കയ്പ്പില്ലാതെ ഓറഞ്ച് ജ്യൂസ് എങ്ങിനെ ഉണ്ടാക്കാം || Restaurant Style Orange Juice | Curryworld| Ep:503

Поділитися
Вставка
  • Опубліковано 10 вер 2024
  • #Veena's Curryworld #Orange Juice
    Authentic Kerala Dishes with my personal Touch 😍
    കയ്പ്പില്ലാതെ ഓറഞ്ച് ജ്യൂസ് എങ്ങിനെ ഉണ്ടാക്കാം ??

КОМЕНТАРІ • 907

  • @FoodNTravel
    @FoodNTravel 5 років тому +84

    വീണ... എന്തുണ്ടാക്കിയാലും അതു restaurant സ്റ്റൈൽ ആണൂ... അമ്മയാണ് കുക്കിംഗ്‌ ഗുരു എന്നു വീണ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്... എന്തായാലും കൈപ്പില്ലാതെ ഓറഞ്ച് ജ്യൂസ്‌ അടിപൊളി....

    • @user-mt7qv5db5x
      @user-mt7qv5db5x 3 роки тому +1

      Yaahhhh

    • @silentgirls756
      @silentgirls756 Рік тому

      🌹🥰🥰🥰🥰🥰🥰🥰w🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰വർക്ക്‌ 🥰🥰

  • @ValkannadibyAmritha
    @ValkannadibyAmritha 5 років тому +2

    Njn ഒരു hair style parayate.... മുടി സെൻട്രൽ partician എടുത്ത്, 2 ചെവിടെ thazhe ninnu kurachu മുടി എടുത്ത് ബാക്കിൽ loose ആയിട്ട് ക്ലിപ് cheyyamo ? 👧

  • @syamabnair5297
    @syamabnair5297 5 років тому +25

    ഞാൻ ഓറഞ്ച് ജ്യൂസ് അടിച്ചിട്ട് കയ്പായി പോയിരുന്നു,ഇനി ഇങ്ങനെ നോക്കാട്ടോ tnk u😍

  • @lavanyavv3383
    @lavanyavv3383 5 років тому +78

    ഇൗ ഓറഞ്ച് മുറിക്കുന്ന ഐഡിയ നല്ല useful aanu Chechi .enikk അറിയില്ലായിരുന്നു. thanks ചേച്ചീ

    • @sreekumarsc
      @sreekumarsc 5 років тому +2

      തതാണ് നമ്മുടെ വീണ ചേച്ചി

    • @anujose231
      @anujose231 4 роки тому +2

      Njan innundakkiyirunnu
      Adyam bhayankara kaipparunnu
      Appo manasilayi kuru ittondannu
      Pinne orange polichitt ooro alliyakki kuru kalanju... Athorthitt chiri varua chechi enthu easy ayitta oro ideas paranju tharunne
      Njan ingane manasil polum oorthilla

    • @VeenasCurryworld
      @VeenasCurryworld  4 роки тому +2

      😍😍

    • @manojponnusmanojponnus3748
      @manojponnusmanojponnus3748 4 роки тому

      Thanks chechiii

  • @Jijythomas
    @Jijythomas 4 роки тому +7

    Hi Chechi. Tried this juice yesterday. My molu kept telling that it's very very tasty long after the juice got over. You can make out the happiness i got. Thanks much chechi. Surprisingly it didn't turn bitter till long like last time.

  • @janardhananpillai9044
    @janardhananpillai9044 5 років тому +7

    Orupadu nalathe kathiripinu oru viramam ettu.Very very thanks chechi.Simple anu pakshe orupadu perku useful aye

  • @junaidcp7006
    @junaidcp7006 5 років тому +5

    Ayyo first time ഉണ്ടാക്കിയതാ
    ഒടുക്കത്തെ കയ്പ്പ് 😵
    Video കണ്ടു.... പിന്നെ ഒന്ന് കൂടി try ചെയ്തു.......... Very vry Thanks🌷🌷🌷

  • @bangtanveetilkurutt
    @bangtanveetilkurutt 3 роки тому +2

    ഞാൻ 3 ദിവസം ആയി ഓറഞ്ച് ജ്യൂസ് ആന്റി പറഞ്ഞപോലെ ഉണ്ടാക്കി , വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി ഒട്ടും കയ്പ്പ് ഇല്ല. Thanks 4 your recipie ആന്റി . Luv u a lot😍😘

    • @VeenasCurryworld
      @VeenasCurryworld  3 роки тому +1

      thank you 😊

    • @bangtanveetilkurutt
      @bangtanveetilkurutt 3 роки тому +2

      Reply cheyumbol kittunna a haappiness vere engum kittula veena aunty

    • @bangtanveetilkurutt
      @bangtanveetilkurutt 3 роки тому

      ചീസ് ഉണ്ടാക്കാൻ അറിയാമെങ്കിൽ വീഡിയോ ഇടണേ വീണ ആന്റി

  • @lasimashajahan5059
    @lasimashajahan5059 5 років тому +3

    Ingane cut cheyth juce adikkal enikkariyillayirunnu chechi. Enthu easy ya. Thank you chechi

  • @myfamilymyfamily1539
    @myfamilymyfamily1539 5 років тому +1

    njan innala undaki nomb anallo orange juice adichi vechhal kayi undagum enn vijarichh undakila pinne innala orange juice search cheyidappol kitti nalla testy thank-you

  • @aarnasswargam8442
    @aarnasswargam8442 5 років тому +10

    Veenechiiii , syllabus il illatha onnu chodichoteeee? 😊 .... Ee hair nte rahasyam entha?

  • @finankunnath7279
    @finankunnath7279 4 роки тому +1

    E കത്തി എനിക്കിഷ്ടം ചേച്ചി ariyunnath കാണുമ്പോഴാണ്,കുരു എടുക്കാൻ എളുപ്പ വഴി പറഞ്ഞ് തന്ന ചേച്ചിക്ക് നന്ദി

  • @nizahilana383
    @nizahilana383 5 років тому +3

    Helooo checheee....Juice super...Njan oro alliyum edth kuru kalanj juice undakumbolekum half hr aavum...Roundil cut cheynne super idea...Thnks alot...Ini chechiye pole enikum orange juice petenn undakam...Lvuuu

  • @nina3610
    @nina3610 5 років тому +1

    Instead of mixie , a citrus Juicer can be used .... It will save time as there is no need to peel the oranges. Instead of sugar you can also use honey. It tastes good.

    • @VeenasCurryworld
      @VeenasCurryworld  5 років тому +2

      even i have a citrus juicer but i like this juice more tastier😊

  • @anitharaj8926
    @anitharaj8926 5 років тому +14

    ചേച്ചി, ആദ്യം എടുത്തത് ഓറഞ്ച് രണ്ടാമത്തെ ഫലം മാൻഡരിൻ ആണ്. നമ്മുടെ നാട്ടിൽ ആളുകൾ എല്ലാം ഓറഞ്ച് എന്നാ പറയുന്നത്.

  • @amrinaaliya7220
    @amrinaaliya7220 3 роки тому +1

    Halo veena aunty, i have a doubt what is the difference between guest and people in house ?.And i made the juice that is really good thank you...

  • @smajzzmedia
    @smajzzmedia 5 років тому +5

    അറിയാനൊരവടെ ഇരിക്കട്ടേ..
    ഞങ്ങൾക്ക് വീണേച്ചി ഇടന എല്ലാ vedios ഉം കാണാൻ isttannu.. W8ing 4 ur nxt vedio.. ചേച്ചി വള spr annu.. gold anno? ചേച്ചിയോടുള്ള അടുപ്പം കൊണ്ട് ചോയ്ച്ചതാട്ടോ.....

  • @lakshmis9905
    @lakshmis9905 4 роки тому

    Chechi.. inn njan ith pole undaki kuru kalayenda style cut cheyunnath okke athu pole cheithu... Ente molk 2.45 years ayi. Aval orange juice kudikkillayirunnu. Pakshe innu kudichu. Porand inim venam nnum paranju.. I'm Soo happy. Thank u Soo much..

  • @sumabalachandran4139
    @sumabalachandran4139 5 років тому +4

    ഹായ് വീണ , വീണയുടെ ചിരിയും സംസാരവും കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു

  • @reehanabarveen2326
    @reehanabarveen2326 5 років тому +2

    Njaan undaki tto.... Perfect taste aanu... Yummy 😋 😋... Njaan oru 10 yrs munne ente oru brother-nu vendi orange juice adichirunnu..... Sssshho orikalum marakan pattula... Njaan, orange seed maatathe nalla ittu arachu arichu kondu koduthapo, athu vaayil vechapo thanne appazhe odi chennu thuppito, sathyam paranjnaal eniki ariyilla irunnu orange juice undakan... Njaan ella juice-m pola angnu adichu ..... Enne kaliyaaki konnu ellavarum koodi.... Pinne eniki pedi aayirunnu orange juice adikaan

  • @humaasim6208
    @humaasim6208 5 років тому +4

    Hi I m from Pakistan this is very helpful video ....thankyou

  • @shailasthoughts
    @shailasthoughts 5 місяців тому +2

    രണ്ടു മിനിറ്റ് കൊണ്ട് വളരെ മനസ്സിലാകും രീതിയിൽ എത്രയോ വീഡിയോസ് കിടക്കുന്നു....എന്നിട്ടാ ഈ ഒരു ഓറഞ്ച് ജ്യൂസ് 18 മിനിറ്റ് വീഡിയോ

  • @The200kid
    @The200kid 5 років тому +6

    Orange murikkuna reethi paranju thannathinu thanks... chechi..valare easy aan ithu

  • @radhikamohan3436
    @radhikamohan3436 5 років тому +1

    Njn orange juice 4 5 times adichitum kaichit kalayendi vanu.pine njn aa pani nirthii😃 Eni engane adich nokateta. Ethipo chechide reethi ayond sure anu kalayendi varilanu. Thanks chechii😘

  • @neethuabraham1292
    @neethuabraham1292 5 років тому +3

    Second one is kinnow not orange. Thanks for the recipe

  • @BTS-ll4sr
    @BTS-ll4sr 5 років тому +1

    Njan orange juice undaki. First time Sheri ayilla. Second time sheri ayi. Super taste. Thankuuuu Chechi. Ellarm undaki nokkku.

  • @keerthanasuresh4131
    @keerthanasuresh4131 5 років тому +8

    Hello ചേച്ചി അറിയുമോ?ചേച്ചിയ്ക്കും,ചേട്ടനും, പിള്ളേർക്കും സുഖാനല്ലോ? എന്നെ ഓർമ്മ കാണില്ല. കുറച്ചു നാൾക്കു ശേഷ ചേച്ചീനെ കാണുന്നെ. കുറച്ചു തിരക്കായിപ്പോയി. നാട്ടിൽ ആയിരുന്നു. ഇപ്പൊ തിരികെ ഹസ്ബന്റിന്റെ കൂടെ ഉത്തരാഖണ്ഡ് വന്നു. And thank u chechi. ഞാൻ എപ്പോ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കിയാലും കയ്പു രസം ഉണ്ടാവാറുണ്ട്. ഇപ്പൊ ചേച്ചിയിലൂടെ എങ്ങനെ നല്ല ഒരു ഓറഞ്ച്, മൊസാംബി ജ്യൂസ് ഉണ്ടാക്കാം എന്നു പഠിച്ചു. And also thank u 4 your support, confidence and for ur love to us.

  • @monishavineeth7068
    @monishavineeth7068 4 роки тому +1

    Chechi... enikkum ee abhadham patteettund.... ente kunjavakki njan palil orange juice adichu koduthu..... valye karyathilu ettanoodu paranju.... ettana apo paranje pirinju poovum nnu... njan pedichu moolk vayyandavichitt... pinne kuzhaponnum undayilya....

  • @shabnashebeer9408
    @shabnashebeer9408 4 роки тому +42

    Milk orange pudding kanditt juice n vendi vanna njn ✋️

    • @MSS-80
      @MSS-80 4 роки тому +1

      Njanum

    • @safeerk3000
      @safeerk3000 4 роки тому +1

      Njanum
      Ente vlyor dut aan kyppilland engane juice
      adikkam ennath

    • @shymat4604
      @shymat4604 4 роки тому +1

      Njanum

    • @niz4559
      @niz4559 4 роки тому +1

      Njanum

  • @swapnameenus8354
    @swapnameenus8354 5 років тому +1

    Comment cheyyate irikkan tonniyilla...veliyil poyi veettil tirichethiyudane njan orange juice undakki.
    De ippo..just had...superb..adyamayita kaippu illate enjoy cheytu veettil juice kazhikkunnath. Thanq so much chechi...

  • @nusaibaajmal7474
    @nusaibaajmal7474 5 років тому +45

    Hi ചേച്ചി. ആരോടും പറയണ്ട പൊക്കി ozhichit പതയോട് കൂടിയാകുമ്പോൾ കുറച്ച് ജ്യൂസ്‌ മതി അത് പോലെയാ ഞാൻ ഗസ്റ്റ് വന്നാൽ ചായ കൊടുക്കുന്നെ pal കുറവാണേൽ😀😀😜

  • @sabeenashanavas1627
    @sabeenashanavas1627 5 років тому +2

    Chechi njan fruit custard pudding undakki,first time aanu pudding undakunney,nalla taste undketo,thank u Chechi, puddingennu kelkumpo njan first vijariche cake undakunapole oven venamennanu,ippazha manassilye simple aanennu

  • @sindhusmrithi9818
    @sindhusmrithi9818 5 років тому +5

    Ethane chechiku bangi. Juice adipoli. Orange juice valare eshtama pakshe indakiyal bayankara kaipa... Eni engane try cheiyam thank you so much dear

  • @smithak1366
    @smithak1366 4 роки тому

    ചേച്ചി chikku ജ്യൂസ് ഉണ്ടാക്കുന്ന വീഡിയോ കാണിക്കൂ

  • @Slixc75
    @Slixc75 5 років тому +8

    orange cut cheyunna new idea very very useful.....

  • @jubnaparveen1932
    @jubnaparveen1932 5 років тому

    hi mam nan ithu pole thanneyanu cheyyal
    pinne vere oru trick koodiyund aa cut cheyth vecha orangilo musambiyilo onn vellam ozhich aa vellam kalann vere vellam ozhich juice adichaal kure time kaipillathe nikkum
    pinne orange tholi kalanna shesham kai kazhukiyitt orange cut cheyyuka apo kayyilulla kaipum athil aavilla
    try it

  • @sajidasalam9229
    @sajidasalam9229 5 років тому +7

    Thank you veena.......new idea of orange cutting!

  • @muthumusthafa1673
    @muthumusthafa1673 5 років тому +1

    ഹലോ ചേച്ചി ഞാൻ ഓറഞ്ച് ജ്യൂസ് ഒന്നല്ല നോക്കിയത് ചേച്ചിയുടെ സംസാരരീതി എനിക്ക് വളരെ ഇഷ്ടമായി ജ്യൂസ് നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @seemaug7111
    @seemaug7111 5 років тому +3

    Chechi orange cut cheyyunna reethi puthiya information aayirunnu.orupadu samayam laabikkam,paranju thannathinu thanks.chechi thissuril avidaya sthalam,njanum thissurkariyanu

  • @jithamm836
    @jithamm836 5 років тому +1

    Chechi adipoli but instead of sugar kurach naruneendi (nannaari) syrup ittu cheythu nokku . Adipoli aanu.. please try and comment

    • @VeenasCurryworld
      @VeenasCurryworld  5 років тому

      evide arkkum istam alla narunandi syrup.. nian try cheythittund .. smell pidikkilla .. atha prb

  • @anishthan
    @anishthan 5 років тому +10

    Hii ചേച്ചി ഓട്സ് ഉപ്പുമാവ് റെസിപി ഒരു വീഡിയോ ചെയുമോ

  • @devakikesavan1740
    @devakikesavan1740 4 роки тому

    ഏത് റെസിപ്പി യും വീണ പറഞ്ഞാൽ സംശയമേ ഉണ്ടാവില്ല. അത്രയും വ്യക്തമായി പറഞ്ഞ് തരും. താങ്ക്സ്

  • @irfannaseer3165
    @irfannaseer3165 5 років тому +8

    Hi Veena ellavaril ninnum different aakunnathu ingane ulla tipsum anubhavangalum parayunnathu kondanu valare nannayittund

  • @muhammedafsal7257
    @muhammedafsal7257 5 років тому +1

    Hi chechi,
    Eathu brand and model juice machine aanu chechi upayogikunnath, veetil upayokikan eathu blender aanu super, pls advice

  • @shahinasajith6576
    @shahinasajith6576 5 років тому +4

    Ith athra cheriya karyamalla chechi. Njan enganokke undakittum orange kaikkum. Enthayalum thanks chechii

  • @kavyababu9674
    @kavyababu9674 3 роки тому +2

    ഈ വീഡിയോ കണ്ടപ്പോഴാണ് ഞാൻ ഓറഞ്ച് കുരു ഇല്ലാതെ കട്ട്‌ ചെയ്യാൻ പഠിച്ചത്... ഇതുവരെ ഒരുപാട് ടൈം എടുത്ത് ഓരോ അല്ലിയിലെ കുരു കളയൽ ആയിരുന്നു പതിവ്... ഇങ്ങനൊരു trick പറഞ്ഞു തന്നതിന് thanku so much veena chechi ❤️❤️❤️

  • @mksiddic4508
    @mksiddic4508 5 років тому +11

    kuzhimanthi recipe idamo eluppathil cheyyan

  • @selmasamadaltarneem
    @selmasamadaltarneem 5 років тому +1

    Chechiii, adipoli. Chechi paranja pole, oh orange juice alle nnu vicharichu delay cheytha kandathu. But round il cut cheyyunna tip 👌👌👍. Allel ethra neram venam kuru ellam kalayan.

  • @Gaya3G999
    @Gaya3G999 5 років тому +3

    Veena chechi, you are looking very pretty today, hair style super😘😍😘

  • @safnanoushad5301
    @safnanoushad5301 4 роки тому +2

    Chechi 2 um try cheythu poli aanu tto thanks tto .Chechide mikcy yetha

  • @meenumeenu212
    @meenumeenu212 5 років тому +9

    Hlooooo chechi മുടി പിന്നി ഇട്ട് സുന്ദരി ആയിട്ടുണ്ട് 😘😘😘

  • @swapnagopal3306
    @swapnagopal3306 5 років тому

    Sugar add cheyyatheyum adipoli... 6 month aya molkkum koduthu,avalkkum eshtayi...veena auntykku thanks parayunnutto 😊

  • @sajidafiju453
    @sajidafiju453 5 років тому +6

    Chechiii secrets only 8.Lakh aalkare ketulloo......Samadanam.

  • @ramyavijayan4324
    @ramyavijayan4324 5 років тому +1

    Thanks chechi... Super..
    Kidilam tip aanu.. Enthayaalum nokanam.. husband nu undaaki kodukanam

  • @noushadnoushu8287
    @noushadnoushu8287 5 років тому +3

    Chechi...tnx...njan chothikkaanirikkaarnnu...

  • @indiracv6916
    @indiracv6916 5 років тому +1

    എന്റെ കുടുംബം മൊത്തത്തോടെ വീണയുടെ ഫാനാണ് . എന്റെ മോൾ എപ്പോഴും പറയുന്നത് വീണച്ചേച്ചിയുടെ റെസിപ്പി നോക്കാനാണ് . അതിന് ഒരു ക്ലാസ് touch ഉണ്ടത്രേ എന്ന് . ശരി തന്നെ വീണാ , ഞാനും സമ്മതിച്ചു.

  • @agnavpramod9965
    @agnavpramod9965 5 років тому +3

    Cooking is an art...U r an artist...

  • @chinnukumar2306
    @chinnukumar2306 5 років тому +1

    Hi chechi enikkepoazhum pattunnundavilla kaipillathe juice indakkan.athu karanam njan juice adikathe kazhikkatheyullu.ini nokkam ingane indakkiyuttilla.

  • @redsiredsy5413
    @redsiredsy5413 5 років тому +3

    Chechikk mudi kettivechaalaan kooduthal bhangiii

  • @rasheedvarankod1530
    @rasheedvarankod1530 5 років тому +1

    Aghine easy ayittulla orange 🍊 juiceum padippichu thannu.... thank u veena Chechi.....

  • @apjithin
    @apjithin 5 років тому +3

    മൊസാംബി ജ്യൂസ് ഇത് പോലെ ചെയ്തു നോക്കി.. പറയാതിരിക്കാൻ വയ്യ.. അപാര ടേസ്റ്റ്👌 മൊസാംബി എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ലാത്തതുകൊണ്ട് വാങ്ങിക്കാറില്ലായിരുന്നു.. പിന്നെ ഇവിടെ കിട്ടുന്ന മൊസാംബി ജ്യൂസ് അടിച്ച് കഴിഞ്ഞിട്ട് അരിച്ചെടുക്കുമ്പോൾ കുറച്ചധികം വേസ്റ്റ് വരുന്നുണ്ട്.. അവിടുത്തെപോലെ അല്ല😅.. എന്തായാലും താങ്ക്സ് ചേച്ചി♥️

  • @anuvijayan3486
    @anuvijayan3486 5 років тому +1

    Njan ethu cheachinod chodhikanam ennu vachu erikkayirunnu.... thks cheachiii....

  • @rabiya3821
    @rabiya3821 5 років тому +4

    Ini ingane murikam orange. 👍othiri tips padikan patiyitund veenayude recipeyiloode. Thank you veena.

  • @muhsinam841
    @muhsinam841 5 років тому +1

    Hi chechi... chechinte recipies njn try cheyyarnd... kaynja day itta potato baji try cheythu👍👌

  • @serahpraveen
    @serahpraveen 5 років тому +5

    Hi chechi. The details u put into each video is really amazing. Appreciate all ur hard work
    👏👏👏

  • @dr.pallaviammuthomas3550
    @dr.pallaviammuthomas3550 5 років тому

    Chechy it’s my husbands fav juice I will make this but can u plz tell me how many ice cubes for two medium sized Kerala oranges ?

  • @krishnacnair6539
    @krishnacnair6539 5 років тому +3

    Kuru idaan paadillairunnunn anik ariyillairunnu oru day vtil guest nu koduthu avar onnum paranjilla avar saarilyann paranjhu but amma nannai paranjhu.. thank u sooo much chechiii

  • @raghikrishna3335
    @raghikrishna3335 5 років тому +1

    njan orange juice undakki thottupoya alayirunnu. ...ithu njan try cheythu. .super ayirunnu. .
    ..thanks chechi

  • @princygeorge5629
    @princygeorge5629 5 років тому +4

    Orange cutting idea kollam.. 😊👍

  • @moments-memories13
    @moments-memories13 5 років тому +1

    Enikum abadham pattiyitund Chechy...pineapple milk ozhych mixi il adich kulamaaypoy..

  • @riyamanesh4350
    @riyamanesh4350 3 роки тому +3

    I made it today and it came out awesome...thank you for the recipe😍

  • @ardraammu9282
    @ardraammu9282 4 роки тому

    Thanks chechii.. ith enteyum oru doubt aarunnu eppozhum orange juice adikumbo cheriya kayp undakum.. tips nu valare nandhi .

  • @sreekalakk6575
    @sreekalakk6575 5 років тому +3

    Wow... ഇത് എല്ലാവർക്കും നല്ല ഉപകാരപ്രദം ആയിരിക്കും 😍😍

  • @abdulrahiman.v.s235
    @abdulrahiman.v.s235 5 років тому +2

    Thank you chechi. Njan kathirunja recipe

  • @naseerabeegum6070
    @naseerabeegum6070 5 років тому +5

    Yes orikkal Njan grape lu milk oyichu

  • @soumyashanmughan4191
    @soumyashanmughan4191 5 років тому

    Hai chechi
    Chechi video shoot cheyunna setup kanikammo ?chechi mike use cheyunnudo ?

  • @nihaal4763
    @nihaal4763 5 років тому +34

    Youtubil koode secret paranju tharana veenecheede Manassu aarum kanathe povaruthu 😂😂

  • @balakrishnanp2293
    @balakrishnanp2293 5 років тому +1

    Thank you very much chechi seeds remove cheyyunnathu kaanichu thannathinu

  • @nithyarenjith2956
    @nithyarenjith2956 5 років тому +21

    എനിക്കും നാട്ടിലെ ഓറഞ്ച് ആണ് ഇഷ്ടം. അത് മാത്രം ഒരിക്കലും ലുലുവിൽ കിട്ടാറില്ല. ബാക്കി ലോകത്തിലെ എല്ലാ ഓറഞ്ചും undakum

  • @gayathrisuresh7970
    @gayathrisuresh7970 3 роки тому +2

    I tried this yesterday and came out well. Thank You chechi

  • @vibin81
    @vibin81 5 років тому +4

    Navel oranges (moosambi)are the best, very sweet ones. Moosambi’s are called oranges in South Africa and our oranges are called Naarjies😁.

  • @smithavineeth4792
    @smithavineeth4792 5 років тому

    2 day l made pineapple juice.no oranges with me . Chechi the bowl u use making puttu which is wooden in colour l like the most .from where u bought .l also went to dubai along with u.....

  • @sruthiv8544
    @sruthiv8544 5 років тому +3

    Veenakkutti veendum veendum sundhari aakuvanallo👌👌

  • @arshars2345
    @arshars2345 5 років тому +1

    Chechi ithrem ice cubes ittukodukkumpol water content koodille

  • @fasluk9033
    @fasluk9033 5 років тому +3

    Chechii... Njn cooking cheyyatha aalarnnu.. Ipo husinte koode qataril aanu.. Ivde erhiyadhil pine cooking njn aanu. Ella fudum checheede channel nokkiyaanu undaakkunnadh.. Thnq u so much. Ningal pwoliyanu.. samsaravum valare ishttaanu 😍😍

  • @bhavyajean5542
    @bhavyajean5542 5 років тому +1

    Chechi paraja pole juice undaki....kidilan.... thanks veena chechi

  • @naseef_rahman21
    @naseef_rahman21 5 років тому +11

    ആ സീക്രട്ട് ഞാനേ കേട്ടൊള്ളൂ ഞാൻ മാത്രമേ കെട്ടൊള്ളു 😂

  • @athirakt8103
    @athirakt8103 5 років тому +2

    njan undaakki taa. orange tholi ettilla. ennalum estaayi kaipu onnum thnniyilla..

  • @hamdhalatheef3286
    @hamdhalatheef3286 5 років тому +3

    Superb....
    Chechiii
    Kuzhi Mandi
    Macron
    Recpy plzzz

  • @vidhyavenugopal4672
    @vidhyavenugopal4672 5 років тому +1

    Chechiee thanks. Njan orthu chechi Ethinte karyam marannu poyiee എന്ന്. Thank you so much, love you chechiee... ❤️

  • @sanashameem8999
    @sanashameem8999 5 років тому +7

    Haaai... Veena chechi.... Sugaaanoo....chechide recipes njn try cheeyarund... ❤️

  • @hadibasheeshvv6560
    @hadibasheeshvv6560 5 років тому +1

    Thankuuuu soooo much....orange juice nu maathram aanu confused undayirnnath...ath clear aaki thannallooo dear😘😘...watermelon n ice milk n suppotta n sugar cherth adichaal suuper taste aanuttoo...watermelon milk nte koode orange ozhike mattu fruits ellam cherth adichal nalla taste aanu...saudiyile mixed fruit juice kudicha ormayil undaki nokiyapoza arinjath..

  • @DhanyaInspires
    @DhanyaInspires 5 років тому +5

    Thanks so much Chechi..I was looking for this recipe

  • @sonasree9208
    @sonasree9208 5 років тому +2

    Enik ee video puthumayullathanu, karanam njan undakkiyapol kayappu undayitund, Chechi epo njan undakkito super love you dear 😘😘😘😘😍😍😍

  • @lakshmiv5621
    @lakshmiv5621 5 років тому +3

    It came out good Veena thank you can u put a post on Apple juice

  • @bijupml5668
    @bijupml5668 5 років тому

    evde purathu kittavunna nalloru mixer grander suggest cheyyavo?

  • @farhanfirozfarhanfiroz8292
    @farhanfirozfarhanfiroz8292 5 років тому +6

    Chechi slim aavan tip paranju tarumo plz??

  • @jothikaullas6054
    @jothikaullas6054 5 років тому +2

    Thank you chechi. Nale ravile thanne try cheyyum

  • @fz3981
    @fz3981 5 років тому +3

    Chechinte video kaanunne thirakil aayirunn njn appoyekum nte mon chips oke eduth chayayil ittu🙆🏻‍♀️

    • @sobhanaskunjamma6964
      @sobhanaskunjamma6964 5 років тому

      ഉണ്ടാക്കി നോക്കി 'സൂപ്പർ കയ്പില്ല, തെ ഉണ്ടാക്കാനുള്ള ടിപ്പ് പറഞ്ഞു തന്ന തിന് നന്ദി

    • @mubashiramubi3327
      @mubashiramubi3327 5 років тому

      He he he he

  • @devikrishna5932
    @devikrishna5932 5 років тому +1

    Super chechiii njan undakkumbozhellam kayippu resam varum ithu try cheyyam