In conversation with lyricist , music director Sri. MD Rajendran.

Поділитися
Вставка
  • Опубліковано 2 лют 2021
  • മലയാള സിനിമ ഗാനങ്ങളുടെ സുവർണ്ണ കാലം, വയലാർ, ചങ്ങമ്പുഴ onv എന്നീ മഹാരാഥന്മാർ പടർന്നു പന്തലിച്ചു നിന്ന കാലഘട്ടം, ഹിമാശൈല സയിങ്കതയും, സുന്ദരിയുടെ തുമ്പു കെട്ടിയിട്ട തലമുടിയും കൊണ്ട് മലയാള സിനിമ പ്രേമികളുടെ ഉള്ളിൽ പ്രണയത്തിന്റെ തിരമാലകൾ തന്നെ ഉണ്ടാക്കിയെടുത്ത the one and only MDR (എംഡി രാജേന്ദ്രൻ ).
    MDR ന്റെ ബാല്യം, സിനിമ പ്രവേശനം, പാട്ടിന്റെ വഴി, ദേവരാജൻ മാസ്റ്റർ, പദ്മരാജൻ, എന്നിവരമായുള്ള കെമിസ്ട്രി.പാട്ടിന്റെ വഴിയിൽ ആകാശവാണിയുടെ സ്വാധീനം..
  • Розваги

КОМЕНТАРІ • 27

  • @haridaskr137
    @haridaskr137 2 роки тому +2

    ആകാശവാണി ആദ്യം കേൾക്കുമ്പോൾ ഉള്ള ശബ്ദത്തിന്റെ ഉടമ -അന്ന് കേൾക്കുമ്പോൾ അദ്ദേഹത്തിൻറെ നീട്ടി വലി കേൾക്കുമ്പോൾ ദേഷ്യം തോന്നിയിരുന്നു : പിന്നീടാണ് അദേഹം ഗാനരചയിതാവാണെന്ന് മനസ്സിലായത് .നല്ല ഗാനങ്ങൾ എഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് - ഇനിയും കഴിയട്ടെ എന്നാശംസിക്കുന്നു

  • @RManoj-gk7ji
    @RManoj-gk7ji Рік тому +2

    സുന്ദരിയും.. ഹിമശൈല സൈകതയും മാത്രം മതി മലയാളത്തിൽ അങ്ങയെ മലയാളം എന്നും ഓർമ്മിക്കാൻ.. നന്ദിയോടെ

  • @BabyBaby-is1qq
    @BabyBaby-is1qq 7 місяців тому +2

    എന്തോക്കെയോ പറയണമെന്നുണ്ട്, എത്ര പറഞ്ഞാലും തീരില്ല, അങ്ങയോടുള്ള ഇഷ്ടം, പാട്ടുകൾ, ഇനി ഇങ്ങനെയുള്ള പാട്ടുകളൊന്നും ഉണ്ടാവില്ല.

    • @gayutalks5845
      @gayutalks5845  7 місяців тому

      Thank you for taking time and commenting 😌☺️

  • @vishnurajendran9798
    @vishnurajendran9798 Рік тому +2

    Thank you for making my dad sing simply superb awesome ❤️❤️❤️ dad you just rocked

  • @valsalakumariamma1944
    @valsalakumariamma1944 3 роки тому +3

    വളരെ നന്നായി. നല്ല ചോദ്യങ്ങൾ. അതിനുള്ള ഉത്തരങ്ങൾ. ഗംഭീരം. ആശംസകൾ.

  • @ajithgksebmyd9020
    @ajithgksebmyd9020 Місяць тому

    Congrats❤

  • @prasannankondrappassery7564
    @prasannankondrappassery7564 8 місяців тому

    Valare manoharamayi paadi.

  • @babyporathala5645
    @babyporathala5645 2 роки тому +1

    സാർ എത്ര വർഷം ആയി സംസാരിക്കത്ത ഒരു ദിവസം ഇല്ല ❤❤❤

  • @vazhakunnamachen
    @vazhakunnamachen 19 днів тому +1

    മികച്ച ഒരു അനുഭവം

  • @hkumar890
    @hkumar890 2 роки тому

    എഴുതിയ വരികളുടെ മാസ്മരികതയിൽ ആസ്വാദകരെ നിർത്തുമ്പോഴും വളരെ നിസംഘനായി നിൽക്കുന്ന എം ഡി ആർ സർ മലയാള സിനിമ ഗാനമേഖലയുടെ പുണ്യമാണ്.

  • @ghanashyam1702
    @ghanashyam1702 3 роки тому +1

    Wow..great...really proud of you gayu

  • @vujaybabu
    @vujaybabu Рік тому

    MDR inde manoharamaya varthamanathinde idayil karutha sofa, pacha uduppu poaleyulla rasakaramaya prayogangal kealkkam.😊 Devarajan mashude shasthrakriya gambheeramayi. Hrudyamaya interview.😊

    • @gayutalks5845
      @gayutalks5845  Рік тому +1

      ഇത്രയും സമയം എടുത്ത് ഈ ഇന്റർവ്യു കേട്ടതിനു ഒരുപാട് നന്ദി 🙏🏼

  • @bijumonbalan476
    @bijumonbalan476 Рік тому

    സർ, ഈ ശബ്ദം കേൾക്കുമ്പോൾ ആകാശവാണിയിലെ M D R സർ ന്റെ വിവരണം കാതിൽ... പ്രണാമം സർ...

  • @swapnagnair8825
    @swapnagnair8825 3 роки тому +1

    👍

  • @Arjun-bu3dp
    @Arjun-bu3dp Рік тому

    Most underrated person❤️

  • @anoopgopan5863
    @anoopgopan5863 3 роки тому

    👌👏👏👏

  • @aravindks4462
    @aravindks4462 2 роки тому

    👍💐💐💐

  • @bhargavik4443
    @bhargavik4443 7 місяців тому +1

    ഉള്ളിന്നുള്ളിൽ കാളിദാസനും ചങ്ങമ്പുഴയും വയലാറും ഇതിൽ കൂടുതൽ എന്ത് വേണം?

  • @sujathamanu8781
    @sujathamanu8781 Рік тому

    മാസ്മരശബ്ദ സൗഭഗം...........

  • @vinodmenonofficial
    @vinodmenonofficial 3 роки тому

    👍