പാടും പുണ്യ റസൂലിൻ മദ്ഹിൻ ഈണം | NABIDINA SONG WITH LYRICS | PUNYA MADEENA | TAJMAHAL ENTERTAINMENT

Поділитися
Вставка
  • Опубліковано 26 вер 2023
  • പാടും പുണ്യ റസൂലിൻ മദ്ഹിൻ ഈണം | NABIDINA SONG
    ALBUM : PUNYA MADEENA
    CREATIVE HEAD : SHAJI ORANGE
    EDITING : SHIBIN TAJMAHAL
    WRITTEN BY : JASMIN JASMI
    P&C : ORANGE MEDIA
    DESIGN : FIDHA TAJMAHAL
    Lyrics :
    പാടും പുണ്യ റസൂലിൻ മദ്ഹിൻ ഈണം
    പാറും കിളികളും മൂളിടും ഈണം
    പൂർണ്ണാ തിങ്കൾ ത്വാഹ പിറന്ന നാള്
    പാവനാ ദീനിൻ ശൗക്ക് തെളിഞ്ഞാനാള്
    മണ്ണും വിണ്ണും കീർത്തി ഏറിടും നൂറ്
    അംലാക്കും മർഹബ പാടും മീലാദ് നാള്
    മാനത്തേ താരം ചിരി തൂകിടും രാവ്
    മനതാരിൽ ആവേശത്തിൻ മീലാദ് നാള്
    പാരിൻ അനുഗ്രഹ പിറവിയല്ലോ
    പാലഞ്ചും പുഞ്ചിരി തൂകിയ നബി പിറന്നല്ലോ
    പാടും ഇശലുകൾ ഇമ്പമിൽ കേട്ടിടുന്നല്ലോ
    പ്രഭയേറും പുണ്യ റസൂലിൻ ജന്മനാളല്ലോ
    ആലത്തിൻ റഹ്മത്തായി പിറന്ന രാജ
    അഷ്‌റഫുൽ അമ്പിയാ നബീ സിറജാ
    മശ്‌രിക്കും മഗ്‌രിബും നബി ഷംസുൽ ഹുദാ
    മഹ്ശറയിൽ ശഫാഅത്തും കനിയു താജാ
    #islamicsong #nabidinaganam #നബിദിന_ഗാനം_2023 #islamicsongmalayalam #latestislamicsong #song #malayalamislamicsong

КОМЕНТАРІ • 3