മമ്മൂട്ടിയുടെ മതിലുകൾ എന്ന സിനിമയിൽ അഭിനയം നന്നായിയില്ല. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും കുറെ നന്നായി അഭിനയിച്ചു. മതിലുകളിൽ മമ്മൂട്ടിയുടെ ശബ്ദം സിനിമയുമായി ഇണങ്ങിചേർന്നില്ല.
മില്ലെനിയും സ്റ്റാർസ് നിർമിച്ചതാണ് നല്ലൊരു നിർമ്മാതാവായ ഇദ്ദേഹത്തിന് പറ്റിയ ബ്ലണ്ടർ.. കപട ജാഡ സിനിമ എടുക്കുന്ന ജയരാജിന് തല വെച്ച് കൊടുത്തു... ഒരു വേരും ഇല്ലാത്ത ആ സിനിമ കോടികൾ ചിലവഴിച്ചു എടുത്തു.. വൻപരാജയവും ആയി...മലയാളം സിനിമയിലേക്ക് അങ്ങേക്ക് നല്ല ഒരു തിരിച്ചു വരവ് ഉണ്ടാക്കട്ടെ.. ഇനിയും നല്ല സിനിമകൾ നിർമിക്കാൻ അങ്ങേക്ക് ഇട വരട്ടെ..
സുകന്യയുടെ അഭിനയം "സാഗരം സാക്ഷി "യെ എത്രത്തോളം സ്വാധീനിച്ചു എന്നറിയണമെങ്കിൽ ആ സിനിമ ശ്റദ്ധിച്ചു കണ്ടാലേ മനസ്സിലാകൂ! അത്റയ്ക്ക് കാലിബർ -ഉം സൗന്ദര്യവുമുള്ള നടിയാണ് സുകന്യ സല്ലാപത്തിൻ്റെ വിജയത്തിൽ അതിൻ്റെ സംഗീത സംവിധായകൻ്റെ കുടുംബത്തോട് താങ്കൾക്ക് കടപ്പാടുണ്ട്! അത്രയ്ക്ക് ഗംഭീരമാണതിലെ പാട്ടുകൾ ! ശ്രീലക്ഷ്മി അതി മനോഹരിയാണ് ആ ചിത്രത്തിൽ, എല്ലാം നല്ലതിന് എന്ന് പറയുന്നത് , ഇങ്ങനെയാണ്. ഉണ്ണി ദിനേശ് പണിക്കരോട് നീതി പുലർത്തിയോ....???
വളരെ ഡീസെന്റ് ആയ മനുഷ്യൻ കലാകാരനെ മനസ്സിലാക്കുന്നത് കൂടാതെ തനിക്ക് പണം നഷ്ടം വരുത്തി ആയാലും തനിക്ക് നഷ്ടം വരുത്തി ഒഴിഞ്ഞു മാറി യവരുടെ സുരക്ഷിതത്വം പോലും ഏറ്റെടുക്കാൻ ഉള്ള വലിയ മനസ്സ്. ദിനേശ് പണിക്കർ ആയിരുന്നു ആദ്യത്തെ പാർട്ണർ എന്ന് കേട്ടിരുന്നു, രണ്ടു പേരും ചേരുന്ന സുഹൃത്തുക്കൾ തന്നെ
മില്ലേനിയം സ്റ്റാർസ് എന്ന പടം വലിയ ചെലവിൽ നിർമിച്ചതാണ്. അതിൽ വലിയ നഷ്ടം വന്ന ശേഷം കിരീടം ഉണ്ണി അധികം സിനിമ ചെയ്തിട്ടില്ല. ആ സിനിമ വലിയ പരാജയം ആയിരുന്നു
@@ruksanaruk1237 അല്ല , ചെങ്കോൽ സൂപ്പർഹിറ് ആയിരുന്നു.... 75 ദിവസത്തിൽ കൂടുതൽ ഓടിയ സിനിമയാണ്... മണിച്ചിത്രത്താഴിന്റെ കൂടെ ഇറങ്ങിയത് ചെങ്കോലിനെ ബാധിച്ചു... കിരീടവും സല്ലാപവും ആധാരവും കഴിഞ്ഞാൽ ലാഭം കിട്ടിയ സിനിമ ചെങ്കോൽ ആണെന് ഇദ്ദേഹം പറയുന്ന വീഡിയോ ഉണ്ട്..
Unni sir you are right, nothing is in our hand God had drawn a sketch for each one of us, our mind should be good and clean, God's decision is final 🙏🙏🙏🙏🙏🙏🙏
ഈ സംഭവം ലാൽ ജോസ് സഫാരി ചാനലിൽ പറഞ്ഞത് ഇങ്ങനെയല്ല. ആദ്യം ശ്രീലക്ഷ്മിയെയാണ് നിശ്ചയിച്ചിരുന്നതെന്നാണ് 'പിന്നീട് അവരെ മാറ്റിയാണ് സുകന്യയെ എടുത്തത് അതിനു ശേഷമാണ് ഉദ്ദേഹം പറഞ്ഞ പോലെയായത്
ഈ ഫിലിം ഒക്കെ കഴിഞ്ഞാണ് ചന്ദ്രലേഖ പടം ഒക്കെ ഇറങ്ങിയത്,, ഇന്ത്യൻ പോലുള്ള ബ്രഹ്മാണ്ട പടങ്ങളിൽ ഒക്കെ നായിക ആരുന്നു ആ കാലത്ത് സുകന്യ,, ഫീൽഡ് ഔട്ട് ഒക്കെ അത് കഴിഞ്ഞു എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്
Ithu annu film weeklyil okke vannathaanu.sukanya Tamil filmsilum glamour role cheyyaarilla.avarkku bra idathe blouse ittu,melmund illathe abhinayikkaan budhimuttaarunnu.athu kondu avar maari.malayalam film ayoondu sexy dress undaavilla ennaarunnu Sukanya karuthiyathu.oru Tamil filmilum ithu Poole oru paattil saree shoulderil ninnu thaazeekku pooyi blouse maathramaanu nikkaan pattillaathoondu avar ozhivaayi.pakaram Kanaka aanu aa role cheythathu.
Veluthu kozhutha sukanya ye vilichappo alochichille.. Pulluvathi character aanu vendathennu?? Sreelaxmi did a good job bcoz she perceived the character better than you both. And yes Sukanya has to tell her side of the story too.
സുകന്യ പിൻമാറാൻ വേറൊരു കഥ കേട്ടിരുന്നു. സത്യം ആണോയെന്നറിയില്ല..ഭൂതക്കണ്ണാടി യിലെ സരോജിനി ചാണകത്തിന്റ ഗന്ധമുള്ളവളാണെന്ന് ലോഹിതദാസ് എഴുതിയത്.. സെറ്റിൽ വെച്ച് സുകന്യയെ കണ്ടപ്പോള് മമ്മൂട്ടിയും ലോഹിയും ഇക്കാര്യം പറഞ്ഞു ചിരിച്ചത് സുകന്യയെ വിഷമിപ്പിച്ചതിനാലാണ് പിൻമാറിയത്
സാറിന്റെ വിവരണം വളരെ ഹൃദ്യമായി. സുകന്യ സംബന്ധമായ കാര്യങ്ങൾ വിവരിച്ചതിനു നന്ദി. ഇത്തരം വിവരണങ്ങൾ ഹൃദയം തൊട്ടുണർത്തുന്നതായി.❤❤❤❤❤❤❤ AMD
ശ്രീലക്ഷ്മി ആ പടം വളരെ ധന്യമാക്കി !😀💯👍🙏🏅
ഭൂതക്കണ്ണാടി നല്ല രസമാണ് കാണാന്..മമ്മൂട്ടി എന്തു നന്നായി ജീവിച്ചു..
Lohithadasinte chinthakal..amazing movie..👍👍👍
മമ്മൂട്ടിയുടെ മതിലുകൾ എന്ന സിനിമയിൽ അഭിനയം നന്നായിയില്ല. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും കുറെ നന്നായി അഭിനയിച്ചു. മതിലുകളിൽ മമ്മൂട്ടിയുടെ ശബ്ദം സിനിമയുമായി ഇണങ്ങിചേർന്നില്ല.
@@shameemp6370 എന്തുവാടേ ദേശീയ അവാർഡ് മമ്മൂക്കക്ക് കിട്ടിയ ചിത്രത്തെ കുറിച്ചാണ് ഈ പറയുന്നത്
കഷ്ടം
നല്ല കണ്ട് പിടിത്തം
അതുകൊണ്ടെന്താ... ശ്രീലക്ഷ്മി എന്നും സരോജിനിയുടെ പേരിൽ ഓർമ്മിക്കപ്പെടും ❤
തനിക്ക്ഉയർച്ചയുണ്ടാക്കിതന്ന ഏറ്റവുംവലിയ വ്യക്തിയാണ് ദിനേശ് പണിക്കർ താനത് മറന്നുപോയി
Bhoothakkannadi is such a gem of a movie. One of Mammookka's finest performances.
നല്ല അഭിനയം കാഴ്ചവെച്ചു ആ ശ്രീ ലക്ഷ്മി....
സുകന്യ പോയാൽ എന്ത് സുകന്യയക്ക് നല്ല ഒര് കഥാപാത്രം നഷ്ടമായി അത്ര തന്നെ , Sree lakshmi ഇന്നും അറിയപ്പെടുന്നത് ആ കഥാപാത്രത്തിലൂടെ ആണ്
മില്ലെനിയും സ്റ്റാർസ് നിർമിച്ചതാണ് നല്ലൊരു നിർമ്മാതാവായ ഇദ്ദേഹത്തിന് പറ്റിയ ബ്ലണ്ടർ.. കപട ജാഡ സിനിമ എടുക്കുന്ന ജയരാജിന് തല വെച്ച് കൊടുത്തു... ഒരു വേരും ഇല്ലാത്ത ആ സിനിമ കോടികൾ ചിലവഴിച്ചു എടുത്തു.. വൻപരാജയവും ആയി...മലയാളം സിനിമയിലേക്ക് അങ്ങേക്ക് നല്ല ഒരു തിരിച്ചു വരവ് ഉണ്ടാക്കട്ടെ.. ഇനിയും നല്ല സിനിമകൾ നിർമിക്കാൻ അങ്ങേക്ക് ഇട വരട്ടെ..
കപട ജാഡ സിനിമ എടുക്കുന്ന ജയരാജ്?
എന്താ അർഥം?
മലയാളത്തിലെ no1 versatile director അല്ലെ അദ്ദേഹം
അദ്ദേഹം ചതിച്ചാണോ ഉണ്ണിയെ ആ സിനിമയിൽ കൊണ്ട് വന്നത്
"Bhoothakannadi" is one of the classic movie in Indian film industry
സുകന്യയുടെ അഭിനയം "സാഗരം സാക്ഷി "യെ എത്രത്തോളം സ്വാധീനിച്ചു എന്നറിയണമെങ്കിൽ ആ സിനിമ ശ്റദ്ധിച്ചു കണ്ടാലേ മനസ്സിലാകൂ! അത്റയ്ക്ക് കാലിബർ -ഉം സൗന്ദര്യവുമുള്ള നടിയാണ് സുകന്യ
സല്ലാപത്തിൻ്റെ വിജയത്തിൽ അതിൻ്റെ സംഗീത സംവിധായകൻ്റെ കുടുംബത്തോട് താങ്കൾക്ക് കടപ്പാടുണ്ട്!
അത്രയ്ക്ക് ഗംഭീരമാണതിലെ പാട്ടുകൾ !
ശ്രീലക്ഷ്മി അതി മനോഹരിയാണ് ആ ചിത്രത്തിൽ, എല്ലാം നല്ലതിന് എന്ന് പറയുന്നത് , ഇങ്ങനെയാണ്.
ഉണ്ണി ദിനേശ് പണിക്കരോട് നീതി പുലർത്തിയോ....???
സുകന്യ മാന്യതയുള്ള നടി യാണ്,
സിനിമയാണെന്ന് കരുതി എന്തു തോന്നിയ വാസവും അവർ ഒരു സിനിമയിലും ചെയ്തു കണ്ടിട്ടില്ല!
സാർനിർമ്മിച്ച കുസൃതി വളരെ തല്ലിപ്പൊളി ഒരു ചിത്രമായിരുന്നു
ഈ സാറിന്റെ തുടർ അഭിമുഖങ്ങൾ ഇനിയും ചെയ്യണേ... സർ... വളരെ നന്നായിരിക്കുന്നു... !
ആദ്യം ദിനേശ് പണിക്കരുടെ അഭിമുഖം ഒന്ന് കാണു.എന്നിട്ട് പറയൂ
ശ്രീലക്ഷമി കാരണമാണ് ആ പടം classic ആയത്.
കഥാപാത്രം ചെയ്യാൻ പറ്റില്ല എന്നു സുകന്യക്ക് മനസിലായിട്ടുണ്ടാവണം ചിലപ്പോൾ.
സുകന്യയുടെ കാര്യത്തിൽ നെഗറ്റീവായി കാണാൻ ഒന്നുമില്ല!
പടുകളെ പിയായി | "ഇന്ത്യൻ '' എന്ന ചിത്രത്തിൽ അഭിനയിച്ചില്ലേ?
വളരെ ഡീസെന്റ് ആയ മനുഷ്യൻ കലാകാരനെ മനസ്സിലാക്കുന്നത് കൂടാതെ തനിക്ക് പണം നഷ്ടം വരുത്തി ആയാലും തനിക്ക് നഷ്ടം വരുത്തി ഒഴിഞ്ഞു മാറി യവരുടെ സുരക്ഷിതത്വം പോലും ഏറ്റെടുക്കാൻ ഉള്ള വലിയ മനസ്സ്.
ദിനേശ് പണിക്കർ ആയിരുന്നു ആദ്യത്തെ പാർട്ണർ എന്ന് കേട്ടിരുന്നു, രണ്ടു പേരും ചേരുന്ന സുഹൃത്തുക്കൾ തന്നെ
Sathyam.. Aa santhivila dinesh okke iyalde interview kandpadikkatte.
ദിനേശ് പണിക്കരിന്റെ ക്യാഷ് കൊണ്ട് വല്യ ആളായിട്ട് അയാളെ മറന്നു 😄
മില്ലേനിയം സ്റ്റാർസ് എന്ന പടം വലിയ ചെലവിൽ നിർമിച്ചതാണ്. അതിൽ വലിയ നഷ്ടം വന്ന ശേഷം കിരീടം ഉണ്ണി അധികം സിനിമ ചെയ്തിട്ടില്ല. ആ സിനിമ വലിയ പരാജയം ആയിരുന്നു
Nalla movie ayirunnu.. ipol ayirunnel hit aayene 👍
സൂപ്പർ സർ..... 👌👌👌
കിരീടം, മാലയോഗം, ആധാരം, ചെങ്കോൽ, സാദരം , സല്ലാപം, സാഫല്യം, സമ്മാനം, ഭൂതക്കണ്ണാടി, മില്ലേനിയം സ്റ്റാർസ് , കുസൃതി - ഇതൊക്കെയാണ് ഇദ്ദേഹത്തിന്റെ സിനിമകൾ.... ഇതിൽ കിരീടം, ആധാരം, ചെങ്കോൽ, സല്ലാപം - All Time Blockbusters ആയിരുന്നു...
Chenkol floparunnu
Millinam stars
@@ruksanaruk1237 അല്ല , ചെങ്കോൽ സൂപ്പർഹിറ് ആയിരുന്നു.... 75 ദിവസത്തിൽ കൂടുതൽ ഓടിയ സിനിമയാണ്... മണിച്ചിത്രത്താഴിന്റെ കൂടെ ഇറങ്ങിയത് ചെങ്കോലിനെ ബാധിച്ചു... കിരീടവും സല്ലാപവും ആധാരവും കഴിഞ്ഞാൽ ലാഭം കിട്ടിയ സിനിമ ചെങ്കോൽ ആണെന് ഇദ്ദേഹം പറയുന്ന വീഡിയോ ഉണ്ട്..
@@ruksanaruk1237 ആരാടാ പറഞ്ഞെ ചെങ്കോൽ ഫ്ലോപ്പ എന്ന്.. തോന്യവാസം പറയരുത്... 75 ദിവസം ഓടിയ സിനിമ എങ്ങനെയാണ് ഫ്ലോപ്പ് ആയതു.?????
@@chandansvlog7231 മേലെ blockbuster എന്ന് പറഞ്ഞതിൽ കുഴപ്പം ഒന്നുമില്ലേ? Hit എന്ന്പറഞ്ഞാൽ പോരെ.
അതും All-time blockbuster പോലും 😂😂😂
Better to keep the name “garbage Bin” instead of master bin just because of the way you guys put the title
കൊള്ളാം നല്ല പടം ആണ്
Bhoodhakannadi 👍👍👍😍
ദിനേശ് പണിക്കരെ നീ മറന്നുപോയി ...
Lohithadas direct cheydhathil etavum super film aanu bhoothakannadi! Ath athehathinte first film’m!!
ഇയാളുടെ മാത്രം സിനിമ അല്ല (കിരീടം) ദിനേശ് പണിക്കരുടെയും കൂടിയാണ്
Sathyam easwarante kayyil oru sketch und..what a man 😍
കറക്റ്റ്
Unni chettanum cinimayil abhinayikkalo. Nalla face, nalla voice, nalla porusham, nalla personality...ini enthu venam ...
ഇനി വേണ്ടത് കാണികളെയാണ് 😋
കിരീടം ഉണ്ണിയേട്ടൻ സൂപ്പർ
ഇന്ന് സുകന്യ എവിടെ? മമ്മൂട്ടി എവിടെ!
അവളെ പറ്റി പലതും ഇന്ന് പറയുന്നു എന്തോ!
നല്ലൊരു ചിത്രമായിരുന്നു ഭൂതകണ്ണാടി
Unni sir you are right, nothing is in our hand God had drawn a sketch for each one of us, our mind should be good and clean, God's decision is final 🙏🙏🙏🙏🙏🙏🙏
സുകന്യ ഇപ്പോൾ ഇന്ത്യയിലെ ലേഡീ സൂപ്പർ സ്റ്റാറായി മാറിയോ?
അവർ 90-ലെ മുൻ നിര നായിക തന്നെ ആണ്
Bhoothakannadi irangiya shesham Sreelekshmiye malayalathinte smitha patel ennanu madhyamangal visheshipichathu .So oru pulluvathiyayi abhinayikkan ulla confidence urappayum sukanyakku illayirunnu alpam abhinaya sadhyatha ulla vesham alle sukanya tamizhil dance kalichu nadakkunna nadikku evide ee dark role ishttapedum athu thanne kaaranam
Excellent episode.....
ഇന്റെർസ്റ്റിംഗ് ഇന്റർവ്യൂ
Sukanya-yodu iyaal " adikkaan tharumo " ennu chodichu, Aa sthree jeevanum kondu oadi rakshapettu. Athra thanne !
നല്ല ഇന്ററവ്യൂ
Bhoothakannadi super movie
യാധൊരു ബന്ധം ഇല്ലാത്ത ഹെഡിങ്..
സുകന്യയും ശ്രീലക്ഷ്മിയും ഒന്നാംതരം നർത്തകികൾ !!!!!മേൽമുണ്ടിടാതെ അഭിനയിക്കാൻ തമിഴ് നദികൾക്കു വിഷമമാണ് !!???
അത് ശെരിയാണ്...തുണി മുഴുവൻ ഉരിഞ്ഞിട്ട് അഭിനയിക്കാൻ അവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല...
@@arbsrb172🤣😅😋 എന്റുമ്മായോ ഞാൻ ചിരിച്ച് വല്ലാണ്ടായി 👍
mammokka
മമ്മുക്ക 🥰
സുകന്യ പോയത് നന്നായി. അതോണ്ട് ആ സിനിമ നന്നായി
😍
👌👌👍❤️
Very nice. Very good
Filim.
Film name please sis.
@@raoufkinaraspremnazirmemor940 ഓഹോ ശരി ട്ടോ ചങ്ങാതീ കാണാം വീണ്ടും. നന്ദി ട്ടോ
Buttor
Sreelekshmi.. Aanu boothakannadi yi.aaput
Da kalla nee evideyayirunnu
We need dinesh Annan 🤣
Yentha pullide sound!
Cinemayil story avishapedunathu enthano athanu character ayi veshamidunavar cheyanathu👍
ഈ സംഭവം ലാൽ ജോസ് സഫാരി ചാനലിൽ പറഞ്ഞത് ഇങ്ങനെയല്ല. ആദ്യം ശ്രീലക്ഷ്മിയെയാണ് നിശ്ചയിച്ചിരുന്നതെന്നാണ് 'പിന്നീട് അവരെ മാറ്റിയാണ് സുകന്യയെ എടുത്തത് അതിനു ശേഷമാണ് ഉദ്ദേഹം പറഞ്ഞ പോലെയായത്
ശരിയാണ് ഞാനും കണ്ടന്
ഫീൽഡിൽ എസ്റ്റാബ്ലിഷ് ആയ ഒരു നായികയെ എടുക്കാമെന്ന് കരുതി ആവും സുകന്യ യേ സെലക്ട് ചെയ്തത്
സംസാരം കേട്ടാൽ അറിയാം നല്ല ഒരു വ്യക്തി ആണ് ഇദ്ദേഹം
Corrct
കിരീടം ഉണ്ണി,, കിരീടം മൂവി പ്രൊഡ്യൂസർ
yes
ഇന്നലെ ദിനേഷ് പണിക്കരുടെ ഇൻ്റർവ്യൂ വന്നിട്ടുണ്ട്. അതു കേട്ടിട്ട് വിലയിരുത്തൂ....
@@vinodpindani ok. കേട്ടിട്ടില്ല. കേൾക്കണം
സുകന്യയുടെ പ്രതികാരം കൊണ്ടാണോ ഫീൽഡിൽ നിന്നും പുറത്തായത് ,,, ഈ വീഡിയോ കണ്ടിട്ടില്ല ,, ഹെഡ് ലൈൻസ് മാത്രം ,,,,
പുറത്തായപ്പോൾ വേറെ കച്ചവടം തുടങ്ങി, ഗോവ പോലീസ് കയ്യോടെ പൊക്കി...
ഇപ്പൊഴും അങ്ങനെ ഒക്കെ തന്നെ ആയിരിക്കും .
caption and questions are always yellow
ഈ ഫിലിം ഒക്കെ കഴിഞ്ഞാണ് ചന്ദ്രലേഖ പടം ഒക്കെ ഇറങ്ങിയത്,, ഇന്ത്യൻ പോലുള്ള ബ്രഹ്മാണ്ട പടങ്ങളിൽ ഒക്കെ നായിക ആരുന്നു ആ കാലത്ത് സുകന്യ,, ഫീൽഡ് ഔട്ട് ഒക്കെ അത് കഴിഞ്ഞു എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്
@@SamJoeMathew athu vere sukanya aanu.ithalla.pinne feild out onnum alla.1991il heroine aayavar 29 varsham kazhinjum hereoine role cheyyanam ennilla.
Dinesh nair alle nighale producer aakkiyath
ചില അവാർഡുകൾ ക്യാഷ് കൊടുത്താലും കിട്ടും
athe lafnant vara army le😀
Good man😎😎😎😎😎
sir, njingal lohith das sahodaran anennu parayunnu.adehathinte family kku vendi entenkilum cheythitundo
ഉണ്ണി നിന്നെ പ്രൊഡ്യൂസർ ആക്കിയത് ആരാണ്
Etha aa cinema??
Bhoothakannadi
Boban Classic thanks
ലോഹിതദാസിനെ സ്വപ്ന സംരംഭം ആയിരുന്നു, ഇദ്ദേഹം അത് സാധിച്ചു കൊടുത്തു
Super nadi aayirunnu
True gentleman
🙏
സുകന്യ ഇട്ടിട്ടു പോയതിൽ ..🤔എന്തൊക്കെയോ ചില ദുരൂഹതകൾ ഉണ്ടല്ലോ ഉണ്ണി .. വെടിപ്പായ ഒരു കഥയല്ല ..
🤣😋😅
Velutha kozutha sukunya❤️😂😂😂😂
Good
*manassarinju bhoothakkannadi enna nalla film produce cheythenkil ningal nalloru producer maathramalla, nalloru manushyan koodiyaanu*
Faceofindiancinemamegastar
Ithu annu film weeklyil okke vannathaanu.sukanya Tamil filmsilum glamour role cheyyaarilla.avarkku bra idathe blouse ittu,melmund illathe abhinayikkaan budhimuttaarunnu.athu kondu avar maari.malayalam film ayoondu sexy dress undaavilla ennaarunnu Sukanya karuthiyathu.oru Tamil filmilum ithu Poole oru paattil saree shoulderil ninnu thaazeekku pooyi blouse maathramaanu nikkaan pattillaathoondu avar ozhivaayi.pakaram Kanaka aanu aa role cheythathu.
😍😍😍
Bass voice damaged my 👂 ear
Nalla Oru Manushyan
കാശില്ലാതെ സിനിമ പിടിച്ചു അതിൻ്റെ നിർമ്മാതാവിനെ ചാണകുഴിൽ മുക്കി യ മുതല്
അവസാനം പൊട്ടി പാളിസായവൻ്റെ രോധനം
Ithil urvasiye anu cast cheythirunnath....but date clash ayipoyi
First
ഇത്രയും റിയാലിറ്റി ഉള്ള കേട്ടിരിക്കാൻ ഇൻട്രസ്റ്റ് ഉള്ള ഒരു ഇൻറർവ്യൂ ഇദ്ദേഹത്തിൻറെ വാക്കുകൾ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ കേട്ടിരിക്കാൻ ഇഷ്ടമുണ്ട്..
ദിനേശ് പണിക്കർ എന്നയാളെ ഓർമ്മയുണ്ടോ ആവോ
Veluthu kozhutha sukanya ye vilichappo alochichille.. Pulluvathi character aanu vendathennu??
Sreelaxmi did a good job bcoz she perceived the character better than you both.
And yes Sukanya has to tell her side of the story too.
ആ കിളവൻ എവിടെ
ഓ ആരാ ചങ്ങാതീ...?
Thallu theetam lalappi pan kona
ഓക്കേ ഓക്കേ
ഇദ്ദേഹത്തിന്റെ ക്ഷമ അപാരം തന്നെ...
പോടാ
President nte gold medalo?
Andaerkum, prhad
കിരീടംഎന്നസിനിമയ്ക്ക് ദിനേശ്
Kireedathinte avakasam Dinesh panickerinte anu......
സുകന്യ പിൻമാറാൻ വേറൊരു കഥ കേട്ടിരുന്നു. സത്യം ആണോയെന്നറിയില്ല..ഭൂതക്കണ്ണാടി യിലെ സരോജിനി ചാണകത്തിന്റ ഗന്ധമുള്ളവളാണെന്ന് ലോഹിതദാസ് എഴുതിയത്.. സെറ്റിൽ വെച്ച് സുകന്യയെ കണ്ടപ്പോള് മമ്മൂട്ടിയും ലോഹിയും ഇക്കാര്യം പറഞ്ഞു ചിരിച്ചത് സുകന്യയെ വിഷമിപ്പിച്ചതിനാലാണ് പിൻമാറിയത്
ഉണ്ണിയേട്ടന് മമ്മുട്ടിയുടെ ഒരു ചായ്ത്തം ഉണ്ട് ശബ്ദത്തിലും
തോന്നലാണ്
വായില് നാവു ഇക്കയുടെ ....
Thallu star mohenelal pan kona
Dinesh പണിക്കരുടെ കാര്യം മിണ്ടില്ല
Admit you
05:15 🥱
Vallavanteyum paisa alle. Profit onnum nokkilla
മമ്മുക്കയാണ് ഹീറോ എന്ന് അറിഞ്ഞിട്ടാണ് അഭിനയിക്കാൻ വന്നത് എന്നാണല്ലോ പറഞ്ഞത് 🤔
അപ്പോൾ മുമ്പ് മമ്മുക്ക വഴക്ക് പറഞ്ഞതല്ല കാരണം എന്ന് വ്യക്തമല്ലെ
𝔹𝕙𝕠𝕠𝕥𝕙𝕒 𝕜𝕒𝕟𝕟𝕒𝕕𝕚 ❤
അതുകൊണ്ടെന്താ... ശ്രീലക്ഷ്മി എന്നും സരോജിനിയുടെ പേരിൽ ഓർമ്മിക്കപ്പെടും ❤
Nice