റമദാൻ സ്പെഷ്യൽ മുന്തിരി ജ്യൂസ് | Ball Grapes Juice|| Special Arabian Pulpy Grapes Juice||Ep:356

Поділитися
Вставка
  • Опубліковано 10 тра 2018
  • Authentic Kerala Dishes with my personal Touch 😍
    Ingredients
    Grapes-200gm
    Water-1L
    Sugar-
    Lemon Juice-(opt)
  • Навчання та стиль

КОМЕНТАРІ • 1,7 тис.

  • @resminishan7502
    @resminishan7502 6 років тому +414

    വീണാ പല കുക്കിംഗ് വീഡിയോസ് കാണാറുടെകിലും വീണയുടെ റെസിപിസ് പിന്തുടരുമ്പോൾ ഞങ്ങൾക്കു ഒരിക്കലും തെറ്റ് പറ്റുന്നില്ല. ഓരോ റെസിപിസ് അതിന്റെ പൂർണതയിൽ എത്തുന്നു അതുതന്നെയാണ് വീണയുടെ പോലെ തന്നെ ഞങ്ങളുടെ വിജയവും.വീണയുടെ ഏതു തരം റെസിപിസ് പരീക്ഷിക്കാനും വേണ്ടി വന്നാൽ ഒരു വലിയ സദ്യ ചെയ്യാനുമുള്ള ആത്മവിശ്വാസമാണ് എനിക്ക് ലഭിച്ചത്.സ്വന്തം പാചകത്തിലൂടെ ആരുടെയും മുൻപിൽ തല കുനിക്കാതെ നിൽക്കാൻ
    വീണ ഞങ്ങൾക്കു ആത്മവിശ്വാസം നൽകി.ഈ വിജയമാണ് നാലു ലക്ഷം മനസ്സുകളിൽ നിറഞ്ഞിരിക്കുന്നത്. ഒരായിരം നന്ദി

    • @arundhathys853
      @arundhathys853 6 років тому +9

      Resmi Pv സത്യം ആണ് ചേച്ചീ പറഞ്ഞത് . എനിക്കും ഇതേ അനുഭവം ആണ് .

    • @arundhathys853
      @arundhathys853 6 років тому +3

      Thank u veena Chechi😍😘

    • @VeenasCurryworld
      @VeenasCurryworld  6 років тому +5

      thank u sweet hearts😍😍😍 for the trust d love

    • @sandeepshivan2821
      @sandeepshivan2821 6 років тому +3

      Sathyam😊ante karyavum angana

    • @jkl3883
      @jkl3883 6 років тому +3

      Resmi Pv so true!👌👌👌👍👏

  • @Elizabeth-mm7xc
    @Elizabeth-mm7xc 6 років тому +34

    എത്ര സൂഷ്മതയോടെ ആണ് മുന്തിരിങ്ങ ക്ലിൻ ചെയ്യുന്നത് പറഞ്ഞു തരുന്നത്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതു പോലെ എല്ലാ വർക്കും നല്ല ആരോഗ്യ ശീലങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി. ഈ ജൂസ് ഞാൻ ആദ്യമാണ് കാന്നുന്നത്. അടിപൊളി ആയിട്ടുണ്ട്.

  • @alpvelimukku6768
    @alpvelimukku6768 5 років тому +12

    നന്നായിട്ടുണ്ട്,,, ടേസ്റ്റ് സംസാരത്തിലൂടെ..... ജൂസ് കുടിക്കാതെ തന്നെ... അടിപൊളി, റ്റാറ്റ.. ബൈ, ബൈ

  • @riszlminzz5336
    @riszlminzz5336 5 років тому +1

    gud presentation...nyc work..super juice..kidu👌

  • @muthashiruchi5644
    @muthashiruchi5644 6 років тому +3

    Veena aunty, congratulations.Ningalude passion and dedication towards cooking deserves million subscribers.May due to god's grace you receive the gold play button fast.oru kutty Aya enikku polum undakkanum manasilakkanum pattuna presentation is your greatest strength.
    May God bless you and your family.
    With complements Aadithya bose

  • @safvanasamad2884
    @safvanasamad2884 6 років тому +6

    റാസൽ ഖൈമയിലെ ബാച്ചിലർ റൂമിൽ വീണ ചേച്ചിയുടെ ഈ ചാനൽ ഞങ്ങൾക്ക് അനുഗ്രഹവും ഒരു പാഠ പുസ്തകവുമാണ്...ഇനിയും ഏറെ പുതിയ രസീപ്പികൾക്കായി കാത്തിരിക്കുന്നു.. അഭിനന്ദനങ്ങൾ

    • @VeenasCurryworld
      @VeenasCurryworld  6 років тому +1

      Thank u so much dear Samad ... Samad ne pole ulla bachelors ende recipes try cheyyunnund ennu ariyumbol kooduthal santhosham thonnunnu..so keep in touch and try more recipes kettoo..

  • @shafeekka1777
    @shafeekka1777 5 років тому +1

    Veenechi,
    This is a big surprise that u have made my fav recipe...I used to drink from priyas stores when I was in christ during 2002_2008..And after many years, I felt to drink when l was pregnant...then my sister brought it to me...Now even if I am in Oman,still I talk about the same grape juice to all my friends here....and so happy dear to share this with us..

  • @gangadhar5218
    @gangadhar5218 6 років тому +18

    👏👏👏👏👏👏👏 congratulations dear veena🌹🌹🌹🌹so happy for you!!!! Your hard work and dedication and a little support from us viewers has paid off.... Keep it up dear👍👍👍👍 juicende colour is so beautiful and I know the taste is awesome, husbandinum enikum grapes ede kolathil kazhichalum thondakoru kich kich aane. Pakshe oru kaaryam ketione ee video endayalum kaniche kodukanam, ide colouril oru saree sangadipikanam😀😀😀😀😀

    • @reenaj201
      @reenaj201 6 років тому +1

      🤓saree vangan inganeyum idea undo🤔😀😀🖒

    • @VeenasCurryworld
      @VeenasCurryworld  6 років тому +1

      Thank u so much😍 What an idea Sirji...

  • @faseelafasi8992
    @faseelafasi8992 5 років тому +4

    ഹായ് veena
    കാലിക്കറ്റ്‌ ഭാഗത്തു ഒക്കെ ഇത് ഹണി ബോൾ grape എന്ന പേരിൽ റോഡ് സൈഡിൽ ഒക്കെ കിട്ടുന്നുണ്ട്
    നല്ല ടേസ്റ്റ് aan
    അതിൽ ഹണി ചേർക്കുന്നുണ്ട്
    ഇതും kollatto

  • @Kiranmaisnk.at12
    @Kiranmaisnk.at12 5 років тому +8

    Hi... ഞാൻ kure naalaayi comment ayakkaan nokkunnu but ipol aanu കിട്ടിയത്... ഞാൻ വീട്ടില്‍ എന്ത് undaakkiyaalum chechiyude recipie ആണ് follow ചെയ്യുന്നത്... Thanks alot...

  • @smithha8309
    @smithha8309 5 років тому +2

    I almost try all dishes of your recipe.heartly congratulations for your success.

  • @sudeeptk8695
    @sudeeptk8695 6 років тому

    വളരെ മനോഹരമായ വിശദീകരണവും ആത്മാർത്ഥമായ സ്നേഹവും നിൽക്കുന്ന ഒരു പാചകക്കുറിപ്പ്

  • @nandananda-by4cz
    @nandananda-by4cz 5 років тому +14

    വീണച്ചേച്ചി അടിപൊളി.. ഇതിന്റെ റെസിപ്പി ഞാൻ അന്വേഷിച്ചു നടക്കായിരുന്നു

  • @behindwoods4376
    @behindwoods4376 6 років тому +3

    Omg..awesome chechi..u r one of successful person in this world..keep going and support you as always..with love❤️😘😍😘👏👏👏👏👍

  • @kanzkenzi5388
    @kanzkenzi5388 6 років тому +2

    Eniku ithu valare ishtayi chechi

  • @bindumohan5507
    @bindumohan5507 6 років тому +1

    Veena chechi ovenum beatarum eĺathe cake ice cream enniva undakki kanichutharumo

  • @Miznamirsab
    @Miznamirsab 6 років тому +4

    Hearty congrats dea❤... Really appreciable dat u reached 4lakh subscribers in very short period👌👍.... it's because of yo hard work n sincere effort... n yo passion towards cooking really make this channel lovely.... yo unique style of explaining made every one to follow up... n presentation with yo bold talk created us loyalty towards u... thank u for yo wonderful videos... wish u all the best n I wish u reach million subscribers soon soon soon.... 😍

    • @VeenasCurryworld
      @VeenasCurryworld  6 років тому +1

      thanks a lot for the lovely wishes dear .. u all r my inspiration

  • @fathimajabbar1155
    @fathimajabbar1155 5 років тому +12

    hi veenaaaa...
    👍👍👍..Ithilum easy ayi ith vere reethiyil cheyyam..grape vevikenda.lemon nte avashyavumilla.adyam grape nte pulp remove cheyth mativekuu..then athinte tholi vevikuka.then thanuthathinu shesham mixiyil ittu sugar cherth adikuka.then aa juice il maatti vecha pulpe ittu serve cheyyuka.cheriya puliyum madhuravumulla thick ayitulla adipoli juice ready.😊..try cheyth nokuuu.undakiyal aa video ithil idane..marakkalle..😚

  • @divyap4161
    @divyap4161 6 років тому +1

    I was actually searching for this recipe. Thank u so much chechi....😍😍

  • @divyamj963
    @divyamj963 5 років тому +1

    Njanum ee recipe aneshikyayerunu. Thank u veena chechi

  • @haiderksa6901
    @haiderksa6901 6 років тому +3

    അടിപൊളി ജ്യൂസ്

  • @sunandamanoj2275
    @sunandamanoj2275 6 років тому +15

    Veena Congrats on your fabulous victory, I always knew you are different from others, your achievement is truly commendable, so, keep up the good work and fly high, Congrats again!

  • @gitajos
    @gitajos 6 років тому +2

    ഈ welcome drink കാണുമ്പോൾ എങ്ങനെ ഉണ്ടാക്കും എന്ന് അത്ഭുതത്തോടെ ആലോചിക്കാറുണ്ട്. കാണാൻ കൗതുകമുള്ള ഒരു drink ആണല്ലോ.
    ദേ ഇപ്പൊ നാല് ലക്ഷം subscribers ആയ സന്തോഷത്തിനു ആ കൗതുകവും വീണ നമുക്കായി വിവരിച്ചു തന്നിരിക്കുന്നു.
    വളരെ എളുപ്പമാണ് ഉണ്ടാക്കുവാൻ. കാണാനും എന്താ ഭംഗി.... എന്താ കളർ...
    13 വർഷം മുന്നേ കണ്ട ഒരു പാചക കുറിപ്പ് ഇത്ര വർഷത്തിന് ശേഷം ഓർത്തെടുത്തു വീഡിയോ ആക്കി ഞങ്ങൾക്ക് തന്നതിൽ ഒരുപാട് നന്ദി തരുന്നതിനോടൊപ്പം ആ ഓര്മശക്തിക്കു കൂടി ഒരു അഭിനന്ദനം ഇരിക്കട്ടെ.
    ഇന്നലെ കണ്ട വീഡിയോ എനിക്കിന്നേക്ക് ഓർമയില്ല. 😉🤣.

    • @VeenasCurryworld
      @VeenasCurryworld  6 років тому +1

      Geethechi nammude curiosity aanu nammale kondu pala dishes um undakkan prachothanam tharunne ,but nigale pole ulla viewers and prolsahanam aanu kooduthal inspiration ...thank u my dear chechi for the love and support ❤️

  • @siyanajazeem5558
    @siyanajazeem5558 6 років тому +1

    Super.... thankuuuu chechiiiii

  • @Anaswar.M
    @Anaswar.M 3 роки тому +54

    2 million ayathinu ശേഷം കാണുന്നവർ ഉണ്ടോ

  • @omersherrif605
    @omersherrif605 6 років тому +4

    Happy Moment.. Congrats and all the very Best for your cooking journey.!!!!

  • @noorulhudapa8635
    @noorulhudapa8635 5 років тому +2

    Njan undaakki. Adipoli 👌👌

  • @jessyannfrancis7470
    @jessyannfrancis7470 5 років тому +2

    Veena your presentation is good.

  • @abidapy5003
    @abidapy5003 5 років тому +8

    പാലക്കാട് സിന്ധു കൂൾ ബാറിൽ കിട്ടുന്ന ജൂസ് ആണിത്... Super taste ആണ്. ഇപ്പോൾ ഞാനും ഉണ്ടാക്കി , വീണേച്ചിയെ കൂട്ടുപിടിച്ച് ... ഒന്നും പറയാനില്ല.... കിടിലൻ 👌👌👌

  • @rejanibiju299
    @rejanibiju299 6 років тому +3

    Congrats 👏👏😍😍first time am seeing a juice like this, will try... Chearsssss 😘😘😘😘

  • @sonuKumar-iz8gt
    @sonuKumar-iz8gt 5 років тому +3

    Veena chechye kandalum nalla look anu. Athupole thanne recipeyum

  • @rameeshiba6452
    @rameeshiba6452 6 років тому

    Congrats chechii👏
    Iniyum iniyum orupad subscribers undavatte.... Iniyum nalla recipes aayi varan kazhiyattee.... May God bless u dear...
    Juice 👌😋😍

  • @CURRYwithAMMA
    @CURRYwithAMMA 6 років тому +13

    Hearty congrats veena on your success and growth....keep rocking...

  • @zeenathputhalath1373
    @zeenathputhalath1373 6 років тому +8

    Congrats Veena....
    താഴെ രശ്മി പറഞ്ഞ commentinodu പൂർണമായും യോജിക്കുന്നു. സ്നേഹവും കരുതലും നിറഞ്ഞ പാചകം...അതാണ് വീണ ഞങ്ങൾക്ക് പകർന്നു തരുന്നത്....അതേ കരുതൽ പുലർത്തി ഞങ്ങളും പാചകം ചെയ്യുമ്പോൾ ആത്മവിശ്വാസം ഏറെയാണ്... ആ ആത്മവിശ്വാസം ആണ് 4 ലക്ഷം subscribers....സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു.

  • @mfworld91
    @mfworld91 5 років тому

    എനിക്ക് ഈ ജൃൂസ് എനിക്ക് വലിയ ഇഷ്ട്ടാണ്
    Adipoli aayittund👍👍👍

  • @keerthypushpan8083
    @keerthypushpan8083 6 років тому +1

    Super Grape Juice Chechi
    Congrats For Hitting 400K Subscribers

  • @fidakalam2279
    @fidakalam2279 6 років тому +6

    Congratulations chechii...
    Lov ur program😍😍

  • @nithyarupesh5088
    @nithyarupesh5088 6 років тому +5

    hi chechi ...
    I'm a great fan of urs and ur cooking...ur really superb

  • @preethykodappully8366
    @preethykodappully8366 4 роки тому

    Spr presentation
    God bless dears 😍

  • @asha9787
    @asha9787 5 років тому

    ഓറഞ്ച് ജ്യൂസ് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.

  • @sijantjoy
    @sijantjoy 6 років тому +3

    Thank u Veena.. This is a long awaited recipe.. Congrats on ur success..!!!

  • @sumithrasuresh8549
    @sumithrasuresh8549 6 років тому +3

    Congrats Veena sissy....Go on....All the best sissy....love and support from TN

  • @shakeelaashfaq4861
    @shakeelaashfaq4861 6 років тому +1

    Thanks chechi

  • @smithasaigals678
    @smithasaigals678 6 років тому +1

    Hi Veenachechi
    First of all Congrats!!!
    U really deserve it...Your Motto inspired me alot...
    I tried lots of your recipe & recommended others to view your channel as well.....
    Will try this juice for sure.
    Thanks once again & all the very best for your future....

  • @rifnahamzathali4559
    @rifnahamzathali4559 6 років тому +6

    chechiyude sneham niranja perumattavum ..detailayi paranju manassilaki tharunna adhmarthamayulla thuranna samsaravum pinne adhilubari ..nalla nalla recipesum ..idhellam ulla oru utb channel mathre ollu adhan veenas curry wrld...iniyumm othirii uyarangalil ethaan pattum chechiikk ...All the best...

    • @VeenasCurryworld
      @VeenasCurryworld  6 років тому

      orupadu santhosham dear .. thanks a lot for the support d love

  • @pmohanr
    @pmohanr 6 років тому +7

    Congratulations Veena! Super proud of your achievements. Your hard work and perseverance deserves this and so much more. Your recipes have the power to turn anyone into a chef! Keep rocking!!!

    • @VeenasCurryworld
      @VeenasCurryworld  6 років тому

      wow.. thanks dear Poons 😍😍😍 very happy to our dear friends comment here❤️

    • @rasheedrashi7051
      @rasheedrashi7051 5 років тому

      Polichu

  • @praisepraise9117
    @praisepraise9117 5 років тому +1

    kalakki. supper ayittundu

  • @TheLionessKingdom1652
    @TheLionessKingdom1652 5 років тому

    Veena chechiiiii njn 3 thavana ennganne try chithittum grapes enganne varunnilla pinne fridge ellathonde ice water kittan vazi ella vere nthellum podi kai undagil parangu tharumo

  • @aboobackeraboobacker3558
    @aboobackeraboobacker3558 5 років тому +3

    ഇത് സുപ്പർ ആണ് ഞാൻ ഒരു പ്രവശൃം പാലക്കാട് പോകുന്ന വഴി മുണ്ടൂർ ഒരു ആലിൻ ചുവട്ടിൽ ഇത് വൽക്കുന്നുണ്ട് ഞാൻ കുടിച്ചു വില20രൂപ

  • @jenyurikouth4984
    @jenyurikouth4984 6 років тому +5

    Excellent drink.

  • @amrithakaladharan1728
    @amrithakaladharan1728 5 років тому +1

    Aunty thrissur evideya guruvayoor aduthanno?

  • @vijilavijila3329
    @vijilavijila3329 5 років тому +2

    Njn undakki nokki kidukkaachi juce ............. kadayil ninnum vaangi kudichittundu appol ithengane undakkum yennu alochichittundu... pregnant ayirunnappol njn ithu kudikkaan kothichittundu appozhonnum kittiyittillaa...... ippol happy ayiiii

  • @fazisari846
    @fazisari846 6 років тому +4

    congrats chechii

  • @TheLionessKingdom1652
    @TheLionessKingdom1652 5 років тому +4

    Now i am also your subscriber chechiiiiii

  • @mrs.aleefajan5797
    @mrs.aleefajan5797 6 років тому

    Congratulations sister. Love your style of cooking.

  • @valsalanair3357
    @valsalanair3357 6 років тому

    Congratulations veena.You deserve this appreciation for your hard work.Keep going, we are all there for you.

  • @ankithaap548
    @ankithaap548 6 років тому +5

    Chechi njn chechide veliya oru fan ane ela receipis eniki nala istamane chechi jalebi indakna video upload chyo chechii plzzzzz😍😍😍😍😘😘😘😘😘😘😘😘😘😘😘

    • @VeenasCurryworld
      @VeenasCurryworld  6 років тому

      Thank u so much😍 cheyyam tto..oru easy way kandu pidikkatte

  • @shoukathshouku3351
    @shoukathshouku3351 6 років тому +4

    thank you . try cheyth nokanee

  • @smitaritesh6391
    @smitaritesh6391 6 років тому

    Big big congratulations Veena.💐...i'm so happy for u...u deserve this!!wish u all success in future and All The Best 😊 stay blessed always dear

  • @heerarahul2910
    @heerarahul2910 5 років тому +1

    Super ayittund

  • @mazinriyaz8780
    @mazinriyaz8780 6 років тому +4

    Katta support chechi congragulation chechi

  • @salnaratheesh4096
    @salnaratheesh4096 6 років тому +8

    Veenechi all the best...subscriber's engane koodikonde erikatte.

  • @sree-pd6bz
    @sree-pd6bz 6 років тому +2

    congratssss.... veenechi ,👍👍👍😊

  • @haseebkhanaminaamina8072
    @haseebkhanaminaamina8072 6 років тому +1

    Enikkum valare santhoshamundu iniyum othiri nanmagalundaakatte

  • @jayanasworld9726
    @jayanasworld9726 6 років тому +4

    ഹായ് വീണ ചേച്ചി. അഭിനന്ദനങ്ങൾ, ജാൻ ചേട്ടനാണ് ഇതിന്റെ ക്രെഡിറ്റ്‌,

  • @smitharenjith9388
    @smitharenjith9388 6 років тому +3

    congratulations 💟💟

  • @semiappu8180
    @semiappu8180 5 років тому +1

    നിങളുടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ

  • @hamnasuneeth8613
    @hamnasuneeth8613 6 років тому +1

    chechiiiii paranjareekan vayya ....got good appreciation from my hus n family members...all credit goes to veenechiii....tank u....so nuch...expecting more...😍😍

  • @vijayamohanannair7530
    @vijayamohanannair7530 2 роки тому +12

    വീട്ടു വിശേഷങ്ങൾ പറഞ്ഞു നീട്ടാതെ ..

    • @btb554
      @btb554 4 місяці тому

      Enikkishtta kelkkunnath

  • @mansoorckde
    @mansoorckde 6 років тому +5

    ചേച്ചി പായസം ഉണ്ടാക്കാൻ ഉള്ള വീഡിയോ ഉണ്ടോ

  • @aartiraval3235
    @aartiraval3235 6 років тому +2

    Wow. Never seen before.🍇 Congratulations Veena. 🌹🌹 You deserve it. 👍🏼 You spread so much of positivity through your videos. It's always great to see your family and all the moments you share. Thanks for making us part of not just curryworld but Veena's World. 😍 Wishing you million subscribers and success always ❤🌷

    • @VeenasCurryworld
      @VeenasCurryworld  6 років тому +1

      great to see ur message dear 😍😍thanks a lot😁😁

  • @sumithraramakrishnan3754
    @sumithraramakrishnan3754 6 років тому +1

    proud of u chechiiii iniyummmmm i iyummmmm vijayangal undaaagatteee njangalennummmm koooode undaaagum🧚‍♀️🧚‍♀️🧚‍♀️

  • @sayonaannbaldwin9122
    @sayonaannbaldwin9122 6 років тому +3

    Congrats veena chechi. .. You do deserve it.. My mom is a regular viewer of your channel. And she cooks all your recipes. It's really wonderful. And I have to thank you specially because I came to know that I am affected with PCOD by the symptoms Bhagavathy mam told in the interview and I reached her and started my treatment yesterday thanks alot. Stay blessed always. ☺

    • @VeenasCurryworld
      @VeenasCurryworld  6 років тому

      wow..thats great to hear dear .. ellam pettennu cure aakatte tto... my love and regards to ur mom ❤️

    • @sayonaannbaldwin9122
      @sayonaannbaldwin9122 6 років тому

      Veena's Curryworld thank you chechi. .. ☺ ❤ ❤

  • @ishasworld6747
    @ishasworld6747 6 років тому +52

    വിവാഹ ജീവിതത്തിൽ അമ്മായിമ്മയെ കയ്യിലെടുക്കേണ്ടത് ഏതൊരു മരുമകളുടേയും, കടമയാണ് 'അതിന് അടുക്കള ഭരണം: അറിയണം പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തണം. അത് ചേച്ചിയെ പോലുള്ളവരുടെ ചാനൽ ഉള്ളത് കൊണ്ട് ഞങ്ങളെ പോലുള അടുക്കള പേടിയുള്ളവർക്ക് എന്നും സഹായമാണ്, 4 ലക്ഷം subcribrs ആയതിൽ അഭിനന്ദിക്കുന്നു.

  • @fathimasm6566
    @fathimasm6566 5 років тому

    Ithum njan cheythunokkitto.അടിപൊളി.chechi സൂപ്പർ ...

  • @jhanvimj2723
    @jhanvimj2723 6 років тому

    Congratulations veenechiiii orupaadu sandhosham kto. Pinne enik beater medich thanilla chechi but undakitto samayameduthu. Super

  • @indirawarrier5268
    @indirawarrier5268 6 років тому +3

    Congrats Veena

  • @anithakumari2909
    @anithakumari2909 5 років тому +3

    Congragulations veenakuttyyyyyy

  • @meenagaabraham7711
    @meenagaabraham7711 Рік тому

    🙏 for sharing.... Today u seems to b colourful

  • @salinprasad2646
    @salinprasad2646 6 років тому +2

    congratulations veena, i try your recipe and its wonderful 👌, keep going all the besy

  • @roopsyjino824
    @roopsyjino824 6 років тому +3

    congrats chechi. you are a cooking magician

  • @aliyanourins4809
    @aliyanourins4809 6 років тому +11

    """hai !!namskaram ellarkum sugamalle nk evde sugaanu """"""ith kelkaathe food undakaan thonilllaaaa.

    • @sruthikrishna1654
      @sruthikrishna1654 6 років тому

      Hai Veena congrats . ഇതുപോലെ ഒരുപാട് ഈസി recipes പ്രതീക്ഷിക്കുന്നു

    • @VeenasCurryworld
      @VeenasCurryworld  6 років тому

      Thank u so much dear😍

  • @dhaneeshtm6180
    @dhaneeshtm6180 5 років тому +1

    Idh irinjalakuda priya bakeriyil special aanuto........
    Grape.....
    nalla kidu juice
    All the best chechi, keep it up

  • @stellabaldwin6573
    @stellabaldwin6573 6 років тому

    Congratulations Veena .... I have benefited alot from your videos.And the way you explain adds interest and love towards your videos.I got to know about Bhagavathy mam for my daughter's PCOD from your video. I went yesterday and started treatment for my daughter. Thank you so much. God bless.

    • @VeenasCurryworld
      @VeenasCurryworld  6 років тому

      ..Thank u so much😍thats a great news ...molude pcod pettennu thanne cure aakum tto

  • @noName-hx1yx
    @noName-hx1yx 6 років тому +3

    Cngrtz... Veena.. Chechi😊😊

  • @akhilas356
    @akhilas356 6 років тому +5

    Ithokke enth😕 veena's curryworld 1M aakan pokuvalle😎😎

  • @lubabathismail5376
    @lubabathismail5376 6 років тому

    Chechi.... Congratsss..... Keep it up...... 👍👍👍
    By the by chechi naatil evideyaa...
    Chnethraappini njagale aduthaan. We r n moonnupeedikaa

  • @anniemathews6872
    @anniemathews6872 6 років тому +1

    Congratulations on ur huge marvellous success..we all r very proud of u ..keep rocking n God bless u

  • @shahnahakeem5942
    @shahnahakeem5942 6 років тому +6

    Hiii chechi

  • @ayshafazriya2928
    @ayshafazriya2928 6 років тому +4

    ithll upp idunnille😂😂

  • @umamaheswari6864
    @umamaheswari6864 6 років тому +2

    Congratz chechii....n thank you for all your efforts..god bless😘

  • @NakshathrastarOfficial
    @NakshathrastarOfficial 3 роки тому

    Njan ippo thanne try cheyunnund. Onnum parayandallo chechide pachakam bhayankara taste aanu. Luv u chechi♥️

  • @madhubalamalu1779
    @madhubalamalu1779 6 років тому +8

    ചേച്ചി ഞാൻ ഇപ്പോ ഇത് ഉണ്ടാക്കുവാ.. പക്ഷെ എനിക്ക് ചേച്ചി ഇതിൽ ചെയ്തേക്കുന്ന പോലെ പൊട്ടി തനിയെ തൊലി പുറത്ത് വരുന്നില്ല.. പക്ഷെ അത് വെന്തു പോകുകയും ചെയ്യുന്നു.. എന്താണ് ചെയേണ്ടത് ഞാൻ ഇപ്പോ മുന്തിരി അടുപ്പിൽ നിന്നും കോരി വെച്ചിട്ടാണ് കമന്റ്‌ ഇടുന്നെ 😂ഓടി വാ ചേച്ചി.. ഹെൽപ് മി 🙏🙏

  • @shameerk.v6414
    @shameerk.v6414 6 років тому +3

    Veena chechi perfect. Ellam nalla rithiyil parayunnu so athu kondu namuk undakumbol mistakes varunnilla. Really good❤👌👏👍. Eniyum nalla recipe prethikshikunnu we are waiting😉❤

  • @mohammedrafiq1387
    @mohammedrafiq1387 5 років тому +1

    Vimto egane veetil undakkam oru vidio undakumo

  • @leemarajan7385
    @leemarajan7385 6 років тому

    Congratulations veena god bless u keep cooking keep smiling teach for as new new recipe simple humble tasty thanks

  • @shynipk9022
    @shynipk9022 5 років тому +1

    Nice jucie thanku

  • @myworld6157
    @myworld6157 6 років тому +1

    Hi Veena chechi... Am writing this note from US. Nattil Trichur anu veedu. It feels so homely to hear the way chechi preparing all dishes... Since am currently away from my family.... am a strtict follower of your recipes to get ready with Lunch, Dinner....So happy this Journey of Curry world crossed 4 Lakhs..Recipes present cheyunna reethi othiri nallathattoo.. Nattil veetilirunnu food undakkuna polae oru feeling ....My wife used to ask me.. " Veena chechikku sugham allae " ennu .....May god bless you and your family and all subscribers and shower all His blessings on this channel....Only thing I personally felt wonder seeing recipes is how u put chovannullis and curry leaves ..scarcity of curry leaves here :(... Continue this journey with love and prayers....

    • @VeenasCurryworld
      @VeenasCurryworld  6 років тому

      Thank u dear Paul for the lovely words..my love and regards to ur wife .. Yea i can understand ..cheriya ulli and veppila my weakness aanu ..he he .. avide kittan pada alle ... u can adjust with big onion .. allathe entha cheyya ..so plz keep in touch ..

  • @anns4884
    @anns4884 6 років тому +1

    Veena chechi ... tried this juice today.. woww..superb... thank you soo much for all the fabulous recipes.

  • @sreejakrishnan4595
    @sreejakrishnan4595 6 років тому +2

    Congratulations dear.. All ur recipes are PERFECT.. May God bless u to cook more and more for ur family and for us a visual treat too... 😘😘😘😘😘😘😘😘😘😘