ഇവൾ ഈ അമ്മയോട് ചെയ്തത് കണ്ടാൽ അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞുപോകും 😔😔 malayalam shortfilm, family skit

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 302

  • @padmauk6120
    @padmauk6120 Місяць тому +41

    വിഷമിക്കുന്നവർക്ക് മാത്രമേ മറ്റുള്ളവരുടെ വിഷമവും മനസ്സിലാക്കാൻ പറ്റുള്ളു. നന്നായിട്ടുണ്ട്❤

  • @bushrakabeer9466
    @bushrakabeer9466 Місяць тому +22

    കണ്ണ് നിറഞ്ഞുപോയി....നമ്മുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് നിങ്ങളുടെ വിജയം ..ഗുഡ് മെസ്സേജ്❤❤❤❤❤

  • @appuachuvlogs3133
    @appuachuvlogs3133 Місяць тому +15

    ചെറിയ വീഡിയോ ആണ് ഏങ്കിലും കണ്ണ് നിറഞ് സൂപ്പർ ❤❤❤

  • @aswathianoop7343
    @aswathianoop7343 Місяць тому +8

    ഇവരെ അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്,, enthoru നല്ല അഭിനയം,, സാരം,,,, allathe അർഹത ഇല്ലാത്തവരെ അല്ല,, ഇങ്ങനെ ഉള്ളവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്

  • @shahinashahina3910
    @shahinashahina3910 Місяць тому +9

    ഇങ്ങനെ ഒകെ ചെയ്യുന്നവർ ലോകത്ത് ഉണ്ടാവോ എന്നറിയില്ല പക്ഷെ ❤നല്ലരു മെസ്സേജ് ❤

  • @MichuVava
    @MichuVava Місяць тому +6

    എനിക്ക് വാക്കുകൾ ഇല്ല അത്ര മനോഹരം❤️ അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. നല്ല വീഡിയോ. ഒരുപാട് ഇഷ്ടമായി ❤️❤️❤️love you all.

  • @rahmathkarimbana7679
    @rahmathkarimbana7679 Місяць тому +15

    എത്ര വലിയ വീടും കാറും ഒന്നും ഉണ്ടായിട്ട് കാര്യമില്ല... ഇങ്ങനത്തെ ഒരു മകൻ മതി..😢😢😢

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Місяць тому +77

    സൂപ്പർ വീഡിയോ ഗുഡ് മെസ്സേജ് അമ്മ കരഞ്ഞപ്പോൾ അറിയാതെ ആണെങ്കിലും എന്റെയും കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഒരു മകളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യവാൻമാരാണ് 👌👌🥰❤️

    • @vlog4u1987
      @vlog4u1987  Місяць тому +6

      ❤️❤️

    • @UshaKumari-y5b
      @UshaKumari-y5b Місяць тому +2

      സത്യം ആണ് മോൻ പറഞ്ഞത് 🙏

  • @midlajmm8522
    @midlajmm8522 15 днів тому

    ഞാൻ ഇവരുടെ കൊറേ വിഡിയോ കണ്ടക്ക് പക്ഷെ ഞാൻ ഇദുവരെ ഇവരുടെ വിഡിയോ കണ്ടിട്ട് marannittilla ഇദ് കണ്ടപ്പോൾ ഞാൻ karanjupoyi 😢😢😢😭😭❤

  • @cmanoj5752
    @cmanoj5752 Місяць тому +7

    നല്ല സ്കിറ്റ്
    നല്ല അഭിനയം
    ഒന്നും പറയാനില്ല..
    അടിപൊളി...❤

  • @Rafid-w7j
    @Rafid-w7j Місяць тому +4

    ഇന്നലെ നിങളുടെ വണ്ടി ഞാൻ കണ്ണാടിപ്പറംബിൽ കൺടിരുന്നു അതിന്റെ ബാക്കിൽ vlog 4u എന്നും❤

  • @bindhusanthosh5657
    @bindhusanthosh5657 Місяць тому +9

    സൂപ്പർ വീഡിയോ ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞുപോയി അമ്മയുടേം നിഗിയുടെയും അഭിനയം 😍😍😍😍😍😍

  • @remaninarendran6341
    @remaninarendran6341 Місяць тому +4

    അമ്മയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോ ചങ്കു തകർന്നുപോയി... എന്തൊരഭിനയം... അമ്മ കലക്കി ട്ടോ

  • @ayswaryar.k7858
    @ayswaryar.k7858 Місяць тому +2

    നല്ല msg👏👏👏 കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. നിഗീ..... നിങ്ങളുടെ സ്നേഹം എക്കാലവും🙏🙏🙏🙏 മക്കൾ ആണോ പെണ്ണോ ആവട്ടെ - അവരുടെ സ്നേഹവും കരുതലും ആണ് മാതാപിതാക്കളുടെ സമ്പത്ത്👍👍👍 സജീഷ് അമ്മയെ കരയിപ്പിച്ചു. നിഗി ആശ്വാസവും സന്തോഷവും നൽകി❤️❤️❤️

  • @ShameeraGafoor-j6t
    @ShameeraGafoor-j6t Місяць тому +17

    അമ്മ കരഞ്ഞത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി nigi 👍🏼👍🏼🙏🙏🥰🤍🤍🤍

  • @ponnuponnu8356
    @ponnuponnu8356 Місяць тому +7

    Ningalude skit okke super aanu ❤️❤️❤️❤️ orupaad ishttam aanu ningale ellareyum❤️❤️

  • @geethum4669
    @geethum4669 Місяць тому +32

    സൂപ്പർ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ് .എൻ്റെ മനസ്സിൽ തോന്നിയ കാര്യം നിഗിച്ചേച്ചി ചെയ്തു .ഞാൻ കരുതിയത് ഇങ്ങനെ ആണ് .ആ അമ്മക്ക് പൈസ ഒന്നും വാങ്ങാതെ ആ നൈയിറ്റി കൊടുക്കണം എന്ന് .അത് തന്നെ നിഗി ചേച്ചി ചെയ്തു സൂപ്പർ ❤❤❤❤❤

  • @girijagirija2982
    @girijagirija2982 Місяць тому +6

    സൂപ്പർ എനിക്ക് വളരെ ഇഷ്ടമായി ഈ വീഡിയോ❤❤❤

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 Місяць тому +2

    നല്ല msg. കണ്ട് കരഞ്ഞു പോയി. നല്ല അമ്മ. നല്ല മകൾ ❤❤❤

  • @Y4DHU-o3p
    @Y4DHU-o3p Місяць тому +2

    സൂപ്പർ നിഗിയും അമ്മയും പൊളിച്ചു 👌🏻👌🏻😍

  • @sakheena
    @sakheena Місяць тому +2

    സൂപ്പർ നിഗി 👍🏻ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം 🙏🏻

  • @shajithavelayudhan6163
    @shajithavelayudhan6163 Місяць тому +3

    ശെരിക്കും കരഞ്ഞു പോയി...adar feeling.. 👍🏼

  • @Raji74
    @Raji74 Місяць тому +4

    സൂപ്പർആഅമ്മേടെസങ്കടം കണ്ണ്നിറഞ്ഞു❤❤❤❤❤

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm Місяць тому +1

    അടിപൊളി വളരെ നന്നായിട്ടുണ്ട് 👍🏻👍🏻

  • @akhilaskumar
    @akhilaskumar Місяць тому

    Nigiyum ammayum nannayi abhinayichu❤❤adipoli skit❤❤karanjupoi

  • @AnijaKumari.B
    @AnijaKumari.B Місяць тому +4

    ചെറിയ വിഡിയോ ആണെങ്കിലു സൂപ്പർ❤❤❤❤

  • @sheelajoseph5070
    @sheelajoseph5070 Місяць тому

    Super super. കരഞ്ഞുപോയി. അമ്മ 👍

  • @Nilav191
    @Nilav191 Місяць тому

    കരയിപ്പിച്ചല്ലോ നിഗീ 😢😢 അസ്സലായി ചെയ്തു 👍🏼

  • @SunilKumarps-pp2bh
    @SunilKumarps-pp2bh Місяць тому +3

    Nalla skitt nigiyum ammayum super abhinayam❤ you

  • @ummerah239
    @ummerah239 Місяць тому +1

    നിഗി ❤❤❤

  • @RemyaMidhun-s5n
    @RemyaMidhun-s5n Місяць тому

    കണ്ണ് നിറഞ്ഞുപോയി🥰🥰🥰സൂപ്പർ ❤❤❤

  • @BeenaKs-we7hu
    @BeenaKs-we7hu Місяць тому +1

    അമ്മയുടെ പഴയ നൈറ്റി മടക്കികൊണ്ട് nadakkuva😂😂

  • @shahanarashid1583
    @shahanarashid1583 Місяць тому +5

    Ammakk cinemayilekk oru scope und. Entha abinayam❤️ njan kure karanju😢

  • @mubashiriqbal7625
    @mubashiriqbal7625 Місяць тому +2

    Katta waitingil ayirunnu😍

  • @ranjinirameshranjini1234
    @ranjinirameshranjini1234 Місяць тому

    സൂപ്പർ വീഡിയോ നിഗി ഒന്നും പറയാൻ ഇല്ല്യാ 👌🏻👌🏻👌🏻🥰🥰

  • @Sreela-h2o
    @Sreela-h2o Місяць тому

    Good video👌👌👌👍👍 Nigi sooper ❤️❤️❤️❤️🥰🥰🥰😍😍😘😘😘

  • @SAJINIVK-z9x
    @SAJINIVK-z9x Місяць тому +2

    Super super super കരഞ്ഞു പോയി❤❤❤❤❤

  • @vimalthekkenjery2714
    @vimalthekkenjery2714 Місяць тому

    സൂപ്പർ നിഗി അമ്മയും കരഞ്ഞു പോയി 🫂❤️❤️

  • @shereenasherin4543
    @shereenasherin4543 Місяць тому +1

    Sathyam kannu Niranju supper Aayitto ❤️❤️❤️❤️❤️

  • @sayanthe.s8831
    @sayanthe.s8831 Місяць тому +1

    സൂപ്പർ നിഗി അമ്മ കരഞ്ഞുപോയി 👍❤❤❤❤❤❤

  • @sujamenon3069
    @sujamenon3069 Місяць тому +1

    Super super adipoli emotional video 👌👌🥰🥰

  • @Sflwer
    @Sflwer Місяць тому +2

    നിഗി താമസിയാതെ സിനിമ ഫീൽഡിൽ വരും🎉 God bless you 🎉

  • @GatewayKannur
    @GatewayKannur Місяць тому

    Suuper nikheee❤❤❤

  • @mubashiriqbal7625
    @mubashiriqbal7625 Місяць тому +5

    Chetta ithinte part 2 venam please🙏😍

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw Місяць тому +1

    ഹൃദയസ്പർശിയായ വീഡിയോ ❤️❤️❤️❤️❤️

  • @haznathedpl9305
    @haznathedpl9305 Місяць тому +2

    super video amma karanjapol enikkum karachil vannu 😢

  • @momu-un6zg
    @momu-un6zg Місяць тому

    Superrr❤

  • @RaseenaKk-v4m
    @RaseenaKk-v4m Місяць тому

    സൂപ്പർ കുറത്ത സമയത്തിനുള്ളിൽ മനസിലാക്കി തരുന്ന വീടിയോ കണ്ണ് നിറഞ്ഞ് പോയി

  • @sajithanair2337
    @sajithanair2337 Місяць тому

    Superb Nikki. A heart touching skit

  • @Jilshavijesh
    @Jilshavijesh Місяць тому +1

    സൂപ്പർ വീഡിയോ 👍പെട്ടന്ന് തീർന്നപോലെ തോന്നി എന്തായാലും 👍👍👍👍❤️❤️🥰🥰🥰

  • @raheemak3108
    @raheemak3108 Місяць тому

    സൂപ്പർ വിഡിയോ👌👌👌

  • @AkkuAshif
    @AkkuAshif Місяць тому +1

    സൂപ്പർ വീഡിയോ😢😢

  • @dineesharatheesh5723
    @dineesharatheesh5723 Місяць тому +1

    Vedio nannayirunnu. Pinne karachilum vannu👍🏻👍🏻👍🏻👍🏻

  • @miniscreen_entertainments
    @miniscreen_entertainments Місяць тому +1

    Valare nannaayittundu snehathode🙏🙏🙏😍😍😍😍👍👍👍

  • @lucyjohn2051
    @lucyjohn2051 Місяць тому +2

    അമ്മ സൂപ്പർ അഭിനയം ❤️❤️❤️

  • @pemalathaunni2942
    @pemalathaunni2942 Місяць тому

    സൂപ്പർ വീഡിയോ 😢😢😢😢❤️❤️❤️❤️❤️

  • @jyothijayan8251
    @jyothijayan8251 Місяць тому +1

    Super video. Kannu niranjupoyi.💔😢👍

  • @SasiSasiM-o9g
    @SasiSasiM-o9g Місяць тому

    Amma super🎉❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Місяць тому +1

    Nigi. Video super amma karayunnath kand sangadayi😢😢😢

  • @christchrist6981
    @christchrist6981 Місяць тому +1

    സൂപ്പർ സജീഷ് നല്ല മെസ്സേജ്

  • @ayshavc9807
    @ayshavc9807 Місяць тому +1

    കണ്ണ് നിറഞ്ഞുപോയി ❤️❤️

  • @voyager755
    @voyager755 Місяць тому

    ഒന്നുമില്ല പറയാൻ ❤❤

  • @SreejaCv-h3n
    @SreejaCv-h3n Місяць тому +1

    സൂപ്പർ വീഡിയോ കണ്ണ് നിറഞ്ഞു

  • @rajila-kv
    @rajila-kv Місяць тому

    അമ്മ അഭിനയിക്കുകയല്ല ജീവിക്കുകയാണ് 🙏🏻🙏🏻🙏🏻❤️❤️

  • @Dhanya-li8hg
    @Dhanya-li8hg Місяць тому +1

    Super video nigi🥰

  • @roselyjose4871
    @roselyjose4871 Місяць тому +1

    Amma polichu. Super acting

  • @Charu547
    @Charu547 Місяць тому

    Super🥰അമ്മകരയുന്നത് കണ്ടാൽ നമ്മളും കരയും

  • @mubimubi4156
    @mubimubi4156 Місяць тому +4

    Ammayude acting 🙌🏻👌

  • @Jasinachi
    @Jasinachi Місяць тому +2

    Adipoli video😞👍

  • @DrSalinanazar68
    @DrSalinanazar68 Місяць тому +3

    കണ്ണ് നിറഞ്ഞല്ലാതെ കാണാൻ പറ്റില്ല 😢

  • @SumiR8137
    @SumiR8137 Місяць тому

    സൂപ്പർ വീഡിയോ 🥰🥰

  • @SreekalaKr-ez6cx
    @SreekalaKr-ez6cx Місяць тому +1

    സൂപ്പർ വീഡിയോ

  • @aiswaryasuresh5435
    @aiswaryasuresh5435 Місяць тому +1

    Super Super👍🏻👍🏻👍🏻

  • @Njangade......vishesham
    @Njangade......vishesham Місяць тому +1

    സൂപ്പർ അറിയാതെ കണ്ണു നിറഞ്ഞു പോയി

  • @annieoscar6209
    @annieoscar6209 Місяць тому +1

    Real life...very nicely taken
    Hats of you all...

  • @FaFi-s7b
    @FaFi-s7b Місяць тому

    Adipoli karayipichu kalanjaloo ellarum super❤❤

  • @riswanaijju8657
    @riswanaijju8657 Місяць тому +2

    Nannaitund ❤

  • @Nadeera-wg9fx
    @Nadeera-wg9fx Місяць тому

    സൂപ്പർ നിജിന

  • @soumyabhat448
    @soumyabhat448 Місяць тому

    കണ്ണ് നിറഞ്ഞു 👌👌❤️

  • @thankamonym4435
    @thankamonym4435 Місяць тому +1

    Nannaittund❤👍

  • @prajithaanil7594
    @prajithaanil7594 Місяць тому

    സൂപ്പർ സൂപ്പർ ❤

  • @sinduc2900
    @sinduc2900 Місяць тому +1

    Super super ❤❤❤

  • @HairuAizu
    @HairuAizu Місяць тому +1

    Nigi chechi super 😢😢

  • @SameeraSameeera-v1e
    @SameeraSameeera-v1e Місяць тому +1

    സൂപ്പർ 👍

  • @fauziyanazeer8289
    @fauziyanazeer8289 Місяць тому +2

    Nalla video😢😢 Amme nalla acting❤❤❤ Bekal fort kasaragod

  • @shobipattelshobipattel6847
    @shobipattelshobipattel6847 Місяць тому

    നല്ല അഭിനയം,

  • @YousufYousuf-i4w
    @YousufYousuf-i4w Місяць тому +2

    Paavam Amma inganonnum parayaruthu Sajeeshettaa....😢😢

  • @Neethuk.sBijesh
    @Neethuk.sBijesh Місяць тому

    സൂപ്പർ ചേച്ചി

  • @jesnajesimol7087
    @jesnajesimol7087 Місяць тому +2

    എത്ര വലിയ ബംഗ്ലാവ് ആണെങ്കിലും ഇതെ പോലെ നീറി കഴിയുന്നവർ ഒരുപാട് ഉണ്ടാകും

  • @MollyDevadas-d6o
    @MollyDevadas-d6o Місяць тому

    നെഞ്ച് പൊട്ടി പോയി 😢❤

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb Місяць тому +1

    കരയിപ്പിച്ചു കളഞ്ഞല്ലോ 😢😢

  • @viswanathanps6192
    @viswanathanps6192 Місяць тому +1

    Good message 🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏♥️

  • @remavidhyan1034
    @remavidhyan1034 Місяць тому +1

    Super video♥♥♥♥♥

  • @Mubashira-xq5uo
    @Mubashira-xq5uo Місяць тому +2

    Supper video ❤❤

  • @rajanir1544
    @rajanir1544 Місяць тому

    Yells anmakkalum inganeya
    Yellavarkum good messagu❤

  • @geethakumari1324
    @geethakumari1324 Місяць тому +1

    Karayippichallo.. Nigiyum ammayum❤❤❤

  • @KokoBakeOfficial
    @KokoBakeOfficial Місяць тому +1

    ഈ വീഡിയോ ഒരു സത്യമായ സന്ദേശം ആണ് പല വീടുകളിൽ ഇപ്പോൾ നടക്കുന്നതും ഇതാണ് 😭😭😭

  • @teressathomasv6839
    @teressathomasv6839 Місяць тому +1

    Nigi karayipichallo❤❤

  • @fathimathulnaja1308
    @fathimathulnaja1308 Місяць тому

    Soooper good message👍👍👍👍

  • @NidhaGirish
    @NidhaGirish Місяць тому

    Super 👍