Praise the Lord ഈ ജീവിതം വ്യർത്ഥമായി പോയി എന്ന് വിഷമിച്ചിരിക്കുന്ന മക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ഈ ക്ലാസ് ആ മക്കളുടെ ജീവിതത്തെ പുത്തൻ ഉണർവ്വിലേക്ക്ക് കൃപയാൽ നയിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു
എത്രപേർ ഇതു കേൾക്കുന്നുണ്ട്? കേട്ടാൽ മാത്രം പോരാ, അനുസരിക്കുകകൂടി ചെയ്യണം, ഇതു സത്യമാണെന്നു എനിക്കു ബോധ്യമുണ്ട്. നിങ്ങളും ഈ സത്യം പ്രാവൃത്തികമാക്കണം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
ഈ class കുടുംബ ജീവിതം തകർച്ചയിൽ പോയവർ ഒരു മാനസാന്തരത്തിന് ഉതകട്ടെ വരും തലമുറകൾ ഇതുപോലുള്ള അനുഗ്രഹപ്രഥമായ class കേട്ടു വളരെട്ടെആമ്മേൻ ദൈവനാമം മാത്രം മഹത്വപ്പെടുമാറാകട്ടെ ആമ്മേൻ യേശുവേ നന്ദി
ആബ പിതാവെ പുതിയ പുതിയ വെളിപ്പെടുത്തലുകൾ പരിശുദ്ധാത്മവിലൂടെ ഞങ്ങൾക് നൽകുന്നതിനായി നന്ദിയോടെ സ്തോത്രം❤❤❤ ആബ പിതാവിനു നന്ദി🙏🏻🙏🏻🙏 ആത്മീയ പിതാവിനു യേശുവിൻ്റെ നാമത്തിൽ നനി🙏🏻🙏🏻🙏🏻
Praise The Lord വളരെ അധികം മക്കൾ പല സാഹചര്യങ്ങളാൽ പിരിഞ്ഞു താമസിക്കുന്നവർ ഉണ്ട്. അവർക്കു ഈ class ഒരു പുത്തൻ ഉണർവ് നൽകും. ആബാ പിതാവേ പുതിയ പുതിയ അറിവുകൾ ഞങ്ങൾക്കു നൽകുന്നതിനെ ഓർത്തു നന്ദി പറയുന്നു.
Thank you brother for the detailed class as I got answers for many questions which was disturbing me since many years. God bless you to bring more awareness classes like this.
വിശുദിയിൽ ജീവിക്കുന്ന ഭാര്യയുടെ വിശുദി ഭർത്താവിനെ വിശുദീകരിക്കും എന്ന് പറയുന്നതു ശുദ്ധ മണ്ടത്തരമല്ലേ.. .. വിശുദിക്കു പകരം സിഫിലിസ് ഗോനേരിയ പോലെയുള്ള അസുഖങ്ങളാണ് പകരുന്നത്..... ഭർത്താവ് തോന്ന്യവാസം നടന്നു കുടുംബം നശിപ്പിച്ച ശേഷം ചാകാൻ നേരം ഓടിവന്നാൽ ഒന്നും മിണ്ടല്ലെന്നു ആണോ ..... ഈ ഭർത്താവിന് കടമയൊന്നുമില്ലേ.......അപ്പൊ ഭാര്യ വിശുദിയിൽ ജീവിച്ചാൽ തോന്യാസി ഭർത്താവും മരിക്കുമ്പോ സ്വർഗത്തിൽ പോകുമല്ലോ അല്ലെ...... എന്റെ വിശ്വസം മരിച്ചു ചെല്ലുമ്പോൾ ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കു തക്ക പ്രതിഫലം കിട്ടും എന്നാണ്.... അല്ലാതെ നിന്റെ ഭാര്യ വിശുദ ആയതുകൊണ്ട് നിന്നെ സ്വർഗത്തിൽ കെറ്റാം എന്ന് ദൈവം പറയുമോ...
Praise the Lord
ഈ ജീവിതം വ്യർത്ഥമായി പോയി എന്ന് വിഷമിച്ചിരിക്കുന്ന മക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ഈ ക്ലാസ് ആ മക്കളുടെ ജീവിതത്തെ പുത്തൻ ഉണർവ്വിലേക്ക്ക് കൃപയാൽ നയിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു
എത്രപേർ ഇതു കേൾക്കുന്നുണ്ട്? കേട്ടാൽ മാത്രം പോരാ, അനുസരിക്കുകകൂടി ചെയ്യണം, ഇതു സത്യമാണെന്നു എനിക്കു ബോധ്യമുണ്ട്. നിങ്ങളും ഈ സത്യം പ്രാവൃത്തികമാക്കണം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
ഈ class കുടുംബ ജീവിതം തകർച്ചയിൽ പോയവർ ഒരു മാനസാന്തരത്തിന് ഉതകട്ടെ വരും തലമുറകൾ ഇതുപോലുള്ള അനുഗ്രഹപ്രഥമായ class കേട്ടു വളരെട്ടെആമ്മേൻ ദൈവനാമം മാത്രം മഹത്വപ്പെടുമാറാകട്ടെ ആമ്മേൻ യേശുവേ നന്ദി
ആബ പിതാവെ പുതിയ പുതിയ
വെളിപ്പെടുത്തലുകൾ പരിശുദ്ധാത്മവിലൂടെ ഞങ്ങൾക് നൽകുന്നതിനായി നന്ദിയോടെ സ്തോത്രം❤❤❤
ആബ പിതാവിനു നന്ദി🙏🏻🙏🏻🙏
ആത്മീയ പിതാവിനു യേശുവിൻ്റെ നാമത്തിൽ നനി🙏🏻🙏🏻🙏🏻
നന്ദിയോടെ സ്തോത്രം
Praise The Lord
വളരെ അധികം മക്കൾ പല സാഹചര്യങ്ങളാൽ പിരിഞ്ഞു താമസിക്കുന്നവർ ഉണ്ട്. അവർക്കു ഈ class ഒരു പുത്തൻ ഉണർവ് നൽകും. ആബാ പിതാവേ പുതിയ പുതിയ അറിവുകൾ ഞങ്ങൾക്കു നൽകുന്നതിനെ ഓർത്തു നന്ദി പറയുന്നു.
Thanks God . Njan kathirunna. Subject . Ishoyku nandi
ആബാ മാതാപിതാക്കളുടെ തെറ്റുകൾ ക്ഷമിച്ചു മക്കളെ അനുഗ്രഹിക്കണമേ
Amen hallelujah 🙌
2000 varshangalk munb annathe cultureil ezhuthi vechathanu enn chindikkaruth... Lokaavasanam vareyum manuahyane kandit daivam ezhuthi vechirikkunnathanu...
Athrayum supporting aanu vachanam...
Arhrayum namme snehikkunnathanu vachanam.... ❤❤❤
ജനങ്ങളെ ബോധവൽക്കരിക്കാൻ ഷിബു പാസ്റ്റരെദൈവം അബ്രഹക്കട്ടെ
Hallelujah Praise the Lord Jesus Christ 🙏 Amen 🙏❤
Amazing Bibble class, May God bless you abundantly Shibu Pastor
Good message. Very straight from the Word of God
Thank you brother for the detailed class as I got answers for many questions which was disturbing me since many years. God bless you to bring more awareness classes like this.
Praise you Jesus, hallelujah
Hallelujah Amen.
GOOD MESSAGE ❤❤❤
Prarthanakkaran kaaranam kudumbam thakarnnavarundu. Avarkku vendi prarthikkane.
Amen praise the Lord
കർത്താവേ അവിടത്തെ വിളിയെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏
Amen.... praise the lord
ആമേൻ 🙏 ഹാലേലൂയ 🙏🙏
Blessed message Thank you Jesus
Amen 🙏🙏🙏 praise the lord
Amen❤
Amen Hallelujah
Amen 🙏
Abba father 🙏
Hallelujah
👍👍👍🙏🙏🙏🙏
Hai
Congratulation
Corect
ജീസസ് നേ Viswasikkumunp, Rekshkkapedumunp വിവാഹ മോചനം nedya ലേഡി mattoru വിവാഹം കഴിച്ചു ennittanu rekshikkappettal Thettano??
Orikkalum alla
Karthaav nokkunnathu manushyante vishwaasavum hrdhayavumaanu
Vyabheychaareykalum.chunkakkaarum.aadyamswargathelpokum
Swargathelbhaaryayumellaa.bharthaavumellaa.avedaevaraathmaakkalmaathramaanu
വിശുദിയിൽ ജീവിക്കുന്ന ഭാര്യയുടെ വിശുദി ഭർത്താവിനെ വിശുദീകരിക്കും എന്ന് പറയുന്നതു ശുദ്ധ മണ്ടത്തരമല്ലേ..
.. വിശുദിക്കു പകരം സിഫിലിസ് ഗോനേരിയ പോലെയുള്ള അസുഖങ്ങളാണ് പകരുന്നത്..... ഭർത്താവ് തോന്ന്യവാസം നടന്നു കുടുംബം നശിപ്പിച്ച ശേഷം ചാകാൻ നേരം ഓടിവന്നാൽ ഒന്നും മിണ്ടല്ലെന്നു ആണോ ..... ഈ ഭർത്താവിന് കടമയൊന്നുമില്ലേ.......അപ്പൊ ഭാര്യ വിശുദിയിൽ ജീവിച്ചാൽ തോന്യാസി ഭർത്താവും മരിക്കുമ്പോ സ്വർഗത്തിൽ പോകുമല്ലോ അല്ലെ...... എന്റെ വിശ്വസം മരിച്ചു ചെല്ലുമ്പോൾ ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കു തക്ക പ്രതിഫലം കിട്ടും എന്നാണ്.... അല്ലാതെ നിന്റെ ഭാര്യ വിശുദ ആയതുകൊണ്ട് നിന്നെ സ്വർഗത്തിൽ കെറ്റാം എന്ന് ദൈവം പറയുമോ...
ഹഹഹ 😅
ക്ലാസ്സ് മുഴുവൻ കേൾക്കുക sr
ഭാര്യയുടെ അല്മീയത നിമിത്തം ഭർത്താവ് അല്മീയ ജീവിതം എടുക്കുന്നത് ഇന്ന് കൂടുതൽ ആണ്
എന്താ അദ്ദേഹം പറഞ്ഞത് താങ്കൾ എന്താണ് കേട്ടത് ..എന്താണ് താങ്കൾ എഴുതിയത് 😂😂.. നല്ല frustration ആണെല്ലോ ..
@@ABRAAMKHURESHInee nallonam karayu 😆
Husband ഉപേക്ഷിച്ചു പോയി വേറെ പുരുഷന്നു വിവാഹം കഴിച്ചal Thettano??
100% തെറ്റാണ്
Thettalla. Karthaavil vishwasikkunnavanumaayi maathrame aakaavu
Amen 🙏
Hallelujah