മാസ ഖുർആൻ ക്ലാസ്സ് എടുക്കുന്നത് കൊണ്ട് ക്ഷമയോടെ കേൾക്കുവാൻ കഴിയുന്നുണ്ട് ഒരു ഉസ്താദ് ആണ് ഖുർആൻ ക്ലാസ് എടുക്കുന്നത് എങ്കിൽ ഒരൊറ്റ ഖുർആൻ ക്ലാസ്സ് കൊണ്ട്അത് അവസാനിപ്പിക്കും ആയിരുന്നു
'സൂറത്ത് അൽ മൂമിനൂൻ' മികച്ച അനാവാരണം ജബ്ബാർ മാഷ്. ഈ സൂറത്ത് ഓറിയന്റൽ ഹൈ സ്കൂൾ സിലബസിൽ ഉണ്ടായിരുന്നു. ഞാൻ ഒൻപതാം ക്ലാസ്സിൽ വെച്ചാണ് ഇത് പഠിച്ചത്. മനുഷ്യകുഞ്ഞിനെ സൃഷ്‌ടിച്ച ഘട്ടങ്ങൾ വിവരിച്ചത് സത്യത്തിൽ അന്നേ എനിക്ക് ഒരു തമാശയായി തോന്നിയിരുന്നു. 😅
E. A. JABBAR MASH - ഒരു REQUEST : അങ്ങയുടെ ഖുർആൻ CLASS 158 EPISODE ഉം ഞാൻ കണ്ടു മനസ്സിലാക്കി. ഈ എപ്പിസോഡ് മുഴുവൻ അതെ പടി ഇന്ത്യയിലെ മുഴുവൻ ഭാഷകളിലും ENGLISH ലും പരിഭാഷ പ്പെടുത്തി ഇന്ത്യയിലും വിദേശത്തും RELEASE ചെയ്താൽ ലോക ജനതയ്ക്ക് ഒരു അനുഗ്രഹമായിരിക്കും. ഈ പുണ്ണ്യ പ്രവർത്തിക്കു ദൈവം(യഥാർത്ഥ ദൈവം,)അങ്ങയെ അനുഗ്രഹിക്കും. MAY GOD BLESS U
അറിയാൻ പാടില്ലാത്ത കാര്യങ്ങൽ എല്ലാം അറിയുന്ന രീതിയിൽ അവതരിപ്പിചാൽ ഇത് തന്നെ ഗതി. ബൈബിളിൽ കുഷ്ഠം ദൈവ കോപം ആണെന്ന് വിവരിക്കുന്നു. ഇന്ന് ആ അറിവ് തെറ്റ് ആണെന്നും ചികൽസിച്ച് ഭേദമാക്കാൻ കഴിയും എന്ന് വൈദ്യ ശാസ്ത്രം തെളിയിച്ചു.
"ചിന്തിക്കുന്നവർക്ക്" അല്ല, മണ്ടത്തരത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കുന്നവർക്ക്. ചിന്തിക്കുന്നവർ ചോദ്യങ്ങൾ ചോദിക്കും, അപ്പോൾ സാധാരണയായി ഉത്തരങ്ങൾ കാണാറില്ല.. " നിത്യനരകത്തിലേക്ക്" - അതു വെറും ഉമ്മാക്കി, പേടിയൊക്കെ പണ്ടേ പോയി.
ഭർത്താവുള്ള അടിമ സ്ത്രീയെ പൂശാം എന്ന് ആയത്തിറക്കയതിനെ പറ്റി ചിന്തിക്കാ ക്കെന്ത് നബിക്ക് ദത്ത് പുത്രനായ സൈദിൻ്റെ ഭാര്യ സൈനബിനെ കല്യാണം കഴിക്കാൻ ആയത്തിറക്കിയതിനെ പറ്റി ചിന്തിക്കു ഖുറാൻ മലായളത്തിൽ പഠിക്കുക ജബാർ മാഷ് ഖുറാൻ ക്ലാസിൽ പറയുന്ന കാര്യങ്ങൾ മലയാള ഖുറാനില് ഉണ്ടോ എന്ന് ചെക്ക് ചെയ്യൂ
ഒരു വിദ്യാഭ്യാസവുമില്ലാത്ത മലയാളം പോലും വായിക്കാനറിയാത്ത എന്റെ ഉമ്മൂമ്മ കടുത്ത വിശ്വാസിയായിരുന്നു. ഒരാൾ എങ്ങനെ വിശ്വാസിയാകുന്നു എന്നതിന്റെ ഉദാഹരണം ആണ് ഞാൻ പറഞ്ഞത്. വിശ്വസിക്കാൻ ഒരു ചിന്തയും വേണ്ട
ഓരോ വസ്തുവിനും അതിൻെറ പ്രകൃതിപരമായ ആവശ്യങ്ങൾ നിറവേറ്റിക്കെടുക്കുന്നതിനുള്ള സജ്ജീരണങ്ങൾ അല്ലാഹു ഒരുക്കിക്കൊടുത്തിട്ടുണ്ട്.എല്ലാറ്റിൻെയും അവസ്ഥകളെപ്പറ്റി തികഞ്ഞ ബോധവാനുമാണവൻ. പ്രാപഞ്ചിക വ്യവസ്ഥ അല്ലാഹുവിൻെറയുക്തിയുടെയും ജ്ഞാനത്തിൻെറയും ദൃഷ്ടാന്തമാകുന്നു. അല്ലാഹു ഒന്നിനെക്കുറിച്ചും അജ്ഞനല്ല. എല്ലാം അവൻ അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നു.
മാഷേ, ദൈവം ഭൂമിയിൽ മഴപെയ്യിക്കുന്നത് എങ്ങനെയാണെന്ന് വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക : " അവൻ ഭൂമിയുടെ അറ്റത്തുനിന്ന് നീരാവിപൊങ്ങുമാറാക്കുന്നു ; അവൻ മഴയ്ക്കായി മിന്നലുകളെ ഉണ്ടാക്കുന്നു ; തന്റെ ഭണ്ഡാരങ്ങളിൽ നിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു ( സങ്കീർത്തനങ്ങൾ 135:7).
തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാർത്ത വഹിക്കുന്ന കാറ്റുകളെ അയക്കുന്നതും അല്ലാഹു തന്നെയാകുന്നു അതു ജലനിർഭരമായ മേഘങ്ങളെ ഉയർത്തിയാൽ നാം അതിനെ തരിശായ ഒരു ഭൂമിയിലേക്ക് നയിക്കുകയും അവിടെ മഴ വർഷിക്കുകയും, പല പല ഫലങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു...... (ഖുർആൻ, 7:57) കാറ്റുകളെ അയക്കുന്നത് അല്ലാഹു തന്നെയാകുന്നു. അവ മേഘങ്ങളെ ഇളയ്ക്കിവിടുന്നു. അങ്ങിനെ അവൻ ഇച്ഛിക്കുമ്പടി മേഘങ്ങൾ ആകാശത്തിൽ പരത്തുകയും കഷ്ണങ്ങളാക്കി കീറുകയും ചെയ്യുന്നു. അപ്പോൾ അവക്കിടയിൽനിന്ന് മഴത്തുള്ളികൾ ഉതിർന്നു വീഴുന്നതായി നിനക്ക് കാണാം....(ഖുർആൻ ,അദ്ധ്യായം" rom" (30: 48_49)
വെറുതെ മണ്ടത്തരം പറയാതെ അന്നും ഇന്നും പറയുന്നത് പ്രപഞ്ച നാഥൻ എന്നാണ് എന്ന് വെച്ചാൽ ഭൂമി മാത്രമല്ല ദൈവം സൃഷ്ടിച്ചത് 7 ആകാശം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മൊത്തത്തിലാണ് ഭൂമിയുടെ അന്തരീക്ഷവും 7 തന്നെയാണ്
@@travelandvibe ആകാശത്തു നിന്ന് മഴ വാർഷിപ്പിച്ചു തരുന്നു വെന്ന് പറയുമ്പോൾ ഒന്നാനാകാശം നക്ഷത്രങ്ങൾക്കും മുകളിൽ അല്ലെ അപ്പൊ മഴ പെയ്യുന്നത് നക്ഷത്രങ്ങൾക്കും മുകളിൽ നിന്നാണോ 🤔
ഈ പുസ്തകത്തിൽ എനിക്കു മനസ്സിലായത് വിഷയ ദാരിദ്ര്യമാണ്. അതുകൊണ്ടാണ് ഒരു കാര്യം പറയുന്നതിനിടെ പൂർവ്വികരുടെ കഥ തിരുകി കയറ്റുന്നത്. വിഷയ ദാരിദ്ര്യത്തിൻ്റെ സ്വഭാവമാണ് ആവർത്തന വിരസത ...... യാതൊരു Syntax(വാക്യഘടന) യും ഈ കിത്താബിലില്ല. ഓരോ സൂറത്തിലും പൂർവ്വികരുടെ കഥയുണ്ട്. നമ്മൾ കടയിൽ നിന്ന് തക്കാളി വാങ്ങുമ്പോൾ നമ്മൾ കാണാതെ ചീഞ്ഞത് ഇടും. വീട്ടിൽ കൊണ്ട് വന്നാൽ ഭാര്യ ചീത്ത പറയും. ചീഞ്ഞത് ഒഴിവാക്കിയാ ഒന്നോ രണ്ടോ നല്ല തക്കാളി ഉണ്ടാകും
മനുഷ്യന് പ്രവാചകരിൂടെ നേർമാർഗ്ഗം കാണിക്കുകയും, അല്ലാഹുവിൻെറ വിനീതദാസന്മാക്ക് മരണാനന്തരം ലഭിക്കാൻപോകുന്ന ഐശ്വര്യപൂർണ്ണമായ ജീവിതത്തെപ്പറ്റിയും, ധിക്കാരികൾ അനുഭവിക്കാൻ പോകുന്ന വേദനയേറിയ ശിക്ഷയെപ്പറ്റിയും മുന്നറിയിപ്പ് നല്കിയിട്ട് അതൊക്കെ പരിഹസിച്ചു തള്ളിയവർക്കും , അവരവരുടെ കർമ്മങ്ങൾക്കനുസരിച്ച് മരണാനന്തരം പ്രതിഫലം നല്കാൻ വേണ്ടിയുള്ളതാണ് ഈലോക ജീവിതം . മനു ഷ്യന് അത് പ്രത്യക്ഷത്തിൽ ബധ്യപ്പെടുത്താൻ വേണ്ടി കൂടിയാണ് ഈ ലോകജീവിതം.
ഇഹലോക ജീവിതത്തിൽ ഏറ്റവും കൂടുതൽ പൈശാചിക പ്രവർത്തി കാണിച്ച മുഹമ്മദിന് എന്ത് ശിക്ഷയാകും അല്ലാഹു കാത്തുവെച്ചത്? എങ്ങാനും ഒരു നരകം ഉണ്ടെങ്കിൽ അതിന്റെ ആദ്യ അവകാശി മുഹമ്മദ് ആയിരിക്കും. അവനെ പ്രവാചകൻ അല്ല ഒരു മനുഷ്യനായി പോലും പരിഗണിക്കാൻ പറ്റില്ല.
1,24,000 പ്രവാചകന്മാരെ കളത്തിലിറക്കിയിട്ടും ലോകത്തിലെ 75 ശതമാനത്തിനു മുകളിലുള്ളവർ "അള്ളാഹുവിൽ" വിശ്വസിക്കുന്നവരല്ല. ഇനി വിശ്വസിക്കുന്ന 25 ശതമാനത്തിന്റെ അവസ്ഥയെന്താണ്? ഷിയാ, സുന്നി ഇങ്ങനെ രണ്ടായി പിളർന്നവർ കേരളാകോൺഗ്രസ്സുപോലെ ഇപ്പോൾ 100 ലധികം വിഭാഗങ്ങളുണ്ട് 72 അല്ലേൽ 73 ഒക്കെയേ ഉണ്ടാകൂ എന്നേ പ്രവാചകൻ പോലും കരുതിയുള്ളൂ.. ഒറ്റ ദൈവമായതുകൊണ്ടുള്ള അവസ്ഥയാകാം. പല ദൈവങ്ങളുണ്ടായിരുന്നെങ്കിൽ ഭൂമിയെ പല സോണുകളായി തിരിച്ചു മറ്റുള്ള ദൈവങ്ങളെ ഓരോ സോണുകൾ ഏൽപ്പിച്ചുകൊടുത്തിരുന്നെങ്കിൽ ഇതിലും മെച്ചപ്പെട്ടേനെ.
സ്രഷ്ടാക്കളിൽവച്ച് ഏറ്റവും മന്ദബുദ്ധിയായ സ്രഷ്ടാവായതിനാലാണ്, മര്യാദയ്ക്ക് സൃഷ്ടിക്കാൻ കൊള്ളാത്തവനായതിനാലാണ് നേർവഴിയിലാക്കാൻ സ്ത്രീലമ്പടരും കൊള്ളക്കാരുമായ പ്രവാചകരെ നിയോഗിക്കേണ്ടി വന്നത്. എന്നിട്ടും നേർവഴിയിലാക്കാൻ സാധിക്കാത്ത അള്ളാഹു ഒരു എൽപി സ്കൂൾപോലും നടത്താൻ കൊള്ളാത്തവനാണ്. മനുഷ്യർ തന്റെ അടിമകളായി തന്നെ ആരാധിക്കാൻ അള്ളാഹു ആഗ്രഹിച്ചത് കക്ഷി ആറാം നൂറ്റാണ്ടിലെ അടിമ വ്യവസ്ഥയുടെ അടിമയായതിനാലാണ്, ബ്രോ.
ലക്ഷം എന്ന കണക്ക് എവിടന്നാ കിട്ടിയത്. British numerology നിലവിൽ വരുന്നതിനു മുൻപ് ലക്ഷം കോടി ഇല്ലല്ലോ. ഇന്ന് അറേബ്യയിൽ മില്യൺ ബില്യൺ ആണ് ഉപയോഗത്തിൽ. പ്രവാചകൻ്റെ കാലത്ത് ഇത് രണ്ടും ഇല്ലല്ലോ.
പ്രപഞ്ചം സ്രഷ്ടിക്കുന്നതിനും, 50000 വർഷങ്ങൾക്ക് മുൻപ് എഴുതി വെച്ച പുത്തകം എന്ന് പറഞ്ഞ ആദ്യ വരി തന്നെ പാളി. ആന മണ്ടത്തരമാണ് ഈ വരി. ഇത് മതി ഈ പുത്തകം എടുത്ത് തോട്ടിലെറിയാൻ 👻🥰. ഓർമ ശക്തിയില്ലാത്തതുകൊണ്ടോ, മനുഷ്യൻ പുതിയ സംവിധാനങ്ങൾ കണ്ടുപിടിക്കാത്തതുകൊണ്ടോ❓ അള്ള എഴുതിവെച്ചിരിക്കുന്നത് ആരെ കാണിക്കാൻ❓ ഭർത്താവിനോട് വഴക്കിട്ട്,മുഹമ്മദിനെ കൊണ്ട്, അള്ളാന്റെ ആയത്ത് ഇറക്കി കാണിച്ചു തരാമെന്ന് പറഞ്ഞ്, ആയത്ത് ഇറക്കിയത്, മാഷ് മുൻപ് വിവരിച്ചത് കേട്ടപ്പോൾ മനസിലായി, ഈ പൊട്ട കഥ വിശ്വസിക്കുന്ന പൊട്ടന്മാരെക്കുറിച്ച് ഓർക്കുമ്പോൾ ഭയക്കണം, ഇവരെ ബോധ്യപെടുത്തുക എളുപ്പമല്ല, മറിച്ച് മറ്റുള്ളവർ അലർട്ട് ആവേണ്ടതുണ്ട്. ഇത് മുഹമ്മദ് 6 ആം നൂറ്റാണ്ടിൽ ആയതുകൊണ്ട് പറഞ്ഞത്. 1970 കളിൽ audio cassette 1980 കളിൽ video cassette 1990 കളിൽ floppy disc 2000 കളിൽ cd (disc) 2010 കളിൽ pen drive 2020 കളിൽ google drive എന്ന് മാറ്റി, മാറ്റി പറഞ്ഞേനെ! ഇത്തരം ആധുനിക സംവിധാനം ഒന്നും അറിയാത്ത മണ കുണാപ്പൻ അള്ള😂😄 2050 ൽ എന്തോ, ഏതോ, ഞമ്മക്ക് ഒരുപുടുതോം കിട്ടണ്ല്ല അള്ളാ 😜😇 അള്ളാ, മുഹമ്മദ് തനി പഴഞ്ചൻ (old man)ചങ്ങായിക്ക് വല്ല്യവിവരമൊന്നുമില്ല.
laksham and koti are sanskrit words. lakh, crore etc are infact indian numbers. westerners donot use it. they use 100 thousand, million etc... you cannot hear crore dollars, or lakh dollars anywhere. these are used only in south asian countries. eg: crore rupees, lakhs of people etc
"തീർച്ചയായും നിങ്ങൾക്കുമീതെ ഏഴു, പഥങ്ങൾ നാം സൃഷ്ടിച്ചിരിക്കുന്നു. ": 23: 17. ആകാശത്തിലെ ഏഴുപഥങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നതെങ്കിലും ഈ പഥങ്ങളെപ്പറ്റിയൊ അവയുടെ പ്രത്യേതകളെപ്പറ്റിയൊ വിശദീകരിക്കാത്തതിനാൽ കൂടുതലൊന്നും നമുക്കറിഞ്ഞുകൂടാ.
"അള്ളാഹു ആലം" - വ്യക്തതയോടെ ഇറക്കിയ പൊത്തകത്തിന്റെ അവസ്ഥ.. സുമേരിയക്കാരുടെ ഏഴാകാശങ്ങൾ എന്ന കെട്ടുകഥ എടുത്തവതരിപ്പിക്കുമ്പോൾ മുഹമ്മദ് അറിഞ്ഞോ ഉമ്മത്ത് ഈ വാക്യം പറഞ്ഞു തടിതപ്പാൻ പെടാപ്പാടുപെടുമെന്ന്?
എങ്കിലും ഒന്നാനാകാശത്തെ അലങ്കരിക്കാൻവേണ്ടിയാണ് ഫെവീക്കോളിട്ട് നക്ഷത്രങ്ങൾ പറ്റിച്ചുവച്ചിരിക്കുന്നത് എന്ന് വ്യക്തമായി പറഞ്ഞുതന്നിരിക്കുന്നതിനാൽ അക്കാര്യത്തിൽ സംശയമില്ല 😂 അള്ളാഹു ഒന്നാനാകാശത്തേക്കിറങ്ങിവന്ന് മലക്കുകളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കുമ്പോൾ ഒളിഞ്ഞുകേൾക്കാൻ വരുന്ന, ജ്യോത്സ്യന്മാരുടെ ചാരൻമാരായ, പിശാചുക്കളെ നക്ഷത്രങ്ങൾ പെറുക്കി എറിഞ്ഞോടിക്കുന്ന കാര്യവും ലളിതമായ ഭാഷയിൽ പറഞ്ഞുതന്നിരിക്കുന്നതിനാൽ അക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടുണ്ട് 😂
അത് വരും തലമുറ കണ്ടെത്തുമായിരിക്കും. ഖുർആനിലുള്ള ചിലത് കഴിഞ്ഞുപോയ തലമുറകൾക്ക് മാത്രം ബാധകമായിട്ടുള്ളതും ചിലത് ഇന്നുവരെയുള്ളവർക്ക് ബാധകമായിട്ടുള്ളവയും മറ്റുള്ളവ വരുംതലമുറ കണ്ടെത്തേണ്ടതുമായ കാര്യങ്ങളുമാകുന്നു.
@@badshapalamadathil3339 അതെ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ പറഞ്ഞ രീതിയിൽ ഭൂമി സൃഷ്ടിച്ചു വിതാനിച്ച ശേഷമാണ് സൂര്യനും നക്ഷത്രങ്ങളും ഉണ്ടായതെന്നത് അറിയാനായി നാസ ഖുർആൻ വായിച്ചു തുടങ്ങി
തീർച്ചയായും . ആകാശത്തിലെ ഏഴു പഥങ്ങൾ താഴെ ഉള്ളവ ആണ്. ശാസ്ത്രം കണ്ടെത്തിയത് . 1 ആകാശത്തിലെ മക്കയിൽനിന്നു ആകാശത്തിലെ മദിന വരെയുള്ള പഥo 2 ആകാശത്തിലേ മദിന മുതൽ ആകാശത്തിലെ ജെറുസലേം വരെയുള്ള പഥo 3 ആകാശത്തിലെ ജെറുസലേം മുതൽ ആകാശത്തിലെ മക്ക വരെയുള്ള പഥo 4 ആകാശത്തിലെ tigris -euphrates മുതൽ ആകാശത്തിലെ മക്ക വരെയുള്ള പഥo 5 ആകാശത്തിലെ tigris -euphrates മുതൽ ആകാശത്തിലെ ജെറുസലേം വരെയുള്ള പഥo 6 ആകാശത്തിലെ tigris -euphrates മുതൽ ആകാശത്തിലെ മദീന വരെയുള്ള പഥo 7 ആകാശത്തിലെ കാബാലയമായ അല്ലാഹുവിന്റെ (swt ) പാവനമായ ഭവനം Baitul Ma'mur മുതൽ ഭൂമിയിലെ കഅബ വരെയുള്ള പഥo
ആകാശത്തിലെ ഏഴു പഥങ്ങളെപ്പറ്റിയും അവയുടെ അതിരുകളെപ്പറ്റിയും വിശുദ്ധഖുർആൻ വ്യക്തമാക്കിയിട്ടില്ല. മനുഷ്യന് ആവശ്യമായ വായുവും വെള്ളവും ഭക്ഷണവും ഒരുക്കി നല്കിയിട്ടും , അതൊന്നും അണ്ണാക്കിലെത്തിക്കാത്തതിൻെറ പേരിൽ ദൈവനിഷേധവും പുലഭ്യംപറച്ചിലും നടത്തിക്കൊണ്ടിരിക്കുന്ന നിർഗുണ നരാധമന്മാരെപ്പറ്റിഎന്തു പറയാൻ?
അതാണ്.. 11 ഹൂദ് 1 - "ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു" 6 അല്‍ അന്‍ ആം 114 - "അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു" 16 നഹ്ല്‍ 89 - "എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്" ഇങ്ങനെ വിശദവിവരങ്ങളുള്ള വേദഗ്രന്ഥം വായിക്കുന്ന ഒരാളോടാണ് എന്റെ ചോദ്യം - നിങ്ങളുടെ വേദഗ്രന്ഥത്തിൽ വിവരിക്കുന്ന "ഏഴു പഥങ്ങൾ" എന്താണ്? മനുഷ്യനുവേണ്ടി ഇറക്കപ്പെട്ട ഗ്രന്ഥത്തിൽ അവന് അറിവുവേണ്ടാത്ത കാര്യങ്ങൾ കുത്തിത്തിരുകാൻ കാരണം?
ഇവൻ ഖുർആൻന്റെ വെല്ലുവിളി കാണാത്തതായി നടി ക്കുകയാണ്. ഖുർആൻ എല്ലാം തെറ്റാണെങ്കിൽ ഈസിയായി ഖുർആൻനിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടു വരുമല്ലോ! എന്ത് കൊണ്ടു നീ കൊണ്ടു വരുന്നില്ല?
ഖുർആനിൽ ഉള്ളത് മണ്ടത്തരം ആയിരിക്കാം . പക്ഷെ അത് ഇടക്ക് ഇടക്ക് ഇങ്ങിനെ പറഞ്ഞ് പ്രേക്ഷകരെ സ്പൂൺ ഫീഡ് ചെയ്യിക്കേണ്ട ആവശ്യം ഉണ്ടോ?. അത് ശ്രോദാക്കൾക്ക് വിട്ട് കൊടുക്കൂ അവർ അത് വിമർശനാത്മകമായി എടുത്ത് ഒരു തീരുമാനത്തിൽ എത്തിക്കോളും. ഇത് മുഴുവൻ മണ്ടത്തരമാണ് എന്ന് വീണ്ടും വീണ്ടും പറഞ്ഞ് കേൾക്കുന്നവർക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം താങ്കൾ നഷ്ടപ്പെടുത്തുന്നു.
മണ്ടത്തരം വിശ്വസിച്ചിരിക്കുന്ന ലക്ഷങ്ങൾക്ക് തിരിച്ചറിവു വേണേൽ ഈ പൊത്തകത്തിലുള്ളത് എന്താണെന്നറിയണ്ടേ? സ്പൂൺഫീഡിങ് ആവശ്യമായിവരുന്നത് അതിനേക്കാൾ കഷ്ടത്തിൽ ഫീഡുചെയ്തു വച്ചിരിക്കുന്ന ഒരു പ്രാകൃതമായ ആശയത്തെ തലച്ചോറിൽനിന്നും നീക്കം ചെയ്യാനാണ്.
വിവരവും ബോധവും സാമാന്യ ബുദ്ധിയും ഉള്ളവർക്കു ഈ ക്ലാസുകൾ അത്യാവശ്യമില്ല. എന്നാൽ ഇസ്ലാം എന്ന ഗോത്ര മതം ചെറുവയസ്സിലെ തലയിലെറ്റി തെറ്റേതാണ് ശരിയെതാണ് എന്ന് തിരിച്ചറിയാനാകാത്തവിധം കണ്ണും ബുദ്ധിയും മൂടപ്പെട്ട സാധാരണ മുസ്ലിമുകൾക്കു മാഷിന്റെ വിശദീകരണങ്ങൾ ഇവിധം തന്നെ ആവശ്യമാണെന്നാണ് എന്റെ എളിയ അഭിപ്രായം.
ഖുർആനിൽ നിരന്തരം ആവർത്തിച്ചു പറയുന്ന കാര്യങ്ങൾ ഒരു തവണ മാത്രം വിശദീകരിച്ചു ബാക്കി വരുന്നവ skip ചെയ്താൽ ഉസ്താദ് മാർ നാളെ മറുപടി പറയും മാഷ് അവിടുന്നും ഇവിടുന്നും സൗകര്യം ഉള്ളത് മാത്രം എടുത്തു വിമർശിക്കുന്നു വെന്ന്🤷🏼♂️ ഇതാകുമ്പോൾ 13 കൊല്ലകാലത്തേ മുഹമ്മദ്‌ന്റെ ഗതികേട് /അവസ്ഥ കൃത്യമായി മനസ്സിലാകും ഇത്രയധികം കാലം നിരന്തരം ഒരു ഗതിയും ഇല്ലാതെ പോയവൻ എന്ത് കൊണ്ടു മദീനയിൽ അക്രമവും കൊള്ളയുമായി നടന്നു വെന്ന് മനസ്സിലാക്കാൻ പെട്ടെന്ന് കഴിയും
@@TheEmdys07 ബൈബിളിൽ ഇസ്‌ഹാഖ് മൂന്നുവയസ്സുള്ള റബേക്കയെ കല്യാണം കഴിക്കുന്നു . 90 വയസ്സായ ജോസഫ് 12 വയസ്സായ മേരിയെ കല്യാണം കഴിക്കുന്നു ആറുവയസ്സായ സീതയെ രാമൻ കല്യാണം കഴിക്കുന്നു ഇതൊക്കെ ശിശുഭോ.ഗമല്ലേ ? എന്നാൽ ആയിഷ പറയുന്നു : 9 വയസ്സായ പെൺകുട്ടികളെ മുതിർന്ന സ്ത്രീയായി അന്ന് അറബികൾ ഗണിച്ചിരുന്നു .. ബൈബിളിലെ കൊ.ലകളെ കുറിച്ച് ഓർമ്മിപ്പിക്കല്ലേ .. ബൈബിളിലെ രണ്ടു പേപ്പർ മറിച്ചു നോക്കിയപ്പോൾ തന്നെ മന്ദൻ ജബ്ബാർ വരെ ഞെട്ടിയിരിക്കുകയാണ് ,,, ലോകത്തിൽ ഏറ്റവും കൂടുതൽ കൊ.ലയും അടിമ ഭോ.ഗവും അക്രമവും കുത്തിനിറച്ച ബുക്കാണ് ബൈബിൾ..
ബൈബിളിൽ ഇസ്‌ഹാഖ് മൂന്നുവയസ്സുള്ള റബേക്കയെ കല്യാണം കഴിക്കുന്നു . 90 വയസ്സായ ജോസഫ് 12 വയസ്സായ മേരിയെ കല്യാണം കഴിക്കുന്നു ആറുവയസ്സായ സീതയെ രാമൻ കല്യാണം കഴിക്കുന്നു ഇതൊക്കെ ശിശുഭോ.ഗമല്ലേ ? എന്നാൽ ആയിഷ പറയുന്നു : 9 വയസ്സായ പെൺകുട്ടികളെ മുതിർന്ന സ്ത്രീയായി അന്ന് അറബികൾ ഗണിച്ചിരുന്നു .. ബൈബിളിലെ കൊ.ലകളെ കുറിച്ച് ഓർമ്മിപ്പിക്കല്ലേ .. ബൈബിളിലെ രണ്ടു പേപ്പർ മറിച്ചു നോക്കിയപ്പോൾ തന്നെ മന്ദൻ ജബ്ബാർ വരെ ഞെട്ടിയിരിക്കുകയാണ് ,,, ലോകത്തിൽ ഏറ്റവും കൂടുതൽ കൊ.ലയും അടിമ ഭോ.ഗവും അക്രമവും കുത്തിനിറച്ച ബുക്കാണ് ബൈബിൾ.. @@TheEmdys07
മാസ ഖുർആൻ ക്ലാസ്സ് എടുക്കുന്നത് കൊണ്ട് ക്ഷമയോടെ കേൾക്കുവാൻ കഴിയുന്നുണ്ട് ഒരു ഉസ്താദ് ആണ് ഖുർആൻ ക്ലാസ് എടുക്കുന്നത് എങ്കിൽ ഒരൊറ്റ ഖുർആൻ ക്ലാസ്സ് കൊണ്ട്അത് അവസാനിപ്പിക്കും ആയിരുന്നു
'സൂറത്ത് അൽ മൂമിനൂൻ' മികച്ച അനാവാരണം ജബ്ബാർ മാഷ്. ഈ സൂറത്ത് ഓറിയന്റൽ ഹൈ സ്കൂൾ സിലബസിൽ ഉണ്ടായിരുന്നു. ഞാൻ ഒൻപതാം ക്ലാസ്സിൽ വെച്ചാണ് ഇത് പഠിച്ചത്. മനുഷ്യകുഞ്ഞിനെ സൃഷ്‌ടിച്ച ഘട്ടങ്ങൾ വിവരിച്ചത് സത്യത്തിൽ അന്നേ എനിക്ക് ഒരു തമാശയായി തോന്നിയിരുന്നു. 😅
ആണോ 😂😂😂
മുഹമ്മദ് യെങ്ങിനെ ഇതെല്ലാം പറയാൻ പഠിച്ചത്, ഒരു പുതുമ യുണ്ട്. ഞാൻ മാഷ് പറഞ്ഞ അദ്ധ്യായം വായിച്ചു, സൂപ്പർ... ഇനിയും പ്രതീക്ഷിക്കുന്നു.
നിങ്ങളൊരു സംഭവം തന്നെ സാറെ 🙏🏼
Namasakaram mashe
മാഷ് 👍👍👍👍
Welcome🙏❤
Good 👌 Thanks ❤
Namaskatam
E. A. JABBAR MASH - ഒരു REQUEST :
അങ്ങയുടെ ഖുർആൻ CLASS 158 EPISODE ഉം ഞാൻ കണ്ടു മനസ്സിലാക്കി.
ഈ എപ്പിസോഡ് മുഴുവൻ അതെ പടി ഇന്ത്യയിലെ മുഴുവൻ ഭാഷകളിലും ENGLISH ലും പരിഭാഷ പ്പെടുത്തി ഇന്ത്യയിലും വിദേശത്തും RELEASE ചെയ്താൽ ലോക ജനതയ്ക്ക് ഒരു അനുഗ്രഹമായിരിക്കും. ഈ പുണ്ണ്യ പ്രവർത്തിക്കു ദൈവം(യഥാർത്ഥ ദൈവം,)അങ്ങയെ അനുഗ്രഹിക്കും.
MAY GOD BLESS U
First comment
ഹാജർ
അറിയാൻ പാടില്ലാത്ത കാര്യങ്ങൽ എല്ലാം അറിയുന്ന രീതിയിൽ അവതരിപ്പിചാൽ ഇത് തന്നെ ഗതി. ബൈബിളിൽ കുഷ്ഠം ദൈവ കോപം ആണെന്ന് വിവരിക്കുന്നു. ഇന്ന് ആ അറിവ് തെറ്റ് ആണെന്നും ചികൽസിച്ച് ഭേദമാക്കാൻ കഴിയും എന്ന് വൈദ്യ ശാസ്ത്രം തെളിയിച്ചു.
കോപം എത്ര വലുതായാലും ക്ഷമിക്കുന്ന ദൈവം, നല്ല ദൈവം
ചിന്തിക്കുന്നവർക്ക് എകനായ ദൈവത്തെ വിശ്വാസിക്കുവാനും സൽകർമം ചെയ്തു പരലോകത്ത് സ്വർഗത്തിൽ പോകുവാനും ഇവചനങ്ങൾ ദ്യ ഷ്ഠാന്തങ്ങളാണ്
മണ്ടൻമാരായ യുക്തിവാദികൾക്ക് കളിയാക്കാനും നിത്യനരകത്തിലേക്ക് പോകുവാനും ഇവചനങ്ങൾ ദുർവ്യാഖ്യാനം ചെയ്തു കഴിയുന്നതാണ്.
മനുഷ്യ
"ചിന്തിക്കുന്നവർക്ക്" അല്ല, മണ്ടത്തരത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കുന്നവർക്ക്. ചിന്തിക്കുന്നവർ ചോദ്യങ്ങൾ ചോദിക്കും, അപ്പോൾ സാധാരണയായി ഉത്തരങ്ങൾ കാണാറില്ല.. " നിത്യനരകത്തിലേക്ക്" - അതു വെറും ഉമ്മാക്കി, പേടിയൊക്കെ പണ്ടേ പോയി.
ഭർത്താവുള്ള അടിമ സ്ത്രീയെ പൂശാം എന്ന് ആയത്തിറക്കയതിനെ പറ്റി ചിന്തിക്കാ ക്കെന്ത് നബിക്ക് ദത്ത് പുത്രനായ സൈദിൻ്റെ ഭാര്യ സൈനബിനെ കല്യാണം കഴിക്കാൻ ആയത്തിറക്കിയതിനെ പറ്റി ചിന്തിക്കു ഖുറാൻ മലായളത്തിൽ പഠിക്കുക ജബാർ മാഷ് ഖുറാൻ ക്ലാസിൽ പറയുന്ന കാര്യങ്ങൾ മലയാള ഖുറാനില് ഉണ്ടോ എന്ന് ചെക്ക് ചെയ്യൂ
ഒരു വിദ്യാഭ്യാസവുമില്ലാത്ത മലയാളം പോലും വായിക്കാനറിയാത്ത എന്റെ ഉമ്മൂമ്മ കടുത്ത വിശ്വാസിയായിരുന്നു. ഒരാൾ എങ്ങനെ വിശ്വാസിയാകുന്നു എന്നതിന്റെ ഉദാഹരണം ആണ് ഞാൻ പറഞ്ഞത്. വിശ്വസിക്കാൻ ഒരു ചിന്തയും വേണ്ട
ഓരോ വസ്തുവിനും അതിൻെറ പ്രകൃതിപരമായ ആവശ്യങ്ങൾ നിറവേറ്റിക്കെടുക്കുന്നതിനുള്ള സജ്ജീരണങ്ങൾ അല്ലാഹു ഒരുക്കിക്കൊടുത്തിട്ടുണ്ട്.എല്ലാറ്റിൻെയും അവസ്ഥകളെപ്പറ്റി തികഞ്ഞ ബോധവാനുമാണവൻ. പ്രാപഞ്ചിക വ്യവസ്ഥ അല്ലാഹുവിൻെറയുക്തിയുടെയും ജ്ഞാനത്തിൻെറയും ദൃഷ്ടാന്തമാകുന്നു. അല്ലാഹു ഒന്നിനെക്കുറിച്ചും അജ്ഞനല്ല. എല്ലാം അവൻ അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നു.
അള്ളാഹു കീലേരി അച്ചു തന്നെ.
ജബ്ബാർ മാഷേ, ഒരുപാട് ഒരുപാട് വിഷയങ്ങൾ, aല്ലേ,,,,,,,,,, നിങ്ങൾ മരിക്കുന്നത് വരെ ഇത് തുടരണേ, 😂😂😂😂😂
Kurachu,vaiki,namaskaram,sar
❤❤❤❤❤
ഉസ്മാൻക്ക എഴുതിയ ഗ്രന്ഥം.
👍👌
❤❤❤
മാഷേ, ദൈവം ഭൂമിയിൽ മഴപെയ്യിക്കുന്നത് എങ്ങനെയാണെന്ന് വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക : " അവൻ ഭൂമിയുടെ അറ്റത്തുനിന്ന് നീരാവിപൊങ്ങുമാറാക്കുന്നു ; അവൻ മഴയ്ക്കായി മിന്നലുകളെ ഉണ്ടാക്കുന്നു ; തന്റെ ഭണ്ഡാരങ്ങളിൽ നിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു ( സങ്കീർത്തനങ്ങൾ 135:7).
Maxhakkayi enthinaanu minnal undakkunnath?
Ath angane allallo!
ഭൂമിക്ക് അറ്റം ഉണ്ടോ?? ഒരു ഫുട്ബോളിൻ്റെ അറ്റം കാണിക്കാമോ???
തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാർത്ത വഹിക്കുന്ന കാറ്റുകളെ അയക്കുന്നതും അല്ലാഹു തന്നെയാകുന്നു അതു ജലനിർഭരമായ മേഘങ്ങളെ ഉയർത്തിയാൽ നാം അതിനെ തരിശായ ഒരു ഭൂമിയിലേക്ക് നയിക്കുകയും അവിടെ മഴ വർഷിക്കുകയും, പല പല ഫലങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു...... (ഖുർആൻ, 7:57)
കാറ്റുകളെ അയക്കുന്നത് അല്ലാഹു തന്നെയാകുന്നു. അവ മേഘങ്ങളെ ഇളയ്ക്കിവിടുന്നു. അങ്ങിനെ അവൻ ഇച്ഛിക്കുമ്പടി മേഘങ്ങൾ ആകാശത്തിൽ പരത്തുകയും കഷ്ണങ്ങളാക്കി കീറുകയും ചെയ്യുന്നു. അപ്പോൾ അവക്കിടയിൽനിന്ന് മഴത്തുള്ളികൾ ഉതിർന്നു വീഴുന്നതായി നിനക്ക് കാണാം....(ഖുർആൻ ,അദ്ധ്യായം" rom"
(30: 48_49)
@@hamzabakar1189
Ithokke ellavarkum kaanan pattunnath karyam mathram. Muhammad thante fake id vech angane paranju.
Pakshe engane megham undakunnu ennu muhammadinu pidi kittiyilla. Evaporation enthanennu muhammadinu ariyilla, Athu kond allahu miss aakki.
Ithokkeyaano bro islamile miracle? Ithokke pokki pidichano islam mangayanu thengayanu ennokke parayaan varunnath? 🤦♂️🤦♂️🤦♂️🤦♂️
Kaahtam
@@hamzabakar1189
Ithu parayaan allahu veno?
Pakshe megham engane undakunnu ennu thallahu nu ariyilla.
Kaaranam allahunte creator muhammadinu ariyilla.
ഇപ്പോൾ കേൾക്കുന്ന ഒരു പ്രസംഗം ഗാലക്സിക്ക് മുകളിലാണ് 7 ആകാശം എന്നാണ്..... തെളിയിക്കാൻ പറ്റാതെ ആകുമ്പോൾ ഓരോ ദിവസവും ഓരോ വ്യാഖ്യാനം ഇറക്കും
ആകാശത്തിൽ നിന്ന് മഴ വാർഷിപ്പിച്ചു തരുന്നു വെന്നാണ് ഇസ്ലാമിക വിശ്വാസം so അങ്ങനെ വരുമ്പോൾ നക്ഷത്രങ്ങൾക്കും മുകളിൽ നിന്നായിരിക്കും മഴ പെയ്യുന്നത് 🤷🏼♂️
വെറുതെ മണ്ടത്തരം പറയാതെ
അന്നും ഇന്നും പറയുന്നത് പ്രപഞ്ച നാഥൻ എന്നാണ്
എന്ന് വെച്ചാൽ ഭൂമി മാത്രമല്ല ദൈവം സൃഷ്ടിച്ചത്
7 ആകാശം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മൊത്തത്തിലാണ്
ഭൂമിയുടെ അന്തരീക്ഷവും 7 തന്നെയാണ്
@@travelandvibe ആകാശത്തു നിന്ന് മഴ വാർഷിപ്പിച്ചു തരുന്നു വെന്ന് പറയുമ്പോൾ ഒന്നാനാകാശം നക്ഷത്രങ്ങൾക്കും മുകളിൽ അല്ലെ അപ്പൊ മഴ പെയ്യുന്നത് നക്ഷത്രങ്ങൾക്കും മുകളിൽ നിന്നാണോ 🤔
ഈ പുസ്തകത്തിൽ എനിക്കു മനസ്സിലായത് വിഷയ ദാരിദ്ര്യമാണ്. അതുകൊണ്ടാണ് ഒരു കാര്യം പറയുന്നതിനിടെ പൂർവ്വികരുടെ കഥ തിരുകി കയറ്റുന്നത്. വിഷയ ദാരിദ്ര്യത്തിൻ്റെ സ്വഭാവമാണ് ആവർത്തന വിരസത ......
യാതൊരു Syntax(വാക്യഘടന) യും ഈ കിത്താബിലില്ല. ഓരോ സൂറത്തിലും പൂർവ്വികരുടെ കഥയുണ്ട്. നമ്മൾ കടയിൽ നിന്ന് തക്കാളി വാങ്ങുമ്പോൾ നമ്മൾ കാണാതെ ചീഞ്ഞത് ഇടും. വീട്ടിൽ കൊണ്ട് വന്നാൽ ഭാര്യ ചീത്ത പറയും. ചീഞ്ഞത് ഒഴിവാക്കിയാ ഒന്നോ രണ്ടോ നല്ല തക്കാളി ഉണ്ടാകും
😂😢😮😅
ചൈനക്കാർ ഉണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റ് തക്കാളി
പിശാച്, ദൈവത്തിന്റെ തലയിൽ കെട്ടി വെച്ച് ദൈവത്തെ നാറ്റിക്കുന്നു, മുഹമ്മദിലൂടെ 😮
👍
👉🗣️ പ്രായം ആവുന്തോറും മാഷിന് എവിടെയോ ഉള്ളിന്റെ ഉള്ളിൽ നരകത്തെ ,പറ്റി ഒരു ഭയം ഉണ്ടല്ലോ കാരണം ? ആ എണ്ണിപ്പറക്കലിൽ തന്നെ ഉണ്ട് നരക ഭയം
നല്ല കണ്ടുപിടിത്തം 😂
🎉🎉🎉🎉🎉
Uthrapooraclasses
🙂👍🏾
മനുഷ്യന് പ്രവാചകരിൂടെ നേർമാർഗ്ഗം കാണിക്കുകയും, അല്ലാഹുവിൻെറ വിനീതദാസന്മാക്ക് മരണാനന്തരം ലഭിക്കാൻപോകുന്ന ഐശ്വര്യപൂർണ്ണമായ ജീവിതത്തെപ്പറ്റിയും, ധിക്കാരികൾ അനുഭവിക്കാൻ പോകുന്ന വേദനയേറിയ ശിക്ഷയെപ്പറ്റിയും മുന്നറിയിപ്പ് നല്കിയിട്ട് അതൊക്കെ പരിഹസിച്ചു തള്ളിയവർക്കും , അവരവരുടെ കർമ്മങ്ങൾക്കനുസരിച്ച് മരണാനന്തരം പ്രതിഫലം നല്കാൻ വേണ്ടിയുള്ളതാണ് ഈലോക ജീവിതം . മനു ഷ്യന് അത് പ്രത്യക്ഷത്തിൽ ബധ്യപ്പെടുത്താൻ വേണ്ടി കൂടിയാണ് ഈ ലോകജീവിതം.
ഇഹലോക ജീവിതത്തിൽ ഏറ്റവും കൂടുതൽ പൈശാചിക പ്രവർത്തി കാണിച്ച മുഹമ്മദിന് എന്ത് ശിക്ഷയാകും അല്ലാഹു കാത്തുവെച്ചത്? എങ്ങാനും ഒരു നരകം ഉണ്ടെങ്കിൽ അതിന്റെ ആദ്യ അവകാശി മുഹമ്മദ് ആയിരിക്കും. അവനെ പ്രവാചകൻ അല്ല ഒരു മനുഷ്യനായി പോലും പരിഗണിക്കാൻ പറ്റില്ല.
1,24,000 പ്രവാചകന്മാരെ കളത്തിലിറക്കിയിട്ടും ലോകത്തിലെ 75 ശതമാനത്തിനു മുകളിലുള്ളവർ "അള്ളാഹുവിൽ" വിശ്വസിക്കുന്നവരല്ല. ഇനി വിശ്വസിക്കുന്ന 25 ശതമാനത്തിന്റെ അവസ്ഥയെന്താണ്? ഷിയാ, സുന്നി ഇങ്ങനെ രണ്ടായി പിളർന്നവർ കേരളാകോൺഗ്രസ്സുപോലെ ഇപ്പോൾ 100 ലധികം വിഭാഗങ്ങളുണ്ട് 72 അല്ലേൽ 73 ഒക്കെയേ ഉണ്ടാകൂ എന്നേ പ്രവാചകൻ പോലും കരുതിയുള്ളൂ.. ഒറ്റ ദൈവമായതുകൊണ്ടുള്ള അവസ്ഥയാകാം. പല ദൈവങ്ങളുണ്ടായിരുന്നെങ്കിൽ ഭൂമിയെ പല സോണുകളായി തിരിച്ചു മറ്റുള്ള ദൈവങ്ങളെ ഓരോ സോണുകൾ ഏൽപ്പിച്ചുകൊടുത്തിരുന്നെങ്കിൽ ഇതിലും മെച്ചപ്പെട്ടേനെ.
സ്രഷ്ടാക്കളിൽവച്ച് ഏറ്റവും മന്ദബുദ്ധിയായ സ്രഷ്ടാവായതിനാലാണ്, മര്യാദയ്ക്ക് സൃഷ്ടിക്കാൻ കൊള്ളാത്തവനായതിനാലാണ് നേർവഴിയിലാക്കാൻ സ്ത്രീലമ്പടരും കൊള്ളക്കാരുമായ പ്രവാചകരെ നിയോഗിക്കേണ്ടി വന്നത്.
എന്നിട്ടും നേർവഴിയിലാക്കാൻ സാധിക്കാത്ത അള്ളാഹു ഒരു എൽപി സ്കൂൾപോലും നടത്താൻ കൊള്ളാത്തവനാണ്.
മനുഷ്യർ തന്റെ അടിമകളായി തന്നെ ആരാധിക്കാൻ അള്ളാഹു ആഗ്രഹിച്ചത് കക്ഷി ആറാം നൂറ്റാണ്ടിലെ അടിമ വ്യവസ്ഥയുടെ അടിമയായതിനാലാണ്, ബ്രോ.
എന്നു മുഹമ്മത് പറഞ്ഞു അല്ലാതെ മറ്റ് എന്ത് തെളിവ്
ua-cam.com/users/live99P5chqpo5U?si=TScvT9LWZzrPrdOJ
അല്ല ഞാൻ ആലോചിക്കുന്ന ത് ഇതൊക്കെ ഇങ്ങിനെ പാരായണം ചെയ്യുന്നവ രുടെ അവസ്ഥ യെ കുറിച്ചാണ്
Umarinte baranathilalla
Egyptile library kathichad
Chengiskananennu parayunnundallo shariyaano
Hajersir
1400,kollam,kazhinju,mashepoleyullavar,itheduthu,vechu,kuthi,pizinji,charedukkum,ennu,mammed,orthilla
അങ്ങനെ ഒരു കാര്യം ചെയ്യാൻ നിങ്ങളെ അള്ളാഹു ആ സുന്നത്ത് കല്യാണം അവിടെവച്ച് വിട്ടിരുന്നെങ്കിൽ ഇത്രയും കുഴപ്പം
ലക്ഷം എന്ന കണക്ക് എവിടന്നാ കിട്ടിയത്. British numerology നിലവിൽ വരുന്നതിനു മുൻപ് ലക്ഷം കോടി ഇല്ലല്ലോ. ഇന്ന് അറേബ്യയിൽ മില്യൺ ബില്യൺ ആണ് ഉപയോഗത്തിൽ. പ്രവാചകൻ്റെ കാലത്ത് ഇത് രണ്ടും ഇല്ലല്ലോ.
പ്രപഞ്ചം സ്രഷ്ടിക്കുന്നതിനും,
50000 വർഷങ്ങൾക്ക് മുൻപ് എഴുതി വെച്ച പുത്തകം എന്ന് പറഞ്ഞ ആദ്യ വരി തന്നെ പാളി.
ആന മണ്ടത്തരമാണ് ഈ വരി.
ഇത് മതി ഈ പുത്തകം എടുത്ത് തോട്ടിലെറിയാൻ 👻🥰.
ഓർമ ശക്തിയില്ലാത്തതുകൊണ്ടോ, മനുഷ്യൻ പുതിയ സംവിധാനങ്ങൾ കണ്ടുപിടിക്കാത്തതുകൊണ്ടോ❓
അള്ള എഴുതിവെച്ചിരിക്കുന്നത് ആരെ കാണിക്കാൻ❓
ഭർത്താവിനോട് വഴക്കിട്ട്,മുഹമ്മദിനെ കൊണ്ട്, അള്ളാന്റെ ആയത്ത് ഇറക്കി കാണിച്ചു തരാമെന്ന് പറഞ്ഞ്,
ആയത്ത് ഇറക്കിയത്, മാഷ് മുൻപ് വിവരിച്ചത് കേട്ടപ്പോൾ മനസിലായി, ഈ പൊട്ട കഥ വിശ്വസിക്കുന്ന പൊട്ടന്മാരെക്കുറിച്ച് ഓർക്കുമ്പോൾ ഭയക്കണം,
ഇവരെ ബോധ്യപെടുത്തുക എളുപ്പമല്ല, മറിച്ച് മറ്റുള്ളവർ അലർട്ട് ആവേണ്ടതുണ്ട്.
ഇത് മുഹമ്മദ് 6 ആം നൂറ്റാണ്ടിൽ ആയതുകൊണ്ട് പറഞ്ഞത്.
1970 കളിൽ audio cassette
1980 കളിൽ video cassette
1990 കളിൽ floppy disc
2000 കളിൽ cd (disc)
2010 കളിൽ pen drive
2020 കളിൽ google drive
എന്ന് മാറ്റി, മാറ്റി പറഞ്ഞേനെ!
ഇത്തരം ആധുനിക സംവിധാനം ഒന്നും അറിയാത്ത മണ കുണാപ്പൻ അള്ള😂😄
2050 ൽ എന്തോ, ഏതോ, ഞമ്മക്ക് ഒരുപുടുതോം കിട്ടണ്ല്ല അള്ളാ 😜😇
അള്ളാ, മുഹമ്മദ് തനി പഴഞ്ചൻ
(old man)ചങ്ങായിക്ക് വല്ല്യവിവരമൊന്നുമില്ല.
laksham and koti are sanskrit words. lakh, crore etc are infact indian numbers. westerners donot use it. they use 100 thousand, million etc... you cannot hear crore dollars, or lakh dollars anywhere. these are used only in south asian countries. eg: crore rupees, lakhs of people etc
ജബ്ബാറെ, നീയും കൂട്ടരും നരകത്തിലെ വിറക് കൊള്ളികൾ ആണ് എന്ന് പറയുന്ന ടീംസ് വന്നീല്ലേ 😂
"തീർച്ചയായും നിങ്ങൾക്കുമീതെ ഏഴു, പഥങ്ങൾ നാം സൃഷ്ടിച്ചിരിക്കുന്നു. ": 23: 17.
ആകാശത്തിലെ ഏഴുപഥങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നതെങ്കിലും ഈ പഥങ്ങളെപ്പറ്റിയൊ അവയുടെ പ്രത്യേതകളെപ്പറ്റിയൊ വിശദീകരിക്കാത്തതിനാൽ കൂടുതലൊന്നും നമുക്കറിഞ്ഞുകൂടാ.
"അള്ളാഹു ആലം" - വ്യക്തതയോടെ ഇറക്കിയ പൊത്തകത്തിന്റെ അവസ്ഥ.. സുമേരിയക്കാരുടെ ഏഴാകാശങ്ങൾ എന്ന കെട്ടുകഥ എടുത്തവതരിപ്പിക്കുമ്പോൾ മുഹമ്മദ് അറിഞ്ഞോ ഉമ്മത്ത് ഈ വാക്യം പറഞ്ഞു തടിതപ്പാൻ പെടാപ്പാടുപെടുമെന്ന്?
എങ്കിലും ഒന്നാനാകാശത്തെ അലങ്കരിക്കാൻവേണ്ടിയാണ് ഫെവീക്കോളിട്ട് നക്ഷത്രങ്ങൾ പറ്റിച്ചുവച്ചിരിക്കുന്നത് എന്ന് വ്യക്തമായി പറഞ്ഞുതന്നിരിക്കുന്നതിനാൽ അക്കാര്യത്തിൽ സംശയമില്ല 😂
അള്ളാഹു ഒന്നാനാകാശത്തേക്കിറങ്ങിവന്ന് മലക്കുകളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കുമ്പോൾ ഒളിഞ്ഞുകേൾക്കാൻ വരുന്ന, ജ്യോത്സ്യന്മാരുടെ ചാരൻമാരായ, പിശാചുക്കളെ നക്ഷത്രങ്ങൾ പെറുക്കി എറിഞ്ഞോടിക്കുന്ന കാര്യവും ലളിതമായ ഭാഷയിൽ പറഞ്ഞുതന്നിരിക്കുന്നതിനാൽ അക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടുണ്ട് 😂
അത് വരും തലമുറ കണ്ടെത്തുമായിരിക്കും. ഖുർആനിലുള്ള ചിലത് കഴിഞ്ഞുപോയ തലമുറകൾക്ക് മാത്രം ബാധകമായിട്ടുള്ളതും ചിലത് ഇന്നുവരെയുള്ളവർക്ക് ബാധകമായിട്ടുള്ളവയും മറ്റുള്ളവ വരുംതലമുറ കണ്ടെത്തേണ്ടതുമായ കാര്യങ്ങളുമാകുന്നു.
@@badshapalamadathil3339 അതെ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ പറഞ്ഞ രീതിയിൽ ഭൂമി സൃഷ്ടിച്ചു വിതാനിച്ച ശേഷമാണ് സൂര്യനും നക്ഷത്രങ്ങളും ഉണ്ടായതെന്നത് അറിയാനായി നാസ ഖുർആൻ വായിച്ചു തുടങ്ങി
തീർച്ചയായും . ആകാശത്തിലെ ഏഴു പഥങ്ങൾ താഴെ ഉള്ളവ ആണ്. ശാസ്ത്രം കണ്ടെത്തിയത് .
1 ആകാശത്തിലെ മക്കയിൽനിന്നു ആകാശത്തിലെ മദിന വരെയുള്ള പഥo
2 ആകാശത്തിലേ മദിന മുതൽ ആകാശത്തിലെ ജെറുസലേം വരെയുള്ള പഥo
3 ആകാശത്തിലെ ജെറുസലേം മുതൽ ആകാശത്തിലെ മക്ക വരെയുള്ള പഥo
4 ആകാശത്തിലെ tigris -euphrates മുതൽ ആകാശത്തിലെ മക്ക വരെയുള്ള പഥo
5 ആകാശത്തിലെ tigris -euphrates മുതൽ ആകാശത്തിലെ ജെറുസലേം വരെയുള്ള പഥo
6 ആകാശത്തിലെ tigris -euphrates മുതൽ ആകാശത്തിലെ മദീന വരെയുള്ള പഥo
7 ആകാശത്തിലെ കാബാലയമായ അല്ലാഹുവിന്റെ (swt ) പാവനമായ ഭവനം Baitul Ma'mur മുതൽ ഭൂമിയിലെ കഅബ വരെയുള്ള പഥo
ആകാശത്തിലെ ഏഴു പഥങ്ങളെപ്പറ്റിയും അവയുടെ അതിരുകളെപ്പറ്റിയും വിശുദ്ധഖുർആൻ വ്യക്തമാക്കിയിട്ടില്ല. മനുഷ്യന് ആവശ്യമായ വായുവും വെള്ളവും ഭക്ഷണവും ഒരുക്കി നല്കിയിട്ടും , അതൊന്നും അണ്ണാക്കിലെത്തിക്കാത്തതിൻെറ പേരിൽ ദൈവനിഷേധവും പുലഭ്യംപറച്ചിലും നടത്തിക്കൊണ്ടിരിക്കുന്ന നിർഗുണ നരാധമന്മാരെപ്പറ്റിഎന്തു പറയാൻ?
അതാണ്..
11 ഹൂദ് 1 - "ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു"
6 അല്‍ അന്‍ ആം 114 - "അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു"
16 നഹ്ല്‍ 89 - "എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്"
ഇങ്ങനെ വിശദവിവരങ്ങളുള്ള വേദഗ്രന്ഥം വായിക്കുന്ന ഒരാളോടാണ് എന്റെ ചോദ്യം - നിങ്ങളുടെ വേദഗ്രന്ഥത്തിൽ വിവരിക്കുന്ന "ഏഴു പഥങ്ങൾ" എന്താണ്?
മനുഷ്യനുവേണ്ടി ഇറക്കപ്പെട്ട ഗ്രന്ഥത്തിൽ അവന് അറിവുവേണ്ടാത്ത കാര്യങ്ങൾ കുത്തിത്തിരുകാൻ കാരണം?
ഇവൻ ഖുർആൻന്റെ വെല്ലുവിളി കാണാത്തതായി നടി ക്കുകയാണ്. ഖുർആൻ എല്ലാം തെറ്റാണെങ്കിൽ ഈസിയായി ഖുർആൻനിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടു വരുമല്ലോ! എന്ത് കൊണ്ടു നീ കൊണ്ടു വരുന്നില്ല?
ഒരു പോത്തകം തന്നെ ലോകത്തിന് വരുത്തിയ നാശനഷ്ടങ്ങൾ ഇത് വരെ ആയിട്ടും നികത്താൻ പറ്റിയിട്ടില്ല
ആദ്യം ബഷീറിന്റെ ബാല്യകാലസഖി പോലൊരു ബുക്ക് കൊണ്ട് വാ
ഒരു വിവരവും ഇല്ലാത്ത നിന്നെ എങ്ങനെയാണ് മാഷ്ടർ എന്ന് വിളിക്കുന്നത്.
എന്ന് ഏഴാം നൂറ്റാണ്ടിലെ ഒരു പൊത്തകത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കുന്ന കോയ.. ഉസ്താദിനെ പോയി മാഷേന്ന് വിളിച്ചോളൂ
മുഹമ്മദിന്റെ വിടലുകൾ മാത്രമാണ് ഇസ്‌ലാമിന്റെ കയ്മുതൽ
ua-cam.com/users/live99P5chqpo5U?si=TScvT9LWZzrPrdOJ
😂😂
jabbar nabi 😂
ഖുർആനിൽ ഉള്ളത് മണ്ടത്തരം ആയിരിക്കാം . പക്ഷെ അത് ഇടക്ക് ഇടക്ക് ഇങ്ങിനെ പറഞ്ഞ് പ്രേക്ഷകരെ സ്പൂൺ ഫീഡ് ചെയ്യിക്കേണ്ട ആവശ്യം ഉണ്ടോ?. അത് ശ്രോദാക്കൾക്ക് വിട്ട് കൊടുക്കൂ അവർ അത് വിമർശനാത്മകമായി എടുത്ത് ഒരു തീരുമാനത്തിൽ എത്തിക്കോളും. ഇത് മുഴുവൻ മണ്ടത്തരമാണ് എന്ന് വീണ്ടും വീണ്ടും പറഞ്ഞ് കേൾക്കുന്നവർക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം താങ്കൾ നഷ്ടപ്പെടുത്തുന്നു.
മണ്ടത്തരം വിശ്വസിച്ചിരിക്കുന്ന ലക്ഷങ്ങൾക്ക് തിരിച്ചറിവു വേണേൽ ഈ പൊത്തകത്തിലുള്ളത് എന്താണെന്നറിയണ്ടേ? സ്പൂൺഫീഡിങ് ആവശ്യമായിവരുന്നത് അതിനേക്കാൾ കഷ്ടത്തിൽ ഫീഡുചെയ്തു വച്ചിരിക്കുന്ന ഒരു പ്രാകൃതമായ ആശയത്തെ തലച്ചോറിൽനിന്നും നീക്കം ചെയ്യാനാണ്.
വിവരവും ബോധവും സാമാന്യ ബുദ്ധിയും ഉള്ളവർക്കു ഈ ക്ലാസുകൾ അത്യാവശ്യമില്ല. എന്നാൽ ഇസ്ലാം എന്ന ഗോത്ര മതം ചെറുവയസ്സിലെ തലയിലെറ്റി തെറ്റേതാണ് ശരിയെതാണ് എന്ന് തിരിച്ചറിയാനാകാത്തവിധം കണ്ണും ബുദ്ധിയും മൂടപ്പെട്ട സാധാരണ മുസ്ലിമുകൾക്കു മാഷിന്റെ വിശദീകരണങ്ങൾ ഇവിധം തന്നെ ആവശ്യമാണെന്നാണ് എന്റെ എളിയ അഭിപ്രായം.
ഖുർആനിൽ നിരന്തരം ആവർത്തിച്ചു പറയുന്ന കാര്യങ്ങൾ ഒരു തവണ മാത്രം വിശദീകരിച്ചു ബാക്കി വരുന്നവ skip ചെയ്താൽ ഉസ്താദ് മാർ നാളെ മറുപടി പറയും മാഷ് അവിടുന്നും ഇവിടുന്നും സൗകര്യം ഉള്ളത് മാത്രം എടുത്തു വിമർശിക്കുന്നു വെന്ന്🤷🏼♂️
ഇതാകുമ്പോൾ 13 കൊല്ലകാലത്തേ മുഹമ്മദ്‌ന്റെ ഗതികേട് /അവസ്ഥ കൃത്യമായി മനസ്സിലാകും
ഇത്രയധികം കാലം നിരന്തരം ഒരു ഗതിയും ഇല്ലാതെ പോയവൻ എന്ത് കൊണ്ടു മദീനയിൽ അക്രമവും കൊള്ളയുമായി
നടന്നു വെന്ന് മനസ്സിലാക്കാൻ പെട്ടെന്ന് കഴിയും
ഇവനൊക്കെ ഒരു മാഷ്... 😅
Shishuvine yum adimayeyum bhogicha oru kollakkaran pravachakan aanalle???
@@TheEmdys07 ബൈബിളിൽ ഇസ്‌ഹാഖ് മൂന്നുവയസ്സുള്ള റബേക്കയെ കല്യാണം കഴിക്കുന്നു . 90 വയസ്സായ ജോസഫ് 12 വയസ്സായ മേരിയെ കല്യാണം കഴിക്കുന്നു
ആറുവയസ്സായ സീതയെ രാമൻ കല്യാണം കഴിക്കുന്നു
ഇതൊക്കെ ശിശുഭോ.ഗമല്ലേ ?
എന്നാൽ ആയിഷ പറയുന്നു : 9 വയസ്സായ പെൺകുട്ടികളെ മുതിർന്ന സ്ത്രീയായി അന്ന് അറബികൾ ഗണിച്ചിരുന്നു ..
ബൈബിളിലെ കൊ.ലകളെ കുറിച്ച് ഓർമ്മിപ്പിക്കല്ലേ .. ബൈബിളിലെ രണ്ടു പേപ്പർ മറിച്ചു നോക്കിയപ്പോൾ തന്നെ മന്ദൻ ജബ്ബാർ വരെ ഞെട്ടിയിരിക്കുകയാണ് ,,, ലോകത്തിൽ ഏറ്റവും കൂടുതൽ കൊ.ലയും അടിമ ഭോ.ഗവും അക്രമവും കുത്തിനിറച്ച ബുക്കാണ് ബൈബിൾ..
ബൈബിളിൽ ഇസ്‌ഹാഖ് മൂന്നുവയസ്സുള്ള റബേക്കയെ കല്യാണം കഴിക്കുന്നു . 90 വയസ്സായ ജോസഫ് 12 വയസ്സായ മേരിയെ കല്യാണം കഴിക്കുന്നു
ആറുവയസ്സായ സീതയെ രാമൻ കല്യാണം കഴിക്കുന്നു
ഇതൊക്കെ ശിശുഭോ.ഗമല്ലേ ?
എന്നാൽ ആയിഷ പറയുന്നു : 9 വയസ്സായ പെൺകുട്ടികളെ മുതിർന്ന സ്ത്രീയായി അന്ന് അറബികൾ ഗണിച്ചിരുന്നു ..
ബൈബിളിലെ കൊ.ലകളെ കുറിച്ച് ഓർമ്മിപ്പിക്കല്ലേ .. ബൈബിളിലെ രണ്ടു പേപ്പർ മറിച്ചു നോക്കിയപ്പോൾ തന്നെ മന്ദൻ ജബ്ബാർ വരെ ഞെട്ടിയിരിക്കുകയാണ് ,,, ലോകത്തിൽ ഏറ്റവും കൂടുതൽ കൊ.ലയും അടിമ ഭോ.ഗവും അക്രമവും കുത്തിനിറച്ച ബുക്കാണ് ബൈബിൾ..
@@TheEmdys07
ivan ivante umma thooriyappol purathu chadiyathavum virthiketta kalla ibilees theetta vaayan😂
👍🏻