ആരൊരാളീ അൻവറെ തടുക്കാൻ? |

Поділитися
Вставка
  • Опубліковано 20 вер 2024
  • ആരൊരാളീ അൻവറെ തടുക്കാൻ? | #Coverstory | 21 Sep 2024
    #Coverstory #sindhusooryakumar #ADGPAjithkumar #PVAnvar #PinarayiVijayan #KeralaNews #LDFGovernment #AsianetNewsLive #KeralaNewsLive #MalayalamNewsLive#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Cover Story: • Cover Story | കവർ സ്റ്...
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 57

  • @Freethinker-y7m
    @Freethinker-y7m 4 години тому +25

    ഇവിടെ എന്താണ് നടക്കുന്നത് എന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും മനസ്സിലായിട്ടുണ്ട് ഇത് ന്യായീകരിച്ചു കൊണ്ടിരിക്കുന്ന സഖാക്കളുടെ അവസ്ഥ നിങ്ങൾ ടൈറ്റാനിക് സിനിമ കണ്ടിട്ടില്ലേ അതിൽ കപ്പൽ മുങ്ങാൻ പോകുന്ന സമയത്ത് വയലിൻ വായിച്ചു കൊണ്ടിരിക്കുന്ന ഒരു കലാകാരൻ ഉണ്ട് അതേ അവസ്ഥയിലാണ് കേരളത്തിലെ സഖാക്കൾ എന്ന് അവർ എന്ന് മനസ്സിലാക്കും

    • @subairvpo5177
      @subairvpo5177 4 години тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d 4 години тому +17

    ഈ പാർട്ടിയെ തിരുത്താൻ എ o വി രാഘവന് കഴിഞ്ഞിട്ടില്ല പിന്നെയല്ലെ ഈ അൻവർ

  • @joyaugustine2690
    @joyaugustine2690 4 години тому +11

    എന്തായാലും കേരള ജനത "ത്രിശങ്കു" വിലാണ്.😢

  • @prijeshlalkrishnan5783
    @prijeshlalkrishnan5783 4 години тому +4

    ഒരു ക്രൈം ത്രില്ലർ പൊളിറ്റിക്കൽ മുവി കാണുന്ന സുഖമാണ് ഇപ്പോഴത്തെ കേരള രാഷ്ട്രീയം

  • @tliyakhathali
    @tliyakhathali 5 годин тому +15

    കേരളത്തിൻറെ മഹത്തായ ഉത്സവമായ തൃശൂർ പൂരം കലക്കി തൃശൂർ പിടിച്ചവരെ ഭക്ത ജനം തിരിച്ചറിയുക.

  • @Shanavas12345
    @Shanavas12345 4 години тому +6

    Kerala ത്തിൽ CPM ന്റെ ഗോർബച്ചേവ് പിണറായി 🙏

  • @Black-ye7ut
    @Black-ye7ut 3 години тому +3

    പിണറായി മാറാതെ ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടില്ല

  • @VinodKumar-lf8rd
    @VinodKumar-lf8rd 3 години тому +2

    ഇത് ഇന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പൽ ആണ് പാർട്ടിയും ഭരണവും

  • @joyaugustine2690
    @joyaugustine2690 4 години тому +4

    ജയശങ്കർ വക്കീലിന് ശാപമോഷം ലഭിച്ചു. മുജ്ജന്മ സുകൃതം.😂😂😂

  • @Shanavas12345
    @Shanavas12345 4 години тому +7

    ഞാനും മോളും സുരക്ഷിതർ bjp ഭരണത്തിൽ

  • @RAJESHGSBI
    @RAJESHGSBI 4 години тому +3

    സിപിഎം.. സിപിഐ എൽഡിഎഫ് വെണ്ട...സിപിഐ പുറത്ത് പോകണം പകരം എൽഡിഎഫ് ഒരു പുതിയ പാർട്ടി യെ കൊണ്ട് വരണം...

  • @shamima2946
    @shamima2946 3 години тому +1

    *PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*

  • @vijayakrishnanp5536
    @vijayakrishnanp5536 4 години тому +2

    സിന്ധു മൂട് താങ്ങൽ നിർത്തിയോ..😂

  • @krishnadaspottalath4216
    @krishnadaspottalath4216 4 години тому +1

    ഞങ്ങളെ ഇനി ഉത്ബോധിപ്പിക്കല്ലേ അക്ക ..... മോദിയുടെ മോദിയേട്ടൻ ഒന്നും പറഞ്ഞില്ലേ ?

  • @prasannamenon3646
    @prasannamenon3646 3 години тому +1

    മാസപ്പടി പീവിയും മാഫിയ പീവിയും ഏറ്റുമുട്ടുമ്പോൾ …

  • @user-sd4wq2wt1i
    @user-sd4wq2wt1i 3 години тому +2

    ഒക്കെ ഏറാൻ മൂളികൾ.
    ഒരു ചുക്കും നടക്കൂല

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 3 години тому +1

    Kerala people swahaa. Paavam viddikal. 😊

  • @jayaramannambiar4469
    @jayaramannambiar4469 3 години тому +2

    ഗോവിന്ദ ഗോവിന്ദ 😂

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish 4 години тому +1

    😂😂😂 പൊളിറ്റിക്കൽ ഇസ്ലാമിനെ പറ്റി പറഞ്ഞില്ല അവരുടെ ഗൂഢാലോചന പറ്റി പറഞ്ഞില്ല

  • @suhailk2126
    @suhailk2126 3 години тому

    അരുണിന്റെ അവസരപദ മായ നിലപാട്

  • @areekara974
    @areekara974 3 години тому

    പോലീസിൻ്റെ ദുർബലമായ മനോവീര്യം ഇങ്ങനെ ഉടയ്ക്കാതെ "മാപ്ര സഹോദരി "!!

  • @Shanavas12345
    @Shanavas12345 4 години тому +1

    എഴുതി വായിക്കേണ്ട കാര്യം?

  • @MuhammadShafi-u9f
    @MuhammadShafi-u9f 4 години тому +2

    😊😊😊😊😊😊

  • @kuriakosejoseph8298
    @kuriakosejoseph8298 4 години тому

    Super heading

  • @shamima2946
    @shamima2946 3 години тому

    *മുഖ്യതന്ത്രി ഉരുളലോടുരുളൽ 😅😅.*

  • @kadarfsali7041
    @kadarfsali7041 4 години тому

  • @SreejithKrishna-d6v
    @SreejithKrishna-d6v 4 години тому

    🎉

  • @rijeeshkongadan
    @rijeeshkongadan 3 години тому

    നല്ല ക്യാപ്‌ഷൻ 😂😂😂

  • @agneyam.s8350
    @agneyam.s8350 4 години тому +3

    ശരിക്കും ശശിയായത് ബക്കറ്റ് ഇക്ക

  • @purushothamanjayaprakash22
    @purushothamanjayaprakash22 4 години тому

    Lavelil case 38 thavana mattiveppicuthu pinne Alle ethu?

  • @sreejithbabu423
    @sreejithbabu423 4 години тому

    appo pinuvinu shesham P SASI?

  • @valiyarabil1978
    @valiyarabil1978 3 години тому

    ഇയാൾക്ക് വായിക്കാനേ അറിയൂ....

  • @baijusidharth6268
    @baijusidharth6268 3 години тому

    എന്താടോ.... താൻ....... നന്നാവാത്തത്..????...

  • @jayaramannambiar4469
    @jayaramannambiar4469 3 години тому

    Ath nallathino my shathino

  • @syedabdulla7458
    @syedabdulla7458 4 години тому +1

    ee kappal anwar mukkum

  • @jayaramannambiar4469
    @jayaramannambiar4469 3 години тому

    Thangalude Peru charithrathil ezhuthim

  • @jayaramannambiar4469
    @jayaramannambiar4469 3 години тому

    ഒലക്ക

  • @sreejithbabu423
    @sreejithbabu423 3 години тому

    Ankith Ashokan ADGPyude verum chattukam aayi maariya divasam... ithu ayaalude IPS careerile oru karutha edaayi nilanilkkum, Vadakkunnathan aareyum veruthe vidilla...

  • @jayaramannambiar4469
    @jayaramannambiar4469 3 години тому

    Partikarevmarakaruth .naarikaruth 😢

  • @rozario153
    @rozario153 3 години тому

    Anwarkka vittaly ..avar swayam thitruthukayo...nashikukayo cheyuate.

  • @rozario153
    @rozario153 3 години тому

    Best jamathe islami sdpi ivareyoke police kaar kanumbol ithu thanne parauyane...

  • @jayaramannambiar4469
    @jayaramannambiar4469 3 години тому

    Chi that ku

  • @VphassanVphassan
    @VphassanVphassan 3 години тому

    ഇത് ബിജെപി യുടെ ഭാഷയാണ് കമ്മ്യൂണിസ്റ്റിന്റെ ഭാഷയല്ല

  • @samsuiskhan2151
    @samsuiskhan2151 4 години тому

    12:51 😂😂😂😅😅

  • @ashrafcalicut3228
    @ashrafcalicut3228 3 години тому

    Resign Mr chief penarayi

  • @Joney838
    @Joney838 3 години тому

    pVഅ൯വ൪ വീണ്ടു൦ mla ആകു൦ പക്ഷേ പാ൪ട്ടി ബ൦ഗാൾ മോഡൽ ആയേക്കു൦😂😂