പ്രസവിക്കാത്ത മൂത്ത മരുമകളോട് അമ്മായിയമ്മ ചെയ്തത് കണ്ടോ | Malayalam Web Series

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 183

  • @rajipillai6064
    @rajipillai6064 2 години тому +6

    കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്. കാത്തിരിക്കണ൦ 👍

  • @sudhavijayan78
    @sudhavijayan78 Годину тому +1

    Kuje oru danamanu allavarkum kittni varilla ❤❤ super message

  • @ramyamanoop1532
    @ramyamanoop1532 2 години тому +5

    നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും ഭയങ്കര interest and thrilling ആണ്. So next episodine athikam wait ചെയ്യാൻ പറ്റില്ല..
    Upload fast

  • @padmavathi9733
    @padmavathi9733 2 години тому +4

    നിങ്ങളുടെ വ്ളോഗ് കാണുമ്പോൾ ഒരു നാടകമോ സിനിമയോ പോലെ തോന്നുന്നു.അമ്മ കുറച്ച് അഭിനയം തുടി പോയ പോലെ ഉണ്ട്.

    • @rosebaiju
      @rosebaiju Годину тому +1

      Satyam amma ipoo nalla over aa

  • @nasrinmirsanasrinmirsa7073
    @nasrinmirsanasrinmirsa7073 Годину тому +1

    2 nd part vegam idane 🙏🥰🥰

  • @Sajiniaksajiniak
    @Sajiniaksajiniak Годину тому

    സുജിത്തേ second part വേഗം അപ്‌ലോഡ് ചെയ്യണേ ❤️

  • @chinjujobin1851
    @chinjujobin1851 3 години тому +13

    നിങ്ങളുടെ ഓരോ വീഡിയോസും ആകാംഷയോടെ യാണ് ഞാൻ കാണുന്നത്. തീരുമ്പോൾ ഒരു ചെറിയ സങ്കടം ഇനി അടുത്ത പാർട്ട് വരെ കാത്തിരിക്കണമെല്ലോ എന്നോർത്ത്. എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടണേ.

  • @AarlinTeres6
    @AarlinTeres6 2 години тому +2

    Next പെട്ടന്ന് ഇടണേ
    Waiting

  • @HENZAVISION
    @HENZAVISION Годину тому +1

    Adipowli❤❤

  • @rajila-kv
    @rajila-kv 5 годин тому +44

    അതെന്താ പെൺകുഞ്ഞ് ആയാൽ എന്റെ ഹസിന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു ആദ്യത്തേത് ആൺകുഞ്ഞു എന്ന് പെൺകുട്ടികൾ എനിക്ക് ഇഷ്ടമാണ് എനിക്ക് രണ്ടു ആൺകുട്ടികളെയാണ് ദൈവം തന്നത് 🙏🏻🙏🏻🙏🏻

    • @shobhnatp
      @shobhnatp 4 години тому +3

      >

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 4 години тому +5

      ഇവിടെ പെൺകുട്ടിയെ കിട്ടാൻ അമ്മായിയമ്മ പ്രാർത്ഥന ആയിരുന്നു

    • @ammayummakkalum5604
      @ammayummakkalum5604  4 години тому +1

      ❤️❤️❤️❤️❤️

    • @sindhusindhu3438
      @sindhusindhu3438 2 години тому

      ​@@shobhnatpygyytothvt🎉🎉🎉🎉😂😂❤❤❤❤❤❤m😢

  • @AbbasAfsi
    @AbbasAfsi 5 годин тому +14

    ഇത് കാണുമ്പോൾത്തന്നെ മനസിലാക്കാം ഇത്തരം സ്വഭാവം ഉള്ള അമ്മമാരാണെങ്കിൽ മക്കളും സ്വാർത്തത ഉള്ളവരാവും

  • @chandrapwilson5241
    @chandrapwilson5241 Годину тому

    Good one. Waiting for next part

  • @anjupillai1342
    @anjupillai1342 2 години тому +1

    Wating for next part super video

  • @vineethaharidas1813
    @vineethaharidas1813 4 години тому +32

    ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും കുഞ്ഞുങ്ങൾ അല്ലെ 👍👍❤️

  • @LILLYDAS-r7v
    @LILLYDAS-r7v 2 години тому +3

    ഒരു ജീവിതം എന്ന് പറയുന്നത് കുട്ടികൾ ഉണ്ടാവുന്നത് അല്ല.

  • @muhammadfaisal1849
    @muhammadfaisal1849 4 години тому +15

    Pooja chechi pregnant aavanam ennullavar like adikku.........aniyankum aniyathikkum amma oru pani kodukkanam.....pls reply kaathirikkan next part.....ithu pole thanne avanam😊😊😊

  • @sujamenon3069
    @sujamenon3069 2 години тому +2

    Super and nice video 👌👌 waiting.... 🥰🥰

  • @athiravishnu7052
    @athiravishnu7052 3 години тому +11

    കുഞ്ഞു എന്ന് പറയുന്നത് ഒരു വരദനം ആണ് അത് പെണ്ണായാലും ആണായാലും അതിനെ സന്ദോഷത്തോടെ സ്വീകരിക്കണം അതാ വേണ്ടത്

  • @ShahanaA-kf2pw
    @ShahanaA-kf2pw Годину тому +1

    Waiting for nxt part

  • @NimyaB-me7hr
    @NimyaB-me7hr Годину тому +2

    അമ്മയുടെ അഭിനയം ഓവറാകുന്നു.

  • @Itsmydreams6365
    @Itsmydreams6365 5 годин тому +3

    സൂപ്പർ work dears ❤️❤️❤️❤️❤️❤️❤️❤️

  • @fathimamuneer998
    @fathimamuneer998 4 години тому +5

    Adipolii❤❤😂

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 5 годин тому +5

    ആദ്യ ത്തെ കൺ മണി സിനിമ പോലെ😂

  • @Ponnuzz-vishak
    @Ponnuzz-vishak 5 годин тому +9

    Enikkum penkuttikkale ane ishattam... Enikum oru mol ane ❤❤❤very happyy.. 👌video

  • @vuknaiar1135
    @vuknaiar1135 Годину тому

    മോൾക്ക് വേഗം ഒരു കുഞ്ഞിനെ കിട്ടാ ഗുരുവായൂർ കൃഷ്ണനെ പ്രാർത്ഥിക്കുക

  • @rainbowrainbow-q2q
    @rainbowrainbow-q2q 5 годин тому +7

    2 മക്കൾക്കും സ്വത്ത്‌ ഒരുപോലെ അല്ലേ വീതിക്കേണ്ടത് പേരാമക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും

  • @അനുരാധ
    @അനുരാധ 4 години тому +8

    അമ്മായിഅമ്മ മരുമകൾ നാത്തൂൻ ഈ concept ഒന്ന് മാറ്റി വേറെ വല്ലോം chey

  • @priyapraveenkp5761
    @priyapraveenkp5761 3 години тому +13

    ആദ്യത്തെ കണ്മണി മൂവി ഓർമ വന്നു ❤️❤️ഇങ്ങനെ രണ്ടു പാർട്ട്‌ ആക്കാതെ ആദ്യം വീഡിയോ ചെയ്തിരുന്നപോലെ തന്നെ ചെയ്യാൻ നോക്കൂ രണ്ടു ചാനലിലുംവീഡിയോ ഇടുന്നത് കൊണ്ട് ഏതു വീഡിയോയുടെ സെക്കന്റ്‌ പാർട്ട്‌ ആണെന്ന് ചെറിയൊരു കൺഫ്യൂഷൻ ഉണ്ട് 🥰🥰

  • @vijivijitp9622
    @vijivijitp9622 4 години тому +2

    Nice video...next part വേഗം വേണം കേട്ടോ 🎉🎉🎉❤❤❤

  • @resmiajesh5222
    @resmiajesh5222 Годину тому

    എന്റെ അമ്മായിഅമ്മക്കും പെൺകുട്ടിയെ ആരുന്നു ഇഷ്ടം. But എനിക്ക് 2 ആൺകുട്ടികൾ ആണ്. First delivery കഴിഞ്ഞപ്പോൾ കുഞ്ഞിനെ മേടിച്ചു അമ്മ കരച്ചിൽ ആരുന്നു. 2 nd baby ആയപ്പോളും same😂

  • @SaranyaRajeev-zf1mb
    @SaranyaRajeev-zf1mb 5 годин тому +3

    Super❤❤❤❤❤❤❤❤

  • @lathasathish3868
    @lathasathish3868 5 годин тому +3

    Next part nu waiting ❤

  • @vindujamanu8349
    @vindujamanu8349 5 годин тому +2

    Super ❤

  • @sreelathakp3508
    @sreelathakp3508 5 годин тому +18

    വീഡിയോ length കുറച്ച് കുറച്ച് കൊണ്ടുവന്ന് രണ്ടും മൂന്നും നാലും എപ്പിസോഡ് ആക്കുന്നതെന്തിനാണ് -

    • @SahiraMk-hi4iz
      @SahiraMk-hi4iz 5 годин тому +4

      ഒന്നിച്ചു ഇടണം

    • @ammayummakkalum5604
      @ammayummakkalum5604  4 години тому +4

      Length ulla video epoo alukal kanunath kuravanu athukondanu kuraykkunnath venel kootta too👍

    • @ShahiraSuhaib
      @ShahiraSuhaib 3 години тому

      Ningalude video yethra length undelum kanum​@@ammayummakkalum5604

    • @sajeenaabdulrazak7813
      @sajeenaabdulrazak7813 2 години тому

      ​@@ammayummakkalum5604koottanam ,ningade series onnich kaanumpozha santhosham

    • @ShahanaA-kf2pw
      @ShahanaA-kf2pw 2 години тому

      Video length koottane​@@ammayummakkalum5604

  • @ShaheedaPp
    @ShaheedaPp 2 години тому +3

    നല്ല കഥ യാണ് ❤️❤️❤️❤️
    Next part കുറച്ച് length വേണം ട്ടോ 😂

  • @SureshPuliyampally
    @SureshPuliyampally Годину тому

    🥰🥰🥰🥰

  • @RJ-bz8fn
    @RJ-bz8fn 3 години тому +1

    ❤ good 👍

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 5 годин тому +2

    First comentb njananu ennu sooper video👌👌👌👌

  • @RafiyaRiyas
    @RafiyaRiyas 4 години тому +8

    10 varshamayi vivaham kayinjitt 😢😢 ellavarum prarthikkanea..... Njangalkkum oru kunjundavan....😢

  • @AbdulSamad-h4f
    @AbdulSamad-h4f 3 години тому +2

    Enikk ningale family vayankara ishttaa ❤❤❤❤❤ Ella video super aanu

  • @fathimashifans3328
    @fathimashifans3328 5 годин тому +4

    എന്റെ വീട്ടിലും ഒരു കുട്ടി ക്ക് waiting aann but 3year aayi marriage കഴിഞ്ഞിട്ട്

  • @julibiju1357
    @julibiju1357 5 годин тому +1

    👍👍👍

  • @ThamannaafeedThamanna
    @ThamannaafeedThamanna 4 години тому +4

    Part 2waiting

  • @pramithasasikumar2017
    @pramithasasikumar2017 3 години тому +3

    പാർട്ട്‌ 2വേഗം

  • @suriyathara7769
    @suriyathara7769 2 години тому +1

    Super. Waiting for next part.

  • @-kp1lq
    @-kp1lq 4 години тому +3

    Adutha part venam poojechi pregnant aavanam

  • @njanumyentejeevidavum
    @njanumyentejeevidavum 3 години тому +33

    15വർഷം ആയിട്ട് കുഞ്ഞ് ഉണ്ടാവാത്ത ഞാൻ 😭😭😭എല്ലാവരും പ്രാർത്ഥന വേണം

    • @alhamdulillah622
      @alhamdulillah622 3 години тому +1

      എവിടെ വീട്

    • @maheshdk5890
      @maheshdk5890 3 години тому

      Ondakum vishmikanda

    • @ayshaamraj6590
      @ayshaamraj6590 3 години тому

      🤲🤲🤲

    • @NouriyaSafeer
      @NouriyaSafeer 3 години тому

      Vishamikenda enikku 3varshathe kathirippinoduvila oru mone kittiyath athu pole samayamavumbol padachon tharum

    • @RajulaaRajularafeeq
      @RajulaaRajularafeeq 3 години тому

      🤲🏻🤲🏻🤲🏻

  • @jesnajesimol7087
    @jesnajesimol7087 4 години тому +1

    ഇനി ഇതിന്റെ part 2 ഉം മരുമകളെ തമ്മിൽ അടിപ്പിക്കുന്നതിന്റെ part 3 ഉം വെയിറ്റ് ചെയ്യണമല്ലോ

  • @nidhaniya5993
    @nidhaniya5993 Годину тому

    😢😢😢

  • @DhanyaElumalai
    @DhanyaElumalai 3 години тому +1

    Njan marumakkale thammil aduppikkunnathum ippo ithinte partinum koodi waitingilanu enikku kshemayillatto vegam idane

  • @farsukunjon4058
    @farsukunjon4058 3 години тому +2

    nxt part vekham idaneee... Waiting aaan

  • @Anjalianju-v2j
    @Anjalianju-v2j 3 години тому +2

    😢evda 1 1/2 varsham kazhinjapoye paryatha paryalum thudagi😢sontham bhrthav polum namala kuttam paryunna avastha

  • @merina146
    @merina146 Годину тому

    മരുമ്മക്കളെ തമ്മിൽ അടിപിക്കുന്ന ഒരു വീഡിയോ ഉണ്ടാരുന്നല്ലോ അതിന്റ ബാക്കി എവിടെ

  • @anusreekanth7742
    @anusreekanth7742 3 години тому +3

    Ithu kandappol sarikkum njan enne thanne orthu poyi 😢😢😢

    • @anaghap4646
      @anaghap4646 3 години тому

      Itra kathirunnille chechi eni vaikilla ❤

    • @anusreekanth7742
      @anusreekanth7742 3 години тому

      @anaghap4646 9 years ..😞

  • @SujithSujith-x6f
    @SujithSujith-x6f 3 години тому +4

    ഇവിടെ 3 വർഷം ആകുന്നു എന്നിട്ടും ഞാനും അനുഭവിക്കുന്നു ഈ വേദന 😭😭🙏🙏

  • @AnuAami-bl7jo
    @AnuAami-bl7jo 2 години тому +3

    Waiting for next part❤

  • @vahidhahussain7336
    @vahidhahussain7336 2 години тому +3

    22വർഷമായി ഞാനും ഈ വേദന യുമായി കയ്യിന്നു എല്ലാരുപ്രാർത്ഥിക്കുമല്ലോ

    • @ammayummakkalum5604
      @ammayummakkalum5604  2 години тому

      തീർച്ചയായും ❤️❤️❤️❤️❤️

  • @olivecakeworld5921
    @olivecakeworld5921 5 годин тому +1

    🤚🏻

  • @SafnaLubaba-mt7is
    @SafnaLubaba-mt7is 2 години тому

    വീഡിയോ എളുപ്പം തിരുന്നു ണ്ട്

  • @Shibikp-sf7hh
    @Shibikp-sf7hh 5 годин тому +3

    ഇതെന്താ ആദ്യത്തെ kanmaniyo😄

  • @sajithajayakumar6073
    @sajithajayakumar6073 5 годин тому +1

    First comment 😂

  • @HajraDrems
    @HajraDrems Годину тому

    Athe avidathea niyamam swathe kodukkunnathe endhalum parayubbol oru lojik okkea veaddea

  • @ubaibanu5926
    @ubaibanu5926 4 години тому +2

    Veedio valare length korava short nokiye pole kurch kootikoode 😅

  • @ramanikrishnan4087
    @ramanikrishnan4087 5 годин тому +3

    Very bad. Why the 2 nd daughter in law feeling so negative!

  • @AchuBhavya
    @AchuBhavya 2 години тому +1

    Nice and super 😊 . Ithe situation nilude orupadu per kadannu pokunnundavum.

  • @raseenathavarayil7900
    @raseenathavarayil7900 3 години тому +3

    നല്ല വീഡിയോ 💜💜💜

  • @leenamol_malu
    @leenamol_malu 4 години тому +2

    Enik randum penn makkal anu

  • @lathapradeep1958
    @lathapradeep1958 4 години тому +2

    Yenikku 2girl

  • @shaijaabbas8749
    @shaijaabbas8749 5 годин тому +6

    വല്ലാത്ത ഒരു ത്രില്ലിംഗ് mind ആയിട്ടാണ് വീഡിയോ കണ്ട് തീർത്തത്. പൂജ മോൾക്ക്‌ ഗർഭം ndaavuo... ഉണ്ടെങ്കിൽ അമ്മേടെ caring പിന്നെ അനിയനും ഭാര്യയും ഗർഭം കലക്കാൻ nokkuo.. ഇങ്ങനൊക്കെ തോന്നും. വർക്ക്‌ കട്ട waiting നെക്സ്റ്റ് paart. പിന്നെ ആദ്യത്തേത് ആൺകൊച്ചിനെ പ്രസവിച്ചാലെ ചില അമ്മായിഅമ്മ മാർക്ക് സന്തോഷാവുള്ളു. ഒരു 2പെൺകുട്ടികളെ പ്രസവിച്ചാൽ ആ പെണ്ണിന്റെ കഷ്ടകാലം ആണ്. ശെരിക്കും പ്രേക്ഷകരെ ഇങ്ങനെ exciting മൂഡിൽ നിർത്തിക്കൊണ്ടാണ് ഇപ്പോൾ വരുന്ന vedeos. സുജേടെ acting ഒരു രക്ഷയും ഇല്ല ട്ടോ. അമ്മേടെ സ്നേഹം deshiaavuo എന്ന anxity ശെരിക്കും ആ മുഖത്തുണ്ട്. Amma... സന്ധ്യ കുട്ടി തുടങ്ങി എല്ലാവരും charecter ലേക്ക് ശെരിക്കും അങ്ങ് പോകുവാണ്. Congrats 🌹🌹🌹എന്ന് പറഞ്ഞാൽ പോരാ. അതിലും മേലെ ആണ് നിങ്ങളുടെ പെർഫോമൻസ്. പൂജ മോൾ പ്രെഗ്നന്റ് ആണോ എന്ന ആശങ്കയോടെ ഞാനും waiting for next paart ❤️❤️❤️❤️❤️❤️❤️❤️❤️🌹

    • @ammayummakkalum5604
      @ammayummakkalum5604  4 години тому +1

      Thank you for your support mam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shereenasherin4543
    @shereenasherin4543 5 годин тому +2

    Adutha baakam vartte kaanaam ennittu parayaam commant👍❤❤❤❤

  • @sandhyasujith8657
    @sandhyasujith8657 3 години тому +1

    Ilaya marumakkum makanum nalla pani kodukkanam. Ithrem dushttatharam paadilla 😡😡😡

  • @sanumanu1997
    @sanumanu1997 5 годин тому +5

    ഇതെന്താ ആൺകുട്ടി
    ഇവിടേം ഇതായിരുന്നു.. ആൺകുട്ടി മതിയെന്ന്... ആൺകുട്ടിയെ ഇഷ്ടമുള്ളു പോലും...
    but ഞാൻ പ്രാർത്ഥിച്ച പോലെ പെൺകുഞ്ഞിനെ കിട്ടി..
    hihi🤣

    • @ammayummakkalum5604
      @ammayummakkalum5604  4 години тому +1

      ❤️❤️❤️❤️❤️❤️❤️

    • @-kp1lq
      @-kp1lq 4 години тому

      Ente ammakkum aankutti aavanam ennayirunnu aagraham pragnat aanenn arinjappol muthal ente amma guruvayoor kannanepole oru aan kutti venam enn aankutti thanne aayappol ammayude oru santhosham ammayude sankalppathille kuttiyanathre 😅😅

  • @MiniBiju-rt5xo
    @MiniBiju-rt5xo 4 години тому +2

    Kurache ullallo

  • @Sulfath-j8t
    @Sulfath-j8t 5 годин тому +2

    Hi

  • @ansfaseaf1098
    @ansfaseaf1098 4 години тому +4

    Kunjungal illathavarke athinte budhimutt ariyu 13varshamayi anubavikunnu😢

    • @J-apanie7-s
      @J-apanie7-s 4 години тому +1

      ടെൻഷൻ ആവണ്ട കേട്ടോ അള്ളാഹു വലീവൻ തരും ബേജാറാവണ്ട prarthikuka

    • @ammayummakkalum5604
      @ammayummakkalum5604  4 години тому

      😊😊😊😊

    • @ansfaseaf1098
      @ansfaseaf1098 4 години тому

      @J-apanie7-s 😔

  • @Takeeasy97k
    @Takeeasy97k 4 години тому +1

    New cooking channel aan... Koode koodamoo🙌

  • @ramanikrishnan4087
    @ramanikrishnan4087 5 годин тому +1

    Atleast 45 days should wait

  • @ramanikrishnan4087
    @ramanikrishnan4087 5 годин тому +4

    Why every one behind boy babies!

    • @deepapramod2747
      @deepapramod2747 5 годин тому

      The old foolish belief that boys will take care of parents financially. Nowadays most girls are highly educated. They earn well and even take care of parents in their old age.

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 2 години тому +1

    എനിക്ക് രണ്ട് ആൺ മക്കൾ ഉണ്ടായപ്പോൾ ഒരു പെൺ ങ്കൊച്ച് ഉണ്ടായില്ല എന്ന് പറഞ്ഞു കുത്തിയ അമ്മായി അമ്മക്ക്
    ഒരു കുഞ്ഞു മോളെ യും god തന്നു.. 🙏🏻🙏🏻🙏🏻

  • @SizyjoyJoy
    @SizyjoyJoy Годину тому

    Moopathiyo

  • @sreemadhu3171
    @sreemadhu3171 3 години тому +1

    31വർഷം ആയി. ഞങ്ങൾ മാത്രം. കുഞ്ഞുങ്ങൾ ഇല്ല. എല്ലാം മറക്കുക ആണ്

  • @fathimabeevi5193
    @fathimabeevi5193 5 годин тому +2

    Nigal enna nnattilek ponne

    • @ammayummakkalum5604
      @ammayummakkalum5604  4 години тому

      Kurach dys kazhiyum ❤️

    • @fathimabeevi5193
      @fathimabeevi5193 2 години тому

      @@ammayummakkalum5604 adipolli aannto videos njn fullum kandutheernnu puthiyathinayi wegtng aan

  • @sabna-g2r
    @sabna-g2r 5 годин тому +1

    Hi enik orupadishta ningale oru help cheyyo

  • @reallysillyhousewife
    @reallysillyhousewife 2 години тому +1

    Waiting to next part 😊😊😊

  • @MuthushemiMuthu
    @MuthushemiMuthu 4 години тому +1

    ❤️❤️❤️❤️

  • @kinginimukesh3533
    @kinginimukesh3533 3 години тому +1

    hi

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 4 години тому +1

    ❤❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 Годину тому

  • @sijotintu6267
    @sijotintu6267 3 години тому +1

    ❤❤❤

  • @saranyaratheesh3000
    @saranyaratheesh3000 Годину тому

    ❤❤