സീരിയല്‍ താരത്തിനു സംഭവിച്ചത് നാളെ നിങ്ങള്‍ക്കും സംഭവിക്കും ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍

Поділитися
Вставка
  • Опубліковано 3 лис 2024
  • സീരിയല്‍ താരത്തിനു സംഭവിച്ചത് നാളെ നിങ്ങള്‍ക്കും സംഭവിക്കും ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ /What is Stroke Baiju's Vlogs.
    മറ്റേതൊരു രോഗത്തിന്റെയും പേര് കേൾക്കുന്നതുപോലെ ഇന്ന് സ്ഥിരമായി കേൾക്കുന്ന ഒരു രോഗമാണ് സ്ട്രോക്ക് അഥവാ പക്ഷാഖാതം. എന്നാൽ കേട്ടുപരിചയം ഉണ്ട് എന്നല്ലാതെ എന്താണ് സ്ട്രോക്ക് എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ അറിവുള്ളവർ അല്ല നമ്മിൽ മിക്കവരും. ശരിയായ പരിചരണം കൃത്യമായ സമയത്ത് നൽകിയാൽ സ്‌ട്രോക്ക് രോഗിയെ പരിപൂർണ്ണമായും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്നതാണ്.
    എന്താണ് സ്ട്രോക്ക്, സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം, സ്ട്രോക്ക് വന്നാൽ എന്തൊക്കെ കാര്യങ്ങൾ ആണ് രോഗിയുടെ രക്ഷയ്ക്കായി ചെയ്യേണ്ടത്, സ്ട്രോക്കിനുള്ള വിവിധ ചികിത്സാമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കണ്സൾട്ടന്റുമായ ഡോക്ടർ ഉമ്മർ കാരാടൻ (MD, DM) സംസാരിക്കുന്നു.
    Wats app number-9061122666
    bells palsy,actor manojkumar,facial exercises,bells palsy,bells palsy exercises,bells palsy recovery,facial treatment,facial palsy exercises,facial palsy treatment,facial paralysis,facial exercises,serial actor manoj,സീരിയൽ താരത്തിന് ഉണ്ടായ രോഗം എന്താണ്,സീരിയൽ താരം മനോജ്,beena antony husband manoj,serial actress beena antony,ബീന ആന്റണി,facial palsy malayalam,bells palsy malayalam,beena antony

КОМЕНТАРІ • 252

  • @Mpramodkrishns
    @Mpramodkrishns 4 роки тому +62

    Docter thanks🙏 ഇതുപോലെ ഒരു വീഡിയോ 3 വർഷം മുന്നേ എനിക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ. എന്റെ അമ്മ ഇന്ന് എന്റെ കൂടെ യുണ്ടാവുമാരുന്നു. 46 വയസ്സേ ഉണ്ടായിരുന്നുള്ളു അമ്മക്ക് സ്ട്രോക്കിന്റെ simtems എനിക്ക്അറിയാത്തതു കാരണം എൻ്റെ മ്മയേ എനിക്ക് നഷ്ടമായി 😢 ഈ മാസം 27 ന് അമ്മ എന്നെ വിട്ട് പോയിട്ട് 4 വർഷം തികയുന്നു😢😢

    • @shameerchm
      @shameerchm 4 роки тому +1

      😥 ente fathernum vannitund.. ipol medicine kazhikunnu.. ningalude number onnu tharumo treatment evida ayrunnu

    • @Mpramodkrishns
      @Mpramodkrishns 4 роки тому

      @@shameerchm അമ്മേ കൊണ്ടുപോയത് കോഴഞ്ചേരി (പത്തനംതിട്ട ജില്ല) മുത്തൂറ്റ് ഹോസ്പിറ്റലിൽ ആരുന്നു. അമ്മ രക്ഷപെടുമാരുന്നു പക്ഷേ ഹോസ്പിറ്റലിൽ എത്തി യപ്പോഴേക്കും രണ്ടര മണിക്കൂർ കഴിഞ്ഞു പോയി .

    • @shamsulhaque2206
      @shamsulhaque2206 4 роки тому

      Please send Wats app no

    • @usmanvc1065
      @usmanvc1065 4 роки тому

      എന്റെ ഉമ്മയ്ക്കും ഇതുതന്നെ ആയിരുന്നു ഇപ്പോൾ മരിച്ചിട്ട് 2 മാസമായി

    • @monuneeraj9562
      @monuneeraj9562 4 роки тому

      qqq-

  • @nmksby
    @nmksby 4 роки тому +6

    ഏറെ ഉപകാരപ്രദമായ അറിവുകൾ.
    നാം Careless ആയി കരുതുന്ന വിവിധ തരം രോഗം, രോഗലക്ഷണങ്ങൾ എന്നിവകളെ പറ്റി വിദഗ്ദരുടെ വിശദീകരണകങ്ങൾ സ്ഥിരമായി ഈ ചാനൽ വഴി ഉൾപ്പെടുന്നത് ഏറെ പേർക്ക് ഗുണം ചെയ്യും.

  • @rajeshmnair8789
    @rajeshmnair8789 4 роки тому +10

    വളരെ വ്യക്തമായി ഡോക്ടർ വിശദീകരിച്ചട്ടുണ്ട്.... thank you doctor

  • @kuttuzanluttappi
    @kuttuzanluttappi 4 роки тому +11

    വളരെ ഉപകാരപ്രദമായ വീഡിയോ ഒരുപാട് ആളുകൾ സ്ട്രോക്ക് കാരണം ബുദ്ധിമുട്ടുന്നു

  • @devika_8757
    @devika_8757 4 роки тому

    Valare important aaya oru information valare krithyamay paranju thannathin orupad nanni.

  • @unniunni438
    @unniunni438 4 роки тому +11

    ഒരുപാട് പേർക്കു ഉപകാരപ്രദമായ വീഡിയോ

    • @mohamadibrahimkt6096
      @mohamadibrahimkt6096 4 роки тому

      A very good explanation.Hope more information regarding deseases

  • @krishnakumarkumar5481
    @krishnakumarkumar5481 4 роки тому +4

    thank you doctor for good information,and well explained.

  • @josephcolnmen8301
    @josephcolnmen8301 4 роки тому +6

    Thank you 🙏🏻 Doctor great information

  • @fordkiller8097
    @fordkiller8097 3 роки тому

    ഡോക്ടറുടെ വിവരണത്തേക്കാൾ എനിക്കിഷ്ടപെട്ടത് താങ്കളുടെ കൈയ്യുടെ ആക്ഷനുകളാണ് നന്ദി ഡോക്ടർ... സൂപ്പർ

  • @darsanadillkrish5436
    @darsanadillkrish5436 4 роки тому +5

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ.. 👏👏👏

  • @theerthapreman1598
    @theerthapreman1598 4 роки тому

    Very useful video for normal people .thanks doctor🙏

  • @radhakrishnanvkm1287
    @radhakrishnanvkm1287 4 роки тому +1

    വളരെ ഉപകാരപ്രദമായ വിവരണം

  • @देशभक्त-श4च
    @देशभक्त-श4च 4 роки тому +1

    Thank you Baijus, VERY useful, informative video

  • @kusumamjacob8315
    @kusumamjacob8315 4 роки тому +1

    Thank you Doctor Thank so much for your helpful information.

  • @radhakrishnanvkm1287
    @radhakrishnanvkm1287 4 роки тому

    വളരെ ഉപകാരപ്രദമായ വിവരണം. നന്ദി

  • @santhoshcherukat4180
    @santhoshcherukat4180 4 роки тому +1

    Great inputs by this great doctor ,simple narration very helpful for masses

  • @mishalmishal6145
    @mishalmishal6145 4 роки тому +3

    Very good video.thanks chetta

  • @sanajamshi8703
    @sanajamshi8703 4 роки тому +7

    Verry verry use full വീഡിയോ dr. എല്ലാം നല്ല infoemations. Idhellam നമുക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഇദൊക്കെ. എല്ലാം കൃത്യമായി dr അവതരിപ്പിച്ചു തരുന്നുണ്ട്. യുട്യൂബിൽ ഞാൻ subscrib cheyda ഒരുപാട് ചാനൽ ഉണ്ട് അതിൽ ഒന്നും ഇത്രയും use full വീഡിയോ ഞാൻ കണ്ടിട്ടില്ല വേറെ ചാനലിൽ ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ ആദ്യായിട്ടാ കാണുന്നെ thx ബൈജു ചേട്ടന്റെ ചാനലിൽ ഇങ്ങനെ use full വീഡിയോ ഞങ്ങൾ ക്കു ഷെയർ cheyyunnadhin ഒത്തിരി നന്ദി ഉണ്ട്. ഇനിയും peadeekshikkunnu.
    ഷെയർ ചെയ്യുന്നു

    • @BabyMemorialHospital
      @BabyMemorialHospital 4 роки тому

      Thanks..

    • @msvlogs7543
      @msvlogs7543 4 роки тому

      ഡോക്ടർ നെഞ്ചിടിപ്പിൽ വെത്യാസം വരുന്നത് എന്തുകൊണ്ടാണ്. ഉദാഹരണം. ചെറിയ പേടിവേരുമ്പോൾ ഇടിക്കുന്നപോലെ ചില സമയത്ത് ഇരുന്ന് എഴുന്നേൽക്കുമ്പോൾ ect... ഒരു തവണ നെഞ്ചിടിപ്പ് വന്നപ്പോൾ dr. കാണിച്ചു എക്കോ ചെയ്തു. കുഴപ്പം ഒന്നുമില്ലന്നു പറഞ്ഞൂ മരുന്നുകഴിച്ചു. Dr എന്നെ ചിത്തപറഞ്ഞു നിന്റെ പേടികൊണ്ട് തോന്നുന്നതാണെന്നു പറഞ്ഞു.

  • @in8594
    @in8594 4 роки тому +3

    വളരെ നന്ദി doctor👍👍👍👍

  • @nabeesathj7906
    @nabeesathj7906 4 роки тому +3

    Valuable information..thank you sir..

  • @jaseelakadar4325
    @jaseelakadar4325 4 роки тому +1

    Thank u docter good information

  • @maheendrannair9557
    @maheendrannair9557 4 роки тому

    Very informative. Thanks Doctor

  • @jincydaniel9579
    @jincydaniel9579 4 роки тому

    Useful video . new information . stroke nu treatment ellanna njn karuthiye. Thanks for the new information

  • @shibuknair2248
    @shibuknair2248 4 роки тому +1

    Thank you doctor... Very informative.. Thank you sir...

  • @dineshck8620
    @dineshck8620 4 роки тому

    Thank you Doctor, very useful video,

  • @anandarvin7988
    @anandarvin7988 4 роки тому

    താങ്ക്സ് സാർ നല്ലോരു ടിപ്സ് തനതുനു നന്ദി

  • @sindhuvasanth8830
    @sindhuvasanth8830 4 роки тому +1

    Very goodpresentation sir , thank u

  • @dauphinjacob1116
    @dauphinjacob1116 4 роки тому +1

    Dr വളരെ നല്ല അറിവ്

  • @nidheeshpattuwath1386
    @nidheeshpattuwath1386 4 роки тому +1

    Useful video. Itharam upakarapratha makunna chanel kal aanu nammal prolsahippikkendathe.

  • @lathask4723
    @lathask4723 4 роки тому +2

    Thank u doctor and thanks to baiju

  • @jalajakumarisreemathi8076
    @jalajakumarisreemathi8076 4 роки тому

    നന്നായി പറഞ്ഞു Thanks sir

  • @yogeeshakumar6673
    @yogeeshakumar6673 4 роки тому +1

    Itrayum nalle information tanndin hridayattinde bhashayil nanni parayunnu..

  • @alluallwin3573
    @alluallwin3573 4 роки тому +2

    Very good and healthful video

  • @naseemacherukode2545
    @naseemacherukode2545 4 роки тому +1

    Good information bro.... like and share ചെയ്തിട്ടുണ്ട്...

  • @shajireghu7088
    @shajireghu7088 4 роки тому

    Valare nalla vivarangal

  • @sunithatk5891
    @sunithatk5891 4 роки тому

    nalla information...thanks doctor

  • @amitharose5014
    @amitharose5014 4 роки тому +1

    Really useful..and conveyed well..we should have self health education

  • @amithkrishnan7258
    @amithkrishnan7258 4 роки тому

    Nalla information aanu kettiyathu thanks dr.

    • @shebinjoseph1674
      @shebinjoseph1674 4 роки тому

      താങ്ക്യൂ ഡോക്ടർ താങ്ക്യൂ

  • @nithyamk8861
    @nithyamk8861 3 роки тому

    Bp um sugarum , cholesterol,artirial fibrillation onumilathe ethu vanu ... what will be the cause???

  • @Yogamaaya
    @Yogamaaya 4 роки тому

    Thank you sir 👍
    This video is more beneficial and informative

  • @akshayaj8525
    @akshayaj8525 4 роки тому +3

    Good information. Thanks. Sir e video ittathinu. Ente achanu e asugam udayirinnu. Ipolzhum. Clir aayittilla

    • @BabyMemorialHospital
      @BabyMemorialHospital 4 роки тому

      മുൻപ് കാണിച്ച ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ whatsapp ചെയുക 7012907744 .Dr ഉമ്മർ കാരാടൻ,ന്യൂറോളജി, senior consultant , Calicut in Baby Memorial Hospital മറുപടി നൽകുന്നത് ആയിരിക്കും അല്ലെങ്കിൽ കൂടുതൽ വിവരൾക്കായി വിളിക്കുക 0495 2778367

  • @anilarajan9889
    @anilarajan9889 4 роки тому +2

    Thank you sir...

  • @suryadhanya1550
    @suryadhanya1550 4 роки тому +2

    👌👌👌thanks for this valuble information... but ente ammakk strock vannu oru side sthambichupoi....... in 4 years.....ippo pathukke pathukke nadakkum... but samsaaikkunnathu kunjupillerdepole aanu..... ippozhum ente koodethanneyunde...... ithokke munne arinjirunnu enkil chilappo ithonnum varillayirunnu👌👌👌

  • @shilpasuresh5862
    @shilpasuresh5862 4 роки тому

    Informative. Nala arivu tharunna video . Usefull video . Thank you

  • @vimalb4339
    @vimalb4339 4 роки тому

    Well explained. Thanks

  • @aibintomy4735
    @aibintomy4735 4 роки тому

    Really grate information

  • @mubashiramubi9394
    @mubashiramubi9394 4 роки тому +1

    Wery good arivaan ith thanks sir
    🙏...

  • @arshadthottathil1958
    @arshadthottathil1958 4 роки тому +2

    Sir Well narrated ....very Informative....

  • @sunithak.iloveyoudilip4942
    @sunithak.iloveyoudilip4942 2 роки тому

    Thanks doctor

  • @lalydevi475
    @lalydevi475 2 роки тому

    God bless you dr

  • @santhoshkallery8786
    @santhoshkallery8786 4 роки тому +1

    good Informations. Clearly mentioned about stroke.

  • @approachmanagement991
    @approachmanagement991 4 роки тому +1

    Thank u doctor. U explained properly. It is good Benidorm for all. Keep
    It
    Up sir.

  • @sakkeenasakkeena3368
    @sakkeenasakkeena3368 4 роки тому

    Thank you Dr mashaallah

  • @sudarsanansukumar734
    @sudarsanansukumar734 4 роки тому

    Very nice explanation

  • @philipoommen8737
    @philipoommen8737 4 роки тому +3

    My Nero Doctor advised me to take ecosprin av 75 tab one everyday without stopping . Because three yrs back I lost my remembering power for a period of 5 hrs ,after CT scan doctor told that due to blood circulation problem for that time it happened. I am 73 now , I feel headache slightly .pl.adv.

  • @harikumarharikeralam4716
    @harikumarharikeralam4716 4 роки тому

    അഭിനന്ദനങ്ങൾ സാർ

  • @gracemaryedward6137
    @gracemaryedward6137 4 роки тому

    Thank you so much Dr. 👍👍👍👍

  • @lizammajames420
    @lizammajames420 4 роки тому

    Highly informative for me

  • @remyag8446
    @remyag8446 4 роки тому +2

    Thank you Doctor

  • @babykumari4861
    @babykumari4861 4 роки тому +1

    Thanku Dr

  • @venugopalanek9599
    @venugopalanek9599 4 роки тому +1

    The care n committment by doctor is rare indeed It is beyond the call of duty

  • @mnsfamily6385
    @mnsfamily6385 2 роки тому

    Sir brain bleeding undayal massils okke vedhana undavumo thalavedhana illa endho iriyunnapole thonnum bodyil motham vain ullil irchil pole und

  • @puthenpurabinu1376
    @puthenpurabinu1376 4 роки тому

    Useful vedyo Thanks sir

  • @jayancherukara4448
    @jayancherukara4448 4 роки тому +1

    I was just seeing this i know this will be a great video

  • @nazera5770
    @nazera5770 4 роки тому

    Good thank you

  • @shinysamson5063
    @shinysamson5063 4 роки тому

    Very good message

  • @invertershop384
    @invertershop384 4 роки тому

    Thank you doctor..

  • @sindunavaznavaz2948
    @sindunavaznavaz2948 4 роки тому +1

    Great speech sir thank you

  • @shamsudeen6149
    @shamsudeen6149 4 роки тому +2

    Good information

  • @asokansreedharan4894
    @asokansreedharan4894 4 роки тому

    Valuable information.
    Expects more...

  • @harithahari3143
    @harithahari3143 4 роки тому +2

    Useful video 👌

  • @dreamsmemories1291
    @dreamsmemories1291 4 роки тому

    Thank u sir. Eniyenkilum eth upakaaramaavum. Nerathe eth manasilakiyenkil amma koode kandene.july 30th nu 1yr avum.koode elathayitt.

  • @samjohnson1116
    @samjohnson1116 3 роки тому +2

    After 24 hours ahnenkil nthu cheyyan pattum

  • @rekha1600
    @rekha1600 3 роки тому

    Ente achanu sugar bp cholesterol onnumillarunnu.. Ennitum stroke vannu pettann hospitalil ethichond onnum pattiyilla...

  • @miniroy1056
    @miniroy1056 4 роки тому

    An Apt worth info....

  • @nejumamuhammed6846
    @nejumamuhammed6846 4 роки тому +1

    Good, Well explained

  • @sreekeshkrishnapillai2820
    @sreekeshkrishnapillai2820 4 роки тому

    Dr. Sir, transverse milities, spinel code injury, ഒന്നു വിവരിക്കാമോ? !

  • @sheseenaanjusebastian5984
    @sheseenaanjusebastian5984 4 роки тому +1

    Good information 👍👍

  • @pinkimanu2703
    @pinkimanu2703 4 роки тому +1

    My total cholesterol one year back is 256, from last three months I am playing shattle. Last week L test my liquid profile it shows my hdl improve, triglyzaride come down into half but only my ldl increase from 134 to 148 why? Also total cholesterol come down to 224

  • @vanajaav5304
    @vanajaav5304 4 роки тому

    Thank you sir

  • @anithapk8853
    @anithapk8853 4 роки тому

    Very good

  • @manjusanoj9397
    @manjusanoj9397 4 роки тому

    Thank u sir..acute medulatory infarct onnu explain cheyumo

  • @refaforyew8743
    @refaforyew8743 4 роки тому +2

    Like cheythu ...ith enikk detailed aytt kananm

  • @unni2732
    @unni2732 4 роки тому +1

    Good information sir

  • @manjuvarghese8829
    @manjuvarghese8829 4 роки тому

    Excellent

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 4 роки тому +2

    Salt is no more a cause for High Pressure

  • @itsdennis22
    @itsdennis22 4 роки тому +1

    Useful videos

  • @molycp6749
    @molycp6749 4 роки тому

    Thanks

  • @p.rasheedp.rasheed5013
    @p.rasheedp.rasheed5013 4 роки тому

    GOD BLESS YOU

  • @sasidharansivadasan9172
    @sasidharansivadasan9172 4 роки тому

    Tks sir

  • @abdulhabeeb9678
    @abdulhabeeb9678 4 роки тому +1

    രോഗിക്ക് ഇതിനേ കുറിച്ചു. ഒന്നും അറിയില്ല രോഗിക്ക് തത്സമയം ഉള്ള വ്യക്തികൾക്ക് രോഗിയേസം രക്ഷിക്കാൻ ഉള്ള മാർഗ്ഗമാണ് ആവശ്യം

  • @anasachu6390
    @anasachu6390 4 роки тому +1

    Good info

  • @meenukutty8039
    @meenukutty8039 4 роки тому

    God bless you

  • @shanivarghese9865
    @shanivarghese9865 4 роки тому

    Dr aniku chila samayathu heart beat bhaykaramayi koodum pinne ullil vedana vararundu. Anthanu Karanam. Pinne aniku thalakarakkam kannil eruttu kayaral thalayude ullil backil sideil anghane Pala reethiyil pain vararundu. Kuthivalikum. Anthanu njn cheyyendathu. Plzz rply Dr plzzzz

  • @fathimabava3182
    @fathimabava3182 2 роки тому

    എൻ്റെ വലതുകണ്ണ് ഇടക്ക് അറിയാതെ അടയുന്നു ഇത് എന്തുകൊണ്ടാണ് റിപ്ലേ തരുമോ

  • @resiabeegamcp4545
    @resiabeegamcp4545 4 роки тому

    Sir...very informative. Clerly discribed...tku.

  • @basheerm8801
    @basheerm8801 4 роки тому +1

    എനിക്ക് ഇപ്പോൾ 59 വയസ്സായി.2 വർഷം മുൻപ് ഒരു stroke വന്നു.നാവു കുഴഞ്ഞു പോവുന്നതായാണ് ലക്ഷണം കണ്ടത്.അതിനു കുറച്ചു മുൻപ് delma 25 ആണ് കഴിച്ചിരുന്നത്. പക്ഷെ pressure കുറവ് വന്നപ്പോൾ അത് നിർത്തിയിരുന്നു.stroke വന്ന അന്ന് ഒരു ദിവസം ICU ഇൽ കിടന്നിരുന്നു.ഇപ്പോൾ ഈ list ഇൽ ഉള്ള മരുന്നുകളാണ് കഴിക്കുന്നത്.ഈ മരുന്നൊക്കെ കഴിച്ചിട്ടും pressure 160/100mmhg ആണ് ഇപ്പോഴും ഉള്ളത് അത് എന്തുകൊണ്ടെന്നാണ് എന്റെ സംശയം. Dr repley അയക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    1•Telsartan80 1_0_1
    2•Deplatt cv20 0_1_0
    3•Nicardia Retard 0_0_1

  • @sruthilakshmi1293
    @sruthilakshmi1293 3 роки тому

    Doctor 5 year munb strock vannayirunnu achanu ipo normalanu medicine kazhikunund idakk thalakarakkam varum vere onumindayitilla orikal vannal pinne varumo ee asugam

  • @jismijobin565
    @jismijobin565 4 роки тому +2

    Good video

  • @satheeshp4301
    @satheeshp4301 2 роки тому

    Eyalk bell palsy alle doctor parenmath vere ento