1) ഞാൻ ac ഉണ്ടാകുന്നത് എന്റെ കൂടെ 5 പേരെ ചേർക്കാൻ ആണോ പറ്റുന്നത്. അതോ ഞാൻ അടക്കം 5 പേര് ആണോ വരുന്നത് 2) ഞാൻ ac ഉണ്ടാക്കി അതിലേക് ബാക്കി ഉള്ളവരെ add ചെയ്തു എനിക്ക് separate ആയിട്ട് ഉണ്ടാക്കേണ്ട ആവശ്യം വരുന്നുണ്ടോ 3) 10 പേരെ ചെയ്യാൻ പറ്റും എന്ന് പറയുന്നുണ്ട് ശരിയാണോ plz reply
Thanks 👍
Bro site open ayyi varunila
Site working aanu bro..
Hi bro
1) ഈ time slot പറയുന്നത് ദർശനത്തിനുള്ള സമയം ആണോ?
2) 3 മണിക്കൂർ മുൻപ് report ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്.. അത് പമ്പയിൽ എത്തിച്ചേരേണ്ട സമയം ആണോ
Plz replay
നമ്മൾ ദർശനത്തിന് വിചാരിച്ച സമയം ആണ് time slot. പമ്പയിൽ തന്നെയാണ് 3 മണിക്കൂർ മുന്നേ റിപ്പോർട്ട് ചെയ്യേണ്ടത്.
Photo kurach valuthayi poyal kuzhapam undo pls reply
Face correct aaya photo aaya mathi
ഈ virtual queue അവിടെ നിന്നാണ് തുടങ്ങുന്നത്. പമ്പയിൽ നിന്നാണോ അതോ നടപന്തൽ മുതലാണോ.
Book cheyyumbol chothikkunnund.. Option ningalk select cheyyam.
1) ഞാൻ ac ഉണ്ടാകുന്നത് എന്റെ കൂടെ 5 പേരെ ചേർക്കാൻ ആണോ പറ്റുന്നത്. അതോ ഞാൻ അടക്കം 5 പേര് ആണോ വരുന്നത്
2) ഞാൻ ac ഉണ്ടാക്കി അതിലേക് ബാക്കി ഉള്ളവരെ add ചെയ്തു എനിക്ക് separate ആയിട്ട് ഉണ്ടാക്കേണ്ട ആവശ്യം വരുന്നുണ്ടോ
3) 10 പേരെ ചെയ്യാൻ പറ്റും എന്ന് പറയുന്നുണ്ട് ശരിയാണോ plz reply
ഇപ്പൊ 10 ആളുകളെ വരെ add ചെയ്യാൻ സാധിക്കുന്നുണ്ട്.
Slot compulsary ano
Innuvare compulsory aanu..Spot booking chilappol varam.