K V സുഭാഷ് തന്ത്രിക്കുള്ള ചെറിയ ഒരു ഉപദേശം

Поділитися
Вставка
  • Опубліковано 4 тра 2020
  • പാരമ്പര്യ ജ്യോതിഷത്തെ അവഹേളിക്കാൻ നിൽക്കരുത്

КОМЕНТАРІ • 765

  • @maniyansubhash3880
    @maniyansubhash3880 4 роки тому +52

    സർ,
    ചിരിയ്ക്കാനും ചിന്തിപ്പിക്കാനും ഉള്ള വീഡിയോ, അവതരണ ശൈലി സൂപ്പർ, 👌👌👌👍👍

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  4 роки тому +1

      🙏🙏🙏

    • @ajaichandran4711
      @ajaichandran4711 3 роки тому

      സാറോ 🤔🤔വൃത്തി കെട്ട രീതിയിൽ സംസാരിക്കുന്ന ഈ നാറി യെ സാറോ 🤔

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  3 роки тому +4

      @@ajaichandran4711 ഇതിനേക്കാൾ വൃത്തികേട് പറഞ്ഞു ഞങ്ങളെയൊക്കെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിച്ചവനെ നീ സാർ എന്ന് വിളിക്കുന്നുണ്ടല്ലോ. അതുവച്ചു താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെ നിസാരം.

    • @sanunilamel917
      @sanunilamel917 Рік тому +1

      @@astrologerkirandineshmayoo2605 നന്നായിട്ടുണ്ട് തിരുമേനി. ജോതിഷം സത്യമാണ്. അത് നിങ്ങളെപ്പോലുള്ളവർ തന്നെ കൈകാര്യം ചെയ്യണം. അയാളുടെ വീഡിയോ അബദ്ധത്തിൽ ഒന്ന് കണ്ടുപോയി. അയാളെന്തൊക്കെയാ ഈ പറയുന്നേ.🙏🙏🙏

  • @lathikaak9033
    @lathikaak9033 3 роки тому +54

    എനിക്ക് സുഭാഷ് തന്ത്രിയുടെ
    സംസാരരീതി ഇഷ്ടമേ അല്ല.
    പൊതുവെ ഒരു പുച്ഛം പ്രകൃതം

  • @gelrramakrishnan8085
    @gelrramakrishnan8085 4 роки тому +55

    പാരമ്പര്യമായ കിട്ടിയിട്ടുള്ള ജ്യോതിഷത്തെ കളിയാക്കുന്നോ ക്കുള്ള ചുട്ടമറുപടി വളരെ നന്നായിട്ടുണ്ട്

    • @Optimusprime_683
      @Optimusprime_683 2 місяці тому

      അപ്പൻ ആനക്കാരനാണെന്ന് കരുതി മോന്റെ കോത്തിൽ തഴമ്പ് വരണമെന്നില്ല.അതൊരു യഥാർദ്യമാണ്.മറിച്ചു ഞങ്ങൾ അപ്പനപ്പുന്മാരുടെ കോത്തിൽ തഴമ്പ്ണ്ടെയെന്ന് പറഞ്ഞു നടക്കുന്നത് വെറും ഭോഷ്ക്.

  • @geethageetha5488
    @geethageetha5488 2 роки тому +18

    തിരുമേനിക്ക് ഒരായിരം നന്ദി നന്ദി പൊളിച്ചു 🌹🌹🌹🌹

    • @baijuthankappan9748
      @baijuthankappan9748 Рік тому +1

      തിരുമേനി അല്ല... പാരമ്പര്യം ജ്യോതിഷി ആണ്, ഞങ്ങടെ നാട്ടിൽ ഇവരെ കണിയാൻ എന്ന് പറയും.

  • @dinupa2502
    @dinupa2502 4 роки тому +43

    ജ്യോതിഷികൾ തമ്മിൽ ഒരു 3നാം ലോക മഹായുദ്ധം, സ്വാഹാ

    • @santhinispillai455
      @santhinispillai455 3 роки тому +3

      സുഭാഷാണോ ജ്യോതിഷി, കഷ്ടം!

  • @jayar6060
    @jayar6060 3 роки тому +17

    ഹരി ഓം. കള്ള ജ്യോത്സ്യൻ മാർക്ക് കൊടുത്ത ചുട്ട മറുപടിക്ക് വളരെ നന്നി.

  • @yamunaravipr8264
    @yamunaravipr8264 3 роки тому +16

    താങ്കളുടെ വിഡ്ഡിത്തം എല്ലാവർക്കും മനസസിലാക്കി തന്നതിന് നന്ദി. ഒരു നല്ല ഡോക്ടറുടെ മകൻ കൈപ്പുണമുള്ള ഒരു നല്ല ഡോക്ടറോ, ഒരു നല്ല അദ്ധ്യാപികയുടെ മക്കൾ ഒരു നല്ല അദ്ധ്യാപികയോ ആ കുന്നില്ല. എത്രയോ നല്ല മാതാപിതാക്കൾക്ക് എത്രയോ കുരുത്തം കെട്ട മക്കൾ ഉണ്ടാകുന്നു. എന്നാൽ റൗഡികളായി ജീവിക്കുന്ന എത്രയോ ആളുകളുടെ മക്കൾ നല്ലവരായി ജീവിക്കുന്നു.താങ്കൾ ഉദ്ദേശിക്കുന്ന പാരമ്പര്യ പ്രക്രിയയിൽ മുതുമുത്തമാർ ആരെങ്കിലും നല്ല ജോത്സ്യനാണെങ്കിൽ ഞങ്ങൾക്കും നല്ല അറിവുണ്ടാകും എന്നല്ലേ ഉദ്ദേശിക്കുന്നത്. താങ്കളുടെ അറിവില്ലായ്മ മറ്റുള്ളവരെ എന്തിന് കേൾപ്പിക്കുന്നു. ഒരു പാരമ്പര്യവാദി വന്നിരിക്കുന്നു.
    താങ്കളോട് ഒരു ചോദ്യം ചോദിക്കട്ടെ, കാട്ടുകള്ളൻ വീരപ്പന്റെ പാരമ്പര്യത്തിൽ ആരെങ്കിലും കാട്ടുകള്ളമാർ ഉണ്ടായിരുന്നോ. ഇല്ലല്ലോ യേശുദാസ്, K.5 ചിത്ര ഇവരെല്ലാ എയോ നന്നായിട്ടു പാടുന്നവരാണ്. അവരുടെ മുൻ തലമുറയ്ക്കോ അല്ലെങ്കിൽ വരാൻ പോകുന്ന തലമുറയ്ക്കോ ഇതുപോലെ നന്നായി പാടാൻ കഴിയും എന്ന് താങ്കൾ കരുതുന്നുണ്ടാ. ഇനിയുണ്ട് ചോദിക്കാൻ. എന്തിന് ഞങ്ങളുടെ സമയം മിനക്കെടുത്തണം.

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  3 роки тому +7

      താങ്കളുടെ വിവരവും ബോധവും എത്രത്തോളമുണ്ടെന്ന് മനസിലായി. ജ്യോതിഷം എന്നത് ശാസ്ത്രമാണ്. കാട്ടുകള്ളൻ വീരപ്പൻ ഏത് മഹർഷിയുടെ ശിഷ്യൻ ആയിരുന്നു?
      ജ്യോതിഷം അറിവുള്ള മഹാന്മാരായ മഹർഷിമാർ പകർന്നു നൽകിയ ശാസ്ത്രം ആണ്. അല്ലാതെ ചില കള്ളന്മാർ പറയുന്നതുപോലെ കിണ്ടിയിൽ വെള്ളം വെച്ചും ബക്കറ്റിൽ പിതൃബലി ചെയ്തും ആളുകളെ പറ്റിക്കുന്ന സംഭവമല്ല.
      ഡോക്ടറുടെ മകൻ ഡോക്ടർ ആകണമെന്നും ഗായകരുടെ മക്കൾ ഗായകരകണമെന്നും ജ്യോത്സ്യന്റെ മക്കൾ ജ്യോൽസ്യൻമാരാകണമെന്നും ആരും നിർബന്ധം പിടിക്കുന്നില്ല. പക്ഷെ പാരമ്പര്യമായി ജ്യോതിഷം ചെയ്തുവരുന്നവരെ എല്ലാവരെയും ആക്ഷേപിക്കുന്ന അലവലാതികളെ പറയുമ്പോൾ താങ്കളുടെ വികാരം അണപൊട്ടി കുരുപൊട്ടി ഒലിച്ചൊഴുകിയിറങ്ങുന്നത് എന്തിനാണ്?
      പാരമ്പര്യം എന്താണെന്ന് ആദ്യം മനസിലാക്കാൻ ശ്രമിക്കുക. അത് മനസ്സിലാക്കണമെങ്കിൽ പാരമ്പര്യം അവകാശപ്പെടാൻ അല്പം ആത്മവിശ്വാസം എങ്കിലും ഏറ്റവും കുറഞ്ഞത് കൈമുതലായി ഉണ്ടാകണം.
      അതില്ലാത്തതിന് ഞങ്ങളെപ്പോലുള്ള പാരമ്പര്യമായി ജ്യോതിഷം കൈകാര്യം ചെയ്യുന്നവരുടെ മുകളിൽ കയറി താളം പിടിച്ചിട്ട് കാര്യമില്ല.

    • @RaviR-ey5he
      @RaviR-ey5he Рік тому

      ​@@astrologerkirandineshmayoo2605

  • @r0611
    @r0611 3 роки тому +39

    അറിവുള്ളവർ മുന്നേറുക അത് ആർക്കും തടയാൻ കഴിയില്ല 👍👍👍👍👍

    • @janardhananp6992
      @janardhananp6992 3 роки тому

      3lakshamkoduthittum Gunam labikkathavareyane Alladekodutha Dakshivangunnavare Arum Cheetha paranjittilla kasaragod Bhagath 3Asamangalam kazhichittum nadakkathakaryamVerum Thambula prasnam konde karyamnadannu Ede nadannakadayane kasaragod jillayilulla oralane prasnam vechad

    • @geethaprasadd8709
      @geethaprasadd8709 3 роки тому

      👌👌👌👌

  • @rajankp947
    @rajankp947 3 роки тому +11

    വളരെ നന്നായി അവതരിപ്പിച്ചു ഇനിയും പ്രതീകഷിക്കുന്നു ഇനിയും പ്രതികരിക്കൂ

  • @santhinispillai455
    @santhinispillai455 3 роки тому +8

    സത്യത്തിൽ കള്ളത്തരം പൊളിച്ചുകാട്ടാൻ കാണിച്ച ഈ ധൈര്യം, ഇത് നിങ്ങൾ പാരമ്പര്യമായി ചെയ്ത് വരുന്ന ശാസ്ത്രത്തിലുള്ള മിടുക്കും അറിവുമുള്ളതുകൊണ്ടാണ്, ശരിയായ അറിവുകൾക്കേ വിഡ്ഢികളെ തുറന്നുകാട്ടാൻ കഴിയൂ. വളരെ നന്ദി

  • @nimartravelblog6845
    @nimartravelblog6845 3 роки тому +12

    വളരെ നല്ല മറുപടി വളരെ സന്തോഷം

  • @susielacm6423
    @susielacm6423 2 роки тому +6

    ഇത്രയും അറിവുള്ള ആൾ ആണെങ്കിൽ സംസ്കാരം ഇല്ലാത്ത വാക്കുകൾ ആരെക്കുറിച്ചും പറയില്ല.

  • @ThanthriDileepan
    @ThanthriDileepan 4 роки тому +7

    very good

  • @muraliparuthikad4757
    @muraliparuthikad4757 4 роки тому +6

    Super brother Avane polichadakkanam.

  • @akhiljs8005
    @akhiljs8005 4 роки тому +8

    Namaskaram, sir njan balu. Santhoshamai ayalude pala videos kandittu manasu thakarnnu poyittundu

  • @ananthalekshmy2278
    @ananthalekshmy2278 2 роки тому +1

    Super swamy ethepole prathikarokkanulla knowledge ullathu thanks

  • @Tharikakarmagal
    @Tharikakarmagal 2 дні тому +1

    Thakarthu chetta njn oru thirumeniya enik eshttavalla motham potta thetta parayunne pulikkaran....

  • @jayaprakashacharyakr5454
    @jayaprakashacharyakr5454 2 роки тому +5

    സൂപ്പർ ആയി .ഇയാൾ വിശ്വകർമ്മജരുടെ കാര്യത്തിൽ കുറ്റം പറഞ്ഞിരുന്നു.അതിനു നല്ല രീതിയിൽ കൊടുത്തിട്ടുണ്ട് .ഇതും കൂടെ ആയപ്പോൾ പൂർത്തിയായി

  • @satheeshbabu8935
    @satheeshbabu8935 3 роки тому +8

    Super
    ഇന്നത്തെ ദിവസം ധന്യമായി.
    ഇവൻ്റെ ബലിയിടുന്നതിനെക്കുറിച്ച് ഒരു Postന്ന് ഞാൻ തമാശ രൂപേണ ഒരു കമൻറ് ഇട്ടിരുന്നു.
    അതിനു് രേഷ്മ ബാബു എന്ന സ്ത്രീയുടെ കമൻ്റ് സംസ്ക്കാരമില്ലാത്തതായിരുന്നു. പാരമ്പര്യജോതിഷൻ്റെ ഈ Post ആ സത്രീ ഒന്നു കേൾക്കുകയാണെങ്കിൽ എനിക്ക് വളരെ സന്തോഷമായേനേ.

    • @karthuashik7614
      @karthuashik7614 3 роки тому +1

      Hai

    • @reemaraj9186
      @reemaraj9186 2 роки тому

      അയാളുടെ പോസ്റ്റിൽ ഒരു കമന്റ് ഇട്ടാൽ തെറിവിളിക്കാനായി കുറേയെണ്ണത്തിനെ കൂലിക്ക് വെച്ചിട്ടുണ്ട്.

  • @rc_aarav
    @rc_aarav Рік тому +3

    കിടു പൊളിച്ചു 👏👏

  • @cristycristy6741
    @cristycristy6741 4 роки тому +11

    കലക്കി സാർ.

  • @achzimb5855
    @achzimb5855 3 роки тому +18

    പൊന്നു അനുജ ഞങ്ങളെപ്പോലെ ദുരിതം അനുഭവിക്കുന സാധാരണ കാർ എന്തു ചെയ്യണം. ഇതെലാം കണ്ടും കെട്ടും മറ്റുള്ളവർ ചിരിക്കാൻ ഇടവരുത്തരുതേ ഹിന്ദു സംസ്കാരത്തിന് നാണക്കേട് വരുത്തരുത്. അപേക്ഷയാണ്

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  3 роки тому +9

      ആചാരങ്ങൾ തെറ്റിക്കുന്നതും ആപത്തിലേക്ക് ജനങ്ങളെ നയിക്കുകയും ചെയ്യുന്നത് എതിർക്കുന്നത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. അമ്പലങ്ങൾ നശിപ്പിക്കാനും മഹത്തായ ശാസ്ത്രത്തെ നശിപ്പിച്ചു വളച്ചൊടിച്ചു ജനങ്ങളിൽനിന്ന് പണം അപഹരിക്കാനും ഹിന്ദുസംസ്കാരം പറയുന്നുണ്ടോ? മഹാന്മാരായ മഹർഷിമാർ എഴുതി പകർന്നുനൽകിയ ശാസ്ത്രം സ്വന്തം ഇഷ്ടം അനുസരിച്ചു തോന്നിയ തരത്തിൽ വളച്ചൊടിക്കാൻ ഹിന്ദുത്വം പറയുന്നുണ്ടോ? ഭഗവത് ഗീതയെയും ക്ഷേത്രങ്ങളെയും ആക്ഷേപിക്കാൻ ഹിന്ദു സംസ്കാരം പറയുന്നുണ്ടോ?
      പണം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു കൊള്ളസംഘത്തെ എതിർക്കുന്നതിനു ആർക്കെകങ്കിലും എന്നോട് വിദ്വേഷം തോന്നുന്നുണ്ടെങ്കിൽ അത് അവരും അത്തരത്തിൽ ആചാരലംഘനം നടത്താൻ ആഹ്വാനം ചെയ്യുന്നവർ ആണെന്ന് കരുതാതെ നിർവാഹമില്ല.
      ഹിന്ദു സംസ്കാരത്തിന്റെ മഹത്വം എനിക്കറിയാം. അത് സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വിമർശിക്കുകയും ചെയ്യുന്നത് ഹിന്ദു എന്നനിലയിൽ എന്റെ കടമയും ഉത്തരവാദിത്വവുമാണ്. കാരണം ഞാൻ ഒരു ഭാരതീയനാണ്.

    • @achzimb5855
      @achzimb5855 3 роки тому +3

      @@astrologerkirandineshmayoo2605 എതിർക്കരുത് എന്നല്ല ഞാൻ പറഞ്ഞതിന് അർത്ഥം. ഇങ്ങനെ പരസ്പരം പബ്ലിക് ആയിട്ടു പോരടികുനത് നമ്മുടെ സംസ്കാരത്തെ നശിപ്പിക്കാൻ കാത്തിരിക്കുന്നവർക് പ്രജോതനമാവും നന്മയുള്ളവരെ ജനം എന്നും തിരിച്ചറിയും. വൃത്തികേട് പറയുന്നവനോട് അതെ ശൈലിയിൽ തിരുച്ചു പറഞ്ഞാൽ രണ്ടുപേരും തമ്മിൽ വ്യത്യാസം ഇല്ലാതെ അവിലെ

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  3 роки тому +4

      @@achzimb5855 അയാളുടെ ഓരോ വീഡിയോയും പരിശോധിച്ചാൽ ഞാൻ പറഞ്ഞത് കുറഞ്ഞുപോയെന്ന് മനസിലാക്കാൻ സാധിക്കും

    • @ak6320
      @ak6320 2 роки тому +2

      പതിനാലുവർഷം വനവാസം ചെയ്ത പാണ്ടവർ ഏലസ്സ് കെട്ടാൻ പേയോ,ശ്രീ രാമൻ എന്താണ് ചെയ്തത് മഹർഷമാരെ വിളിച്ചു വരുത്തി കവിടി നിരത്തി വനവാസം ഇല്ലാതാക്കാൻ നേക്കിയോ....
      ഇല്ല അവിടെയെല്ലാം കാണാം കർമ്മം ഫലമല്ല.
      എന്നാൽ അന്നും ഈ ശാസ്ത്രം ഉണ്ടായിരുന്നു.ആചാര്യൻമ്മാരും... ഇതെല്ലം വേണ്ടടിതത്ത് വേണ്ട പേലെ മാത്രം നേക്കിയാണ് അവർ കടന്ന് പേയത്....
      എന്നാൽ ഇന്ന് 1000 രൂപ കെടുത്താൽ മന്ത്രം എഴുതിതന്ന് ജീവിതം അങ്ങട്ട് രക്ഷപ്പെട്ടുത്തും.
      100 ഒരുമിച്ച് എറിഞ്ഞാ 1 ഏലും കെള്ളും അത് കല്ലിന്റെയോ എറിഞ്ഞവന്റയോ മിടുക്കല്ല.
      ഈ ശാസ്ത്രം വേണ്ടരീതിയിൽ (വേണ്ടടത്ത്മാത്രം)ഉപയോഗിച്ച് വന്നിരുന്നു പരബര തീർച്ചയായും ഉണ്ട്. അവരിൽ ഭൂരിപക്ഷവും ഇന്ന് സമൂഹത്തിൽ എവിടെയാണ്്‌..ക്ഷയിച്ചു വന്നിരിക്കുന്നകാഴ്ചകാണം.അവരുടെ പരബര പലരും ഇതുപേക്ഷിച്ച് മറ്റ് കാര്യങ്ങളിലേക്ക് പേയി.....ചിലരു മാത്രം അവശേഷിക്കുന്നു.
      ഇന്ന് ഇതെരു ബിസനസ്സ് ആണ് പണം കെയ്യുന്ന ബിസനസ്സ് .....50 രൂപയ്ക് ജീവിതം തിരിച്ചു പിടിച്ചു തരും.😂😂😂😂 ചേദിഛ്ചാ പറയും തെളുവുണ്ടേ ,അത് അവരുടെ മിടുക്കാ ..അല്വാണ്ട് വിദ്ദാൻ പിടിച്ച് കെടുത്തതാണോ...
      ഇനി പിടിച്ച് കിട്ടാത്തർര് അങ്ങട് കേസ് കെടക്കാന്ന് വച്ച ഉത്തരവാദിത്ത പ്പെട്ട എല്ലാരടെം കയ്യി ഒളിഞ്ഞും,തെളിഞ്ഞും കാണും ഏലസ്.😁😁.
      അപ്പ പിന്നെ ദുരിതം മാറ്റാൻ എന്ത് ചെയ്യണം ചേദിച്ചാ......
      അതിന് 1000 രൂപെടെ ഏലസോ,മന്ത്രതന്തവോ അല്ല വേണ്ടത്.
      ഭക്തി ....അതിലൂന്നിയ കർമ്മം,എന്ന്‌ വഴികാട്ടാൻ ഹൈന്ദവന് ഇതിഹാസ പരബര ഉണ്ട് (പുരാണങ്ങൾ അല്ല)
      ഇവിടെ ഇദ്ദേഹം നടത്തിയ മറുപടിയിലെ വാക്കുകൾ അല്ലപം കുറക്കാമായിരുന്നു😀 അത് ഉഴിച്ചാൽ
      ബാക്കിയെല്ലാം👌

  • @jayajaya5221
    @jayajaya5221 3 роки тому +6

    Super sir big salut

  • @nizamabdulreb1919
    @nizamabdulreb1919 3 роки тому +6

    🙏

  • @luiesjosephkj5348
    @luiesjosephkj5348 4 роки тому +2

    My young friend..may I ask you one clarification... subhash thanthri is saying if Jupiter stands in third house, the effect will be as per second house..he also says if doubt you check in the past and convince by your self..I verified it in past and found some what fact in it.. but, not fully satisfied his theory... please give us an explanation...wish you good luck.

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  4 роки тому +7

      സുഖവും ദുഖവും ഇടകലർന്നതാണല്ലോ മനുഷ്യ ജീവിതം. വ്യാഴം മാത്രം മാറിയതുകൊണ്ടു ദുഃഖം മാറണമെന്നില്ല. രോഗങ്ങളും തടസങ്ങളും അങ്ങനെ നല്ലതും അല്ലാത്തതും ദശാകാലം കൊണ്ടും മറ്റു ചില ഘടകങ്ങൾ കൊണ്ടും ഉണ്ടാകും.
      3ൽ വ്യാഴം 2ൽ എന്ന് ചിലർ പറയുന്നതിന്റെ പിന്നിൽ ഇങ്ങനെ ഒരു കാര്യം മറഞ്ഞിരിപ്പുണ്ട്.
      ഇങ്ങനെ 3ൽ വ്യാഴം 2ൽ പോലെ പറഞ്ഞു ആളുകളിൽ തെറ്റായ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കുകവഴി ഉള്ള സമയംകൊണ്ട് maximum ആളുകൾക്ക് പൂജയും ഏലസും നൽകി പറ്റുന്നത്ര പണം അപഹരിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രം

  • @uma3122
    @uma3122 4 роки тому +7

    👍👏🤝🤝 കലക്കി

  • @abhiramikrish3527
    @abhiramikrish3527 3 роки тому +11

    ഇതു കണ്ടുകൊണ്ട് ഇരിക്കുന്ന ഞങ്ങളെ പോലുള്ളവർ ആരെ വിശ്വസിക്കണം

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  3 роки тому +2

      ആരെ വിശ്വസിച്ചാലും അതുപോലെയുള്ള കള്ളന്മാരുടെ പിടിയിൽ അകപ്പെടാതെ സൂക്ഷിക്കുക

    • @santhinispillai455
      @santhinispillai455 2 роки тому

      കാണാതിരുന്നാൽ പോരെ

  • @ashokanashokan9426
    @ashokanashokan9426 2 місяці тому

    🌹🌹🌹

  • @jithin3347
    @jithin3347 3 роки тому +3

    Very good

  • @vijaya.v5834
    @vijaya.v5834 3 роки тому +3

    Super

  • @Praveen2255Vampire
    @Praveen2255Vampire 3 роки тому +11

    😂😂😂മാക്രികണ്ണൻ 😂😂 അത് കൊള്ളാം

  • @santhoshkumar-lg5br
    @santhoshkumar-lg5br Рік тому +3

    ദയവായി മാന്യമായി സംസാ രിക്കു
    ദൈവജ്ഞ നാണ് പോലും കഷ്ടം

  • @vijaya.v5834
    @vijaya.v5834 3 дні тому

    👍👍👍

  • @KunjumonAr-ed9uk
    @KunjumonAr-ed9uk 7 місяців тому +1

    അടിപൊളി 👍 ഇങ്ങനെ വേണം. തൃക്കുന്നപ്പുഴയിലുള്ള ഒരു ജ്യോൽസ്യർ എന്റെ അടുത്തു നിന്നും 500രൂപ ചോദിച്ചു വാങ്ങി. കാര്യമൊട്ടും നടന്നുമില്ല 😄😄😄 അടിപൊളി

  • @aryavm256
    @aryavm256 Місяць тому +1

    Very good ❤🎉

  • @kcmuraleedharan6934
    @kcmuraleedharan6934 26 днів тому +1

    കൊള്ളാം 👍🏻👍🏻👍🏻❤️👍🏻

  • @vijithvijayan2152
    @vijithvijayan2152 3 роки тому +17

    സാർ കലക്കി👏👏👏👏👏👏👏👌

  • @manjushapanicker258
    @manjushapanicker258 3 роки тому +8

    Sathyam thurannu parayan oralenkilum undayallo.. thank you. Sir..

  • @vimalmalayil
    @vimalmalayil 4 роки тому +39

    അയാൾ മറ്റുള്ളവരെ കുറ്റം പറയാൻ മാത്രം പരിപാടി നടത്തുന്നു.

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  4 роки тому +3

      എന്തെങ്കിലും അറിഞ്ഞിട്ടുവേണ്ടേ മറ്റുകാര്യങ്ങൾ പറയാൻ
      അതാണ് എന്തെങ്കിലും ഹെഡിങ് കൊടുത്തിട്ട് മറ്റുള്ളവരെ കുറ്റം പറയാൻ മാത്രം വീഡിയോ ചെയ്യുന്നത്

    • @vimalmalayil
      @vimalmalayil 4 роки тому

      @@astrologerkirandineshmayoo2605 arivullavar mattullavare apahasikkukayo kuttamparayukayo cheyyilla pinne 4000 elasu dharichal ella problems maarum ennu parayunna ayal oru thattippukarananennu parayendathillallo, athu dharichu rekshpetta orale kanikkatte .

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  4 роки тому +5

      @@vimalmalayil ശുദ്ധ തട്ടിപ്പാണ് പുള്ളിക്കാരൻ.
      ഒരു മുഹൂർത്തം പോലും നേരാംവണ്ണം ചെയ്യാൻ അറിയില്ല കക്ഷിക്ക്.
      എന്നിട്ട് ഭയങ്കര തള്ളും.
      ഒപ്പം തള്ളാൻ കുറച്ചു ശമ്പളക്കാരും.
      പിന്നെ സാക്ഷ്യം പറയാൻ വരുന്ന കുറച്ചു ആളുകളുണ്ട്.
      അവർ പറയുന്നത് കേൾക്കുന്ന ഏതൊരാളിനും പെട്ടെന്ന് മനസിലാകും പണം കൊടുത്തു ചെയ്യിക്കുന്നതാണെന്നു

    • @sure356
      @sure356 4 роки тому +1

      @@astrologerkirandineshmayoo2605 nannayi kiran

    • @sheelaks6554
      @sheelaks6554 4 роки тому +3

      ശരിയാണ് സന്തോഷമുണ്ട്

  • @jayalekshmi4730
    @jayalekshmi4730 3 роки тому +4

    Superb

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 3 роки тому +1

    Indian astrology certainly based on the principles written in Sanskrit in encient times by eminent astrologers who got sufficient knowledge after their constant, consistent practices and procedures by their dedication and involvement. But irrespective of considering the facts insisted in practicing the astrology principles one is acting and attracting the attention of large with vested interest of money making. When first saw this Subhash in a conversation about 10 years back in TV channel itself his presentation he was criticising the other astrologers for anything and everything.

  • @chandiniks3999
    @chandiniks3999 2 роки тому

    🥰🥰👍👍👍🤭🤭🤭

  • @divyagirija9868
    @divyagirija9868 3 роки тому +1

    Ishtapettu

  • @maneeshpookkodan8179
    @maneeshpookkodan8179 25 днів тому +1

    വെറും പണത്തിനു ആർത്തി ആണ് അത് സത്യം തന്നെയാണ് 👍🏽👍🏽👍🏽

  • @jayakrishnanb9746
    @jayakrishnanb9746 4 роки тому +6

    Super brooooo

  • @saikrishnasai8109
    @saikrishnasai8109 2 місяці тому

    വളരെ നന്നായി അറിവില്ലാത്ത ജനങ്ങളെ ഏതെങ്കിലും ഒരു വിഷയത്തിൽ ആരെങ്കിലും സോഷ്യൽ മീഡിയയിൽ പറ്റിക്കുന്നത് എങ്കിൽ ഇതുപോലെ അറിവുള്ളവർ അത് തിരുത്തണം അത് മഹത്വം തന്നെയാണ്

  • @sanathana2011
    @sanathana2011 4 роки тому +6

    നമസ്‌തേ ചേട്ടാ🙏

  • @dr.maanasi3507
    @dr.maanasi3507 Місяць тому

    ❤❤മറുനാടൻ news kandaan ഈ vdo njn ശ്രദ്ധിക്കുന്നത് ....njn. Subhash thantride vdo shredhikarunr....sathyam പാരമ്പര്യ astrologersine kuttam parayunsd aalde ella vdosilum und..

  • @sanalph6786
    @sanalph6786 3 роки тому +11

    Poli chetta

  • @jayasrenair1787
    @jayasrenair1787 Рік тому +2

    Valare nannayi

  • @jayasreemv6979
    @jayasreemv6979 2 роки тому +7

    Sir, വളരെ വൈകിയാണ് ഈ കമെന്റ് കണ്ടത്. നന്നായി അറിയുന്ന കുടുംബം ആണ്. ഇതിനെതിരെ പ്രതികരിച്ചപ്പോൾ മോശമായി എന്റെ ഇമെയിൽ ട്രോൾ ..., 100%ശരി sir, ആളുകളെ പറ്റിച്ചു കോടികൾ സമ്പാദിച്ചു.. ഒന്നും അറിയില്ല കള്ളൻ തന്നെ.....

  • @amalkannan1927
    @amalkannan1927 3 роки тому +4

    👌👌👌👌

  • @santharaju9549
    @santharaju9549 3 роки тому +4

    Super 😘🙏🙏

  • @reshmakiran8032
    @reshmakiran8032 4 роки тому +3

    👍👍👍👍

  • @chandramohan4663
    @chandramohan4663 3 роки тому +9

    കേരളത്തിലെ എല്ലാ ജോതിഷ്യൻമാരും പ്രതികരിക്കുക

  • @Archana-dl9em
    @Archana-dl9em 4 роки тому +2

    👍

  • @lijukaramullil1145
    @lijukaramullil1145 3 роки тому +9

    K V Subash before doing chips business in Angamaly...

  • @athulyaas992
    @athulyaas992 4 роки тому +4

    Good👍

  • @chandranenamakkal2511
    @chandranenamakkal2511 8 місяців тому

    Kaalchinthanam after age 48 as well as 1 raasi retrospective after 60 as per Pulwani Maharshi !! Sir, is it corect ? Whether is it result oriented. Can give/ do a vedio?

  • @anithasuresh6101
    @anithasuresh6101 7 місяців тому

    U r right

  • @ManojKumar-ed7qz
    @ManojKumar-ed7qz 3 роки тому +5

    സൂപ്പർ sir

  • @SunilKumar-yz9kn
    @SunilKumar-yz9kn Місяць тому

    👍👍👍👍🙏

  • @shivavolgs5103
    @shivavolgs5103 4 роки тому +8

    Polichu 😀😀😀

  • @pankajakshanta8825
    @pankajakshanta8825 3 роки тому +3

    അടിപൊളി :: സൂപ്പർ

  • @anupramod5637
    @anupramod5637 4 роки тому +9

    Ayyo chirichu chattu super 😄😄😄

  • @sarathm1004
    @sarathm1004 4 роки тому +5

    അതാണ് 👍👍👍👍👍

  • @ranjithkakkodi8438
    @ranjithkakkodi8438 3 роки тому +7

    True words..

  • @jitheshkrishnak7466
    @jitheshkrishnak7466 3 роки тому

    മറ്റു ശാസ്ത്ര ശാഖാകളിൽ നിന്നും വളരെ മഹത്തരമായ ഒന്നാണ് ജ്യോതിശാസ്ത്രം. അതിനെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വേണം ഉപയോഗിക്കുവാൻ...ഒരു ജോതീഷി പേര് എടുക്കുന്നതും പ്രകൽപനാവുന്നതും ജ്യോതിശാസ്ത്രത്തിന്റെ മാത്രം കഴിവുകൊണ്ടല്ല അത് കൈകാര്യം ചെയ്യുന്നവരുടെകൂടി മിടുക്കും അനുഭവസമ്പത്തും കൊണ്ടാണ്.....നമ്മൾ നമ്മുടെ കഴിവിൽ വിശ്വസിക്കുക ആരെയും കുറ്റം പറയാനും പരിഹസിക്കാനും നിൽക്കാതെയിരിക്കുക..... എന്തായാലും താങ്കൾക്ക് ഉയർച്ചയുണ്ടാവട്ടെ

    • @user-tq8zs5tp8z
      @user-tq8zs5tp8z 3 роки тому

      അയിന് സുഭു പറേണത് ജ്യോതിഷം ആണോ ചേട്ടാ... ചേട്ടന് അതിൽ ഉറപ്പുണ്ടോ....

  • @bijendrakangazha2931
    @bijendrakangazha2931 3 роки тому +4

    സൂപ്പർ 👍👍👍

  • @panchathan27
    @panchathan27 3 роки тому +8

    Correct karayam annu paranjathu... Ayalude fees 3000rs annu starting... Enna enthengilum nadakumo.oru kopum nadakilla.... 50,000rs 100000lack ,2 to 5lack ayal vangune... Ethra pere ayal patiche... He his not genuine... ...wat dis astrologer said is correct... Appericate atleast you came forward sir..... He always complains about thadiyoor astrologer ....

  • @sreerenjinik.r4771
    @sreerenjinik.r4771 4 роки тому +3

    💪💪

  • @anishkrishna1599
    @anishkrishna1599 3 роки тому +1

    Good

  • @ashokanashokan9426
    @ashokanashokan9426 2 місяці тому

    Very good sir

  • @jayasree225
    @jayasree225 2 роки тому +2

    Good Reply

  • @sunilkumarlekshmithampurat4734
    @sunilkumarlekshmithampurat4734 2 роки тому +2

    🙏🙏🙏👍👍👍

  • @vineethpanicker4801
    @vineethpanicker4801 4 роки тому +5

    നല്ല വീഡിയോ

    • @vineethpanicker4801
      @vineethpanicker4801 4 роки тому +1

      ua-cam.com/video/pCEIuMv4kMs/v-deo.html സാർ ഇതു കാണുക

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  4 роки тому +1

      കണ്ടു
      ഇതുപോലെ ഒരുപാടുപേർ ഈ കക്ഷിക്കെതിരെ വീഡിയോ ചെയ്തു. അല്ലാതെയും പ്രതികരിക്കുന്നുണ്ട്. കള്ളത്തരങ്ങൾ കാണിച്ചു നടക്കുന്ന ആളുകളെ വെളിച്ചത്തുകൊണ്ടുവന്നില്ലെങ്കിൽ നന്നായി ജ്യോതിഷം ചെയ്യുന്നവർക്കുകൂടെ ചീത്തപ്പേരാണ്

    • @vineethpanicker4801
      @vineethpanicker4801 4 роки тому +1

      അതെ നാണമില്ലാത്ത മനുഷ്യൻ അയാൾക്ക്‌ എതിരെ പ്രീതികരിക്കുക തന്നെ ചെയ്യും

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  4 роки тому +1

      @@vineethpanicker4801 ഈ ഉറച്ച തീരുമാനം ഞങ്ങൾക്ക് വളരെ സന്തോഷം പകരുന്നതാണ്.

  • @sanakstar1
    @sanakstar1 2 роки тому

    Sir eee aaalu pareyunna pole uthirattathi girl nu thiruvonam pattillle ... vere astrologers oru 3 peru ithu edukkkamennnanallo parenje ... plz reply sir ithyl enthelum vaathavamundo ..mooonnam kooranu eduthal adipidi ennokeyaa pareyunne..

  • @shijusagara
    @shijusagara 11 місяців тому

    സൂപ്പർ

  • @sowparnika316
    @sowparnika316 3 роки тому +4

    Superrrrr

  • @ajithaajithashaji5442
    @ajithaajithashaji5442 2 роки тому +5

    താങ്ങൾ ആരായാലും ശരിമറ്റൊരാളെ ഇങ്ങനെ പറയുന്നത് നല്ല സ്വഭാവം അല്ല

  • @leelasri0598
    @leelasri0598 3 місяці тому

    VERY GOOD FOR YOUR COMMENT

  • @mallikal7337
    @mallikal7337 3 місяці тому

    തരുന്ന മന്ത്രങ്ങൾ വളരെ ഗുണം ചെയുന്നു. മോശം എന്ന് തോന്നുന്നില്ല. സുഭാഷ് തന്ത്രി യുടെ. അനുഭവം ആണ് നമുക്ക്

  • @bindhus4823
    @bindhus4823 3 роки тому +5

    Very good sir avan para naryanu

  • @shivablogs4
    @shivablogs4 2 роки тому +7

    അയാളനുഭവിച്ച വഴി തുറന്നു പറഞ്ഞു എങ്കിൽ അയാൾക്ക് കള്ളത്തരം ഇല്ല അതാണ്.

  • @geetharkrishnan5344
    @geetharkrishnan5344 7 місяців тому

    നല്ല മറുപടി

  • @luckybreak816
    @luckybreak816 4 роки тому +4

    true

  • @krishnaas148
    @krishnaas148 3 роки тому +3

    Super video

  • @ramlal-ee5et
    @ramlal-ee5et 4 роки тому +4

    Super marupadi

  • @babutr222
    @babutr222 3 роки тому +2

    Good job

  • @manojponnappan5573
    @manojponnappan5573 3 роки тому

    Very good kitendathu kitiyappam ellam shariaye

  • @blackcat8338
    @blackcat8338 2 роки тому +3

    കാലം ആകുന്ന സത്യം തീരുമാനിക്കും ആരാണ് കള്ള നാണയം

  • @youtubeguruji912
    @youtubeguruji912 3 роки тому +3

    I watched your and mr subash tantri's videos too, but we could not find a way to eliminate fruad astrologers, government should make a subject in colleges and make certified astrologers, then only a common man wont be cheated, that please make a solution for that. Thankyou

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 6 місяців тому +1

    സുഭാഷ് തന്ത്രി പറയുന്നത് ശുദ്ധ വിവരക്കേട് ആണ് അയാൾ പഠിച്ചത് നല്ലത് ആണെങ്കിൽ പണം മോഹം ഇല്ലതെ ജെന നന്മക്ക് വേണ്ടി വല്ലതും ചെയ്യുക അല്ലെ വേണ്ടത്,,മറ്റുള്ളവരെ ഒരു കാര്യവും ഇല്ലതെ വിമർശനം ചെയ്യാതെ ഇരിക്കാൻ സുഭാഷ് എന്ന മനുഷ്യൻ തയാർ അല്ല,, എങ്ങനെയും പണം ഉണ്ടാക്കാൻ ആയി സ്വയം വിശുദ്ധൻ എന്ന പദവി ഏറ്റെടുത്തേക്കുവാ അയാൾ,, വിവരക്കേട് ആണ് സുഭാഷ് വിളിച്ചു കൂവുന്നത് പണം പിഴിയൻ ആണ്ആർത്തി പിടിച്ച വ്യക്തി അയാളുടെ ഈ കളി അതികം പോകില്ല 👍👍

  • @SudheeshPs-wx2kc
    @SudheeshPs-wx2kc Рік тому

    ഞാൻ ജോതിഷം നോക്കുന്നത്.. വിഷമം വരുമ്പോൾ ആണ്... ആദ്യമായിട്ടാണ് ഞാൻ ചിരിച്ചു പണ്ടാരം ആയി 🤣🤣🤣 പൊളിച്ചു...

  • @Born_to_fight_333
    @Born_to_fight_333 9 місяців тому

    പൊളിച്ചു 😁😁👍🏼

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 3 роки тому +4

    സത്യത്തിൽ ഇതു കണ്ടുകൊണ്ട് ഇരിക്കുന്ന ഞങ്ങളെ പോലുള്ളവർ ആരെ വിശ്വസിക്കണം

    • @astrologerkirandineshmayoo2605
      @astrologerkirandineshmayoo2605  3 роки тому +1

      ആരെ വിശ്വസിച്ചാലും ഇങ്ങനെ ഏലസുകൊണ്ട് പണമുണ്ടാക്കാനും കിണ്ടിയിൽ വെള്ളം വെച്ചും വാഴയിലയിൽ അരിപറ്റിച്ചുവെച്ചും ബക്കറ്റിൽ കലക്കി ഓടയിൽ ഒഴുക്കിയും പിതൃക്കൾക്ക് ശാന്തി നൽകാമെന്നുമൊക്കെ പറയുന്ന തരികിടകളെ വിശ്വസിച്ചു തട്ടിപ്പിൽ വീഴാതെ ശ്രദ്ധിക്കുക

    • @a.r.worldfromaleena4565
      @a.r.worldfromaleena4565 3 роки тому +1

      @@astrologerkirandineshmayoo2605 ഒരു സത്യം ഉണ്ട് ഇതിൽ തന്നെ ഉള്ള ഒരു തിരുമേനിയെ ഞാൻ വിളിച്ചു എന്തോ ഒരു സംശയം ചോദിച്ചു അപ്പോൾ പുള്ളി പറഞ്ഞത് പുള്ളി യുടെ ac നമ്പർ ഇട്ട് തരാം ക്യാഷ് ഇട്ടതിനു ശേഷം വിളിക്കാൻ അങ്ങനെ ഉള്ളവരും ഉണ്ട്

  • @rifu4170
    @rifu4170 3 роки тому +1

    Jythisham oru kunthavum avan ariyillaa.. super dear

  • @riyaprashanth2723
    @riyaprashanth2723 2 роки тому

    Best

  • @lakshmi3611
    @lakshmi3611 3 роки тому +8

    അയാളെ കണ്ടാൽ തന്നെ അറിഞ്ഞുടെ?? ! ഇന്ന് പുസ്തകങ്ങളിലൂടെയും online channels വഴിയുമൊക്കെ ധാരാളം മാർഗങ്ങൾ ജ്യോതിഷത്തിന്റെ ബാല പാഠങ്ങൾ പഠിക്കാൻ സാധ്യത ഉണ്ട് എന്നിരിക്കെ ജ്യോതിഷം എന്ന ശാസ്ത്രത്തിന്റെ അടിസ്ഥാനം വായിച്ചറിവ് പോലും ഇല്ലാത്ത കുറെ വിവര ദോഷികൾ ഇയാളെ പോയി കാണുന്നു ഉള്ള കാശു കളയുന്നു,,,,, വിദ്യ അറിഞ്ഞു മാത്രം നൽകാവൂ, പരമ സത്യം 👍👍👍

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +11

    ജോതിഷം നോക്കി നോക്കി ഞാൻ ഇപ്പോൾ നിർത്തി ക്യാഷ് പോകുന്നത് മിച്ചം വരുന്നത് വരട്ടെ എന്ന് ഇപ്പോൾ ചിന്ത ഉള്ളു

    • @sindhuthannduvallil8855
      @sindhuthannduvallil8855 3 роки тому

      Nannayi prarthikkoo .anadhalayathil okkumenkil annadhanathinu panam kodukkuka