Delhi Innova User review

Поділитися
Вставка
  • Опубліковано 29 сер 2024
  • Thankyou Shanavas bro for sharing your experience
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2 amzn.to/3TkM7LV
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Grenaro Wireless microphone amzn.to/3Vxak3I
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

КОМЕНТАРІ • 122

  • @ujjvallal9909
    @ujjvallal9909 Рік тому +17

    Pin cheyyo cheta
    Oru agraham

    • @WalkWithNeff
      @WalkWithNeff  Рік тому +3

      Theerchayaayum

    • @snm-v2
      @snm-v2 Рік тому

      ​@@WalkWithNeff 😂😂

    • @INDIA_20_24
      @INDIA_20_24 8 місяців тому

      ​​@@WalkWithNeffone lakh Innova kittimo?

    • @naufalshanaufal9693
      @naufalshanaufal9693 4 місяці тому +1

      @@INDIA_20_244 Innova tyres kittum

  • @Mktvibe
    @Mktvibe Рік тому +27

    വളരെ ഉപകാരം ......നല്ല review ആണ് .വില കുറഞ്ഞ ഇന്നോവ എടുത്താ പണി കിട്ടും എന്ന് മനസ്സിലായി.

  • @rasheedk7316
    @rasheedk7316 Рік тому +8

    Video എടുത്ത സ്ത്ഥലം. സൂപ്പർ. .പിന്നെ ഇന്നോവ❤

  • @abhijith_km
    @abhijith_km Рік тому +8

    Keep going Nephy bro, appreciating your efforts❤

  • @nasarnicholas1
    @nasarnicholas1 Рік тому +5

    വളരെ useful ആയ review 👌👌👌👏👏👏
    Thanks bro 💕💕💕

  • @jjtechtv2020
    @jjtechtv2020 Рік тому +3

    Very informative interview about re innova... Very nice... 🤝

  • @anooppappan3049
    @anooppappan3049 Рік тому +2

    INNOVA ❤ 🏁🔥

  • @wholsalemarket2460
    @wholsalemarket2460 Рік тому +3

    Delhiyil vandi engine nallathu ayirikkum... Body... 😳

  • @AnishKumar-bg7vk
    @AnishKumar-bg7vk Рік тому +2

    19:32 intercooler engine will get upto 16 kmpl in highway.

    • @shanavasshereef3798
      @shanavasshereef3798 Рік тому +2

      Offcourse..will get 16 if it is a properly maintained Innova
      And it depends upon driving also

    • @Gokulkv.
      @Gokulkv. Рік тому

      But you have to drive moderately in the 80-90 range(which i don't think anyone enjoying driving will do). Touch 100 and FE start reducing.

    • @basilsaju8984
      @basilsaju8984 2 місяці тому

      😅p

  • @abdulrazakk9176
    @abdulrazakk9176 8 місяців тому

    Informative

  • @adithvp6529
    @adithvp6529 Рік тому +2

    Verna 2015 model cheyamo

  • @yadu2020
    @yadu2020 Рік тому +1

    Bro old i10, i20, Santro, Swift, Vista,Fiesta, Punto etc..review cheyyane.

  • @sreeharivm549
    @sreeharivm549 Рік тому

    Chevrolet Spark review cheyyumo

  • @paulpvarghese4305
    @paulpvarghese4305 Рік тому +1

    Nice video 👍

  • @aswinvas
    @aswinvas Рік тому +2

    kaananum soundum cheruthayit Jassie Giftne pole

  • @romyrmarkose
    @romyrmarkose Рік тому +1

    Bro vehicle speed 105 kph ennu malla karajathee athee set akke vachathondee anne🙌🏻 .rent eduthathe anno ??

    • @WalkWithNeff
      @WalkWithNeff  Рік тому

      Athe bro..rent arnu..engi athavum

    • @romyrmarkose
      @romyrmarkose Рік тому

      @@WalkWithNeff bro mykey ennu parayunna oru feature anee athee 🤝🏻

  • @martinthomas7744
    @martinthomas7744 Рік тому

    Nice video

  • @BREZZA9969
    @BREZZA9969 Рік тому +1

    Bro diesel brezza please

  • @jaisonpjoy1007
    @jaisonpjoy1007 Рік тому +3

    Nice review. Genuine owner

  • @soorajravisooraj78
    @soorajravisooraj78 Рік тому

    Pajero sport inde owner ship review cheyavoo

  • @joker..7495
    @joker..7495 Рік тому +1

    നല്ലത് പോലെ നോക്കി എടുക്കാൻ അറിയാവുന്നവർ മാത്രം പോയി എടുക്കുക, എൻജിൻ, ചസിസ്, ബോഡി എല്ലാം നോക്കി എടുക്കാൻ കഴിവുള്ളവരെ പോയിട്ട് കാര്യം ഒള്ളൂ.ഇല്ലേൽ പണി ആകും, ക്വാളിറ്റി വണ്ടിക് വില ആകും.നല്ലത് പോലെ ടൈം എടുത്ത് വണ്ടി നോക്കേണ്ടി വെരും.

  • @riyaskt8003
    @riyaskt8003 Рік тому +6

    Ente വീട്ടിൽ innova ഉണ്ടായിരുന്നപ്പോൾ 120-130 ഒക്കെ പോകുമായിരുന്നു,
    Rent nu എടുത്ത് ഒടിച്ചപോൾ 100-105 ഇൽ കൂടുതൽ ഓടിക്കാൻ ഒട്ടും comfort തോന്നിയില്ല, but ath 3 lakhs ഓടിച്ചത് ആയിരുന്നു

    • @WalkWithNeff
      @WalkWithNeff  Рік тому

      Locked avum bro engi

    • @riyaskt8003
      @riyaskt8003 Рік тому +3

      @@WalkWithNeff locked അല്ല.. അതിൻ്റെ മുകളിൽ പോയാൽ vibration കൂടുതൽ ആണ്, family ആയിട്ട് uncomfortable ആയി പോകുന്നതും ശേരിയല്ലല്ലോ

    • @christoabhilash8046
      @christoabhilash8046 Рік тому

      ​@@riyaskt8003maintenance nallathakika.. Rent cars il

    • @kiranjith590
      @kiranjith590 Рік тому +1

      @@riyaskt8003 family aayit 100il koodthal onnm povall bro😄

    • @riyaskt8003
      @riyaskt8003 Рік тому +1

      Bro നമ്മുടെ road വിട്ടാൽ 100 ഒന്നും ഒരു speed alla

  • @rajeev07
    @rajeev07 Рік тому +1

    Elantra user review പ്രതീക്ഷിക്കുന്നു

  • @luciddreamer5229
    @luciddreamer5229 Рік тому

    Bro oru innova edukkn ഇദ്ദേഹം help cheyumoo.??.

  • @MsRashidm
    @MsRashidm 11 місяців тому

    ❤❤👍👍

  • @noufalbabu1921
    @noufalbabu1921 Рік тому

    Bro i20 asta 2017 model review please

  • @marshalmathew7627
    @marshalmathew7627 Рік тому +1

    Supper supper supper supper

  • @safezonepml5059
    @safezonepml5059 Рік тому

    Bolero review pradeekshikunnu...😊

  • @pwrmachana5386
    @pwrmachana5386 Рік тому

    Bro toyota camry new model user review iduoo👋

  • @muhammeduvais2039
    @muhammeduvais2039 Місяць тому

    ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @marshalmathew7627
    @marshalmathew7627 Рік тому +1

    Bro please tell bro this Innova full price please tell bro

  • @sreenathpr3166
    @sreenathpr3166 Рік тому

    👍👍👍

  • @radhakrishnant7626
    @radhakrishnant7626 Рік тому +5

    Honest owner🙏

  • @user-oy2qt9it3f
    @user-oy2qt9it3f Рік тому +2

    It’s my car I sold to Rajesh

  • @vr4media252
    @vr4media252 Рік тому

    Model ethaa

  • @Edwin_Abraham_Abyson_05
    @Edwin_Abraham_Abyson_05 Рік тому +2

    Bro kottayam to trivandrum vare pooyitt ente vandikk 18 km/l kittyy ath original kerala vandi aanu non intercooler engine apoozhaa 14 😅😅.aarum paranjaa visvasikkillaa bro athaa aarum parayaathe

    • @dvrsh5486
      @dvrsh5486 Рік тому +1

      Intercooler engine ethra kittum bro mileage?, included local drives

    • @Edwin_Abraham_Abyson_05
      @Edwin_Abraham_Abyson_05 Рік тому

      @@dvrsh5486 12

    • @alanjohnson573
      @alanjohnson573 Рік тому +2

      @18 innovaku athum intercooler illathathil 2liter deselil akum

    • @Edwin_Abraham_Abyson_05
      @Edwin_Abraham_Abyson_05 Рік тому

      @@alanjohnson573😂

    • @alanjohnson573
      @alanjohnson573 Рік тому +2

      Ente vandi 2012 HR re vandi anu bs4 intercooler type athnu highway front ac mathram ittu 4 perumayi odiyal 12 - 13.5 vare kittunund cityil 11 okkae randu ac um ittu 6 or 7 perum kond odiyal average 11 on highways 10 on city.

  • @nithinkuttu6238
    @nithinkuttu6238 Рік тому

    Bro
    Tuv 300 cheyoo

  • @sarathpk4147
    @sarathpk4147 Рік тому +1

    I also took Innova from Maharastra Single Owner

    • @WalkWithNeff
      @WalkWithNeff  Рік тому

      Great.. how is your experience?

    • @sarathpk4147
      @sarathpk4147 Рік тому +2

      @@WalkWithNeff 2022 August il eduthata no problem satisfied
      Company service, 3 keys , Single owner

    • @RohanSanjith
      @RohanSanjith Рік тому

      ​@@sarathpk4147price? And engine condition?

  • @sandeep123802
    @sandeep123802 Рік тому +3

    Service history scam cheyyaam. Audi Q3 accident nadanninnittu clean service history pollum...no accident😅. Anything can happen. Seconds not at all reliable. Eppol vennelum evidennellum pani kittum.

    • @bennytintu5534
      @bennytintu5534 Рік тому +1

      ഷോറൂമിൽ അല്ലാതെ ചെയ്താൽ ഹിസ്റ്ററി ഉണ്ടാവില്ലല്ലോ

  • @hamzasb5385
    @hamzasb5385 Рік тому

    Do something about English subtitle

  • @anandgs8966
    @anandgs8966 Рік тому +1

    Elite i20 user review

  • @bennygeorge9729
    @bennygeorge9729 8 місяців тому +1

    ഞാൻ ഡൽഹിയിൽ നിന്നും ഇന്നോവ 2014 മോഡൽ വാങ്ങിയതാണ് നല്ല വണ്ടി സിൽവർ കളർ
    ഒരു കാരണ വശാലും ഡൽഹിയിൽ പെയിന്റിംഗ് ചെയ്യരുത് ഉടായിപ്പ് പണിയാണ് ക്യാഷ് ആയാലും നാട്ടിൽ വന്നു പണി തീർക്കുക

  • @anjalimuduli411
    @anjalimuduli411 10 місяців тому

    Toyota innova colours molde

  • @yedhukrishna8859
    @yedhukrishna8859 Рік тому +2

    Old Ertiga petrol
    Xylo mhawk
    Cheyyo bro

  • @binojiphilipphilip
    @binojiphilipphilip 3 місяці тому

    Pathanamthitta veda sir

  • @anjalimuduli411
    @anjalimuduli411 10 місяців тому

    Shaan 🎉😅😅

  • @devarayall9966
    @devarayall9966 Рік тому +1

    Enta oru doubt anu....Ella diesel Innova Kum inter cooler undallo

    • @abin.cmukkam662
      @abin.cmukkam662 Рік тому +2

      എല്ലാ സ്റ്റേറ്റ്‌ വണ്ടിയിലും വന്നിട്ടില്ല പൊലുഷൻ കുറക്കാൻ ബോംബൈ ഡൽഹി പോലുള്ള വലിയ സിറ്റികളിൽ ഇന്റർകൂലർ നിർബദ്ധം ആക്കിയപ്പോൾ 90000 രൂപയോളം അതികം പേ ചെയ്താൽ കമ്പനി ചെയ്തു തന്ന സിസ്റ്റം ആണ് കേരളത്തിൽ വളരെ കുറഞ്ഞ വണ്ടികളിലെ വന്നിട്ടുള്ളൂ 😊

    • @AnishKumar-bg7vk
      @AnishKumar-bg7vk Рік тому

      No, innova sold in metropolitan cities have intercooler.

    • @rdasn89
      @rdasn89 Рік тому

      Yes after 2012, all variants it seems

  • @user-qw2po4bf6k
    @user-qw2po4bf6k Рік тому +2

    ഡ്രീം. കാർ

  • @Gokulkv.
    @Gokulkv. Рік тому +6

    ഉവ്വ..ഓയിൽ സർവീസ് 6000 രൂപ.സർവീസ് ബുക്ക് ചെയ്യാൻ വിളിക്കുമ്പോ തന്നെ അവർ പറയും കറക്ട് അമ്മൗണ്ട്.
    Minimum 12k guaranteed 😂

    • @WalkWithNeff
      @WalkWithNeff  Рік тому

      😥

    • @anzilnoushad8800
      @anzilnoushad8800 Рік тому +2

      എനിക്ക് 7300 ആണ് വരുന്നത്, 10000km service ന്.

    • @AngelVisionKerala
      @AngelVisionKerala Рік тому +2

      Oil change 12,000? എന്റെ ചേട്ടന്റെ endavour ന് പോലും അതിന്റെ പാതി ആകില്ല...

    • @sreyas7895
      @sreyas7895 Рік тому

      @@anzilnoushad8800 enikkm same 7k+

  • @intradsl
    @intradsl Рік тому

    ഈ വിഡിയോയിൽ പറയുന്നു 3 വർഷം കൊണ്ട് ഓടിയത് 1 ലക്ഷം വളരെ കുറവാണെന്നു. Km reset ചെയ്യുന്നതാണ് എന്ന്. ശരിയായിരിക്കാം. എന്റെ പഴയ ആൾട്ടോ 15 വര്ഷം കൊണ്ട് 1 ലക്ഷം മിച്ചം ആയുള്ളൂ. പുതിയ വണ്ടിയായിട്ടു മേടിച്ചതായിരുന്നു.
    😂😂 വിറ്റു പോയ്‌. ആതൊക്കെ വെചു nokkumbol ഇതൊക്കെ എന്ത്‌ 😂😂

    • @Mmmddddgg
      @Mmmddddgg 9 місяців тому

      Innova polulla vandikal long drive pokumallo….

  • @vijaykrishna997
    @vijaykrishna997 Рік тому

    Skoda rapid kondoro bro 🙂

  • @prasadrajan9789
    @prasadrajan9789 Рік тому +1

    ഈ ഇന്നോവ എനിക്ക് തരാമോ കൊടുക്കുമോ പുള്ളിക്കാരൻ കുറച്ചു യൂസ് ചെയ്ത് കൊടുക്കുന്നത് പതിവ് അല്ലെ അത് കൊണ്ടാണ് ചോദിച്ചത് pls

    • @WalkWithNeff
      @WalkWithNeff  Рік тому

      Instagram il oru dm aykmo bro..or mail

  • @georgejesin9227
    @georgejesin9227 4 місяці тому

    Ford ecosport chiyamo

    • @WalkWithNeff
      @WalkWithNeff  4 місяці тому

      Chuthittund bro already
      ua-cam.com/video/295ro3t0e6M/v-deo.html

  • @jamshadkallil2785
    @jamshadkallil2785 Рік тому +2

    Liva cheyyu

  • @Edwinphilipsam
    @Edwinphilipsam Рік тому

    Suresh drives channel kanunat better

  • @nibuthomas6268
    @nibuthomas6268 Рік тому

    Deisel cars will stop immediately

  • @pradeepshiva6520
    @pradeepshiva6520 11 місяців тому

    E innova owner Phone number tharavo

  • @9947959191
    @9947959191 Рік тому

    Hycross cheyyu.

  • @intradsl
    @intradsl Рік тому

    ഈ വിഡിയോയിൽ പറയുന്നു 3 വർഷം കൊണ്ട് ഓടിയത് 1 ലക്ഷം വളരെ കുറവാണെന്നു. Km reset ചെയ്യുന്നതാണ് എന്ന്. ശരിയായിരിക്കാം. എന്റെ പഴയ ആൾട്ടോ 15 വര്ഷം കൊണ്ട് 1 ലക്ഷം മിച്ചം ആയുള്ളൂ. പുതിയ വണ്ടിയായിട്ടു മേടിച്ചതായിരുന്നു.
    😂😂 വിറ്റു പോയ്‌. ആതൊക്കെ വെചു nokkumbol ഇതൊക്കെ എന്ത്‌ 😂😂