Це відео не доступне.
Перепрошуємо.

#RTM

Поділитися
Вставка
  • Опубліковано 26 вер 2019
  • Old Bullet Handle bar | ഹാൻഡിൽ ബാർ
    മേടിച്ചോ കിടിലം ആണ് ...

КОМЕНТАРІ • 446

  • @alikalangadan1327
    @alikalangadan1327 4 роки тому +61

    ഇത് ബുള്ളറ്റോ അതോ പാണ്ടി ലോറിയോ.. സ്റ്റിക്കർ ketty കുളമാക്കി... standardinte standard poyi

  • @samuelmathew5561
    @samuelmathew5561 4 роки тому +28

    ഒരു സിംഹം നിൽക്കുന്ന ലുക്ക് ആണ് പഴയ ഹാൻറിൽ ബാറിന് ഈ ലുക്ക് ആണ് ബുള്ളററിനു വേണ്ടിയത്

    • @RoadTravelMadnes
      @RoadTravelMadnes  4 роки тому +2

      😍

    • @ivinekt
      @ivinekt 3 роки тому +2

      long ഓടിക്കുമ്പോൾ എനിക്കും കൈയുടെ പുറകിൽ കഴപ്പ് അനുഭവപ്പെടാറുണ്ട്.ഈ handle amazon ഇൽ ലഭ്യമാണോ?

    • @maadhujovi9528
      @maadhujovi9528 3 роки тому +2

      @@ivinekt puthya handle bar aa nallth bro...ithu bynkara cherutg aanu

  • @vishnuks4930
    @vishnuks4930 3 роки тому +3

    Ippo holle പഴയ ഇട്ട ബാർ വരുന്നുണ്ട് but ചിലതു നോക്കി മേടിച്ചില്ലെങ്കിൽ ടാങ്കിൽ സ്ക്രാച് വീഴും look പഴയ handle ബാർ തന്നെ ആണ് 😍😍

  • @Lalo.salamanca._.
    @Lalo.salamanca._. 4 роки тому +3

    Oru varshamayi ee handle bar use cheyyunnu.Adipoli aan.Ellarum classic 350 yude handle bar idumbol (njn standard 350 aan use cheyyunnath) njn ithan ittath.side cupum pazhaya bulletinteth thanneyan.Sambaam poliyan.Settaan
    😄✌️✌️✌️✌️
    NB:700 roopa onnu illa 400 something ullu.pinne ithinte koode aa pazhaya spring mirror koodi ittalundallo.bwoh!!!❤️❤️❤️

  • @justusjobai
    @justusjobai 4 роки тому +3

    This is the best handle bar for standard bullet. am using old bullet. no pain no problem easy to handle at any speed.

  • @vishnumohan1579
    @vishnumohan1579 4 роки тому +4

    Genuine comment, used both handles, look wise i agree this one but riding comfort without pain and easy to handle in any situation is only stock handle please

  • @dkdlshn1255
    @dkdlshn1255 3 роки тому +10

    പഴയ ഹാൻഡിലെ ആണ് വണ്ടിക്കു ലുക്ക് 👍🤩. ന്യൂ മോഡൽ ഹാൻഡിൽ ബോർ ആണ് വണ്ടിയും

  • @pradeepnair6093
    @pradeepnair6093 4 роки тому +7

    Old bullet user 😎😎..., പുതിയത് ഓടിക്കുമ്പോൾ..വേറെ ഏതോ വണ്ടി പോലുണ്ട്.സ്റ്റാൻറേർഡ് ഒരു പരിധി വരെ ഓക്കേ..

  • @MIG-1901
    @MIG-1901 4 роки тому +3

    My favorite best handle Bar RD 350

  • @nizamudheentp9649
    @nizamudheentp9649 4 роки тому +5

    Comfort company handle aanu. But look ithaanu.kooduthal long poyal nice aayitt pain und

  • @90svandipremi
    @90svandipremi 3 роки тому +3

    Adipoli aanu chetta e handle bulletine bullet aakiya oru setup aa handle il unde..njanum
    Vaangi onnu pareeskichu nokkaam

  • @mubeen1589
    @mubeen1589 4 роки тому +5

    Please provide the buy link for this one

  • @reiziger1824
    @reiziger1824 4 роки тому +3

    Clutch varunnath aa bend varunna bhagath aanu. Clutch kurach koodi wide aayi irikum

  • @rajkishortimes
    @rajkishortimes 4 роки тому +3

    Brother i had an idea for buying a vintage handle bar,Can I buy this or not for my RE Classic 350 BS4

  • @samuelmathew5561
    @samuelmathew5561 4 роки тому +33

    'പഷേ പുതിയ തലമുറ സിംഹത്തിന്റെ ലുക്ക് കളഞ്ഞ് .കഴുതയുടെ ലുക്ക് ആക്കി മാററി അതാണ് .കാരണം ബുള്ളറ്റ് സ്റ്റാൻഡിൽ വച്ചാൽ .സിംഹം സടകുടഞ്ഞു നിൽക്കുന്ന ലുക്ക് വേണം പഷേ കമ്പനി തന്നെ അത് ഇല്ലാതാക്കിയിരിക്കുന്നു .സായിപ്പ് അതിന് ഒരു നല്ല ലുക്ക് നൽകി ഉണ്ടാക്കി നമ്മൾ അതിനെ നശിപ്പിച്ചു

    • @Deeepu
      @Deeepu 4 роки тому +6

      Satyam bro Satyam എന്ത് വൃത്തികേടാണ് . പുതിയ ഹാൻഡിൽ ബാർ ലുക്ക് മൊത്തം കളഞ്ഞു..... ആ പഴയ ഹാൻഡിൽ ബാർ വച്ചാൽ തലയെടുപ്പാണ് അതാണ് ബുള്ളറ്റ്

    • @munnumunawar4767
      @munnumunawar4767 4 роки тому +2

      Sathyam

    • @hameed5668
      @hameed5668 3 роки тому +1

      സത്യം... like കബീർ സിംഗ് മൂവി ബുള്ളറ്റ്

  • @sreejithchakravarthy5192
    @sreejithchakravarthy5192 4 роки тому +6

    സംഭവം adipoliyanu ഞാൻ എന്റെ ബുള്ളറ്റ് നും ഇതേ ഹാൻഡിൽ ബാർ ആണ് വചേക്കുന്നത് but അതിനു 430 ആയുള്ളൂ.

    • @AnishKumar-td8hd
      @AnishKumar-td8hd 4 роки тому +1

      ഇതിന്റെ ബ്ലാക്ക് കളർ ഹാൻഡിൽ ഉണ്ടോ സിഗ്നൽസ്350ക്ക്

    • @vijeeshkv6754
      @vijeeshkv6754 4 роки тому

      Eeee hentel evidana kitta..?? Njan kure nokki nadakkanu

    • @sreejithchakravarthy5192
      @sreejithchakravarthy5192 4 роки тому +1

      @@vijeeshkv6754 njan muvattupuzhayinna vangiche but elladathum kanum

    • @saifmohamed1583
      @saifmohamed1583 4 роки тому

      bro ee saadhanam vachal warranty cut aakumo , insurance scene vallathum undavvuo

    • @akshayvmenon2654
      @akshayvmenon2654 4 роки тому +1

      Bro kurach fotos ayakamo

  • @rameezarazak1408
    @rameezarazak1408 4 роки тому +14

    താങ്കളെ ആ കടക്കാർ പറ്റിച്ച് എന്ന തൊന്നുന്ന്ന്നത്...ഇൗ ഹാൻഡിൽ ബാറിന് ഇവിടെ 300 രൂപക്ക് കിട്ടും.. സ്ഥലം പെരുമ്പാവൂർ ആണ്..

    • @RoadTravelMadnes
      @RoadTravelMadnes  4 роки тому +1

      Mmm

    • @gishnupnair7262
      @gishnupnair7262 4 роки тому +2

      പെരുമ്പാവൂർ എവിടെയാ ബ്രോ...

    • @gishnupnair7262
      @gishnupnair7262 4 роки тому +1

      കടയുടെ പേര് മെൻഷൻ chiyo...

    • @abdullanazeer1957
      @abdullanazeer1957 4 роки тому

      Parannu kothippikkand ewdeyaanu paraado

    • @densondavis9648
      @densondavis9648 4 роки тому +3

      എനിക്ക് 419 ആയി.... ആദ്യം ഞാൻ vagiyathu 300rs na... അതിൽ ലൈറ്റ് സ്വിച്ച് പിടിപ്പിക്കാൻ hole എക്സ്ട്രാ ഇടണം........ റോയൽ enfeild nte paking lu varunna handile vere onnum cheyyanda......നേരെ ഫിറ്റ് ചെയ്ത മതി. അതിനു 419 rs ആണ് എനിക്കായതു.......

  • @samuelmathew5561
    @samuelmathew5561 4 роки тому +8

    ബുള്ളറ്റിന്റെ ട്രച്ചർ തന്നെ സിംഹത്തിന്റെ താണ് അത് അങ്ങനെ തന്നെ നിലനിർത്തണം .പക്ഷെ പുതിയ ബുള്ളറ്റിന്റെ ഹാൻഡിൽ ബാർ ക്കാരണം ലുക്ക് കുറഞ്ഞു

  • @excluzivo
    @excluzivo 3 роки тому +1

    ee handle bar bhayanka naduvedanayanu for long ride...... njan 2 years upayogichatha...... kurachu koodi broad ayittulla bar anu nallathu......

  • @The_G.O.A.T__
    @The_G.O.A.T__ 4 роки тому +4

    Bro aa tank enthayalum chulungiya sthitikk old model bulletinte tank with old type stickers vech nokk...kidu ayirikkum...new tank kurach thadi und...old aanu kaanan look

    • @laluprasad9916
      @laluprasad9916 4 роки тому

      old model tank പുതിയതിൽ വയ്ക്കാൻ അത്ര എളുപ്പമല്ല.carberator തട്ടും

    • @jibinkmathai3370
      @jibinkmathai3370 4 роки тому +1

      @@laluprasad9916 aa correcta..njn nokhiyatha...

  • @shanumanu8089
    @shanumanu8089 3 роки тому +1

    ഈ ആണ്ടിൽ കോഴിക്കോട് കിട്ടും നടക്കാവ് മാവൂർ റോഡ് ബാലുശ്ശേരി അറപ്പീടിക പൂനൂർ അവേലം

  • @renjithrajasekharanr6757
    @renjithrajasekharanr6757 2 роки тому

    Njan 4 varsham munp bullet edutha pitennu handle mati.first old type vachapol weight piece fit cheyyan pateela pinne classic first modelinte handle bar ittu. Personally enik comfort first change cheytha old type aayirunnu athil kurachoodi bend undayirunnu but handle theere length ella classic handle ok ipol nannayi ok aanu

  • @sree_thu_lip7642
    @sree_thu_lip7642 4 роки тому +1

    Comfort aaanu bro, but long drive poyal nmlde wings vedana varum. Njan azich matyt, compni standard handilinu cross aaayit steel pipe eeild cheyth powder cottt cheythu. No vibration, super comfort

  • @blessoneasovarghese9834
    @blessoneasovarghese9834 4 роки тому +4

    I like this handle bar very much. This handlebar is the unique attraction of royal Enfield.
    Pakshe ithu ippol kittumoo?
    Very difficult to get in market.
    Where did u buy it from?

  • @anandhuprasannan6617
    @anandhuprasannan6617 4 роки тому +1

    Thunderbird x nte handle try chyth noku kurach frontilotu rider adutheku vach set chyuka nala comfort kitunund vibration otum illla njn guarantee..

  • @shreybisht6950
    @shreybisht6950 3 роки тому +3

    Where can i get this handle?

  • @streetsandfood9632
    @streetsandfood9632 4 роки тому +2

    Bro ..accelator clutch cable pettenn complaint akum...same njan vechathanu. .2 times cable potti..mechanic anu paranjath cable pokan karanam company handle mattiyathanenn...
    Don't feel bad..however it looks great

  • @saifmohamed9165
    @saifmohamed9165 4 роки тому +2

    bro kure mumb ingala jb racing silencer review kandirunnu rto seen undavumo illayonn . bro ingal ippozhum ath thanneyano use cheyunno? .. undenki enganeyund ippo bike condition any engine problems?..

  • @streetsandfood9632
    @streetsandfood9632 4 роки тому +5

    RD350 handle nalla comfort anu with cross bar

  • @prashobkp2025
    @prashobkp2025 4 роки тому +1

    Njn kurachayi e handle aanu use cheyyunath but accelerater nte avade Ulla Oru tube right side full handle odikkumbol tank il urasunund avadathe paint nashtapedunnu pinne Idak Idak accelerater cable change Cheyyanam, clutch cable nalla tight pole thonnum matethil vach thankalk e problem Undel parayanam

  • @AbinandAbi
    @AbinandAbi 3 роки тому +2

    Stantard sound (sporty) kittunna silrncer name parayamooo

  • @vishnu__1636
    @vishnu__1636 4 роки тому +4

    Kore aayi ee handle bar thappi nadakunu..malayalathil adhyamaayanu idine kurichu oru video kandathu.....ee handle bar kozhikode available aano?

    • @RoadTravelMadnes
      @RoadTravelMadnes  4 роки тому +1

      Kittumayirikkum

    • @ashik7456
      @ashik7456 4 роки тому

      Aaanu@kalkie __

    • @AdarshKookal
      @AdarshKookal 3 роки тому +2

      M handle bar.. Royal Enfield accessories shopill kittum.. originalum und

    • @abhirajjayan2989
      @abhirajjayan2989 3 роки тому

      Karyamilla bro...orupaad comment undu... evide kitum enn arum proper ayi parayunnilla... ntha ellarum ingine

  • @anishmathew6099
    @anishmathew6099 4 роки тому +2

    ഞാനും ഈ same handle പിടിപ്പിച്ചു. എനിക്കുള്ള ഒരു doubt ആണ് തോന്നിയതാണോ എന്ന് അറിയില്ല. Handle ൽ വൈബ്രേഷൻ കൂടിയത് പോലെ.

    • @lintupjoseph
      @lintupjoseph 4 роки тому

      Bro ee handle entha Peru parayuka?

    • @abhirajjayan2989
      @abhirajjayan2989 3 роки тому +1

      Evidunna vangiyath pls tell ur contact number bro

  • @navikashyap7932
    @navikashyap7932 3 роки тому +4

    Please let me know the address and phone number for buying this handle bar.
    Thank you in advance 😊🙏🙏

  • @ajalravi4111
    @ajalravi4111 3 роки тому +1

    സംഗതി കൊള്ളാം വർമസരേ but long ride പോകുമ്പോൾ pain ഉണ്ടാവും. Compny handle aanu better

    • @RoadTravelMadnes
      @RoadTravelMadnes  3 роки тому +1

      Njan long poyathanallo...stock handle anu kay ku strain

  • @samdkoolimadu201
    @samdkoolimadu201 4 роки тому +3

    ഞാനും മാറ്റി comfortable super

  • @munnumunawar4767
    @munnumunawar4767 4 роки тому +1

    Ee cheriya handle vachal adhinte valanj nilkkum appo adhin ndhelum complaint varum ennome ketu..

  • @MS-Empire
    @MS-Empire 4 роки тому +20

    Bro സ്റ്റിക്കർ and സീറ്റ്‌ very ബോർ

    • @akashs6265
      @akashs6265 2 роки тому +1

      Sathyam bro... aa vandeeda aa look motham pooyiii

  • @vijeeshkv6754
    @vijeeshkv6754 4 роки тому +1

    Thrissur evidengillum eee hentel kittumo..? Thrissur evidana kittukka eee hentel..? Njan kure nokki

  • @vyshakhgopalakrishnan4494
    @vyshakhgopalakrishnan4494 4 роки тому +5

    Bro standard 350x ന്റെ റിവ്യൂ ചെയ്യാമോ ഡൌൺ പേയ്‌മെന്റ് എത്രയാണെന്നും കൂടി പറയുമോ

  • @shanumanu8089
    @shanumanu8089 3 роки тому +2

    ശരിയാ ബോസ് ഈ ആൻഡ് എൽ വണ്ടിക്കു വെച്ചാൽ ഭയങ്കര ലുക്കാ ഈ ആൻഡ് എൽ എന്റെ വണ്ടി ക്ക് വെച്ചിട്ടുണ്ട് ഓടിക്കാൻ ഭയങ്കര കണ്ട്രോള്

  • @vedikdev1358
    @vedikdev1358 3 роки тому +1

    make..bulletnte engine cover steel plate cheyyunnathano. buffing cheyyunnnathano nallathu?

  • @arjunradhakrishnan8062
    @arjunradhakrishnan8062 4 роки тому +1

    സൂപ്പർ ആണ്. ഞാൻ ഇത് 2012 ഇൽ തന്നെ സെറ്റ് ആക്കി. ബട്ട്‌ സീറ്റും കൂടി ഒരല്പപം പൊക്കണം

  • @amalsharon8477
    @amalsharon8477 3 роки тому +1

    Hi.... can you please tell me the location and shop from where you bought it...??
    And also one more question.... ee handlebar stock handlebar ine kal othiri height kuravaano...?? Athaayathu namal munnilottu kuninju irunu odikano...?? Ithu chodikan karanam pazhaya Bullet il tank kurachudi cheruthaanu and also sitting position straight aanu....aa pazhaya model handlebar puthiya valya tank ulla Bullet inu vechaal kuninju irikendi varille...??

  • @hiranpb4363
    @hiranpb4363 4 роки тому +2

    Handle bar change cheythaal rto pidikkumo?

  • @xxxtentaction1547
    @xxxtentaction1547 3 роки тому +1

    Standerd enn paranja ath pole kond nadakkanam standerdeen Oru vintage look Ann better bro ippo chyythath classsic nn Ann angil sticker working okay kuzhappam ellayirunn handle bar powli ❤️ ennikum vekkanam

  • @anilchandran9739
    @anilchandran9739 4 роки тому +3

    ഈ ഹാൻഡിൽ ഒരിക്കലും കംഫർട് അല്ല. ഒരു 60 km/ph ൽ കൂടിയാൽ വണ്ടി നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.

    • @bond8702
      @bond8702 4 роки тому +1

      Old bullet being used will not take the speed more than 60km per hour. Ride and Feel the difference

    • @RoadTravelMadnes
      @RoadTravelMadnes  4 роки тому +1

  • @pramodb3821
    @pramodb3821 2 роки тому +1

    ഈ ഹാൻഡിൽ തിരുവനന്തപുരത്ത് എവിടെവാങ്ങാൻ കിട്ടുമോന്ന് അറിയോ????

  • @sidhikpm8289
    @sidhikpm8289 3 роки тому +4

    ലൂസിഫെർ സിനിമയിൽ മോഹൻലാൽ ഓടിക്കുന്ന ബുള്ളെറ്റിന്റെ ഹാൻഡിൽ പുതിയ ബുള്ളെറ്റിന്റെ സ്റ്റോക്ക് ഹാൻഡിൽ തന്നെയാണ്. നിങ്ങൾ വച്ച ഓൾഡ് മോഡൽ അല്ല.

  • @farhanmundackal
    @farhanmundackal 4 роки тому +1

    Look kiduloski aayi

  • @rajeshe.s163
    @rajeshe.s163 2 роки тому +1

    ഈ ഹാൻഡിൽ vedichathu evidunna onnu parayamo

  • @INDIAN-ux3ne
    @INDIAN-ux3ne 3 роки тому +1

    Handle ok.. Pakshe stiker wrk cheithu atinte standard kalanju🤔

  • @aswinkrishnas
    @aswinkrishnas 3 роки тому +1

    Bro njan bike eduthitt 4 months aayi stock handlebar matti ithakkiyal kuzhappamundo

  • @abhirajjayan2989
    @abhirajjayan2989 3 роки тому +1

    Oraalum e handle bar evidunn vangi enn proper ayi parayunnillaa😔😔😔

  • @ajith782
    @ajith782 8 місяців тому

    Ee handle bar use cheyyumbol Accelerator cable pottunundo.ente vandiyude 2 times potti appol aanu arinjathu ithinu ingane prob undennu

  • @mhmmdnwz
    @mhmmdnwz 4 роки тому +1

    can any1 reply what is the price of this handle bar and where can i get this?

  • @charan9542
    @charan9542 4 роки тому +1

    Brother I have installed it yesterday but facing a small problem .
    The front disc wire is touching the petrol tank while taking the right turns .
    Can u help me any suggestions

    • @CIDMOOSA755
      @CIDMOOSA755 3 роки тому +1

      Bro njanum athu fit cheythapol touch cheothu irunu.
      Handle shakalam angotum ingotum kurch adjust cheithitu aa disc cable bolt loose aakiyitu adjust cheyan patum. But be careful aa time brake pidichu nekuka onnum cheyallu.. brake fluid chaadi leak akum.
      Disc cable bolt loose cheuuka.
      Adjust cheyuka tight cheyuka.
      Athre ulu

  • @swarup9043
    @swarup9043 Рік тому

    Brother what is the name of handlebar as I’m unable to understand your language

  • @vishnuknrn5419
    @vishnuknrn5419 4 роки тому

    Machane. Handi njan vagii. 300 rupa ann.pakshe. handil inte. End il cap ila..oru hol mathre ullu ath. Exra fit cheyan pattumoo

  • @manumanikuttan1303
    @manumanikuttan1303 3 роки тому +1

    പഴയ ബുള്ളെറ്റിനു ഈ ഹാൻഡിൽ ബാർ ആയിരുന്നു അല്ലോ പിന്നെന്ത് പുതിയ ബുള്ളറ്റിനു ഈ ഹാൻഡിൽ യൂസ് ചെയുന്നത് കംഫോർട്ടബ്ൾ അല്ല എന്ന് പറയുന്നത്..

  • @najiihkhan
    @najiihkhan 4 роки тому +1

    Classic inte handle fit chythaal problem ndo?

  • @aswin9867
    @aswin9867 3 роки тому +1

    Ee handle evidunna kittiye,Amazon,flipkarto,link ayakkamo

  • @shyammohanan55
    @shyammohanan55 4 роки тому +3

    Thanks for the information bro...

  • @navnithts2165
    @navnithts2165 4 роки тому

    Nice video... Evide kittum ethupolathe handle bar ?

  • @lintupjoseph
    @lintupjoseph 2 роки тому +1

    Bro ee handle bar vachapol handle lock cheyyan problem undo

  • @vrrajesh13330
    @vrrajesh13330 4 роки тому +1

    Bro it’s useful for short riders like me... 5.3 inch

  • @vysakhkannan2956
    @vysakhkannan2956 4 роки тому +1

    Ottum comfort illaa ee handle bar il njan use cheyth nokeetha 300 rs ee ullu bayankara pain aa odikumbol

  • @90svandipremi
    @90svandipremi 4 роки тому +2

    Njanum e same model cheyyaan aagrehikkunnunde

  • @rinjuchandy2768
    @rinjuchandy2768 4 роки тому +2

    ബ്രോ ഒരു ഹെൽപ്പ് വേണം ഡൗട്ട് ക്ലിയർ ചെയ്യാൻ വേണ്ടിയാണ് എൻറെ വണ്ടി ഡി സ്റ്റാൻഡേർഡ്350. ആണ്

  • @unknowngaming5623
    @unknowngaming5623 Рік тому

    GOO VIDEO
    Bro ഈ HANDIL BARINTE പേര് എന്താ

  • @anandhuprasannan6617
    @anandhuprasannan6617 4 роки тому +2

    Cheta ee handle njn rate thiraki aftermarket anel 340 in kollam genuine parts anel 440 akum 700 onumilla

  • @krishnakanthpk8612
    @krishnakanthpk8612 2 роки тому +1

    ഈ പഴയ മോഡൽ ഹാൻഡിൽ ബാർ എവിടന്നാ വാങ്ങിയത് ?

  • @adarshpp4205
    @adarshpp4205 3 роки тому +2

    Bro evidunnu kittum ithu onnu parayumo...Kore ay thappi nadakunnu

  • @niyaspm186
    @niyaspm186 3 роки тому +1

    Bro e handle bar nta name enda
    Shopil endu paraynm

  • @amalprasad634
    @amalprasad634 3 роки тому +1

    എന്റെ Classic 350 ൽ ഓടിക്കുമ്പോൾ ബാക്ക് പണി പെയിന്റ് ഉണ്ട്‌ ..ഈ handle bar Classic 350 ൽ ഇട്ടാൽ back pain വരുമോ ബ്രോ ...

  • @CIDMOOSA755
    @CIDMOOSA755 4 роки тому +2

    Bro ini indicator std 500 inte orange cap indicator wekanam. Ennitu tyre maati ralco blaster 110/90-19 wekkanam. Apol old model look kittum. Heavy aakum wandi 😍😍

    • @joemanualmathew9003
      @joemanualmathew9003 4 роки тому

      110 / 90 - 19 num 3.50 - 19 num same size aano....

    • @RoadTravelMadnes
      @RoadTravelMadnes  4 роки тому +1

      😍

    • @CIDMOOSA755
      @CIDMOOSA755 4 роки тому

      @@joemanualmathew9003
      Ichiri wethiasam undu. 110/90-19 wechal classic 350 inte atra size undu. 3.50 tyre std 350 inte stock tyre ne kaalum kurachum koodi weedhi undu atre ullu.
      Std 350 stock tyre 3.25 aanu.
      Ennalum ralco blaster 110/90-19 aanu poli. 2600 rs aakum.
      Classic 350 inte rim onnum wekkanda avashyam illa
      Athine kaalum poli look ithil kittum ralco 110
      Pakshe sherikum ulla old model cast iron bulletil 3.50 aanu warunathu

    • @abhilashtr817
      @abhilashtr817 4 роки тому

      No plzzz

  • @MaibamDhanajit
    @MaibamDhanajit 4 роки тому +3

    Bro plz tell me where can i get this handlebar..

    • @abhirajjayan2989
      @abhirajjayan2989 3 роки тому +1

      Ath arum parayilla.... angine anu.... nthanavo.... arum proper ayi evide kitum enn parayunnilla

    • @RoadTravelMadnes
      @RoadTravelMadnes  3 роки тому +1

      Ella bullet spaire part kadayilum kittum..njan medichach vinu garage edapallly

  • @akbarsha.
    @akbarsha. 4 роки тому +1

    Bro standard bulletinu kittunna handle bar charichu vechal pazha bullet handle bar pole aakum pinnentha puthiya mediche

  • @vishnuprasadkp1442
    @vishnuprasadkp1442 3 роки тому +1

    Endha bro ith?motham oru standard illatha pole... sticker okke bore anu bro.😐

  • @keysersoze8969
    @keysersoze8969 3 роки тому +1

    ബ്രദർ ഹാൻഡിൽ ബാറിലെ ഗ്രിപ്പ് സ്റ്റോക്കാണോ ഉപയോഗിച്ചിരിക്കുന്നത്? Pls reply

  • @sidhikpm8289
    @sidhikpm8289 3 роки тому +1

    Bro, ടാങ്കിൽ ഉരയുന്നുണ്ടോ? Self switch ഉള്ള electra യിൽ fit ചെയ്യാൻ പറ്റുമോ

  • @muthalibmthmuthalibmth5140
    @muthalibmthmuthalibmth5140 4 роки тому +2

    ഇത് പോലെ ഒന്ന് എനിക്കും വേണം

  • @noufalalrafa5900
    @noufalalrafa5900 4 роки тому +2

    Idinn perambra 300 ann njan fitt cheyd but acsiletor cable potti with in 4 days

  • @rinopoulose
    @rinopoulose 4 роки тому +1

    From which shop u bought this handlebar from ernakulam??

    • @vinuwilson6132
      @vinuwilson6132 3 роки тому +1

      J.R Sons spares shop, near Mullassery Canal rd., Ernakulam

  • @Media.sports1
    @Media.sports1 4 роки тому +1

    Kannur kozhikkode jillayil evide ninnaanu handle chnge cheydh kodukka... ariyuo bros... pls hlp me

  • @zamirbinabdulrasheed4670
    @zamirbinabdulrasheed4670 4 роки тому +1

    Bro clutch pidikkumbol enthenkilum budhimuttundo?

  • @vishnuautomobile7251
    @vishnuautomobile7251 3 роки тому +1

    online kitumo evdenna mediche

  • @abdullahshah1110
    @abdullahshah1110 4 роки тому +1

    Bullet engine ntte kilukam mataan valla vazhiyum undo

  • @aswinsnair6290
    @aswinsnair6290 Рік тому +1

    Broo ith m handle ahno onnu parayumo

  • @ajesh643
    @ajesh643 4 роки тому +1

    Where did you buy ?

  • @Farhan.ninety9
    @Farhan.ninety9 4 роки тому +1

    Man , can you do this video in hindi or English?

  • @abhilashc792
    @abhilashc792 4 роки тому +2

    Full തിരിക്കുബോൾ handle tankn thouch chayyule...

  • @nithinbsshivan4566
    @nithinbsshivan4566 4 роки тому +1

    E.. Handle barite pere entha

  • @PKpk-or2oe
    @PKpk-or2oe 4 роки тому +2

    Back paine undavumo ??

  • @BRASSBELL
    @BRASSBELL 4 роки тому +1

    Any problem for warranty??

  • @erenwilliams8720
    @erenwilliams8720 4 роки тому +2

    I was waiting haha

  • @vickytube1995
    @vickytube1995 4 роки тому +1

    Where you got this handlebar? Please share the link

  • @lintupjoseph
    @lintupjoseph 4 роки тому +1

    Please Kore aai Njan ee handle bar nokki nadakkuva....evide kittum enu onnu parayumo aareenkilum

  • @ameenahammed8499
    @ameenahammed8499 4 роки тому

    പഴയ ഹാൻഡിൽ ബാർ ഇട്ടാൽ അക്സി ലാറ്റർ കേബിൾ വേഗം പെട്ടുമോ

  • @suneeshnamboodiri3144
    @suneeshnamboodiri3144 4 роки тому +1

    ee extra LED vechal police pidikkule ?