PENNUKAANAL? 😃 | YOURS TRULY G&G| Govind Padmasoorya | Gopika Anil

Поділитися
Вставка
  • Опубліковано 28 вер 2024
  • Team G&G
    Visuals: Jose Charles, Mouseart & Vinod Antony
    Music: Nikhil San
    Thumbnail graphics: Mahesh
    Art: Bharat Chandran
    Coordination : Vinod Antony
    ____________________________________________________________________________
    Tallk to me:-
    Subscribe: / @govindpadmasooryagp
    padmasoorya.com
    instagram: ...
    Facebook: / padmasoorya

КОМЕНТАРІ • 507

  • @sagnadhanesh3895
    @sagnadhanesh3895 9 місяців тому +73

    രണ്ടു പേരെയും ഒന്നിച്ച് കാണാൻ ഒരു പ്രേത്യേക ഭംഗിയാ.. ❤️

    • @manjushabiju2955
      @manjushabiju2955 5 місяців тому

      തന്നേ പാവം😅😅😅😅

  • @shibinashibina754
    @shibinashibina754 9 місяців тому +72

    Kandillalo kandillalo . എന്നു കരുതിയ ഒന്നാണ്. ഈ വീഡിയോ 😀... ഒടുവിൽ അതും കിട്ടി. opposite മൈൻഡ് ആണ് എങ്കിലും നിങ്ങൾക്ക് പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും അധി മനോഹരമായി കഴിയുന്നുണ്ട്. ഒരിക്കൽ കൂടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤️❤❤ Love U Gp chettaaa ❤️ Gopika chechii ❤️

  • @PscLover-gz1vc
    @PscLover-gz1vc 9 місяців тому +232

    മരണം വരെ ഒന്നിച്ചുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു..🤲🏻 പരസ്പരവിശ്വാസം, സ്നേഹം എന്നിവ നിങ്ങളുടെ ദാമ്പത്യത്തെ ദൃഡമുള്ളതാക്കട്ടെ ❤😊

  • @saranyaanilkumar3748
    @saranyaanilkumar3748 9 місяців тому +144

    Pearle ചേച്ചി ശ്രീനിച്ചേട്ടൻ കഴിഞ്ഞ് ഏറ്റവും ഇഷ്ടമുള്ള couple... Love you both☺️☺️🥰

  • @Drsteffy
    @Drsteffy 9 місяців тому +211

    Matured and introvert aya Gopika
    Matured and extrovert aya GP. Kiddishness ഉണ്ടെങ്കിലും മറ്റു സെലിബ്രിറ്റി couple വെച്ച് നോക്കുമ്പോ വളരെ maturity keep ചെയ്യുന്നവർ ആയിട്ട് തോന്നി . ഒരുപാട് excitement കാണിക്കാത്ത രണ്ട് പേര് ... അതാണ് successful ലൈഫ്നു വേണ്ടതും ❤❤🌷.

    • @Anaghaammu8379
      @Anaghaammu8379 9 місяців тому

      Entha excitement ennu udeshiche onnu clear aayittu paranju tharamo 😊 njanum oru lifilek kadakan pokuva athatto chodhiche

    • @irfanfarisfaris1303
      @irfanfarisfaris1303 9 місяців тому +7

      0:56 😅😊 0:57

    • @Drsteffy
      @Drsteffy 9 місяців тому +18

      @@Anaghaammu8379 excitement patty show pole akunnavar anu mika celebrities.. Last divorce ennu paranju varum... Privacies epozhum keep cheytha ellarkum nallath.. Happiness anelum nammal extreme poya ath pinne lifele struggles varumbo pidich nikan pattilla. Express cheyyanda ennall... Social mediayilum mattullordem munnil ulla shows alla real life...Ipo thanne nokya mathy social media couples excited ayi kure koprayams kanich kooteet last verpedunna news... 🥹

    • @Anaghaammu8379
      @Anaghaammu8379 9 місяців тому

      @@Drsteffy thanku 🥰

    • @Sari93451
      @Sari93451 9 місяців тому

      എനിക്കും തോന്നിയ കാര്യം

  • @bindhuhari1120
    @bindhuhari1120 9 місяців тому +11

    Gopika and GP ella Ashamsakal um nerunnu. Eppozhum ethupole happy ayi irikkan pattatte❤❤❤❤❤❤❤❤❤

  • @aswinirpillai3691
    @aswinirpillai3691 9 місяців тому +74

    ഞാനും എന്റെ husband ഉം പോലെ.. ഞാൻ അധികം സംസാരിക്കില്ല.. പുള്ളിക്കാരൻ വർത്താനകാരൻ ആണ് 😊😊😊... നിങ്ങൾ രണ്ട് പേരും നല്ല ചേർച്ച ആണ്... God bless you both...

  • @Divu521
    @Divu521 9 місяців тому +13

    Randu perkkum jeevithathekurich nalla kazhapad und enu manasilayi. Congrzzz.... Orupad nal santhoshathode erikkatte😍. Ella anugrahavum nerunu. 🥰🥰🥰

  • @sree4570
    @sree4570 9 місяців тому +44

    ശെരിക്കും ഇവർ തന്നെയാണ് ഒന്നികേണ്ടിയവർ. നല്ല രണ്ടുമനുഷ്യർ😊❤

  • @Kidofkerala988
    @Kidofkerala988 9 місяців тому +154

    Pearle chechi -extrovert and sreenish chettan -introvert& now gp chettan -extrovert &
    Gopika chechi-introvert ..opposite poles always attracts

  • @ammu_099
    @ammu_099 9 місяців тому +48

    Gopika chechi♥️ഒത്തിരി ഇഷ്ട്ടമാണ്... നിങ്ങളുടെ marriage കാണാൻ waiting ആണ്...😍

  • @Adhyanalove
    @Adhyanalove 9 місяців тому +3093

    ഗോപിക ഗോവിന്ദ് ഈ ജോഡിയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤️‍🩹

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 9 місяців тому +18

    Opposite poles ആണെങ്കിൽ കുറെ കാലം മുന്നോട്ട് പോകുക തന്നെ ചെയ്യും. അതിൻ്റെ പ്രധാന കാരണം, ഒരാൾക്ക് ഇല്ലാത്തത് ആണ് മറ്റെ ആൾക്ക് ഉള്ളത്. അപ്പോ എന്ത് fight വന്നാലും ഒരു സൈഡിൽ നിന്ന് താഴുന്നു കൊടുക്കും. പിന്നെ ഒരാൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യം മറ്റെ ആൾ ഇഷ്ടപ്പെടുന്നു എങ്കിലും അത് വേണ്ട എന്ന് തീരുമാനിക്കുന്നു. Sacrifice ചെയ്യുന്ന partner body മറ്റെ ആൾക്ക് സ്നേഹം വരും... ഇതിങ്ങനെ ഇന്ന് ഞാൻ നാളെ നീ എന്ന രീതിയിൽ പോകും. പിന്നെ ഒരാളുടെ കുറവ് മറ്റെ ആൾ നികത്തും എന്നത് കൊണ്ട്, പബ്ലിക് il eppolum നിങ്ങൾക്ക് പിന്തുണ തരും. ജീവിക്കാൻ സ്നേഹം മാത്രം പോരല്ലോ

  • @meeramenon5517
    @meeramenon5517 9 місяців тому +81

    എല്ലാവരുടെയും നിറഞ്ഞ ചിരി 👌👌👌. God bless!

  • @muneerptb
    @muneerptb 9 місяців тому +141

    അല്ലേലും ഞങ്ങള് പട്ടാമ്പി ക്കാരെ കാണുമ്പോൾ തന്നെ ഒരു ഐശ്വര്യാണ് ❤❤

    • @abhiramiabhi2200
      @abhiramiabhi2200 9 місяців тому

      Pattambiyo ath nthuva nthuva ivrda cast

    • @muneerptb
      @muneerptb 9 місяців тому +1

      @@abhiramiabhi2200 cast alla njangalude naadu...

    • @abhiramiabhi2200
      @abhiramiabhi2200 9 місяців тому

      @@muneerptb ooo eth annu district

    • @muneerptb
      @muneerptb 9 місяців тому

      @@abhiramiabhi2200 palakkad

    • @viniv442
      @viniv442 9 місяців тому +1

      അയ്യോ ആണോ ഇപ്പോഴാ അറിഞ്ഞത്. എന്തൊരു മനക്കട്ടി 😅😅

  • @jisnajoseph1658
    @jisnajoseph1658 9 місяців тому +102

    I can feel that how happy the whole family and the respect and understanding they have for each other

  • @niya143
    @niya143 9 місяців тому +129

    കല്യാണത്തിന് online ചാനലുകാരെ കേറ്റരുത് എന്നൊരു ഉപദേശം മാത്രമുള്ളു..ജനങ്ങളുടെ ഈ സ്നേഹമൊക്കെ അവർ കളഞ്ഞു തരും 😅

  • @ManuAkhilaManuAkhila-up1bi
    @ManuAkhilaManuAkhila-up1bi 9 місяців тому +4

    D for danse kanunnathu thanne G. P chettante avatharana saili super ayirunnu G. P cheettan poyathode kaanal nirthukayum cheyithu athrayum poliyaayirunnu eannum nigalkk randu perkkum nallathu mathram varaan prarthichukond🙏🙏🙏🙏❤❤❤❤❤❤💞💞💞💞💞💕💕💕💕

  • @redink3733
    @redink3733 9 місяців тому +28

    One thing this is an unexpected marriage
    U both surprised all....
    Okk then wish u a good life...❤

  • @Richu180
    @Richu180 9 місяців тому +213

    01:44സീരിയലിൽ അഞ്ജുവിന്റെ കഥാപാത്രം പിച്ചി പിച്ചി ഗോപിക ചേച്ചിക്ക് നല്ല practice കാണും.. GP ചേട്ടാ..സൂക്ഷിച്ചോ😂❤️

  • @divyapp5624
    @divyapp5624 9 місяців тому +52

    Parasparam orupole alla anna thiricharivanu nigalude life successful akanulla tool. Gp valare aware anu. Perfect life,perfect jodi agane onnilla athu oro alum manasilu create cheythu vekunna oru cheetu kottaramanu. Without expectation,with out control pinne ee awearnes koodi akupo nammal perfect akum life perfect akan nammal perfect aya porey❤

    • @gopika2461
      @gopika2461 9 місяців тому +2

      💯

    • @PscLover-gz1vc
      @PscLover-gz1vc 9 місяців тому +3

      ഞാനും എന്റെ husbandum entirely different ആണ്... ഞങ്ങൾ വളരെ സന്തോഷത്തോടെ സ്നേഹത്തോടെ കഴിയുന്നു.. 😍🥰

    • @Sari93451
      @Sari93451 9 місяців тому

      Well said ❤

    • @shylakassim8990
      @shylakassim8990 9 місяців тому +1

      💯💯💯💯💯💯💯👍👍👍👍👍👍👍❤❤❤❤❤❤❤

  • @sangeetak2704
    @sangeetak2704 9 місяців тому +16

    Smooth aayi jeevitham munnottu kondupovan sadhikatte.. best wishes 👍😊

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 9 місяців тому +64

    ആഹാ....എല്ലാ വീഡിയോസും ഉണ്ടായിരുന്നല്ലോ....ഇനി എത്ര എപ്പിസോഡ് ഉണ്ട്....😊വെയ്റ്റിംഗ്....🤩🤩🥰

  • @AthiraArun-is3pc
    @AthiraArun-is3pc 9 місяців тому +85

    ഇപ്പോൾ നിങ്ങൾ രണ്ട് പേരും ഒരുമിച്ചുള്ള vdoykku waiting aanu...
    ❤️❤️❤️❤️❤️❤️

  • @krishnavenisudheesh7500
    @krishnavenisudheesh7500 9 місяців тому +23

    Waiting ayirunn videokk ❤❤❤ Gopika chechi and Govind chettan ❤❤❤

  • @STARS-ox8jx
    @STARS-ox8jx 9 місяців тому +8

    Cute Smile G&G💗🤍

  • @noorahashim624
    @noorahashim624 9 місяців тому +13

    Pearly ye meet cheyyunna vedio idane G&G😊❤

  • @ZainKk-n3b
    @ZainKk-n3b 9 місяців тому +18

    Oru chiriyode allathe ningale kandu theerkanavilla,,,,,touchwood ❤

  • @freyajerin9749
    @freyajerin9749 9 місяців тому +8

    So lucky couples.❤❤wish you a അടിപൊളി life

  • @snehajyothis7901
    @snehajyothis7901 9 місяців тому +50

    Even both of your names have same meaning! Not just starting with same letter! also isn’t Radha was Gopika like Krishna was Govind? ♥️

    • @wingsoffire_ignitedminds
      @wingsoffire_ignitedminds 9 місяців тому +9

      Actually govind is his dad's name...his name is padmasoorya...but he is known as GP in the industry, and thus his name starts with G.

    • @somethingmakers8141
      @somethingmakers8141 9 місяців тому

      ua-cam.com/video/Q9oQkLtbwtI/v-deo.htmlsi=Dj2FNt0H2pYp-uni

  • @BabnaBalan
    @BabnaBalan 9 місяців тому +9

    Aww beautiful u too ❤❤made for each other 💗😍😍love you both

  • @anoojpoovadan614
    @anoojpoovadan614 9 місяців тому +5

    ❤😍 after pearlish this was so cute couple GG❤❤❤ happy new year ❤❤

  • @Lekha_lachu
    @Lekha_lachu 9 місяців тому +5

    So Cuteee🥰❤️Lub u Gp chetta & gopika chechiiii💕

  • @sophieann-rp3ls
    @sophieann-rp3ls 9 місяців тому +23

    Literally idk..y ur vlogs end so fast🥲 oon blush cheyth thudangumbol end aavum...kurachoode long edavo G&G♥️ Always waiting for ur videos guys... presentation is awesome 🫶

  • @SivarenjiniSumesh
    @SivarenjiniSumesh 9 місяців тому +8

    Gp chetaa ningade videos kanan orupadu waiting aayirunnn❤❤❤

  • @aghila7373
    @aghila7373 9 місяців тому +38

    G&G❤
    Wishes for you both❤

  • @keerthimohan8889
    @keerthimohan8889 9 місяців тому +18

    Kochu gallaaa e video okke eduthu vechirunnatha Alle time aakumbol Edan super❤❤❤❤🎉🎉

  • @shibillalachu7660
    @shibillalachu7660 9 місяців тому +13

    Eattan 💞Chechikutty super💛💛

  • @sosammachacko9724
    @sosammachacko9724 9 місяців тому +5

    ഇഷ്ടം എന്റെ മക്കളെ പോലെ

  • @soniyashajan693
    @soniyashajan693 9 місяців тому +4

    Njettikunna kore kadha kelkkkanayiii so so waiting ❤

  • @kalippanumkanthariyum6691
    @kalippanumkanthariyum6691 9 місяців тому +31

    Gopika govind ❤❤❤

  • @mariammapappachen4084
    @mariammapappachen4084 9 місяців тому +7

    Super jodi 🙏♥️🌹

  • @rashidamujeebmujeeb5502
    @rashidamujeebmujeeb5502 9 місяців тому +20

    നിങ്ങളെ സമ്മതിച്ചു 😀🙏ഇത് ഇത്ര രഹസ്യം ആക്കി വെച്ചതിന് 👍

  • @blsyvava8361
    @blsyvava8361 9 місяців тому +54

    Next episode eppozha ath paraa😌

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 9 місяців тому +120

    U both are always saying "korachu kallangal ayittullaa yathra anu" enu ... can u plz tell the duration of ur relationship..i.e the span from 1st chennai meet to engagement... when are u ppl going to reveal ur marriage date ?

  • @naseefck
    @naseefck 9 місяців тому +13

    Very simple aayitulla penn kaanal, i like it, especially pennin over costume onnum illathe, nannayi simple aayi vannu

    • @dp5030
      @dp5030 9 місяців тому +3

      Allenkil pennukanalnu lehangayum 50 pavanumayano nilkuka .. normal only

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 9 місяців тому +1

      Pennu kanal allel allelum normal anu.Sari thanne udukkilla chilar.just tharakkedillatha dress idum

  • @SoumyasureshSoumyasuresh-f7w
    @SoumyasureshSoumyasuresh-f7w 9 місяців тому +25

    Adipoli G&G❤

  • @SMVibes301
    @SMVibes301 9 місяців тому +53

    അങ്ങനെ പെണ്ണ് കാണൽ വീഡിയോ യും എത്തി സുഹൃത്തുക്കളെ..ഇനി എന്തല്ലാ കാണാനിരിക്കുന്നു 😊Waiting...... ❤️❤️❤️❤️👍

  • @Varshanandhan1
    @Varshanandhan1 9 місяців тому +10

    Made for each other 🥰... Pattiya koottan randum❤️... Can't waite for you're wedding... 😇

  • @innovacraftworld4624
    @innovacraftworld4624 9 місяців тому +16

    Our G&G...❤💞 Cute couples, made for each other 😍😘

  • @johnjoseph6634
    @johnjoseph6634 9 місяців тому +10

    Gp , you are very lucky. Ga, you are also blessed. Waiting for more videos. God bless..

  • @pachoosvlog3574
    @pachoosvlog3574 9 місяців тому +7

    എന്ത് രസമാണ് നിങ്ങളുടെ വീഡിയോസ് കാണാൻ❤❤❤❤❤

  • @rajalekshmipsraji9777
    @rajalekshmipsraji9777 9 місяців тому +16

    ഗോവിന്ദ് പേർളിയെപ്പോലെ, അല്ലെങ്കിൽ റിമിയെ പോലെയൊക്കെ ഒരു പ്രത്യേക vibe ആണെന്ന് തോന്നിയിട്ടുണ്ട്. അപ്പോൾ അതനുസരിച്ച് life enjoy ചെയ്യുന്ന partner ആകണം. ഗോപികയ്ക്ക് അതാവാൻ കഴിയട്ടെ 🙏🙏😍 തിരിച്ചും 🎉🎉🎉🎉

  • @aparnak3152
    @aparnak3152 9 місяців тому +7

    G&G❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 9 місяців тому +115

    ഇനി വിവാഹം കഴിക്കുവാൻ പോകുന്നവര് ഈ വീഡിയോസ് കാണുന്നത് നല്ലതാണ്....ഒരു ഏകദേശ ധാരണ കിട്ടും....😅❤

  • @neethuneethu2396
    @neethuneethu2396 7 місяців тому +1

    Super Jodi ❤

  • @sachuanu-qt5fs
    @sachuanu-qt5fs 9 місяців тому +40

    Anjali is very simple ❤

  • @GOPIKA2020
    @GOPIKA2020 9 місяців тому +28

    Gp chettaa sneha is my school mate @CKC pavaratty❤️❤️❤️ lov u gopika chechi &GP

    • @sanilacs4731
      @sanilacs4731 9 місяців тому

      GP chettante ara Sneha...?

  • @VaishnaviKV-vr3jf
    @VaishnaviKV-vr3jf 9 місяців тому +5

    Beautiful couples ❤❤❤

    • @somethingmakers8141
      @somethingmakers8141 9 місяців тому

      ua-cam.com/video/Q9oQkLtbwtI/v-deo.htmlsi=Dj2FNt0H2pYp-uni

  • @shahisworldbyshahida472
    @shahisworldbyshahida472 9 місяців тому +9

    Masha allah.. nice couple❣️

  • @saltpepper5601
    @saltpepper5601 9 місяців тому +8

    God bless you dears❤️🥰

  • @najuma7652
    @najuma7652 9 місяців тому +7

    Cute couple ❤❤❤

  • @seema6705
    @seema6705 9 місяців тому +9

    Expectations vekkaathirunnaal thanne jeevitham sathoshakaramaakkaam. Nannaayirikkatte.Daivaanugraham eppozhum koodeyundaavatte.

  • @HumlinsWorld
    @HumlinsWorld 9 місяців тому +7

    Polichuntestaa❤❤2 pereyum orupadishtam

  • @ShikhashyleshShikha
    @ShikhashyleshShikha 9 місяців тому +6

    Adipoli couples 🥰🥰😍😍🤩🤩☺️☺️☺️❤️❤️

  • @maneeshavipin9594
    @maneeshavipin9594 9 місяців тому +5

    Gopika govid cute couple's G.G❤️

  • @AminathNasreena-f5q
    @AminathNasreena-f5q 9 місяців тому +8

    My fvrt couple❤

  • @divyaaneesh9376
    @divyaaneesh9376 9 місяців тому +9

    Ithrayokke nadannittum ith arum arinjillalo.. Ningal parayumbo allathe.. Love you drs🎉❤

  • @AnsariAnsari-hf3xe
    @AnsariAnsari-hf3xe 9 місяців тому +4

    Masha allah 🌹🌹🌹

  • @SabeehSebi-u9d
    @SabeehSebi-u9d 9 місяців тому +10

    എനിക്ക് ജിപിയെ ഒത്തിരി ഇഷ്ടം നല്ല കപ്പിൾസ് സൂപ്പർ ❤

  • @sandhyaramesh8876
    @sandhyaramesh8876 9 місяців тому +4

    ❤️❤️super ജോഡി. 💕💕💕

  • @aliays1162
    @aliays1162 9 місяців тому +7

    G&G❤️👌🏻

  • @lijishyam7050
    @lijishyam7050 9 місяців тому +5

    Love U both🥰🥰🥰💓💓🥰🥰❤❤🥰🥰 G&G

  • @rishadrammanalikkalrishad8454
    @rishadrammanalikkalrishad8454 9 місяців тому +7

    Beautifulcouples

  • @AjithAjith-yj8rj
    @AjithAjith-yj8rj 9 місяців тому +30

    എന്തായാലും നമുക്ക് അത്രക്ക് വേണ്ടപ്പെട്ട കൂട്ടുകാരെ കല്യാണത്തിന് വിളിക്കാൻ മറന്നുപോകും. അതൊന്ന് ശ്രദ്ധിക്കണം

  • @adwik.anay1234
    @adwik.anay1234 9 місяців тому +7

    God bless you❤❤

  • @ruksanam7867
    @ruksanam7867 9 місяців тому +41

    Made of each other ❤❤❤❤❤

  • @jjkj8421
    @jjkj8421 8 місяців тому

    Enth yathra ayalum...randalum end..randalum enjoy cheynnu..so set ann. Best wishes.

  • @shinyjoseph1343
    @shinyjoseph1343 9 місяців тому +37

    Best jodi... G&G💞💞💞

  • @darsanaps502
    @darsanaps502 9 місяців тому +38

    Perfect together ❤

  • @henzamehrin786
    @henzamehrin786 9 місяців тому +7

    GP.... Govind padhma surya Gopika Anil❤thats full form of GP❤

  • @mishatechtravel1133
    @mishatechtravel1133 9 місяців тому +24

    അൺഎക്സ്പെക്റ്റഡ് കപ്പിൽ ഒരുപാട് ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sindhur1127
    @sindhur1127 9 місяців тому +32

    GP യ്ക്ക് ഒരു നല്ല കുട്ടിയെ ജീവിത പങ്കാളി ആയിട്ട് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു.

  • @educationistandauthor
    @educationistandauthor 9 місяців тому +23

    Ithu thanneyaanu nalladu. Life long koode undaavaan oru nalla friend. Head over heels on love aavenda oru kaaryom illa.
    G&G 👏🏼

  • @sanskritclub4196
    @sanskritclub4196 9 місяців тому +4

    Wish you happy married Life ❤️❤️❤️

  • @attabin6718
    @attabin6718 9 місяців тому +5

    Wow sprb ❤️❤️

  • @shynicp5807
    @shynicp5807 9 місяців тому +4

    കാണണം 😂😂😂കൂടെ ഉണ്ട് നമ്മൾ 🥰🥰🥰

  • @Itzmeeehh
    @Itzmeeehh 9 місяців тому +3

    GoGo😍🦋

  • @sruthypjacob6761
    @sruthypjacob6761 9 місяців тому +17

    Next video l am waiting ❤️❤️
    Love you family ❤❤

  • @SaranyaSaranya-lf5ff
    @SaranyaSaranya-lf5ff 5 місяців тому

    Enth frndlya randuperum.vedio kaanumbol nalla santhosham thonnunnu❤❤

  • @attabin6718
    @attabin6718 9 місяців тому +6

    Mashaallah ❤️

  • @ShamlaShafeek-oy5ch
    @ShamlaShafeek-oy5ch 9 місяців тому +3

    Hallo GP vishun vagya vala onn Gopikak ayirunno😊❤️❤️🎉🎉

  • @happymoments3205
    @happymoments3205 9 місяців тому +3

    GoGo ❤❤❤

  • @libina687
    @libina687 9 місяців тому +3

    Happuu for you❤️

  • @sreerekhap.s7371
    @sreerekhap.s7371 9 місяців тому +23

    Favorite couple 🥰❤️

  • @rajanius01
    @rajanius01 9 місяців тому +6

    Lovely ❤

  • @lijalukose7883
    @lijalukose7883 9 місяців тому +27

    Made for each other❤❤❤

  • @nafiyashafeeq8131
    @nafiyashafeeq8131 9 місяців тому +8

    വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗയിരുന്നു ഓരോ വീഡിയോസ് എന്താ ഇത്രേ വൈകി പോസ്റ്റ്‌ ചെയ്യുന്നത് gp chetta

  • @vahidvp2752
    @vahidvp2752 9 місяців тому +6

    Aa pichal polichhuu😂

  • @aavanisunil6386
    @aavanisunil6386 9 місяців тому +6

    ❤G&G❤