ഫാസിൽ പറഞ്ഞപോലെ മമ്മൂട്ടിയുടെ കുറവ് ഏറ്റവും നന്നായി അറിയുന്നത് മമ്മൂട്ടിക്ക് ആണ്😍ആ നടന്റെ പിന്നിൽ ഒറ്റ പ്രസ്ഥാനമേ ഉള്ളൂ അത് മമ്മൂക്ക തന്നെ ആണ്😘😘മമ്മൂക്ക😍😍
Mammookka is super intelligent and articulates his thoughts lucidly yet in a profoundly philosophical way. Mohanlal is very guarded and his interviews disappoint, given the stellar performance he used to deliver back in the day. Both of them are pale shadows of their former selves if not a total mockery
ഇക്കാടെ സംസാരം കേൾക്കാൻ എന്നാ രസമാ.... ❤️
മമ്മൂട്ടി യുടെ ഘന ഗാംഭീര്യമുള്ള ശബ്ദം മലയാള സിനിമയിൽ ഒരു വ്യക്തിക്കുമില്ല (ബിജു മേനോൻ ഒഴിച്)
👍👍👏👏 എന്തുകൊണ്ട് മമ്മുട്ടി മികച്ച നടനായി തുടരുന്നു എന്ന് ഇനി ആരും ചോതിക്കില്ല....
നാട്യ കലയുടെ വിഭിന്ന ഭാഗങ്ങളെ പോലും അത്യുംഗ ശൃംഖങ്ങളിൽ പ്രതിഷ്ഠിച്ച വലിയൊരു മഹാനടൻ.... അഭിനന്ദനങ്ങൾ... !
ഫാസിൽ പറഞ്ഞപോലെ മമ്മൂട്ടിയുടെ കുറവ് ഏറ്റവും നന്നായി അറിയുന്നത് മമ്മൂട്ടിക്ക് ആണ്😍ആ നടന്റെ പിന്നിൽ ഒറ്റ പ്രസ്ഥാനമേ ഉള്ളൂ അത് മമ്മൂക്ക തന്നെ ആണ്😘😘മമ്മൂക്ക😍😍
കഥാ പാത്രത്തിലെ വ്യത്യസ്ഥത കൊണ്ട് വരുന്നവനാണ് നല്ല നടനെന്ന് പണ്ട് മുരളി പറഞ്ഞിട്ടുണ്ട് ഇക്ക മികച്ച നടന് തന്നെ
സ്വന്തം limitation തുറന്നു പറയുന്ന നടൻ
ഡാൻസ് വഴങ്ങില്ല എന്ന് സമ്മതിച്ചു
നല്ല ആൾക്കാരുടെ leshanam
Dance vazhangillaannu aal ithil sammadhikkunnillallo!! Audience angane vicharikkunnoo ennalle paranje. Rest all fine!
The deliberate detailing he has given to the characters over his career in a span of 40+ years is a solid study material for the future. 👏❤
ആ ചിരി😘 uff ഇക്കാ😍😍
ഇക്കാ, ഒന്നും പറയാനില്ല, എന്ത് പറഞ്ഞാലും അതികമകില്ല്ല
Wow... The amount of preparation and observation going into characters... No wonder Mammotty is what he is now...
Mammokka❣️❣️
നാണയം എന്ന സിനിമയിലെ,മാനേ മധുര കരിമ്പേ എന്ന ഒറ്റ പാട്ടും ഡാൻസും മതിയല്ലോ.
Athile song alla athu
മാനേ മധുരകരിമ്പേ പിൻനിലാവ് എന്ന സിനിമയിലാണ്.
സന്ദർഭത്തിലെ ഡോക്ടർ സാറേ 😊
Mammookka is super intelligent and articulates his thoughts lucidly yet in a profoundly philosophical way. Mohanlal is very guarded and his interviews disappoint, given the stellar performance he used to deliver back in the day. Both of them are pale shadows of their former selves if not a total mockery
Can't say that about Mammootty. He still attempts to deliver his best self.
ഇത് ദശമൂലം ദാമു വിന്റെ ഹെയർ ലുക്ക് ആണല്ലോ സുരാജിന് ചട്ടമ്പി നാട് ഉള്ള സമയത്ത് ഉള്ളതാണ് ഈ പ്രോഗ്രാം
മമ്മൂക്കക്ക് മല്ലയ്യ ലുക്കും ആണല്ലോ. 😊
ഡാൻസ് ഇല്ലേൽ എന്ത്😘
മമ്മൂക്ക ക്ക് പകരം മമ്മൂക്ക മാത്രം..
*കിടുവേ..* 💜
So much observation and awareness as to what he's doing
Mammokkaa abhninaya chravarthi🙏🙏🙏❤️
Super voice ikka
Set😍🔥
മമ്മൂട്ടിയുടെ സംഭാഷണം രസം
ശബ്ദം😍
70 വയസ്സ് 🙄🤭.... സമ്മതിച്ച് തന്നിരിക്കുന്നു.... കൊച്ച് പയ്യനെ പോലെ 🤭🤭😯
68ayullu
Best alane interview
Njan kandathil vechu mammokayude eattavum nalla nishkalanakthayulla marupadikal nalkunna intrvw... Kandirikkan thonnum...
ചട്ടമ്പിനാട് ഷൂട്ടിംഗ് time എടുത്ത interview ആണോ ഇത്
Yes
I love this man
ബാക്കി എവിടെ?
ഈ ഇരിക്കുന്നവരെ ശ്രദ്ധിച്ചൊ ഇത് മല്ലയായും ദശമൂലം ദാമു വും അല്ലെ 😂
Ok
Etom mikacha veekshanam, mikacha nilapadu, mikacha nadan
സുരാജ്-പോര.. ചോദ്യം ചോദിക്കാൻ തന്നെ അറിയില്ല...
❤️❌
Anchor pora
Ancor പൊളിയാണെന്ന് ആരെങ്കിലും പറഞ്ഞോ
നിങ്ങൾ ഇപ്പോൾ down ആണ്.
Lockdown anno udhashichath
ഒന്ന് പിടിച്ച് എഴുന്നേൽപ്പിക്കണേ കൂട്ടുകാരാ.... pls
Evide aanenne chettan parayunne uppil aara ulath😂