ബ്രിട്ടീഷ് കമ്പനി സ്വന്തമാക്കി ഇന്ത്യ, ഇത് മധുര പ്രതികാരം | Iconic British Brand with Indian Legacy

Поділитися
Вставка
  • Опубліковано 29 сер 2024
  • Discover the legendary BSA Motorcycles, a cherished British brand now proudly owned by India. This video explores BSA's rich history, its revival under new ownership, and the exciting future of these classic bikes. Join us for an inspiring journey through the evolution of BSA Motorcycles and their enduring appeal.#bsa #british #bike #india #malayalam
    ബ്രിട്ടീഷ് കമ്പനി സ്വന്തമാക്കി ഇന്ത്യ, ഇത് മധുര പ്രതികാരം | Iconic British Brand with Indian Legacy

КОМЕНТАРІ • 145

  • @Regikumar-sx6fg
    @Regikumar-sx6fg Місяць тому +45

    Bsa ബൈക്ക് എന്റെ ചെറുപ്പത്തിൽ ഒരു ആംഗ്ലോ ഇന്ത്യൻ എറണാകുളത്തു ഓടിച്ചു നടക്കുന്നത് ഞാൻ അസൂയയോടെ കണ്ടിട്ടുണ്ട് 😂🤣🤣🤣🤣

    • @maheshnambidi
      @maheshnambidi Місяць тому +2

      Ente kayyil Ind.not in working condition

    • @Regikumar-sx6fg
      @Regikumar-sx6fg Місяць тому +1

      @@maheshnambidi 👍👍👍🙏🙏🙏

    • @maheshnambidi
      @maheshnambidi Місяць тому

      @@Regikumar-sx6fg not for sale ..am refurbishing

    • @GangadharanMK-cd4vy
      @GangadharanMK-cd4vy Місяць тому

      എന്നും എന്തെങ്കിലും കുഴപ്പമുണ്ടാവും ബുള്ളറ്റിന്ന് . സർവീസിന്നും സ്പെയറിനും ഭയങ്കര വിലയും. പണ്ടതെ ഒരു ഗമയുമില്ല.

  • @anilacharyaacharya4702
    @anilacharyaacharya4702 Місяць тому +22

    ഏതൊക്കെ വന്നാലും BULLET -അതൊരു അഹങ്കാരം തന്നെ 🥰

    • @bineshdavid8842
      @bineshdavid8842 Місяць тому +6

      ഇപ്പോ മീൻ കച്ചവടക്കാർ ഉപയോഗിക്കുന്നു.

    • @youtubeuser6020
      @youtubeuser6020 Місяць тому +2

      😂😂😂 രണ്ട് ചക്രമുള്ള ട്രക്ടർ

    • @Kityeee
      @Kityeee Місяць тому

      ..athinekkal imbavum ollavum ulla mothal pazhaya filmil kaanan patum ......bsa,Java,rajdhodh oke ... Entry level aaanu Ninghal paranjathu pazhayathinta athraem varoo..innathethu 🤌

  • @ajayaghosh5227
    @ajayaghosh5227 Місяць тому +8

    Ente Pazhaya BSA Cycle orma vannu 25 varsham munpu njan schooli poyirunna cycle ❤

  • @rajeevnatarajan3856
    @rajeevnatarajan3856 Місяць тому +18

    ബ്രിട്ടീഷ് കാരന് നല്ല തിരിച്ചറിവ് ഉണ്ടായി അവിടെ വില്പനയും നിർമ്മാണവും തീരെ കുറഞ്ഞ സാധനം ഇനി ഇന്ത്യക്കാരൻ ചുമന്നു കൊള്ളൂമെന്ന് ഇക്കാലത്തു അമിത വിലയും ഭാരവും മൈന്റ്അണൻസ് cost കൂടുതൽ ഉള്ള സാധനം വിജയിക്കാൻ പ്രയാസം ആണ്

    • @raavan71
      @raavan71 Місяць тому +15

      നല്ല ലോജിക്😂😂😂😂 Triumph പോലെ ഉള്ള വണ്ടിയുംRangerover പോലെ ഉള്ള ഫോർ വീലർ ഒക്കെ അന്താരാഷ്ട്ര തലത്തിൽ Demand ഉള്ള വണ്ടികൾ തന്നെ ആണ്.MG എന്ന കമ്പനി ചൈനീസ് ഓണർ ഷിപ്പിൽ ആണ് ഇപ്പോൾ. ബ്രിട്ടനിൽ ഓട്ടോമോട്ടീവ് വ്യവസായം തകർന്നു കഴിഞ്ഞു. അല്ലാതെ മെയിൻ്റനൻസ് കൂടിയ വണ്ടി കെട്ടിവച്ചിട്ടൊന്നും അല്ല. എല്ല വണ്ടിക്കും അതിൻ്റെതായ മെയിൻ്റെനൻസ് ഉണ്ട്. സ്വന്തം രാജ്യത്തെ ചെറുതായി കാണാനും പുഛിക്കാനും ന്യായം കണ്ടെത്തരുത്.

    • @devarajpb3779
      @devarajpb3779 Місяць тому +2

      Don't purchase if you can't afford.No body is compelling you.

    • @colonelshaji
      @colonelshaji Місяць тому +6

      നെഗറ്റീവ് മൊഴിയാനല്ലാതെ വദനം തുറക്കരുത്...

    • @MV-yl8lw
      @MV-yl8lw Місяць тому

      😂😂😂😂

    • @santhoshkumar-ls5cq
      @santhoshkumar-ls5cq Місяць тому

      😂

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 Місяць тому +4

    അടിപൊളി 🥰വരട്ടെ ഒക്കുമെങ്കിൽ ഒരു കൈ നോക്കാം

  • @nwz3645
    @nwz3645 Місяць тому +6

    Ante kayyilum undaayirunnu BSA bond bike

  • @SinanEbrahim47
    @SinanEbrahim47 17 днів тому

    BSA Goldstar already uk launched in 2021. For India it’s in AUG 15. It’s not any revenge but Classic legend(Mahindra) developer wanted to make original British way. Now they are starting manufacturing plant in UK

  • @Indianishjal
    @Indianishjal Місяць тому +2

    Zundapp ഫ്യൂറി എൻഫീൽഡ് യുമായി 8വർഷം ജീവിച്ച എനിക്ക് ഇതെല്ലാം🙋🏼‍♂️ 3:31 കാണുമ്പോൾ ഒരു.... 👍🏼

  • @binubinu6206
    @binubinu6206 Місяць тому +3

    ഇത് പൊളിക്കും

  • @rexvishnu7028
    @rexvishnu7028 Місяць тому +5

    Birmingham Small Arms Company

  • @winchester2481
    @winchester2481 Місяць тому +1

    എന്റെ കയ്യിൽ 1926 BSA യുടെ .22 മോഡൽ ഒരു എയർഗൺ ഉണ്ട്

  • @akshayts5130
    @akshayts5130 Місяць тому +2

    I❤Japanese engineering

  • @joseabraham2951
    @joseabraham2951 Місяць тому +4

    60 km ല് കൂടുതൽ സ്പീഡിൽ ഓടിച്ചാൽ വലിയ Fine കിട്ടുന്ന ഇന്ത്യൻ റോഡ് കളിൽ ഇത്രയും വലിയ വണ്ടി എങ്ങനെ ആകും 😢😢😢

  • @mavo9295
    @mavo9295 Місяць тому +6

    രാഹുൽ ഗാന്ധി യുടെയും പിണറായി വിജയന്റെയും വിജയം 💪🚩

    • @shanaspmohammed8325
      @shanaspmohammed8325 Місяць тому +2

      ഹല്ല.. ഷൂ വർക്കർ ഷൂ നക്കി നേടിയ വിജയം 😁

  • @vinodleo13
    @vinodleo13 26 днів тому

    my favorite yamaha RXG 135

  • @venugobal8585
    @venugobal8585 Місяць тому +2

    I have a bsa slr gents cycle.

  • @naveenjude1341
    @naveenjude1341 Місяць тому +2

    Bsa ❤

  • @TorQueonroad4600
    @TorQueonroad4600 Місяць тому +2

    Honda Unicron🖤

  • @joemol2629
    @joemol2629 Місяць тому +2

    45trillion USD കടത്തിക്കൊണ്ട് പോയ ടീംസ് ആണ് ബ്രിട്ടീഷ്കാർ അതൊന്നും ഒരിക്കലും തിരിച്ചു പിടിക്കാൻ ആവില്ല

  • @skpaalappzha9382
    @skpaalappzha9382 Місяць тому +4

    Bsa,, സൈക്കിൾ എനിക്ക് ഉണ്ടായിരുന്നു 😂, എന്റെ ഇഷ്ടവാഹനം suzuki

  • @balookunjan8335
    @balookunjan8335 Місяць тому +2

    Re❤

  • @alo6930
    @alo6930 Місяць тому

    First single cylinder 650cc bike in India was by BMW .... It was sold here some 20 years back

  • @munuachu5036
    @munuachu5036 Місяць тому

    Super kattakal

  • @renjithhdas
    @renjithhdas Місяць тому +2

    ബിർമിഘആം ഷോർട് ആംസ്. B. S. A plunger

  • @vineebviswambaran4631
    @vineebviswambaran4631 Місяць тому +2

    Vintage bullet

  • @sreethampan
    @sreethampan Місяць тому +5

    മഹീന്ദ്ര അല്ലേ ഒരു വര്ഷം കഴിഞ്ഞു പറയാം . ജാവയുടെ ഗതി ആവാതിരുന്നാൽ മതി ................................

  • @mebinprakasia
    @mebinprakasia Місяць тому

    Horex ,triumph and harley davidson 🎉🎉

  • @pcp-pcp
    @pcp-pcp Місяць тому +3

    BSA എന്ന് കേട്ടു ആരും ചാടിക്കേറി ബുക്ചെയ്യല്ലേ. മഹീന്ദ്രാ ആദ്യം കൈനെറ്റിക്കിനെ ഏറ്റെടുത്തു അതിപ്പോഴില്ല. ജാവയെ ഏറ്റെടുത്തു അതിപ്പോൾ മുട്ടലിഴയുന്നു. പുതിയ പേരിൽ വീണ്ടും മഹീന്ദ്രാ ........സർവീസും സ്പെയർപാർട്സും ഒരു അഞ്ചുവര്ഷത്തേക്കുപോലും ലഭ്യമാക്കാൻ ഇവർക്ക് സാധിക്കില്ല .

    • @InspiringVibes123
      @InspiringVibes123 Місяць тому

      Correct 😂

    • @surjith9026
      @surjith9026 Місяць тому

      മഹിന്ദ്ര ആദ്യം ഇറക്കിയ ബൈക്ക് കൾക്ക് നല്ല സർവീസും സ്പയർ പാർട്സും കൊടുത്ത് പഠിക്കട്ടെ എന്നിട്ട് നോക്കാം 😅😅

  • @RajuT-z4w
    @RajuT-z4w Місяць тому

    വരുന്നത് നല്ലതാണ് വില വരുമ്പോഴാണ് ഇത് എത്രത്തോളം പോകും എന്നുള്ളത് അറിയുന്നത് ഒരു ലക്ഷത്തിന് താഴത്താണ് എങ്കിൽ ഈ വണ്ടി ഇന്ത്യ കീഴടക്കും ഇല്ലെങ്കിൽ ആൾക്കാർ ബുള്ളറ്റിന്റെ പുറകെ തന്നെ പോകും അതാണ് വരാൻ പോകുന്നത് വിലക്കുറവും ഗുണം മെച്ചവും ആകുമ്പോൾ ആ കമ്പനി രക്ഷപ്പെടും ഇതെന്റെ അഭിപ്രായമാണ് നിങ്ങൾക്ക് തള്ളാം എടുക്കാം 🙏🙏🙏🙏🙏

    • @abdukabeer9621
      @abdukabeer9621 Місяць тому

      8ലക്ഷം രൂപ എങ്കിലും ആകും വില 650cc എഞ്ചിൻ ഒന്നോർത്തു നോക്കിയേ ! ഇതേ എഞ്ചിൻ കാലിബർ ഉള്ള ഇറ്റാലിയൻ ബൈക്ക് ന് വില 15ലക്ഷം രൂപ ആണ് !!

  • @aswanth_km
    @aswanth_km Місяць тому +1

    Yamaha 🖤✨️

  • @Ukcit
    @Ukcit Місяць тому +4

    Royal Enfield bullet 350

    • @naveenjude1341
      @naveenjude1341 Місяць тому

      Low power bike 350 old royal Enfield king

  • @mkpmkp718
    @mkpmkp718 Місяць тому +6

    BSA സൈക്കിൾ ഉണ്ട് 😮

  • @thetruth9377
    @thetruth9377 Місяць тому +1

    പരസ്യത്തിൽ പലരും വീഴും

  • @unnikrishnantp3156
    @unnikrishnantp3156 Місяць тому +2

    പ്രതികാര മനോഭാവം ഒരിക്കലും ഉണ്ടാവരുത് . നമുക്കു നമ്മുടെ വളർച്ചക്കുവേണ്ടതു ചെയ്യണം .എല്ലാവരും വളരുമ്പോഴാണ് ലോകം വളരുക. ഭാരതം ലോകാ സമസ്ത സുഖിനോ ഭവന്ദു എന്ന തത്വത്തിൽ കൂടി വളരുന്ന രാജ്യമാണ്. സ്വന്തം വളർച്ച ക്കൊപ്പം ലോകത്തിൻ്റെ വളർച്ചയും

  • @homedept1762
    @homedept1762 Місяць тому +1

    BSA സൈക്കിൾ ഇതുമായി ബന്ധമുണ്ടോ?

  • @guruji1110
    @guruji1110 Місяць тому +5

    ഇവിടെ എൻഫീൽഡ് ഉള്ളപ്പോൾ വേറെ കമ്പനി ഈ മോഡൽ ആരും വാങ്ങാൻ സാധ്യത കുറവ് ആണ്

  • @bhasitm6359
    @bhasitm6359 Місяць тому +2

    What is the price dear

  • @robinjacob139
    @robinjacob139 Місяць тому +1

    Gs 310R

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 Місяць тому +3

    Royal infeeld

  • @johnkuttybinoyneduvilayil4803
    @johnkuttybinoyneduvilayil4803 Місяць тому +3

    ആര്ഒക്കെ വന്നാലും RE350 ബുള്ളറ്റ് തട്ട് താന്ന് ഇരിക്കും

  • @sunnygeorge-je4vg
    @sunnygeorge-je4vg Місяць тому +2

    India is buying only, it is not revenge
    British technology is bought by us only.
    Our ISRO is our technology, what you say is British technology
    Ambassador is our technology.
    However this deal is to be appreciated

    • @induraj8558
      @induraj8558 26 днів тому

      Ambassador is not Indian car. That was from A british company named MORRIS. Its name in Britain is MORRIS- ISIS

  • @rahulshaji3360
    @rahulshaji3360 Місяць тому +1

    Royal enfield ❤

  • @CkSanjo
    @CkSanjo Місяць тому +1

    ഏകദേശ വിലയും മൈലേജും പറഞ്ഞില്ലല്ലോ ?

  • @pvharidasan8745
    @pvharidasan8745 Місяць тому +1

    ബുള്ളറ്റ് രാജാവ് g2 ബുള്ളറ്റ്

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Місяць тому

    Ok😋😋😋😋. Enthaa ammaayi. Ithu

  • @basheerbm8326
    @basheerbm8326 Місяць тому +4

    നല്ല നാടൻ കടലക്കറിയും പുട്ടും ... അതുകഴിഞ്ഞേ എന്തും 😂

  • @santhoshkumars857
    @santhoshkumars857 Місяць тому +4

    Hero

  • @sunilkumarmv556
    @sunilkumarmv556 Місяць тому +2

    റോയൽ എൻഫീൽഡ്, എതിരാളി ഇല്ല jawa Honda bajaj ഒക്കെ നോക്കി

    • @TerancyXavier
      @TerancyXavier Місяць тому

      ഹോണ്ട 🔥 യോട് മുട്ടാൻ ആയിട്ടില്ല

  • @princevarkala
    @princevarkala Місяць тому +1

    Royal Enfield

  • @afsalbabu
    @afsalbabu Місяць тому +1

    Tvs 50

  • @abinantony8677
    @abinantony8677 Місяць тому

    Aa scrambler varan vendiya njn nikunne

  • @MichaelArchangel-jz7pq
    @MichaelArchangel-jz7pq Місяць тому +1

    ഇതൊക്കെ എന്ത് പ്രതികാരം' അവർ ഇതൊക്കെ ചെയ്തത് ലോകം ഒന്നുമല്ലാതിരുന്ന കാലത്താണ്

  • @thewinnersmanual2621
    @thewinnersmanual2621 3 дні тому

    അടിമകൾ എന്നും അടിമകൾ തന്നെ. 😂 ഇന്നും അവരുടെ പ്രോഡക്റ്റ് തന്നെ അല്ലെ നമ്മൾ വാങ്ങുന്നെ ഇന്ന് നമ്മൾ അങ്ങോട്ട് പോയി വാങ്ങുന്നു എന്ന് മാത്രം

  • @abdulrazak8207
    @abdulrazak8207 Місяць тому +1

    ഇങ്ങനെയാണ് ബ്രിട്ടീഷുകാരൻ ഇന്ത്യയോട് പ്രതികാരം ചെയ്യുന്നത് ബ്രിട്ടീഷുകാരൻതലയിൽ വച്ചു കൊടുത്തതാണ് royal enfield അതുപയോഗിക്കുന്നവരുടെ പോക്കറ്റ് കീറിക്കൊണ്ടേ ഇരിക്കും ബി.എസ്.എ വന്നാൽ ട്രൗസറും കീറും

  • @pamaran916
    @pamaran916 Місяць тому +2

    കാല ചക്രം തിരിഞ്ഞ് കൊണ്ട് ഇരിക്കും

  • @gopalakrishnan9599
    @gopalakrishnan9599 Місяць тому

    B S A..... BIRMINGHAM SMALL ARMS 👌

  • @mohamedshajan5907
    @mohamedshajan5907 Місяць тому

    Yamaha 100

  • @nizarkh1998
    @nizarkh1998 Місяць тому +1

    BSA250ഒരെണ്ണം എടുക്കാനുണ്ടോ ഇന്ത്യയിൽ 😄

  • @FFGAMING-gk9rn
    @FFGAMING-gk9rn Місяць тому +3

    Triumph street triple 765🚀

  • @iam__vengeance886
    @iam__vengeance886 Місяць тому +2

    ഒന്നുമില്ല ഇപ്പോൾ ഇറങ്ങിയ jawa തന്നെയാവും ഇത്
    Mojo യുടെ same എഞ്ചിൻ
    അങ്ങനെ അങ്ങനെ

  • @fysalpayanthatt6974
    @fysalpayanthatt6974 Місяць тому

    Yamaha Rx100

  • @vijayannair7877
    @vijayannair7877 Місяць тому

    റോയൽ എൻഫീൽഡ് 1955

  • @josesebastian7086
    @josesebastian7086 28 днів тому

    പണ്ട് മാച്ച്ലസ് എന്ന ഒരു ബ്രാൻഡ് ബൈക്ക് ഉണ്ടായിരിന്നു.... ഇന്ന് അതു ഇല്ല എന്നു തോന്നുന്നു

  • @Againstthesins
    @Againstthesins Місяць тому +1

    നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമ്മില്ല. ബ്രിട്ടീഷുകാർ എന്തായാലും ബഹുമാനിക്കുന്നില്ല. അവർ ഇന്ത്യയെയോ ഇന്ത്യയെയോ കാര്യമാക്കുന്നില്ല. എന്തായാലും അവരുടെ മുന്നിൽ നമുക്ക് മാനമില്ല. ഞാൻ യുകെയിലാണ് താമസിക്കുന്നത്. അതുകൊണ്ട് എനിക്കറിയാം, അവരുടെ ചിന്ത വ്യത്യസ്തമാണ്. എന്തായാലും അവർക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്, നാമെല്ലാവരും അവരെ പിന്തുടരുന്നു. അവർ അമേരിക്കക്കാരെയും ചില യൂറോപ്യൻ രാജ്യങ്ങളെയും ബഹുമാനിക്കുന്നു. അത്രയേയുള്ളൂ. യുകെയിലെ ഇന്ത്യക്കാർ ഇപ്പോഴും അടിമകളെപ്പോലെയാണ്. വെറുതേ കോൽമയിൽ കൊല്ലണ്ട. ബ്രിട്ടീഷുകാർ അവർക്ക് വേണ്ടാത്ത ചില കാര്യങ്ങൾ ഉപേക്ഷിക്കുന്നു, അത്രമാത്രം. ഈ കമ്പനികൾ സ്വയം നേടിയെടുക്കുന്നതിൽ അഭിമാനിക്കുന്നത് നമ്മുടെ വിധിയുടെ അടയാളമാണ്. 😢😢

    • @kmsukumaran1865
      @kmsukumaran1865 Місяць тому

      താങ്കളുടെ കമന്റ് വായിച്ചു.. ബ്രിട്ടീഷ് കാർക്കുള്ള മഹത്തായ പാരമ്പര്യത്തെ പ്പറ്റി പറഞ്ഞു.. ഇവിടെ ഉണ്ടായിരുന്നവർ ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കാനും കച്ചവടം നടത്താനുള്ള സകല സൗകര്യങ്ങളും ചെയ്തു കൊടുത്തതാണ് നാം ചെയ്ത കുറ്റം. അതിന് ശേഷം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പോലും ഇല്ലാതാക്കി.. ഇവിടത്തെ സ്വത്തുക്കൾ മുഴുവൻ കടൽ കടത്തി.. പോവുമ്പോൾ തമ്മിൽ കടിപിടി കൂടാൻ വേണ്ടി വിഭജനവും ചെയ്തു.. ഇതാണ് പാരമ്പര്യം... അവരെ ആര് പിൻതുടരുന്ന കാര്യമാണ് നിങ്ങൾ പറയുന്നത്? ഇന്ന് അവരുടെ കമ്പനികൾ സ്വന്തമാക്കുമ്പോൾ അവിടെ ബിസിനസ് ചെയ്ത് അവരുടെ കമ്പനികൾ ഏറ്റെടുക്കുമ്പോൾ അവർക്കല്ല, നമുക്കാണ് അഭിമാനം തോന്നേണ്ടത്.. അവരുടെ ഇക്കണോമിയെ പിന്തള്ളി നമ്മുടെ രാജ്യം മുന്നേറുമ്പോൾ അവർക്കല്ല, നമുക്കാണ് അഭിമാനം തോന്നേണ്ടത്.. താങ്കളെ പോലെയുള്ള ആളുകൾ എന്തിനാണ് അടിമകളെപ്പോലെ ജീവിക്കുന്നു എന്ന് മനസ്സിലാവുന്നില്ല....

  • @mebinprakasia
    @mebinprakasia Місяць тому

    Old 1985 model bullet

  • @msameer9816
    @msameer9816 Місяць тому

    Honda

  • @YISHRAELi
    @YISHRAELi Місяць тому +1

    Dup dup dup ... sound undo ? 😂

  • @jobinvarghese416
    @jobinvarghese416 Місяць тому

    TVS👍

  • @LuciKarma-ux9cd
    @LuciKarma-ux9cd Місяць тому

    RX 135 & NS 200

  • @MadRagilraj
    @MadRagilraj Місяць тому

    എല്ലാം കൊള്ളാം....എന്നാൽ ജാവയുടെയും യെസ്ഡിയുടെയും അവസ്ഥ ഇതിനെങ്കിലും വരാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഒരു ചെറിയ പ്രതീക്ഷയുണ്ട്... ഇതിന് വരാൻ പോകുന്നത് പുതിയ ഒരു എഞ്ചിനാണ് എന്നുള്ളതിൽ.... ഇനി അതല്ല...ജാവയുടെയും യെസ്ഡിയുടേയും പോലെ മോജോയുടെ എഞ്ചിൻ എടുത്ത് മാപ്പിങ് ഒന്നും കറക്റ്റ് ചെയ്യാതെ വച്ചാൽ ഇതും മൂഞ്ചും...

  • @johnsontk4761
    @johnsontk4761 Місяць тому

    സൈക്കിൾ

  • @gladwint.m.4132
    @gladwint.m.4132 Місяць тому

    Yamaha RX 135 5 speed

  • @gvrsunilps
    @gvrsunilps Місяць тому +2

    BSA BOND...

  • @MaxigenSystems
    @MaxigenSystems Місяць тому

    1:59 Not dear drop it's Tear Drop 💧

  • @user-vr4tg5bh9r
    @user-vr4tg5bh9r Місяць тому +1

    Rd 350

  • @santhoshmundayat5798
    @santhoshmundayat5798 Місяць тому

    Iron 883

  • @abelthomas-p5m
    @abelthomas-p5m Місяць тому +1

    Athiyam ethe buildup il Vanna bike annn jawa epoo spare poyitt service polum ila

  • @ashikvs5830
    @ashikvs5830 Місяць тому

    M80..

  • @joyvarghese9252
    @joyvarghese9252 26 днів тому

    യമഹ പി ജി -1 വന്നാൽ വാങ്ങിക്കും.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Місяць тому

    ക്യാപ്ഷന് അപാകതയുണ്ട്.... അർത്ഥം ഏത് രീതിയിലും ആകും....😅😅😅

  • @NivasSudeep84
    @NivasSudeep84 Місяць тому +1

    50 000 rupak kodu kendi varum na vijayikum

  • @Rolax70050
    @Rolax70050 Місяць тому +6

    ഉപയോഗിച്ചിട്ടുണ്ടെങ്കിലും എൻഫീൽഡ് ഒരിക്കലും ഇഷ്ടമല്ലാത്ത ഞാൻ കാത്തിരുന്ന കമ്പനി BSA Bmw GS ഉം Bajaj ഡോമിനാറും സ്വന്തമാക്കാൻ കഴിഞ്ഞതും ഭാഗ്യം

  • @sreejithkadampuzha
    @sreejithkadampuzha Місяць тому +1

    തമ്പ് നെയിൽ ക്യാപ്ഷൻ വായിച്ചാൽ എന്താണ് സുഹൃത്തേ മനസ്സിലാവുന്നത്?
    പുതിയ പത്താം ക്ലാസ്സ് ആണല്ലേ

  • @joseprakas5033
    @joseprakas5033 Місяць тому +2

    മോദിജി ഭരണം വികസന പാതയിൽ.

  • @rahulambadi4699
    @rahulambadi4699 Місяць тому

    RE

  • @CoconutDiaries
    @CoconutDiaries Місяць тому

    Mahindra😂 For god sake, dont release it. Already Mahindra bikes like Mojo and Yezdis are getting scrapped. They will ruin BSA. I wish it was any other Indian company

  • @tobyvaz
    @tobyvaz Місяць тому

    Mahindra two wheeler not capable to market mojo, and jawa..

  • @midhunsurya1687
    @midhunsurya1687 Місяць тому

    Rs 200

  • @samklazar8995
    @samklazar8995 Місяць тому

    ഇന്ത്യയിൽ നിർമ്മിക്കുമ്പോൾ ഉപയോഗിക്കാൻ കൊള്ളില്ല

  • @kristo8448
    @kristo8448 Місяць тому +2

    ഇങ്ങനെ ഇരിക്കും ബൈക്ക് നെ പറ്റി ഒരു ബന്ധവും ഇല്ലാത്ത അൾക്കാരെ കൊണ്ട് ന്യൂസ്‌ വായിപ്പിച്ചാൽ 👋🏼😂
    41 AM അല്ല PM 😜😂

  • @thambichemmassery4512
    @thambichemmassery4512 Місяць тому

    പ്രതികാരം മാത്രം മതി ഇന്ത്യക്കാർക്ക്. സ്വന്തമായി ടെക്നോളജി ഇല്ലായിരുന്നു. ഉള്ളത് നേടിയത് collaboration വഴി.ഒരു നല്ല കാർ manufacturing foreign collaboration വഴി 2000 അടുത്താണ് ഇന്ത്യയിൽ വന്നു തുടങ്ങിയത്.എന്നിട്ട് ഇപ്പൊ മധുര പ്രതികാരം. നാണമില്ലേ ഇങ്ങനെ തള്ളാൻ.

  • @tangerinembs6993
    @tangerinembs6993 21 день тому

    കാവി നീതി അല്ല, കാവ്യ നീതി

  • @radhakrishnanv.p5621
    @radhakrishnanv.p5621 Місяць тому

    Cannot catch Indian marjet

  • @sajanps5750
    @sajanps5750 Місяць тому

    Yamaha RX 100

  • @Regikumar-sx6fg
    @Regikumar-sx6fg Місяць тому

    വില കൂടെ പറയു കൊച്ചേ 😂🤣

  • @sureshv9114
    @sureshv9114 Місяць тому

    Trump

  • @venusarangi
    @venusarangi Місяць тому

    😂😂😂😂😂😂😂😂😂

  • @user-ru3ls6tf6o
    @user-ru3ls6tf6o Місяць тому

    Po ammayee😅

  • @sathyank.n3910
    @sathyank.n3910 Місяць тому

    യൂണി‌കോൺ

  • @herofathers9981
    @herofathers9981 Місяць тому

    ത്രിവർണ്ണപതാകയിൽമറ്റൊരുവർണ്ണംകൂടി(വെള്ളയോടൊപ്പംകാവികൂടി)ആരുംഅറിയാതെപ്രമോട്ടുചെയ്യാനുള്ളശ്രമമാണോഇതിൽകാണിച്ചത്?