ARAYANNANGALUDE VEEDU | SUPER HIT MALAYALAM FULL MOVIE | MAMMOOTTY | LAKSHMI GOPALASWAMI

Поділитися
Вставка
  • Опубліковано 15 жов 2024
  • Arayannegalude Veedu is a Malayalam film written and directed by A. K. Lohithadas in 2000. It was commercially and critically celebrated.

КОМЕНТАРІ • 764

  • @anoopaniyan4899
    @anoopaniyan4899 3 роки тому +138

    ബിന്ദു പണിക്കർ എന്നാ ഒരു അഭിനയം ആണ് അവസാനം... തമാശയും, അല്പം കുശുമ്പും ഉള്ള സ്ത്രീയിൽ നിന്ന് അവസാനം കണ്ണ് നിറയിച്ചു...

  • @Kingsrealestategroups
    @Kingsrealestategroups 4 роки тому +204

    കണ്ണു നിറയാതെ നെഞ്ചൊന്നു വിങ്ങാതെ ഈ സിനിമാ കാണാന്‍ കഴിയില്ല.... കഥാപാത്രങ്ങളായി ജീവിക്കുന്ന ഇക്കയെ ജീവനാണ്.... കണ്ണു നിറയിച്ചും ചിരിപ്പിച്ചും ആവേശം കൊള്ളിപ്പിച്ചും എത്രയെത്ര ജീവസുറ്റ കഥാപാത്രങ്ങള്‍ എത്രയെത്ര സിനിമകള്‍....

  • @mammookkafan3695
    @mammookkafan3695 2 роки тому +100

    അല്ലേലും കുടുംബ നാഥൻ റോൾ ചെയ്യാൻ ikka കഴിഞ്ഞേ ഉള്ളു ആരും 😘😍

  • @freshinfreshin7163
    @freshinfreshin7163 2 роки тому +71

    15വർഷം ആയി ഇപ്പോഴും തുടരുന്നു പ്രവാസം ഇനി എന്നാണ് ദൈവമേ എന്റെ കുടുംബത്തോടൊപ്പം എനിക്ക് കഴിയാൻ പറ്റാ മമ്മുക്കയും കവിയൂർപൊന്നമ്മയും ആയുള്ള ഭാഗം കാണുമ്പോൾ ഞാൻ ഒരു പാട് കരഞ്ഞു എന്റെ അമ്മയെ ഓർത്ത് 😥😥😥😥😥ഒരു പാട് ഇഷ്ടം ആരായന്നങ്ങളുടെ വീട് ❤️❤️❤️❤️❤️❤️❤️

    • @kamalsha7865
      @kamalsha7865 2 роки тому +2

      Njan 19

    • @kamalsha7865
      @kamalsha7865 2 роки тому

      Njan 19

    • @manimon1234
      @manimon1234 2 роки тому +7

      സർവേശ്വരൻ സഹായിച്ചു എത്രയും വേഗം തന്നെ നല്ലൊരു ജോലി നാട്ടിൽ നേടി കുടുംബത്തോടൊപ്പം കഴിയാൻ ഭാഗ്യം ഉണ്ടാകട്ടെ

    • @sajeevramakrishnan1141
      @sajeevramakrishnan1141 Рік тому +2

      ഞാൻ 2000ത്തിൽ നാട് വിട്ടു..4വർഷംമുംബൈ +19വർഷം ആകുന്നു ഗൾഫിൽ ...ഇനി എന്ന്??

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому +2

      ​​@@sajeevramakrishnan11412004 ആഗസ്റ്റ് നാട് വിട്ട് ബോംബെ.... ദുബായ് മസ്കറ്റ്... ഇപ്പൊ 19 കൊല്ലം ആയി..... ഇന്നും പ്രവാസി....*

  • @hakeem-albadar3342
    @hakeem-albadar3342 4 роки тому +231

    ഹൃദയം വിങ്ങാതെ ഈ മമ്മൂട്ടി ചിത്രം കണ്ട് തീർക്കാനാകില്ല.... ഹൃദ്യം...'. മനോഹരം

    • @labelfive1730
      @labelfive1730 2 роки тому +1

      Anth mammuty...it's lohi movie....aadhyam lohi..anthaaa Anu mansilaaku

    • @ajeesh2609
      @ajeesh2609 2 роки тому

      @@labelfive1730 സത്യം

    • @jomolnt7509
      @jomolnt7509 2 роки тому

      Correct.... 👍

  • @shejil716345
    @shejil716345 4 роки тому +219

    ദയവായി ഈ സിനിമ ആരും കാണരുത്. ഒരിക്കൽ കണ്ടാൽ പിന്നെ ഈ സിനിമ എത്ര കണ്ടാലും മതി വരില്ല. ഞാൻ തന്നെ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെയറിയില്ല.
    100 തവണ കണ്ടാലും 100 മത്തെ പ്രാവശ്യവും നിങ്ങളുടെ കണ്ണ് നിറയും ഉറപ്പ്.

  • @Mr.K96
    @Mr.K96 3 роки тому +22

    ഒടുവിൽ ലും മമ്മുട്ടിയും frist കണ്ടുമുട്ടുന്ന രംഗം...ആ. ഡയലോഗ്....👍👍👍👌വർഷങ്ങൾ കഴിഞ്ഞു thirichuvaruboo

  • @Pixelbirdknr
    @Pixelbirdknr 2 роки тому +7

    എന്റെ അഭിപ്രായത്തില്‍ ഈ പടം ഒരു ശുഭപര്യവസായിയായ ഒന്നുതന്നെയാണ്. ബന്ധങ്ങളേക്കാള്‍ സ്വത്തിനും പണത്തിനും മൂല്യം നല്‍കുന്നവരുടെ സ്‌നേഹം സത്യസന്ധമായ ഒന്നല്ല. അങ്ങനെയുള്ള ചുറ്റുപാടില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുക എന്നതു തന്നെയാണ് നല്ലത്. സ്വത്തും പണവും ഇല്ലെങ്കിലെന്താ... സ്‌നേഹനിധിയായ അമ്മയേയും നേടിക്കൊണ്ടാണ് ആ മകന്‍ തിരിച്ചുപോകുന്നത്... ഇതില്‍ പരം എന്ത് ഭാഗ്യമാണ് വരാനുള്ളത്. ആ കുഞ്ഞുമക്കളും ഇനിമുതല്‍ മുത്തശ്ശിയുടെ തണലില്‍ വളരും... 😘😘😘
    സത്യത്തില്‍ എല്ലാ അര്‍ത്ഥത്തിലും വിജയിച്ചുനില്‍ക്കുന്ന കഥാപാത്രം തന്നെയാണ് രവിയേട്ടന്‍...!!!!🥰🥰🥰

  • @vinodkanjar7003
    @vinodkanjar7003 3 роки тому +33

    കണ്ണ് നിറഞ്ഞു പോയി, ലോഹി ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ ഇനിയും നല്ല സിനിമ കൾ ഉണ്ടായേനെ

  • @vaisakh.ovaisakh.o5852
    @vaisakh.ovaisakh.o5852 4 роки тому +231

    ഇത്രയും കാലം ഈ സിനിമ കാണാതെ പോയത്
    തീര നഷ്ടമായിരുന്നു

  • @winojvs
    @winojvs 4 роки тому +160

    കഥയുടെ തമ്പുരാനെ ... കോടി കോടി പ്രണാമം 🙏🙏🙏

    • @labelfive1730
      @labelfive1730 2 роки тому

      Thamburante avasana avastha..bakiyaya kudubam....mamati..lalapanmar..thirinju nokiyilla

  • @memorylane7877
    @memorylane7877 4 роки тому +52

    ഏറ്റവും പ്രിയപ്പെട്ടൊരു സിനിമ ❤
    ഈ സിനിമ ഇഷ്ടമുള്ളവർക്ക്‌ ഇതിനോട് ഭയങ്കര ഇഷ്ടമായിരിക്കും.

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +34

    മനുഷൃയ ബന്ധാങ്ങളെ ശരിക്കും ആഴ്ന്നിറങ്ങിയ കാഥപാത്രം..എത്ര മനോഹരമായാണ് മമ്മുക്ക കൈകരൃം ചെയ്തിരിക്കുന്നത്..ലോഹി സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ..👌👌

  • @rajeeshdevangana3357
    @rajeeshdevangana3357 3 роки тому +29

    എത്ര കണ്ടാലും മതിവരാത്ത ചിത്രം.. അനങ്ങൻമല.. കിഴൂർ.. ( ഒറ്റപ്പാലം) ഗ്രാമകാഴ്ചകൾ..

  • @rathnak100
    @rathnak100 3 роки тому +14

    മമ്മൂട്ടി എന്ന മഹാനടൻ തകർത്തു അഭിനയിച്ചു..... Good മൂവി

  • @sunsetview500
    @sunsetview500 4 роки тому +92

    ദാദാ സാഹിബ്,വല്ല്യേട്ടൻ, അരയന്നങ്ങളുടെ വീട് ... 2000
    HIT year😎

  • @miss_nameless9165
    @miss_nameless9165 2 роки тому +4

    ഒരു ദിവസം ചാനൽ മാറ്റിക്കൊണ്ടു ഇരിക്കുമ്പോൾ കണ്ണിൽ പെട്ടു,പിന്നെ ഇടക്ക് ഇടക്ക് കാണാൻ തോന്നും...അത്രക്ക് ഇഷ്ടപ്പെട്ടു ഈ സിനിമ😍 ഇത്ര കാലം ഈ നല്ല ചിത്രം കണ്ണിൽ പെട്ടില്ലെല്ലോ എന്നോർത്ത് വിഷമം തോന്നുന്നു☹️❣️Lohithadas sir, what a legend you are😇💕🔥ഒപ്പം മമ്മൂക്ക,കവിയൂർ പൊന്നമ്മ,ഒടുവിൽ ഉണ്ണികൃഷ്ണൻ,ദേവൻ...ഇവരെല്ലാം എന്ത് performance ആണ്...കൂടെ രവീന്ദ്രൻ മാഷിന്റെ സംഗീതവും ,ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും❤️

  • @ajeesh2609
    @ajeesh2609 2 роки тому +35

    എല്ലാവരും മോഹൻലാൽ കവിയൂർ പൊന്നമ്മ combo എന്ന് പറയും
    പക്ഷെ മമ്മൂക്ക പൊന്നമ്മ ചേച്ചി combo രണ്ടു പടം മതി
    തനിയാവർത്തനം. അരയന്നങ്ങളുടെ വീട് ❤️❤️

  • @munambamusicmojo
    @munambamusicmojo 4 роки тому +122

    ലോഹിദാസ് കഥ എഴുതുകയല്ല ചില ജീവിതങ്ങൾ വരച്ചു കാണിക്കുകയാണ് ♥️🌹

  • @lysoncv9866
    @lysoncv9866 3 роки тому +25

    "അരയന്നങ്ങൾ ഇനി നമ്മുടെ വീട്ടിൽ വരും... അല്ലെ... അമ്മേ.."🥰..
    സ്വന്തം സന്തോഷങ്ങൾക്കുപരി കൂടപ്പിറപ്പുകളെ സ്നേഹിക്കുന്നവർ തന്നെയാണ് കുടുംബബന്ധങ്ങളെ കെട്ടിയുറപ്പിച്ചു നിർത്തുന്നത് ... അത് മനോഹരമായിത്തന്നെ ലോഹിയേട്ടൻ തന്റേതായ ശൈലിയിൽ വരച്ചു വച്ചു.... തലമുറകൾ കഴിഞ്ഞാലും ഈ സിനിമ ഇന്നും ശക്തമായ ഒരു പ്രമേയത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.... ❤️

    • @vaibhav_unni.2407
      @vaibhav_unni.2407 2 роки тому

      അതെ. കാലങ്ങൾ എത്ര കഴിഞ്ഞാലും ഇൗ സിനിമക്ക് പ്രസക്തി ഉണ്ടാകും. ശരിക്കും കാലാതീതമായ സിനിമ. ❤️❤️❤️

    • @sreekumariammas6632
      @sreekumariammas6632 Рік тому +1

      Valsalyam also

  • @Vineethvineeth344
    @Vineethvineeth344 2 роки тому +9

    സത്യം പറയാല്ലോ. കരയാതെ കണ്ട് തീർക്കാൻ കഴിയില്ല ഈ മനോഹരമായ ചിത്രം. എത്ര വട്ടം കണ്ടു എന്നറിയില്ല. ആദ്യത്തെ ഇരുപത് മിനിറ്റ് കഴിഞ്ഞാൽ..... പടം 😍😍😍😍daivame... ഒരേ പൊളി

  • @arjundnair455
    @arjundnair455 4 роки тому +89

    എൻ്റെ ചെറുപ്പത്തിൽ ഇന്നത്തെ പോലെ നൂറുകണക്കിനു ചാനലുകൾ ഒന്നും ഇല്ല... ആകെ ദൂരദർശൻ മാത്രമേ ഉള്ളു... ഇടക്കിടെ ദൂരദർശനിൽ ഈ സിനിമ വരും.... അന്നൊക്കെ എപ്പോൾ ടിവിയിൽ വന്നാലും കുത്തിയിരുന്നു കാണുമായിരുന്നു....

    • @fatherjon2800
      @fatherjon2800 3 роки тому +1

      നിനക്കെത്ര.. വയസ്സായി...?

    • @arjundnair455
      @arjundnair455 3 роки тому +1

      @@fatherjon2800 25

    • @AkhilsTechTunes
      @AkhilsTechTunes 3 роки тому +3

      @@arjundnair455 25 വയസ്സ് എന്ന് പറയുമ്പോ സൂര്യയും, കിരണും ഏഷ്യാനെറ്റും കൈരളിയും ജീവനും ഏഷ്യാനെറ്റ്‌ ന്റെ തന്നെ ഗ്ലോബൽ, gulf, middle ഈസ്റ്റ്‌, പ്ലസ്.., അമൃത....അങ്ങനെ എന്തോരം ചാനലുകൾ കണ്ട് കാണണം 🤔
      ആകെ ഒരു ദൂരദർശൻ മാത്രമേ ഇയാൾ കണ്ടിട്ടുള്ളോ ചെറുപ്പത്തിൽ. എനിക്ക് ഇപ്പൊ 26 വയസ്സ് കഴിഞ്ഞു.. ഞാൻ എന്റെ ചെറുപ്പത്തിൽ മുകളിൽ പറഞ്ഞ ചാനലുകളും അത് കൂടാതെ എത്രയോ ലോക്കൽ ചാനലുകളും കണ്ടിട്ടുണ്ട്.. അതാ ചോദിച്ചേ..

    • @arjundnair455
      @arjundnair455 3 роки тому +1

      @@AkhilsTechTunes പണ്ടത്തെ കാര്യമാണ് പറഞ്ഞത് സുഹൃത്തേ. അന്ന് ദൂരദർശൻ മാത്രമേയുള്ളു. പിന്നെ എല്ലാ വീട്ടിലും കേബിൾ ഇല്ല അന്ന്. എന്റെ വീട്ടിൽ തന്നെ ഞാൻ 6 ൽ പഠിക്കുമ്പോഴാണ് കേബിൾ എടുത്തത്.

    • @AkhilsTechTunes
      @AkhilsTechTunes 3 роки тому +2

      @@arjundnair455 പക്ഷെ ഈ കമന്റ്‌ പൊതുവെ പറഞ്ഞ പോലെ തോന്നി. അതാ പറഞ്ഞെ..

  • @lilly-xg8gv
    @lilly-xg8gv 4 роки тому +49

    മയൂരി എന്ത് രസമാണ്! എനിക്ക് ലക്ഷ്മി ഗോപാലസ്വാമിയെക്കാൾ ഇഷ്ടമായത് അവരെയാണ്. മുഴുവൻ കറുപ്പിച്ച് വച്ചിരിക്കുന്നത് കൊണ്ട് ആകാശഗംഗയിലെ നടിയാണെന്ന് ആദ്യം മനസ്സിലായത് പോലുമില്ല

  • @anaszain6491
    @anaszain6491 2 роки тому +39

    മമ്മൂക്കയുടെ careeril ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരെണ്ണം..

  • @afsalblm
    @afsalblm 2 роки тому +12

    ലോഹിദാസ് കോടി കോടി പ്രണാമം ♥️🌹 കണ്ണു നിറയാതെ നെഞ്ചൊന്നു വിങ്ങാതെ ഈ സിനിമാ കാണാന്‍ കഴിയില്ല.. and legend MAMMOOKKA

  • @Lucifer-el1tl
    @Lucifer-el1tl 5 років тому +182

    മമ്മൂട്ടി ലോഹിതദാസ് കൂട്ട്കെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ സിനിമ

  • @harikrishnan680
    @harikrishnan680 5 років тому +125

    മമ്മൂക്ക കലക്കി ക്ലൈമാക്സ് കരയിപ്പിച്ച് കളഞ്ഞു

  • @maluwonderland3289
    @maluwonderland3289 5 років тому +103

    എത്ര കണ്ടാലും പുതുമ കൂടി വരുന്ന സിനിമ

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 роки тому +19

    പച്ചയായ സാധരണ മനുഷ്യരുടെ ജീവിതം ഇത്രയും മനോഹരമായി ചെയ്യാൻ ലോകത്ത് ഒരൊറ്റ കലാകാരനെ ഒള്ളു.......ലോഹി സാർ 🙏♥

  • @cidescape4546
    @cidescape4546 2 роки тому +13

    ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് അറിയില്ല ....ഇതിലെ advocatinu ശബ്ദം നൽകിയത് നമ്മുടെ MAMMOKKAYANU....

  • @fayistla4036
    @fayistla4036 4 роки тому +15

    നല്ല ഫീൽ ഗുഡ് മൂവി.മമ്മുക ഒരു രക്ഷയും ഇല്ല സൂപ്പർ ആക്ടിങ്.സെന്റി ആക്കി.ലക്ഷ്മി ഗോപാലസ്വാമി സൂപ്പർ

  • @nizamudheenps6553
    @nizamudheenps6553 4 роки тому +50

    ഞാനിപ്പോ കണ്ടത് സിനിമയാണോ അതോ ജീവിതമാണോ അറിയില്ല
    എന്തായാലും ഇക്ക നിങ്ങള് വലിയവനാണ്

  • @niyasniyas1600
    @niyasniyas1600 4 роки тому +30

    ഈ കൊറോണ ടൈമിൽ ഈ സിനിമ കുറേ തിരഞ്ഞു ഇന്നാണ് കിട്ടിയത് സൂപ്പർ സിനിമ ഒരു രക്ഷയും ഇല്ല എല്ലാം സൂപ്പർ ഹിറ്റ്‌ സോങ്‌സ്

  • @narayanankp6735
    @narayanankp6735 2 роки тому +6

    ടീവിയിൽ കണ്ടു. കൊണ്ട് എഴുതുന്നു. ഓരോ കഥാപാത്രങ്ങളും ജീവനോടെ. ലോഹിതദാസ് നമിക്കുന്നു

    • @veena9570
      @veena9570 2 роки тому +1

      Amrita tv alle.. Same♥️

  • @RajeshKumar-qq4lw
    @RajeshKumar-qq4lw 4 роки тому +250

    ഈ സിനിമ യിലെ ഏറ്റവും നല്ല scene ഏതെന്നു ചോദിച്ചാൽ, മമ്മൂട്ടി യുടെ കഥാപാത്രം അനുജന്റെ ഭാര്യയോട് ഒടുവില് സംസാരിക്കുന്നതാണ്. അവർ താൻ തെറ്റ് ചെയ്തു എന്ന് കോൺഫ്‌സ് ചെയ്യുന്നു മമ്മൂട്ടി ആശ്വസിപ്പിക്കുന്നു. ഒരു വെടിക്കെട്ട്‌ ഡയലോഗും ഗീത യെ പോലെ തന്നെയാണ് എനിക്ക് നീയും. അവർ പൊട്ടിക്കരഞ്ഞു കൊണ്ട് തൂണിലൂടെ ഊർന്നു താഴെക്കിരിക്കുന്നു. ഭർത്താവിന്റെ ജ്യേഷ്ഠനാണ്. സ്വന്തം അനുജത്തിയെപ്പോലെ കെട്ടിപ്പിടിക്കുവാൻ പാടില്ല. അതിനാൽ കട്ടിലിന്റെ തൂണിലാണ് മുറുകെ പിടിക്കുന്നത്. കാൽ തൊട്ടു വന്ദിക്കുന്നതുപോലെ.... ഹൃദയസ്പർശിയായ രംഗം.... എനിക്ക് ഇതിൽ ഇഷ്ടപ്പെട്ട ഷോട്ട് കളിൽ ഒന്ന് മാത്രം

    • @asifasurumi9016
      @asifasurumi9016 4 роки тому +1

      ❤️

    • @sijo5486
      @sijo5486 4 роки тому +1

      🌹😍

    • @akki6998
      @akki6998 4 роки тому +4

      Ethra vaiya sathyam

    • @akki6998
      @akki6998 4 роки тому +10

      Ethra manooharamaayaanu thaankal paranjathu...enikkoru ryply tharumo

    • @OKAYforALL
      @OKAYforALL 4 роки тому +3

      Good observation

  • @ക്ലാരമണ്ണാറത്തൊടി

    ഇതിലെ ലാലിൻറെ കഥാപാത്രം..... 🤗🤗🤗underrated കാമുകൻ (one side)...... mamukka oru rakshem illa❤️❤️❤️❤️

  • @welcometoamerica690
    @welcometoamerica690 3 роки тому +19

    എത്ര നല്ല സിനിമ. ഈ സിനിമ കണ്ടിട്ട് കരയാത്ത അവരുടെ മനസ്സ് കല്ല് ആയിരിക്കും.

  • @sadikalithootha8886
    @sadikalithootha8886 2 роки тому +12

    Climax ഒന്ന് കണ്ടു പോവാൻ വന്നത് ആണ്..മുഴുവൻ കണ്ടു. ..എത്ര കണ്ടാലും മടിക്കില്ല

  • @arshadarshu8817
    @arshadarshu8817 4 роки тому +323

    ലോഹിതാദാസ് സാറിന് പാവപ്പെട്ട വന്റെ വേദന അറിയുന്നത് കൊണ്ടായിരിക്കും ഇങ്ങനെയുള്ള സിനിമ എടുക്കാൻ കഴിയുന്നതും നമ്മളെ കരയിപ്പിക്കാൻ കഴിയുന്നതും.... 😧😧

  • @shazi1238
    @shazi1238 3 роки тому +30

    എന്തിനാണിങ്ങനെ മനുഷ്യനെ കരയിക്കാനായിട്ട് ഓരോ സിനിമ പിടിച്ച് വച്ചത്..😭😭😭
    കരഞ്ഞ് കരഞ്ഞ് കണ്ണ് വറ്റി..😏😓

  • @surjithks5603
    @surjithks5603 2 роки тому +22

    2022 ഇൽ തപ്പിതിരഞ്ഞു വന്നവർ ആരെങ്കിലും ഉണ്ടോ?????
    😭😭😭എന്റെ അനുഭവം 😭😭😭
    മമ്മൂക്കാ ആരാധകൻ കൂടെ ആണ്

  • @nandulal8058
    @nandulal8058 4 роки тому +47

    ഏത് പ്രശ്നവും ഈ ലോകത്ത് പരിഹരിക്കാൻ പറ്റുമെന്നു ജീവിതം കൊണ്ട് തെളിയിക്കുന്ന സിനിമ

  • @juliemanoj6890
    @juliemanoj6890 4 роки тому +106

    നല്ല വേഷങ്ങൾ വിളിച്ചു തന്നവരൊക്കെ പോയില്ലേ എന്ന് പറഞ്ഞു മമ്മൂക്ക സങ്കടപ്പെട്ടതു വെറുതെ ആണോ....... ലോഹിസാർ താങ്കളെ നമിക്കുന്നു.

  • @amjidmkamji7105
    @amjidmkamji7105 4 роки тому +39

    മമ്മുക്കയെ ഒടുവിൽ തിരിച്ചറിയുന്ന ഇൻട്രോ സീൻ ഒരുരക്ഷയുമില്ല

    • @sajoffset3816
      @sajoffset3816 3 роки тому +1

      മമ്മുക്ക കരയിപ്പിച്ചു കളഞ്ഞല്ലോ!

  • @rameezraz2981
    @rameezraz2981 2 роки тому +11

    ലോഹി ഏട്ടന്റെ ഹൃദയം കൊണ്ട് പിറന്ന സിനിമ 😘

  • @AjithKumar-zc9ix
    @AjithKumar-zc9ix 4 роки тому +28

    ഈ സിനിമാ കാണുമ്പോൾ ബാക്കിവെച്ചഎന്തോക്കെയോ നഷ്ടസ്വപ്നങ്ങൾ ഓർമവരുന്നത് എനിക്ക് മാത്രമാണോ

  • @mohammedalimk1086
    @mohammedalimk1086 4 роки тому +80

    നമുക്ക് അവസാനം വരെ ഭാര്യയും മക്കളും മാത്രേ ഉണ്ടാകൂ
    ബന്ധുക്കൾ ശത്രുക്കൾ എത്ര നല്ല പദം

    • @shabeervp795
      @shabeervp795 4 роки тому +16

      അച്ഛനും അമ്മയും ഉണ്ടെങ്കിൽ അവരും ഉണ്ടാവും..

    • @Bangaloorkerala
      @Bangaloorkerala 3 роки тому

      ഭാര്യമാര അവസ്ഥ ഇതിൽ കാണികുന്നു

    • @unnir5037
      @unnir5037 2 роки тому +1

      നമുക്ക് അവസാനം വരെ അമ്മയും അച്ഛനും മാത്രമേ കാണൂ .. പിന്നെ വയസായാൽ ചിലപ്പോ മകളും
      ഇതിൽ കണ്ട സത്താറിന്റെ ആരോരും ഇല്ലത്ത അവസ്ഥ തന്നെ അറിയാമാലോ..അവസാനം മരിച്ചപ്പോൾ ഓടിക്കരഞ്ഞ വന്ൻ മുൻഭാര്യ

  • @ashiquebabu6050
    @ashiquebabu6050 4 роки тому +49

    അന്ന് നരസിംഹത്തിന് മുന്നിൽ മുന്നേറാൻ കഴിയാതെ പോയ ചിത്രമാണെന്ന് കേട്ടിട്ടുണ്ട്..
    പക്ഷേ ഇന്ന് നരസിംഹം കണ്ടതിനേക്കാളും കണ്ട ചിത്രം,അതിനേക്കാൾ ഇഷ്ടമുള്ള ചിത്രം...

    • @SaileshKSaileshK
      @SaileshKSaileshK 5 місяців тому

      Adil ikkayum undayirunnallo,,aa impact,,but idum nalla padamanu

  • @kayyoppu-83
    @kayyoppu-83 Рік тому +3

    ചിന്നു എന്ന കഥാപത്രം വല്ലാതെ നൊമ്പരമായി കണ്ടിട്ട്... കാത്തിരിക്കാൻ പറഞ്ഞു പോയിട്ട് മമ്മൂട്ടി തേച്ചു 😔

  • @radhikaravindran2363
    @radhikaravindran2363 3 роки тому +26

    Super family movie
    കവിയൂർ പൊന്നമ്മയുടെ അഭിനയം എടുത്തുപറയേണ്ടതാണ് .

    • @nirmal2253
      @nirmal2253 3 роки тому

      Mone unni🤭🤭🤭 ngeee ngeee oru urumbine polum novikatha monnayani saare ente unni my***®n

    • @LeftLeft1
      @LeftLeft1 3 роки тому

      Venda

  • @sari1484
    @sari1484 4 роки тому +26

    What a fantastic movie. Brilliant direction and acting by all, truly this movie would evoke all kinds of emotions and nostalgia in a person and most all realize the importance of family and blood relation

  • @sudheeshct2223
    @sudheeshct2223 4 роки тому +41

    sreedharan mama,,,,,legend Oduvil unnikrishnan

  • @shabipmlshabi5491
    @shabipmlshabi5491 4 роки тому +18

    ഹൊ ഓരോ കഥാപാത്രവും കഥാ സന്ദർഭവും മനസ്സിനെ ആകെ നൊമ്പരപ്പെടുത്തുന്നഓർമ്മകൾ

  • @sonuksonu4739
    @sonuksonu4739 4 роки тому +20

    ഒറ്റവാക്കിൽ ഈ സൃഷ്ട്ടിയെ പറ്റിപറയാൻ വാക്കുകൾ ഇല്ല ❤️

    • @nithinnitz1239
      @nithinnitz1239 2 роки тому

      ബന്ധങ്ങൾ എത്രത്തോളം വൈവിധ്യമാർന്ന വിധമാണ് എന്ന് പ്രേക്ഷകർക്ക് കണ്ടറിയാൻ പാകത്തിന് എടുത്ത പടമെ.
      മമ്മൂട്ടി തനിക്ക് ലഭിച്ച വേഷം ഭംഗിയാക്കി.
      വേറിട്ട ശൈലിയിൽ അവസാനം വരെയും വ്യത്യസ്തത നൽകിയിട്ടുണ്ട്.
      കവിയൂർ പൊന്നമ്മ , സീനത്ത് , തുടങ്ങി അനവധി താരങ്ങൾ കൊണ്ട് സമ്പന്നമായ അരയന്നങ്ങളുടെ വീട് ഒരിക്കലും കണ്ടുമടുക്കാത്ത മലയാള പടമാണ്.
      കൂടെവിടെ , ആവനാഴി , വേഷം , തനിയാവർത്തനം , സിദ്ധാർത്ഥ , സൈന്യം , പുള്ളിക്കാരൻ സ്റ്റാറാ , ഗോളാന്തര വാർത്ത , മിഥ്യാ , സന്ധ്യക്ക് വിരിഞ്ഞ പൂവ് , കിഴക്കൻ പത്രോസ് , ഒളിയമ്പുകൾ , വജ്രം , അഴകൻ , പട്ടാളം , ലൗഡ് സ്പീക്കർ , ശിക്കാരി , കഥപറയുമ്പോൾ , കൗരവർ , കാർണിവൽ , കളിക്കളം , ഹിറ്റ്ലർ , ബെസ്റ്റ് ആക്ടർ , കിങ് ആന്റ് കമ്മീഷണർ എന്നീ ചലച്ചിത്രങ്ങൾ പോലെ വ്യത്യസ്തം ആണ് അരയന്നങ്ങളുടെ വീട്.

  • @vineeth123vinu1
    @vineeth123vinu1 Рік тому +1

    എന്താ സിനിമ... ജീവിതം ഇങ്ങനെ കടലാസ് താളുകളിൽ അങ്ങനെ തന്നെ പകർത്തി വച്ചിരിക്കുന്നു... എല്ലാ മനുഷ്യർക്കും ഏതേലും രീതിയിൽ ഈ സിനിമ അവനവന്റെ അനുഭവങ്ങൾ ആയി തോന്നും. ലോഹിതദാസ് ❤️
    സംഗീതം രവീന്ദ്രൻ, പശ്ചാത്തല സംഗീതം ജോൺസൺ... ആ കാലഘട്ടത്തിലെ 2 legends ഇന്നാണെങ്കിൽ ഇങ്ങനെയൊരു കാര്യം ചിന്ദിക്കാനെ പറ്റില്ല. ജോൺസൺ മാസ്റ്റർ bgm ഒന്നും പറയാനില്ല 🙏🏻🥰🥰

  • @deepakm.n7625
    @deepakm.n7625 6 років тому +13

    Manassil ennum niranju nilkunna, orupadu chinthipicha oru nalla chithram....ellavarum natural aayitu abhinayichitundu....hats off to Lohitadas Sir....

  • @nithinnitz1239
    @nithinnitz1239 4 роки тому +27

    മമ്മൂട്ടി യുടെ മികച്ച കഥാപാത്രം .
    എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.

  • @razak-wayanad.2466
    @razak-wayanad.2466 2 роки тому +9

    കാണാൻ വൈകിയതിൽ വല്ലാത്ത വിഷമം തോന്നിയ മൂവി ....😥അത്രക്ക് നന്നായിരുന്നു ...❤️

  • @nithinnitz1239
    @nithinnitz1239 2 роки тому +1

    ബന്ധങ്ങൾ എത്രത്തോളം വൈവിധ്യമാർന്ന വിധമാണ് എന്ന് പ്രേക്ഷകർക്ക് കണ്ടറിയാൻ പാകത്തിന് എടുത്ത പടമെ.
    മമ്മൂട്ടി തനിക്ക് ലഭിച്ച വേഷം ഭംഗിയാക്കി.
    വേറിട്ട ശൈലിയിൽ അവസാനം വരെയും വ്യത്യസ്തത നൽകിയിട്ടുണ്ട്.
    കവിയൂർ പൊന്നമ്മ , സീനത്ത് , തുടങ്ങി അനവധി താരങ്ങൾ കൊണ്ട് സമ്പന്നമായ അരയന്നങ്ങളുടെ വീട് ഒരിക്കലും കണ്ടുമടുക്കാത്ത മലയാള പടമാണ്.
    കൂടെവിടെ , ആവനാഴി , വേഷം , തനിയാവർത്തനം , സിദ്ധാർത്ഥ , സൈന്യം , പുള്ളിക്കാരൻ സ്റ്റാറാ , ഗോളാന്തര വാർത്ത , മിഥ്യാ , സന്ധ്യക്ക് വിരിഞ്ഞ പൂവ് , കിഴക്കൻ പത്രോസ് , ഒളിയമ്പുകൾ , പട്ടാളം എന്നീ ചലച്ചിത്രങ്ങൾ പോലെ വ്യത്യസ്തം ആണ് അരയന്നങ്ങളുടെ വീട്.

  • @arafathrm
    @arafathrm 3 роки тому +40

    കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും മനോഹരമായി ചിത്രീകരിച്ച സിനിമ❤️

  • @OKAYforALL
    @OKAYforALL 4 роки тому +24

    So amazing movie and many heart touching moments... hat's off lohi sir entire all cast

  • @prasanthprasanth809
    @prasanthprasanth809 2 роки тому +3

    Jeevikukayanenkil ee moviyile Lakshmi gopal swamiye poloru baryaye kitanam....wt a good lady🙏🙏🙏🙏🙏🙏so supr movie....

  • @rajuvakayad5662
    @rajuvakayad5662 3 роки тому +19

    വരവേൽപ്പിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്നത് പോലെ ബന്ധങ്ങൾ എന്നു പറയുന്നത് അഛനും അമ്മയും മരിക്കുന്നത് വരെയെ ഉള്ളൂ - ഇത് ഞങ്ങളുടെ ഏട്ടനല്ല എന്നു പറഞ്ഞിട്ടുള്ള സ്വത്ത് ഞങ്ങൾക്കു വേണ്ട എന്ന് ബിന്ദു പണിക്കർ പറയുന്നു അതാണ് ചോര ബന്ധം

  • @sadiquesadi5349
    @sadiquesadi5349 3 роки тому +13

    2021 ല് വീണ്ടും കണ്ടു കണ്ണ് നിറഞ്ഞു പോയി 😭😭😭
    2021ല് കണ്ടവർ ഉണ്ടോ

  • @vysakhks3033
    @vysakhks3033 3 роки тому +5

    നല്ലൊരു ജീവിതാനുഭവം ഉണ്ടെങ്കിലേ ഇങ്ങനെ എഴുതാൻ പറ്റൂ 👌ലോഹി sir superbb

  • @sudhiv2612
    @sudhiv2612 4 роки тому +161

    തോറ്റ നായകനെ സൃഷ്ടിക്കാൻ ലോഹി സാറിനു മാത്രമേ കഴിയുള്ളു 😘

    • @memorylane7877
      @memorylane7877 4 роки тому +13

      എം ടി സാറിനും.

    • @MikeJohnMentzer
      @MikeJohnMentzer 3 роки тому +2

      വേറെ ഏതാ അങ്ങനെ ഉള്ള പടം?

    • @arunt2516
      @arunt2516 3 роки тому +9

      @@MikeJohnMentzer വാത്സല്യം

    • @arrock188
      @arrock188 3 роки тому +9

      @@MikeJohnMentzer amaram, kireedom, thaniyavarthanam, dasaradham

    • @v-stervlog3615
      @v-stervlog3615 3 роки тому +4

      @@MikeJohnMentzer ponmuttayudunna tharavu

  • @nasarkottol4782
    @nasarkottol4782 4 роки тому +19

    രവീന്ദ്രൻ മാഷ്‌ നിങ്ങൾ മാത്രമായിരുന്നു എന്നും കാലം തന്നില്ല കുറച്ചു കാലം കൂടി

  • @hamzahamza-ff5ph
    @hamzahamza-ff5ph 4 роки тому +48

    നടൻ ദേവൻ ക്‌ളൈമാസ് കണ്ട് കരഞ്ഞു എന്ന് ഈ അടുത്ത് കാലത്തു പറഞ്ഞു സത്യം

  • @niranjanjithendran6172
    @niranjanjithendran6172 4 роки тому +82

    1:23:03 പോയപ്പോ കാത്തിരിക്കണമെന്ന് പറഞ്ഞു.. എന്നെ മറന്നു... മനസ്സിൽ തട്ടിയ scene മയൂരി വല്ലാതെ സങ്കട പെടുത്തിയ character

    • @nisam_kerala
      @nisam_kerala 4 роки тому +2

      Corect

    • @Lonewolf-rj2hn
      @Lonewolf-rj2hn 3 роки тому +9

      Kannu niranju poyi.....Njan oru Mayuri fan ANU.. Inganathe oru pennu enik illathe poyallo ennoru vishamam... pinne Mayuri innu jeevichirippillallo enna sathyavum...😪😪😪😪

    • @keerthisujith1867
      @keerthisujith1867 3 роки тому +2

      Sathiyam

    • @parvathyms8575
      @parvathyms8575 2 роки тому +1

      Satyamm ithil ettavum sangadam mayuri ann

    • @haffeesn6377
      @haffeesn6377 2 роки тому +2

      @@parvathyms8575 satyam

  • @gracytoms302
    @gracytoms302 3 роки тому +40

    The perfect man in Kerala perfect son, husband, father, brother.... Jealous of you mammookka Love you❤❤❤❤❤❤❤❤

    • @sreekumariammas6632
      @sreekumariammas6632 Рік тому

      Don't be jealousy, be try to become like him .Yah Thou may bless and save you and your family

  • @manafdosth613
    @manafdosth613 3 роки тому +7

    ഇതൊക്കെ യാണ് സിനിമ ഒരുപാട് തവണ കണ്ടു സൂപ്പർ 👌👌👌👌

  • @nithinnitz1239
    @nithinnitz1239 4 роки тому +27

    ഇത്രയും മികച്ച തിരക്കഥ
    അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ
    മമ്മൂട്ടി യുടെ കഥാപാത്രം അത്ര തന്നെ സുപ്രധാനമാണ് , ചിത്രം കണ്ടവർക്കറിയാം രക്തബന്ധം സാഹോദര്യം അത് വലിഞ്ഞു മുറുകുന്ന ദുരവസ്ഥ , ആര് എന്ത് തെറ്റ് ചെയ്താലും തനിക്ക് നേരെ വരൂ ശാസനമേറ്റ ഒരുപാട് വേദനിപ്പിച്ചു എല്ലാവരും കൂടി ഇതിലെ മമ്മൂട്ടിയെ .
    തികച്ചും അർത്ഥവത്തായ പോലെ സമകാലികത്തിൽ ഇന്ന് പല കുടുംബങ്ങളിലും കാണാൻ സാധിക്കും അതാണ് ചിത്രത്തിന്റെ പ്രമേയം .
    ഞാൻ പറയുന്നില്ല അവരവർക്ക് തന്നെ അതൊക്കെ അറിയാം .
    കൂ കാ കുടുംബം കലക്കി കളും ഉണ്ട് രാഗിണി

  • @mobinvm3980
    @mobinvm3980 4 роки тому +18

    ഒരു രക്ഷയുമില്ല ഇനിയും ഉണ്ടാവുമോ ഇതുപോലുള്ള സിനിമകൾ

    • @sameermuchu5510
      @sameermuchu5510 4 роки тому +4

      Lohitha das illathondu ithupolulla cinima Eni undavilla

  • @Ashokankkala
    @Ashokankkala Місяць тому

    അസാധ്യ പെർഫോമൻസ് 🔥🔥
    ഒരു വിങ്ങലാണ് കാണുമ്പോൾ
    മമ്മൂക്ക കരയുമ്പോൾ കൂടെ കരയാതിരിക്കാൻ പറ്റില്ല legend❤

  • @shafipm9725
    @shafipm9725 2 роки тому +4

    ഏറ്റവും വലിയ സ്വത്ത് കൊണ്ടുപോകുന്നു എന്നിട്ട് പറയുന്നു എനിക്ക് നിങ്ങളുടെ സ്വത്തും പണവും ഒന്നും വേണ്ട എന്ന്... ❤😘 അമ്മ

  • @sumeshsukumari1937
    @sumeshsukumari1937 2 роки тому +10

    ജോൺസൻ മാസ്റ്ററുടെ bgm... ഒന്നും പറയാൻ ഇല്ല.. ഗിരീഷേട്ടൻ രവീന്ദ്രൻ മാസ്റ്റർ ലോഹിതദാസ് ജോൺസൻ മാസ്റ്റർ എല്ലാവരും പോയി... 😢😢

  • @gopukannan2390
    @gopukannan2390 2 роки тому +5

    നല്ല നടൻ, നല്ല സൃഷ്‌ടവ്, Blood relation ,emotion
    .ഇവരൊക്കെ അരങ്ങൊഴിഞ്ഞപ്പോൾ പോയി ആ കാഴ്ച വസന്തം(ലോഹി sir, ഇക്ക💕...ന്താലെ ഓരോ പെർഫോമൻസ് each and every one .ഒടുവിൽ ഉണ്ണികൃഷ്ണൻ waw

  • @Dravidian-Secularism
    @Dravidian-Secularism 3 роки тому +3

    അച്ഛാ.. അരയന്നങ്ങളെ കണ്ടില്ലല്ലോ അച്ഛാ 🔥🔥🔥🔥ക്ലൈമാക്സ്‌

  • @08kakz
    @08kakz 4 роки тому +14

    എല്ലാ കഥാപാത്രങ്ങളും മത്സരിച്ചു അഭിനയിച്ച സിനിമ

    • @nithinnitz1239
      @nithinnitz1239 2 роки тому

      ബന്ധങ്ങൾ എത്രത്തോളം വൈവിധ്യമാർന്ന വിധമാണ് എന്ന് പ്രേക്ഷകർക്ക് കണ്ടറിയാൻ പാകത്തിന് എടുത്ത പടമെ.
      മമ്മൂട്ടി തനിക്ക് ലഭിച്ച വേഷം ഭംഗിയാക്കി.
      വേറിട്ട ശൈലിയിൽ അവസാനം വരെയും വ്യത്യസ്തത നൽകിയിട്ടുണ്ട്.
      കവിയൂർ പൊന്നമ്മ , സീനത്ത് , തുടങ്ങി അനവധി താരങ്ങൾ കൊണ്ട് സമ്പന്നമായ അരയന്നങ്ങളുടെ വീട് ഒരിക്കലും കണ്ടുമടുക്കാത്ത മലയാള പടമാണ്.
      കൂടെവിടെ , ആവനാഴി , വേഷം , തനിയാവർത്തനം , സിദ്ധാർത്ഥ , സൈന്യം , പുള്ളിക്കാരൻ സ്റ്റാറാ , ഗോളാന്തര വാർത്ത , മിഥ്യാ , സന്ധ്യക്ക് വിരിഞ്ഞ പൂവ് , കിഴക്കൻ പത്രോസ് , ഒളിയമ്പുകൾ , വജ്രം , അഴകൻ , പട്ടാളം , ലൗഡ് സ്പീക്കർ , ശിക്കാരി , കഥപറയുമ്പോൾ , കൗരവർ , കാർണിവൽ , കളിക്കളം , ഹിറ്റ്ലർ , ബെസ്റ്റ് ആക്ടർ , കിങ് ആന്റ് കമ്മീഷണർ എന്നീ ചലച്ചിത്രങ്ങൾ പോലെ വ്യത്യസ്തം ആണ് അരയന്നങ്ങളുടെ വീട്.

  • @MALLUFARAN
    @MALLUFARAN 5 років тому +83

    what a movie... amazing...salute lohithadas mammookka...

  • @rarenotes8905
    @rarenotes8905 3 роки тому +16

    Fantabulous Mammootty sir and great Lohi sir. A film with lovely heart.

  • @vaibhav_unni.2407
    @vaibhav_unni.2407 2 роки тому +8

    2:00:24 സുരേഷ്: എന്താ നിങ്ങടെ ഉദ്ദേശം?
    2:00:25 രവി: നിന്നെ കൊല്ലാൻ
    2:00:25 സുരേഷ്: ങേ? 😂😂😂

  • @nagulks7653
    @nagulks7653 2 роки тому +8

    ബിന്ദു പണിക്കർ എന്റമ്മോ
    "ഇന്നുള്ള ഏത് സീരിയൽ ആർട്ടിസ്റ്റും ഒന്ന് ഭയക്കും "

  • @akbarak1475
    @akbarak1475 2 роки тому +3

    ഈ,,,സിനിമ ,,എന്നെപോലെ,,ഇപ്പൊ യും,,കാണുന്നവരുണ്ടോ..

  • @sunilkap149
    @sunilkap149 2 роки тому +4

    പച്ചയായ കുടുംബ ജീവിതങ്ങൾ തരിശീലയിൽ കാണിച്ചു തന്ന സംവിധായകൻ..."ലോഹിതദാസ്💐😊👌💐
    മമ്മൂക്കയും#ലാലേട്ടനും💐☺️💐
    ഉള്ള കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും..."ഒരു സിനിമ" ആസ്വധകൻ എന്ന നിലയിൽ... ഒരു ഭാഗ്യമാണ്..💐💐😊💐☺️💐☺️💐💐👌👌👌😢👌💐☺️

  • @SK-rs2zt
    @SK-rs2zt 4 роки тому +56

    ലക്ഷ്മി ഗോപാലസ്വാമിയുടെ സ്വന്തം ശബ്ദം കൊടുത്ത സിനിമ

  • @sadiksadik3226
    @sadiksadik3226 2 роки тому +4

    മമ്മൂട്ടി ലോഹിതദാസ് സൂപ്പർ ഹിറ്റ് തനിയാവർത്തനം ഭൂതക്കണ്ണാടി പാഥേയം അമരം മൃഗയ കുട്ടേട്ടൻ സാഗരം സാക്ഷി ഉദ്യാനപാലകൻ കളിയൂഞ്ഞാൽ വാത്സല്യം വിചാരണ കൗരവർ അങ്ങനെ ഒട്ടനവധി സൂപ്പർഹിറ്റ്

  • @anoopchalil9539
    @anoopchalil9539 4 роки тому +10

    I think i saw this movie in an eid day...went to theater in my hero honda splendor....bachelor...now during a lockdown time..ftom other country watching this...

  • @sadiqwandoor9849
    @sadiqwandoor9849 2 роки тому +5

    ഈ മമ്മൂട്ടിയോട് അഭിനയിക്കാൻ പറഞാൽ അഭിനയിച്ചാൽ പോരെ ജീവിക്കണോ കരയിപ്പിക്കാൻ😭😭

  • @midhun4832
    @midhun4832 2 роки тому +2

    Aarum e movie kanaruth..kandal ningl kudumbathe kooduthal snehikkum..bandhaggalude vila ariyum .. sneham aanu yellattinteyum mukalil sneham koduthe ndhum swamthamakkan kazhiyu enna padam padikkum..pakayum vidhyeshavum manasil vekkathe snehikkan padikkum… nammude nattil ninnum akannu pokunna kure karyaggal padippichu tharunnu..kanaruth manushya ni ennum pakayudeyum panathinteyum purake pokukaa..yellam nedi ennu thonnumbol kanuka nasttapettathine orthu karayaan e padam gunam cheyyum

  • @vaibhav_unni.2407
    @vaibhav_unni.2407 2 роки тому +25

    That Mammootty-Lal-Mayoori part was really heart touching ❤️

  • @NS-vq5cc
    @NS-vq5cc 3 роки тому +16

    ലോഹിതദാസ് എന്ന കഥകളുടെ രാജകുമാരന്റെ മറ്റൊരു മനോഹര കാവ്യം.

  • @aneeshmohan8221
    @aneeshmohan8221 Рік тому +2

    ഒന്ന് കണ്ണു നനയാതെ കാണാൻ പറ്റാത്ത സിനിമ.

  • @payyamballyviji747
    @payyamballyviji747 4 роки тому +7

    Nalla movie enthu parayanam enn ariyilla athrakyum nalla padam
    LOHITHADAS SIR and team hats off

  • @shemeersirajudheen
    @shemeersirajudheen 4 роки тому +123

    2:15:12
    ആ വക്കീലിന് മമ്മൂക്ക ആണ് ഡബ്ബ് ചെയ്തേക്കുന്നെ

    • @winojvs
      @winojvs 4 роки тому +6

      super observton

    • @RareCliX
      @RareCliX 4 роки тому +6

      ithinane njn ivide vannath.. thanks❤️

    • @aneeshmuhammed1693
      @aneeshmuhammed1693 3 роки тому +5

      ആണ് വക്കീൽ പടത്തിന്റെ പ്രൊഡ്യൂസർ ആണെന്ന് തോന്നുന്നു

    • @thafsiamn1707
      @thafsiamn1707 3 роки тому +5

      Ee comment aarelum itto enn thappi irangyatha... Santhoshayiii 😀

    • @jintojose1989
      @jintojose1989 3 роки тому +4

      Ee charecterinu patatha sound ketapo mammooty enthina ee dialogue parayune enna vijariche, nokiyapo vere aalu, enkilum sound modulation mati vere aalde tone aakan ikka nokitund... Ath urappikan commentbxil vannathanu, kandapo sandhoshai

  • @vishnugcdlm581
    @vishnugcdlm581 4 роки тому +77

    2:15:10 ഈ സീനിൽ വക്കീലിന് ഡബ്ബ് ചെയ്തത് മമ്മൂട്ടി ആണെന്ന് എത്ര പേർക്ക് അറിയാം...

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 роки тому +16

    ദീനഥയാലോ രാമ ❤❤❤

  • @sreerajsrj7128
    @sreerajsrj7128 2 роки тому +8

    56:16-57:16 യാ മോനേ.. ബിന്ദു പണിക്കർ 💥.. ഒരൊറ്റ ഷോട്ട് 🔥🔥

  • @aruntk259
    @aruntk259 Рік тому +3

    അരയനങ്ങൾ ഇല്ലാത്ത അരയനങ്ങളുടെ വീട്...❤️❤️❤️ Beautiful film😍😍😍

    • @aqualivesashtamudi3076
      @aqualivesashtamudi3076 10 місяців тому

      *ഇതിൽ പറയുന്ന അരയന്നങ്ങൾ എന്ന് കഥാ കാരൻ പറയുന്നത്... ശെരിക്കും ആ വീട്ടിൽ ഉണ്ടാകുന്ന സന്തോഷവും സമാധാനവും നിറഞ്ഞ നിമിഷങ്ങൾ ആണ്... അതാണ് എപ്പോളും വരില്ലല്ലോ എന്ന് മമൂട്ടി പറയുന്നതും ക്ലൈമാക്സ്‌ സിനിൽ ഇനി അരയന്നങ്ങൾ അങ്ങ് നമ്മുടെ വീട്ടിലേക്ക് വരും എന്നും പറയുന്നത്... അരയന്നങ്ങൾ എപ്പോളും വരില്ലലോ എന്ന് പറയുന്നത്....*

  • @faisalpt984
    @faisalpt984 3 роки тому +7

    ലോഹി സാർ, ഒരു തേങ്ങലോടെയല്ലാതെ അങ്ങയെ ഓർക്കാൻ പറ്റുന്നില്ല