Ultraviolet F77 Mach 2 Malayalam Review | 45 രൂപക്ക് 323 കിലോമീറ്റർ ഓടിക്കാം, വിലയും കുറഞ്ഞു!

Поділитися
Вставка
  • Опубліковано 5 жов 2024
  • The Ultraviolet F77 is an electric motorcycle developed by the Indian company Ultraviolet Automotive. The bike has been designed to offer high performance and modern features, making it stand out in the electric motorcycle market.
    The updated Ultraviolette F77 Mach 2 was launched in India starting at Rs 2,99,000 (ex-showroom Bengaluru) with 100NM Torque and 323 kilometer range in a single charge
    #UltravioletteF77 #electric #malayalam #mach2
    For business inquiries
    me@vandipranthan.com
    +91 6235359254

КОМЕНТАРІ • 150

  • @riyaskt8003
    @riyaskt8003 3 місяці тому +87

    Yes.. ഇതാണ് വേണ്ടത് with ഡീസൻ്റ് range... അല്ലാതെ 100 km range കിട്ടിയിട്ടെന്ത് കാര്യം

    • @Welldonemyboymeme
      @Welldonemyboymeme 3 місяці тому +6

      Ella divasavum trivandrum to kochi bikeil oodunavar undoo.

    • @riyaskt8003
      @riyaskt8003 3 місяці тому +8

      @@Welldonemyboymeme
      I am running weekly 150 km one side

    • @myrightthoughts
      @myrightthoughts 3 місяці тому +4

      Rate koodi nokku bro😂

    • @irfaanrehman3499
      @irfaanrehman3499 3 місяці тому +2

      @@riyaskt8003 Means just 22 kms per day.. ponnu bro.. namichu..

    • @redlines3787
      @redlines3787 3 місяці тому

      @@Welldonemyboymeme daily above 100km

  • @mr.expert36
    @mr.expert36 2 місяці тому +20

    പോസിറ്റീവ് കമെന്റ് ഇടുന്നത് full കമ്പനിക്കാർ ആണ് 😄😄 ആരും തെറ്റിദ്ധരിക്കേണ്ട. 4L ആണ് on road price battery പോയാൽ 1. 5 lak above വരും

    • @manumohan7756
      @manumohan7756 2 місяці тому +1

      Km 40 paise ane verunathe
      Athayathu 100 kms 40 rs
      Battery warranty can be extended to 8 lak കിലോമീറ്റര്‍ and 8 year warranty

    • @midhunm.s5498
      @midhunm.s5498 2 місяці тому +2

      Ate....ate...8 yr warranty & 8 lack kilometres pinna chumma company vtl konde tannite pokilaloo chetta

  • @maheen-
    @maheen- 3 місяці тому +40

    കമന്റ്‌ ബോക്സ്‌ കമ്പനി വിലക്കെടുത്തിരിക്കുവാണല്ലോ 😂😂😂

    • @pranoykr
      @pranoykr 3 місяці тому +3

      Bots ആണോ അതോ കമ്പനി paid fake accounts ആണോ 😂

  • @jinnn143
    @jinnn143 3 місяці тому +24

    ഇതെന്താ.. പാറ്റൻ ടാങ്കോ 😜😂🔥
    (കടപ്പാട്.. ജെഗതി ശ്രീകുമാർ 😂.. കൊച്ചി രാജാവ് 😂🔥👍🙏)

  • @cyrilsunny2141
    @cyrilsunny2141 3 місяці тому +37

    മന്യസദസ്സിന് നമസ്ക്കാരം,,,
    Ultraviolette f77 ബൈക്ക് വലിയ സംഭവം ആണ് ലോകത്ത് ഇതുപോലെ ഒരു ബൈക്ക് വേറെ ഇല്ലാ,, ഇലക്ട്രിക് ബൈക്ക് എന്നാൽ അത് ultraviolette f 77 തന്നേ,, വെള്ള ,ചോപ്പ്,നീല ചാണക പച്ച അങ്ങനെ ഒരു ലോഡ് കളർ വണ്ടികളും ഇവർക്കുണ്ട്,, ഈ വണ്ടി വാങ്ങുന്നവർ ലോകത്തിലെ വലിയ സംഭവം തന്നെ ആയി മാറും,,കാറ്റടിക്കാവുന്ന ടയർ,,നിർത്തുമ്പോൾ വെയ്ക്കാൻ സ്റ്റാൻഡ്,, ബ്രേക്ക് പിടിച്ചാൽ ചുമന്ന ലൈറ്റ് കത്തും,,അങ്ങനെ ഒരു ലോഡ് setup 🚨🚨🚨 ഇപ്പൊ തന്നെ പട്ടാമ്പി,ചേട്ടിപറമ്പ്,പെരുമ്പാവൂർ അങ്ങനെ ഒരുപാട് രാജ്യത്ത് നിന്ന് ഓർഡർ വന്നു സാനം തീർന്നൊണ്ട് ഇരിക്കുവാണ് ,,അതുകൊണ്ട് ഇത്രേം പെട്ടന്ന് തന്നെ ഇത് കരസ്ഥമാക്കു!! പറ്റുമെങ്കിൽ ഈ മഴക്കാലം തീരുന്നതിനു മുമ്പ് തന്നെ,,
    ഞാൻ എൻ്റെ വാക്കുകൾ ചുരുക്കുന്നു നന്ദി നമസ്കാരം🙏🏻
    (Ultraviolette മുതലാളി കാണുന്നെങ്കിൽ എന്തേലും ചില്ലറ തന്നു സഹകരിക്കും എന്ന് പ്രതീക്ഷയോടെ comment തൊഴിലാളി pro മാക്സ്🥰)

    • @subinc8782
      @subinc8782 2 місяці тому +2

      Is this have a gearbox gear system if not why this much price?
      Why do we pay this much a battery 🔋?
      If not a gearbox is have a valve?. Then how to axilirate

    • @aravindb6074
      @aravindb6074 2 місяці тому +3

      കണ്ണാപ്പി....😂

    • @reallifeyoutuber1688
      @reallifeyoutuber1688 2 місяці тому +1

      fun thanee..... 🥴

    • @georgejohn2959
      @georgejohn2959 2 місяці тому

      👍😆

    • @midhunm.s5498
      @midhunm.s5498 2 місяці тому +1

      Ooh....jetti kachavadam aane ene thonunu kannapike....nalla munparijayam.....free promotion from direct company from banglore ❤🎉

  • @d.kproductionss
    @d.kproductionss 3 місяці тому +2

    The F77 Mach 2’s smart connectivity features are fantastic

  • @Quancept
    @Quancept 3 місяці тому +6

    Dear Ultraviolette team. You bike is incredible by itself. But please stop this spam commenting on youtube videos like how Ola is doing. Please stop. People like me will loose confidence in your products if you continue with this cheap tactic. Regards 😊

  • @irfaanrehman3499
    @irfaanrehman3499 3 місяці тому +11

    Ithrem spam ulla comment box njn innevare kandittilla.. 😂😂

  • @oommenthms2728
    @oommenthms2728 2 місяці тому +2

    There is a hidden "initial cost to own aspect" which is not discussed much anywhere...
    I happened to come across this info from an American forum acc. to which,
    If we were to equate the running cost of a 35kmpl 200-250cc bike with near 3-4s 0-60 (as compared to 2.9s of F77), the owner would have to ride it for atleast 80000kms (@Rs.95/Ltr fuel) to match the cost of owning an electric performance bike on road price... So unless you are planning to keep it for such a long time, no point in jumping into the electric hype at the moment... For cars, it gets worse, btw😮

  • @jithin918
    @jithin918 3 місяці тому +6

    നല്ല ഫേക്ക് spam comments ആണെല്ലോ ഇതിൽ.. നല്ല paid promotion kodukkanund ഇതിന്

  • @dextermorgan2776
    @dextermorgan2776 3 місяці тому +24

    Comment box full spam😂

  • @worldtab1030
    @worldtab1030 2 місяці тому +1

    Hi! My name is Thomas Dcruz. Ultraviolet Resmi is a super bike with refined coconut oil engine. The traction control is very impressive. I used it in my paadam (@north Carolina) as a tractor. Guyss, you don't believe me, it's really amazy... Go ahead...

  • @careergulfgulf2263
    @careergulfgulf2263 3 місяці тому +6

    കൂട്ടുകാരെ e കമൻ്റ് ബോക്സ് പോസിറ്റീവ് കമൻ്റ് ഫുൾ other state ഉള്ളവർ അണ് കമൻ്റ് ഇട്ടിരിക്കുന്നത്. അവർക്ക് മലയാളത്തിൽ ഉള്ള ഈ റിവ്യൂ കണ്ടിട്ട് ആണോ ഇട്ടത്. അല്ല . 13:28

    • @Lolanlolan304
      @Lolanlolan304 2 місяці тому

      ബോട്ട് കമ്മെൻസ്‌റ് ആണ്

  • @aliverpoolfan1334
    @aliverpoolfan1334 2 місяці тому +5

    Above 3lakhs anu price .
    190 kg weight um und . Ithum okke bhetham valla splendor o ct 100 okke edukunath aanu

    • @ashisvarghese9104
      @ashisvarghese9104 2 місяці тому +1

      Splender 100nm torque indo

    • @A.R.U.N.J.35007
      @A.R.U.N.J.35007 20 днів тому

      CT 100 ippol illa

    • @A.R.U.N.J.35007
      @A.R.U.N.J.35007 20 днів тому

      CT 110 x only

    • @amalchandran4591
      @amalchandran4591 14 днів тому +1

      Its not recommended for the customers like you😁. Its a sports bike. Compare it with duke 390, r3, ninja etc

    • @JustinMathewVettickattil
      @JustinMathewVettickattil 9 днів тому +1

      ​@@amalchandran4591 Satyam. Aanayum aadum thammila ivanmaar compare cheyunathu. 😂

  • @IAmGirl-w6j
    @IAmGirl-w6j 3 місяці тому +2

    Ultraviolette’s innovation in the F77 Mach 2 is commendable

  • @thestudystuff1
    @thestudystuff1 3 місяці тому +3

    The F77 Mach 2’s range is perfect for long rides! 🛣️

  • @MrDk-y4b
    @MrDk-y4b 3 місяці тому +2

    Ultraviolette has set a new standard with the F77 Mach 2. So excited! 🙌

  • @mathewthomas-d4u
    @mathewthomas-d4u 2 місяці тому +1

    Tata k polum ella 8 lakh km warranty...then it's mind blowing

  • @TECHNICALANDROIDRD
    @TECHNICALANDROIDRD 3 місяці тому +1

    The F77 Mach 2’s regenerative braking system is a brilliant addition

  • @beardbros8024
    @beardbros8024 3 місяці тому +28

    ഇടപ്പള്ളി ഷോറൂം പണി നടക്കുന്നുണ്ട് ❤

    • @BroTalkFact
      @BroTalkFact 3 місяці тому +1

      Big fan ser

    • @beardbros8024
      @beardbros8024 3 місяці тому

      @@BroTalkFact ഔസ്‌ല ഇവിടേം 😂😄

    • @rahulvs4052
      @rahulvs4052 3 місяці тому

      @@beardbros8024showroom എപ്പോ open ആകുമെന്ന് പിടി ഉണ്ടോ ബ്രോ

  • @mahinmaanu8398
    @mahinmaanu8398 2 місяці тому +1

    Fast charging with car connector വേണം എങ്കി ഈ വണ്ടി കുറെ sale ആകും ❤

  • @alexdevasia3601
    @alexdevasia3601 3 місяці тому +5

    Engine is more reliable than battery

  • @DRSHORTS18
    @DRSHORTS18 3 місяці тому

    The Performance Pack sounds fantastic!

  • @kshijil
    @kshijil 3 місяці тому +6

    Ultra voilet കമ്പനി നിങ്ങളുടെ കമന്റ്‌ box മൊത്തം വിലയ്ക്ക് എടുത്തോ?? Comment ഇടുമ്പോ ഒരു മര്യാദ ഒകെ വേണ്ടേ.. ഒരു common മനുഷ്യന് പോലുംcomments വായിക്കുമ്പോൾ കാര്യം മനസിലാവും 😂

    • @spetznazxt
      @spetznazxt 2 місяці тому

      മഹാ പ്രബുവിനു എന്താണ് മനസിലായത്

  • @memelover8531
    @memelover8531 3 місяці тому +2

    The F77 Mach 2's top speed is exhilarating! 🏁

  • @chekuuuu
    @chekuuuu 2 місяці тому +1

    The F77 mach 2 is only 4 lakh and it's really amazieeeeeee 😂😂

  • @emilsabu8447
    @emilsabu8447 3 місяці тому +2

    keeway v302c ചേട്ടാ ഈ വണ്ടിയുടെ റിവ്യൂ ചെയ്യാമോ പ്ലീസ്🥹🥹🥹🥹

  • @princechristopher948
    @princechristopher948 3 місяці тому +1

    Who are all you people spamming from fake accounts 😮

  • @SreejithSreelal-md4zj
    @SreejithSreelal-md4zj 2 місяці тому +1

    Ultraviolette f77❤

  • @subinpaul9375
    @subinpaul9375 3 місяці тому

    Expecting a classic looking electric bike with 150 km sports mode mileage

    • @rahulvs4052
      @rahulvs4052 3 місяці тому

      പ്രാണ എലൈറ്റ് അത്രേം റേഞ്ച് ഉണ്ടാവും

  • @saranpadinjarayil9095
    @saranpadinjarayil9095 2 місяці тому +1

    നറേഷൻ കേട്ടിട്ട് ഒന്നും മനസിലാകുന്നില്ല.. കുറേ ടെക്നിക്കൽ ടെംസ് പറയുന്നു എന്നല്ലാതെ ഒന്നും മനസിലാകുന്നില്ല

  • @saravanankumar640
    @saravanankumar640 3 місяці тому

    Superb well explained jisaab thku

  • @manusabraham6464
    @manusabraham6464 3 місяці тому +2

    Ithentha botukalude samsthana sammelanamo ??

  • @Musthafa-w4w
    @Musthafa-w4w 2 місяці тому

    പെട്രോളിന്റെ പൈസ ചിലവഴിക്കാതെ കൂട്ടിവയ്ക്കണം, ബാറ്ററി മാറ്റുമ്പോൾ ഒന്നിച്ചു കൊടുക്കാനുള്ളത

  • @Commonman543
    @Commonman543 2 місяці тому +1

    വില കേട്ട മലയാളീസ്..ന്നാ ഞങ്ങൾ പോവ്ആ ദേവസി ചേട്ടാ

  • @roshanpjoseph2118
    @roshanpjoseph2118 Місяць тому

    നമ്മുടെ പോളിടെക്നിക് പഠിക്കുന്ന പിള്ളേർ രോട് പറഞ്ഞാൽ അവർ നല്ല first class inverter and Battery set up vandi ready aakkum...with Solar, Tyre Linked Dynamos Vachu Set Cheyyum..Vandi ooadumbol thanne Charging nadakkum.

    • @JustinMathewVettickattil
      @JustinMathewVettickattil 9 днів тому +2

      Ennal ini aa polytechnic College ilekh poganda. Mandanmaara avide padikunathum, padipikunathum.
      Electrical Energy ye convert cheyth Mechanical Energy ayittu convert cheythittu, veendum dynamo upayogich, aa Mechanical Energy ye thirich Electrical Energy ayittu convert cheyunu.
      Energy conversion kaaranam, loss of energy undavunna, efficiency kuranja oru vandi annu avar undakkiyath.

  • @Salman-rv6tg
    @Salman-rv6tg 2 місяці тому

    2 perkk sukhamaayi pokaan pattunna.. tourer type oru vandi kond vannaal ithilum better aakum...

  • @shines3411
    @shines3411 Місяць тому

    Made in India ♥️👌🏻

  • @PeterMDavid
    @PeterMDavid 2 місяці тому +2

    വണ്ടി മേടിച്ചവർ അനുഭവം പറയുക 320 km 🤔? ¿?

  • @subransubramanian1819
    @subransubramanian1819 3 місяці тому +2

    വില തീരെ കുറവ് എന്നാണ് കൊടുക്കേണ്ടത്😅

  • @manojparambath3841
    @manojparambath3841 3 місяці тому +2

    F22 രാഫ്റ്റർ ഒന്നും മല്ലല്ലോ ഹമുക്കേ

  • @Nitinmithirmala
    @Nitinmithirmala 3 місяці тому +2

    Battery life kuranju konde irikille bro

  • @ravichandrannair2615
    @ravichandrannair2615 2 місяці тому

    Look marakam thanne..but parts service njan edutha Motorola phone pole anu...engum kitoola...😅

  • @MeYourAi
    @MeYourAi 3 місяці тому +1

    0 to 60 km/hr in 2.8 seconds? This bike is a beast! 🏎️

  • @Lolanlolan304
    @Lolanlolan304 2 місяці тому +1

    കമന്റ്‌ ബോക്സ്‌ കൊള്ളാലോ 😜✌️

  • @abhilashvs4430
    @abhilashvs4430 3 місяці тому

    ഇലക്ട്രിക് കിങ് ഒരേയൊരാൾ 👌👌👌😘😘

  • @rider2197
    @rider2197 2 місяці тому

    ഇതിൽ പറയുന്ന 2.99 ൻറെ ബൈക്കിന്റെ range 211 ആണ് കമ്പനി പറയുന്നത്. 170 കിട്ടുമായിരിക്കും

  • @swapnasundar9446
    @swapnasundar9446 2 місяці тому +1

    Very high price.... 3 Lakhs. Not good

  • @dayaanand1733
    @dayaanand1733 21 день тому

    കേരളത്തിൽ കണ്ണൂരിൽ ഉണ്ടോ

  • @NeerajCK-q2m
    @NeerajCK-q2m 3 місяці тому

    Comment box motham boat aanalloo... Vandi nannayal aalukal vangum allathe ingane fake comments ittittonnum karyam illa @ultraviolet 😵‍💫

  • @അപ്പൻകുളപ്പുള്ളി

    ഇനി sale കൂടും...❤

  • @vijeeshv61
    @vijeeshv61 2 місяці тому +1

    Vil kuravo? Warranty elam koodi kazhinju irangumpo 5L adupichavum vila

  • @vjsworld...letsviewandenjo9550
    @vjsworld...letsviewandenjo9550 Місяць тому

    Wait for ola

  • @naveenkumar-qe4xy
    @naveenkumar-qe4xy 3 місяці тому +1

    3L റൂപ്പീസ് ഇലക്ട്രിക് bike practically feasible ആണോ

  • @anoopm8502
    @anoopm8502 2 місяці тому

    Battery price 30000_40000 aakumbol cng labham

  • @samuvelsam7089
    @samuvelsam7089 3 місяці тому +1

    Rate

  • @prakashmohan4892
    @prakashmohan4892 2 місяці тому

    What is the cost of battery pack

  • @parassinivlog-bt6nt
    @parassinivlog-bt6nt 6 днів тому

    etta റിവേഴ്‌സ് ഗിയർ undo

  • @gamingjappuzz5806
    @gamingjappuzz5806 2 місяці тому +1

    😊😊😊

  • @SaranPl-p6c
    @SaranPl-p6c 2 місяці тому

    Onroad price yetra real range atra

  • @abdu6688
    @abdu6688 2 місяці тому

    oru 2lakhs ayirunnu enkil pinneyum edukkayirnnu

  • @Lolanlolan304
    @Lolanlolan304 2 місяці тому

    ഇതിന്റെ dealership കേരളത്തിൽ ഉണ്ടോ

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 2 місяці тому

    ങ് നിങ്ങൾ പറഞ്ഞത് മുഴുവനും മലയാളത്തിൽ ആക്കാമോ

  • @ravichandrannair2615
    @ravichandrannair2615 2 місяці тому

    Price 3 lakh...1 lakh inte oru petrol bike vaangiyal maasam 5000rs vechu petrol adichalum 3 varshathil kooduthal edukum 2 lakhs akan... electric bike 3 varsham kazhiyumbo battery pokum...paisa labhikan aarum expensive electric bike edukaruthu

    • @ShamzeerMajeed
      @ShamzeerMajeed 2 місяці тому

      3 year ൽ Battery പോകും എന്നൊന്നും ഇല്ല. പക്ഷെ വില കൂടുതൽ തന്നെ ആണ്, പണം ലാഭത്തിന് ev ശരിയാകണം എന്നില്ല

    • @midhunm.s5498
      @midhunm.s5498 2 місяці тому

      @@ravichandrannair2615 8 yr battery warrenty or 8 lack kilometres....ate pore?
      Ini onnun calculat cheyte bro

    • @JustinMathewVettickattil
      @JustinMathewVettickattil 9 днів тому

      Appo maasam 48km ey vandi odikaamollo?

  • @ShyamKumar-i3f
    @ShyamKumar-i3f 2 місяці тому

    Ethhinu fast charging undo..

  • @subinc8782
    @subinc8782 2 місяці тому

    Is this have a gearbox gear system if not why this much price?
    Why do we pay this much a battery 🔋?
    If not a gearbox is have a valve?. Then how to axilirate

  • @anilchandran3954
    @anilchandran3954 2 місяці тому

    I prefer bajaj freedom

  • @SS-bu5ys
    @SS-bu5ys 2 місяці тому

    എങ്കിൽ പിന്നെ ഈ വിലക്ക് കാർ എടുത്താൽ പോരെ 🤔

  • @careergulfgulf2263
    @careergulfgulf2263 3 місяці тому

    Comment box full fake anallo

  • @aadamizyan
    @aadamizyan 2 місяці тому +1

    Paparazzis in comments 😂

  • @Akshay-uf2wx
    @Akshay-uf2wx 2 місяці тому

    മലയാളികൾ കൂടുതലും മലയാളത്തിൽ ആണ് കമൻ്റ് ഇടാറ് എന്ന് ഈ കമ്പനി മാനേജ്‌മെൻ്റിനോട് ആരേലും ഒന്ന് പറഞ്ഞ് കൊടുക്ക്😂😂😅

  • @rineeshflameboy
    @rineeshflameboy Місяць тому

    Apo njngal ipo 1.5 lnu nalla milege ulla bike vedichu ennirikate ...baki cash 2.5 bank lu itta athinte palisa eduth petrol adichal pore 😂 apo labam entha ith odikunnath kond ?

    • @JustinMathewVettickattil
      @JustinMathewVettickattil 9 днів тому +1

      Bankil FD ayittu ittal ₹2,50,000 nu 5% interest kittum.
      2,50,000 * 5%(annual interest for FD) = ₹12,500
      12,500/12 (per month) = ₹1,042 per month.
      1042/105 (petrol price) = 10km per month.
      10/30 (30 days in a month) = 30 metre.
      Oru divasam 30 meter matraamaanno thaangal oru vandi odikunath?

  • @RamR-hb4il
    @RamR-hb4il 2 місяці тому

    Onnu samadhanapettu para chetta

  • @kltrvm
    @kltrvm 2 місяці тому

    Price 2:50000 alle ullu leeee 😅

  • @adarshsr890
    @adarshsr890 3 місяці тому

    revolt kandavarundo😅

  • @haseebktd
    @haseebktd 3 місяці тому

  • @arifzain6844
    @arifzain6844 3 місяці тому

    45 rsinu 323 kms
    Ithalle cngyekal laabam?
    Bike price 2lakh 99k
    Cng bike starts from 95k(ex showroom price). Pinne 8 yrs warranty kazhinjal battery pack nalla oru charge varum.

    • @Vandipranthan
      @Vandipranthan  3 місяці тому

      And it's fast

    • @CapTomXNeoN
      @CapTomXNeoN 2 місяці тому +1

      2.99 lakh varient il 200Km something e range ullu. 323 rage ullthu recon model aan . It starts from 3.99 lakhs

  • @akashs101
    @akashs101 2 місяці тому

    Show room evideaa ??

  • @emmanuelsaji7324
    @emmanuelsaji7324 2 місяці тому

    Ethilum labam cng ayirikkum

  • @Midhun619
    @Midhun619 2 місяці тому

    Ellaa bot kalum adichu kerii vaaa

  • @dayaanand1733
    @dayaanand1733 21 день тому

    Comment vaayich ishtam poyii

  • @joseabey6476
    @joseabey6476 3 місяці тому +1

    On road എത്ര രൂപയാകും 🤔

    • @kannannairkk4512
      @kannannairkk4512 3 місяці тому

      87500

    • @pranav4878
      @pranav4878 3 місяці тому +3

      Around 2.90lakh

    • @rahulvs4052
      @rahulvs4052 3 місяці тому

      50k കൂട്ടിയാൽ മതി onroad price ന്

  • @HappyFlowerBouquet-jd9tv
    @HappyFlowerBouquet-jd9tv 3 місяці тому

    Full faired ayinagil

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 місяці тому

    2.99 lakh 😬

  • @shaisonkjkurisupurakkaljoh927
    @shaisonkjkurisupurakkaljoh927 3 місяці тому

    Handle lu weight varunundenu ketu it will be difficult to menure

  • @aju4ever
    @aju4ever 2 місяці тому

    ഒടുക്കത്തെ വിലയാ.

  • @Cristino007rono
    @Cristino007rono 2 місяці тому

    5 Lskh alle

  • @vigneshps0830
    @vigneshps0830 3 місяці тому

    Vila kurav enn parayunnath 3 lakh ahno

    • @technicalevolution9887
      @technicalevolution9887 3 місяці тому

      Ex showroom alle onroad pinnem koodum 😇 churukki paranjal ii price undel oru used car nalla condition edkkam..
      Pinnne 150cc oru bike edkkan 1.5lkh vach nokkia poum pinnem oru 2lkh bakki ond ath vach fuel adichal polum
      102000+ km odam 55 okke mileage kittunna bike anel..
      Service charges maathram nokkiya mathy
      Electric vehicles okke odichu muthalakkan pattuvanenkil mathre gunam chyullu..
      8lkh poyitt 4lkh ii riding posture il irunn nammade roadil koode odichal nattellu vellam akum 😇😇...
      I dont think its practically a wise decision to buy an ev

  • @mithunt5
    @mithunt5 3 місяці тому +1

    Not worth

  • @Muhamme2357
    @Muhamme2357 3 місяці тому +2

    ബ്രേക്ക് കാലിൽ അല്ലല്ലോ കൈയിൽ അല്ലേ,,,😢

  • @aravindsasi7735
    @aravindsasi7735 2 місяці тому

    Nalla tholinja review 🤮 Dulquer nu investment olondarikum comment boxil full positive reviews😂

  • @akashb.u5980
    @akashb.u5980 2 місяці тому

    Comments nokumbol ariyaam vandik sales illaannu 😂😂😂😂 eletric bikes oru tharathil comedy aaanu

  • @khanmajeed1
    @khanmajeed1 3 місяці тому +6

    2.99 എന്ന് പറയുമ്പോൾ ഓൺ റോഡ് ഒരു 3.40 ന്ടെ അടുത്ത് വരും

    • @Vandipranthan
      @Vandipranthan  3 місяці тому +1

      EV alle athrem varilla

    • @subinpaul9375
      @subinpaul9375 3 місяці тому +1

      2 Lakhs above ex showroom bikes ന് Tax കൂടുതൽ അല്ലെ ​@@Vandipranthan?

  • @manojparambath3841
    @manojparambath3841 3 місяці тому +1

    ഏതോ പ്രാന്തന്റ വണ്ടിയാണോ ഞാൻ വിചാരിച്ചു ശരിക്കും ഈ വണ്ടി ഉള്ളതാണന്ന്

  • @vinayan992
    @vinayan992 3 місяці тому

    ❤❤❤❤❤

  • @adarshenvy366
    @adarshenvy366 2 місяці тому

    Not worth