Oh ! Great... Fantastic Vlogging... This is needed. Very very basic and fundamental fish farm information. Best wishes. Have a nice day. Thank Melvinsir And Sebastiansir/ Risen Fisheries.
Dhanya Madhavan gift enu paranju enthina cheet cheyunath vangi kasu poya allaanu growth Ella food koduthu kassu kalayuka. Orupadu per und group same anubavam
Very informative....ഇങ്ങനത്തെ ഒരു vedio കാണാൻ കാത്തിരിക്കുക ആയിരുന്നു.....thanx മുട്ട വിരിഞ്ഞ വന്ന ആദ്യ കുഞ്ഞുങ്ങൾക്ക്(1st 2 months) എന്ത് തീറ്റയാണ് കൊടുക്കുന്നത് എന്നു പറഞ്ഞു തരാമോ....plz..
Rosan fisheries ഇനെ കുറിച്ച് വളരെ മോശം അഭിപ്രായം ആണ് മലസ്യ കര്ഷകരുടെ ഇടയില് ഉള്ളത്. ഇവിടെന്ന് എടുക്കുന്ന കുഞ്ഞുങ്ങൾ 3 മാസത്തിനുള്ളിൽ പെറ്റു പെരുകുന്നു. അതിനാൽ വലിപ്പവും വെക്കുന്നില്ല എന്നാണ് കേളക്കുന്നത്. ഇത് ഇവരുടെ reputation നെ കാര്യമായി തന്നെ ബാധിക്കാൻ ഇടയുണ്ട്. After sales support very bad എന്നും കേട്ടറിഞ്ഞു.
ഈപ്പോൾ ഫംഗസ് ബാധയും കൂടുതൽ അണ് ഇവിടത്തെ സീഡിന്. ഞാൻ ഗൂഗിളിൽ ഒരുപാട് പേര് എടുക്കരുത് എന്ന് review കണ്ടിരുന്നു. എന്നാലും ഗിഫ്റ്റ് എങ്ങനെ ഒണ്ട് എന്ന് അറിയാൻ ഒരു 400 എണ്ണം വാങ്ങി ഇപ്പൊ ഡെയ്‌ലി കുഞ്ഞുങ്ങൾ ചകുനുട്. Fungus അണ് കാരണം കണ്ടറിയണം എന്താകും എന്ന്. എന്തായാലും ആൽബി പറഞ്ഞത് കറക്റ്റ് അണ് ഇവരുടെ പേര് മോശം ആയി വരുന്നുണ്ട്. ഒരുപക്ഷേ ഡിമാൻഡ് കൊടിയപോൾ ക്വാളിറ്റി മോശം അയതകും. ആരേം കുറ്റം പറഞ്ഞിട്ട് കാര്യൊന്നുമില്ല ജീവൻ ഒള്ളതല്ലെ കണ്ടറിയണം എവിടെ നിന്ന് എടുത്താലും
ഇവിടെ നിന്നും സീഡ് എടുക്കുമ്പോൾ ശൂക്ഷിച്ചോ എല്ലാം infected അയ low quality seed അണ്. ഇവർക്ക് രണ്ട് തരം ക്വാളിറ്റി സീഡ് ഒണ്ടോ എന്നറിയില്ല പക്ഷേ അവിടെ നേരിട്ട് ചെന്ന് വാങ്ങുന്നവർക്ക് എല്ലാം നല്ല പണി കിട്ടുന്നുണ്ട്. ഡെയ്‌ലി കുഞ്ഞുങ്ങൾ ചത്ത് കൊണ്ടെ ഇരിക്കും. മോശം റിവ്യൂ ഒരുപാട് കണ്ടിരുന്നു എങ്കിലും ഇത്രേം low quality seed ഞാൻ അദ്യം അണ് കനുന്നെ. രണ്ടു വട്ടം ആലോചിച്ച് മാത്രമേ ഇവിടെ നിന്ന് സീഡ് എടുകവു
@@watchmore_jd I think the problem is they're selling seeds right after they moved from treatment tanks. I personally suggested Rosen for many years but this time it's unbelievably low quality. People are loosing entire stock because of fungal infections. I always prefer bigger seeds tho. I used to take from Alleppey and vallarpadam as I was working in ekm. There are number of new resellers in Thrissur. Will try new batch from there will update. Anyway it was an experiment for me because I have been warned by others who lost entire seeds because of fungal infections. I really thought it was the problem of treatment not because of seed quality anyway Rosen proved me wrong. 😁
@@watchmore_jd 👍 Good informative video 👌 Keep up the good work. If you're still in contact with Melvin inform him their reputation is getting effected. I haven't heard anyone complaining about them 6 months before. 👍
Meet Our Lucky II Shih Tzu Facts II അറിയേണ്ടതെല്ലാം II Shih Tzu Dogs in Kerala II Vlog 02 - ua-cam.com/video/5tCeCNXhZsU/v-deo.html
Krishithottamgroup
ചേട്ടാ റെഡ് തിലാപ്പിയ കയ്യിൽ മുട്ട തുപ്പിയിട്ടു. ഇനി മുട്ട വിരിയുമോ
സൂപ്പർ informative വീഡിയോ
Thank you bro
Good one Jithye... InjiMittayi rocks ... And that chettan is also describing the things well and clear.
Thank you Bro
Oh ! Great...
Fantastic Vlogging...
This is needed.
Very very basic and fundamental fish farm information.
Best wishes.
Have a nice day.
Thank Melvinsir And Sebastiansir/ Risen Fisheries.
Thank You
present cheyda aalku oru award aavam . melvin wonderfull
Njan evidaa ninum seed vangiyirinu , Valarie Mossam seed gift enu paranju pattikuna team anu .
we are regular customers of Rosen fisheries for last 4 years . We have goos experience 👍
Dhanya Madhavan gift enu paranju enthina cheet cheyunath vangi kasu poya allaanu growth Ella food koduthu kassu kalayuka. Orupadu per und group same anubavam
ua-cam.com/video/Qk2K-0M3b3Y/v-deo.html
Ente ponnu chetta ivare onnu promottu cheyyalle plss 🙏🙏...full fungal effected anu...full mortalutiyanu
M c litre alle ath
കുപ്പി മാത്ര ഉള്ളു
Ohh... poli bro..... bakki vdios pradeeshikunnu
Sure Bro
Adipoli.. Informative. Next Vedio pratheekshikkunnu
Sure will do soon
Awesome. Very useful information
🤩
സൂപ്പർ വീഡിയോ
Thank You
video kollam but audio pora... edaykkidayk oru chechi karayunnu... hactury aayathu kondano
Yes brother. Indoor shoot ചെയ്തപ്പോ overoll noice കൂടുതൽ ആയിരുന്നു, പിന്നെ മഴയും ഉണ്ടായിരുന്നു 🙂
Really എനിക്കും തോന്നി. ഷക്കീല പടം music
@@watchmore_jd athinde alla brother back ground music too bad
❤️👍👌 fantastic.Highly informative super vedio.
Thanks a lot
Ividunn GIFT seed vaangan vazhi undo?
Yes
@@watchmore_jd bro avarude numbr il contact cheythal mathiyo ?
Kollangalaay youtubil video kanunnund but ith polethe Onn adyaaatta(full details). Poli
Thank You
Adipoli... really liked this episode 👌
🤩
Informative... thanks💓💓💓
Thank you
Ithupole fishumaayit bandhappetta videos iniyum pratheekshikkunnu
Sure
Super
Chithralada breed akumo????
One of the best in Ur list
ആഹാ അടിപൊളി, 😀😀😀
nalla scenery....thilapiya minnichuto
Thank you
Very informative....ഇങ്ങനത്തെ ഒരു vedio കാണാൻ കാത്തിരിക്കുക ആയിരുന്നു.....thanx
മുട്ട വിരിഞ്ഞ വന്ന ആദ്യ കുഞ്ഞുങ്ങൾക്ക്(1st 2 months) എന്ത് തീറ്റയാണ് കൊടുക്കുന്നത് എന്നു പറഞ്ഞു തരാമോ....plz..
picture quality...superb
✌️😍
Powli bro🧡🧡🧡
Thank you bro✌️
@@watchmore_jd waiting for next part 🔥
@@mmorganicaquafram1116 Sure, will do soon
Very good information, thanks you
Thank You
Will they sell adults , male and females bro
I think, not presently
ഇവർ പാർസൽ അയാകുമോ..
അറിയില്ല, +91 94959 35645 pls contact them
Super. Need 5000 Price pls
Chitralada tilapia breed agumo
Ennikk utharama vendathe like alla
Sooper
Thank you
Good
Thank you
👍👍super broo.edhu evidanu place?
Rosen fisheries marathakara (Thrissur)
ഇത് എവിടെയാ സ്ഥലം
തൃശൂർ
Pleaee do english voice over or subtitles
🔥👍
360°യിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമോ
Sure, Will do in Next Episode
Tnx
Spr
Thank you✌️
ഗിഫ്റ്റ് അവിടെ കിട്ടുമോ
Yes
👍🏻👍🏻👍🏻
😍😍😍😍
😍
Suppr
Thank you Brother
ഒരു കമ്മെന്റ് നും മറുപിടി ഇല്ല, ഗിഫ്റ്റ് ന് എന്തോ വില ആണ് ഇത് ആ ഫാം ൽ നിന്നും വാഗിയവർ ഉണ്ടോ?
🌐 www.rosenfisheries.com/
📧 Mail
info@rosenfisheries.com rosenfish8@gmail.com
📞Phone Office
+91 9447 370 321
e numberil onnu contact cheyu bro...
@@watchmore_jd thanks
Vere BGM onnum kittiyille bro...
Will try new one for next video😍
😅😅
Vera ethoo film kanunna pole🤭
PIS Number
Rosan fisheries ഇനെ കുറിച്ച് വളരെ മോശം അഭിപ്രായം ആണ് മലസ്യ കര്ഷകരുടെ ഇടയില് ഉള്ളത്. ഇവിടെന്ന് എടുക്കുന്ന കുഞ്ഞുങ്ങൾ 3 മാസത്തിനുള്ളിൽ പെറ്റു പെരുകുന്നു. അതിനാൽ വലിപ്പവും വെക്കുന്നില്ല എന്നാണ് കേളക്കുന്നത്. ഇത് ഇവരുടെ reputation നെ കാര്യമായി തന്നെ ബാധിക്കാൻ ഇടയുണ്ട്. After sales support very bad എന്നും കേട്ടറിഞ്ഞു.
എന്നിട്ടാണോ അവിടെ ഇത്ര അധികം ആളുകൾ മീൻ വാങ്ങാൻ വരുന്നത്
Ath kittathad kond parayunnadavum
ua-cam.com/video/Qk2K-0M3b3Y/v-deo.html
ഈപ്പോൾ ഫംഗസ് ബാധയും കൂടുതൽ അണ് ഇവിടത്തെ സീഡിന്. ഞാൻ ഗൂഗിളിൽ ഒരുപാട് പേര് എടുക്കരുത് എന്ന് review കണ്ടിരുന്നു. എന്നാലും ഗിഫ്റ്റ് എങ്ങനെ ഒണ്ട് എന്ന് അറിയാൻ ഒരു 400 എണ്ണം വാങ്ങി ഇപ്പൊ ഡെയ്‌ലി കുഞ്ഞുങ്ങൾ ചകുനുട്. Fungus അണ് കാരണം കണ്ടറിയണം എന്താകും എന്ന്. എന്തായാലും ആൽബി പറഞ്ഞത് കറക്റ്റ് അണ് ഇവരുടെ പേര് മോശം ആയി വരുന്നുണ്ട്. ഒരുപക്ഷേ ഡിമാൻഡ് കൊടിയപോൾ ക്വാളിറ്റി മോശം അയതകും. ആരേം കുറ്റം പറഞ്ഞിട്ട് കാര്യൊന്നുമില്ല ജീവൻ ഒള്ളതല്ലെ കണ്ടറിയണം എവിടെ നിന്ന് എടുത്താലും
ഇവിടെ നിന്നും സീഡ് എടുക്കുമ്പോൾ ശൂക്ഷിച്ചോ എല്ലാം infected അയ low quality seed അണ്. ഇവർക്ക് രണ്ട് തരം ക്വാളിറ്റി സീഡ് ഒണ്ടോ എന്നറിയില്ല പക്ഷേ അവിടെ നേരിട്ട് ചെന്ന് വാങ്ങുന്നവർക്ക് എല്ലാം നല്ല പണി കിട്ടുന്നുണ്ട്. ഡെയ്‌ലി കുഞ്ഞുങ്ങൾ ചത്ത് കൊണ്ടെ ഇരിക്കും. മോശം റിവ്യൂ ഒരുപാട് കണ്ടിരുന്നു എങ്കിലും ഇത്രേം low quality seed ഞാൻ അദ്യം അണ് കനുന്നെ. രണ്ടു വട്ടം ആലോചിച്ച് മാത്രമേ ഇവിടെ നിന്ന് സീഡ് എടുകവു
So far i had good experience since 4 years. any way can you suggest some other alternative place?
@@watchmore_jd I think the problem is they're selling seeds right after they moved from treatment tanks. I personally suggested Rosen for many years but this time it's unbelievably low quality. People are loosing entire stock because of fungal infections. I always prefer bigger seeds tho. I used to take from Alleppey and vallarpadam as I was working in ekm. There are number of new resellers in Thrissur. Will try new batch from there will update. Anyway it was an experiment for me because I have been warned by others who lost entire seeds because of fungal infections. I really thought it was the problem of treatment not because of seed quality anyway Rosen proved me wrong. 😁
@@jerryjj4061 ok brother
@@watchmore_jd 👍 Good informative video 👌 Keep up the good work. If you're still in contact with Melvin inform him their reputation is getting effected. I haven't heard anyone complaining about them 6 months before. 👍
@@jerryjj4061 ok bro
Good informative video
Thank you
good and informative
Thank you
@@watchmore_jd f for getting GIFT seeds, which person i will contact?
@@mrdphysicsclasses4063 You can contact to this number - 94959 35645 (Melvin)
Good information...
Thank you