How to Learn Microsoft Word Easily / എങ്ങിനെ Microsoft word എളുപ്പത്തിൽ പഠിക്കാം / PART 2 / 2021

Поділитися
Вставка
  • Опубліковано 17 жов 2021
  • Microsoft_Word #ms_office #dtp #computer #2021 #malayalam_channel #4k #HD #2021_present

КОМЕНТАРІ • 151

  • @norbertnorbertancil279
    @norbertnorbertancil279 9 годин тому

    വളരെ usefull class 🙏🙏🙏.. പഠിച്ചു മറന്നവർക്കു ഓർക്കാനും.. ഒന്നും അറിയാത്തവർക്കുനന്നായി മാനസിലാക്കി പഠിക്കുവാനും പറ്റിയ tutorial.. 🙏🙏🙏

  • @sabitha9871
    @sabitha9871 Рік тому +75

    ഓരോ tool ഉം പരിജയപ്പെടുത്തുമ്പോ ആ tool ഒന്ന് വലുതാക്കി കാണിച്ചു തരുന്നത് നന്നായിരിക്കും

  • @rinijohn9358
    @rinijohn9358 Рік тому +3

    👍🏻good teaching experince

  • @rajeenah5061
    @rajeenah5061 Рік тому +23

    നമസ്കാരം ടീച്ചർ... ഞാൻ വർഷങ്ങൾ മുന്നേ M. S പഠിച്ചതായിരുന്നു അന്ന് പഠിച്ചതിനെക്കാൾ വളരെ നന്നായിട്ട് ഇപ്പൊൾ ടീച്ചറുടെ ക്ലാസ്സ് കാണുമ്പോൾ മനസ്സിലാവുന്നുണ്ട്.. 👍

  • @respondent1586
    @respondent1586 Рік тому +4

    ഞാൻ ഏകദേശം ഒരു 15 വർഷം മുമ്പ് ഇത് പഠിച്ചിരുന്നു...
    പക്ഷേ അന്ന് എനിക്ക് ഒന്നും മനസിലായിരുന്നില്ല......
    ഒരു പേടിയായിരുന്നു...
    ഇന്ന് ഓരോ ക്ലാസും ടീച്ചർ നന്നായി വീണ്ടും വീണ്ടും പറഞ്ഞു മനസ്സിലാക്കി തരുന്നു....
    ഞാനിപ്പോൾ ടീച്ചറിൻ്റെ ഓരോ ക്ലാസും പഠിക്കുകയാണ്....
    Thank you..very very much...🙏🙏🙏

  • @thahakuttym477
    @thahakuttym477 2 роки тому +30

    വളരെ നന്നായി പറഞ്ഞു തന്നു. ആ ടാലൻറിനെ പ്രത്യേകം പ്രശംസിക്കുന്നു. വളരെയധികം നന്ദി.

  • @sarasusara2956
    @sarasusara2956 11 місяців тому +3

    ടീച്ചറുടെ എല്ലാം ക്ലാസും നന്നായട്ടുണ്ട്. മനസ്സിൽ ആവുന്നുണ്ട്. Good class 👍

  • @shebagijo8615
    @shebagijo8615 3 місяці тому

    Very much useful videos ✌️💯

  • @kavitha9882
    @kavitha9882 14 днів тому

    ടീച്ചറുടെ എല്ലാ ക്ലാസ്സും ഞാൻ കാണാറുണ്ട്. MS office ഉം Data Entry യും ഒക്കെ പാസ്സായി 2018 വരെ വിവിധ സർക്കാർ ഓഫീസുകളിൽ daily Wages ആയി ജോലി നോക്കിയിരുന്ന ആളാണ് ഞാൻ. കരിയർ ബ്രേക്ക് വന്നതിനു ശേഷം ഇപ്പോൾ വീണ്ടും എന്തെങ്കിലും ഒരു ജോലിക്ക് ശ്രമിക്കുന്നു. കിട്ടാൻ പ്രയാസമാണ് കാരണം Age 45 ആയി. കമ്പ്യൂട്ടർ പഠിച്ചതെല്ലാം മറന്നു. ഇപ്പോൾ ടീച്ചറിൻ്റെ ക്ലാസ്സുകൾ കണ്ട് എല്ലാം ഓർത്തെടുക്കുന്നു. ഇത്രയും നല്ലൊരു ടീച്ചർ പഠിക്കുന്ന സമയത്തൊന്നും കിട്ടിയിട്ടില്ല. ഇനി ജോലി ഒന്നും കിട്ടിയില്ലെങ്കിലും ഞാൻ ടീച്ചറിൻ്റെ ക്ലാസ്സുകൾ കാണും. ഇതുപോലൊരു ടീച്ചറിനെ കിട്ടിയാൽ ആർക്കാണ് പഠിക്കാൻ തോന്നാത്തത്. ടീച്ചറിന് എല്ലാ ആശംസകളും നേരുന്നു❤

  • @rajalaksmic.c1918
    @rajalaksmic.c1918 Рік тому +4

    Superclass teacher

  • @nafih603
    @nafih603 2 роки тому +1

    Super kooduthal class pratheekshikkunnu

  • @abdulrahimanp913
    @abdulrahimanp913 2 роки тому +4

    വളരെ നന്നായി അവതരിപ്പിച്ചു

  • @sumitha.csumitha.c7110
    @sumitha.csumitha.c7110 Рік тому +3

    സൂപ്പർ class

  • @srriya9190
    @srriya9190 2 роки тому +6

    നന്നായി മനസിലാക്കി പറഞ്ഞു തരാൻ അറിയാം. Congrats.. 🙏🏼🙏🏼🙏🏼

  • @devimanoharan2720
    @devimanoharan2720 2 роки тому +2

    Super class mam

  • @PriyaManoj765
    @PriyaManoj765 9 місяців тому +1

    Thank you teacher എനിക്ക് എപ്പോൾ എല്ലാം നന്നായി മനസ്സിലാക്കാൻ പറ്റും

  • @abubakkarpp
    @abubakkarpp 6 місяців тому

    സൂപ്പർ d👌

  • @ramakrishnanks9641
    @ramakrishnanks9641 Рік тому +1

    Happy New year to you!
    I wish u all success in your Teaching endeavour. Very very useful and many will benefit out of it. All the best!

  • @Aswathysanthosh-hc8zq
    @Aswathysanthosh-hc8zq Рік тому

    Thank you very much. The class was taken in a very understandable way. Thank you. Thank you. Thank you. Thank you very much.

  • @soumyap2810
    @soumyap2810 2 роки тому +1

    Very use full mam

  • @bijuvasudevan5118
    @bijuvasudevan5118 7 місяців тому +1

    Very excellent classes tanks teacher 🎉🎉🎉🎉🎉🎉

  • @rajanrajanakr8203
    @rajanrajanakr8203 Рік тому +1

    Yes teacher your great bcz
    So easy to learn your teaching style anybody can learn if they intrast

  • @vijumahe1978
    @vijumahe1978 2 роки тому +2

    Very useful class and simple

  • @nicecommunications6976
    @nicecommunications6976 Рік тому +3

    super class for all ages

  • @kukku7734
    @kukku7734 5 місяців тому

    Excellent class🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nandakumarvayaliparambu7426
    @nandakumarvayaliparambu7426 2 роки тому +2

    Nice 👍

  • @MubiMubi-jx9ic
    @MubiMubi-jx9ic 2 місяці тому

    Miss ചെയ്യുന്ന ഓരോ വീഡിയോസും വളരെ help full വീഡിയോ ആണ് thankyou so much ❤❤

  • @moniblogs1069
    @moniblogs1069 Рік тому

    Very good guiding

  • @ashakv6479
    @ashakv6479 Рік тому

    Thank you teacher ..you are awesome

  • @rp37164
    @rp37164 6 місяців тому

    👌👌👌

  • @sheelamadhu1468
    @sheelamadhu1468 10 місяців тому

    സൂപ്പർ മാഡം🙏🏻🙏🏻🙏🏻

  • @anittaanitta2803
    @anittaanitta2803 5 місяців тому

    Very nice class

  • @MuhammedShafeeq-gd1dg
    @MuhammedShafeeq-gd1dg 2 місяці тому

    Thank you teacher

  • @ushacr2642
    @ushacr2642 Рік тому +1

    Good class thanks teacher

  • @raoofkarupadanna1810
    @raoofkarupadanna1810 2 роки тому +1

    സൂപ്പർ

  • @chaithanyasyam765
    @chaithanyasyam765 Рік тому

    Namichu teachere

  • @kessiamolxavier3031
    @kessiamolxavier3031 11 місяців тому

    Super class

  • @rafeequeathimannil3841
    @rafeequeathimannil3841 Рік тому +1

    Super. Thanks.

  • @Outdoormallus
    @Outdoormallus Рік тому

    Adipoli

  • @vishnumayasabareesh2870
    @vishnumayasabareesh2870 2 роки тому

    Nice class

  • @rajeshcarwash3319
    @rajeshcarwash3319 2 роки тому +1

    Super

  • @junemarker3261
    @junemarker3261 2 роки тому

    Super class💕🥰🙏

  • @linshavipin1398
    @linshavipin1398 2 роки тому +1

    Super class miss

  • @SuperRinso
    @SuperRinso 11 місяців тому

    Good class madam

  • @ridiz3221
    @ridiz3221 2 роки тому +1

    👍👍

  • @manojkrkr469
    @manojkrkr469 2 роки тому

    Kollam

  • @anngrace8614
    @anngrace8614 Рік тому

    Good

  • @surabhips9093
    @surabhips9093 2 роки тому +1

    👍👍👍

  • @sumitha.csumitha.c7110
    @sumitha.csumitha.c7110 Рік тому +3

    Data entry എങ്ങനെ ചെയ്യും എന്ന് പറഞ്ഞു തരുമോ

  • @ameermunnna579
    @ameermunnna579 2 місяці тому

  • @reshmiskumar9924
    @reshmiskumar9924 Рік тому +1

    Thankyou very much mam...

  • @arunaas1533
    @arunaas1533 Рік тому

    Very good class.oru doubt mammal oru papper cheythukondirikkubo current pokuvane enthu cheyyum,athine first save chettanod extension koduthu save cheyyuvo

  • @sathyajishks9246
    @sathyajishks9246 Рік тому +1

    Thanks chechi

  • @divyasushil6846
    @divyasushil6846 Рік тому

    Thanku mam

  • @soumyapv5573
    @soumyapv5573 2 місяці тому

    Thankyou madam

  • @_its__me_arya
    @_its__me_arya Рік тому +1

    ഇതിന്റെ ബാക്കി വീഡിയോ ഇല്ലേ 🤔🤔🤔🤔

  • @sathyanmanakkathara5518
    @sathyanmanakkathara5518 2 роки тому

    👍

  • @siniyamervin7728
    @siniyamervin7728 Рік тому +2

    Mam power point class kudi onnu adukkumo plssss

  • @164.m7
    @164.m7 Рік тому +1

    part 2 please

  • @nidhims4983
    @nidhims4983 Рік тому +1

    Super class.... Thanks mam.... Excel koode class eduthu tharamo

  • @bhagyarajkrishnan1891
    @bhagyarajkrishnan1891 2 роки тому +2

    thank u സിസ്റ്റർ 👍

  • @bestcornerapparels
    @bestcornerapparels 7 місяців тому

    Picture move cheyyan..position change cheythalum move cheyan sadikkum..enthayalum nalla video aann..🎉

  • @anjudarvin9804
    @anjudarvin9804 2 роки тому +1

    More class plz

  • @stars7755
    @stars7755 8 місяців тому

    Ms office theory exam nte class on vidumo

  • @hibashiyas1389
    @hibashiyas1389 Рік тому

    Save save as onu paragh tharumo ?

  • @23.aneymadavks5d4
    @23.aneymadavks5d4 10 місяців тому

    Thank you

  • @helpvedeosonly3174
    @helpvedeosonly3174 Рік тому

    രണ്ടാം ഭാഗവും കേട്ടു ക്ലാസ്സിന്റെ ടീച്ചറെ ലാപ്പിലാണ് ഞാൻ ഇത് നോക്കുന്നത് insert മെനു വിൽ ക്ലിപ്പ് art എന്ന ഒരു ഓപ്ഷൻ ഇതിൽ കാണാനില്ല പകരം ഓൺലൈൻ പിച്ചർ, പിച്ചർ എന്ന രണ്ട് ഓപ്ഷൻ ആണ് ഉള്ളത് ടീച്ചർ പറഞ്ഞത് തന്നെയാ ഇത്

  • @premiskitchen3098
    @premiskitchen3098 2 роки тому +5

    Nicely taught. Good information 👍

  • @santhoshsivaraman7348
    @santhoshsivaraman7348 Рік тому

    Good class

  • @kavithan7144
    @kavithan7144 8 місяців тому

    Theory examinu vendi koode padippikavoo

  • @user-wt9vn8ke8f
    @user-wt9vn8ke8f 2 місяці тому

    എനിക്ക് ഇപ്പോൾ എല്ലാം മനസിലാക്കാൻ പറ്റും

  • @nandanamkrishnanandanam1364
    @nandanamkrishnanandanam1364 8 місяців тому

    ❤congrates useful class subscribe cheytho otto theerunnathinu munne 😊

  • @anulekshmi2331
    @anulekshmi2331 Рік тому

    Mam namuku header oro paglm mati kodukan pati. Total 10 page undu

  • @rajanrajanakr8203
    @rajanrajanakr8203 Рік тому +1

    Yes peaple can't see toolbar
    When you use the tools,

  • @nithyanithya4162
    @nithyanithya4162 2 роки тому

    Tnkuuuu chechiii

  • @farisasalim9220
    @farisasalim9220 Рік тому

    Keyboard nte date key etha

  • @nisarmangadan8666
    @nisarmangadan8666 3 місяці тому

    Typing എങ്ങനെ vertical ആക്കാം?

  • @gopakumarkrishna
    @gopakumarkrishna Місяць тому

    🙏🏾🙏🏾

  • @abijithabi5952
    @abijithabi5952 2 роки тому +1

    Sup

  • @rajeshcarwash3319
    @rajeshcarwash3319 2 роки тому +1

    More class

  • @priyakm159
    @priyakm159 Рік тому

    സേവും സേവ് us um പറഞ്ഞു തരോ

  • @libinloopzz5943
    @libinloopzz5943 Рік тому

    techer ithinte koode short key koode paranjhu poyal kollam ayiru nnu

  • @SudhasSudhas-ny7wv
    @SudhasSudhas-ny7wv 2 дні тому

    ഇപ്പൊ തോനുന്നു miss മതിയാരുന്നു കമ്പ്യൂട്ടർ miss ആയിട്ട് എല്ലാം മനസ്സിലാകുന്നുണ്ട് ❤

    • @learningtree6424
      @learningtree6424  2 дні тому

      Thank yoy

    • @SudhasSudhas-ny7wv
      @SudhasSudhas-ny7wv 2 дні тому

      @@learningtree6424 miss ഇതിന്റെ എല്ലാം ക്ലാസും available aano

  • @arunaas1533
    @arunaas1533 Рік тому

    Reply tharuvo plez

  • @LAYALI2453
    @LAYALI2453 Рік тому +1

    Soopar

  • @prasadpp3956
    @prasadpp3956 Рік тому

    First class

  • @asokanmundakkal2160
    @asokanmundakkal2160 Рік тому

    🫡🩵

  • @Ft_achu____d
    @Ft_achu____d Рік тому

    ടൂൾ വലുതാക്കി കാണിക്കോ

  • @Pentatone.parali
    @Pentatone.parali 9 місяців тому

  • @worldinback2007
    @worldinback2007 Рік тому

    Plz wtsup നമ്പർ

  • @worldinback2007
    @worldinback2007 Рік тому

    Plz whtsup നമ്പർ

  • @jikkibainandhakumar3139
    @jikkibainandhakumar3139 5 місяців тому

    സ്റ്റാമ്പ്‌papper ൽ ടൈപ്പ് ചെയ്യും ന്നത് പറയാമോ❤❤അബ്സ്ട്ടറേറ്റട്. മെയ്യുന്നത്

  • @alleypb2605
    @alleypb2605 Рік тому +1

    Super class

  • @jeemonjohny2002
    @jeemonjohny2002 Рік тому

    Nice class

  • @nabeesaaa8680
    @nabeesaaa8680 2 роки тому +1

    Super

    • @learningtree6424
      @learningtree6424  2 роки тому

      Thanks

    • @rejaniflorencerm7567
      @rejaniflorencerm7567 Рік тому

      Teacher ism and unecodnt keys onnu thanne penne ism unecod thammelulla vethiyasam please oru class Tharuvoo teacher class esthamaye tanks

  • @ibrahimvlk9945
    @ibrahimvlk9945 Рік тому

    👍

  • @footxd_shorts791
    @footxd_shorts791 Рік тому

    Thank you teacher