Really,, സെബിനെ ഔട്ട് ആക്കിയതിൽ അഖിൽ റിയാക്ട് ചെയ്തത് ok ആണ്,,, ബട്ട് female contestants നെ കുറിച്ച് സംസാരിച്ചത് മോശം തന്നെയാണ്,, ഇപ്പോൾ എല്ലാ രിലും സംശയത്തിന്റെ നിഴൽ വീണ്ണിലെ
ശോഭയുടെ പേര് അഖിൽ പറഞ്ഞില്ലല്ലോ... പിന്നെ എന്തിന് ശോഭ പ്രതികരിക്കണം എന്ന് ചോദിക്കുന്ന blind ഫാൻസ് ചെന്നു ശോഭ അടക്കം ഉള്ള female കണ്ടെസ്റ്റ്ൻസിന്റെ ഇൻസ്റ്റാഗ്രാം കമെന്റ് ബോക്സ് നോക്കിയാൽ മതി... അതുപോലെ സ്ലട്ട് ഷേമിങ്, ബുള്ളിയിങ് ഒക്കെ ഉണ്ടായാൽ പിന്നെ സൈലന്റ് ആയിട്ട് ഇരിക്കണോ...
Thanks Sobha for being honest and spoke. Akhil Marrar was very shrewd and acted innocent. It’s wrong to accuse others for their own benefit. Sobha always been honest .
Season 5 il dr robinte fame illathakkan vendi aghilinuvendi ulla show aayirunnu.youtubers ne ellam vilakkeduthanu aghil bigbos il poyathum. Aghil mararinte samsarathil sthreekale palatharathil Adhikshepikkarullathayi thonniyittund.
ഇവരുടെ സീസൺ നടക്കുമ്പോൾ തന്നെ ശോഭയുടെ quality മനസ്സിലാക്കി അഖിലിനെക്കാളും ശോഭയെ support ചെയ്ത ആളാണ് ഞാൻ... അഖിലിന്റെ മോശമായ നിലപാടുകളും പ്രവർത്തികളുമൊക്കെ ഇപ്പോഴെങ്കിലും ആളുകൾ മനസ്സിലാക്കുന്നത് കാണുമ്പോൾ സന്തോഷം
@@indirasouparnika6062എന്താണ് കാണിച്ചത് മറക്കാതെ ഇരിക്കാൻ മാത്രം... Show ൽ കാണുന്നതല്ല പുറത്തിറങ്ങി അവർ എങ്ങനെ behave ചെയ്യുന്നു എന്നതാണ് കാര്യം... അവര് അഖിലിനോട് ഒരു വൈരാഗ്യവും വച്ചിട്ടില്ലല്ലോ
അയാൾ അങ്ങനെ പറഞ്ഞെങ്കിൽ ആണ് കുട്ടികൾ ആരെന്നു പറയാനുള്ള ധൈര്യം കാണിക്കണം. അയാൾ bb ൽ കാണിച്ചു കൂട്ടിയതൊക്കെ എല്ലാവരും കണ്ടു. അയാളെ മാത്രമാണ് bb support ചെയ്തത്. Bb ൽ നിന്ന് എല്ലാവരും വാങ്ങിയിട്ട് awarness ന് വേണ്ടിയാണു ഈ കാര്യം പറഞ്ഞതെന്ന് പറയുന്നത് ശെരിയല്ല. അയാൾക്ക് അതിനു ധൈര്യം ഇല്ലെങ്കിൽ പറയാൻ പോകരുത്
Sibinന്റെ അറിവും സമ്മതവും ഇല്ലാതെ ആണ് അഖിൽ അവരുടെ personal conversation elements പോലും വിളിച്ചു പറഞ്ഞതെന്നു പൂജയുടെ interview കണ്ടപ്പോൾ മനസ്സിലായി.... അഖിൽൻറ്റെ വായ്പ്പാട്ടാണെങ്കിൽ അയാൾടെ കൈവിട്ടുപോയി 😢😢..... All asianet employees and all woman contestants are under suspicion now, and his words literally threw all these girls into slut shaming and still having no regrets about it.... What if this is happening to his sister, mother or wife? Culprits should be exposed and punished, no doubt about that. But why to make innocent people suffer in the path... Akhil Marar's self boasting is so disgusting and this man is like going to any extent of personal attack to win his arguement. The comment he gave for Janmoni's video exposes his real face, insulting the entire makeup artists, and later the comment vanished. Dont know why this man is becoming everybody's spokeperson, that too without their consent. Sibin is a very good convertionalist and also the girls who are mistreated, all are intelligent and capable of speaking for themselves. Why this man is becoming their 'spoke-daddy' and messing with many people's lives😤 People with fame must show some responsibility and accountability to their words and deeds , and being a little humble to accept their mistakes will only make their journey more shining.... #againstallalppatharam
he has some hidden agenda behind this. As rinosh said when he contest in election he can add this to his thallu kadha saying. keeping my career at stake I fought for other Bb contestnats. or else this person might have got offer from 24 or flowers channel from SKN. SKN is asianet's rival. Akhil is not someone who will do something without getting any benefit.On top of that his unsahikkable veervadama and thallal.
Ath sibin nuna parayunnathaanu... akhil nodu sibin thank you okke paranju vannarnnallo.. ipo kai vitt poyapol maati maati parayunnu.. randu perum avaravarde labhangalk use aaki.. akhil nu kurach benefit undaayi. Sibin ne kaal athondaakum.. 2 perum kanakka
അഖിൽ മാരാർ ക്ക് ബിഗ്ബോസിൽ വരാൻ ഉള്ള യോഗ്യത ആയി ഏഷ്യാനെറ്റ് കണ്ടത് ഡോക്ടർ റോബിനെ മോശം പറഞ്ഞു... 😀😀😀.. ഇങ്ങനെ ഉള്ളവന്റെ കൈയിൽ നിന്നും ഇതിൽ കൂടുതൽ നിലവാരം ഉള്ളത് expect ചെയ്യേണ്ട
അഖിലിനെ എല്ലാവരെയും ചവിട്ടിതാഴ്ത്താൻ ഉള്ള കഴിവുണ്ട്, മറ്റുള്ളവർക്ക് അതു കുറവാണ്, അത് അവരുടെ കഴിവുകേടെല്ല അവർക്ക് cheap publicity ആവശ്യമില്ല, ശോഭയോട് ഒപ്പം 👍
ശോഭ well said 👍🏼. ആ seson മുഴുവൻ ഇവന്റെ pr ശോഭയെ വലിച്ചു കീറി. സ്ത്രീ ആയതോണ്ട് നാറ്റാവുന്ന maximum അവൻ ചെയ്തു. മറ്റുള്ളോരെ പുച്ഛിക്കുന്ന അവന്റെ നാറിയ രീതികൾ react ചെയ്യുക തന്നെ വേണം. Rinosh ശോഭ good👌🏼
അഖിൽ അതിനുള്ളിൽ പറഞ്ഞത് എല്ലാവരും കേട്ടതാണ് ഞാൻ വിന്നർ ആയാൽ ലാലേട്ടന്റെ വലതു ഭാഗത്തു ഞാനും മറുഭാഗത്തു റെനിശയും ആകണം എന്ന്. ശോഭ നിൽക്കുന്നത് എനിക്ക് ആലോചിക്കാനും കൂടി വയ്യ എന്ന്. അതുപോലെ തന്നെയാണ് നടന്നതും. രണ്ടാം സ്ഥാനത്തിന് റെനിഷ ഒരിക്കലും അർഹ ആയിരുന്നില്ല. ശോഭ പറയുന്നത് പോലെ അഖിലിനെ പുറത്താക്കാൻ ഒരുപാട് കാരണങ്ങൾ അഖിൽ അവിടെ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ BB അവനെ പ്രൊട്ടക്റ്റ് ചെയ്യാണ് ചെയ്തത്. ഇപ്പൊ എഗ്രിമെന്റ് കാലാവധി കഴിഞ്ഞപ്പോൾ വിളിച്ചു പറയുന്നു അവനെ അവർ പുറത്താക്കാൻ ശ്രമിച്ചിരുന്നു എന്ന്. എന്താ ഇത് കണ്ടവർ പൊട്ടൻ മാരായിരുന്നോ. BB യുടെ ഇരട്ടത്താപ്പ് ഒരുപാട് കണ്ടിട്ടുണ്ട്. അതിൽ ഒന്നാണ് dr റോബിന്റെ കാര്യം. അയാൾക്ക് നേരിടേണ്ടി വന്ന ഒരു കാര്യം അയാളുടെ കണ്മുന്നിൽ നടന്നു. അതിൽ ജുനൈസിനു പരാതി ഉണ്ടായിട്ടും അത് സോൾവാക്കി വിട്ടു ബിഗ്ഗ് ബോസ്. അതിനാണ് അയാൾ അവിടെ ചോദ്യം ചെയ്തത് അവരുടെ ഇരട്ടത്താപ്പിനെ. അതും അയാൾ അവരുടെ എഗ്രിമെന്റ് കാലാവധി ഉള്ളപ്പോൾ തന്നെ അത് ചോദ്യം ചെയ്യാൻ ദൈര്യം കാണിച്ചു. അഖിലിന്റെ അന്തം ഫാൻസിന്റെ അറ്റാക്ക് ശോബക്ക് നേരെ വരുന്ന കമന്റ് നോക്കിയാൽ മനസിലാകും. അത് അഖിൽ നിർത്തലാക്കണം. അഖിൽ പറഞ്ഞ ചില കാര്യങ്ങൾ സത്യമുണ്ടന്ന് തോന്നി അത് തെളിയിക്കാൻ കഴിയണം.
മാരാർ ബിഗ് ബോസ് എന്ന ഷോയിൽ പോകുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി മുണ്ട് പൊക്കുന്നത് എന്ന് ഒരു ഇൻ്റർവ്യൂവിൽ ചെന്ന് പറഞ്ഞതാണ് 😂😂 ആ മഹാൻ ആണ് മൂന്നാം പക്കം ബിഗ് ബോസിൽ പോയത് 😂😂 സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങണം എന്ന് പറഞ്ഞ മാരാർ പറഞ്ഞതൊക്കെ വളച്ചൊടിച്ച് വിഡിയോയും ആയി വരും 😂😂 നിലപാട് അവനു സ്വന്തം കാര്യത്തിന് വേണ്ടി ആണ് 🙏🏼
നല്ല ചോദ്യം ബോധമുള്ളവരെ ബിഗ്ബോസിൽ ഉണ്ടെന്നർത്ഥം, എന്തുപറഞ്ഞാലും മാരാർ നീണാൾ വാഴട്ടെ എനു ആ സീസണിൽ ഉള്ള പെണ്ണുങ്ങൾ പറയുമെന്ന് മാരാർ ക രു തിയിട്ടുണ്ടാകും ഇങ്ങനെ പ്രതികരിക്കുമെന്ന് മാരാ ർ പ്രതീക്ഷിച്ചിട്ടുണ്ടാവുകയില്ല
@@RamAliChristo എന്നിട്ട് അയാൾക്കിപ്പഴാണോ തോന്നിയത് പറയാൻ? സംഭവം നടന്നപ്പോ എന്തുകൊണ്ട് പറഞ്ഞില്ല. അപ്പൊ ഈ പണവും പ്രശസ്തിയുമൊന്നും കിട്ടില്ലാരുന്നല്ലോ. അതുകൊണ്ട് അന്ന് അണ്ണാക്കിൽ പിരിവെട്ടി ഇരുന്നു. ഏഷ്യാനെറ്റിന്റെ എച്ചില് തിന്നാൻ വേണ്ടി. എന്നിട്ട് തള്ള് ആണെങ്കിലോ ലോകത്ത് എല്ലാ അനീതിക്കുമെതിരെ പോരാടുന്ന എന്തോ വല്യ സംഭവം 😂😂😂ഇവന് ഉളുപ്പുണ്ടാരുന്നെങ്കിൽ ഇങ്ങനെ ഒരു സംഭവം കണ്ട നിമിഷം അവിടുന്നിറങ്ങണമായിരുന്നു. പകരം അവനും അതിന്റെ പങ്കുപറ്റി വീടും കാറും luxury life um ഉണ്ടാക്കീട്ട്... 🤣🤣🤣🤣ചേട്ടൻ viral ആവാൻ..
Well said Shobha. It will really effect all women contestants life in BB. So sad. If Akhil feel BB is unfair then 1st he should give back his trophy & winning cash. Y he used that dirty cash then. Akhil was the person who said his BB5 has the highest trp bla bla ...at the started time of BB 6 now suddenly he is blaming like this. y didn't he say this all allegations at that time . I feel like getting the highest trp for BB 6 triggered him.
Bb unfair anenu he never told. He told 2 people working in this channel is causing bad name to the entire show and channel ennanu paranjathu...ayal avde undaki ya contents nu audience kodutha votes base il anu he got the trophy.. endemol shine kodutha cash aanu 50 lakhs.....allathe asianet koduthatalla.. asianet puliku oru chance koduthitundengil Athinu pulli atinullil neeti pulartiyitund. Avde game kalichanu audience vote nediyathu.. Atinenthinu trophy n prize money tirichu kodukanam.
Thats the dumbest thing anyone said. First of all Akhil didnt mention anything bad about the BB show, he said against two individuals. Now as per your opinion if Akhil should give them back what he earned through BB, then give him back 100 days of his life and give him back all the money BB made by selling Akhils face and content. Atleast say something sensible
@@unknown_8_N He is not targeting BB or Endomolshine. It's only Asianet. Chances are there he must have got money from some channel to defame Asianet. So that Endomolshine will change Asianet to some other. Already 6 seasons up if BB gets bad reputation because of Asianet they will drop them. It's has happened in Hindi and some other language.
@@dhanyah529 Watch the video first and then comment. He has clearly mentioned that he has nothing against BB or Asianet, he mentioned about two individuals who were the ones creating problems. Dont try to twist the subject when it is clearly spoken.
Shoba u r exactly right...❤ u r the main victim of season 5 due to social media manipulation , degrading and toxicity coz of paid prs of some contestants or unbiased review..same way those who react against jinto's bad act bb 6 contestants like jasmin , gabri, resmin,nora etc suffering the same...
Shobha played as an individual. Maarar played with the support of shiju, manyatimes he broke down And wanted to quit, shiju emotionally supported And motivated to continue. When he was weak, big nose even iganized the circles games And many others
ശോഭയും റിനോഷും വന്നു സംസാരിച്ചത് ബിഗ്ഗ്‌ബോസിന്റെ ഉഡായിപ്നെക്കുറിച്ചു തന്നെയാണ്. അവരുടെ സീസണിൽ mararod favorisam കാണിച്ചു എന്നാണ് പറഞ്ഞത്. Marar പറയുന്നത് പുള്ളിനെ ദ്രോഹിച്ചു എന്നാണ് അത് ഒരിക്കലും ശരിയല്ല. ആ കാര്യത്തിൽ ശോഭ nadira rinosh പറഞ്ഞ കാര്യങ്ങൾ ആണ് സത്യം. Asianet ബിഗ്ഗ്‌ബോസ്സിന് ഉഡായിപ്പുണ്ടെന്നു season 1 മുതൽ season 6 വരെ കണ്ട പ്രേഷകർക്കു അറിയാം. Marar ബിഗ്ഗ്‌ബോസ്സിൽ വന്ന എല്ലാ സ്ത്രീകളെ അടച്ചു ആഷേപ്പിച്ചാണ് സംസാരിച്ചത്. അവരെ മോശക്കാരി ആക്കി തന്നെയാണ് സംസാരിച്ചത്. എത്ര ഉരുണ്ടുകളിച്ചാലും അത് ആരോടെങ്കിലും personal ഗ്രഡ്ജ് ന്റെ പേരിൽ ആണെങ്കിലും. ബിഗ്ഗ്‌ബോസ്സിൽ അവസരം കിട്ടാത്ത ആൾ ആണ് അവർക്കുണ്ടായ മോശം അനുഭവം പറഞ്ഞ് വന്നത്. അവരുടെ instagram profile നോക്കിയാൽ അറിയാം ക്യാഷ് കൊടുത്താൽ അവൾ video ചെയ്തു കൊടുക്കും. 3 minit Dm ചെയ്യാൻ 4000.15 minit video ചെയ്യാൻ 7000.
അവർ അന്നും സംസാരിച്ചിട്ടുണ്ട് യാതൊരു പേടിയോ ഇമേജ് conscious ഓ ആവാതെ.... പക്ഷെ നിങ്ങൾ ഫെമിനിസ്റ്റ് ആയിട്ട് പോലും സ്ത്രീകളെ ഏറ്റവും അപമാനിച്ച നിങ്ങളുടെ ഫ്രണ്ട് നെ ആണു സപ്പോർട്ട് ചെയ്തത്,.... Favoring...
True .ദിയാ സന ഉൾപ്പെടെയുള്ളവരും നാദിറയുടെ സുഹൃത്തുക്കളും അഖിൽ മാരാരെ Show - യുടെ സമയത്ത് Support ചെയ്തത് വിശ്വസിക്കാൻ കഴിഞ്ഞില്ല . അത്രയ്ക്കും സ്ത്രീവിരുദ്ധത അയാൾ ആ ഷോയിൽ കാണിച്ചിട്ടുണ്ട്. നാദിറയെ അയാൾ കൂടെ നിർത്തിയത് അവരുടെ community യുടെ vote കിട്ടാനാണ്. അല്ലാതെ അവരോടുള്ള താൽപര്യം കൊണ്ടല്ല..
I remember Sruthy Sithara coming and saying that maarar is not queerphobic. But Maarar proved that he is queerphobic and egoistic. You people were blindly supporting his male chauvinistic character and regressive stetement. i really doubt if it was out of love for him or out of hate for a season 4 contestant.
As dr robin said accept mistakes and correct your mistakes.....Marar ,dr robin is a correct example of a good human being.. Shobha,sure you should have been the winner of bb5
അഖിലിന്റെ കാര്യം ഒരു ഗതിയും പരഗതിയും ഇല്ലാതെ നടന്ന ഒരു വ്യക്തിയെ ബിഗ് ബോസും ഏഷ്യാനെറ്റ് ചേർന്ന് ഉയരങ്ങളിൽ എത്തിച്ചപ്പോൾ അത് തിരിച്ചു കടിച്ചു ഇതിനെ ഞങ്ങടെ നാട്ടിൽ അഹങ്കാരം എന്നാണ് പറയുക ഒരു സ്ത്രീയുടെയും പുരുഷനെയും സ്വയം ഇഷ്ടപ്രകാരം അവർ താമസിക്കുന്ന സ്ഥലത്ത് ചെന്ന് ശാരീരിക ബന്ധം ഏർപ്പെടുമ്പോൾ അതിനു മറ്റുള്ളവർക്ക് എന്താണ് ഇത്ര പ്രശ്നം അത് അവരുടെ പേഴ്സണൽ കാര്യമല്ലേ
അതൊക്കെ ശെരി ശരീരം കൊടുത്തു പ്രേക്ഷകരെ വിഡ്ഢി ആകണേ എന്തിനാ പ്രേക്ഷകരന്താ പൊട്ടന്മാർ ആണോ ശരീരം കൊടുത്തവർക്ക് പരിഗണന കൊടുക്കുമ്പോൾ അത് ഒരിക്കലും പേർസണൽ പ്രശ്നം അല്ല
വിന്നർ ആവണ്ടത് നിങ്ങൾ തന്നെയായിരുന്നു dear.രായാവിനെ pr ടീംസും ചാനലുകാരും കൂടി വിന്നർ ആക്കി. അല്ലെങ്കിൽ അവനെയൊക്കെ പുറത്താക്കേണ്ട എത്രയോ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ശോഭ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുക തന്നെ വേണം.
I never wanted to take any sides here but am forced to here it is... 1. If Marar is right about the psychiatric pill thing then, the perp, person who gave the pill to Sibin should go to jail. 2. Casting couch is a horrifying issue. Am glad that Marar brought it up, despite being a winner and a prominent face of the channel itself. Problem is, the way he approached it. First he said, many of the female contestants made it there due to casting couch or financial dealings. Then he changed it after the likes of Diya Sana called him out. Also, as long as, the victims or the perps names don't come out, everyone faces the doubts. Now Sobha was clearly a favourite of Mohanlal himself. So people would assume that she is like that. The way Marar handled casting couch was just bad. What should have happened is, women coming out and Marar backing them. Or he should reveal the names of the perps. 🤷♀️ 3. Marar had received favouritism from BB. He was talking about all the time Mohanlal bashed him, but they were all relevant (talking about Madhu, talking about hitting his wife, hitting Junaiz, "സുഖിപ്പിക്കൽ" comment about Sobha, and underplaying the ticket to finale tasks because he felt that the tasks were not "manly" enough). About underplaying TTF, if it was anyone else, Cerena, Reneesha, Junaiz, Rinosh, or even Sobha who underplayed the games, they'll be voted out by the audience. 🤷♀️ I liked Marar as a played (court task, ranking task) but I despised how he underplayed TTF. He was overconfident afrer knowing about the kind of support he had outside. 🤷♀️ 4. What I hated about Marar is the way he reacted to Rinosh, Junaiz, Sobha... He called them "വിഷം" "നക്കി" when, Rinosh especially, maintained respect and called him bro. And... The comment he wrote to Jaanmoni. He should apogise for it. Jaanmoni is one of the least popular contestant of BB but Akhil has a fanbase and he is setting a bad example by insulting her profession and social status. 5. His response to Dr Robin itself reflected narcissism. Dr Robin had called out favouritism and politics in BB but he sounded like he didn't Dr Robin to steal spotlight. 🤦♀️ Now am not a fan of Sobha. I despised her for calling Marar a sadist and for trying to justify that in front of his wife. She was visibly selfish in many instances. But in this case, I stand with her and other constestants who face bullying. 🤷bro
Bullshit ! Marar was clear from the beginning. He shouldn't give any damn names if he doesn't want to. He wanted to help Subin where they tried to give a wrong medication. It's Marar choice if he want to reveal the names or not. He was clearly told that there are only 2 bosses in Asianet in question . That's enough . The main issue was the casting couch problem. Marar's aim was to start for an investigation about Subin' s matter and the casting couch. That's it. What on earth this lady and others were started to heat up Infront of the media? If you didn't done any mistakes, why did you heating up about this matter? Utterly nonsense! This woman and others want more attention in the social media and they are very jealous of Akhil's capability.
@@sushantrajput6920 This woman, reneesha, cerena, rithu mathra, gopika, nadira, thesni khan and almost all other lady contestants are directly getting slut shamed in their cbs and dms. Most of them were forced to do videos saying it is not them. Then the comments are like ningal thanne anu kidannu koduthathu and athanu ee video cheythathu. i went and questioned some of them and then they asked me apm neeyum thuni azhichu kodutho 🥵 look at the intensity of this attack. And you think they are enjoying it? Shame on you. Your raajavu has thrown them out to cyber bullies . Look at this cb. Look at what all people are talking about Sobha? looks like you are enjoying it.
മനസ്സിലാക്കിയിടത്തോളം മാരാർക്ക് ഒന്നു വൈറൽ ആവണം.. ജിനൂസ് എന്ന യൂട്യൂബ് ചാനലിൽ കൃത്യമായ കാരണങ്ങൾ കൊടുത്തിട്ടുണ്ട്.. അല്ലാതെ സമൂഹത്തെ നന്നാക്കാൻ ഒന്നുമല്ല അയാൾ ഇങ്ങനെ ചെയ്തത്
Hats off to you shobha❤...What a simple lady you are ..wonderful...keep it up ...Dr robin parayunnapola ..Let dogs bark ,keep away from them..God will be with....you...
മാറാർക്കു ഇതെല്ലാം അറിയാമാരുന്നെഗിൽ എന്ത്നാ ബുദ്ധിമാനായ മാരാർ bbyil പോയത് ആവോ. റോബിൻ അതിനുള്ളിൽ നിന്ന് എതിർത്തപ്പോൾ എല്ലാർക്കും പുച്ഛമായിരുന്നു. മാറാരെ പോലെ സംസാരിക്കാൻ അറിഞ്ഞാലേ ആളുകൾ ഏറ്റെടുക്കു
1.Akhil health issues nu purathu poyi vannadinu sheshaman, comedy entertainment, tom n jerry combo koodudal focus aakiyadum. 2.Akhil otak alla akhil n team aayirunnu, team aayit shabaye bully cheyal 3.akhilne purathakan kure chanz undayirinnu, s5 il nalla favourism kitiyitund. Shaba❤
റെനീഷയെ bigg boss crew help ചെയ്തിട്ടുണ്ട്......fazil ne ഒക്കെ കൊണ്ട് നല്ലത് പറയിപ്പിക്കാൻ മാത്രം ഉള്ള performance ഒന്നും reneesha ചെയ്തിട്ടില്ല.ഏഷ്യാനെറ്റ് അവർക്ക് ഒരു എക്സ്ട്രാ boosting കൊടുത്തത് ആണ്.
@@Pranav12372 aa കുട്ടിക്ക് നല്ല pr work ഉണ്ടായിരുന്നു........pr work ആണ് റെനീഷയെ രക്ഷിച്ചത്.ഒരു ടാസ്ക് പോലും aa kutty മര്യാദയ്ക്ക് കളിച്ചിട്ടില്ല.ലാലേട്ടന് പോലും അവളോട് ഒരു നീരസം ഉണ്ടായിരുന്നു.ശ്രദ്ധിച്ചാൽ മനസ്സിലാവും.
We all know that you are an honest and brave girl. Those who know you are enough to support you during these times. Proud of you always ❤️
Really,, സെബിനെ ഔട്ട് ആക്കിയതിൽ അഖിൽ റിയാക്ട് ചെയ്തത് ok ആണ്,,, ബട്ട് female contestants നെ കുറിച്ച് സംസാരിച്ചത് മോശം തന്നെയാണ്,, ഇപ്പോൾ എല്ലാ രിലും സംശയത്തിന്റെ നിഴൽ വീണ്ണിലെ
ശരിയാണ് നേരത്തെ പറയാമായിരുന്നു സീസൺ 6 ലേക്ക് വരുന്നവർക്ക് മുന്നറിയിപ്പ് കൊടുക്കാമായിരുന്നു...
സീസൺ 7 ലേക്ക് ഉള്ള മുന്നറിയിപ്പ് കൊടുത്തില്ലേ ,അത് എന്താ പറയാത്തത്
@@ismailkunhamu2101bb6btrp koodiyathintae rodanam anu swayam pongi kku😅
@@ismailkunhamu2101aiyooo
.... blind fan of akhil
ഏയ്.. പറ്റില്ല... പറ്റില്ല.. കോൺട്രാക്ട്... കോൺട്രാക്ട് 🤣🤣🤣🤣
Avan ethrem parayan dhairyam onde per koode parayanam allengi parayathe erikanm😂. Eth verun vazha akhil
വാ പോയ ഒരു കോടാലി അപ്പുറത്ത് ഉണ്ടെന്ന് അറിഞ്ഞിട്ടും ഇത്രയും പറയാൻ കാണിച്ച ധൈര്യം 👍👍
Shobha❤,,
Well said shobha with correct points and with out any hesitation.....👍
അവൻ എല്ലാം നേടി. ഇനി ആരടെ ജീവിതം തുലഞ്ഞാൽ അവന് എന്ത്.
Nimishangal mathi jeevitham maari marayaan
ശോഭയുടെ പേര് അഖിൽ പറഞ്ഞില്ലല്ലോ... പിന്നെ എന്തിന് ശോഭ പ്രതികരിക്കണം എന്ന് ചോദിക്കുന്ന blind ഫാൻസ് ചെന്നു ശോഭ അടക്കം ഉള്ള female കണ്ടെസ്റ്റ്ൻസിന്റെ ഇൻസ്റ്റാഗ്രാം കമെന്റ് ബോക്സ് നോക്കിയാൽ മതി... അതുപോലെ സ്ലട്ട് ഷേമിങ്, ബുള്ളിയിങ് ഒക്കെ ഉണ്ടായാൽ പിന്നെ സൈലന്റ് ആയിട്ട് ഇരിക്കണോ...
Sathyam
💯 Sathyam
💯
@@krishnaindira5806yes.. game kazhinjittum shobha de name pala sthalathum eduth ittu degrade cheyyarund akhil.. sobha athil explanation ayitt ethelum interview il parayumpol akhil nu nallonam athine twist cheyth sobha de thalel idaanum ariyaam
Well done shobha ❤❤
Keep going..
You are a very strong person
Thanks Sobha for being honest and spoke. Akhil Marrar was very shrewd and acted innocent. It’s wrong to accuse others for their own benefit. Sobha always been honest .
Season 5 il dr robinte fame illathakkan vendi aghilinuvendi ulla show aayirunnu.youtubers ne ellam vilakkeduthanu aghil bigbos il poyathum. Aghil mararinte samsarathil sthreekale palatharathil Adhikshepikkarullathayi thonniyittund.
V brave lady❤ I am proud of you 💪
ശോഭ പറഞ്ഞകാര്യത്തോട് പൂർണ്ണമായും യോചിക്കുന്നു.l
എന്താ പറഞ്ഞത് ഒന്നെഴുതി വ്യക്തമാക്കാമോ
@@anooppkolathur107😂
Literate aayavark manasilavum Our mother tongue malayalam😊
chumma visham thuppunne... thurumpe lady... akhiline chavittan nokkunnu visham lady
ഇവരുടെ സീസൺ നടക്കുമ്പോൾ തന്നെ ശോഭയുടെ quality മനസ്സിലാക്കി അഖിലിനെക്കാളും ശോഭയെ support ചെയ്ത ആളാണ് ഞാൻ... അഖിലിന്റെ മോശമായ നിലപാടുകളും പ്രവർത്തികളുമൊക്കെ ഇപ്പോഴെങ്കിലും ആളുകൾ മനസ്സിലാക്കുന്നത് കാണുമ്പോൾ സന്തോഷം
Sathyam..eniku akhiline anne ishtalla..njan enna bavam anu ayalku
@@rencyjosimar1019 athe👍
Satyam..season 5 il itrem veruthupoya oru vyakthi illa.bharyaye adichittundennu abhimanathode parayunnavan.aa car task il sobhaye upadravichathokke orthal ariyam arodanu BB favorism kanichathennu.
@@remadevi2051 yes.. Car tasknte karym okke njn ann ethra comment ittu.. Pakshe blind fans akhilne ang nyaayeekarichu kasari.. Pinne njan ee season onnum areyum supporteyth onnm cheyyarilla... Naml veruthr samaym kalayunne enthina.. Majority orale eduth thalayil vechal pinne baki ella gamersum kuttakkar
Me too as well....
ഇപ്പോൾ ശോഭ പറയുന്നത് ശരിയാണ്. മാരാർ പറഞ്ഞ ചില പ്രസ്ഥാവനകൾ മോശമായിപ്പോയി
But akhiline target cheyth vishayathil ninn maaripokathirikkunnatgalle nallath
ശോഭ എന്ത് തേങ്ങയ പറയുന്നേ
ഇവർക്ക് കപ്പ് കിട്ടാത്തതിൻ്റെ അസൂയ....അഖിലിനോട് കാണിച്ചതൊന്നും ആരും മറന്നിട്ടില്ല
ശോഭയോട് കാണിച്ചത് എല്ലാവരും സൗകര്യപൂർവം അങ്ങ് മറന്നു.... 😏😏😏@@indirasouparnika6062
@@indirasouparnika6062എന്താണ് കാണിച്ചത് മറക്കാതെ ഇരിക്കാൻ മാത്രം... Show ൽ കാണുന്നതല്ല പുറത്തിറങ്ങി അവർ എങ്ങനെ behave ചെയ്യുന്നു എന്നതാണ് കാര്യം... അവര് അഖിലിനോട് ഒരു വൈരാഗ്യവും വച്ചിട്ടില്ലല്ലോ
അയാൾ അങ്ങനെ പറഞ്ഞെങ്കിൽ ആണ് കുട്ടികൾ ആരെന്നു പറയാനുള്ള ധൈര്യം കാണിക്കണം. അയാൾ bb ൽ കാണിച്ചു കൂട്ടിയതൊക്കെ എല്ലാവരും കണ്ടു. അയാളെ മാത്രമാണ് bb support ചെയ്തത്. Bb ൽ നിന്ന് എല്ലാവരും വാങ്ങിയിട്ട് awarness ന് വേണ്ടിയാണു ഈ കാര്യം പറഞ്ഞതെന്ന് പറയുന്നത് ശെരിയല്ല. അയാൾക്ക് അതിനു ധൈര്യം ഇല്ലെങ്കിൽ പറയാൻ പോകരുത്
Evdenkilum irakalude peru parayarundo Mr?????
വേണ്ട....പ്രതികളുടെ പേര് പറയാമല്ലോ...@@ishka3568
@@ishka3568irakalude alla, culprits nte peru parayamallo
Sibinന്റെ അറിവും സമ്മതവും ഇല്ലാതെ ആണ് അഖിൽ അവരുടെ personal conversation elements പോലും വിളിച്ചു പറഞ്ഞതെന്നു പൂജയുടെ interview കണ്ടപ്പോൾ മനസ്സിലായി.... അഖിൽൻറ്റെ വായ്പ്പാട്ടാണെങ്കിൽ അയാൾടെ കൈവിട്ടുപോയി 😢😢.....
All asianet employees and all woman contestants are under suspicion now, and his words literally threw all these girls into slut shaming and still having no regrets about it.... What if this is happening to his sister, mother or wife?
Culprits should be exposed and punished, no doubt about that. But why to make innocent people suffer in the path...
Akhil Marar's self boasting is so disgusting and this man is like going to any extent of personal attack to win his arguement. The comment he gave for Janmoni's video exposes his real face, insulting the entire makeup artists, and later the comment vanished. Dont know why this man is becoming everybody's spokeperson, that too without their consent. Sibin is a very good convertionalist and also the girls who are mistreated, all are intelligent and capable of speaking for themselves. Why this man is becoming their 'spoke-daddy' and messing with many people's lives😤
People with fame must show some responsibility and accountability to their words and deeds , and being a little humble to accept their mistakes will only make their journey more shining.... #againstallalppatharam
💯
Very well said
he has some hidden agenda behind this. As rinosh said when he contest in election he can add this to his thallu kadha saying. keeping my career at stake I fought for other Bb contestnats. or else this person might have got offer from 24 or flowers channel from SKN. SKN is asianet's rival. Akhil is not someone who will do something without getting any benefit.On top of that his unsahikkable veervadama and thallal.
Very well said .,,
Ath sibin nuna parayunnathaanu... akhil nodu sibin thank you okke paranju vannarnnallo.. ipo kai vitt poyapol maati maati parayunnu.. randu perum avaravarde labhangalk use aaki.. akhil nu kurach benefit undaayi.
Sibin ne kaal athondaakum..
2 perum kanakka
Full support to Shobha ❤
Sobha parayunnathellam nooru sathamanam currectanu . Ayalku bakiyulla Ella alkarodum puschamanu.
Brave lady! ❤ we are with you
Iron lady ❤
Rust iron lady 😂
അഖിൽ മാരാർ ക്ക് ബിഗ്ബോസിൽ വരാൻ ഉള്ള യോഗ്യത ആയി ഏഷ്യാനെറ്റ് കണ്ടത് ഡോക്ടർ റോബിനെ മോശം പറഞ്ഞു... 😀😀😀.. ഇങ്ങനെ ഉള്ളവന്റെ കൈയിൽ നിന്നും ഇതിൽ കൂടുതൽ നിലവാരം ഉള്ളത് expect ചെയ്യേണ്ട
Xactly!😂
Shoba well said.Evide personal grudge vachu issues undakkunnathu akhil anu.Sobhakku ayalekkalum remuneration kitti ennullathinte frustration anu therkkunnu .chumma vannu allegations undakkiyittu karyam ella .proof undakkanum.ethokke public ariyunnathinu munpu ariyendathu asianet higher officials anu .ennittu enquiry & action vannillengil public platform vannu parayam . parayuvanengil athil clarity venum .
Athe junaisineyum rinoshineyum season6 nte prgrm n vilichath pattiyilla😂
Proud of you Iron lady sobha vishwanath ❤🔥
😂
. Eppzhum pakayum asooya mathram
Thurumb lady😂
Shobha superb girl
I was supporting marar
Wen he was in biggboss
Now I am with you girl 🥰💪🏻💪🏻
ഇവർ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്
ano ammava 😂
@@rinuthomas6754 🤣🤣🤣🤣not ammavan... Rinu kunuvave
കോപ്പാണ് 🤣🤣
visham thuppunne ..... thurumpe lady... nanamillathe kidanne maraarkke ethire visham thuppunnu... sheyyy
She said well.
Dr Robin 100% genuine ayirunnu. Dr❤️❤️❤️. Sobha parayunnathu poornamayum yochikkunnu
Genuine 😂nanam undo koppe aa kallne okke support cheyan...marar ithiri sensible anu chila karoyangalil ennathu ozhichal angerum robine pile thanne
swayam pongi i enganae anu rech kittiyathu? Drae illatha kuttam paranju bbyil chance kittan nariya kali kalicha pottiya filim director with peyad😅
Eyale okke enthina ith vepp velupikane aavo. Randum alpan raajav aanu
ഇത് ആ അലറൽ വിരനോ 🤣
@@midhunkb80 alla mundupokki swayam pongi
അഖിലിനെ എല്ലാവരെയും ചവിട്ടിതാഴ്ത്താൻ ഉള്ള കഴിവുണ്ട്, മറ്റുള്ളവർക്ക് അതു കുറവാണ്, അത് അവരുടെ കഴിവുകേടെല്ല അവർക്ക് cheap publicity ആവശ്യമില്ല, ശോഭയോട് ഒപ്പം 👍
ശോഭക്ക് കൊണ്ടത് അവൾ അങ്ങനെ ആയോണ്ട് ആയിരിക്കും 🤣 ഈ ശോഭക്ക് വേണ്ടി എനിക്ക് റോബിന്റെ അച്ചൻ pr തന്നിട്ടുണ്ട് അഖിലേനെ തെറി പറയാൻ 🤣
❤
Itrem visham ullil vechond nadakna stree!! 🤮🤮
അയാൾക്ക് ആരെ വേണേലും എന്തും പറയാം. അതെല്ലാം അയാളുടെ ഫാൻസ് നോർമലൈസ് ചെയ്യും. ഇപ്പോഴും കമൻ്റ്സ് നോക്കിയാൽ അത് കാണാം
അഖിൽ ബിഗ്ബോസിൽ നിന്നു കിട്ടിയ ത് എല്ലാം തിരികെ നൽകട്ടെ കുറച്ച് എങ്കിലും മാനമുണ്ടെങ്കിൽ
Nchinu soukaeyamillaa
He spent 100 days and played so well. … why should he give it back!!! Bullshit
Ys
Y? Pullikaran kallichu nediyathanu..njangal vijayapichathanu
Marar k favourism kodukkunnu ennu valare evident aayirunnu..mathramalla ellarukum marar k ethire kalikkan pediyayirunnu except Shobha junais kanichath pedich kondu thanne aanu.Ipo season 6 l jasmine and gabrik ethire palarkum pedi BB avark Favourism kodukkunnath kond thanne aanu..
Eppozhathe season kanumbo manasilayi soba individual ayi andhassayi kalichu eragiya bold ladyanennu.
ശോഭ well said 👍🏼. ആ seson മുഴുവൻ ഇവന്റെ pr ശോഭയെ വലിച്ചു കീറി. സ്ത്രീ ആയതോണ്ട് നാറ്റാവുന്ന maximum അവൻ ചെയ്തു. മറ്റുള്ളോരെ പുച്ഛിക്കുന്ന അവന്റെ നാറിയ രീതികൾ react ചെയ്യുക തന്നെ വേണം. Rinosh ശോഭ good👌🏼
വാഴ റീനോശ് gud എന്ന് 🤭🤭🤭അപ്പോൾ തന്നെ ആരുടെ PR ആണെന്ന് മനസിലായി 🤣
@@ramram76291 നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലെടെ. വാഴ വെക്കുന്നോരെയും വളർത്തുന്നോരെയും വേണം പറയാൻ . കഷ്ടം വിട്ടുപിടി
@@kiyara308 corect... ഇപ്പോ ആണ് ശെരി ആയത് 🤭🤭🤭
അവന്റെ പ്രശ്നം അല്ല ഷോ കണ്ട പ്രേക്ഷകരാണ് അവിടെ എന്താണ് ഇവൾ അവിടെ കട്ടി koottiyath
Shobha deserves it . And Rinosh avane patti onnum parayan illa 😅. Shobha pinne PR onnum undayitte illaa 😂. Chumma thalli marikaathe. Shobhayude character Ellam bigbossil exposed aayath annu no 1 fake
മാരാർക്ക് ഈ സീസണിൽ കയറി ആളാവണം. എല്ലാരംഗത്തും ചില പുഴുക്കുത്തുകൾ ഉണ്ടാവും. അതിനെ പൊക്കിപിടിച്ചു.ശോഭ പൊരുതി വിജയിച്ച വ്യക്തിയാണ്.
ആണല്ലേ... 🤭🤭അയാൾ സംസാരിച്ചത് അയാൾക് വേണ്ടി അല്ല ഹേ... ആദ്യം അത് മനസിലാക്ക്
@@ramram76291 ഇന്നത്തെ സ്ത്രീകൾ സ്വന്തം പ്രശ്നങ്ങൾ പുറത്തുപറയാൻ മടിക്കുന്നവരല്ല.
ഇന്നത്തെ സ്ത്രീകൾ സ്വയം പ്രതികരിക്കുന്നവരാണ്.
@@jayakumarg6417ellarum angne alla bro chilark swayam parayan bhayam aan
@@ramram76291 eda anthame.. ayal ayalku vendi thanneyanu samsariche... Athine sibineyum sexual assault caseum mara aaki upayokichu... Avanu cash korch koduthunum ,avane porathakan noki ennokke kola thallalle aa myranu thallane.. uluppileda adime
Well said 👏🏼👏🏼👏🏼
അഖിൽ അതിനുള്ളിൽ പറഞ്ഞത് എല്ലാവരും കേട്ടതാണ് ഞാൻ വിന്നർ ആയാൽ ലാലേട്ടന്റെ വലതു ഭാഗത്തു ഞാനും മറുഭാഗത്തു റെനിശയും ആകണം എന്ന്. ശോഭ നിൽക്കുന്നത് എനിക്ക് ആലോചിക്കാനും കൂടി വയ്യ എന്ന്. അതുപോലെ തന്നെയാണ് നടന്നതും. രണ്ടാം സ്ഥാനത്തിന് റെനിഷ ഒരിക്കലും അർഹ ആയിരുന്നില്ല. ശോഭ പറയുന്നത് പോലെ അഖിലിനെ പുറത്താക്കാൻ ഒരുപാട് കാരണങ്ങൾ അഖിൽ അവിടെ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ BB അവനെ പ്രൊട്ടക്റ്റ് ചെയ്യാണ് ചെയ്തത്. ഇപ്പൊ എഗ്രിമെന്റ് കാലാവധി കഴിഞ്ഞപ്പോൾ വിളിച്ചു പറയുന്നു അവനെ അവർ പുറത്താക്കാൻ ശ്രമിച്ചിരുന്നു എന്ന്. എന്താ ഇത് കണ്ടവർ പൊട്ടൻ മാരായിരുന്നോ. BB യുടെ ഇരട്ടത്താപ്പ് ഒരുപാട് കണ്ടിട്ടുണ്ട്. അതിൽ ഒന്നാണ് dr റോബിന്റെ കാര്യം. അയാൾക്ക് നേരിടേണ്ടി വന്ന ഒരു കാര്യം അയാളുടെ കണ്മുന്നിൽ നടന്നു. അതിൽ ജുനൈസിനു പരാതി ഉണ്ടായിട്ടും അത് സോൾവാക്കി വിട്ടു ബിഗ്ഗ് ബോസ്. അതിനാണ് അയാൾ അവിടെ ചോദ്യം ചെയ്തത് അവരുടെ ഇരട്ടത്താപ്പിനെ. അതും അയാൾ അവരുടെ എഗ്രിമെന്റ് കാലാവധി ഉള്ളപ്പോൾ തന്നെ അത് ചോദ്യം ചെയ്യാൻ ദൈര്യം കാണിച്ചു. അഖിലിന്റെ അന്തം ഫാൻസിന്റെ അറ്റാക്ക് ശോബക്ക് നേരെ വരുന്ന കമന്റ് നോക്കിയാൽ മനസിലാകും. അത് അഖിൽ നിർത്തലാക്കണം. അഖിൽ പറഞ്ഞ ചില കാര്യങ്ങൾ സത്യമുണ്ടന്ന് തോന്നി അത് തെളിയിക്കാൻ കഴിയണം.
കറക്റ്റ് കറക്റ്റ് റെനീഷ സെക്കന്റ് വരാനായിട്ട് ഒന്നും ചെയ്തില്ല ഗെയിംയിൽ
Shobhayentha cheythe 😂😂😂😂
@@sheffylibu8687 എപ്പിസോഡ് കാണു
@@sheffylibu8687 എപ്പിസോഡ് കാണെ
Enthayalum raneeshayekkal nallathupole perform cheithu
മാരാർ ബിഗ് ബോസ് എന്ന ഷോയിൽ പോകുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി മുണ്ട് പൊക്കുന്നത് എന്ന് ഒരു ഇൻ്റർവ്യൂവിൽ ചെന്ന് പറഞ്ഞതാണ് 😂😂 ആ മഹാൻ ആണ് മൂന്നാം പക്കം ബിഗ് ബോസിൽ പോയത് 😂😂 സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങണം എന്ന് പറഞ്ഞ മാരാർ പറഞ്ഞതൊക്കെ വളച്ചൊടിച്ച് വിഡിയോയും ആയി വരും 😂😂 നിലപാട് അവനു സ്വന്തം കാര്യത്തിന് വേണ്ടി ആണ് 🙏🏼
Well done shoba❤
Akhil contestants ആയ സ്ത്രീകളെ തന്നെയാണ് പറഞ്ഞത്.. Controversy ആയപ്പോ അത് പിന്നമ്പുറത്തു work ചെയ്ത സ്ത്രീകളെന്നു വളച്ചൊടിച്ചു...
അതെപ്പോ അങ്ങിനെ പറഞ്ഞത്.. പിന്നാമ്പുറത് വർക്ക് ചെയ്ത സ്ത്രീകൾ എന്ന് 🤔
ayal clear aayt parayand contestants aayt vannavarod audition vannit kittathavarodum okke evar sexual favours chodichittond.. athil oraal hotel poya proof ayalde ondenn.. pinne 3-4 per eppzhe video ettittond avark undaya bad experience
Angane orikkalum valachodich pulli paranjittilla eduthu paranjarunnu pulli season 5ile sthreekalonnum angane poyittilla ath cash idapadukal mathramanu ullathenn mattu seasonile chila sthreekal angane poyittundennanu paranjath . Pinne thettu cheyyathavar athorth pedikkunnathenthina ara poyittullathenn avarkk swayam ariyam ellarum koodi valachodich ath ivalalle avalalle enn samshayikkunnathilanu Ella preshnavum
Pinnampurath work cheytha oru sthreeykk ingane oru preshnam undayi athinu thelivum kanichu please karyam muzhuvan kanathe onnum samsarikkaruth
ഏതാ ഈ vanam😂😅😅
നല്ല ചോദ്യം ബോധമുള്ളവരെ ബിഗ്ബോസിൽ ഉണ്ടെന്നർത്ഥം, എന്തുപറഞ്ഞാലും മാരാർ നീണാൾ വാഴട്ടെ എനു ആ സീസണിൽ ഉള്ള പെണ്ണുങ്ങൾ പറയുമെന്ന് മാരാർ ക രു തിയിട്ടുണ്ടാകും ഇങ്ങനെ പ്രതികരിക്കുമെന്ന് മാരാ ർ പ്രതീക്ഷിച്ചിട്ടുണ്ടാവുകയില്ല
ശോഭ പറഞ്ഞത് വളരെ കറക്ട് ആണ്
Shobha fake 😂
@@rajiveenaveena9693അഖിൽ... വായ പോയ കോടാലി... 🤣🤣🤣🤣
What correct?
Shobha is snack..... Akhil is brilent
@@deepeshmelath2053 സ്നാക്കോ.... 🤣🤣
ആരെയും നാണം കെടുത്തിയും വ്യക്തി ഹത്യ ചെയ്തും മാരാർക്ക് മൈലേജ് വേണം. അതിപ്പോ സ്വന്തം ഭാര്യ ആയാലും അമ്മായിയമ്മ ആയാലും. ഇത്ര സ്വാർത്ഥനായ ഒരാൾ..!!!😡😡😡
അവൻ പറഞ്ഞത് സത്യമാണെന്ന് പറഞ്ഞു പലരും വന്നിട്ടുണ്ട്
True
Exactly 👌
Very correct
@@RamAliChristo എന്നിട്ട് അയാൾക്കിപ്പഴാണോ തോന്നിയത് പറയാൻ? സംഭവം നടന്നപ്പോ എന്തുകൊണ്ട് പറഞ്ഞില്ല. അപ്പൊ ഈ പണവും പ്രശസ്തിയുമൊന്നും കിട്ടില്ലാരുന്നല്ലോ. അതുകൊണ്ട് അന്ന് അണ്ണാക്കിൽ പിരിവെട്ടി ഇരുന്നു. ഏഷ്യാനെറ്റിന്റെ എച്ചില് തിന്നാൻ വേണ്ടി. എന്നിട്ട് തള്ള് ആണെങ്കിലോ ലോകത്ത് എല്ലാ അനീതിക്കുമെതിരെ പോരാടുന്ന എന്തോ വല്യ സംഭവം 😂😂😂ഇവന് ഉളുപ്പുണ്ടാരുന്നെങ്കിൽ ഇങ്ങനെ ഒരു സംഭവം കണ്ട നിമിഷം അവിടുന്നിറങ്ങണമായിരുന്നു. പകരം അവനും അതിന്റെ പങ്കുപറ്റി വീടും കാറും luxury life um ഉണ്ടാക്കീട്ട്... 🤣🤣🤣🤣ചേട്ടൻ viral ആവാൻ..
Well said Shobha. It will really effect all women contestants life in BB. So sad. If Akhil feel BB is unfair then 1st he should give back his trophy & winning cash. Y he used that dirty cash then. Akhil was the person who said his BB5 has the highest trp bla bla ...at the started time of BB 6 now suddenly he is blaming like this. y didn't he say this all allegations at that time . I feel like getting the highest trp for BB 6 triggered him.
Bb unfair anenu he never told. He told 2 people working in this channel is causing bad name to the entire show and channel ennanu paranjathu...ayal avde undaki ya contents nu audience kodutha votes base il anu he got the trophy.. endemol shine kodutha cash aanu 50 lakhs.....allathe asianet koduthatalla.. asianet puliku oru chance koduthitundengil
Athinu pulli atinullil neeti pulartiyitund. Avde game kalichanu audience vote nediyathu..
Atinenthinu trophy n prize money tirichu kodukanam.
Thats the dumbest thing anyone said.
First of all Akhil didnt mention anything bad about the BB show, he said against two individuals.
Now as per your opinion if Akhil should give them back what he earned through BB, then give him back 100 days of his life and give him back all the money BB made by selling Akhils face and content.
Atleast say something sensible
@@unknown_8_N well said
@@unknown_8_N He is not targeting BB or Endomolshine. It's only Asianet. Chances are there he must have got money from some channel to defame Asianet. So that Endomolshine will change Asianet to some other. Already 6 seasons up if BB gets bad reputation because of Asianet they will drop them. It's has happened in Hindi and some other language.
@@dhanyah529 Watch the video first and then comment.
He has clearly mentioned that he has nothing against BB or Asianet, he mentioned about two individuals who were the ones creating problems.
Dont try to twist the subject when it is clearly spoken.
Sobha is right🎉🎉🎉🎉🎉🎉🎉🎉
Mm she no 1 fake
Poison Shobha fake
Shobha 🔥
Shoba u r exactly right...❤ u r the main victim of season 5 due to social media manipulation , degrading and toxicity coz of paid prs of some contestants or unbiased review..same way those who react against jinto's bad act bb 6 contestants like jasmin , gabri, resmin,nora etc suffering the same...
Shobha played as an individual. Maarar played with the support of shiju, manyatimes he broke down And wanted to quit, shiju emotionally supported And motivated to continue. When he was weak, big nose even iganized the circles games And many others
Shobha❤❤
ശോഭയും റിനോഷും വന്നു സംസാരിച്ചത് ബിഗ്ഗ്‌ബോസിന്റെ ഉഡായിപ്നെക്കുറിച്ചു തന്നെയാണ്. അവരുടെ സീസണിൽ mararod favorisam കാണിച്ചു എന്നാണ് പറഞ്ഞത്. Marar പറയുന്നത് പുള്ളിനെ ദ്രോഹിച്ചു എന്നാണ് അത് ഒരിക്കലും ശരിയല്ല. ആ കാര്യത്തിൽ ശോഭ nadira rinosh പറഞ്ഞ കാര്യങ്ങൾ ആണ് സത്യം. Asianet ബിഗ്ഗ്‌ബോസ്സിന് ഉഡായിപ്പുണ്ടെന്നു season 1 മുതൽ season 6 വരെ കണ്ട പ്രേഷകർക്കു അറിയാം. Marar ബിഗ്ഗ്‌ബോസ്സിൽ വന്ന എല്ലാ സ്ത്രീകളെ അടച്ചു ആഷേപ്പിച്ചാണ് സംസാരിച്ചത്. അവരെ മോശക്കാരി ആക്കി തന്നെയാണ് സംസാരിച്ചത്. എത്ര ഉരുണ്ടുകളിച്ചാലും അത് ആരോടെങ്കിലും personal ഗ്രഡ്ജ് ന്റെ പേരിൽ ആണെങ്കിലും. ബിഗ്ഗ്‌ബോസ്സിൽ അവസരം കിട്ടാത്ത ആൾ ആണ് അവർക്കുണ്ടായ മോശം അനുഭവം പറഞ്ഞ് വന്നത്. അവരുടെ instagram profile നോക്കിയാൽ അറിയാം ക്യാഷ് കൊടുത്താൽ അവൾ video ചെയ്തു കൊടുക്കും. 3 minit Dm ചെയ്യാൻ 4000.15 minit video ചെയ്യാൻ 7000.
അത് തോന്നിയിരുന്നു, ആ കുട്ടിയെ പോലും വിശ്വാസ്യത ഉണ്ടാക്കാൻ ആണു ഉപയോഗിച്ചത് എന്ന് തോന്നി....
Aa kuttiyude id enthaan
We are with u mam....and I support ur brave also....
I love Shoba
നിങ്ങൾ ഇപ്പൊ സംസാരിക്കുന്നുണ്ട്... Well done ശോഭ ❤️
Uluppundo
അവർ അന്നും സംസാരിച്ചിട്ടുണ്ട് യാതൊരു പേടിയോ ഇമേജ് conscious ഓ ആവാതെ.... പക്ഷെ നിങ്ങൾ ഫെമിനിസ്റ്റ് ആയിട്ട് പോലും സ്ത്രീകളെ ഏറ്റവും അപമാനിച്ച നിങ്ങളുടെ ഫ്രണ്ട് നെ ആണു സപ്പോർട്ട് ചെയ്തത്,.... Favoring...
True .ദിയാ സന ഉൾപ്പെടെയുള്ളവരും നാദിറയുടെ സുഹൃത്തുക്കളും അഖിൽ മാരാരെ Show - യുടെ സമയത്ത് Support ചെയ്തത് വിശ്വസിക്കാൻ കഴിഞ്ഞില്ല . അത്രയ്ക്കും സ്ത്രീവിരുദ്ധത അയാൾ ആ ഷോയിൽ കാണിച്ചിട്ടുണ്ട്. നാദിറയെ അയാൾ കൂടെ നിർത്തിയത് അവരുടെ community യുടെ vote കിട്ടാനാണ്. അല്ലാതെ അവരോടുള്ള താൽപര്യം കൊണ്ടല്ല..
I remember Sruthy Sithara coming and saying that maarar is not queerphobic. But Maarar proved that he is queerphobic and egoistic. You people were blindly supporting his male chauvinistic character and regressive stetement. i really doubt if it was out of love for him or out of hate for a season 4 contestant.
😂😂😂 evark asuya ane
As dr robin said accept mistakes and correct your mistakes.....Marar ,dr robin is a correct example of a good human being.. Shobha,sure you should have been the winner of bb5
Sobha ❤
ജബ്രികളുടെ ചോര കുടിച്ചു വളരാൻ പോയ അട്ടയാണ് സിബിൻ.....പക്ഷെ കർമ്മ തിരിച്ചടിച്ച്...
Jabrikalkulla karma daivam!,,kodukkum,,,sibinokke avarude munnil onnumalla
@@jenna.7230, പിന്നെ, ദൈവം ബിഗ് ബോസും കണ്ടിരിക്കുവല്ലേ😅😅😅😅....
Ath angane oru monnan😂🙏
Jabrikal punyalan onnumaloa. Sibin avarkkethire kalichittundengil ath ayalde game. But Sibin quit cheyyanam enn parayan mathram pressure undayenn njan vishwasikkunnilla
Sibin മോങ്ങുന്നത് kandappol enthoru sugham 🤣🤣🤣
Season 5 nadanna time sobhayude against ninna alanu njan. Big boss kazhunju kure nalu kazhinjanu manasilayathu Sobha anu correct ennu. Well said
Shobha correct enno😂 no1 fake
@@ash0760 kure sthrekalkku mosham anubhavam undayi ennu paranju video ettu,eppl vere oru ladye degrade cheyyan nadakkunna alanu fake. Lime light nilkkan vendi kanikkunna kure koprayangal.
അഖിലിന്റെ കാര്യം ഒരു ഗതിയും പരഗതിയും ഇല്ലാതെ നടന്ന ഒരു വ്യക്തിയെ ബിഗ് ബോസും ഏഷ്യാനെറ്റ് ചേർന്ന് ഉയരങ്ങളിൽ എത്തിച്ചപ്പോൾ അത് തിരിച്ചു കടിച്ചു ഇതിനെ ഞങ്ങടെ നാട്ടിൽ അഹങ്കാരം എന്നാണ് പറയുക ഒരു സ്ത്രീയുടെയും പുരുഷനെയും സ്വയം ഇഷ്ടപ്രകാരം അവർ താമസിക്കുന്ന സ്ഥലത്ത് ചെന്ന് ശാരീരിക ബന്ധം ഏർപ്പെടുമ്പോൾ അതിനു മറ്റുള്ളവർക്ക് എന്താണ് ഇത്ര പ്രശ്നം അത് അവരുടെ പേഴ്സണൽ കാര്യമല്ലേ
അതിനു അയാൾ പെണ്ണുങ്ങളെ ആണോ പറഞ്ഞത്... അതിന്റെ തലപ്പത്തു ഇരിക്കുന്ന 2 വ്യക്തികളെ അല്ലേ 🤔🤷🏽♀️
പെണ്ണുങ്ങളുടെ എല്ലാം സംശയത്തിന്റെ നിഴലിൽ വിട്ടു @@ramram76291
Ninte aarrkkengilum ingane oru preshnam ondayalum ingane parayumo Asianetil anganathe 2 per ond thamasikkathe ariyum
അതൊക്കെ ശെരി ശരീരം കൊടുത്തു പ്രേക്ഷകരെ വിഡ്ഢി ആകണേ എന്തിനാ പ്രേക്ഷകരന്താ പൊട്ടന്മാർ ആണോ ശരീരം കൊടുത്തവർക്ക് പരിഗണന കൊടുക്കുമ്പോൾ അത് ഒരിക്കലും പേർസണൽ പ്രശ്നം അല്ല
@@ramram76291ലേഡി contestant എന്ന് എടുത്തു പറഞ്ഞതൊന്നും കേട്ടില്ലായിരുന്നോ 🤭🤭🤭
Well said sobhechi ♥️
വിന്നർ ആവണ്ടത് നിങ്ങൾ തന്നെയായിരുന്നു dear.രായാവിനെ pr ടീംസും ചാനലുകാരും കൂടി വിന്നർ ആക്കി. അല്ലെങ്കിൽ അവനെയൊക്കെ പുറത്താക്കേണ്ട എത്രയോ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ശോഭ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുക തന്നെ വേണം.
എന്നിട്ട് സെക്കന്റ് position il പോലും വന്നില്ലല്ലോ വിന്നർ ആകേണ്ട ആള്...
🤭🤭🤭ഇവരോ... 100 ദിവസം അവിടെ നിന്നതിൻറെ കാരണം തന്നെ ഇപ്പോഴാ clr ആയത് 😂😂😂
Second position ഒക്കെ വരാൻ ഉള്ള ചാൻസ് ഉണ്ട്
@@JAJ4845അതിനു രായാവിന്റെ pr സമ്മതിക്കണ്ടേ.. 🤣🤣🤣
Second polum ella
Shoba❤❤❤❤
She is intelligent and smart , dignified nature .
Marar exposed
Mm 😂
Shoba u are right.....🫶 Marar king of male chauvinism.... Worst winner ever
Iron Lady ❤️❤️❤️
Akhil Marar thanne alle paranjath Bigg Bossil poovunnatinekal nallath lulu MaliL pooyi mundupokkum enn Ennit nthinan ee pulli pooyath so ah orotta statement kond thanne pullide standard manasilakkam👍
I never wanted to take any sides here but am forced to here it is...
1. If Marar is right about the psychiatric pill thing then, the perp, person who gave the pill to Sibin should go to jail.
2. Casting couch is a horrifying issue. Am glad that Marar brought it up, despite being a winner and a prominent face of the channel itself.
Problem is, the way he approached it. First he said, many of the female contestants made it there due to casting couch or financial dealings. Then he changed it after the likes of Diya Sana called him out. Also, as long as, the victims or the perps names don't come out, everyone faces the doubts.
Now Sobha was clearly a favourite of Mohanlal himself. So people would assume that she is like that. The way Marar handled casting couch was just bad. What should have happened is, women coming out and Marar backing them. Or he should reveal the names of the perps. 🤷♀️
3. Marar had received favouritism from BB. He was talking about all the time Mohanlal bashed him, but they were all relevant (talking about Madhu, talking about hitting his wife, hitting Junaiz, "സുഖിപ്പിക്കൽ" comment about Sobha, and underplaying the ticket to finale tasks because he felt that the tasks were not "manly" enough).
About underplaying TTF, if it was anyone else, Cerena, Reneesha, Junaiz, Rinosh, or even Sobha who underplayed the games, they'll be voted out by the audience. 🤷♀️ I liked Marar as a played (court task, ranking task) but I despised how he underplayed TTF. He was overconfident afrer knowing about the kind of support he had outside. 🤷♀️
4. What I hated about Marar is the way he reacted to Rinosh, Junaiz, Sobha... He called them "വിഷം" "നക്കി" when, Rinosh especially, maintained respect and called him bro.
And... The comment he wrote to Jaanmoni. He should apogise for it. Jaanmoni is one of the least popular contestant of BB but Akhil has a fanbase and he is setting a bad example by insulting her profession and social status.
5. His response to Dr Robin itself reflected narcissism. Dr Robin had called out favouritism and politics in BB but he sounded like he didn't Dr Robin to steal spotlight. 🤦♀️
Now am not a fan of Sobha. I despised her for calling Marar a sadist and for trying to justify that in front of his wife. She was visibly selfish in many instances. But in this case, I stand with her and other constestants who face bullying. 🤷bro
Bullshit !
Marar was clear from the beginning. He shouldn't give any damn names if he doesn't want to. He wanted to help Subin where they tried to give a wrong medication. It's Marar choice if he want to reveal the names or not. He was clearly told that there are only 2 bosses in Asianet in question . That's enough . The main issue was the casting couch problem. Marar's aim was to start for an investigation about Subin' s matter and the casting couch. That's it.
What on earth this lady and others were started to heat up Infront of the media?
If you didn't done any mistakes, why did you heating up about this matter? Utterly nonsense!
This woman and others want more attention in the social media and they are very jealous of Akhil's capability.
@@sushantrajput6920 This woman, reneesha, cerena, rithu mathra, gopika, nadira, thesni khan and almost all other lady contestants are directly getting slut shamed in their cbs and dms. Most of them were forced to do videos saying it is not them. Then the comments are like ningal thanne anu kidannu koduthathu and athanu ee video cheythathu. i went and questioned some of them and then they asked me apm neeyum thuni azhichu kodutho 🥵 look at the intensity of this attack. And you think they are enjoying it? Shame on you. Your raajavu has thrown them out to cyber bullies . Look at this cb. Look at what all people are talking about Sobha? looks like you are enjoying it.
She is right
മാറാറിനെ അറിഞ്ഞ നാൾ മുതൽ ഒരു തരത്തിലും accept ചെയ്യാൻ പറ്റത്തവരുണ്ടോ..
Soba parayunna karyangal valare sheriyanu.
S5 കണ്ടിട്ടില്ല ...but shobha❤❤❤ഞാൻ ഇപ്പോ ഇവരുടെ ഒപ്പം ❤
മനസ്സിലാക്കിയിടത്തോളം മാരാർക്ക് ഒന്നു വൈറൽ ആവണം.. ജിനൂസ് എന്ന യൂട്യൂബ് ചാനലിൽ കൃത്യമായ കാരണങ്ങൾ കൊടുത്തിട്ടുണ്ട്.. അല്ലാതെ സമൂഹത്തെ നന്നാക്കാൻ ഒന്നുമല്ല അയാൾ ഇങ്ങനെ ചെയ്തത്
Hats off to you shobha❤...What a simple lady you are ..wonderful...keep it up ...Dr robin parayunnapola ..Let dogs bark ,keep away from them..God will be with....you...
Shoba👍
Well said Sobha 😍👍
അഖിൽ മാരാർ കവലപ്രസംഗം നടത്തുന്ന അമ്മാവൻ മാത്രം 👍
Ayal paranje aal instayil umde 😂😂
Well said Shobha❤❤
Marar selfish aya oru swayam ponghiyanu.
I'm sorry sobha...njan akhiline support cheythu orupad ...ningal oru bhayankariyayi annu thonni poyi.. I'm really sorry...sibin yathoru qualitiyum illathoru manushyananennu ayal kurachu divasangal kondu manassilayathanu..
Shobha keep going. ❤
മാറാർക്കു ഇതെല്ലാം അറിയാമാരുന്നെഗിൽ എന്ത്നാ ബുദ്ധിമാനായ മാരാർ bbyil പോയത് ആവോ. റോബിൻ അതിനുള്ളിൽ നിന്ന് എതിർത്തപ്പോൾ എല്ലാർക്കും പുച്ഛമായിരുന്നു. മാറാരെ പോലെ സംസാരിക്കാൻ അറിഞ്ഞാലേ ആളുകൾ ഏറ്റെടുക്കു
Who voted for Shobha last season?
Mee
Me❤
Me
Mee
ഞാൻ
Strong Lady ❤❤❤❤❤
Well said ❤
Shobha chechi ❤
Shobaa brave ladyy. Keep going ❤
Maaraar vaa poya kodaali. Ayaalk aarem enthum parayaam. Thirichu aarum onnm parayaruthu enna mind aanu ayaalk.
Shobha hatsoff👏👏👏👏
ഫ്ലാറ്റിൻ്റെ പാല് കചൽ നടന്നു റോയിയുടെ50 ലക്ഷം കിട്ടി ,മാരുതിയുടെ വണ്ടി കിട്ടി എപ്പോഴാണ് ബോധോദയം ഉണ്ടായത്
Sibinu vendi samsaricha marar robinde karyathil evideyayirunnu.
Candid and Brave! Always fighting for justice. Best wishes.
1.Akhil health issues nu purathu poyi vannadinu sheshaman, comedy entertainment, tom n jerry combo koodudal focus aakiyadum.
2.Akhil otak alla akhil n team aayirunnu, team aayit shabaye bully cheyal
3.akhilne purathakan kure chanz undayirinnu, s5 il nalla favourism kitiyitund.
Shaba❤
Shabhayo🙄
Shobha said correct
റെനീഷയെ bigg boss crew help ചെയ്തിട്ടുണ്ട്......fazil ne ഒക്കെ കൊണ്ട് നല്ലത് പറയിപ്പിക്കാൻ മാത്രം ഉള്ള performance ഒന്നും reneesha ചെയ്തിട്ടില്ല.ഏഷ്യാനെറ്റ് അവർക്ക് ഒരു എക്സ്ട്രാ boosting കൊടുത്തത് ആണ്.
Renishak votes unde yt polls polum aval ane munnil
@@Pranav12372 aa കുട്ടിക്ക് നല്ല pr work ഉണ്ടായിരുന്നു........pr work ആണ് റെനീഷയെ രക്ഷിച്ചത്.ഒരു ടാസ്ക് പോലും aa kutty മര്യാദയ്ക്ക് കളിച്ചിട്ടില്ല.ലാലേട്ടന് പോലും അവളോട് ഒരു നീരസം ഉണ്ടായിരുന്നു.ശ്രദ്ധിച്ചാൽ മനസ്സിലാവും.
Thankyou for speaking your truth out ❤
Rightly said, Shobha !
Well said shoba 🥰🥰👏🏻👏🏻👏🏻
Sobha 👍👍
I support shoba
അവനെ അമ്മി ഉമ്മി പുറത്താക്കാൻ നോകിയവരുടെ flatum cashum തിരിച്ച് കൊടുത്തിട്ട് കൊണക്കട്ടെ ആദ്യം😂.
അവന് ആരെ തെറി വിളിച്ചെന്കിലും reach കിട്ടിയാ മതി.
😅😅😅Amma ummi swayam pongi 😅😅😅full support kitti purethulla karyangal poyi arinju nanmamaram 😅😅
ശോഭ well said 🔥🔥🔥🔥🔥♥️
She is so genuine