@@renanm2905 ഏതെങ്കിലും മനസ്സിലാകുന്ന ഭാഷ എഴുതൂ മാഡം , ഒന്നും കൂടി വിസ്തരിച്ചു പറയാം ജന്മം കൊണ്ടേ ദളിതും ,നായരും , നമ്പൂതിരി ആകുകയുള്ളൂ , എന്നാൽ ജന്മം കൊണ്ട് മുസ്‌ലിം ആകാൻ കഴിയില്ല ഇസ്ലാം ഒരു ജീവിത പദ്ധതി യാണ് അതിൽ നിന്നും വെതി ചാലിച്ചാൽ നബിയുടെ മകൻ ആയാലും പുറത്താണ് എന്നിട്ട് അല്ലെ മറ്റുള്ളവർ , പിന്നെ അറബി പേരിട്ടോ അല്ലാതെ യോ തങ്ങൾ മുസ്ലിം ആണെന്ന് ഗസറ്റിൽ ഉണ്ടെങ്കിൽ ഗവണ്മെന്റ് ൻറെ ന്യൂനപക്ഷ ആനുകൂല്യങ്ങൾ മേടിച്ചു തീരുമ്പോൾ പള്ളി വക ഭൂമിയിൽ അടക്കം ചെയ്യാമെന്ന് മാത്രം അതുകൊണ്ട് ആകില്ലല്ലോ പിന്നെ ഓരോർത്തർക്ക് അവരുടെ ഇഷ്ടം പോലെ ജീവിക്കാം അതവരുടെ അവകാശം ആണ്, അതിനെ ആർക്കും ചോദ്യം ചെയ്യാൻ അവകാശം ഇല്ല എന്ന് വെച്ച് ഇസ്ലാം എന്തെന്ന് പറയാനുള്ള അവകാശം മറ്റുള്ളവർക്കും ഉണ്ട്
പിന്നെ എന്തിനാണ് നിങ്ങൾ എല്ലാം ജന്മം കൊണ്ട് മുസ്ലിങ്ങൾ ആയി ജീവിക്കുന്നത്? ഈ പറയുന്നതൊക്കെ യുക്തി വേണെങ്കിൽ നിങ്ങളുടെ മക്കൾ 18 വയസ്സിന് ശേഷം മാത്രം മുസ്ലിം ആകട്ടെ അവരുടെ ഇഷ്ടപ്രകാരം അതിന് സമ്മതം ആണോ, അല്ലല്ലോ ഇതൊക്കെ വർത്തമാനത്തിൽ മാത്രം ഉള്ളു ചങ്ങാതിമാരെ ഇവിടെ ഓരോരുത്തരും ഹിന്ദു-മുസ്‌ലിം ക്രിസ്ത്യാനികളെ ആവുന്നത് ജന്മം കൊണ്ട് തന്നെയാണ്
@@akhilsudhinam അങ്ങനെ അവസാനിക്കുന്നതല്ല ഈ ജീവിതം അങ്ങനെ അവസാനിക്കുന്നുവെങ്കിൽ എന്ത് കൊണ്ടാണ് ദൈവം എല്ലാവരെയും തുല്യമായ രീതിയിൽ സൃഷ്ടിക്കാതെ പല വിധത്തിൽ സൃഷിടിച്ചത് കണ്ണിനു കാഴ്ച ഉള്ളവർ ഇല്ലാത്തവർ സമ്പത് ഉള്ളവർ ഇല്ലാത്തവർ അങ്ങനെ പല വിധത്തിൽ. ഇതിൽ തന്നെ വ്യക്തമാണ് ഈ ലോകം ശ്വാശതം അല്ല എന്നുള്ള കാര്യം ഇത് വെറും പരീക്ഷണ ലോകം മാത്രമാണ്. ഈ ലോകത്തു തെറ്റ് ചെയ്തവർ ഒരുപക്ഷെ പണത്തിന്റെ സ്വാധീനം കൊണ്ടു രക്ഷപ്പെട്ടേക്കാം പക്ഷെ നാളെ ദൈവത്തിന്റെ കോടതിയിൽ അങ്ങനെ രക്ഷപെടാൻ സാധിക്കില്ല എന്നതാണ്. അതുപോലെ ഇന്ന് കാണുന്ന ഈ ലൈറ്റ് ആളുകളും ബഹളവും ഒക്കെ കാണുമ്പോൾ നാളെ ഒറ്റയ്ക്ക് ആകുന്ന ഫീൽ നമുക്ക് മനസ്സിലാക്കാൻ ചിലപ്പോൾ സാധിച്ചെന്ന് വരില്ല.
സഹോദര മുസ്ലിം എന്ന് പറഞ്ഞാൽ ദൈവത്തിന്റെ കൽപ്പനകളെ കൃത്യമായി അനുസരിക്കുന്നവൻ എന്നാണ് ആ മുസ്ലിം എന്ന പദത്തിന്റെ അർത്ഥം ദൈവത്തിന്റെ കൽപ്പനകൾക്ക് നേരെ വിപരീതമായി പ്രവർത്തിക്കുന്ന ആളുകൾക്ക് മുസ്ലിം എന്ന് പറയാൻ പറ്റില്ല
മനുഷ്യനെ മനസ്സിലാക്കൂ" എഎട്ടാവാം മതവും ജാതിയും'' ഈ അവതാരകന് വേറേ പണിയില്ലെ: പിന്നെ ജഹന്നം "നിങ്ങൾക്ക് സ്വർഗ്ഗം ഇരിക്കട്ടെ" കലയെ സ്നേഹിക്കുന്നവർക്ക് " എന്ത് " നരകം" പിന്നെ ചിലരൂടെ "വിചാരം അവരാണ് "സ്വർഗ്ഗത്തിൻ്റെ താക്കോൽ കയ്യിൽ വെക്കുന്നെന്ന്??.!!!
ഒരു കാലത്ത് സിനിമയും ടെലിവിഷനും മുസ്സ്ലിങ്ങൾക്ക് ഹറാമായിരുന്നു. കാണുന്നവർ കാഫിറുകളാണെന്നാണ് ഇവർ പറഞ്ഞുനടന്നത്. ഇന്ന് ടീവി ഇല്ലാത്ത സിനിമ കാണാത്ത എത്ര മുസ്ലിങ്ങൾ ഉണ്ടിവിടെ.എന്നിട്ട് ഒരു ഉളുപ്പില്ലാതെ മറ്റുള്ളവരെ കുറ്റം പറയുന്നു നാണംകെട്ട വർഗ്ഗങ്ങൾ.
ഇന്നും ഹറാം തന്നെയാണ് മത നിയമം മാറിയില്ല മനുഷ്യൻ മാറി ഈമാനിന്റെ കുറവ് മനസ്സിലായില്ലല്ലേ മനുഷ്യൻ ലോകത്തിന്റെ പളപളപ്പിൽ ലയിച്ചു പോയി വളർത്തി വലുതാക്കിയ മാതാപിതാക്കളെ മറക്കുന്ന മക്കൾ ഉള്ള കാലം പിന്നല്ലേ മതം
നിങ്ങൾ നമ്മുടെ മുത്ത് നബിയുടെ ജീവിത രീതിയും സ്വഭാവ ഗുണങ്ങളുടെയും ചരിത്രം പറയു മുസ്ലിം എന്നാൽ എന്താണെന്ന് അതിൽ വ്യകതമാകും.ഞാൻ ഇവരെ കുറ്റപ്പെടുത്തുന്നു എന്ന് വിചാരിക്കരുത് പൊതുവെ പറഞ്ഞാതാണ് ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നതാണ്.
@@cmmusthafa നിങ്ങൾക്ക് അറിവ് പരിമിതം ആണല്ലേ നബി( സ) മയെ കുറിച്ച് പഠിക്കു അപ്പോൾ മനസ്സിലാവും കുറ്റബോധവും ഉണ്ടാകും ഒരുനാൾ എല്ലാം അറിയും അതുവരെ കാത്തിരിക്കാം 👍
അവരെ മുസ്ലിമല്ല എന്നും മറ്റും പറഞ്ഞ് വിഷമിപ്പിക്കുന്നത് ശരിയല്ല... ഈജിപ്ത്, ഇറാൻ, പാക്കിസ്ഥാൻ, സൗദി, കുവൈറ്റ്, ഖത്തർ, യു എ ഇ... തുടങ്ങി എല്ലാ മുസ്ലിം ഭരണ രാജ്യങ്ങളിലും ടെലിവിഷൻ സിനിമ.നാടകം തുടങ്ങിയ എല്ലാ കലാപരിപാടികളും ഉണ്ട്.. അതിൽ അഭിനയിക്കാൻ അതാതു രാജ്യങ്ങളിൽ നിന്ന് തന്നെ നടി നടന്മാരും... അവർക്കാർക്കും ഇത് പോലെ വിമർശനം കിട്ടുന്നില്ല.. അവർ മുസ്ലിമോ, അല്ലയോ എന്ന് തീരുമാനം എടുക്കാൻ നിങ്ങളെ ആരും ചുമതല പെടുത്തിയില്ല .. സർവ്വ ശക്തനാണ് അതിനുള്ള പരമാധികാരം... ഇസാബ് വിധിക്കാൻ മനുഷ്യനു അവകാശമില്ല..
@@mastermkd4608 ഈ ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്നു കൊണ്ടാണോ ഈ വീഡിയോ കണ്ട് ആസ്വദിച്ചതും ഇതിന് കമൻറ് എഴുതിയതും തെറ്റല്ലേ ശരിയത്ത് പ്രകാരം ആർക്കും ആരെയും മുസ്ലിമും കാഫിറും ആക്കാൻ ഇവിടെ റോൾ ഇല്ല അതെല്ലാം മുകളിൽ ഉള്ളവൻ ഓക്കേ വലിയ തെറ്റാണ് വിശ്വാസിയായ ഒരു മനുഷ്യനെ കാഫിർ എന്ന് വിളിക്കുന്നത് ഷഹാദത്ത് വിശ്വസിക്കുന്നുണ്ടല്ലോ ഏകദൈവ സിദ്ധാന്തം തന്നെയാണല്ലോ ഈ പറഞ്ഞ നടീനടന്മാർ ഒക്കെ മുറുകെപ്പിടിക്കുന്നത് ഞാനും നീയും ഒക്കെ പിന്നെ എങ്ങനെ അവരെ മുസ്ലിമല്ല എന്ന് പറയും
ഇതിൽ comments വായിച്ചപ്പോ ശരിക്കും ചിരിയാണ് വന്നത്.... മമ്മൂട്ടി, ദുൽകർ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്ന നടന്മാരുടെ ഫാൻ ആയിരിക്കും പലരും.. ഞാനും ഏവരുടെയും ആരാധകർ ആണ്... ഇവർക്കൊക്കെ സിനിമയിൽ അഭിനയിക്കാൻ പറ്റുമെങ്കിൽ സ്ത്രികൾക്ക് എന്ത് കൊണ്ട് അഭിനയിച്ചുടാ?????
@@michaelcorleone8057 നീ ഇതിലെ മറ്റുള്ളവരുടെ comments ഒന്ന് വായിച്ചു നോക്ക്... ശരിക്കും അവഗണ കാണാം....ഈ മുസ്ലിം സ്ത്രികൾ അഭിനയിച്ചതിനു അവർ മുസ്ലിം അല്ല എന്ന് വരെ comments..... പറയുന്നവർ മമ്മൂക്കയുടെയും ഫഹദിന്റെ ഒകെ acting കണ്ടു അവരുടെ ആരാധകൾ ആയവർ....അപ്പോ ഈ വേർതിരിവ് കാണിക്കുന്നത് എന്തിനാണ്????
ഇവിടെ എല്ലാവരും ഈ സ്ത്രീകളെ ചീത്ത വിളിക്കുന്ന കണ്ടൂ ഇസ്ലാമിൽ നീതി രണ്ടു താരമാണോ? ആണിന് അഭിനയിക്കാം എന്ത് പോകൃതരവും ആവാം പെണ്ണ് ചെയ്താൽ അത് അവഹേളനം ഇത് എങ്ങിനെ ശരിയാകും?
Please write the headline in English bcoz we don't understand Malayalam in written only we can talk not read and write your content is good but headline we can't understand what you actually want to say Okay 👍
പേരു കൊണ്ട് ആരും മുസ്ലീം ആകൂല മുസ്ലീം ആകണമെങ്കിൽ നമ്മൾ ജനിച്ച അന്ന് മുതൽ ഇസ്ലാം ചിട്ടയോടേ നടക്കണം അതിന് കുറച്ച് പണിയുണ്ട് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ...
ഇസ്ലാം എന്നാൾ ദൈവത്തിൽ സമർപ്പണം ചെയ്യുക എന്നതാണ് അത് ജീവിതചര്യയായി സ്വീകരിക്കുമ്പോഴാണ് മുസ്ലിമാകുന്നത് അല്ലാതെ പേരിലോ , മാതാപിതാക്കളിലോ വേശ വിദാനങ്ങളിലോ അല്ല.
നിർമാതാവിനെയും സംവിധായകനെയും കൂടെ കടന്ന് ഇട്ടില്ലെങ്കിൽ ചാൻസ് കിട്ടത്തില്ല അത് നിർബന്ധമാണ് ആണ് അത് എത്ര വലിയ നടി ആയാലും ശരി അത് പണ്ട് കാലങ്ങളിലെ ഉള്ളതാണ്
ജന്മം കൊണ്ട് ആരും മുസ്ലിം ആകില്ല കർമം കൊണ്ടേ അതാകൂ സിനിമ ഇസ്ലാംമിൻറെ കർമ പഥത്തിൽ പെടില്ല
Perkondalla.sir.muslim
Ningal.kathirikku.allam
Namuk.kanam
അന്യപുരുഷൻ ആകർഷിക്കുന്ന ചൂരിദാറിന്റെ കൂടെ ഒരു പർദയും ഭാര്യക്ക് വാങ്ങിച്ചു കൊടുക്കൂ സഹോദരാ
കാട്ടു പന്നിക്ക് എന്ത് സിനിമാ..ഇക്കിഉീ വെനം.അത്ര തന്നെ
@@abdulsathar367 താങ്കൾ അങ്ങിനെ ചെയ്യുന്നു വോ എന്നിടടു ...
@@renanm2905 ഏതെങ്കിലും മനസ്സിലാകുന്ന ഭാഷ എഴുതൂ മാഡം , ഒന്നും കൂടി വിസ്തരിച്ചു പറയാം ജന്മം കൊണ്ടേ ദളിതും ,നായരും , നമ്പൂതിരി ആകുകയുള്ളൂ , എന്നാൽ ജന്മം കൊണ്ട് മുസ്‌ലിം ആകാൻ കഴിയില്ല ഇസ്ലാം ഒരു ജീവിത പദ്ധതി യാണ് അതിൽ നിന്നും വെതി ചാലിച്ചാൽ നബിയുടെ മകൻ ആയാലും പുറത്താണ് എന്നിട്ട് അല്ലെ മറ്റുള്ളവർ , പിന്നെ അറബി പേരിട്ടോ അല്ലാതെ യോ തങ്ങൾ മുസ്ലിം ആണെന്ന് ഗസറ്റിൽ ഉണ്ടെങ്കിൽ ഗവണ്മെന്റ് ൻറെ ന്യൂനപക്ഷ ആനുകൂല്യങ്ങൾ മേടിച്ചു തീരുമ്പോൾ പള്ളി വക ഭൂമിയിൽ അടക്കം ചെയ്യാമെന്ന് മാത്രം അതുകൊണ്ട് ആകില്ലല്ലോ
പിന്നെ ഓരോർത്തർക്ക് അവരുടെ ഇഷ്ടം പോലെ ജീവിക്കാം അതവരുടെ അവകാശം ആണ്, അതിനെ ആർക്കും ചോദ്യം ചെയ്യാൻ അവകാശം ഇല്ല
എന്ന് വെച്ച് ഇസ്ലാം എന്തെന്ന് പറയാനുള്ള അവകാശം മറ്റുള്ളവർക്കും ഉണ്ട്
പേരിലല്ല മുസ്ലിം' ജീവിത രീതിയിലാണ്
Haam
correct
Yes
Christian prince ne ariyamoo
Yes good👍
എന്ത് മുസ്ലിങ്ങള് പേരുകൊണ്ട് ആരെങ്കിലും മുസ്ലിം ആവതില്ല തുണി അഴിച്ചു നടക്കുന്നവൾ എങ്ങനെ മുസ്ലിം ആകും
ഇന്നത്തെ ചില മുസ്ലിം സ്ത്രീകളുടെ വേഷം കണ്ടാൽ സിനിമാ നടികൾ നാണിച്ച് പോകും .സ്വന്തം ഭാര്യയെ പർദ ധരിപ്പിക്കാതെ മറ്റുള്ളവരെ വിമർശിക്കുന്നവർ.
പിന്നെ എന്തിനാണ് നിങ്ങൾ എല്ലാം ജന്മം കൊണ്ട് മുസ്ലിങ്ങൾ ആയി ജീവിക്കുന്നത്? ഈ പറയുന്നതൊക്കെ യുക്തി വേണെങ്കിൽ നിങ്ങളുടെ മക്കൾ 18 വയസ്സിന് ശേഷം മാത്രം മുസ്ലിം ആകട്ടെ അവരുടെ ഇഷ്ടപ്രകാരം അതിന് സമ്മതം ആണോ, അല്ലല്ലോ ഇതൊക്കെ വർത്തമാനത്തിൽ മാത്രം ഉള്ളു ചങ്ങാതിമാരെ ഇവിടെ ഓരോരുത്തരും ഹിന്ദു-മുസ്‌ലിം ക്രിസ്ത്യാനികളെ ആവുന്നത് ജന്മം കൊണ്ട് തന്നെയാണ്
Swami Hamsananda Puri ath ningal ang theermaanichaal mathiyuoo?
ഊക്ക് കഴിഞ്ഞ് ഭാര്യ മൂത്രം ഒഴിക്കാൻ പൊകുംബൊഴും പർദ്ദ ഇദനമായിരിക്കും
@@thomasthomas5510 അന്റെ ഭാര്യക്ക് ജട്ടി ഇടാൻ സമ്മതിക്കണ്ട ഊക്കി നടന്നോ.... മൂത്രം ഒഴിക്കാൻ സമയം കൊടുക്കുന്നുണ്ടോ ആവോ..😂😂
pearu kondu aarum muslimaavunnilla muslimaavanamengil muslimaayithanne jeevikkanam
Sathyamanu
Waaw correct
Correct👏🏻👏🏻👏🏻👏🏻
Adipoli correct
Exactly
സിനിമാ നടി നടൻമാർക്ക് എന്ത് ജാതി എന്ത് മതം...
Yes
ജാതിയും മതവും മനുഷ്യനുണ്ടാക്കിയതാ ദൈവം മനുഷ്യനെ ജനിപിച്ചൂ തരികിടഎല്ലാ० മനുഷ്യൻ ഉണ്ടാക്കിയതാ മഴക്കു० വെള്ളത്തിനു० മരുന്നിനു० ജാതിയുണ്ടോ????
ഇന്ന് കാണുന്ന ലൈറ്റും മേളവും ഓർക്കാതെ നാളെതെ(മരണശേഷം) ഭയാനകമായ ഒറ്റയ്ക്കായ അവസ്ഥയെ കുറിച്ച് പ്രവർത്തിക്കുന്നവരാണ് ബുദ്ധിമാൻമ്മാർ.
Mubashir MaChus ആ അന്ധമായ ഭയം അരാജകത്വത്തിൽ അവസാനിക്കും
@@akhilsudhinam അങ്ങനെ അവസാനിക്കുന്നതല്ല ഈ ജീവിതം അങ്ങനെ അവസാനിക്കുന്നുവെങ്കിൽ എന്ത് കൊണ്ടാണ് ദൈവം എല്ലാവരെയും തുല്യമായ രീതിയിൽ സൃഷ്ടിക്കാതെ പല വിധത്തിൽ സൃഷിടിച്ചത് കണ്ണിനു കാഴ്ച ഉള്ളവർ ഇല്ലാത്തവർ സമ്പത് ഉള്ളവർ ഇല്ലാത്തവർ അങ്ങനെ പല വിധത്തിൽ. ഇതിൽ തന്നെ വ്യക്തമാണ് ഈ ലോകം ശ്വാശതം അല്ല എന്നുള്ള കാര്യം ഇത് വെറും പരീക്ഷണ ലോകം മാത്രമാണ്. ഈ ലോകത്തു തെറ്റ് ചെയ്തവർ ഒരുപക്ഷെ പണത്തിന്റെ സ്വാധീനം കൊണ്ടു രക്ഷപ്പെട്ടേക്കാം പക്ഷെ നാളെ ദൈവത്തിന്റെ കോടതിയിൽ അങ്ങനെ രക്ഷപെടാൻ സാധിക്കില്ല എന്നതാണ്. അതുപോലെ ഇന്ന് കാണുന്ന ഈ ലൈറ്റ് ആളുകളും ബഹളവും ഒക്കെ കാണുമ്പോൾ നാളെ ഒറ്റയ്ക്ക് ആകുന്ന ഫീൽ നമുക്ക് മനസ്സിലാക്കാൻ ചിലപ്പോൾ സാധിച്ചെന്ന് വരില്ല.
Mubashir machus correct👍😔😔
@@tajmahalariv3099 🙂🙂👍
Ponnu makkalle ningalk onnum ariyilla Safia ennathu jew aarnnu nabi avale istappett ennit avalude kalyanam kazhinjuu nere kidnap chyth bharthavine konnu enth oolayannu......nabi engane marichuu ....konnathalle swantham wife visham koduth .....onnu chintjikk nammal visham koduth kollanel enth mathram dhustan aarnnirikkanam
പേരിൽ മുസ്ലിം ആവുലാലോ
carrect 👌👌
അതെ
ബാക്കിയുള്ളവരൊക്കെ സ്വർഗ്ഗത്തിലെ മുത്തുകളാണല്ലോ
മമ്മുക്ക കാഫിർ ആണല്ലേ അറിയില്ലായിരുന്നു
Ninte okke Muhammad pravachaganano avnte pravajanam enthaa
ആരൊക്കെയാ മുസ്ലിം നടികൾ എന്ന് വന്ന് നോക്കിയിട്ട് അവർ മുസ്ലിം അല്ല എന്ന് കമ്മന്റ് ഇടുന്നവർ... സൂപ്പർ
അങ്ങനെ കുറേ പൊട്ടന്മാർ
ഇന്ന് പ്രശംസയുള്ളവർ നാളെ നരകത്തിലാ
Ku...lanu
നരകവും സ്വർഗ്ഗവും തീരുമാനിക്കുന്നത് നിന്നെ ആരാണ് ഏല്പിച്ചത്?
അള്ളാഹ് ശിക്ഷിക്കും. താലിബാനിൽ പൊട്ടി തെറിച്ചാൽ അള്ളാഹ് ശിക്ഷിക്കില്ല.😅😅😅
🙄
സിനിമ അഭിനയിക്കുന്ന അവരും
അത് കാണുന്ന നമ്മളും തെറ്റ്കാരാണ്
Ee Mammootty dulqar ivarkkum ithokke badhakam anallo alle
Pravajanam parayunnavan pravachakan enkil Muhammad inte pravachanam enthannuu??
@@anjalym92 aanu..if they are true muslims😬
@@NoName-ij2wx onn poye😂😂😂
@@NoName-ij2wx Namasthe
Orupad pravachanam undu ..
Farova yude dheham manushyan drshttandam aakan vendi Allahu samrakshikkum enn Allahu quraanil paranjittundu....
Ann makka vijayam undakum ennu surah nasril Allahu nabiyodum
Vishwasikalodum paranjittund... Pershyayum romumulla yudhathil Rome parajayappettappol 10 varshathinullil Rome
Vijayikkumennu Allahu quraanil paranjittundu...
Ini prophet Muhammad saw qiyamah day ne kurich chila karyangal parayunnu madhayapanam vardhikkum ,vyabhicharam vardhikkum,angane kure karyangal... Athil onnanu
Paathrangal ashaya vinimayam nadathum ennathu... Dishukalum mattum ashaya vinimayam nadathunnathuinnu nam kanunnu.....thangal surah qiyamah and surah Fajr
Vaayikkuka
Quraan orikkalum manushyann nirmikkan
Kazhiyilla
Pinne ningale pole ellathineyum vakrabudhiyiloode kanunnavarkk ithonnum manasilavilla
Neraya roopathil chindhikkoo... Sathyathe
Ningal kalavakkiyennu
Vijarichu Sathyam maarunnilla...
Sathya madham Islam mathram...
But l respect all humans in the world
Njnangalude prophet athaanu njnangale padippichath
Njnangal ee misliyaakkanmar paranju tharunnathineyalla, allahuvinde Rasool parayunnathineyanu pinpattunnathu
Thank you
സഹോദര മുസ്ലിം എന്ന് പറഞ്ഞാൽ ദൈവത്തിന്റെ കൽപ്പനകളെ കൃത്യമായി അനുസരിക്കുന്നവൻ എന്നാണ് ആ മുസ്ലിം എന്ന പദത്തിന്റെ അർത്ഥം ദൈവത്തിന്റെ കൽപ്പനകൾക്ക് നേരെ വിപരീതമായി പ്രവർത്തിക്കുന്ന ആളുകൾക്ക് മുസ്ലിം എന്ന് പറയാൻ പറ്റില്ല
ഇവരൊക്കെ മുസ്ലിമോ..... വെറുതെ മുസ്ലിങ്ങളെ പറയിപ്പിക്കാൻ
Muslingal ivar vicharichal engene aan parayippikkunnath islam. Is perfect
മമ്മൂട്ടിക്ക് ഹലാലാണോ
മനുഷ്യനെ മനസ്സിലാക്കൂ" എഎട്ടാവാം മതവും ജാതിയും'' ഈ അവതാരകന് വേറേ പണിയില്ലെ: പിന്നെ ജഹന്നം "നിങ്ങൾക്ക് സ്വർഗ്ഗം ഇരിക്കട്ടെ" കലയെ സ്നേഹിക്കുന്നവർക്ക് " എന്ത് " നരകം" പിന്നെ ചിലരൂടെ "വിചാരം അവരാണ് "സ്വർഗ്ഗത്തിൻ്റെ താക്കോൽ കയ്യിൽ വെക്കുന്നെന്ന്??.!!!
ഇതിന്റെ അടിയിൽ വരുന്ന coments കാണുമ്പോഴാണ് മനസിലാവുന്നെ 2022 ലേക്ക് വണ്ടി കിട്ടാതെ കൊറെയെണ്ണം ഉണ്ടെന്ന് ലോറി വിളിക്കേണ്ടി വരും ...... 😂😂
പേര് കൊണ്ട് ആരും മുസ്ലിമാകില്ല പോത്തേ.......മുസ്ലിം സമൂഹത്തിന് അപമാനം!!!!
correct.
പേര് കൊണ്ട് മുസ്‌ലിം ആയവരുടെ കാര്യം മാത്രമാണ് ഇവിടെ പറഞ്ഞത്. അങ്ങനെ പറയാനേ അവർക്ക് പറ്റൂ.
Sariya. Muslim samoohathinu abhamanam
sanghikal ethenkilum ee nadimarkku ethire vannal ee parayunna sudapikal ellam evalumare support cheyyukayum cheyyum, appol nadiyannonno muslim vishwasathinu ethirannanno onnum nokkilla.
sanghikal ullondu mathram indiayil islamistukal thammi thalli chakunnilla.
ഒരു മനുഷ്യന്റെ ജാതിപേരിലല്ല ഒരു മത വിശ്വാസിയാകുന്നത് - ആ മനുഷ്യന്റെ കർമം കൊണ്ടാണ് മതവിശ്വാസിയാകുന്നത് - ഏതൊരു മതക്കാരനായാലും സരി
ഒരു കാലത്ത് സിനിമയും ടെലിവിഷനും മുസ്സ്ലിങ്ങൾക്ക് ഹറാമായിരുന്നു. കാണുന്നവർ കാഫിറുകളാണെന്നാണ് ഇവർ പറഞ്ഞുനടന്നത്. ഇന്ന് ടീവി ഇല്ലാത്ത സിനിമ കാണാത്ത എത്ര മുസ്ലിങ്ങൾ ഉണ്ടിവിടെ.എന്നിട്ട് ഒരു ഉളുപ്പില്ലാതെ മറ്റുള്ളവരെ കുറ്റം പറയുന്നു നാണംകെട്ട വർഗ്ഗങ്ങൾ.
Ur right
ഇന്നും ഹറാം തന്നെയാണ് മത നിയമം മാറിയില്ല മനുഷ്യൻ മാറി ഈമാനിന്റെ കുറവ് മനസ്സിലായില്ലല്ലേ മനുഷ്യൻ ലോകത്തിന്റെ പളപളപ്പിൽ ലയിച്ചു പോയി വളർത്തി വലുതാക്കിയ മാതാപിതാക്കളെ മറക്കുന്ന മക്കൾ ഉള്ള കാലം പിന്നല്ലേ മതം
Ellavareyum ulpedutharuthe
ഇവരെ വിമർശിക്കുന്നവരോട് ഒന്ന് പറയാനുണ്ട്. ഇതിൽ പാപം ചെയ്യാത്തവർക്ക് ഇവരെ കല്ലെറിയാം
നിങ്ങൾ നമ്മുടെ മുത്ത് നബിയുടെ ജീവിത രീതിയും സ്വഭാവ ഗുണങ്ങളുടെയും ചരിത്രം പറയു മുസ്ലിം എന്നാൽ എന്താണെന്ന് അതിൽ വ്യകതമാകും.ഞാൻ ഇവരെ കുറ്റപ്പെടുത്തുന്നു എന്ന് വിചാരിക്കരുത് പൊതുവെ പറഞ്ഞാതാണ് ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നതാണ്.
മുത്ത് നബിയും ,സ്വഹാബാക്കളും ഭാര്യന്മാരെ കൊണ്ട് പർദ ധരിപ്പിക്കുമായിരുന്നു. നമ്മളോ?
@@abdulsathar367 അതെ നമ്മളൊക്കെ വൻ പരാജയം ആണ് പ്രളയം പോലുള്ള വിപത്തുകൾ വരാൻ കാരണം നമ്മളൊക്കെ തന്നെ
@@cmmusthafa താൻ ഏതാടാ ഊളെ...... 🖕🖕🖕🖕
@@cmmusthafa നിങ്ങൾക്ക് അറിവ് പരിമിതം ആണല്ലേ നബി( സ) മയെ കുറിച്ച് പഠിക്കു അപ്പോൾ മനസ്സിലാവും കുറ്റബോധവും ഉണ്ടാകും ഒരുനാൾ എല്ലാം അറിയും അതുവരെ കാത്തിരിക്കാം 👍
Njn paranoo Sunan al nasai 3411 narretted by anas entha parayunne
അഭിനയിച്ചതു കൊണ്ട് നരകത്തിൽ പോവുകയാണെങ്കിൽ അവർ പൊയ്ക്കോളും.. കഴിവുള്ളവരെ അംഗീകരിക്കുവാൻ പഠിക്കുക
Pls മുസ്ലിം എന്ന് ഉപയോഗിക്കരുത്.
Ponnu makkalle ningalk onnum ariyilla Safia ennathu jew aarnnu nabi avale istappett ennit avalude kalyanam kazhinjuu nere kidnap chyth bharthavine konnu enth oolayannu......nabi engane marichuu ....konnathalle swantham wife visham koduth .....onnu chintjikk nammal visham koduth kollanel enth mathram dhustan aarnnirikkanam
No name thendi nee entokke aa parayunne
@@NoName-ij2wx ith eath charithram idheham parayunnath.. Ariyillngil vayiputti irunna pore..
@@asifummer5463 👍
സ്രീ പുരുഷൻ അല്ലെഗിൽ മനുഷ്യൻ എന്ന്പറയൂ???
അവരെ മുസ്ലിമല്ല എന്നും മറ്റും പറഞ്ഞ് വിഷമിപ്പിക്കുന്നത് ശരിയല്ല... ഈജിപ്ത്, ഇറാൻ, പാക്കിസ്ഥാൻ, സൗദി, കുവൈറ്റ്, ഖത്തർ, യു എ ഇ... തുടങ്ങി എല്ലാ മുസ്ലിം ഭരണ രാജ്യങ്ങളിലും ടെലിവിഷൻ സിനിമ.നാടകം തുടങ്ങിയ എല്ലാ കലാപരിപാടികളും ഉണ്ട്.. അതിൽ അഭിനയിക്കാൻ അതാതു രാജ്യങ്ങളിൽ നിന്ന് തന്നെ നടി നടന്മാരും... അവർക്കാർക്കും ഇത് പോലെ വിമർശനം കിട്ടുന്നില്ല..
അവർ മുസ്ലിമോ, അല്ലയോ എന്ന് തീരുമാനം എടുക്കാൻ നിങ്ങളെ ആരും ചുമതല പെടുത്തിയില്ല .. സർവ്വ ശക്തനാണ് അതിനുള്ള പരമാധികാരം... ഇസാബ് വിധിക്കാൻ മനുഷ്യനു അവകാശമില്ല..
മനുഷ്യന് അവകാശമില്ല ശരി തന്നെ മുസ്ലിമിന് ഒരു
ച്ചട്ടകൂടുണ്ട് അതിൽ ഉതക്കുന്നതാവണം ജീവിതം
I think
@@mastermkd4608 ഈ ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്നു കൊണ്ടാണോ ഈ വീഡിയോ കണ്ട് ആസ്വദിച്ചതും ഇതിന് കമൻറ് എഴുതിയതും തെറ്റല്ലേ ശരിയത്ത് പ്രകാരം ആർക്കും ആരെയും മുസ്ലിമും കാഫിറും ആക്കാൻ ഇവിടെ റോൾ ഇല്ല അതെല്ലാം മുകളിൽ ഉള്ളവൻ ഓക്കേ വലിയ തെറ്റാണ് വിശ്വാസിയായ ഒരു മനുഷ്യനെ കാഫിർ എന്ന് വിളിക്കുന്നത് ഷഹാദത്ത് വിശ്വസിക്കുന്നുണ്ടല്ലോ ഏകദൈവ സിദ്ധാന്തം തന്നെയാണല്ലോ ഈ പറഞ്ഞ നടീനടന്മാർ ഒക്കെ മുറുകെപ്പിടിക്കുന്നത് ഞാനും നീയും ഒക്കെ പിന്നെ എങ്ങനെ അവരെ മുസ്ലിമല്ല എന്ന് പറയും
ഈമാൻ നമുക്ക് അളക്കാൻ പറ്റില്ല
എന്നാൽ അവരുടെ ഈ പേകൂത്തു കണ്ടില്ല എന്ന് നടിക്കാനോ?
ഈ വീഡിയോ upload ചെയ്ത വ്യക്തി ഏത് മതം ആണെന്ന് അറിയില്ല ഇസ്ലാമിനെ കുറിച്ച് അറിയുന്ന ഒരു വ്യക്തിക്ക് ഇങ്ങിനെ ഒരു വീഡിയോ ചെയ്യാൻ കഴിയില്ല
ജാതിയും മതവും തിരയണ്ട സുഹൃത്തെ സിനിമ ഒരു കലയും അഭിനയിക്കുന്നവർ കലാ കാലൻ മാരും മാത്രം
പേരിൽ മാത്രം മുസ്ലിം ആവില്ല
Norin sherifine ishttamullavar like adi
Beautuful comnents
അപ്പൊ മമ്മൂട്ടി , ഫഹദ് ഫാസിൽ , ദുൽഖർ സൽമാൻ സിദ്ദീഖ് , ആസിഫ് അലി എന്നിവർക്ക് ഒക്കെ സിനിമയിൽ അഭിനയിക്കാം സ്ത്രീകൾക്ക് പറ്റില്ല അല്ലേ
Crct 🙏❤️
ഇതിൽ മുസ്ലിം നടിമാരുടെ ഓര് വന്നു അതിനു കമെന്റും വന്നു
ഇനി നിങ്ങൾക്കു
മുസ്ലിം നടൻമാർ പേര് കൊണ്ടും മുസ്ലിമല്ല
അതിൽ നിന്നുള്ള വരുമാനവും നിഷിദ്ധം
Nazriya fans adi like
ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസങ്ങളായ മധുബാല,മീന കുമാരി,നർഗീസ് എന്നിവർ മുസ്ലിംങ്ങൾ ആയിരുന്നു.
Noorin and muktha super.
മൂടിപ്പുതച്ചു നടന്നിട്ട് കാര്യം ഇല്ല. നല്ല പ്രവർത്തികൾ ആണ് മനുഷ്യരെ ദൈവത്തോട് അടുപ്പിക്കുന്നത്......
Marakkan paranjidam marakalum salswabhavathinte lakshanaman ok
Mahsharayile virak
Pravajanam parayunnavan pravachakan enkil Muhammad inte pravachanam enthannuu??
@@NoName-ij2wx iyaalk vatt aano...
2022 ൽ ഇത് കാണുന്നവർ ഉണ്ടോ
ivare yendinaa Musslim Yenn parayunath Mussliminde vila kalayanaano??
Muslim ennath villa kuranja mathamalle mwone ....swantham bharya konnathalle Muhammad ime
@@NoName-ij2wx muslim mathathina kurich innik enth ariya
@@NoName-ij2wx നന്നായി പഠിക്ക്. എന്നിട്ട് വല്ലതും പറയ്.... വെറുതെ കൂവല്ല
@@reejathriyas5066 ok mhd nabikk kure sthreegalumai relationship indayirrunno,,,4 mrrg aan islamil anuvadichekkunnath Nabi ethra kalynm kazhichittund?? Vazhakkiddan parayuvalla sathyamaanel angeegarikkukka ath arayalum enthayalum.thettukkal indel ath parenam kanditt kannadach pidikkunnathalla sheri
@@NoName-ij2wx താങ്കളോട് വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.
അപ്പൊ പത്തോളം മുർത്തദ്ദുകൾ അല്ലെ.. യാ അല്ലാഹ്
Supper
Then Nilambur Ayisha ?
പേരിൽ എന്തിരിക്കുന്നു കർമം ആണ് പ്രദാനം.
ഉദ :കാക്ക പേരിൽ മുസ്ലിം ആണ്
പാറുന്ന കാക്ക എന്താണ്?
Ponnu makkalle ningalk onnum ariyilla Safia ennathu jew aarnnu nabi avale istappett ennit avalude kalyanam kazhinjuu nere kidnap chyth bharthavine konnu enth oolayannu......nabi engane marichuu ....konnathalle swantham wife visham koduth .....onnu chintjikk nammal visham koduth kollanel enth mathram dhustan aarnnirikkanam
@@NoName-ij2wx ninte ee vadhangalkkoke marupad koduth maduthathan
Perillathavante name enthan
@@NoName-ij2wx sondhm name parayaan polum pedi ullavan aan illaatha charitharam parann verunnath 😄 enth ooola aan
മുസ്ലിം എന്നവാക്കിന്റെ അർത്ഥം എന്താണ്
വേർതിരിവ് വേണ്ടായിരുന്നു എല്ലാവരും കലാകാരൻമാർ അങ്ങനെ ചിന്തിക്കണ്ടു
@@neelz009 orikalumilla theft thettuthanneya islaminn cheethapera ivaroke
എല്ലായിടത്തുമുണ്ടെല്ലൊ.
Theerchayaayum!
@@thahiracp5464 enthu cheetha peru ningal ningalke eshttamulla pole jeevicho avare enthinu ethirkunnu
ഇവരെയൊന്നും മുസ്ലിം എന്ന് വിളിക്കാൻ പറ്റി വ്യഭിചാരത്തിലേറെ വലിയ തെറ്റു ചെയ്യുന്നവരാണ്
Haha endoru upama
@@anjalym92 sathiym aan parannth
@@asifummer5463 bhayagaram tanne 🤣🤣
ഇങ്ങനെയും കുറേ ജന്മങൾ മുസ്ലിമിന്റെ പേര് കളങ്ക പെടുത്താൻ വേണ്ടി ജീവിക്കുന്ന ഒരു വിഭാഗം അല്ലാഹ് നീ തന്നെ രക്ഷ
കഷ്ടം
Appo memmedum dulqerum 🤣🤣🤣
@@truth6074 athu kalaki
@@truth6074 ആർക്കും ബാധകഠ
@@shafeekhvs6985 എങ്ങിനെ
ഇതിൽ comments വായിച്ചപ്പോ ശരിക്കും ചിരിയാണ് വന്നത്.... മമ്മൂട്ടി, ദുൽകർ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്ന നടന്മാരുടെ ഫാൻ
ആയിരിക്കും പലരും.. ഞാനും ഏവരുടെയും ആരാധകർ ആണ്... ഇവർക്കൊക്കെ സിനിമയിൽ അഭിനയിക്കാൻ പറ്റുമെങ്കിൽ സ്ത്രികൾക്ക് എന്ത് കൊണ്ട് അഭിനയിച്ചുടാ?????
Bro islamika നിയമം അനുസരിച്ച് പുരുഷൻ സ്ത്രീക്കും എല്ലാം സിനിമയിൽ അഭിനയിക്കാൻ പാടില്ലെന്ന് തന്നെയാണ്.അല്ലാതെ പുരുഷന്മാർക്ക് പ്രത്യേക ഇളവ് ഒന്നുമില്ല
@@michaelcorleone8057 നീ ഇതിലെ മറ്റുള്ളവരുടെ comments ഒന്ന് വായിച്ചു നോക്ക്... ശരിക്കും അവഗണ കാണാം....ഈ മുസ്ലിം സ്ത്രികൾ അഭിനയിച്ചതിനു അവർ മുസ്ലിം അല്ല എന്ന് വരെ comments..... പറയുന്നവർ മമ്മൂക്കയുടെയും ഫഹദിന്റെ ഒകെ acting കണ്ടു അവരുടെ ആരാധകൾ ആയവർ....അപ്പോ ഈ വേർതിരിവ് കാണിക്കുന്നത് എന്തിനാണ്????
ഹരിജനങ്ങൾ ആരൊക്കെ ഒന്നു പറയാമോ
മുസ് ലിം 😂😅ഹ്ഹഹഹഹ ഹ്ഹഹഹഹ ഹ്ഹഹഹഹ
ഇവിടെ എല്ലാവരും ഈ സ്ത്രീകളെ ചീത്ത വിളിക്കുന്ന കണ്ടൂ ഇസ്ലാമിൽ നീതി രണ്ടു താരമാണോ? ആണിന് അഭിനയിക്കാം എന്ത് പോകൃതരവും ആവാം പെണ്ണ് ചെയ്താൽ അത് അവഹേളനം ഇത് എങ്ങിനെ ശരിയാകും?
Nazriya muthanu 👍😍
Nazriya pinna nalla reethiyil aan abinayikunnth.. Enthuvaan... 🤣
noorin fans adi like
Ellavarkum marichal qabarundo chodiyam undo ivar towba cheyumo ivar muslimano,,,
Yes
എല്ലാം തൗബ ചൈതില്ലെങ്കിൽ ജഹന്നമിന്റെ തീകെള്ളിയാണ്
തേങ്ങയാണ്
Correct 💯. Pinne chila kafirukal comment section il Vann thega anennum maga anennum okk parayum. Avare mind cheytanda. Kandalariyathavan kondal ariyum.😊
മുസ്ലിം എന്ന് പറയുന്നതിന് പകരം . മുസ്ലിം നാമധാരികൾ എന്ന് പറയുന്നതായിരിക്കും അതിന്റെ ശരി
@അബ്ദുൽ ഖാദർ ente മകൾ ഫാത്തിമാ കട്ടാലും കൈ കൊത്തണം.
Valiya karyam aayipoyi
Love❤ you Jesus🙏 Christ bless❤ you Jesus🙏 Christ
ല അ ന മുള്ളാഹ്
Muslimine kurich ninghalude channel entha vijarichath..thaanthonnikal
Endina enganathe vdios upload cheyunne.
Good
ഉഷ, ലക്ഷ്മി പ്രിയ
കാണുന്നതിനു മുമ്പെ ഡിസ്ലൈക്ക് അടിനേടുന്ന ആദ്യ ചാനൽ
കണ്ണിൽ കണ്ട ആണുങ്ങളെ മുഴുവൻ കെട്ടിപ്പിടിക്കുന്ന " മുസ്ലിം "
Nazriya muthanu
E kunjuchannelsubcheyyuo
ഒറിജിനൽ മുസ്ലിംസ്.
ഇവരെ പിൻതുടർന്നാൽ നേരെ സ്വർഗ്ഗത്തിലെത്താം.
വഴിയിലൊന്നും ഒരു തടസ്സോം ഉണ്ടാവൂല.
സ്വന്തം ഭാര്യയെ പർദ ധരിപ്പിക്കാത്തവർ മറ്റുള്ളവരെ വിമർശിക്കുന്നു
@@abdulsathar367 athe a prophet should give a prophecy what is mhds
@@abdulsathar367 pardha ittale maniytha indvum enn unda
മുസ്ലിം എന്നാൽ വിശ്വാസി എന്നാണ് അർത്ഥം ... ഇസ്ലാമിക ചര്യകൾചരിക്കാത്തവർ എങ്ങിനെ മുസ്ലിം ആകും
Onnu podea...athe nighada Madha viswaosam.allea...daivam ..onnnea ullu
ഈ സിനിമ കാണുന്നവരെ . മുസ്ലിം എന്ന് പറയാൻ പറ്റുമോ
Please write the headline in English bcoz we don't understand Malayalam in written only we can talk not read and write your content is good but headline we can't understand what you actually want to say Okay 👍
ഇവരെക്കാൾ പ്രശസ്ത നിലമ്പൂർ ആയിശയാണ്.
Comment section😂😂
Ennik ithil ishtapettath noorin shereefineyaann
Shamna kaasiminte amma ippoym odunnundo.......
വയലാർ രമവർമ്മ എഴുതി ദേവരാജൻ മാഷ് സംഗീതം നൽകി പ്രേംനസീർ അഭിനയിക്കുന്നൂ. സംവിധാനം കുഞ്ചാക്കൊ സിനിമയ്ക്കകത്ത് ആർക്കാടൊ ജാതി ...?
വിട് ഭായ് മലവാണങ്ങൾ വരി വരി വരിയായ്...... 🤣🤣🤣
ആഹാ മുസ്ലിങ്ങളുടെ അഭിമാനങ്ങൾ 😂
Noorin shareef nazriya
Nasiriya poliyaan
Adhyame ariyenda vartha. Kollam. Nanamaville
Nazri♥
👍e kunjuchannelsubcheyyuo
പേരു കൊണ്ട് ആരും മുസ്ലീം ആകൂല
മുസ്ലീം ആകണമെങ്കിൽ നമ്മൾ ജനിച്ച അന്ന് മുതൽ ഇസ്ലാം ചിട്ടയോടേ നടക്കണം അതിന് കുറച്ച് പണിയുണ്ട്
അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ...
Muslim naamadharikal enn parayu chetta
പേര് കൊണ്ട് ആരും മുസ്ലിം ആവുകയില്ല,, ഇവരൊക്കെ നരഗത്തിന്റെ രുചി അറിയുന്നവരാണ്,,
മമ്മൂട്ടി, ദുൽക്കർ , ആസിഫ് ഒക്കെ നരകത്തിൽ പോകുമോ
Nazriya aanu poli
Ayyo nth poli..hoori maril onnaa..swargathile alla narakathile
Then Sarina Wahab ?
ജന്മം കൊണ്ട് ആരും മുസ്ലിം ആകില്ല കർമം കൊണ്ടേ അതാകൂ
Zeenat
ഷഫ്‌ന യെ പറഞ്ഞില്ല വിട്ടുപോയതാണോ??
Noorithayaanu poli 😉😉I love nooritha
Hl
Nilamboor ayisha
രഹ്‌ന
നിലമ്പൂർ ആയിഷ
ഇസ്ലാം എന്നാൾ ദൈവത്തിൽ സമർപ്പണം ചെയ്യുക എന്നതാണ് അത് ജീവിതചര്യയായി സ്വീകരിക്കുമ്പോഴാണ് മുസ്ലിമാകുന്നത് അല്ലാതെ പേരിലോ , മാതാപിതാക്കളിലോ വേശ വിദാനങ്ങളിലോ അല്ല.
ആ ദൈവം എന്താണെന്ന് വലിയ പിടിയുമില്ല
പേര് കൊണ്ടോ ജന്മം കൊണ്ടോ മുസ്ലിം ആകുന്നതു കാനേഷുമാരി യിൽ മാത്രം ആണ്.. കർമമം കൊണ്ടും വിശ്വാസം കൊണ്ടും ആണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ആകുന്നത്
പേര് കൊണ്ട് അല്ല മുസ്ലിം ആവേണ്ടത്. അള്ളാഹുവിനെ പേടിച്ചു ജീവിക്കണം..😏😏😏😏
ഈ ദൈവം എന്നു പറയുന്നത് എന്താണാവോ സംഭവം
Shamna kasim muslim aanoh
Thattamidaathe nu parayuuu
Ivalude okka katha parayathe verea vallathum pars.
Iniyumundalla nadimar shafna. Rahna navas......
ഇനിയ
ജസ്‌ല ചങ്കത്തി ഉയിർ
നിർമാതാവിനെയും സംവിധായകനെയും കൂടെ കടന്ന് ഇട്ടില്ലെങ്കിൽ ചാൻസ് കിട്ടത്തില്ല അത് നിർബന്ധമാണ് ആണ് അത് എത്ര വലിയ നടി ആയാലും ശരി അത് പണ്ട് കാലങ്ങളിലെ ഉള്ളതാണ്
Crt bro...
Thaniki pradano onu podo
Aganeyonum ila veruthe ilathathu
Parangu parathale
എല്ലാപേരും അത്രക്കാരല്ല അറിഞ്ഞുകൂടാതെ ഒന്നും വിളിച്ചുകൂവല്ലേ.
അപരന്റെ ഇറച്ചി തിന്നാൻ നല്ല രുചി, നടിമാരുടെ ജീവിതം എങ്ങനെ എന്ന് ഒളിഞ്ഞു നോട്ടം, ഗീബത്കാരന് അല്ലെ ശിക്ഷ
Men☕🖕
Kala rangath jathiyum mathavum nokkunnadandhina
തട്ടമിട്ടത്കൊണ്ട്മാത്രം മുസ് ലിമാവില്ല
പിന്നെ എന്തായാ ആകും
Noorin uyir....❤️🤩😍😘😘😘
മത ദൈവങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞവർ.