വായാടിക്കുരുന്നുകൾക്കൊപ്പം തുറന്ന ചിരിയുമായി മമ്മൂട്ടി | Mammootty | Kairali TV

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 140

  • @rahulbabu475
    @rahulbabu475 4 роки тому +99

    വലിയ മനുഷ്യൻ ആണ് മമ്മൂട്ടി... അഭിമാനം ആണ് ഇ നടന്, നമ്മുടെ വല്യേട്ടൻ

  • @kgsivaprasad2356
    @kgsivaprasad2356 4 роки тому +47

    ജനങ്ങൾക്ക് കാണാനും രസിക്കാനും സുഖമുള്ള സിനിമാലോകത്തിനുള്ളിലെ അവസ്ഥ നിഗൂഢതകൾ നിറഞ്ഞ് അത്ര സുഖകരമല്ലെങ്കിലും...അതിൽ നിന്നും വേറിട്ട്‌ സ്വന്തം വ്യക്തിത്വം വഴിമാറിപ്പോവാതെ...ഒരു തരത്തിലുള്ള പരാതികൾക്കും ഇടവരുത്താതെ കുടുംബത്തോടൊപ്പം ഭംഗിയായി കാത്ത് സൂക്ഷിക്കുന്ന നല്ലൊരു വ്യക്തി...!!!

  • @Chithrank49
    @Chithrank49 4 роки тому +71

    പ്രിയപ്പെട്ട മമ്മുക്ക ......ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ .....

  • @firozfirozn6709
    @firozfirozn6709 4 роки тому +5

    മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇക്കയുടെ ഈ പ്രവർത്തനങ്ങൾ

  • @jisshnuprasad
    @jisshnuprasad 4 роки тому +39

    🙏🙏🙏🙏
    ഒരുപാട് സ്നേഹം പ്രിയപ്പെട്ട മമ്മൂക്ക

  • @valsalavijayan6900
    @valsalavijayan6900 4 роки тому +122

    ഈ. കുഞ്ഞുങ്ങളുടെ. കൂടെയുള്ള. പിറന്നാൾ ആഘോഷം നല്ല. സതോഷം. തോന്നി. മമ്മുക്ക. ഹാപ്പി. ബിർത്തഡേ

  • @memorylane7877
    @memorylane7877 3 роки тому +9

    "എന്റെ മമ്മൂട്ടി അങ്കിൾ വന്നു" 😍

  • @vasanthakumari3617
    @vasanthakumari3617 4 роки тому +42

    ഹാപ്പി ബര്ത്ഡേ മമ്മുക്ക

  • @shahilpanakkal8691
    @shahilpanakkal8691 4 роки тому +16

    ഇങ്ങേര് ഇത്രേം simple ആയിരുന്നോ ❤️👌

  • @adhilnajeeb6745
    @adhilnajeeb6745 4 роки тому +7

    നന്മ ഉള്ള ഹൃദയം. സംസാര ശൈലി.
    സാധാരണ രീതിയിൽ ഉള്ള സംസാര.
    ഞങ്ങൾക്ക് എന്നും ഉള്ള വിഗാരം മമ്മൂക്ക.ഇക്ക ഒരായിരം പിറന്നാൾ ആശംസകൾ.

  • @sameer-gx3ev
    @sameer-gx3ev 4 роки тому +14

    കണ്ണ് നിറഞ്ഞു ❤️

  • @mariammageorge7479
    @mariammageorge7479 4 роки тому +10

    What a wonderful and loving person he is. May God continue to bless you Sir 🙏.

  • @Athuljoseph-c7e
    @Athuljoseph-c7e 4 роки тому +8

    My dearest mammukka 😍
    ഇച്ചാക്ക ♥️♥️

  • @malayalammedia4926
    @malayalammedia4926 4 роки тому +47

    അഭിനയകലയുടെദൈവത്തിന് ജന്മദിനാശംസകൾ❤️❤️🙏🏻🙏🏻

  • @akhilsivan205
    @akhilsivan205 4 роки тому +8

    എന്തെന്നില്ലാത്ത സന്തോഷം ഈ വിഡിയോ കണ്ടപ്പോൾ 😘😘😘😘😘😘😘....

  • @sas143sudheer
    @sas143sudheer 4 роки тому +50

    ഇങ്ങനെയൊക്കെ പെരുമാറാൻ ഇങ്ങേരെ കൊണ്ടേ പറ്റൂ ❣️✌️

  • @sugeshn8382
    @sugeshn8382 3 роки тому +3

    Pacha manushyan❤️❤️❤️..mammoookka eshtm..😁😁😘😘

  • @ashrafpalliparamba9936
    @ashrafpalliparamba9936 4 роки тому +25

    കൈരളി മാമന്മാരെ ഇതൊക്കെ എന്തിനാ ഒളിപ്പിച്ചു വെക്കുന്നെ പുറത്ത് വിടു നമ്മൾ ഒന്ന് കാണട്ട് 🥰🔥

  • @AtoZ76411
    @AtoZ76411 4 роки тому +35

    വീണ്ടും വീണ്ടും വിളിച്ചോളൂ അഹങ്കാരി എന്ന്.... ഇ അഹങ്കാരിയെ ആണ് നമ്മുക്ക് വേണ്ടത്

  • @dreamworld5697
    @dreamworld5697 4 роки тому +19

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.....

  • @ravikumarnair3194
    @ravikumarnair3194 4 роки тому +12

    Really appreciate your Stardom and wish you All the Best.

  • @yusafcvm513
    @yusafcvm513 4 роки тому +7

    മമ്മുക്കാ 😍😍😘😘😘

  • @yasirkp9583
    @yasirkp9583 4 роки тому +20

    വല്ലാത്തൊരു പെടലായി... 😍😃

    • @പ്രകാശ്രാജൻപ്രകാശ്
      @പ്രകാശ്രാജൻപ്രകാശ് 4 роки тому +2

      ശരിയാണ്
      അത് ആ മുഖത്തുണ്ട്.....
      അഭിനയവും യാഥാർത്ഥ്യവും
      രണ്ടും രണ്ടാണ്
      അതിൽ ഇക്കണ്ടത് ഏതാണന്ന്
      പ്രേക്ഷകർ വിലയിരുത്തട്ടെ

    • @memorylane7877
      @memorylane7877 4 роки тому +3

      @@പ്രകാശ്രാജൻപ്രകാശ് ആദ്യം ചേട്ടൻ ഒന്ന് പറഞ്ഞാട്ടെ. 😏

    • @പ്രകാശ്രാജൻപ്രകാശ്
      @പ്രകാശ്രാജൻപ്രകാശ് 4 роки тому

      @@memorylane7877 തനിക്കും പറയാം. താനും ഒരു പേക്ഷ കനാണല്ലോ

  • @asnaali5174
    @asnaali5174 4 роки тому +4

    മഹായാന കലാകാരൻ നമ്മുടെ സ്വന്തം മമ്മൂക്ക

  • @jayakrishna5722
    @jayakrishna5722 4 роки тому +13

    മമ്മുട്ടി എന്ന നടനെക്കാൾ എത്രയോ ഉയരെയാണ് മമ്മൂട്ടി എന്ന മനുഷ്യൻ, സത്യനിൽ പ്രേനസീറിനുണ്ടായ കുട്ടി . അതാണി മുഹമ്മദുകുട്ടി

  • @shahanaarafath9986
    @shahanaarafath9986 4 роки тому +3

    Mammokka snehathinte,sahodaryathinte nirakudam,masha allah

  • @maheshmnair3069
    @maheshmnair3069 4 роки тому +13

    HBD megastar 🥰🥰🥰

  • @Prince-xn9jx
    @Prince-xn9jx 4 роки тому +13

    രാപ്പകലിലെ കൃഷ്ണനും അനാഥനായിരുന്നില്ലേ . Rapaakalile krishnanum ivdeyulla pole ammayaum kudumbaum indaayirunnu!! 💕

  • @prasadnair3187
    @prasadnair3187 4 роки тому +6

    HBD mammukka ethare simple annu ikka ❤️🙏😘😘

  • @deva_nathp9866
    @deva_nathp9866 4 роки тому +15

    Legend 🔥

  • @yadhuthilak369
    @yadhuthilak369 4 роки тому +6

    മമ്മൂക്ക ❤️❤️

  • @musthafamolly3490
    @musthafamolly3490 4 роки тому +24

    ഞങ്ങളുടെ സ്വന്തം അഹകാരം

  • @muhammadaliot1844
    @muhammadaliot1844 2 роки тому +2

    അസ്സലാമു അലൈകും. എല്ലാവർക്കും എന്റെ നമസ്കാരം ഹായ് മമ്മൂക്ക

  • @ajithkri5336
    @ajithkri5336 4 роки тому +5

    Ikka ikka ikka......☺️☺️

  • @indianarmyredkl1234
    @indianarmyredkl1234 3 роки тому +4

    Megaaastaar🤩

  • @mohamedshafi1902
    @mohamedshafi1902 4 роки тому +44

    കൊച്ചു മക്കൾക്കു വരെ ഡിസ്‌ലൈക്കടിക്കുന്ന മനസ്സിനെ ഒന്നും പറയാനില്ല

    • @marsookap8749
      @marsookap8749 4 роки тому +1

      വിരൽ അറിയാതെ തട്ടിയത് ആയിരിക്കും

    • @devgowri
      @devgowri 4 роки тому

      Enthinu ithu nokki irikkunnu.... dislike adikkunnavar adikkatte...

  • @user-uz9yg2vl9z
    @user-uz9yg2vl9z 4 роки тому +4

    മമ്മൂട്ടി ഇക്ക പാവ ആണ്

  • @rasiyaiqbal6
    @rasiyaiqbal6 4 роки тому +7

    Mammukka Happy birthday..ennu ethrayanu vayasu..?ellam nannayi..choru vilambi avarkkoppam erunnu unu kazhichu...ellavarodum oppam erunnu snehaneshanam nadathi...santhosham thonni... Love you mammukka...🙏

  • @sreekuttanvb9551
    @sreekuttanvb9551 4 роки тому +2

    ഇക്ക😘❤

  • @liillyalex6081
    @liillyalex6081 4 роки тому +4

    Gentle man👌

  • @valsajoseph7338
    @valsajoseph7338 4 роки тому +6

    It’s true mamooka

  • @greenyshootvtm2967
    @greenyshootvtm2967 4 роки тому +2

    Great awesom voice 🙌

  • @subairsubair1438
    @subairsubair1438 4 роки тому +6

    Love mammookka

  • @sindhumanuel5443
    @sindhumanuel5443 4 роки тому +7

    Mammooty what to say about you.beyond words.so great.

  • @beenawilson2921
    @beenawilson2921 3 роки тому +2

    Ente nithyayouvanathinte rahasyam ente Manas anenn❤️

  • @maryteresa1994
    @maryteresa1994 4 роки тому +2

    The pride of the Malayalam film industry mega star mammookka

  • @sujithsujithm5740
    @sujithsujithm5740 4 роки тому +3

    You are a great man mammukka

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому +9

    HBD Mammooka

  • @moideenkannur5096
    @moideenkannur5096 4 роки тому +5

    Happy birthday ikka 💕 2020

  • @ansariansari3025
    @ansariansari3025 4 роки тому +102

    എന്ത് കാര്യത്തിനാണ് ഈ വീഡിയോ ക്ക് ഡിസ്‌ലൈക്ക് കൊടുക്കുന്നത് . ആ അനാഥരായ കുട്ടികളുടെ ഒപ്പം സമയം ചിലവഴിച്ചതിനാണോ .... ശ്ശോ ........

    • @zainulabid2453
      @zainulabid2453 4 роки тому +3

      Nabi കുറച്ച് പറഞില്ലേ അത്കൊണ്ടറിക്കും

    • @favasard4072
      @favasard4072 4 роки тому

      അതു അങ്ങനെ കുറച്ചു മൈ....മാർ😁

  • @sujithpillai1554
    @sujithpillai1554 4 роки тому +1

    Ekka ❤️❤️

  • @sureshav2658
    @sureshav2658 4 роки тому +1

    I love u ikkaa

  • @Bindhuqueen
    @Bindhuqueen 4 роки тому +7

    Suprrr ❤❤❤

  • @anzufash7750
    @anzufash7750 4 роки тому +12

    അയാളുടെ പേര് മമ്മൂട്ടി എന്നാണ്, അയാളൊരു ഇസ്ലാമാണ്, സർവോപരി അയാളൊരു കുമ്യൂണിസ്റ്റുകാരനാണ്..... പോരെ ഇത്രയൊക്കെ കാരണം dislike ചെയ്യാൻ.... കഷ്ടം

  • @francissham872
    @francissham872 4 роки тому +1

    Ente mammookka 💞💞💞

  • @mohammedabdullah5404
    @mohammedabdullah5404 4 роки тому +1

    Very very nice

  • @monichankm1635
    @monichankm1635 4 роки тому +2

    Mammukka your great

  • @കുറവിലങ്ങാട്ടുകാരൻ

    ഇതാണോ ജാഡ മമ്മൂട്ടി....മമ്മൂട്ടി സർ..ഇത്ര പാവം ആണോ

  • @shanazirk
    @shanazirk 4 роки тому +5

    Thank you for being supportive to Comrades (SAGHAVU ) - love you Mamookka

  • @yusafcvm513
    @yusafcvm513 4 роки тому +3

    Happy birthday mammukkaa 7/9/2020

  • @greenyshootvtm2967
    @greenyshootvtm2967 4 роки тому

    Lovez u all kids😀😇😘😘😘

  • @haneeshaneesh5458
    @haneeshaneesh5458 4 роки тому +1

    Love u ikka

  • @sobhav390
    @sobhav390 4 роки тому

    Very nice 👌 beautiful 😍 video

  • @salutekumarkt5055
    @salutekumarkt5055 4 роки тому +9

    എന്താ ഇക്കാ പറയേണ്ടത് ഉമ്മ......

  • @skmediavisuals
    @skmediavisuals 4 роки тому +4

    പിറന്നാൾ ആശംസകൾ

  • @latheefpurayil51
    @latheefpurayil51 Рік тому

    Ikkkkkk❤❤❤

  • @saratharnoldarnold8082
    @saratharnoldarnold8082 3 роки тому +1

    ഇങ്ങേരു ഇത്രയും സിമ്പിൾ ആണോ

  • @rajugeorge7771
    @rajugeorge7771 4 роки тому +1

    Adipoli

  • @1ANSIF
    @1ANSIF 4 роки тому +11

    Kannu nirayunnu...

  • @rasiahussian4407
    @rasiahussian4407 4 роки тому +1

    Super. ikka

  • @sadhammp2529
    @sadhammp2529 4 роки тому

    Mamooka 😍

  • @albinantony3763
    @albinantony3763 4 роки тому +1

    Happy birthday mamukka

  • @Apvlogs7689
    @Apvlogs7689 4 роки тому +2

    Super

  • @balachandran6753
    @balachandran6753 4 роки тому

    Ikka So Sweet

  • @rubinshibi
    @rubinshibi 4 роки тому +1

    ❣️❣️❣️

  • @ratheeshkumar111
    @ratheeshkumar111 3 роки тому

    മമ്മൂട്ടി പറഞ്ഞത് 100 % ശരിയാണ്.പെറ്റമ്മയേക്കാൾ ഇന്ന് വലുത് പോറ്റമ്മ തന്നെയാണ്. പ്രസവിച്ച പല അമ്മമാരുടെയും മക്കളാണ് പോറ്റമ്മ വളർത്തുന്നത് എന്ന സത്യം മനസിലാക്കണം.

  • @rejeenakamal8952
    @rejeenakamal8952 3 роки тому

    💐

  • @aneettajohn4261
    @aneettajohn4261 4 роки тому +2

    Please upload kanalpoovu episode

  • @AbdulSalam-bn5sm
    @AbdulSalam-bn5sm 4 роки тому

    Mammukka ......hai......

  • @rahulsekhar3341
    @rahulsekhar3341 4 роки тому +2

    🥰 🥰 🥰

  • @Sathanff10
    @Sathanff10 4 роки тому +1

    🙏

  • @mottuklm6539
    @mottuklm6539 4 роки тому +21

    ഈ ഓർഫനേജ് കേരളത്തിൽ എവിടെ aanu, പേരെന്താണ്? കോൺടാക്ട് നമ്പർ കിട്ടുമോ?

  • @Travelindiavlog4
    @Travelindiavlog4 4 роки тому +1

    നൈസ് ഇക്ക

  • @Cristtianoo-7
    @Cristtianoo-7 4 роки тому

    💌

  • @zubair5053
    @zubair5053 4 роки тому

    ❤️❤️

  • @aseemmohammed6834
    @aseemmohammed6834 4 роки тому

    🥰🥰🥰

  • @cyrainfo165
    @cyrainfo165 4 роки тому +1

    ഇത് ഇന്നത്തെ ആണോ

  • @ckf8623
    @ckf8623 4 роки тому +3

    ഇതൊക്കെ ലാലപ്പന്മാർ കാണുന്നുണ്ടോ

  • @raeesep8321
    @raeesep8321 4 роки тому +2

    5:00

  • @jessythomas1897
    @jessythomas1897 4 роки тому +5

    എനിക്ക് അഭിമാനം തോന്നുന്നു.

  • @sdsaleem1653
    @sdsaleem1653 4 роки тому

    😃👍

  • @ammadkandoth8911
    @ammadkandoth8911 4 роки тому

    ഇത് പുതിയ താണൊ

  • @ludukoyilatt6888
    @ludukoyilatt6888 4 роки тому +6

    Ikkkk

  • @mounamswaramayi
    @mounamswaramayi 4 роки тому

    We r seeing him in movies ,but y u cut that kid,she is more like to audience than u,

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому +1

    😰

  • @sajithanisar1647
    @sajithanisar1647 4 роки тому +1

    Ikkka

  • @ajoymonjoseph1056
    @ajoymonjoseph1056 4 роки тому +1

    ikka ethrem mosham wig vechathu enthinanno aaavo....

  • @bavab8746
    @bavab8746 4 роки тому +1

    ജാഡ.എന്ന്.പറഞ്ഞവർ.വീട്ടിലാണോ?.

  • @muhammedfiroz4339
    @muhammedfiroz4339 4 роки тому +2

    Ee video njan kanda timeil 15 dislike iniyum dislike adikkan varum chilla malaran mar 😏😏😏

  • @MalcolmX0
    @MalcolmX0 4 роки тому

    😂😀❤️