What's In My Bag with Devi Ajith | ഉറങ്ങി എണീറ്റാൽ ഞാൻ ലിപ്സ്റ്റിക് ഇടും 😜 | Bag Secrets Revealed : ua-cam.com/video/sbhCSy_VaqM/v-deo.html നടീ നടന്മാരുടെ സ്വഭാവം അറിഞ്ഞ് സംവിധായകർ സെറ്റിൽ പെരുമാറണം | Thulasidas : ua-cam.com/video/Dx6x5a23bDY/v-deo.html ജീവിതത്തിലെ പൊലീസ് വേഷവും സിനിമയിലെ വില്ലൻ വേഷവും | Abu Salim Full Interview : ua-cam.com/video/XfXhZ64vB4A/v-deo.html
സർ നമസ്ക്കാരം അബുസാന്റെ മുഖത്തേ പാടുകൾ മാറാൻ എന്റെ ഭാര്യ ഒരു ആയൂർ മരുന്ന് ഉണ്ടാക്കി സൗജന്യമായി കൊടുക്കാൻ ആഗ്രഹിക്കുന്നു ഞങ്ങൾ കൊറിയറി അയച്ചു കൊടുക്കാം എത്ര പഴക്കമുള്ളതാണങ്കിലും ഒരു മാസകൊണ്ട് നാച്ചറെൽ മുഖമായി മാറുന്നത് കാണാൻ കഴിയും അദേഹത്തിന്റെ അഡ്രസ് മാത്രം കിട്ടിയാൽ മതി കൗമതിയുടെ വീഡിയോയി കണ്ടപ്പോഴുള്ള വെഷമം കൊണ്ട് പറഞ്ഞതാണ് കഴിച്ചമെങ്കിൽ ഇത് അദേഹത്തേ അറിയിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
നല്ലസ്വഭാവം ആണ് അബുസലീം വയനാട് ഓഫീസ് ഡ്യുട്ടി കഴിഞ്ഞു വരുമ്പോൾ അബു സലീം sr ഉം ഫ്രണ്ട് ഉം ഞങ്ങൾ ഉടെ വണ്ടിയുടെ തൊട്ടു മുന്പ് ൽ ബുള്ളറ്റ് ൽ പോകുന്നു ഞാൻ കൈ കൊണ്ട് വശി ഞങ്ങളെ നോക്കി ചിരിച്ചു
Ithra risk eduthu alle Arnoldine kanan. Njhan aa photo Ann kandappo karudhi ivar thammil nalla parijayam kanumenn ivar 2 perum valla bodybuilding show il 😁pankeduthittundakumenn😇
ഒരു പച്ചയായ നല്ല മനുഷ്യൻ സാധാരണ സെലിബ്രിറ്റികൾ സംസാരിക്കുമ്പോൾ ഇംഗ്ലീഷിൻ്റെ അധിപ്രസരം ആയിരിക്കും (നടിമാരാണെൽ ) പറയുകയും വേണ്ട. - ഇതു കണ്ടോ പച്ച മലയാളത്തിൽ സംസാരിച്ചത് -
Protein no issue. Make sure following 1) Dont rely on protein powder alone. Use only as suppliment. Chicken/egg okke main source aayi use cheyyuka. 2) Drink lot of water. 3) Buy only good quality protein. I suggest ON 4) Do kidney function test from lab once a year while taking protein (not necessary but good to make sure) 5) Do exercise. Having excess protein intake without exercise can cause some problem Note. - Chicken is cheapest form of protein. 1 kozhiye vaangi cut cheythu freezeril vekkuka. 100-150g vechu daily puzhungi thinnuka. 35-50g protein kittum. 1 glass milk - 6g protein 1 egg white - 4g protein
What's In My Bag with Devi Ajith | ഉറങ്ങി എണീറ്റാൽ ഞാൻ ലിപ്സ്റ്റിക് ഇടും 😜 | Bag Secrets Revealed : ua-cam.com/video/sbhCSy_VaqM/v-deo.html
നടീ നടന്മാരുടെ സ്വഭാവം അറിഞ്ഞ് സംവിധായകർ സെറ്റിൽ പെരുമാറണം | Thulasidas : ua-cam.com/video/Dx6x5a23bDY/v-deo.html
ജീവിതത്തിലെ പൊലീസ് വേഷവും സിനിമയിലെ വില്ലൻ വേഷവും | Abu Salim Full Interview : ua-cam.com/video/XfXhZ64vB4A/v-deo.html
അർ നോൾഡ് സ്വാ നെഗർ ലോക മസിൽമാണ് നേരിട്ടു കാണാൻ ഭാഗ്യം ലഭിച്ച അബുസലിം മലയാള തിന്റെമസിൽ മാൻ എനിക്കേറെ ഇഷ്ട്ട മുള്ള നടൻ
സർ നമസ്ക്കാരം
അബുസാന്റെ മുഖത്തേ പാടുകൾ മാറാൻ എന്റെ ഭാര്യ ഒരു ആയൂർ മരുന്ന് ഉണ്ടാക്കി സൗജന്യമായി കൊടുക്കാൻ ആഗ്രഹിക്കുന്നു ഞങ്ങൾ കൊറിയറി അയച്ചു കൊടുക്കാം എത്ര പഴക്കമുള്ളതാണങ്കിലും ഒരു മാസകൊണ്ട് നാച്ചറെൽ മുഖമായി മാറുന്നത് കാണാൻ കഴിയും അദേഹത്തിന്റെ അഡ്രസ് മാത്രം കിട്ടിയാൽ മതി കൗമതിയുടെ വീഡിയോയി കണ്ടപ്പോഴുള്ള വെഷമം കൊണ്ട് പറഞ്ഞതാണ് കഴിച്ചമെങ്കിൽ ഇത് അദേഹത്തേ അറിയിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
അബൂക്ക നല്ല മനുഷ്യനാണ് Qataril നിന്ന് കണ്ടു സംസാരിച്ചു നല്ല സ്വഭാവം
ua-cam.com/users/shortsHipDmirEe90?feature=share
ഞാൻ വീട്ടിൽ പോയിട്ടുണ്ട് നല്ല സ്നേഹമുള്ള മനുഷ്യനാണ്
നമ്മുടെ സ്വന്തം മിസ്റ്റർ ഇന്ത്യ... ആ സംസാരം കേട്ടാൽ മനസിലാവും അദ്ദേഹത്തിന്റെ എളിമ.
ua-cam.com/users/shortsHipDmirEe90?feature=share
അത് ഞങ്ങൾ വയനാട്ടുകാർ പൊതുവേ അങ്ങനെയാണ്. 🙏
@favourite music FM 😂😉
സാക്ഷാൽ ആർനോൾഡ് വന്ന് good physique എന്നു പറയുന്ന ഒരു അനുഭവം. ❤️
♥️
Great
?
@@ludadoyt8317 🥱
അദ്ദേഹം ഒരു മനുഷ്യൻ തന്നെ ആണ്
അർനോൾഡും അബുസാലിംമും
മറഡോണയും ഐ എം വിജയനും 😍😍💚💚💚💚💚
Athe
I M vijayan inganoru ahangaari vere illla
@@shafirvk 🙄🙄🙄🙄🙄
കേരളത്തിന്റെ സ്വന്തം. " അർനോൾഡ് അബൂക്ക..."..💕💖❤️😍
Ikka is an Everoling trophy 🏆of our malayam movie
*ഇതിൽ പരം എന്ത് വേണം ഒരു ആരാധകന്* 💥😍
വേൾഡിൽ എനിക്ക് ഏറ്റവും
ഇഷ്ട്ടപ്പെട്ട ഒരേ ഒരു നടന്റെ
പേര് അർനോൾഡ് എന്നാണ്
💪💪💪
@Afnas Vph
നീ എത്ര കണ്ടു
ഞങ്ങളുടെ അർനോൾഡ് അബുസലീം ഇക്ക ആണ്
😶
പറി 🤣🤣🙏
പാവങ്ങളുടെ അർനോൽഡ്
@@Alpha11129 എന്തിനാടോ തെറി പറയണത് ❓️
@@ജോൺജാഫർജനാർദ്ദനൻ-റ4ഞ ചില ആൾകാർ അങ്ങനെ ആണ് ശ്രെദ്ധിക്കേണ്ട
നല്ല സിംപിൾ ആയ മനുഷ്യൻ നല്ല പെരുമാറ്റം 😍
വിക്രം അണ്ണൻ ഇവർ എല്ലാവരുമായും നല്ല കമ്പനി ആണല്ലോ 🥰...
Arnold Schwarzenegger idol 😘❤️
Nalla മനുഷ്യൻ
Arnold lucky to take a picture with such a wonderful human being, Abu.
Great ! You are very lucky to meet Mr.Universe personally. I watched many times all the movies of Arnold.
അബു സലീം ❤️🔥
അർനോൾഡ് ❤️🔥
നല്ലസ്വഭാവം ആണ് അബുസലീം വയനാട് ഓഫീസ് ഡ്യുട്ടി കഴിഞ്ഞു വരുമ്പോൾ അബു സലീം sr ഉം ഫ്രണ്ട് ഉം ഞങ്ങൾ ഉടെ വണ്ടിയുടെ തൊട്ടു മുന്പ് ൽ ബുള്ളറ്റ് ൽ പോകുന്നു ഞാൻ കൈ കൊണ്ട് വശി ഞങ്ങളെ നോക്കി ചിരിച്ചു
ആർനോൾഡ് ഒക്കെ എന്ത്
ഞങ്ങളുടെ ആർനോൾഡ്
അബു സലിമേട്ടൻ തന്നെ.
ചുമ്മാ വിവരക്കേട് വിളിച്ച് പറയരുത് ബോഡിബിൽഡേഴ്സ് വളരെ അധികം ബഹുമാനിക്കുന്ന ആളാണ് അർനോൾഡ്
@@michealj22 I knew Who He is just homeland love reflect in those lines Serious Man😁
🥱
I feel the interviewer spoiled the flow. He diverted the conversation it to a different topic whereas he should have let him finish the main topic.
Very correct
Wow adipoli😍😍
Body builders ന്റെ കാണപ്പെട്ട ദൈവം.
Arnold Schwarzenegger
no. ronnie coleman
പിന്നല്ലാതെ... അന്നുമിന്നും ആർണി ❤❤❤
Steroid 🌝
Arnold otta vakkee ollo LEGEND male body beauty il
@@kiranakku391 says hii
ഇന്ത്യയിലെ അർണോൾഡ് സലീമിക്ക 😍
What a sound.🦁🦁
Abu ikkada oru iconic dialogue und😼.... കാശിന്റെ കഴപ്പാണ്😹❤️
😁
Nalla manushan
വിനയം അതാണ് അബു സലിം
സലിം sir🙏🌷💐
Abhu kka ❤️
*അയ്യപ്പാ* ❤❤❤
സലിംക്ക 🥰
2.40 കറക്റ്റ് ഉപദേശം 👍👍👍
I like him very much
Ini rock lookil , rockine onn kaananam saleem bai
Abu salim ikka🔥🔥🔥🔥🔥
Kerala Arnold 💪
അബൂക്ക 😍😍😍😍😍😍😘😘😘
Very beautiful interview 👍
Wonderful Experience...
Good interview
നമ്മടെ നാട്ടുകാരൻ പച്ചയായ മനുഷ്യൻ respect you saleemka.
ഇപ്പഴാണ് Arnold Schwarzenegger ശരിക്കും *ആര്യനാട് ശിവശങ്കരൻ* ആയത് !
😃
എന്റെ പൊന്നോ😂😂
The most perfect man..The Austrian oak..Arnold Scwarzenegger..
Supper 👍kalakki💪💪💪
ഞങ്ങടെ അർണോൾഡ് ഇക്ക 💓👍
Abu salim..One Of my favorite actor and body builder
Congratulation
This channel with ABUSALIM
Abu Salim Ikka poli annu ❤️
സൂപ്പർ ആയി ഇക്കാ
Abu ikka 💖
MR. ABU SALIM IS OUR MALAYALI ARNOLD... 👍🇮🇳❤️
Though a villain in movies Abu Salim is a gentle man 💪💪💪
nalla..thazhmayulla.manushen...good.bless.u
Yes 👏🏼 say no to steroid Drugs 🚫🚫❌
Mr.ABU...Saleem...sir 👍🙏👍🙏👍🙏👍
Super 😊
ഹായ് സലീമിക്കാ, ഈ കമന്റ് കാണുമ്പോ ഒരു ഹായ് തരണേ ❤❤❤
'മിഴി രണ്ടിലും' പോലെയുള്ള വേഷങ്ങൾ ഇദ്ദേഹത്തിന് കൊടുക്കണം. ഈ നടന്റെ കഴിവുകൾ മലയാള സിനിമ ഇനിയും ഉപയോഗിച്ചിട്ടില്ല .
Yes
Abu salimkkane njan neril kanditindu,
Thanks 💚💚💚💚💚💚
മലയാളികൾക്ക് അദ്ദേഹം ആര്യനാട് ശിവശങ്കർ ആണ്!!!🤣🤣🤣🤣
Ninak mathram
Onnu podo
@@leopriest9319it's just a joke
@@jk9832 okkk
@@jk9832 e pottanmark aa comedy ariyilla
അർണോൾഡ് , അബു both അ , അ
ആകെ വ്യത്യാസം ഒരാൾക്ക് തുമ്പില്ല 😵💫
Lucky man.. 👍👌
Arnold sir uyir 😘😘😘😘😘😘😘
അബു സലീമിക്കന്റെ ജിമ്മിൽ
ഞാൻ കളിച്ചിട്ടുണ്ട് (2004ൽ വയനാട്
കൽപ്പറ്റ )സലീമിക്ക പാവമാണ് വെറും
പാവം 💯
ആര്യനാട് ശിവശങ്കരൻ 😃
ടെർമിനേറ്റർ ലുക്കിൽ അബു സലിംsir വന്നാൽ അതെ പോലെയുണ്ടാകും 🔥🔥🔥🔥
അബുസാലിംക്ക ഇഷ്ടം 😍🥰എന്താ ഈ ആര്യനാട് ശിവശങ്കരൻ അറിയുന്നവർ പറഞ്ഞ് തരുമോ എനിക്ക് മനസ്സിലായില്ല 😊
Pand irangiya oru comedy video aanu, youtubil aryanad sivashankaran adichu nokkiya mathi kittum.
@@balupk7257 thank you bro😍🥰🥳
നമുക്കും ഉണ്ടഡാവെ...അര്ണോള്ഡ്...അബൂക്ക..!!
Ikka❤️🔥
Love u abuvettaaa
Voice 👍👌
Saleemkante koode enikku oru pic edukkaan patti adu ente valiyoru bhaagyaayittu kaanunnu
ഇതാണ് മക്കളെ അബു സലിം ജയന്റെ സിനിമയിൽ ആക്ട് ചെയ്തിട്ട് ഉള്ള ആള് ആണ് ആ സിനിമ പുറത്തു വന്നട്ടില്ല 😪😪😪
ഡബിൾ അർനോൾഡ് 💥
മുൻപ് എന്റെ സ്കൂളിൽ വന്നിട്ടുണ്ട് ഇദ്ദേഹം
♥️
Voice 🔥
Sivankutty 💥
Bus conductor ❤️
Ithra risk eduthu alle Arnoldine kanan. Njhan aa photo Ann kandappo karudhi ivar thammil nalla parijayam kanumenn ivar 2 perum valla bodybuilding show il 😁pankeduthittundakumenn😇
Appo Vikram help cheydhille ??
Neril Kanan 👌
Abu ikkaye health care sectoril upyogapeduthanam.
Well said about steroid sir ❤️ Arnold fan 💪🏻❤️
ഒരു പച്ചയായ നല്ല മനുഷ്യൻ
സാധാരണ സെലിബ്രിറ്റികൾ സംസാരിക്കുമ്പോൾ ഇംഗ്ലീഷിൻ്റെ അധിപ്രസരം ആയിരിക്കും (നടിമാരാണെൽ ) പറയുകയും വേണ്ട. - ഇതു കണ്ടോ പച്ച മലയാളത്തിൽ സംസാരിച്ചത് -
നമ്മൾ മലയാളികൾ പരമാവധി മലയാളത്തിൽ തന്നെ സംസാരിക്കാൻ ശ്രമിക്കണം. അതല്ലേ അതിന്റെ ഒരു ശരി. 👍👍
English Ariyamenki english il samsarichal ntha preshanam🧐
protein powder ok alle
steroid alle.dangerous.
protein.powde use cheyalo?
Protein no issue.
Make sure following
1) Dont rely on protein powder alone. Use only as suppliment. Chicken/egg okke main source aayi use cheyyuka.
2) Drink lot of water.
3) Buy only good quality protein. I suggest ON
4) Do kidney function test from lab once a year while taking protein (not necessary but good to make sure)
5) Do exercise. Having excess protein intake without exercise can cause some problem
Note. - Chicken is cheapest form of protein. 1 kozhiye vaangi cut cheythu freezeril vekkuka. 100-150g vechu daily puzhungi thinnuka. 35-50g protein kittum.
1 glass milk - 6g protein
1 egg white - 4g protein
@@jijogj thanks brother 😘
@@jijogj how much time to develop bum nd hand muscles at 31 as a beginner
@@aneeshthomas4860 trainers may give according to your body shape i think, dont copy others workout plan. here from a trainer in gym near your home.
ബോഡി ബിൽഡർ വേൾഡിലെ രാജാവും കേരളത്തിൻറെ രാജാവും
👌👌👍👍👍
❤❤❤
👍😍
😘😘❤️
2:46 ആങ്കർ ഇടക്ക് കേറി കോണച്ചു 😬
🙋💪
IPS കാരൊക്കെയാ പുള്ളിയുടെ കൂട്ടുകാർ
😍😍
💕28/03/2022💕
Arnold noppom photo edukkan bhagyam kitiya salim
അറിവും കഴിവും ഉണ്ടായിട്ടും കാര്യം ഇല്ല thangy നിൽക്കാൻ അറിയണം എന്നാലേ രക്ഷ ഉള്ളു .
Chiyaan arnold ikka
👍
vikram sir...