Hashmi, Intro കേട്ടപ്പോൾ സങ്കടം തോന്നി. ഒരു പ്രായമായ പിതാവ് മകനോടൊപ്പം മരണം തെരെഞ്ഞെടുത്തതിൽ ആരെങ്കിലും കുറ്റക്കാരാണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. ഈ വിഷയം ചർച്ച ചെയ്യാൻ ഇത്രയും താമസിച്ചത് എന്ത്. ആ പിതാവിന് നല്ല ബോധ്യം ഉണ്ടായിരുന്നു, തന്റെ മരണശേഷം സുഖിമില്ലാത്ത മകന്റെ അവസ്ഥ നല്ലതായിരിക്കില്ല എന്നു. നീതി ആ കുടുംബത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.😢
മകൻടെ നിയമനത്തെ കുറിച്ച് ചാമക്കാല പറഞ്ഞ് വരുമ്പോ , സജീഷ് മനപ്പൂർവ്വം ഇടപെട്ട് തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു .. പിന്നെയും ചാമക്കാല തുടർന്നപ്പോഴേക്കും വേറെ ഒരു കാര്യം എടുത്തിട്ട് ഹാഷ്മിയും … മകനെ പിരിച്ചു വിട്ട കാര്യം ചാമക്കാലക്ക് പൂർത്തിയാക്കിയാൻ അവസരം കിട്ടിയിരുന്നെംകിൽ ഈ പ്രശ്നത്തിൽ ജനംഗൾക്ക് ഒരു വ്യക്തത ലഭിക്കുമായിരുന്നു
എന്തൊരു കരുതലാണ് ഈ മനുസന് ചാമാക്കാളയെ രക്ഷിക്കാൻ ഇവന് ഇന്നു ചോദ്യം തന്നെ കിട്ടുന്നില്ല ബ ബ്ബ ബ 😏 സിപിഐഎം ആയിരുന്നെങ്കിൽ ഒരുമാസം ഈ ചർച്ച തന്നേ ആവും ഇതിപ്പോ ചർച്ചക്ക് എടുത്ത ദിവസം എത്ര ദിവസം കഴിഞ്ഞിട്ടാണ് ഇന്ന് എടുത്തതെ ജനങ്ങളെ ഭയന്നാണ് റീച്ചു പോകും credibility (ഇല്ലാത്തത്) പോകും കഴിഞ്ഞു ചർച്ച ഇന്നത്തോടെ 😂
ഇതിൽ 100% തെറ്റ് കോൺഗ്രസിന്റെ ഭാഗത്താണ് ഏതായാലും വളരെ മോശമായിപ്പോയി... നേതാക്കന്മാർ ഇങ്ങനെ ചെയ്യരുതായിരുന്നു... ചില കാര്യങ്ങളിൽ കെപിസിസി പ്രസിഡണ്ട് പക്വത കാണിക്കണം
സജീഷേ, കത്തിൽ അദ്ദേഹം എഴുതിയത് അദ്ദേഹത്തിൻ്റെ പരിമിതമായ അറിവാണ്. വസ്തുത എന്താണ് എന്ന് ഒരാൾ പറയാൻ നിൽക്കുമ്പോൾ തടസം പറഞ്ഞ് ചർച്ച മാറ്റി വിടുന്നു. നിയമനത്തിന് എഴുതിയ കത്ത് SC/ST നിയമനം സംബന്ധിച്ചാണ് എന്നത് മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് അദ്ദേഹം വൈകാരികമായി എഴുതിയതാണ്. ഇതൊന്നും മരണത്തിന് പരിഹാരം ആവില്ല . മരണം കടബാധ്യതക്കും പരിഹാരം അല്ല.
എന്ത് പരിമിതമായ അറിവ്.. നിയമനം ഏതായാലും പണം വെടിച്ചിട്ടുള്ളത് കൊണ്ടാണല്ലോ ബാധ്യത വന്നത്... അതിന്റെ പങ്ക് പറ്റിയ എം എൽ എ... പി പി ദിവ്യക്കതിരെ മുൻവിധികളോട് കൂടി നിങ്ങൾക്ക് പ്രതികരിക്കാം അല്ലേ...
ചാമാകാല താങ്കൾ പാർട്ടിക്കിവേണ്ടി എന്തെങ്കിലും ബാധ്യത ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ പെട്ടെന്നുതന്നെ സെറ്റിൽ ചെയ്യിപ്പിച്ചോ അല്ലെങ്കിൽ താങ്കൾക്കും കാത്തെഴുതേണ്ടിവന്നേക്കാം. അല്ലെങ്കി അതും പിണറായി ചെയ്യുന്നതാണെന്നു കോൺഗ്രസ് നേതാക്കൾ TV ചാനലിൽ വന്നിരുന്നു പറഞ്ഞേക്കാം
എന്താണ് ഹാഷ്മി വിറയൽ കുറവാണ് അല്ലോ പ്രെതിക്കുട്ടിൽ കോൺഗ്രസ് ആയത് കൊണ്ടാണൊ താങ്കൾക്ക് രോക്ഷം ഇല്ലാത്തത് ? ?
Hashmi, Intro കേട്ടപ്പോൾ സങ്കടം തോന്നി. ഒരു പ്രായമായ പിതാവ് മകനോടൊപ്പം മരണം തെരെഞ്ഞെടുത്തതിൽ ആരെങ്കിലും കുറ്റക്കാരാണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. ഈ വിഷയം ചർച്ച ചെയ്യാൻ ഇത്രയും താമസിച്ചത് എന്ത്. ആ പിതാവിന് നല്ല ബോധ്യം ഉണ്ടായിരുന്നു, തന്റെ മരണശേഷം സുഖിമില്ലാത്ത മകന്റെ അവസ്ഥ നല്ലതായിരിക്കില്ല എന്നു. നീതി ആ കുടുംബത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.😢
intro k oru ushaar ilalo hashmiyee.. 🤦♂️🤦♂️
മകൻടെ നിയമനത്തെ കുറിച്ച് ചാമക്കാല പറഞ്ഞ് വരുമ്പോ , സജീഷ് മനപ്പൂർവ്വം ഇടപെട്ട് തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു .. പിന്നെയും ചാമക്കാല തുടർന്നപ്പോഴേക്കും വേറെ ഒരു കാര്യം എടുത്തിട്ട് ഹാഷ്മിയും … മകനെ പിരിച്ചു വിട്ട കാര്യം ചാമക്കാലക്ക് പൂർത്തിയാക്കിയാൻ അവസരം കിട്ടിയിരുന്നെംകിൽ ഈ പ്രശ്നത്തിൽ ജനംഗൾക്ക് ഒരു വ്യക്തത ലഭിക്കുമായിരുന്നു
ആരെങ്കിലും എവിടെ എഗിലും മരിച്ചാൽ അത് മുഴുവനും എല്ലാ കോൺഗ്രസ് ക്കാരും കുററക്കാരാണോ ആവു സജീഷ് എത്ര നല്ല മനൃൻ കമ്മൂണിഷ്ട് കാരും എത്ര നല്ല മനിശൃൻ
കത്തെഴുതി വെച്ചത് കോൺഗ്രസ് നേതാക്കളുടെ പേരാണ് കമ്മ്യൂണിസ്റ്റ്‌ക്കാരുടെ അല്ല
ഹാഷിമി ആത്മഹത്യ കുറിപ്പിൽ ഒള്ള കയ്യക്ഷരം ഒന്നൂടെ നോക്കേണ്ടി വരും..
വിജയൻ്റെ സ്ഥാനത്ത് നൗഷാദോ അഷറഫോ ആയിരുന്നെങ്കിൽ സുധാകരനും സതീശനും എങ്ങനെ പ്രതികരിക്കും?
എന്തൊരു കരുതലാണ് ഈ മനുസന് ചാമാക്കാളയെ രക്ഷിക്കാൻ ഇവന് ഇന്നു ചോദ്യം തന്നെ കിട്ടുന്നില്ല ബ ബ്ബ ബ 😏 സിപിഐഎം ആയിരുന്നെങ്കിൽ ഒരുമാസം ഈ ചർച്ച തന്നേ ആവും ഇതിപ്പോ ചർച്ചക്ക് എടുത്ത ദിവസം എത്ര ദിവസം കഴിഞ്ഞിട്ടാണ് ഇന്ന് എടുത്തതെ ജനങ്ങളെ ഭയന്നാണ് റീച്ചു പോകും credibility (ഇല്ലാത്തത്) പോകും കഴിഞ്ഞു ചർച്ച ഇന്നത്തോടെ 😂
ഇതെന്താ ഹാശ്മീ ഇൻഡ്രോ ഇങ്ങനെ. ഇങ്ങനെയാണോ ഹാഷ്മി ഇൻഡ്രോ കൊടുക്കാറ്.
അല്ല, ഒരു പഞ്ജ് പോരല്ലോ അതോണ്ട് ചോദിച്ചതാ
അനധികൃതമായി പണമിടപാട് നടത്തിയവർക്ക് എതിരെ അന്വേഷിക്കണം. ക്രിമിനലുകൾ ശിക്ഷിക്കപ്പെടണം..
കോൺഗ്രസ്സിനെ ഇനി എല്ലായിടത്തും തോൽപ്പിക്കണം😮
നിങ്ങൾ ആണ് മാധ്യമ പ്രവർത്തകൻ.
2 ആയിച്ചയായി സിപിഎം പ്രതിനിധികൾ എവിടെയായിരുന്നു ഒരു ചാനലിലും കണ്ടില്ല
കക്കൂസ് ചാമാക്കാല 😂
Hashmi keep going
ഇതിൽ 100% തെറ്റ് കോൺഗ്രസിന്റെ ഭാഗത്താണ് ഏതായാലും വളരെ മോശമായിപ്പോയി... നേതാക്കന്മാർ ഇങ്ങനെ ചെയ്യരുതായിരുന്നു... ചില കാര്യങ്ങളിൽ കെപിസിസി പ്രസിഡണ്ട് പക്വത കാണിക്കണം
Congrass kallanmare
പ്യൂൺ ജോലിക്ക് 22 ലക്ഷം വില! എത്രയാണ് ശമ്പളം? എത്ര കൊല്ലം ശമ്പളം വാങ്ങിയാൽ ആണ് 22 ലക്ഷം തിരിച്ച് കിട്ടുക? 😢😢😢
എന്താ ഹാഷ്മി, ഒരു ഉഷാർ ഇല്ലല്ലോ ഇൻട്രോയിലെ കഥാപ്രസംഗത്തിന്..സിപിഐ(എം) അല്ലല്ലോ ലെ!
സജീഷേ, കത്തിൽ അദ്ദേഹം എഴുതിയത് അദ്ദേഹത്തിൻ്റെ പരിമിതമായ അറിവാണ്. വസ്തുത എന്താണ് എന്ന് ഒരാൾ പറയാൻ നിൽക്കുമ്പോൾ തടസം പറഞ്ഞ് ചർച്ച മാറ്റി വിടുന്നു. നിയമനത്തിന് എഴുതിയ കത്ത് SC/ST നിയമനം സംബന്ധിച്ചാണ് എന്നത് മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് അദ്ദേഹം വൈകാരികമായി എഴുതിയതാണ്. ഇതൊന്നും മരണത്തിന് പരിഹാരം ആവില്ല . മരണം കടബാധ്യതക്കും പരിഹാരം അല്ല.
എന്ത് പരിമിതമായ അറിവ്.. നിയമനം ഏതായാലും പണം വെടിച്ചിട്ടുള്ളത് കൊണ്ടാണല്ലോ ബാധ്യത വന്നത്... അതിന്റെ പങ്ക് പറ്റിയ എം എൽ എ... പി പി ദിവ്യക്കതിരെ മുൻവിധികളോട് കൂടി നിങ്ങൾക്ക് പ്രതികരിക്കാം അല്ലേ...
ദൈവതിനെതിരെ കേസും കൊടുത്തു പത്തു 😢😢
Mental Kallaa😂😂😂😂
Njan vilasini p t padinjharepurakkal house post vettem vettam padiyam Malappuram tirur krala
കെ കെ ഗോപിനാഥൻ😂😂😂😂
Ndhaanu hashmi introooo oru humiliate😅
ചാമാകാല താങ്കൾ പാർട്ടിക്കിവേണ്ടി എന്തെങ്കിലും ബാധ്യത ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ പെട്ടെന്നുതന്നെ സെറ്റിൽ ചെയ്യിപ്പിച്ചോ അല്ലെങ്കിൽ താങ്കൾക്കും കാത്തെഴുതേണ്ടിവന്നേക്കാം. അല്ലെങ്കി അതും പിണറായി ചെയ്യുന്നതാണെന്നു കോൺഗ്രസ് നേതാക്കൾ TV ചാനലിൽ വന്നിരുന്നു പറഞ്ഞേക്കാം
Konacha intro adikkthe debate cheyyade
Vanno Congress ayathu kondayorikkum late ayathu... C vallathum ayirunnwnkil..ela chanalilim kanamayirunnu kolahalam...avsanam vannu alle...
Ethoundhokkeyasne ende hashmi sir
അല്ല കാഥികാ സിപിഎം ആണ് 1:11
Ulupp veanam chamakkalaaaaaaa theeettam
Kammi are out of hideout
🤔
കബൂർ അല്ല കബൂൽ ആണ് രണ്ടും അർത്ഥം മാറി