പെർഫെക്ട് കായ്പോള ബാക്കിയെല്ലാം മറന്നേക്കൂ | Kaypola Recipe | Pazham pola | Banana Cake | Kaipola

Поділитися
Вставка
  • Опубліковано 11 бер 2024
  • In this video shows that how to make kaypola a most popular evening snack in malabar area.
    kai pola recipe
    banana cake recipe, kaipola recipe, babana pola recipe, Ramadan Iftar Snack
    Evening snack , pal pola,
    Kaypola recipe
    Iftar special
    #kaypola #iftarrecipe #iftarspecial #iftharsnack #bananacake #kaipola #eveningsnacks #sajitherully
    Saji Therully Kaypola
    Ingredients
    Nendran banana - 800 g
    Ghee - 2 tbsp + 1 tsp
    Cashew nut - 30 g
    Raisin - 20 g
    Egg - 4 no
    Sugar - 1/4 cup
    Milk - 1/4 cup
    Cardamom - 4 no
    Salt - 1/4 tsp
    White poppy seeds - 1/2 tsp
    Salt - 250 g ( For baking )
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ
    Follow me on
    / sajitherully
    invitescon...
    / sajitherully
    www.clubhouse.com/@sajitherully
    therullysaji@gmail.com
    WhatsApp 9846 188 144

КОМЕНТАРІ • 50

  • @shyja7780
    @shyja7780 4 місяці тому +9

    പാലപ്പം ഉണ്ടാക്കുന്ന വീഡിയോ ഇപ്പൊ തന്നെ കണ്ടതെ ഉള്ളു.. അപ്പൊ തന്നെ ഈ വീഡിയോ 😃. കഴിഞ്ഞ ദിവസം മീൻ കറി വെച്ചു സൂപ്പർ ആയിരുന്നു... ഹൃദയം തന്നൂട്ടോ ❤

  • @sheelarajan6856
    @sheelarajan6856 3 місяці тому +4

    അടിപൊളി ആയിട്ടുണ്ട് കൂട്ടു കൂടാം 😄ഹൃദയം തരാം ട്ടോ 😄🎉🎉👍🏻🙏🏻

  • @DaisyKochukunju
    @DaisyKochukunju 4 місяці тому +2

    എളുപ്പത്തിൽ തയ്യാറാക്കാം Super.

  • @mariammavarghese5941
    @mariammavarghese5941 3 місяці тому +1

    Adipoli ayittund

  • @sree.r2284
    @sree.r2284 4 місяці тому +3

    ആദ്യമായിട്ടാണ് ഈ റെസിപ്പി കാണുന്നത്... കണ്ടിട്ട് സൂപ്പർ 😋 തയാറാക്കി നോക്കിയിട്ട് ബാക്കി പറയാം 😍

  • @vigisunil1561
    @vigisunil1561 4 місяці тому +2

    Adipoli anu.

  • @anilakumari7767
    @anilakumari7767 4 місяці тому +1

    അടിപൊളി.... സൂപ്പർ. 👌👌👌👌👌👍

  • @Archana---vishn
    @Archana---vishn 4 місяці тому +1

    ചേട്ടാ ട്രൈ ചെയ്തിട്ട് പറയാം. റെസിപ്പി സൂപ്പർ

  • @Foodietyro_DR-be2pu
    @Foodietyro_DR-be2pu 4 місяці тому +3

    Super👌👌

  • @shynisala880
    @shynisala880 4 місяці тому +1

    Sarikum parajal nala oru channal annu.

  • @KokoBakeOfficial
    @KokoBakeOfficial 4 місяці тому +1

    അടിപൊളി പോള 😋😋

  • @basheerph8940
    @basheerph8940 3 місяці тому

    എല്ലാം ഒന്നിനൊന്ന് മെച്ചം 👍

  • @shadhin_rxz
    @shadhin_rxz 4 місяці тому +1

    Eid special pudding chuyyumo.pachakam ellam suuuper

  • @salisibi2296
    @salisibi2296 4 місяці тому +1

    സജിയെ 😍😍😍😍എന്റെ ഹൃദയം നിങ്ങളുടെ കൈയിലാണ് 😅😅😅😅.മിക്കവാറും എല്ലാ റെസിപ്പികളും കാണുകയും, അതിൽത്തന്നെ കുറെയെണ്ണം ഉണ്ടാക്കുകയും, ചിലതൊക്കെ സ്ഥിരമായി കൂടെക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതിപ്പോ പുതിയത് കിടിലൻ ആണ് ❣️❣️❣️പക്ഷേ ന്റെ കൊളസ്‌ട്രോൾ 🤔🤔🤔🤔🤭🤭🤭🤭🤭🤭🤭
    എന്നാലും njanum ന്റെ കൊച്ചുമോനും ഈ റെസിപ്പി ഉറപ്പായും ഉണ്ടാക്കി നോക്കും 👍🏻👍🏻👍🏻👍🏻. കണ്ടിട്ട് നല്ലൊരു ഐറ്റം ആണേ ❤❤❤❤❤🥰🥰🥰🥰🥰

  • @abcdefgh-mu8vf
    @abcdefgh-mu8vf 4 місяці тому +1

    Pakuthi pazham cherthi arakkuka egg kuda adipoliyane milk powder ubyookichalum nallatha

  • @nishaasanthosh1923
    @nishaasanthosh1923 4 місяці тому +1

    എന്നെങ്കിലും ഒരിക്കൽ ഇങ്ങളുടെ കൈ കൊണ്ട് ഇതൊക്കെ ഒന്ന് കഴിക്കണം. എത്ര പെർഫെക്ട് ആണ്., poli❤ ഞാൻ ഉപ്പുമാവ് ഉണ്ടാക്കി. പെർഫെക്ട് ആയില്ല എങ്കിലും ടേസ്റ്റ് ഉണ്ടായിരുന്നു. ഇതാ ❤

    • @SajiTherully
      @SajiTherully  4 місяці тому

      😍❤️ഉപ്പുമാവിന് എന്ത് പറ്റി

    • @nishaasanthosh1923
      @nishaasanthosh1923 4 місяці тому

      @@SajiTherully വെള്ളത്തിന്റെ അളവ് തെറ്റി തോന്നുണു..

  • @rose_14385
    @rose_14385 4 місяці тому +1

    Super

  • @sobhayedukumar25
    @sobhayedukumar25 4 місяці тому +1

    So nice

  • @kochumolmadhu7898
    @kochumolmadhu7898 4 місяці тому +1

    Super ❤👍

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 4 місяці тому +1

    Superb, കണ്ടപ്പോൾ തന്നെ കൊതിവരുന്നൂ, ഉണ്ടാക്കും, എന്താ ഹൃദയം വേണ്ടെ? ആരും തരുന്നില്ല അല്ലേ, സാരമില്ല, കൂട്ടുകൂഡാം. Thank you ❤❤❤🌹🌹🌹👍👍

    • @SajiTherully
      @SajiTherully  4 місяці тому

      ഹൃദയം വേണം 😄❤️

  • @alphamathspoint6286
    @alphamathspoint6286 4 місяці тому +1

    Beautifully edited video. Super recipe

  • @valsakunjuju3221
    @valsakunjuju3221 3 місяці тому +1

    👍🏻👌

  • @shylajamayyavil9561
    @shylajamayyavil9561 4 місяці тому +1

    ❤❤

  • @user-pw2ps7zh2f
    @user-pw2ps7zh2f 3 місяці тому +1

    ഇത്രേം naalum ee Chanel ഞാന്‍ kanathe പോയല്ലോ...❤

    • @SajiTherully
      @SajiTherully  3 місяці тому

      ഇനിയും സമയമുണ്ടല്ലോ ❤️

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 4 місяці тому +2

    Super ❤
    ചേട്ടാ, ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി recipe ഇടാമോ

  • @priyadersiniv8305
    @priyadersiniv8305 4 місяці тому +1

    ❤❤❤❤❤

  • @mubaraktn9738
    @mubaraktn9738 3 місяці тому

    ❤😊

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 4 місяці тому +1

    🙏👍😀😍

  • @shaharbanpe1890
    @shaharbanpe1890 4 місяці тому +1

    Nomb palahaaragal ennun idaamo... Pls

    • @SajiTherully
      @SajiTherully  4 місяці тому

      ഉണ്ടാക്കി നോക്കി അഭിപ്രായം പറഞ്ഞാൽ ഇടാൻ ശ്രമിക്കാം 😀

  • @saniya7944
    @saniya7944 3 місяці тому +1

    malabar snack

  • @user-dj4te2np8r
    @user-dj4te2np8r 4 місяці тому +2

    Can I add vanilla essence. Otherwise the egg mixture will smell

    • @SajiTherully
      @SajiTherully  4 місяці тому

      Not at all... But you can add Vanilla essence

    • @user-dj4te2np8r
      @user-dj4te2np8r 4 місяці тому

      Thanks. ഞാൻ വെളിയിൽ നിന്നൊക്കെ കുറെ വാങ്ങിച്ചു നോക്കി അതിനൊക്കെ ഈ മുട്ടയുടെ മണമുണ്ട് ഈവൻ ലുലു പോലും

  • @aleenajoy3805
    @aleenajoy3805 3 місяці тому +1

    IPO hridhayatharanne kootukoodane enne parayanillale athe kelkanna njan inn ee video kandanthe

  • @vengalataswathi
    @vengalataswathi 3 місяці тому +1

    ദോശകല്ലിന്റെ മുകളിൽ ഉപ്പ് അല്ലെങ്കിൽ മണൽ ന്തിനാ നിരത്തി കൊടുക്കണേ. I dont know. Thats why asked

    • @SajiTherully
      @SajiTherully  3 місяці тому +1

      ചൂട് നേരിട്ട് അടിച്ചു അടിഭാഗം കരിഞ്ഞു പോകാതിരിക്കാൻ

  • @shahanaarafth
    @shahanaarafth 4 місяці тому +1

    Onnum marakilla koottukara 😂

  • @noorjahansulaiman9349
    @noorjahansulaiman9349 3 місяці тому

    കൂട്ടുകൂടാഠ ഹൃദയം തരാം

  • @mariyasalam5072
    @mariyasalam5072 4 місяці тому +1

    Super

  • @Devajith976
    @Devajith976 3 місяці тому

    Super

  • @jeejabai4677
    @jeejabai4677 3 місяці тому

    Super