawnss9798
    @dawnss9798 2 роки тому +6

    Sir CP രാമസ്വാമി അയ്യർ വല്ലാത്തൊരു കഥയ്ക്ക് പറ്റിയ വിഷയം ആണെന്നു തോന്നുന്നു. മികച്ച ഭരണാധികാരിയും എന്നാൽ സ്വേച്ഛാധിപതിയും.

  • @omanakuttankavitha5327
    @omanakuttankavitha5327 Рік тому +2

    കമ്യൂണിസ്റ്റ് പാര്‍ടി ഇന്ത്യയില്‍ ഉണ്ടായ കാലംമുതല്‍ നാളിതുവരെ പാര്‍ടി ചരിത്രം പരിശോധിച്ചാല്‍ എടുത്ത തീരുമാനങ്ങളെയെല്ലാം പിന്നീട് തെറ്റെന്ന് വിലയിരുത്തിയിട്ടുണ്ട്,ആ നടപടി ഇന്നും തുടരുന്നു.
    ഓര്‍ക്കുക ബുദ്ധിമാനും,സൈദ്ദാന്തികനുമായ Emsകൂടി ചേര്‍ന്നെടുത്ത തീരുമാനങ്ങളെയാണ് പിന്നീട് അദ്ദേഹം കൂടിയുള്‍പ്പെടുന്ന കമ്മറ്റികള്‍ തള്ളിപറഞ്ഞിട്ടുള്ളത്,
    കെ വി പത്രോസ്,സി കെ കുമാരപണിക്കര്‍ ,
    പുന്നപ്രവയലാറിന്‍റെ ശക്തി,
    പക്ഷെ അവസാനം പുന്ന പ്രയിലൂടെയോ, വയലാറിലൂടെയോ ബസ്സില്‍ പോകും പോകാത്തവര്‍ സമര നായകരായ് അവരോധിക്കപ്പെട്ടു.
    അവര്‍ മന്ത്രിമാരായി,സമ്പന്നരായി.
    പത്രോസിന് മിച്ചം പട്ടിണിയും ദാരിദ്ര്യവും,

  • @sonusdd675
    @sonusdd675 2 роки тому +7

    അർജൻറീന & ബ്രസീൽ ഫുട്ബാൾ ചിര വൈരത്തിൻറെ കഥ നിങ്ങളിലൂടെ കേൾക്കാൻ ആഗ്രഹമുണ്ട്

  • @arunkc728
    @arunkc728 2 роки тому +10

    പാർട്ടിക്ക് രക്തസാക്ഷികൾ വേണം. അത് ഇപ്പോഴും തുടരുന്നു.

  • @sajeevpurushothaman1758
    @sajeevpurushothaman1758 2 роки тому +3

    അത് വല്ലാത്തൊരു കഥയാണ്....!
    പുന്നപ്ര നമ്മുടെ നാടാണ് ❤❤.

  • @saranyab3634
    @saranyab3634 2 роки тому +2

    Quarantine ആയതു നിമിത്തം ആണ് ഈ പ്രോഗ്രാം കാണാൻ ഇടയായത്.. ❤ ഇപ്പോൾ ദിവസം ഒരെണ്ണം വച്ചു കാണും ❤ content മാത്രമല്ല അവതരണ രീതിയും വളരെ വളരെ അഭിനന്ദനാർഹം ❤

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +47

    "A revolution is not a bed of roses.
    A revolution is a struggle between
    the future and the past. '
    Fidel Castro 🤡

  • @errorliveplays7792
    @errorliveplays7792 2 роки тому +4

    "മറ്റൊരു വല്ലാത്ത കഥയുമായി ഇനിയും വരാം..........." പ്രതീക്ഷ 😍😍

  • @sreekuttanvpillai8834
    @sreekuttanvpillai8834 2 роки тому +34

    ഇലക്ഷൻ സമയത്തു ഇടണമായിരുന്നു കുറച്ചൂടെ റീച് കിട്ടിയേനെ

  • @user-mf9to6dc1k
    @user-mf9to6dc1k 2 роки тому +22

    സർ സി പി യെ വെട്ടിയ മണിയെ
    കുറിച്ച് ഒന്നും പറഞ്ഞില്ല

    • @Vpr2255
      @Vpr2255 2 роки тому +1

      ഞാനും ഓർത്തു

  • @4062007
    @4062007 2 роки тому +8

    ടിപ്പു സുല്‍ത്താന്‍ കുറിച്ച് ഒരു episode ചെയ്യാമോ

  • @greendecorvlogs7284
    @greendecorvlogs7284 2 роки тому +3

    ഇനിയും കാണാത്ത ഏതെങ്കിലും എപ്പിസോഡുണ്ടോയെന്ന് ഇടക്കിടെ തിരയുന്ന ഒരു സ്വഭാവം എനിക്കുണ്ട് ! ഇല്ല എന്നറിയുമ്പോൾ ഒരു നിരാശയാണ് ബാക്കി .അത്രക്ക് ഇഷ്ടമാണ് ... അതെ ഇതൊരു വാല്ലാത്ത കഥയാണ്❤️

    • @Achumma666
      @Achumma666 2 роки тому +1

      വീരപ്പന്റെയും ഭോപ്പാലിന്റെയും ഒന്നുടെ കാണു

  • @vipinns6273
    @vipinns6273 2 роки тому +7

    വല്ലാത്തൊരു കഥ 😍👌👍

  • @amaljosevarghese
    @amaljosevarghese 9 місяців тому

    The books refered were hidden by suggested videos. Can the list of books referred be replied to this message.

  • @designertown4594
    @designertown4594 2 роки тому +2

    TP ചന്ദ്രശേഖരനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുക..

  • @abduljabbarsthinks5465
    @abduljabbarsthinks5465 2 роки тому +20

    നമുക്ക് നമ്മുടെ ഈ പ്രിയപെട്ട
    പരിപാടിയുടെ കട്ട ഫാൻസുകൾക്ക്
    ഒരു ഗ്രൂപ്പ് തുടങ്ങിയാലേ.......
    ബാബു സാറിനെ ഒന്ന് ആദരിക്കുകയുമാവാം
    ഒരു 100-ാം എപ്പിസോഡു ആവുമ്പോളേക്കും
    താൽപര്യമുള്ളവർ നമ്പർ അയക്കൂ

  • @awayfarer5030
    @awayfarer5030 2 роки тому +8

    കേരളത്തിലെ തൊഴിലാളി വർഗം നടത്തിയ ഏറ്റവും ധീരമായ ചെറുത്ത് നിൽപ്പ്❤️

  • @lalkumar.1923
    @lalkumar.1923 Рік тому +2

    വയലാറിൽ നടന്നത് ജന്മികുടിയാൻ സമരവും പുന്നപ്രയിൽ ചൂഷണത്തിനെതിരെ നടന്ന സമരവുമാണ്. അല്ലാതെ ഇത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമല്ലയിരുന്നു.

  • @ishaktanur7303
    @ishaktanur7303 2 роки тому

    Beemapally vediveppine kurich nxt episode cheyyamo.? UA-cam il varunna mattu video kal reference um studies um nadathatha thattikoot plastic sadhanangal aan. Ee program vethyasthamaayi nilkunnathum athil ninnan. So nxt vdo athine kurich cheyyanamo?

  • @muhammedv5854
    @muhammedv5854 2 роки тому +6

    ബീമാപള്ളി വെടിവെപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @hyderalick3127
    @hyderalick3127 2 роки тому +19

    അഫ്ഗാൻസ്ഥാനിലെ പ്രശ്നങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയൂ.

  • @sivadasanMONI
    @sivadasanMONI 2 роки тому

    വളരെയധികം ഇഷ്ടമുള്ള പരിവാടി..💪💪💪💪💪👍👍👍👍 THANKS TO ASIANET NEWS❤️❤️❤️🙏🙏🙏🙏🙏🙏🙏👏👏👏👏

  • @mjsmehfil3773
    @mjsmehfil3773 Рік тому +1

    Superb narration

  • @abhisrt18426
    @abhisrt18426 2 роки тому +4

    വല്ലാത്തൊരു കഥ...❣️❣️❣️

  • @shaok8659
    @shaok8659 2 роки тому +3

    Parithala ravi Andra ( Rakthacharitha movie ) story parayamo bro

  • @aswanthsajeev384
    @aswanthsajeev384 2 роки тому

    Excellent episode 👌

  • @Lucifer-qe4wy
    @Lucifer-qe4wy 2 роки тому

    Eagerly waiting for the next episode.🧐

  • @abinabraham1102
    @abinabraham1102 2 роки тому +3

    Beemapalli incident oru video cheyyuo

  • @amalroshanks6808
    @amalroshanks6808 2 роки тому +14

    ശ്രീധര മേനോന്റെ സവർണ വായന ഇവിടെ മുഴച്ചു നിൽക്കുന്നു...എടുത്തുചാട്ടമെന്നൊക്കെ പറഞ്ഞ് ഇത്രയും വലിയൊരു പ്രക്ഷോഭത്തെ വില കുറക്കരുത്...മന്നം നായർക്കും കേളപ്പൻ നായർക്കും മറ്റു സവർണർക്കും മാത്രമല്ല അധഃസ്ഥിതതൊഴിലാളി വർഗത്തിനും കൂടി കേരള ചരിത്രത്തിൽ പങ്കുണ്ട്.

    • @sarath71174
      @sarath71174 2 роки тому +2

      Sreenarayana guru nair dem ayyankali menon tem Abdul Khadar namboothiri dem peru parayatatu mosham ayi poyi...

  • @devil-fi8hp
    @devil-fi8hp 2 роки тому

    Videok vendi waiting arunnu ❤❤

  • @jayadev39
    @jayadev39 Рік тому +1

    സത്യം പറയാത്തതെന്താണു്. മൈക്കിൾ എന്ന തുറയാശാനെതിരെ തുടങ്ങിയതല്ലേ ഈ സമരം.

  • @Shaheer4592
    @Shaheer4592 2 роки тому +10

    Ems സർക്കാരിനെ മുട്ടുകുത്തിച്ച ksu നടത്തിയ ഒരണ സമരത്തെ പറ്റി വീഡിയോ ചെയ്യാമോ........?

    • @Akash-oi7jm
      @Akash-oi7jm 2 роки тому +1

      Ksu അല്ല വിമോചന സമരം ആണ്

    • @eykey5608
      @eykey5608 2 роки тому +4

      KSU അതെന്നാ ചാദനം😂😂

    • @akshaymanikandan423
      @akshaymanikandan423 2 роки тому +3

      Ksu ഇന്ന് കേരളത്തിൽ ഉണ്ടോ 🤣

    • @jeevanjayakrishnan2707
      @jeevanjayakrishnan2707 2 роки тому

      CIA yude echi kaashu vangi bhooparishkaranavum vidyabhyasa parishkaranavum ethirthu, nayar sabhayude koode janmitham thirichu konduvaran vendi nadathiya samaramalle? 🤣

    • @jeevanjayakrishnan2707
      @jeevanjayakrishnan2707 2 роки тому

      muttu kuthicho? bharanaghadana langhich samrajyatha shaktikalude echi kashu kond oru janadhipathya circarine valichita kadha ennu para

  • @suriansiva9828
    @suriansiva9828 2 роки тому +4

    എന്റെ നാടിന്റെ ഐതിഹാസിക സമരക്കഥ 💪💪💪💪

  • @lescochin4441
    @lescochin4441 Рік тому

    V.good.ariyaan aagrahicha sathyangal.

  • @beerankuttyperayiperayi9192

    വല്ലാത്തൊരുഅവതരണം! അഭിവാദ്യങ്ങൾ.

  • @vijaysmedia3538
    @vijaysmedia3538 2 роки тому +3

    ബോദിധർമൻ story cheyamo🔥🔥🔥🔥

  • @aboothahir7221
    @aboothahir7221 2 роки тому +7

    സർ ബീമാപ്പള്ളി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @GANESHGS49
    @GANESHGS49 2 роки тому

    Alternate History il ethelum oru video cheyuka

  • @vaisakhravi7202
    @vaisakhravi7202 2 роки тому

    Well narrated 👍🏼

  • @rashikbilal5218
    @rashikbilal5218 2 роки тому +5

    ബീമാപള്ളി വെടിവെപ്പിനെക്കുറിച്ച് വീഡിയോ ചെയ്യാമോ ?.

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 2 роки тому +2

      പറയാനിരിക്കായിരുന്നു. ഇപ്പൊ ട്രെന്റാണല്ലോ....

    • @abhisheknayar4073
      @abhisheknayar4073 2 роки тому +1

      ഇന്നും പോലീസുകാർക്ക് പോലും അവിടെ പ്രവേശനമില്ല

  • @rahulpv4163
    @rahulpv4163 2 роки тому +6

    വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് കർഷക പോരാട്ടങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമോ...

  • @Indian425
    @Indian425 2 роки тому +1

    ആയിരത്തോളം ആളുകളൊന്നും നേതാക്കൾ പറയുന്നത് കേട്ട് മാത്രം തോക്കിന്റെ മുൻപിലേക്ക് ഇഴഞ്ഞു ചെല്ലില്ല. ഇത്‌ സർ C. P യുടെ മനഃപൂർവ്വമുള്ള കൂട്ടകുരുതി തന്നെ.
    അതിനെ എതിർ രാഷ്ട്രീയ കക്ഷികൾ വികലമായി ചിത്രികരിക്കുന്നു. അതിന് ബലം നൽകുന്ന രീതിയിൽ അവതരണം മാറാതെ ശ്രദ്ധിക്കുക. 👍🏻👍🏻

  • @benjaminbenny.
    @benjaminbenny. 2 роки тому

    അവതരണം + history 👍🏻💯

  • @allenkuruvilla8905
    @allenkuruvilla8905 2 роки тому +4

    ബീമാപള്ളി വെടിവെപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്‌യാമോ ?

  • @adilkvk6509
    @adilkvk6509 2 роки тому +6

    It will be highly appraised if u ppl would consider Beemapalli incident as ur next story... there's a lot of hue on it now in the air after Malik movie 🤗..We would love to know the reality and facts 🙏

  • @mammukafanboy2592
    @mammukafanboy2592 2 роки тому +2

    ഇന്റെരെസ്റിങ്‌ ടോപ്പിക്ക് 😍😍😍😍🔥👌

  • @muhammedrayif6087
    @muhammedrayif6087 2 роки тому

    Savarkar kurich oru video cheyyumo pulli british east india company n pention vaangi nokey oru article vaayichu ath sathyamano

  • @user-gj8iv8ri6j
    @user-gj8iv8ri6j 2 роки тому +5

    April 14,1944. Tricolor was unfurled for the first time liberated Indian soil in Moirang near Imphal,capital of Manipur by Azad Hind Fauj.80% of Indians don't know this because our history textbooks near taught us all these.
    The history what we have studied in our history textbooks are not our Indian history they were India through the lens of Britain and thats the reason why they were sour than our mathematics textbooks.

    • @user-gj8iv8ri6j
      @user-gj8iv8ri6j 2 роки тому +3

      "It was because of the war time activities of the INA(Azad Hind fauj) under Netaji, naval revolt and the widespread unrest in Indian Rmed forces.." - that paved way for Indian independence (Clement Attlee- prime minister of britain at that time)

    • @user-gj8iv8ri6j
      @user-gj8iv8ri6j 2 роки тому +2

      Must read India's Biggest Coverup, Conundrum and also watch Gumnaami(amazon prime), Bose:dead or alive -series

  • @josephjohn2273
    @josephjohn2273 2 роки тому +2

    Can you speak about Tranvancore kingdom and formation of Kerala on upcoming episodes.

  • @Ebin465
    @Ebin465 4 місяці тому

    ആ "വല്ലാത്തൊരു കഥയാണ് " കേൾക്കാൻ വല്ലാത്തൊരു സുഖമാണ് ❤️

  • @rashrafeeque7398
    @rashrafeeque7398 2 роки тому +1

    വല്ലാത്തൊരു കഥ കേട്ടിരിക്കാൻ വല്ലാത്തൊരു ഫീലാണ് 😍