ഇത്രയും ധനികരായ വരോട് ഒരു അഭിപ്രായങ്ങൾ പറയാൻ നമുക്ക് കഴിയില്ല. എന്നാലും പറയുന്നു ഇത് പോലിരിക്കനം ഒരു പിതാവ്.ഒരു വ്യാപാരി.. അദ്ദേഹം സമൂഹത്തിനു ഒരു മാതൃക യാകട്ടെ .🙏🙏🙏
ഞങ്ങള് തൃശ്ശൂരുകാരുടെ സ്വന്തം അഹംങ്കാരമാണ് ജോസേട്ടൻ. ശരിക്കും എല്ലാ കച്ചവടക്കാർക്കും ഉള്ള ഒരു Role Model. അദ്ദേഹത്തിന്റെ അർപ്പണഭോധം കൊണ്ടും കഠിനാധ്വാനം കൊണ്ടും പടുത്തുയർത്തിയതാണീ സാമ്രാജ്യം. ജോസേട്ടന് ദൈവം കൊടുത്ത ഏറ്റവും വലിയ വരദാനം , അദ്ദേഹത്തിന്റെ മൂന്നു മക്കളാണ്. Varghese, Paul & John.. Dedicated ,hardworking and friendly. Keep it up 👍 Really proud of you 👏
അദ്ദേഹം പറഞ്ഞ മുഴുവൻ കാര്യങ്ങളും കേട്ടു. എത്ര gentleman ഇസം ആണ്. അനാവശ്യം ആയി ഒരു വാക്കുപോലും ആരെ പറ്റിയും? Then why mr. Paul published an interview like this.MyGod
ഇങ്ങനെ ഉള്ള പ്രോഗ്രാം കാണുമ്പോൾ ആണ് മനസിലാകുന്നത്... വലിയ businness ഉം കാശും ഒക്കെ ഉണ്ടാക്കുന്നവർ....ഒക്കെ വളരെ കഷ്ട പെട്ടാണ് ഈ നിലയിൽ എത്തുന്നത് എന്ന്...
Jose alukkas is well known for their customer service.kottayam showroom staff justin and others are noted by their modest behaviour.Their monthly scheme is very attractive.
@@priyatn1412 enne avide oru 25 minutes enkilum post aaki..ennitum maanger ine kandappo parayuva thirakka.wait for sometime ennu..okay .vere shop ellatha pole.njn vaangi ellenkilum vere aalu vaangum..let them but..i wont b buying any gold from their in the future..
@@padminiachuthan7073 മധ്യ തിരുവിതാംകൂർ ക്രിസ്ത്യാനി, അല്ലെങ്കിൽ അവിടെ പൂർവികർ ഉ ള്ളവർ. പ്രധാനമായും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വേരുകൾ ഉള്ളവർ. പ്രായത്തിൽ മുതിർന്ന സ്വസമുദായക്കാരായ പുരുഷന്മാരെ അവർ അച്ചായൻ എന്ന് വിളിക്കുന്നു ( ചേട്ടൻ എന്നതിന് പകരം).
@@alwincherian2767 You are wrong. BH registration is exclusively for people who need to change their residence from state to state on account of their transferrable job. This forces the car owner to pay and also to get refund of taxes several times. BH is the answer to this issue.
Sir sharikkum humble aanu, njan jos alukkasil work cheyumbo sir njangal staff nte koode irunnu avide undakiya food enthano ath orumich irunnanu kazhikkum.
സ്വർണ്ണം ആഭരണം ആയി വാങ്ങുന്നത് വലിയ സാമ്പത്തിക നഷ്ടം തന്നെയാണ് . Bank ൽ ഇപ്പോൾ Gold ബോണ്ട് ഇറക്കാറുണ്ട് അതാണ് ലാഭകരം . ഏതെങ്കിലും ഒരു പൊതുമേഖല Bank ൽ നിന്നും Bank ബോണ്ട് വാങ്ങുക . ബാങ്കിൽ നിന്ന് വാങ്ങിയ Gold ബോണ്ട് ന് മാസം 2.5% പലിശയും വിൽക്കുമ്പോൾ 100% പണവും ലഭിക്കും . സ്വർണ്ണാആഭരണങ്ങൾ വാങ്ങിയാൽ വാങ്ങുമ്പോൾ അതിന് 23% വരെ പണിക്കൂലി യും നൽകണം വിൽക്കുമ്പോൾ പണിക്കൂലി കുറച്ച് മാത്രം പണം തിരികെ ലഭിക്കുകയും ഉള്ളൂ . അതുകൊണ്ട് RBI നൽക്കുന്ന Gold ബോണ്ട് വാങ്ങുക . അതാണ് ലാഭകരം . Gold ബോണ്ട് ൽ വായ്പ സൗകര്യവും ലഭ്യമാണ് .
പണിക്കൂലി പണിക്കുറവ്, പിന്നെ ഉരച്ചു കളയൽ, പിന്നെ മുത്ത് ഒക്കെ വെറുതെ വിലയില്ലാത്ത ഐറ്റംസ് ആണ്, ഇതിന്റെ ഒക്കെ weight കഴിഞ്ഞു വല്ലോം ബാക്കിയുണ്ടെങ്കിൽ വല്ലോം കിട്ടും. താങ്കൾ പറഞ്ഞ പോലെ വല്ല ബോണ്ട് ആണ് നല്ലതു. ഒരു സംശയം, ബോണ്ട് എപ്പോഴും വാങ്ങാൻ സാധിക്കുമോ? അതോ അതിനു വല്ല time period ഉണ്ടോ?
@@a1221feb പൊതുമേഖല ബാങ്കുകളിൽ ഇത് ലഭ്യമാണ് അങ്ങയുടെ തൊട്ടടുത്ത പൊതുമേഖല ബാങ്കിൽ ചെന്ന് അന്വേഷിക്കുക . Indian overseas Bank ,IDBI Bank, Bank of India, Indian Bank , Central Bank etc....
@@fridge_magnet ഒരു പവൻ സ്വർണം മതി അദരണരൂപത്തിൽ . ബാക്കിയെല്ലാം ബോണ്ടിലേക്ക് മാറ്റാവുന്നതാണ് . അതാണ് സാമ്പത്തിക ലാഭവും മെച്ചവും . ആഭരണ രൂപത്തിൽ സ്വർണ്ണം വാങ്ങി വെക്കുന്നത് സാമ്പത്തിക നഷ്ടമാണ് . [ നികുതിവെട്ടിപ്പ് കാർക്കും കള്ളപ്പണക്കാർക്കും സ്വർണാഭരണം വാങ്ങി വെയ്ക്കാം ] സാധാരണക്കാരെ കാര്യമാണ് ഞാൻ പറഞ്ഞത് .അവർക്ക് ബാങ്ക് ബോണ്ട് ആണ് ലാഭകരം
Many are referring Paul Alukka here … Paul said he left the family in 1996. Jose restarted in 2002 with 2 shops and made it 50 within 20 years. Paul is still sitting with 2 or 3. There is no jealousy guy like Paul in this world. Those who defame Jose by referring Paul also same category. Jose is a gentleman for sure 🎉 Kudos
ഇവരുടെ സഹോദരനാണ് പോൾ ആലുക്കാസ് ആളുകളും ഈ ലോകത്തിലെ ഏറ്റവും വലിയ കള്ളന്മാർ ആണ് ഇവർ രണ്ടുപേരും അയാൾ പറയുന്നത് അവരുടെ കുടുംബത്തെ തന്നെ ചേട്ടൻ അനിയൻ സൗഹൃദം ഇല്ല അവരായി അവരുടെ പാടായി എന്നാലും എൻറെ നാട്ടിലൊക്കെ നല്ല കച്ചവടമാണ് അവരുടെ കടയിൽ
@@aaditya9030 ഇവരിൽ എറ്റവും കൂടുതൽ ഷോറും ഉണ്ടായിരുന്നത് ജോസ് അലുക്കാസിന് അണ് . ജോയി യ്ക്ക് ബിസിനസ്സ് ദുബായിലും ഗൾഫ് രാജ്യങ്ങളിലും അയിരുന്നു അവിടെ റെയിഡ് ഓക്കെ നടന്നപ്പോ പിന്നെ ഇവിടെയും കച്ചവടം തുടങ്ങി . അതോടെ 3ാം മത്തെ സഹോദരൻറെ പോൾ ആലുക്കാസ് ന്റെ കചവടവും കുറഞ്ഞു . കോഴിക്കോട് ആയിരുന്നു ഇള്ളയ പുത്രൻ ഫ്രാൻസിസ് ആലുക്കാസ് തുടങ്ങിയത് . തൃശ്ശൂർ ജോസ് അലുക്കാസ് ഇതിൻ ജോയി കേരളത്തിൽ വന്ന് കൂടുതൽ ഷോറും കൾ തുടങ്ങിയടോതെ പോൾ ആലുക്കാസ് ഹാൾ മാർക്കിങ് ബിസിനസ്സിലേയ്ക്ക് തിരിഞ്ഞ് അവിടെയും നഷ്ടം വന്ന് ഇപ്പം പോൾ ആലുക്കാസ് എറ്റ് എടുത്ത് നടത്തുന്നത് ജോസ് ആലുക്കാസിൻ്റെ മക്കൾ ആണ് എന്ന് അണ് കേട്ടത് . ഇതിൽ ഫ്രാൻസിസ് ആലുക്കാസിനും കുറെ ബിസിനസ്സിൽ നഷ്ടം വന്നിട്ടുണ്ട് 9, 11 ഷോപ്പ് ഉണ്ടായിരുന്നത് ഇപ്പം 4 ,5 ഷോറും മാത്രമേ ഉള്ളും . മെയിൻ ബ്രാഞ്ച് കോഴിക്കോട് അണ് (ഇവരുടെ കുടുംബത്തിൽ തന്നെ മറ്റും കുടുംബങ്ങളിൽ ഉണ്ടാവുന്നത് പോലെ ഉള്ള സ്വത്ത് തർക്കങ്ങൾ ഉണ്ട് ) 👍
പോൾ എന്ന വ്യക്തി യിൽ തോറ്റു പോയ ഒരു കുട്ടിക്ക് ജയിച്ചവരോടുള്ള അസൂയ യും, അയാളുടെ ഒരു തറ സ്വഭാവവുംമനസിലാവും. ഈ കുടുംബത്തിൽ തന്നെ പിറന്നവൻ ആണോ എന്ന് സംശയം തോന്നും ആ, മനുഷ്യന്റെ സംഭാഷണം കേട്ടാൽ.
50 കട ഉണ്ടെങ്കിലും ഒരു പൈസ നിങ്ങൾ കുറച്ചു കൊടുക്കുമോ ... Joy Alukkas ലാണു കോയമ്പതൂരിൽ സ്വർണ്ണം എടുക്കാറു ... ഇനി അധികം ജനങ്ങളും ആലുക്കാസ് മറക്കും ... പവിഴം എന്ന സ്വർണ്ണ കട ഉണ്ടു .. അത് പറയേട്ട .. കർത്താവിനെ വിളിച്ചു കള്ളത്തരങ്ങൾ ചെയ്യുക
നമ്മള് തൃശ്ശൂർകാർക്കു ഇവരെ ഒന്നും നേരിട്ടറിയില്ലെങ്കിലും നമ്മൾക്ക് ജോസേട്ടനും ,ജോയേട്ടനും ഒക്കെയാണ് . ജോസേട്ടൻ പോളേട്ടനെ ഡീസന്റ് ആയി ഡീൽ ചെയ്തത് കണ്ടോ .. കച്ചോടത്തിൽ ജോസേട്ടന്റെടുത്തു മുട്ടണ്ട ..എന്തായാലും സംഭവം കളറാക്കി ..
I think your love each other unity is the strength of your business Above money your love each other together that is the strength if your Really inspiration of family together work Money is second only When love lies this God loves
ഇത്രയും ധനികരായ വരോട് ഒരു അഭിപ്രായങ്ങൾ പറയാൻ നമുക്ക് കഴിയില്ല. എന്നാലും പറയുന്നു ഇത് പോലിരിക്കനം ഒരു പിതാവ്.ഒരു വ്യാപാരി.. അദ്ദേഹം സമൂഹത്തിനു ഒരു മാതൃക യാകട്ടെ .🙏🙏🙏
വളരെ നല്ല ഒരു പ്രോഗ്രാം.. പുതിയ സംരഭകാർക്ക് ഇവർ ഒരു മാതൃകയാ
വട്ടെ 👍
അനിയൻ പോൾ ആലുക്കാസിന്റെ വീഡിയോ കണ്ടാൽ ഈ ജന്മം തന്നെ പാഴായി എന്ന് ജോസേട്ടന് തോന്നും.
കേട്ടു; പൂരത്തെറി.😂
Sathyam
K....aar 😉😂
😄😄😄
😅😅😂😂
കേരളത്തിലേ മെയിൻ ബിസിനസ് കാർ എല്ലാം തൃശൂർ കാരാണ്
Correct 👍 thrissur
Noo manna junction aan
@@shanidabdulla6168 enth
അതിനു ഇപ്പൊ എന്താ.എല്ലാ ജില്ല്ക്കാരും കൂടി വാങ്ങിയത് കൊണ്ട് ത്രിസൂർ ക്കാർ പച്ച പിടിക്കുന്നത്.😂😂😂😂
Satyam .thrissurkaranallatha nan nerathey manassilakkiya karyam... alukkas Brothers,Kalyan Brothers, kochouseph chitilappilly, m a yousuf ali, alappat jwellery group, Immanuel textiles group, kites groupum thrissuril ninnanenn vijarikkunnu..
മുമ്പേ ഞാൻ പറഞ്ഞിരുന്നു ... ഈ പരമ്പര ഒരു 20 എപ്പിസോഡ് ഓടിക്കാനുള്ള വക തൃശൂര് തന്നെയുണ്ട്
മലബാർ ഗ്രൂപ്പും കല്യാണും അല്ലാതെ വേറെ ഏതെങ്കിലും ആളെ വെച്ച് എപ്പിസോഡ് ഉണ്ടായിരുന്നോ???
@@ais1076 ഇതുവരെ ഇല്ല എന്നാണ് എന്റെ അറിവ്.
പങ്കജകസ്തൂരി
@@ais1076
മെഡിമിക്സ്
വളരെ ശെരിയാണ് നിരവധി സംരംഭങ്ങൾ...3ബാങ്ക് ആസ്ഥാനങ്ങൾ... തൃശ്ശൂർക്കാർ ഒരു സംഭവം തന്നെയാട്ടൊ ഗഡി.. 👏🏻👍
പോൾ alukka ഇന്റർവ്യൂ കഴിഞ്ഞു ഇത് കാണുന്ന ഞാൻ 🙄🙄🙄
😂
Njanum.😂😂
Njanum😅
ഞാനും
Nhanum innu kandu randum
Paul ന്റെ വീഡിയോ കണ്ട ശേഷം ഇവിടെ വന്നവർ 😂😂😂😂
👍😆🤣
ഞങ്ങള് തൃശ്ശൂരുകാരുടെ സ്വന്തം അഹംങ്കാരമാണ് ജോസേട്ടൻ.
ശരിക്കും എല്ലാ കച്ചവടക്കാർക്കും ഉള്ള ഒരു Role Model.
അദ്ദേഹത്തിന്റെ അർപ്പണഭോധം കൊണ്ടും കഠിനാധ്വാനം കൊണ്ടും പടുത്തുയർത്തിയതാണീ സാമ്രാജ്യം.
ജോസേട്ടന് ദൈവം കൊടുത്ത ഏറ്റവും വലിയ വരദാനം , അദ്ദേഹത്തിന്റെ മൂന്നു മക്കളാണ്. Varghese, Paul & John..
Dedicated ,hardworking and friendly.
Keep it up 👍
Really proud of you 👏
😂
Ithonnum allallo brother paul paranjathu
Paul parayane ketto mone😂
ഇപ്പോൾ എന്തായി
ഇ.എം.എസ് സർക്കാർ വന്നത് കേരളത്തിന്റെ വ്യവസായിക വളർച്ചയെ മുരടിപ്പിക്കാൻ നല്ലോണം സഹായിച്ചു 🙏😓
Hah! ജന്മി തമ്പുരാക്കളുടെയും സകലമാന വർഗീയവാദികളുടെയും വളർച്ച നല്ലവണ്ണം മുരടിപ്പിച്ചു.
അതോണ്ട് കുടിയാന്മാർക്ക് കുടിയും ഭൂമിയും ഉണ്ടായി
അവിടം മുതൽ മുരടിക്കാൻ തുടംഗി. LDF ഒരിക്കലും ഭരണത്തിൽ വരാൻ പാടില്ല!
സ്വന്തം സഹോദരൻ തെറ്റിധരിപ്പിച്ചു പക്ഷെ അഞ്ചു മക്കളുടെ പിതാവും ദീർഘദൃഷ്ടിയുള്ള കേരളത്തിലെ പ്രമുഖ വ്യവസായിയെ ഈ വീഡിയോയിലൂടെ തിരിച്ചറിഞ്ഞു നന്ദി 🙏
നല്ല പക്വതയും വിവേകവും ഉള്ള അമ്മയും മരുമക്കളും... അവരാണ് ഈ കുടുംബത്തിന്റെ ഐശ്വര്യം...
😂
😂😂
🤣🤣🤣
😆😆😆
😂😂😂
മരുമക്കൾ എല്ലാം ഒരുമിച്ച് നിന്നാൽ വിജയം ഉറപ്പാണ്. 👍
Ed കൂടി നിന്നിട്ട് വൻ വിജയം ആക്കി മാറ്റി 🤣🤣
പൈസ മാത്രം ഉണ്ടായിട്ട് കാര്യമില്ല ഇങ്ങനെ സ്നേഹമുള്ള മക്കളും മരുമക്കളും കൊച്ചു മക്കളും പിന്നെ ഒത്തൊരുമിച്ച് കൊണ്ട് പോകാനുള്ള കഴിവും കൂടെ വേണം...❤️
😅😂
😀😀😀
കഴിവ് കൂടി പോയത് കൊണ്ട് ഇന്ന് ഓടുകയാണ് 🤣🤣
Ningal ellaaarum enthina chirikkunne 😂😂😂🏃🏻♂️🏃🏻♂️
@@Anzzz999
all a 1 but sdto0 l by
U
Season വരുമ്പോൾ സമരം വരും 🥰
😂
Powlichu
അതാണ് പോയിന്റ് 😂😂 ഞങ്ങള്ക്ക് പൂട്ടിക്കാനെ അറിയൂ 😂
ഇ.ഡി പൊക്കിയതറിഞ്ഞ് വന്നവരുണ്ടോ 😆😆
പോൾ alukka വീഡിയോ കണ്ടു വന്ന ഞാൻ 🤗😂😂😂😂😂
Njanum
അദ്ദേഹം പറഞ്ഞ മുഴുവൻ കാര്യങ്ങളും കേട്ടു. എത്ര gentleman ഇസം ആണ്. അനാവശ്യം ആയി ഒരു വാക്കുപോലും ആരെ പറ്റിയും?
Then why mr. Paul published an interview like this.MyGod
This is an interview with Manorama News channel , ഇങ്ങനെ ഒക്കെ അല്ലെ പറയു.
തനിക്കൊണം ഒക്കെ എന്താണോ എന്തോ 🤷
പക്ഷെ ആ അനിയനും മോശം ആയിരിക്കില്ല 😉
പാവപെട്ടവരെ സഹായിക്കുന്ന വളരെ നല്ല മനുഷ്യനാണ് ജോസ് സർ....
🤣🤣🤣
എന്തൊരു നല്ല മനുഷ്യൻ ✌️😍
😆😆😆😆
Huge respect to josettan
ഇങ്ങനെ ഉള്ള പ്രോഗ്രാം കാണുമ്പോൾ ആണ് മനസിലാകുന്നത്... വലിയ businness ഉം കാശും ഒക്കെ ഉണ്ടാക്കുന്നവർ....ഒക്കെ വളരെ കഷ്ട പെട്ടാണ് ഈ നിലയിൽ എത്തുന്നത് എന്ന്...
Ellavarum kashtapettit aan ethiyath.Dhirubhai Ambani pump il attendant aayirunnu.Ippo ethre valiya nilayilek ethi
ഒരു മാർക്സിസ്റ്റ് കരൻ സമ്മതിക്കൂൂല
I worked here for four years.really missing those days
Which years
Just saw the episode in television ,Good family
പോളേട്ടന്, ജോസേട്ടനെ പറ്റി വളരെ നല്ല അഭിപ്രായം ആണല്ലോ? സ്നേഹത്തോടെ **ണ്ണ, എന്നാ വിളിക്കുന്നത്🤣😂
Jose alukkas is well known for their customer service.kottayam showroom staff justin and others are noted by their modest behaviour.Their monthly scheme is very attractive.
Last week kottayam Josco yil ninnu erangi ponnu.enniyt Jos Alukkas il ninnu gold vaangi..Enthoru jaada Josco yil..
@@Thankan9876 among the jewelries in kottayam jos alukkas consider customers as God this is their main speciality.
@@priyatn1412 enne avide oru 25 minutes enkilum post aaki..ennitum maanger ine kandappo parayuva thirakka.wait for sometime ennu..okay .vere shop ellatha pole.njn vaangi ellenkilum vere aalu vaangum..let them but..i wont b buying any gold from their in the future..
പോൾ alukka വീഡിയോ കണ്ടു വന്ന ഞാൻ 🤗😂😂😂😂😂
😅
🤣😃
ലെ പോളേട്ടൻ: ഈ വിഡിയോ ആയിരം പ്രാവശ്യം ഡിസ്ലൈക്ക് അടിക്കാൻ പറ്റുവോ?? 😂🤣
Thank u thank u.. For bringing such episodes..its really inspiring.. 🙏🙏🙏🙏
എല്ലാ പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാവുമെന്ന് പറയുന്നത് വളരെ ശരിയാണ്.
നട്ടെല്ലുള്ള ആണരുത്തൻ ഉണ്ടാവാണം ഇല്ലങ്കിൽ പെണ്ണ് അഹങ്കാരിയാവും
@@heven1239പെണ്ണിനെ അഹങ്കാരി എന്ന് മുദ്ര കുത്താൻ സമൂഹത്തിന് ചെറിയ കാരണം മതി. അല്ലെങ്കിൽ കാരണം പോലും വേണ്ട.
ഈ ജോസ് ആലൂക്കായെ അല്ലേ അനിയൻ പോൾ ആലുക്ക മറ്റൊരു വീഡിയോയിൽ പുകഴ്ത്തി പറയുന്നത് കേട്ടത്. എന്തുമാതിരി തെറിയാ പറയുന്നത് . നല്ല കുടുംബ മഹിമ 🙏
പച്ച പെലാട്ട്.. അനിയൻ പോൾ ആലുക്കാസ് പറയുന്നത് 🔥🔥🔥
blessed family , great
Brother Paul alukkas has said everything about Jose alukkas
Very good team work, keep it long 👍👌👏
I have bought their aparment. They are extra decent people who deliver what they say
25:48 beutiful moment 💕💞💓
Wow super 👍
Really very interesting, and the way of speech May God Bless Jose yettan🙏🙏🙏
P1
A great personality may Almighty God bless you abundantly
കേട്ടിടത്തോളം സമ്പത്ത് കൂടിയതിന് അനുസരിച്ചു എളിമ അനുഗ്രഹമായി കിട്ടിയ മനുഷ്യൻ 💓💓💓
Koppaa
അഭിനന്ദനങ്ങൾ.. 💕💕
Really heart touching program thank You,
May God bless you 🙏
Achayan pole ane 🔥🔥🕊️🕊️✝️
💩💩
അയാൾ അച്ചായൻ അല്ല. തൃശൂർകാരൻ ആണ്
@@elizabethvarghese5511 അച്ചായൻ എന്ന് പറഞ്ഞാ എന്താ?
@@padminiachuthan7073 മധ്യ തിരുവിതാംകൂർ ക്രിസ്ത്യാനി, അല്ലെങ്കിൽ അവിടെ പൂർവികർ ഉ ള്ളവർ. പ്രധാനമായും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വേരുകൾ ഉള്ളവർ. പ്രായത്തിൽ മുതിർന്ന സ്വസമുദായക്കാരായ പുരുഷന്മാരെ അവർ അച്ചായൻ എന്ന് വിളിക്കുന്നു ( ചേട്ടൻ എന്നതിന് പകരം).
Very humble person. Secret of alukkas group
ഏറ്റവും കൂടുതൽ വിജയ്ച്ച സംരമ്പകർ ഉള്ളത് തൃശൂർ ann
ENFORCEMENT DIRECTRATE ❤❤❤❤❤❤❤❤❤❤❤
🙏പിന്നെ എന്തിനാ ചേട്ടാ പോൾ അങ്ങനെ ഒരു ഇന്റർവ്യൂ 🙏
Fishing freaks ഈ വീട്ടിൽ വന്നിട്ടുള്ളതായി ഓർക്കുന്നു..മഞ്ഞ porscheയും ഈ പോർച്ചും പുറകിലെ കുളവും ആ വീഡിയോയിൽ കാണിച്ചതായി ഓർക്കുന്നു..🙂
Powli kudumbam ❤️👌🏻
End of the day Benz car is Pondicherry registration to save the road tax in Kerala. :)
Ayinn
So ? You have to give 25L as tax for a 1Cr vehicle at minimum in Kerala , which is a big amount. Thats why Bharat registeration has started in India
@@alwincherian2767 You are wrong.
BH registration is exclusively for people who need to change their residence from state to state on account of their transferrable job. This forces the car owner to pay and also to get refund of taxes several times. BH is the answer to this issue.
പോൾ ആലുക്കാസിന്റെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ
ഇപ്പോൾ എന്തായി
Unity in family is the base for success and Happiness
Sir sharikkum humble aanu, njan jos alukkasil work cheyumbo sir njangal staff nte koode irunnu avide undakiya food enthano ath orumich irunnanu kazhikkum.
സ്വർണ്ണം ആഭരണം ആയി വാങ്ങുന്നത് വലിയ സാമ്പത്തിക നഷ്ടം തന്നെയാണ് . Bank ൽ ഇപ്പോൾ Gold ബോണ്ട് ഇറക്കാറുണ്ട് അതാണ് ലാഭകരം . ഏതെങ്കിലും ഒരു പൊതുമേഖല Bank ൽ നിന്നും Bank ബോണ്ട് വാങ്ങുക . ബാങ്കിൽ നിന്ന് വാങ്ങിയ Gold ബോണ്ട് ന് മാസം 2.5% പലിശയും വിൽക്കുമ്പോൾ 100% പണവും ലഭിക്കും . സ്വർണ്ണാആഭരണങ്ങൾ വാങ്ങിയാൽ വാങ്ങുമ്പോൾ അതിന് 23% വരെ പണിക്കൂലി യും നൽകണം വിൽക്കുമ്പോൾ പണിക്കൂലി കുറച്ച് മാത്രം പണം തിരികെ ലഭിക്കുകയും ഉള്ളൂ . അതുകൊണ്ട് RBI നൽക്കുന്ന Gold ബോണ്ട് വാങ്ങുക . അതാണ് ലാഭകരം . Gold ബോണ്ട് ൽ വായ്പ സൗകര്യവും ലഭ്യമാണ് .
പണിക്കൂലി പണിക്കുറവ്, പിന്നെ ഉരച്ചു കളയൽ, പിന്നെ മുത്ത് ഒക്കെ വെറുതെ വിലയില്ലാത്ത ഐറ്റംസ് ആണ്, ഇതിന്റെ ഒക്കെ weight കഴിഞ്ഞു വല്ലോം ബാക്കിയുണ്ടെങ്കിൽ വല്ലോം കിട്ടും.
താങ്കൾ പറഞ്ഞ പോലെ വല്ല ബോണ്ട് ആണ് നല്ലതു.
ഒരു സംശയം, ബോണ്ട് എപ്പോഴും വാങ്ങാൻ സാധിക്കുമോ? അതോ അതിനു വല്ല time period ഉണ്ടോ?
@@a1221feb പൊതുമേഖല ബാങ്കുകളിൽ ഇത് ലഭ്യമാണ് അങ്ങയുടെ തൊട്ടടുത്ത പൊതുമേഖല ബാങ്കിൽ ചെന്ന് അന്വേഷിക്കുക . Indian overseas Bank ,IDBI Bank, Bank of India, Indian Bank , Central Bank etc....
Sir pls contact me
Bond കഴുത്തിൽ ഇട്ടു നടക്കാൻ പറ്റുമോ. Gold as an investment SGB makes sense.
@@fridge_magnet ഒരു പവൻ സ്വർണം മതി അദരണരൂപത്തിൽ . ബാക്കിയെല്ലാം ബോണ്ടിലേക്ക് മാറ്റാവുന്നതാണ് . അതാണ് സാമ്പത്തിക ലാഭവും മെച്ചവും . ആഭരണ രൂപത്തിൽ സ്വർണ്ണം വാങ്ങി വെക്കുന്നത് സാമ്പത്തിക നഷ്ടമാണ് .
[ നികുതിവെട്ടിപ്പ് കാർക്കും കള്ളപ്പണക്കാർക്കും സ്വർണാഭരണം വാങ്ങി വെയ്ക്കാം ]
സാധാരണക്കാരെ കാര്യമാണ് ഞാൻ പറഞ്ഞത് .അവർക്ക് ബാങ്ക് ബോണ്ട് ആണ് ലാഭകരം
Paul Alukka video veruthe first kandu 😂😂😂
First ith kandaal mathiyaarnnu 😮
Pride of Thrissur
ED കൊണ്ടുപോകും വേഗം 😂😂😂
Mmm well this is in contrast to the video of Paul Alukka. Makes one think...
Many are referring Paul Alukka here … Paul said he left the family in 1996. Jose restarted in 2002 with 2 shops and made it 50 within 20 years. Paul is still sitting with 2 or 3. There is no jealousy guy like Paul in this world. Those who defame Jose by referring Paul also same category. Jose is a gentleman for sure 🎉 Kudos
Josetaaaa ❤️❤️ uuuuu
ദൈവം ഇനിയും കൂടുതൽ വളർത്തട്ടെ
എന്തോ... ഇപ്പോൾ കേൾക്കാൻ ഒരു രസം 😁
ഇവരുടെ സഹോദരനാണ് പോൾ ആലുക്കാസ് ആളുകളും ഈ ലോകത്തിലെ ഏറ്റവും വലിയ കള്ളന്മാർ ആണ് ഇവർ രണ്ടുപേരും അയാൾ പറയുന്നത് അവരുടെ കുടുംബത്തെ തന്നെ ചേട്ടൻ അനിയൻ സൗഹൃദം ഇല്ല അവരായി അവരുടെ പാടായി എന്നാലും എൻറെ നാട്ടിലൊക്കെ നല്ല കച്ചവടമാണ് അവരുടെ കടയിൽ
paul ano apo kallan
@@aaditya9030 ഇവരിൽ എറ്റവും കൂടുതൽ ഷോറും ഉണ്ടായിരുന്നത് ജോസ് അലുക്കാസിന് അണ് . ജോയി യ്ക്ക് ബിസിനസ്സ് ദുബായിലും ഗൾഫ് രാജ്യങ്ങളിലും അയിരുന്നു അവിടെ റെയിഡ് ഓക്കെ നടന്നപ്പോ പിന്നെ ഇവിടെയും കച്ചവടം തുടങ്ങി . അതോടെ 3ാം മത്തെ സഹോദരൻറെ പോൾ ആലുക്കാസ് ന്റെ കചവടവും കുറഞ്ഞു . കോഴിക്കോട് ആയിരുന്നു ഇള്ളയ പുത്രൻ ഫ്രാൻസിസ് ആലുക്കാസ് തുടങ്ങിയത് . തൃശ്ശൂർ ജോസ് അലുക്കാസ് ഇതിൻ ജോയി കേരളത്തിൽ വന്ന് കൂടുതൽ ഷോറും കൾ തുടങ്ങിയടോതെ പോൾ ആലുക്കാസ് ഹാൾ മാർക്കിങ് ബിസിനസ്സിലേയ്ക്ക് തിരിഞ്ഞ് അവിടെയും നഷ്ടം വന്ന് ഇപ്പം പോൾ ആലുക്കാസ് എറ്റ് എടുത്ത് നടത്തുന്നത് ജോസ് ആലുക്കാസിൻ്റെ മക്കൾ ആണ് എന്ന് അണ് കേട്ടത് . ഇതിൽ ഫ്രാൻസിസ് ആലുക്കാസിനും കുറെ ബിസിനസ്സിൽ നഷ്ടം വന്നിട്ടുണ്ട് 9, 11 ഷോപ്പ് ഉണ്ടായിരുന്നത് ഇപ്പം 4 ,5 ഷോറും മാത്രമേ ഉള്ളും . മെയിൻ ബ്രാഞ്ച് കോഴിക്കോട് അണ്
(ഇവരുടെ കുടുംബത്തിൽ തന്നെ മറ്റും കുടുംബങ്ങളിൽ ഉണ്ടാവുന്നത് പോലെ ഉള്ള സ്വത്ത് തർക്കങ്ങൾ ഉണ്ട് ) 👍
Don't miss the video by Paul Alukka
Paul Sir informed
സ്വർണ്ണം ഒരുപാട് പേരെ പ്രശസ്ത്ഥിതിയും സമ്പത്ത് ഉണ്ടാക്കി കൊടുത്തിട്ടുണ്ട് കണ്ടില്ലേ സ്വർണ്ണ കടത്ത് അന്ന് മാധ്യമം ഇത്ര ശക്തമല്ലാ കാല മാറി 😍
God Bless!
GREETINGS TO ONE AND ALL............................
പോൾ "അന്ന്" അവിടെ ഇരുന്നത്കൊണ്ട് ഇയാൾക്ക് ഇങ്ങനെ ഇപ്പോൾ പറയാൻ പറ്റുന്നു... പോൾ ന്റെ latest vdo ദിവസവും 3 പ്രാവശ്യം കാണണം..
പോൾ എന്ന വ്യക്തി യിൽ തോറ്റു പോയ ഒരു കുട്ടിക്ക് ജയിച്ചവരോടുള്ള അസൂയ യും, അയാളുടെ ഒരു തറ സ്വഭാവവുംമനസിലാവും. ഈ കുടുംബത്തിൽ തന്നെ പിറന്നവൻ ആണോ എന്ന് സംശയം തോന്നും ആ, മനുഷ്യന്റെ സംഭാഷണം കേട്ടാൽ.
അനിയൻ പോൾ അലുക്കയുട വീഡിയോ കണ്ട് വന്ന ഞാൻ
Good schedule...Gr8... and as Appapan...
Great video
പത്തനംതിട്ടഇലെ ജോസ് ആലുകാസ്എന്തുകൊണ്ട് പരാജയപ്പെട്ടു, ജോയ് അലുക്കാസ് ഏറ്റെടുത്ത് വിജയിപ്പിച്ചു.
ED എല്ലാം ശരിയാക്കിക്കൊണ്ട് ഇരിക്കുന്നു 😆😆
സീസൺ വരുമ്പോൾ സമരം വരും 😀 അതാണ് പോയിന്റ് 😂😂 ഞങ്ങള്ക്ക് പൂട്ടിക്കാനെ അറിയൂ 😂
Kasthooriman movie yil ullath iyal thanne le
Paol alukaasintey thery kette vannavar 😊
അനിയൻ പോൾ ആലൂക്കസിൻ്റെ വീഡിയോ കണ്ടാർന്നോ??
Great 👍
50 കട ഉണ്ടെങ്കിലും ഒരു പൈസ നിങ്ങൾ കുറച്ചു കൊടുക്കുമോ ... Joy Alukkas ലാണു കോയമ്പതൂരിൽ സ്വർണ്ണം എടുക്കാറു ... ഇനി അധികം ജനങ്ങളും ആലുക്കാസ് മറക്കും ... പവിഴം എന്ന സ്വർണ്ണ കട ഉണ്ടു .. അത് പറയേട്ട .. കർത്താവിനെ വിളിച്ചു കള്ളത്തരങ്ങൾ ചെയ്യുക
ആലുക്കാസ് ED റെയ്ഡ് അറിഞ്ഞോ ?
മറുനാടൻ വാർത്തയിൽ കണ്ട അതെ സ്വർണക്കട ആണോ ❓️❓️
ഇതു വീണ്ടു൦ കണ്ടപ്പോൾ ഒന്നേ തോന്നിയുള്ളൂ മനസ്സിൽ. എന്താ കഥ!
ജോലി ചെയ്യാൻ റോബോട് വന്നാൽ ഇതുപോലെയുള്ളവരെ കുറ്റം പറയുന്നവർ പിച്ച ചട്ടിയുമായി തെണ്ടാൻ ഇരിക്കും.....
വിജയകഥ മാത്രമേ പറയവും. Ed വന്നു എല്ലാം കൊണ്ടുപോയ കഥ പറയരുത് 😄😄😄
ഇത് പൊന്നിൽ തീർത്ത ബന്ധം
Thrissurkkar heros
Seeing after ed raid 😌
ജിംനേഷ്യം ബേബി, വൈറ്റ് മാത്യു, നേരപ്പ്, കിരിപ്പ്, നെടു, കിടു, മൊട്ട ആന്റോ (സിറ്റി ആന്റോ), കൂത്തിരി പോൾ, ലക്ഷ്മണൻ, വിറക്. അങ്ങനെ ഒരു പരമ്പര. 😂
Nalla Vishosikkam Evarude GOLD
Rettum Valare Karacta
Evarkku Ellaperkum Nallathu
VARATTE🕉️✝️☪️🙏🇮🇳
Well done 👏
I like very much your thoughts and life
Very Nice Family 💞
നമ്മള് തൃശ്ശൂർകാർക്കു ഇവരെ ഒന്നും നേരിട്ടറിയില്ലെങ്കിലും നമ്മൾക്ക് ജോസേട്ടനും ,ജോയേട്ടനും ഒക്കെയാണ് .
ജോസേട്ടൻ പോളേട്ടനെ ഡീസന്റ് ആയി ഡീൽ ചെയ്തത് കണ്ടോ ..
കച്ചോടത്തിൽ ജോസേട്ടന്റെടുത്തു മുട്ടണ്ട ..എന്തായാലും സംഭവം കളറാക്കി ..
Thrissur.. 🥰
Paul ആലുക്ക യുടെ തുറന്നു പറച്ചിൽ കണ്ടിരുന്നു. 😐
Very interesting success story
Thalavetti Jose ,,, adikam thallallae…eeyalludae brother Paul allukas intae interview kanda mathey,,,entae ponno🙏🏼
😆
ചപ്ലി 😅
Everlasting.....
Good programme 🥰🥰നല്ല family🥰
സ്വർണ്ണം
വാങ്ങിയാൽ 12% ഈടാക്കും.
വിൽക്കുമ്പോഴും 12% ഈടാക്കും
പിന്നെ എങ്ങനെയാണ്
ലാഭമുണ്ടാകാതിരിക്കുക.
I think your love each other unity is the strength of your business
Above money your love each other together that is the strength if your
Really inspiration of family together work
Money is second only
When love lies this God loves
Good family, never ever buy any thing from their shops.