ബിസിനസ്സിൽ വിജയിക്കാൻ വേണ്ടതെന്ത് ? ജോയ് ആലുക്കാസ് പറയുന്നത് കേൾക്കൂ ​​| Journey of Joy Alukkas

Поділитися
Вставка
  • Опубліковано 13 жов 2019
  • Chat with Joy Alukkas | Manorama Online
    ‘തൃശൂരിന്റെ തനിത്തങ്കം’! ജോയ് ആലുക്കാസിന്റെ വളർച്ചാവഴികൾ...
    Read More: www.manoramaonline.com/style/...
    #JoyAlukkas #JoyAlukkasHome #JoyAlukkastalks
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • Навчання та стиль

КОМЕНТАРІ • 553

  • @manoramaonline
    @manoramaonline  4 роки тому +47

    ‘തൃശൂരിന്റെ തനിത്തങ്കം’! ജോയ് ആലുക്കാസിന്റെ വളർച്ചാവഴികൾ...
    www.manoramaonline.com/style/style-factor/2019/10/14/success-story-of-businessman-joy-alukkas.html

    • @nisanthkrishnan3543
      @nisanthkrishnan3543 Рік тому +9

      305 കോടി രൂപയുടെ ഹവാല തട്ടിപ്പ് നടത്തിയത് മഞ്ഞരമ അറിഞ്ഞാരുന്നോ 😛
      ഇത്രേം പി.ർ വർക്ക് ചെയ്തതല്ലെ എങ്ങനെ അതൊക്കെ വിളിച്ച് പറയും അല്ലേ മഞ്ഞരമേ 😁

    • @googleuser-ee5fm
      @googleuser-ee5fm Рік тому +1

      @@nisanthkrishnan3543 അതൊക്കെ ഇവിടെ പറഞ്ഞാൽ പരസ്യ വരുമാനം നിന്നു പോകില്ലേ....
      ഉളുപ്പില്ലാത്ത മാധ്യമ ധർമ്മം...
      മനോരമ bit@&hhh.......

    • @googleuser-ee5fm
      @googleuser-ee5fm Рік тому +3

      കുറച്ചു കള്ളക്കടത്ത്‌...(gold)
      കുറച്ചു കുഴൽ പണം....
      കുറച്ചു tax വെട്ടിപ്പ്....
      ഇത്രയൊക്കെ ചെയ്താൽ പാണക്കാരൻ ആവാം....

    • @ans.8858
      @ans.8858 Рік тому +1

      He he thani thankam.ippol nalla news anu

    • @prashanthbabu1459
      @prashanthbabu1459 Рік тому +1

      Ha valaracha havala edapadu nadathi anu ennu mathram

  • @Ghostleft
    @Ghostleft Рік тому +55

    ED റെയ്ഡ് നടന്ന് കഴിഞ്ഞു കാണുന്നവർ ഉണ്ടോ ?
    മറുനാടൻ കണ്ടു വന്നവരുണ്ടോ ? 😂

  • @amalthomas4755
    @amalthomas4755 Рік тому +17

    നമ്മൾ കാണുന്നതിന് അല്ല മനുഷ്യൻ.. എന്ന് മനസിലായി 2023

  • @freemanfree7523
    @freemanfree7523 Рік тому +2

    ഇപ്പോൾ കാണുന്നവർ ഉണ്ടോ

  • @eyeshadowtv8409
    @eyeshadowtv8409 2 роки тому +2

    ഞാൻ ഇദ്ദേഹവുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട് വളരെ നല്ല മനുഷ്യൻ

  • @DeepsTailoring
    @DeepsTailoring Рік тому +3

    എല്ലാ ബിസ്സിനസ്സുകാരും പറയും smart work ചെയ്യാൻ സാർ പറയുന്നത് hard work success കൊണ്ടുവരും എന്ന്.യഥാർത്ഥത്തിൽ ഈ smart work എന്നു പറയുന്നതും ഒരർത്ഥത്തിൽ hard work തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്🙏👍✅

  • @sanjithalex1384
    @sanjithalex1384 2 роки тому +5

    എനിക്ക് ആദ്യമായി ജോലി തന്ന എന്റെ സ്വന്തo ജോയ്യേട്ടൻ

  • @makkumon3406
    @makkumon3406 Рік тому +8

    ED പിടിക്കാതിരിക്കാൻ എന്തൊക്ക ചെയ്യാം ജോയേട്ടൻ

  • @reshmamanikuttymanikutty7499
    @reshmamanikuttymanikutty7499 4 роки тому +167

    പണക്കാരൻ ആണെന്നുള്ള ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ good bless you sir

    • @rahulrahuladiparambu6214
      @rahulrahuladiparambu6214 3 роки тому

      അതെ ❤👍

    • @jb1752
      @jb1752 2 роки тому +1

      2 billion usd

    • @nisanthkrishnan3543
      @nisanthkrishnan3543 Рік тому

      305 കോടി രൂപയുട ഹവാല തട്ടിപ്പ് നടത്തിയത് അറിഞ്ഞാരുന്നോ മോളേ 😋

    • @roypv88
      @roypv88 Рік тому +4

      arinjo new news

    • @rebel_star1552
      @rebel_star1552 Рік тому +1

      Haha athe athe joli cheythu kash undakkunavan alle ahamkarikandathu 😁😁😁

  • @kallumedia2044
    @kallumedia2044 3 роки тому +91

    അനാദർക്ക് ഭക്ഷണം കൊടുക്കുന്നത് തന്നെയാണ് അങ്ങേയുടെ വിജയം

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 роки тому +9

      ഉം അനാദർക്ക് ബക്ഷണം! ഒന്നു പോടാ

    • @bobbykbose4399
      @bobbykbose4399 2 роки тому

      Christians are more into charity than any other groups.......because our saviour Jesus has taught us

    • @abymichealaby2874
      @abymichealaby2874 Рік тому

      അനഘ ന്നാ കൊച്ചിനെ പീഡിപ്പിച്ച നായിന്റെ മോൻ

    • @konarkvideos7847
      @konarkvideos7847 Рік тому +1

      തന്നെ..തന്നെ😂

    • @citizen4382
      @citizen4382 Рік тому +2

      ED 😂😂😂😂😂

  • @favouritemedia6786
    @favouritemedia6786 Рік тому +11

    Money Exchange Business ഉണ്ടെന്ന്... ED Raid ൽ മനസിലായി

  • @josejacobkannai802
    @josejacobkannai802 4 роки тому +115

    ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നന്ദി. ഇനിയും തുടരുക.

    • @foodtechyunlimited4257
      @foodtechyunlimited4257 Рік тому +7

      ജീവകാരുണ്യം അതിനു പിന്നിൽ പല കളികളും വെട്ടിപ്പും നടക്കുന്നു... നികുതി ഭാരം മൊത്തം ഇപ്പോൾ സാധാരണകാരന്റെ തലയിൽ മാത്രം .... 308 കോടി കണ്ടു കെട്ടി.... മഞ്ഞു മലയുടെ അറ്റം മാത്രം

  • @roopamstudiopta6035
    @roopamstudiopta6035 Рік тому +14

    There is a black spot in every big success

  • @sunilcp9400
    @sunilcp9400 Рік тому +29

    അധാനിയുടെ അടിപറഞ്ഞ കഥ പറഞ്ഞ മനോരമ ആലുക്കസിൻ്റെ ED റെയ്ഡ് അറിഞ്ഞില്ലേ? അതോ വാർത്ത നിങ്ങൾ മുക്കിയോ?? നാണക്കേട് ആനൂട്ടോ..

  • @sibithomas2515
    @sibithomas2515 Рік тому +9

    Thank you Joychetta for giving such inspiring mesage✝️🛐

  • @user-bz6ci7sr2g
    @user-bz6ci7sr2g Рік тому +3

    വളർച്ചവഴി ED കാണിച്ചു തന്നു 😂

  • @manuprashob4406
    @manuprashob4406 4 роки тому +64

    മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഒരു സാധാകുടുംബത്തിൽ ജനിച്ച ഞാൻ വലിയ വിദ്യാഭ്യാസമോ മറ്റോ ഇല്ലാതിരുന്നിട്ടും എനിക്ക് ജോലി തന്ന സ്ഥാപനം നമിക്കുന്നു 🙏ഇന്ന് ഞാൻ മാനേജർ ആണ് അഭിമാനം മാത്രം salesman ആയി ആരംഭം ഇന്നിവിടെ 🥰ഞാനും എന്റെ കുടുംബവും ഇന്നിനിലയിൽ ആയതിന്റെ ഒരൊറ്റ നാമം ജോയ്ആലുക്കാസ് proud am a joyalukkas staff salute my dear BOSS🔥🔥❤️❤️❤️❤️

    • @sanhasworld8270
      @sanhasworld8270 4 роки тому

      Sarinte contact number onnu tharumo

    • @toycartravel2156
      @toycartravel2156 3 роки тому +4

      Bro ennikku job oppichu tharamo? 🙏

    • @manuprashob4406
      @manuprashob4406 3 роки тому +1

      Toy car Travel go and submit resume in ur near branch

    • @toycartravel2156
      @toycartravel2156 3 роки тому +1

      @@manuprashob4406 bro ente district ekm anu. Epo korona ayondu staffine edukkundoo??

    • @toycartravel2156
      @toycartravel2156 3 роки тому +1

      Bhimayill.. 7 year work cheythittundu 2015 vare athu kazhinju nirthithaaa... a benefit vellom kittumo? Diamonds antique weding section ellam deal cheythittunduu

  • @jeenajohn3285
    @jeenajohn3285 4 роки тому +24

    Daivathinu nigal kodukunna munthookam ningalde success. Very happy to see your successful life.

  • @swaminathkv5078
    @swaminathkv5078 2 роки тому +2

    അനാഥർക്കു ഭക്ഷണം കൊടുക്കുന്നത് തന്നെ ആണ് വലിയ പുണ്യും 🙏

  • @phoenixhuman7236
    @phoenixhuman7236 2 роки тому +4

    Proud to be an employee of one of your organisation. God always bless you sir.

  • @ranjithv693
    @ranjithv693 Рік тому +2

    നല്ലവനാണെന്നു പറഞ്ഞു കമന്റ്‌ ഇട്ടവരുടെ ഒരു അവസ്ഥയെ.

  • @renjithraveendran5332
    @renjithraveendran5332 Рік тому +2

    ഇപ്പൊ എല്ലാവർക്കും എല്ലാം manassilaayikkomd ഇരിക്കുന്നു😀😀😀

  • @coconutscraperngage5806
    @coconutscraperngage5806 4 роки тому +53

    സർവശക്തൻ ആരോഗ്യമുള്ള ദീർഘായുസ്സു നിലനിർത്തി തരട്ടെ
    ♥️♥️♥️♥️👍👍👍👍👍

  • @joygeorge8178
    @joygeorge8178 3 роки тому +2

    Great sucess ,best wishes Joy alukkas

  • @sudevmadavana703
    @sudevmadavana703 4 роки тому +2

    Very good god bless my brother

  • @annaistudio8444
    @annaistudio8444 2 роки тому +1

    Praise the Lord
    God Bless..............

  • @favouritemedia6786
    @favouritemedia6786 Рік тому +26

    ED Raid ശേഷം ആരേലും 😉

  • @Seetha787
    @Seetha787 Рік тому +2

    Joy alukkas ennuvachal jeevakarunya pravarthanam ennanu polum.

  • @jomyjose7644
    @jomyjose7644 Рік тому +1

    Good Experience, Good knowledge and Great Charity work ,
    Praise the lord 🙏

  • @lorettasoundararasa5923
    @lorettasoundararasa5923 Рік тому +1

    Adipoli ! Black money!

  • @jobyjoy8802
    @jobyjoy8802 2 роки тому +1

    അഭിനന്ദനങ്ങൾ 👍👍

  • @anfalp.n.4205
    @anfalp.n.4205 3 роки тому +3

    ماشاء الله

  • @abhiplaveli
    @abhiplaveli 3 роки тому +3

    സ്വർണം -മഞ്ഞ ലോഹത്തിന്റെ മായാജാലം

  • @sasigg6058
    @sasigg6058 2 роки тому

    വളരെ നല്ല വ്യക്തിത്തം

  • @rajendrannair6804
    @rajendrannair6804 Рік тому +16

    പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കുക, സ്വന്തം ഉയർച്ചക്ക് വേണ്ടി സഹോദരങ്ങൾ ആയാലും വേണ്ടില്ല, ചതിക്കുക, ചെറുപ്പക്കാരി പെൺകുട്ടികളോടൊപ്പം രമിക്കുക സുഖിക്കുക, തടസ്സം ആണെന്ന് തോന്നിയാൽ സയനൈഡ് കൊടുത്തു കൊല്ലുക, സൂയിസൈഡ് ആണെന്ന് വരുത്തിതീർക്കുക,, ഇതാണ് ചില ചെറ്റകളുടെ ഉയർച്ചയിലേക്കുള്ള ചവിട്ടുപടി.ചതിക്കാൻ ബന്ധോം സ്വന്തോം ഒന്നും നോക്കാൻ പാടില്ല.

  • @nayeemmohammed4536
    @nayeemmohammed4536 4 роки тому +41

    Joy alukkas is a humble person God bless him

  • @ashy5854
    @ashy5854 2 роки тому

    Pwoli manushyn..hammeoh
    Katta fan

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +1

    Thirichuvarum..shakthamayi.

  • @SONUSAToZ
    @SONUSAToZ 4 роки тому +11

    അനേകം കുടുംബത്തിന്റെ വിളക്ക് ആണ് കാരണം തൊഴിൽ ഇല്ലായ്‌മ ഉള്ള ഈ കാലത്ത്, അനേകം cheruppakaraku ജോലി നൽകുന്നു god bless you സാർ നേരിൽ കാണാൻ വലിയ ആഗ്രഹം ആണ് നേരിൽ കണ്ടു കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം

  • @rajeevwego3906
    @rajeevwego3906 Рік тому +2

    2023

  • @jomyjose7644
    @jomyjose7644 Рік тому

    May God bless you Everlasting

  • @Amalraju13
    @Amalraju13 4 роки тому +31

    Prayer room ente pallide valipam unde

  • @philojohn2696
    @philojohn2696 2 роки тому +1

    Good, He really appreciate others & promote.

  • @vomanvoman9538
    @vomanvoman9538 Рік тому +2

    May Almighty God bless you abundantly. Don't worry about these recent troubles it will be solved immediately by my humble Prayers from London

  • @sujikalari1
    @sujikalari1 Рік тому +2

    306കോടി ഗവണ്മെന്റ് കൊണ്ടുപോയി

  • @ss-sp8wp
    @ss-sp8wp Рік тому +1

    I'm here afer ED

  • @abbasmega1868
    @abbasmega1868 4 роки тому +151

    രണ്ടാഴ്ച കൂടുമ്പോൾ അനാഥ കുട്ടികൾക്ക് സ്വന്തം വീട്ടിൽ ഭക്ഷണം ,കളി , ശോഭ മാളിൽ സിനിമ ..
    നല്ല മനുഷ്യനാണെന്ന് തോന്നുന്നു .

    • @bobbykbose4399
      @bobbykbose4399 2 роки тому +2

      Nalla Manushyan aanu.....

    • @notethepoint6100
      @notethepoint6100 Рік тому +3

      തോന്നുകയല്ല നല്ല മനുഷ്യനാണ്, അഅതുകൊണ്ടാണല്ലോ ഇങ്ങിനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നത്

    • @nisanthkrishnan3543
      @nisanthkrishnan3543 Рік тому

      അതെ നല്ല മനുഷ്യൻ 🙂
      300 കോടിയുടെ ഹവാല തട്ടിപ്പ് നടത്തിയ ആലൂക്ക ജോയ് അണ്ണനെ ED ഇന്ന്(24/02/23) റെയ്ഡ് ചെയ്തു. 😌
      ഇവനൊക്കെ നമ്പർ-2 ബിസിനെസ്സ് ചെയ്ത് തന്നെയാണ് കോടികൾ സമ്പാതിക്കുന്നത്, ഇതൊന്നും തുറന്ന് പറയാൻ ഇവിടെയൊരു മാമാമാധ്യമത്തിനും ധൈര്യം വരില്ല 👎

    • @foodtechyunlimited4257
      @foodtechyunlimited4257 Рік тому +13

      ജീവകാരുണ്യം അതിനു പിന്നിൽ പല കളികളും വെട്ടിപ്പും നടക്കുന്നു... നികുതി ഭാരം മൊത്തം ഇപ്പോൾ സാധാരണകാരന്റെ തലയിൽ മാത്രം .... 308 കോടി കണ്ടു കെട്ടി.... മഞ്ഞു മലയുടെ അറ്റം മാത്രം

    • @jijinj6688
      @jijinj6688 Рік тому +11

      നല്ല മനുഷ്യൻ ആണെന്ന് ഇപ്പൊ മനസ്സിൽ ആയില്ലേ 😄😄

  • @Kunjikellu
    @Kunjikellu Рік тому +3

    ഹവാലൂക്കാസ് ✌️❤

  • @rasheed.k.vk.v4530
    @rasheed.k.vk.v4530 3 роки тому +5

    ഒരിക്കലും ഈ മനോ നില കൈവിടല്ലെ...

  • @nabeelt8516
    @nabeelt8516 Рік тому +3

    Ed റൈഡ് നു ശേഷം കാണുന്ന ഞാൻ 😂

  • @jayeshpaul4580
    @jayeshpaul4580 Рік тому +2

    അങ്ങനെ സ്വർണ്ണ കടയും, മുതലാളിയും പൊട്ടി .... ഗുദാ ഗവാ ::

  • @sajikochi3242
    @sajikochi3242 Рік тому +1

    Arinju

  • @raf_media1992
    @raf_media1992 3 роки тому +1

    All the best

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Рік тому +28

    രാജ്യത്തിന്റെ അടിവെര് തകർത്തിട്ട് കെട്ടിപെടുത്തിയ സാമ്രാജ്യം, ദാവൂദ് ഇബ്രാഹിം താങ്കളും തമ്മിൽ ഒരു വ്യത്യാസം ഇല്ല

    • @pablo__escobar__777
      @pablo__escobar__777 Рік тому

      ആരാണ് ഇപ്പോ നല്ലരീതിയിൽ പൈസ undakunne

  • @haneefatharish1348
    @haneefatharish1348 3 роки тому +3

    കസ്തുരിമാൻ സിനിമയിൽ ഒരു പരസ്യ റോൾ കണ്ടിരുന്നു

  • @pradeep-lh9xb
    @pradeep-lh9xb 2 роки тому +2

    மிக எளிமையான மனிதர்

  • @gregotk8911
    @gregotk8911 2 роки тому +1

    Humble aaayi elam paranj theerthu, charity cheyyindennu paranj vaachalanaayilla, kaaryangal paranju avasaanippichu 🤝🤝🙂

  • @dcompany7421
    @dcompany7421 2 роки тому

    Joy sir 🥰🥰🥰 the legent

  • @tjkarimpanal8554
    @tjkarimpanal8554 Рік тому +1

    മനുഷ്യൻ അപ്പം കൊണ്ടുമാത്രമായി ജീവിക്കുമ്പോൾ സുഖലോലുപതയിലും മറ്റു പ്രകടമല്ലാത്ത തിന്മകൾ നമ്മളെ കീഴടക്കുമെന്ന് അറിയാതെ പോകും ദൈവത്തിൽ നിന്നകന്നു പോകുകയായിരിക്കും ഫലം.

  • @poonamjogi8673
    @poonamjogi8673 2 роки тому

    God bless 🙌 sir 🙏🙌

  • @jayanth777
    @jayanth777 Рік тому +3

    Cash kadathal nadathenda avishyam undarunno

  • @princepaul2681
    @princepaul2681 2 роки тому

    God bless you 🙏

  • @niyasnachu3049
    @niyasnachu3049 4 роки тому +3

    Sir aa manasnanu elaam ennum..

  • @renjithharidas2988
    @renjithharidas2988 Рік тому

    Ippo manasilaaye muthalaali

  • @ananthu8053
    @ananthu8053 4 роки тому +6

    Our chairman our God😍

  • @Abulayal82
    @Abulayal82 Рік тому

    ചേട്ടൻ രണ്ടു ദിവസമായി താങ്കളുടെ വിജയ രഹസ്യം പറഞ്ഞു കൊണ്ടിരിക്കുന്നു 😂😂

  • @cccu8511
    @cccu8511 Рік тому +2

    ED house

  • @dhan5102
    @dhan5102 Рік тому +1

    Manorama what happened to Thrissur thankam now..hey r u there

  • @deepaksebastian8688
    @deepaksebastian8688 4 роки тому +8

    Great personality.. joy alukkas success is the result of hardwork and God blessings due to their charity work. Government should honour these type of personality, So that youngs can inspire.

  • @mkb_blog964
    @mkb_blog964 3 роки тому +1

    Love sir

  • @charlyuppukulam132
    @charlyuppukulam132 4 роки тому +1

    Great personality..I am proud of our chairman...

  • @jomyjose7644
    @jomyjose7644 Рік тому +1

    Congrats 👏

  • @arunvr5962
    @arunvr5962 2 роки тому

    All the best....

  • @Knowledgefollower
    @Knowledgefollower 2 роки тому

    _Great camera works..... Volatile moves_

  • @bastianvellattanjur4214
    @bastianvellattanjur4214 Рік тому +3

    Tax അടക്കണം

  • @pshycho1232
    @pshycho1232 Рік тому +2

    കുറച്ചു ഹാവാല

  • @Chrisj883
    @Chrisj883 Рік тому +3

    '''തനി തങ്കം''' ഇഡി ഉരച്ചു നോക്കിയപ്പോൾ ചെമ്പ് തെളിഞ്ഞു വന്നു. എന്താല്ലേ!!!!!!

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +76

    *നല്ല വിനയമുള്ള മനുഷ്യൻ*

    • @nisanthkrishnan3543
      @nisanthkrishnan3543 Рік тому

      വിനയമുള്ള കള്ളൻ 😛
      300 കോടിയുടെ ഹവാല തട്ടിപ്പ് നടത്തിയ ആലൂക്ക ജോയ് അണ്ണനെ ED ഇന്ന്(24/02/23) റെയ്ഡ് ചെയ്തു. 😌
      ഇവനൊക്കെ നമ്പർ-2 ബിസിനെസ്സ് ചെയ്ത് തന്നെയാണ് കോടികൾ സമ്പാതിക്കുന്നത്, ഇതൊന്നും തുറന്ന് പറയാൻ ഇവിടെയൊരു മാമാമാധ്യമത്തിനും ധൈര്യം വരില്ല 👎

    • @jplski7037
      @jplski7037 Рік тому +4

      😁

    • @clearvibesme
      @clearvibesme Рік тому

      🥱🥱

  • @indiankuttan401
    @indiankuttan401 Рік тому +1

    ഇപ്പോൾ എന്തായി?

  • @karthikvenugopal8024
    @karthikvenugopal8024 4 роки тому

    Simple man

  • @akashtk871
    @akashtk871 Рік тому

    Enforcement ennum kaathurekshikatte

  • @riyasc2088
    @riyasc2088 Рік тому

    Great

  • @georgeabraham9211
    @georgeabraham9211 4 роки тому +2

    Kindly upload the full videos please

  • @user-tc8nm4ru8r
    @user-tc8nm4ru8r Рік тому +2

    മറുനാടൻ കണ്ടു വന്നവരുണ്ടോ ? 😂

  • @faizalhaneef4026
    @faizalhaneef4026 Рік тому

    Appol Manorama thattipp vaartha manappoorvam kodukkaathatayirunnu

  • @mymoviechoices
    @mymoviechoices Рік тому +1

    Watch video by Paul Alukka about this family...super funny

  • @derekdavis6225
    @derekdavis6225 4 роки тому +2

    Joyettaneyum joliaechineyum inniyum nalakaaryangal cheyaanaayi god bless cheyate

  • @Raremediabyanjanaraj
    @Raremediabyanjanaraj Рік тому +6

    ചിരിക്കണോ കരയണോ ?? 😁

  • @shinistuvert103
    @shinistuvert103 2 роки тому

    GREETINGS!!!!!!!!!

  • @itsmeanntessa5565
    @itsmeanntessa5565 Рік тому +7

    Ed പൊക്കിയ ശേഷം ഈ വാർത്ത കാണുമ്പോൾ ഒരു സുഖം

    • @thrissurvlogger6506
      @thrissurvlogger6506 10 місяців тому

      """ടാ കള്ള ജോയ് യെ ആ കാശ് കൊടുക്ക് ട്ട പുലയാടി മോനെ.. """.. ....പു..... Alukkas 🔥🔥🔥

  • @dheerajkantony
    @dheerajkantony Рік тому +1

    2023 മാർച്ചിൽ ED യുടെ കാര്യങ്ങൾ ഒക്കെ അറിഞ്ഞു ഇത് കാണുന്നവർ ഇവിടെ 👍 അടിച്ചിട്ട് പോണം

  • @majmam2289
    @majmam2289 4 роки тому +4

    Enthoru humbleman

  • @FASHIONTRENDSDRESSWORLD
    @FASHIONTRENDSDRESSWORLD Рік тому +1

    2023 feb 28 ne vayikkunna njan

  • @nidhinkj1713
    @nidhinkj1713 4 роки тому +1

    Pride Of Thrissur...God bless you.

  • @sreenivaspr4624
    @sreenivaspr4624 4 роки тому +2

    GOD BLESS U ...SIR...AND A BIG SALUTE...🙏🙏🙏🙏🙏🙏

  • @mrramkumar1
    @mrramkumar1 4 роки тому +11

    Proud to be a part of Mr. Joyalukkas and family... Thank you so much Sir for your Support and guidance.. 🙏 🙏 🙏

    • @jijinj6688
      @jijinj6688 Рік тому

      ഈ ഹവാല കള്ളനെ പിടിച്ചു കെട്ടി 😀😀😀

  • @foodtechyunlimited4257
    @foodtechyunlimited4257 Рік тому +4

    ജീവകാരുണ്യം അതിനു പിന്നിൽ പല കളികളും വെട്ടിപ്പും നടക്കുന്നു... നികുതി ഭാരം മൊത്തം ഇപ്പോൾ സാധാരണകാരന്റെ തലയിൽ മാത്രം .... 308 കോടി കണ്ടു കെട്ടി.... മഞ്ഞു മലയുടെ അറ്റം മാത്രം

  • @muhammedafsal2476
    @muhammedafsal2476 4 роки тому +48

    Iam proud of our CHAIRMAN
    & i am lucky to work this firm. Thousands of people pray with you sir God bless you sir, hats of your personality

    • @arjuntk3965
      @arjuntk3965 4 роки тому +1

      Brother please give me your WhatsApp number

    • @shajin1108
      @shajin1108 Рік тому +7

      Chairman ന്റെ കള്ള പണം പൊക്കി. 305 കോടി

    • @jplski7037
      @jplski7037 Рік тому +1

      🤣😅😁😄

    • @sajikochi3242
      @sajikochi3242 Рік тому

      Really proud

  • @bestofmrkattayadan6010
    @bestofmrkattayadan6010 Рік тому +1

    ആദ്യം വേണ്ടത് മോഷണം..

  • @darkmaster1803
    @darkmaster1803 Рік тому +2

    ഹവാല പണം. നികുതി വെട്ടിപ്പും.