'തട്ടിപ്പ് പണം വെളുപ്പിക്കാൻ യുവാക്കളെ ഉപയോഗിക്കുന്നു'; വെളിപ്പെടുത്തലുമായി യുവാവ്

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 60

  • @milaanmasood7746
    @milaanmasood7746 18 годин тому +42

    യുവാക്കൾ ഇങ്ങനെ വഴി തെറ്റുന്നതിൽ സർക്കാരിന് നല്ല ഒരു പങ്ക് ഉണ്ട്...

    • @noushadnoushu9501
      @noushadnoushu9501 16 годин тому +9

      അല്ലാതെ യുവാക്കൾ സ്വയം കുറ്റകൃത്യത്തിൽ വീഴുന്നത് അല്ല അല്ലെ. എന്തിലും രാഷ്ട്രിയം കലർത്തി കുറ്റകൃത്യം ചെയ്തവരെയും ചെയ്യുന്നവരെയും വെളുപ്പിക്കുന്ന ഈ സ്ഥിരം കലാപരിപാടി ഒഴിവാക്കുക.

    • @kkd9206
      @kkd9206 16 годин тому +5

      അല്ലാതെ അധ്വാനിക്കാൻ മടി ഉണ്ടായിട്ടല്ല 🤣

    • @ijashassan464
      @ijashassan464 9 годин тому

      Hi hi, paavam sarkar

    • @warmexpression
      @warmexpression 6 годин тому

      Ponnaliya... Kastam

    • @milaanmasood7746
      @milaanmasood7746 6 годин тому

      ഇവിടെ വന്നു മെഴുകുന്നവർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ❓കഴിഞ്ഞ ഫെബ്രുവരിയിൽ ക്യാൻസലായി പോയ cpoയുടെ ലിസ്റ്റ് ഒന്ന് നോക്കുന്നത് നന്നായിരിക്കും

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 15 годин тому +27

    അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന് പേരിൽ ബാങ്കിൽ നിന്നും മെസ്സേജ് വന്നത് ടെൻഷൻ അടിച്ചിരിക്കുന്നത് ഞാൻ

  • @ameeraliameer6586
    @ameeraliameer6586 14 годин тому +16

    യുവാക്കൾക്ക് ജോലി സാദ്യതകൾ ഇല്ല അതുകൊണ്ട് ഇങ്ങിനെയുള്ള ക്രൈമുകളിൽ ചെന്ന് പെടുന്നു

    • @muhammedsalim2449
      @muhammedsalim2449 12 годин тому +5

      നാട്ടിൽ മൂന്നു ദശലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ ഇവിടെ പണിയെടുത്തു പണം സംബാദിക്കുന്നു.

    • @ShahulHameed-z7v
      @ShahulHameed-z7v 7 годин тому

      അല്ലാതെ യുവാക്കൾക്ക് വിയർപ്പിന്റെ അസുഖം ഉണ്ടായതു കൊണ്ടല്ല 😂😂

  • @alvariety9244
    @alvariety9244 16 годин тому +14

    റോഡ് സൈഡ് കേന്ദ്രീകരിച്ച് കഴിഞ്ഞ 3 വര്‍ഷം കൊണ്ട് ഉണ്ടായ മുഴുവന്‍ സ്ഥാപനങ്ങളും ആരുടെ ആണെന്ന് നോക്കിക്കോ apol ariyam പണം എങ്ങനെ വെളുപ്പിkkunnu ennu 😅

  • @noushadkk388
    @noushadkk388 12 годин тому +5

    ഒരു അധ്വാനവും ഇല്ലതെ പണം ലഭിക്കുമെങ്കിൽ അത് അപകടമാണെന്ന് മനസ്സിലാക്കാനുള്ള വിവേകം ഇല്ലെങ്കിൽ "സമ്പൂർണ്ണ ചാച്ചരത" കൊണ്ട് ഒരു കാര്യവുമില്ല .വിദ്യഭ്യാസം മാത്രമല്ല വിവേകവും കൂടി വേണം

  • @PULKKODI_OFFICIAL
    @PULKKODI_OFFICIAL 14 годин тому +9

    വെറുതെ പൈസ കിട്ടുന്നത് ആരാണ് ആഗ്രഹിക്കാത്തത്... 🙌🏻

    • @okacet9412
      @okacet9412 14 годин тому +2

      😂😂😂😂😂😂😂

    • @ajiaj7924
      @ajiaj7924 12 годин тому +1

      ആ വെറുതെ കിട്ടിയ ആ പണത്തിന്റെ പേരിലാണ് അവനിവിടെ കിടന്നു മെഴുകുന്നത്

  • @muhammedsalim2449
    @muhammedsalim2449 12 годин тому +4

    പണിയെടുക്കാതെ ആഡംബര ജീവിതം നയിക്കുന്ന കുട്ടികൾ ശ്രദ്ധിക്കുക. ആരും അത്ര നിഷ്കളങ്കരല്ല.

  • @kiliyanthodu
    @kiliyanthodu 18 годин тому +13

    ഈ ന്യൂസ്‌ ഇപ്പേയാണോ നിങ്ങൾ അറിയുന്നത്... 😒😒😒

  • @noushadkk388
    @noushadkk388 12 годин тому +3

    ഇപ്പോ ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല കൈ നനയാതെ മീൻ പിടിക്കാൻ ശ്രമിച്ചതല്ലേ .അനുഭവിക്യ

  • @im12342
    @im12342 8 годин тому +2

    ഞമ്മന്റെ ആളുകൾ ഇല്ലാത്തിനും മുന്നിൽ ഉണ്ട്

  • @itzmekukkuz
    @itzmekukkuz 10 годин тому +1

    പണി എടുക്കാതെ ക്യാഷ് ഉണ്ടാക്കാനുള്ള മോഹമാണ് യുവാക്കളെ വഴി തെറ്റിക്കുന്നത്. വെറുതെ കിട്ടുന്ന ഒന്നും നമുക്ക് അർഹത പെട്ടതല്ല.

  • @Adaywithothers
    @Adaywithothers 8 годин тому +2

    ഫുൾ കഥ പറ മോനെ 😂..

  • @totherightpath503
    @totherightpath503 14 годин тому +3

    അവസ്ഥ തന്നെ
    ഗൾഫിൽ നിന്നും കുഴൽ പണം വഴി പണം അയക്കുന്ന ആൾക്കാർ ആ പരിപാടി നിർത്തുക്ക ഇല്ലെങ്കിൽ നാട്ടിലുവർ ജയിലിൽ ആകും

  • @girishbabu4798
    @girishbabu4798 9 годин тому +1

    നമ്മുടെ തന്നെ സ്വന്തം ആളാവും... എന്നിട്ട് ചുമ്മാ തള്ളുവ

  • @Shyju_dobaara
    @Shyju_dobaara 3 години тому

    ആർകെങ്കിലും ഇനി ക്യാഷ് അയക്കണമെങ്കിൽ എന്റെ അക്കൗണ്ട് വഴി അയക്കാം 👍

  • @harisharis8808
    @harisharis8808 7 годин тому

    മോറിസ് കോയിൻ, മാഗ്ന എന്നിവയിലൂടെ ഞങ്ങളുടെയൊകെ പൈസ കൊളയടിച്ചവർ ഇന്ന് വള്ളുപ്പികുന്നു. വിടരുത് ഒരുത്തനെയും.

  • @rahulrajan8080
    @rahulrajan8080 13 годин тому +2

    Ee paranjathil 1account😂

  • @shajahanshajahan3624
    @shajahanshajahan3624 11 годин тому

    തൊഴിലില്ലായ്മയാണ് ഇങ്ങനെയും പിന്നെ മോഷണവും നടക്കുന്നത്

  • @Manupalakkad5
    @Manupalakkad5 17 годин тому

    ഞമ്മളെ അക്കൗണ്ട് ഒന്നും ആർക്കും വേണ്ട😢😢😢

  • @harishpriyadarsan3149
    @harishpriyadarsan3149 16 годин тому +2

    Njammante account mathram mathi thattipukarkk

    • @mush8371
      @mush8371 14 годин тому

      1 week aayittilledo BJP nethaavine kodikalumaayi pidichath... surayude case mukkaan nokkunnu

  • @salabhsg
    @salabhsg 8 годин тому

    "Tax Benefit"

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 17 годин тому +7

    Rames, താജു

    • @mush8371
      @mush8371 14 годин тому +1

      BJP nethaavinte 1 kodi eeyide poozhthi.... 1 week aayitteyullu

    • @Anand-yl2lp
      @Anand-yl2lp 13 годин тому +1

      ​@@mush8371 e reply okke outdated ayi ketto 😂

    • @basheerkung-fu8787
      @basheerkung-fu8787 12 годин тому

      അത് കള്ളനോട്ട് അല്ലേ. സ്വന്തം വീട്ടിൽ ഉണ്ടാക്കി രാജ്യ സ്നേഹം സുരക്ഷക്ക്😂😂😂​@@mush8371

  • @wanderinheathen4010
    @wanderinheathen4010 12 годин тому +2

    കോഴിക്കോട് ഒരുപാട് നടക്കുന്നുണ്ട്

  • @saifuavm7353
    @saifuavm7353 16 годин тому

    Paisa or job vere aarelum tharo?

  • @mush8371
    @mush8371 14 годин тому

    Yuvaakkal theettamaano nerathinu thinnunnathu?? Uluppilledo kazhuthakale... paper vaayikkilla news kelkkilla...

  • @yadukrishnan7121
    @yadukrishnan7121 13 годин тому

    😂😂😂😂

  • @MohammedBm-w6o
    @MohammedBm-w6o 14 годин тому

    എല്ലാ തട്ടിപും കേരളത്തിൽ ആണല്ലോ ഉപയോകിക്കുന്നത്.

    • @Smilemakerone
      @Smilemakerone 11 годин тому

      Baakiyullidath thattip pidikunnila moyandhee...ivde kurchenkilumstricyllath

  • @bencyandrew8247
    @bencyandrew8247 18 годин тому +17

    എല്ലാം മേത്തൻ

    • @mioVanz
      @mioVanz 18 годин тому +4

      😂
      Ella andanum adakodanum panakar akunnath engana enna vicharam

    • @kadarks2994
      @kadarks2994 18 годин тому +3

      നീ aada maytano

    • @abdulrazakk649
      @abdulrazakk649 14 годин тому +1

      Vijaimalya ninde appanano

    • @Jagan3779
      @Jagan3779 13 годин тому

      Choothranmar kundanadich undakelle

    • @സുന്ദരി
      @സുന്ദരി 12 годин тому

      ​@@abdulrazakk649ഉവ്വ ഉവ്വ ഉവ്വേ
      .കള്ളപ്പണം, സ്വർണക്കടത്തു, മയക്ക് മരുന്ന്, തീവ്രവാദം ഇതൊക്കെ ചെയ്യാൻ ഞമ്മന്റെ ആൾക്കാർ മുന്നിൽ....😂😂😂
      ന്യായീകരിക്കല്ലേ കോയെ 🤭🤭

  • @zubairzybaier6391
    @zubairzybaier6391 13 годин тому

    ഇതിൽ 69പങ്കുണ്ടോ എന്ന് വളരെ സംശയിക്കേണ്ടിയിരിക്കുന്നു ഈ തട്ടിപ്പ് സംഘങ്ങൾക്ക് ഒത്താശ ചെയ്തു സംസാരിക്കുന്ന ആളുകൾ

  • @haneefmasai3537
    @haneefmasai3537 10 годин тому

    ഇങ്ങൾ ഇന്നാണോ അറിയുന്നത് ഇതു ഓക്കേ എന്നൊ നടക്കുന്നു എന്റെ നാട്ടിൽ 1കൊല്ലം ആയി ഇവിടെ 10 ലക്ക്ഷത്തിന് 10ആയിരം കിട്ടും

    • @E4kview
      @E4kview 9 годин тому

      Evide 8 lackin 25k