ഒരാളുടെ ജീവിതത്തിൽ ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാക്കുന്നതാണ് സാംഖ്യ യോഗത്തിൽ ഭഗവാന്റെ ഓരോ വചനങ്ങളും. ഇത് ജീവിതത്തിൽ പകർത്തിയാൽ ഈ ജന്മം ധന്യമാകും, അത് എങ്ങനെ സാധ്യമാകും എന്നാണ് ചിന്ത! നമസ്കാരം 🙏🙏🙏
ഭഗവദ്ഗീത പഠിപ്പിക്കുന്നതിന് മുൻപ് അങ്ങ് പറഞ്ഞ ഒരു വാചകം ഓർക്കുന്നു, സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി യാൽ മാത്രമേ ഗീത പഠിച്ചതു കൊണ്ട് അർത്ഥമുള്ളു എന്നത് ഈ അധ്യായം കൊണ്ട് വ്യക്തമായി. എന്റെ ഇന്ദ്രിയങ്ങളെ ക്രമേണ നിയന്ത്രിച്ച് ഭഗവാനിൽ മനസ്സർപ്പിക്കാൻ ശക്തിതരണമെന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള ഉദാഹരണത്തിലൂടെ മനസ്സിലാക്കി തരുന്നതിന് വളരെയധികം നന്ദി 🙏🙏🙏
സംപൂജ്യ മഹാഗുരോ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏🙏🙏പുറത്തേയ്ക്ക് തുറന്നുവച്ചിരിക്കുന്ന നമ്മുടെ ഇന്ദ്രിയങ്ങളുടെ പ്രവർത്തി നമ്മളെ മനസ്സിലാക്കിത്തരുന്നത് നമ്മുടെ മനസ്സാണ്. ഈ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച് മനസ്സിനെ ഭാഗവാനിലേയ്ക്ക് എത്തിക്കുകയെന്നുള്ളത് "എളുപ്പമല്ല എന്നാൽ സാദ്ധ്യവുമാണ്"🙏ഇന്ദ്രിയങ്ങൾ നല്ലതുപോലെ പ്രവർത്തിക്കുന്ന സമയത്തുതന്നെ നമ്മൾ നിരന്തരം പരിശ്രമിച്ചുകൊണ്ട്!മനസ്സിനെ ആത്മപരിശോധന നടത്തുകയും വേണം🙏🙏🙏മോനേ.... രണ്ടാമത്തെ അദ്ധ്യായം.... അടിയെന്റെ സ്നേഹനിധിയും! പൊന്നൂഗുരുനാഥയുമായമോന്റെ🙏 കൃപയാലും🙏അനുഗ്രഹത്താലും🙏ശ്രവിക്കുവാൻ സാധിച്ചു🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
നമസ്ക്കാരം ... സാംഖ്യയോഗം വിവരണം ആലാപനം നന്നായി ആസ്വദിച്ചു പലപ്പോഴും ഭഗവാനിൽ ലയിക്കുന്ന അനുഭൂതി ജീവിതത്തിൽ പ്രവർത്തികമാക്കാൻ ഭഗവന്റെ കാരുണ്യം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.... നന്ദി..
നമസ്തേ സുസ്മിതാജി, 🙏🙏🙏🙏🙏🙏🙏 . എന്റെ മനസ്സിൽ എപ്പോഴും ഭക്തിയാണ്. വിഷ്ണുഭഗവാൻ എനിക്കു അനുഭവങ്ങൾ തന്നിട്ടുണ്ട് പലപ്പോഴും അത്ഭുതമെന്നു പറയട്ടെ മലപോലെ വരുന്ന പ്രശ്നങ്ങൾ ഒക്കെ ഭഗവാൻ നിസ്സാരമാക്കി മാറ്റി തരാറുമുണ്ട്. അവിടുന്ന് ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കി തന്നു സുസ്മിതാജി ഒരു കോടി പ്രണാമം. 🙏
വന്ദനം ഗുരോ, ഈ കലിയുഗത്തിൽ ബ്രഹ്മ തത്വങ്ങൾ ഉദാഹരണത്തോടെ പറഞ്ഞു മനസ്സിലാക്കിത്തരുന്നതിന് വളരെ അധികം നന്ദി അർപ്പിക്കുന്നു. ഇപ്പൊഴേങ്കിലും കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. ജീവിതദുഃഖങ്ങൾക്കിടയിൽ വലിയ ആശ്വാസമാണ് ഗുരുജിയുടെ വാക്കുകൾ. സത് വചനങ്ങൾ കേൾക്കാൻ ഇനിയും കഴിയുമാറാകട്ടെ കൃഷ്ണാ .. 🙏🙏🙏
ശുഭരാത്രി പ്രിയ സുസ്മിതാജീ... 🙏🙏🙏🙏🙏 എത്ര നല്ല വിവരണം...പറയാൻ വാക്കുകൾ ഇല്ലാ ഗുരുവേ.... അഭിനന്ദനങ്ങൾ പ്രിയ ഗുരുനാഥക്ക് പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു..... 🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️💐💐💐💐💐
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏 നമസ്തേ സുസ്മിതാജീ🙏 എത്ര നല്ല ഉപമ യോടു കൂടി യാണ് ഭഗവാൻ പറയുന്നത്🙏 ഭഗവാനാകുന്ന കുറ്റിയിൽ മനസ്സിനെ കെട്ടിയിടുക 🙏 വിവരണം അതി മനോഹരം🙏 പ്രണാമം🙏🙏🙏🙏❤️❤️❤️❤️🙏
Ente Krishna Guruvayoorappa paahi paahi paahi. Please give me power to invoke my atma so that I can enjoy the real Brahma. let me enjoy this art of living. Knowing Brahma.
ഭഗവാൻ്റെ അനുഗ്രഹവും സുസ്മിതാജി യുടെയും അനുഗ്രഹം കൊണ്ട് രണ്ടാമത്തെ അധ്യായവും പൂർത്തിയാക്കി.നന്ദി.ഗുരുവിൻ്റെ സ്ഥാനത്താണ് സുസ്മിതാജി ഇപ്പോൾ എനിക്ക്. ഒരായിരം നന്ദി.
നമസ്തേ സുസ്മിത ജീ
ഭഗവത് ഗീത ക്ലാസ് കേട്ട് കേട്ട് എന്റെ മനസിനെ ഭഗവാനിലേക്കു അടുത്ത കൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
ഭഗവാനാണ് എന്നെ ടീച്ചറുടെ അടുത്ത് എത്തിച്ചത്.ഇത്രയും നല്ല അറിവുകൾ പകർന്നു നൽകിയ എന്റെ ടീച്ചർക്ക് ഭഗവാന്റെ നാമത്തിൽ ഒരായിരം നന്ദി. ഹരി ഓം
Om namo bagavathe vasudevaya namaskaam Susmita ji 🙏🏼🙏🏽👍🙏🏽
അതെ ഭഗവാനാണ് എന്നെയും ടീച്ചറുടെ അടുത്ത് എത്തിച്ചത്.
Thank you teacher 🙏... 🙏... 🙏
😅😅😅😅😅😅😅😅😅😅😅😅😅😅😅😅
😅😅😅😅😅😅😅😅😅😅😅😅😅😅😅
I😅
🙏🏼🙏🏼 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼
ഒരാളുടെ ജീവിതത്തിൽ ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാക്കുന്നതാണ് സാംഖ്യ യോഗത്തിൽ ഭഗവാന്റെ ഓരോ വചനങ്ങളും. ഇത് ജീവിതത്തിൽ പകർത്തിയാൽ ഈ ജന്മം ധന്യമാകും, അത് എങ്ങനെ സാധ്യമാകും എന്നാണ് ചിന്ത! നമസ്കാരം 🙏🙏🙏
മനസ്സിൽ ആ കാര്യങ്ങൾ ചിന്തിച്ച് ഉറപ്പിക്കണം.
@@SusmithaJagadeesan 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏
ഹരേേ കൃഷ്ണ രാധേ രാധേേ 🙏🙏🙏🙏🙏🙏🙏
സുസ്മിതാജീ..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..........
ഭഗവദ്ഗീത പഠിപ്പിക്കുന്നതിന് മുൻപ് അങ്ങ് പറഞ്ഞ ഒരു വാചകം ഓർക്കുന്നു, സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി യാൽ മാത്രമേ ഗീത പഠിച്ചതു കൊണ്ട് അർത്ഥമുള്ളു എന്നത് ഈ അധ്യായം കൊണ്ട് വ്യക്തമായി. എന്റെ ഇന്ദ്രിയങ്ങളെ ക്രമേണ നിയന്ത്രിച്ച് ഭഗവാനിൽ മനസ്സർപ്പിക്കാൻ ശക്തിതരണമെന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള ഉദാഹരണത്തിലൂടെ മനസ്സിലാക്കി തരുന്നതിന് വളരെയധികം നന്ദി 🙏🙏🙏
ശ്രമിച്ചാൽ തീർച്ചയായും നടക്കും 🙏
👍
ഞാന്‍ എന്ന അഹങ്കാരം ഇല്ലാതെ ആയാൽ എല്ലാം ശരിയാവും. ഭഗവാന്റെ ഉപകരണം എന്ന ചിന്ത എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏
സംപൂജ്യ മഹാഗുരോ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏🙏🙏പുറത്തേയ്ക്ക് തുറന്നുവച്ചിരിക്കുന്ന നമ്മുടെ ഇന്ദ്രിയങ്ങളുടെ പ്രവർത്തി നമ്മളെ മനസ്സിലാക്കിത്തരുന്നത് നമ്മുടെ മനസ്സാണ്. ഈ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച് മനസ്സിനെ ഭാഗവാനിലേയ്ക്ക് എത്തിക്കുകയെന്നുള്ളത് "എളുപ്പമല്ല എന്നാൽ സാദ്ധ്യവുമാണ്"🙏ഇന്ദ്രിയങ്ങൾ നല്ലതുപോലെ പ്രവർത്തിക്കുന്ന സമയത്തുതന്നെ നമ്മൾ നിരന്തരം പരിശ്രമിച്ചുകൊണ്ട്!മനസ്സിനെ ആത്മപരിശോധന നടത്തുകയും വേണം🙏🙏🙏മോനേ.... രണ്ടാമത്തെ അദ്ധ്യായം.... അടിയെന്റെ സ്നേഹനിധിയും! പൊന്നൂഗുരുനാഥയുമായമോന്റെ🙏 കൃപയാലും🙏അനുഗ്രഹത്താലും🙏ശ്രവിക്കുവാൻ സാധിച്ചു🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
😍🙏🙏🙏
എല്ലാവരും ഈ മാനസിക അവസ്ഥയിൽ ആണ് എങ്കിൽ ലോകം എത്ര സുന്ദരം ആയിരിക്ക്കും bhagavanae 🙏ഹരേ 🙏
Hare Krishna 🙏
Krishna Guruvayurappa 🙏
Thank you 🙏
🙏HareKrishnaa♥️Radhe Radhe💕
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏❤️👍
Hare Krishna Krishna Krishna hare hare 🌺🌺🌺🌺🌺🙏🏻🙏🏻🙏🏻🙏🏻🙏🏻 padha namaskaram guruoo 🙏🏻🌺🌺🌺🌺🌺
നമസ്ക്കാരം ... സാംഖ്യയോഗം വിവരണം ആലാപനം നന്നായി ആസ്വദിച്ചു പലപ്പോഴും ഭഗവാനിൽ ലയിക്കുന്ന അനുഭൂതി ജീവിതത്തിൽ പ്രവർത്തികമാക്കാൻ ഭഗവന്റെ കാരുണ്യം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.... നന്ദി..
Namaskaram Susmithaji 🙏🏻 🙏🏻 🙏🏻
Aum Namo Bhagavate Vaasudevaaya 🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏
രാധേശ്യാം.... ഹരേ രാമ... ഹരേ കൃഷ്ണാ.... നാരായണ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നമസ്തേ സുസ്മിതാജി, 🙏🙏🙏🙏🙏🙏🙏 . എന്റെ മനസ്സിൽ എപ്പോഴും ഭക്തിയാണ്. വിഷ്ണുഭഗവാൻ എനിക്കു അനുഭവങ്ങൾ തന്നിട്ടുണ്ട് പലപ്പോഴും അത്ഭുതമെന്നു പറയട്ടെ
മലപോലെ വരുന്ന പ്രശ്നങ്ങൾ ഒക്കെ ഭഗവാൻ നിസ്സാരമാക്കി മാറ്റി തരാറുമുണ്ട്. അവിടുന്ന് ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കി തന്നു സുസ്മിതാജി ഒരു കോടി പ്രണാമം. 🙏
🙏
Hare Krishna 🙏🙏🙏
Pranamam. വളരെ നല്ല explanation. Ketukonde ഇരിക്കാൻ തോന്നും.
Sarvamkrishnamasthu namaskaam Susmita ji 🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🙏🌹❣️
namasthe teacher. ithippol ennum kelkkathirikkan pattathea avasthayil ethi thudangi.
😍👍
നമസ്തേ സുസ്മിതജി 🙏🙏
ഞാനെന്ന ഭാവമത് തോന്നായ്ക വേണമിഹാ 🙏🙏ഓം നമോ നാരായണായ 🙏🙏
ജയ് ശ്രീ രാധേകൃഷ്ണ🙏🌹🙏
ഭഗവാന്റെ വചനങ്ങൾ സ്വൊന്തം ജീവിതത്തിൽ പകർത്താൻ ശ്രെമിക്കാം നമസ്തേ ടീച്ചർ 🌹 🌹 🌹
Om namho bagavade vasudevaya namha❤🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare rama hare krishna hare guruvayurappa 🙏 🌷
ഒടം നമോ ഭഗവതേ വാസുദേവായ❤❤❤🙏🏻🙏🏻🙏🏻
Namo bagavade vasudevaya namha
Sarevam Krishna na arepana mashthu 🙏🙏🙏🙏🙏🙏🙏🙏
OM namo naaraayanaaya 🙏🙏🙏🙏🙏 Hare krishna
വന്ദനം ഗുരോ, ഈ കലിയുഗത്തിൽ ബ്രഹ്മ തത്വങ്ങൾ ഉദാഹരണത്തോടെ പറഞ്ഞു മനസ്സിലാക്കിത്തരുന്നതിന് വളരെ അധികം നന്ദി അർപ്പിക്കുന്നു. ഇപ്പൊഴേങ്കിലും കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. ജീവിതദുഃഖങ്ങൾക്കിടയിൽ വലിയ ആശ്വാസമാണ് ഗുരുജിയുടെ വാക്കുകൾ. സത് വചനങ്ങൾ കേൾക്കാൻ ഇനിയും കഴിയുമാറാകട്ടെ കൃഷ്‌ണാ .. 🙏🙏🙏
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💕💕💕🌹🌹🌹💝💝💝💐💐💐💙💙💙😙😙😙💛💛💛😍😍😍
ഹരി ഓം ഗുരുഭ്യോ നമഃ 🙏
🙏
Om namo narayanaya 🙏🙏🙏
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
Heart wishes Happy new year 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാരായണ 🙏
ശുഭരാത്രി പ്രിയ സുസ്മിതാജീ... 🙏🙏🙏🙏🙏
എത്ര നല്ല വിവരണം...പറയാൻ വാക്കുകൾ ഇല്ലാ ഗുരുവേ....
അഭിനന്ദനങ്ങൾ പ്രിയ ഗുരുനാഥക്ക് പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു..... 🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️💐💐💐💐💐
ഹരേ കൃഷ്ണ മാതാജി കോടി പ്രണാമം ഭഗവത്ഗീത എന്ന ഈ അമൃതം ഇത്രയും നന്നായി വിവരിച്ചു തന്നു
ഓം ഗും ഗുരുഭ്യോ നമഃ ഓം നമോ ഭഗവതേ വാസുദേവായ
Parisramam cheyyukil ethineyum vasathilakkan Eswaran ellavareyum anugrahikkatte.. 🙏🙏💐💐
Hare krishna❤🙏🙏🙏namasthe Guruji❤🙏🙏🙏
🙏ഭഗവാനേ....!!!ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ..... 🙏പാഹിമാം🙏പാഹിമാം🙏പാഹിമാം🙏🙏🙏
🙏Harekrishna 🙏
Namaskaram 🙏🌹
Harekrishna
Radhe syam 🙏🌹
👍👍👍👍👍👍
👍👍👍👍👍👍👍
👍👍👍👍👍👍👍
🌹ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹
🙏🙏 Bhaghavanteyum 🙏 Sisternteyum 🙏 Padangallil 🙏 namaskarichum kondu 🙏🙏 Prardhanayode 🙏🙏 Anugrahikkane Bhaghavane....🙏🙏Hare.. Krishna... saranam 🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഓം നമോനാരായണ🙏🙏🙏
ഓം ശാന്തി 🙏🌹ശുഭദിനം 🙏🌹
എപ്പോഴും എന്റെ ചിന്തകളിൽ നിറഞ്ഞു നിൽക്കേണേ ഭഗവാന്റെ...🙏🙏🙏❤😌
ജയ് ശ്രീ കൃഷ്ണ 🙏
നമസ്കാരം 🙏
🙏 Prardhanayode 🙏 Bhaghavane...🙏 Saranam 🙏
🙏 Karunya moorthe... 🙏Hare... 🙏 Saranam 🙏 Prardhanayode 🙏
Oam sreekrishnarpanamasthu,.... Yogiyayi jeevikan kazhiyunnathanu ettavum valiyabhagyam..... Very nice. Explanation.. God bless u...🙏🙏🙏🙏🌹. Thank u madam🙏🙏🙏🌹🌹
Hare krishna 🙏 Pranamam Susmithaji 🙏
നമസ്ക്കാരം ടീച്ചർ .വളരേ മനോഹരമായി വിവരണം. ഞാൻ ഉഷ നായർ.
🙏🙏🙏
Bhagavad Gita Playlist
ua-cam.com/play/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX.html
കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം ഹരേ ഹരേ.... ❤🌹❤🌹
Hare krishna 🙏 Aviduthe threppadhanglil kodi kodi pranamam...🙏🙏🙏
🙏
Hari om🙏kodi pranamam🙏🙏🙏🌹
🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏 നമസ്തേ സുസ്മിതാജീ🙏 എത്ര നല്ല ഉപമ യോടു കൂടി യാണ് ഭഗവാൻ പറയുന്നത്🙏 ഭഗവാനാകുന്ന കുറ്റിയിൽ മനസ്സിനെ കെട്ടിയിടുക 🙏 വിവരണം അതി മനോഹരം🙏 പ്രണാമം🙏🙏🙏🙏❤️❤️❤️❤️🙏
Om Namo Bhagavathe Vasudevaya 🙏🌹🙏
ഹരേ കൃഷ്ണ 🙏
സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
ഓം നമോ ഭഗവതേ വാസുദേവായ കണ്ണന്റെ വാക്കുകളെ പ്റാവർത്തികമാക്കാൻ ശ്റമിഛ്ചുകൊണ്ടിരിക്കുകയാണ്. ടീച്ചറേ ഒരുപാട് സ്നേഹം😊
Namasthe Susmithaji 🙏🙏🙏
🙏
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ🙏🙏🙏 ഭഗവാനേ സ്ഥിതപ്രജ്ഞ നിർവ്വചനം ഗംഭീരമായി അവതരിപ്പിച്ച ഗുരുജിക്ക് പ്രണാമം🙏🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹🌹🌱🌱🌱🌱🌱
Very very nanni sankya yogam nannayi manasilayi athine valare nanni namaskaram
ഇങ്ങനെയൊരു ഗുരുവിനെയാണ് ഇത്രയും കാലം അന്വേഷിച്ചത്. പാദ നമസ്ക്കാരം 🙏🙏🙏
🙏🙏
ഇത്തരത്തിൽ ഒരു ഗുരുവിനെ കാണാൻ കഴിഞ്ഞതിൽ ഭഗവാന് ആയിരം നമസ്കാരം 🙏🙏🙏
എന്റെ ഗുരുവിനും ആയിരമായിരം 🙏🙏🙏
🙏🙏🙏ഭഗവാനേ..... 🙏🙏🙏
നല്ല വിവരണം നല്ലത് പോലെ മനസിലാക്കി പഠിക്കാൻ കഴിഞ്ഞു 🙏🙏
ഹരേ ഗുരുവായൂരപ്പാ🙏🙏🥰 ഗുരുവായൂരപ്പൻ തന്നെയാണ് ജീയുടെ രൂപത്തിൽ പറയുന്നതു പേലെ എനിക്ക് അനുഭവപ്പെടുന്നു🙏🙏
❤ഓം സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു❤🪷🙏🙏🏽🙏😌😌😌❤️❤️❤️🌺🌺🌺❤️❤️❤️
Namasthe Susmitaji 🙏
Valare thanks 🙏
🙏🙏
Athi sundaram ayee story paraju thannirikunnu guruoo 🙏🏻❤️
ഹരേ കൃഷ്ണാ 🙏 നമസ്തേ മാതാജി 🙏 അവിടുത്തേയ്ക്ക് ഭഗവാന്റെ കോടി കണക്കിനാനുഗ്രഹം ഉണ്ട് 🙏 you are GREAT 🙏👏👏👏
ഹരേ കൃഷ്ണാ 🙏🙏🌹🌹
Pranam Susmita chechi.so well explained. 🙏🙏🙏🙏🙏
Hare krishna hare Krishna 🌹
രണ്ടാമത്തെ തവണയാണ് ഇത് കേൾക്കുന്നത് ആദ്യത്തെ തവണ ഒന്നും മനസിലായില്ല ഹരേകൃഷ്ണ 🙏🙏🙏🌹🌹🌹🌹
Om namo bhagavathe vasudevaya🙏🙏.nannai manasilakki thanna susmithaji namikkunnen🙏🙏
ഓം നമോഭഗവതേ വാസുദേവായ
ഹരേകൃഷ്ണ...നമസ്കാരംസുസ്മിത 🙏🏼🙏🏼🙏🏼എത്ര കേട്ടാലുംമതിയാക്കില്ല.
This is the real art of living.People who understand this are blessed.🙏🙏🙏
True 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤
Feeling blessed to have found this channel. Very nicely explained.... Crystal clear.... Grateful to teacher 🙏🙏
Detailed explanation. Great Susmithaji . Thank you so much.🙏🙏
കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏
Om namo bhagavathe vasudeva. Pranamam
🙏
Om Namo narayana.
🙏🙏 very good naration.
Pranamam 🙏 🙏 🙏
ഹരേ കൃഷ്ണാ 🙏
ഓം നമോ നാരായണായ
🙏
🙏🙏 explained very well Guruji🌹
Ente Krishna Guruvayoorappa paahi paahi paahi. Please give me power to invoke my atma so that I can enjoy the real Brahma. let me enjoy this art of living. Knowing Brahma.
Hare krishna 🙏🙏😍😍
Sarvam Krishnarpanamasthu 🙏🙏🙏 pranamam Susmithaji🙏🙏🙏🙏
Sarvamkrishnarpanamasthu
Pranamam guruji
ഓം നമോ ഭഗവതേ വാസുദേവായ🙏 Namasthe susmithaji 🙏🙏🙏👍👍
ഭഗവാൻ്റെ അനുഗ്രഹവും സുസ്മിതാജി യുടെയും അനുഗ്രഹം കൊണ്ട് രണ്ടാമത്തെ അധ്യായവും പൂർത്തിയാക്കി.നന്ദി.ഗുരുവിൻ്റെ സ്ഥാനത്താണ് സുസ്മിതാജി ഇപ്പോൾ എനിക്ക്. ഒരായിരം നന്ദി.
🙏🙏