1248:ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല; എന്താണ് മിഥുൻ രമേശിനെ ബാധിച്ച ബെൽസ് പാൾസി? |Bell’s palsy

Поділитися
Вставка
  • Опубліковано 29 сер 2024
  • ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല; എന്താണ് മിഥുൻ രമേശിനെ ബാധിച്ച ബെൽസ് പാൾസി? | Bell’s palsy Symptoms and treatment
    അടുത്തിടെ സിനിമാ-സീരിയൽ താരം മനോജ് കുമാറിനു ബെൽസ് പാൽസി എന്ന രോഗം ബാധിച്ചതു നിങ്ങളിൽ പലരും അറിഞ്ഞു കാണും. ഇപ്പോഴിതാ നടനും അവതാരകനുമായ മിഥുൻ രമേശും ഇതേ രോഗം ബാധിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. നമുക്ക് അധികം കേട്ടു കേള്‍വിയില്ലാത്ത ഈ രോഗം കൊവിഡ് ശേഷം പലരിലും കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
    മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മുഖത്തിന്റെ ഒരുവശം തളർന്നു പോകുമ്പോൾ ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല. സ്വാഭാവികമായും എന്താണീ അവസ്ഥയെന്ന ചോദ്യവും, ചർച്ചകളും വീണ്ടും ഉണരുന്നു. ബെൽസ് പാൾസിയെ പറ്റി കൂടുതൽ അറിയാം.
    അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്തു കൊടുക്കുക.
    #drdbetterlife #drdanishsalim #danishsalim #bells_palsy #bellspalsy #ബെൽസ്_പാൽസി
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 109

  • @suma6455
    @suma6455 Рік тому +34

    മിഥൂൻ മോന് വേഗ० സുഖമാകു० എന്നെപ്പോലെയുള്ള ഒത്തിരി അമ്മമാരുടെ പ്രാർത്ഥന ഭഗവാൻകേൾക്കു०🙏

  • @petsworld0965
    @petsworld0965 Рік тому +11

    Maarakamaya അസുഖത്തെ തൊട്ട് എല്ലാ ഉമ്മത്തികളെയും കാത്തു kollate ആമീൻ

  • @ranijoseph4024
    @ranijoseph4024 Рік тому +8

    ചിരിക്കാത്ത മിഥുനോ
    ചിരിക്കും ചിരിപ്പിക്കും
    തീർച്ച സുഖമായി മടങ്ങിവരട്ടെ

  • @FRQ.lovebeal
    @FRQ.lovebeal Рік тому +25

    *എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചു വരട്ടെ ❤❤❤❤❤❤❤❤❤❤*

  • @Mohanan-me2de
    @Mohanan-me2de Рік тому +3

    ഇത്രയും ആത്മാർഥമായി പറഞ്ഞു തരുന്നതിന് 🙏🙏🙏🙏🙏

  • @chithra7380
    @chithra7380 Рік тому +9

    A very valuable information about this disease.Thanks a lot Dr. 🙏🏻👍🏻

  • @kamalakarat2948
    @kamalakarat2948 Рік тому +4

    Very valuable information Dr.👍May God bless Midhun to recover from his illness & come back with good health 🙏

  • @babyprank115
    @babyprank115 6 місяців тому +2

    എനിക് ഇ അസുഗം വന്നു 4 ഡേയി ഇന്ന് ഡോക്ടറെ കാണിച്ചു... മെഡിസിൻ തന്നു.. മാറാൻ വേണ്ടി Duhayil ഉൾപ്പെടുത്തു് എല്ലാവരും.. 🤲.... ഡോക്ടറെ class എനിക് വളരെ ഉപകരപെട്ടു thenx♥️

    • @pulakkalp3041
      @pulakkalp3041 5 місяців тому

      എനിക്ക് ഒന്നും തന്നില്ല ഒരു ഇൻജെക്ഷൻ തന്നു പിന്നെ കൊറേ മസ്സാജ് ചെയ്യാൻ പറഞ്ഞു അദെന്താ അങ്ങനെ

    • @itz_me_aju007
      @itz_me_aju007 5 місяців тому

      Ningal avida sthalam

    • @pulakkalp3041
      @pulakkalp3041 5 місяців тому

      @@itz_me_aju007 kuwait

  • @nicknameshanu9088
    @nicknameshanu9088 Рік тому +6

    Allahuve enna manushareyum makkale sakala jeeevajalakhaleyum kaamane Allah ameen

  • @nagusekar3155
    @nagusekar3155 Рік тому +4

    Very good info.praying for his fast recover and come back🙏🙏

  • @jemmashaji580
    @jemmashaji580 Рік тому +3

    Ente classile Aasher monu ithanu. Innu kottayam medical collegil admit ayi. 8 vayassu🙏

  • @lillylitty6833
    @lillylitty6833 Рік тому +2

    Doctor ,Thank you for your valuable words

  • @nunubaby007
    @nunubaby007 Рік тому +2

    SLE enna autoimmune disease ney patti oru detailed video cheyu.. Plz.. Many are unaware about this rare condition.. Its my sincere request. 🙏🏻

  • @mohamedthaha1538
    @mohamedthaha1538 Рік тому

    Thank you Dr 🌹👍....very good information 👌.... Stress koodiya jeevitha saahacharyathil, naam ororutharum, ithupolulla, jeevitha shailee rogangale karuthiyirikkanam......

  • @geethadevip9701
    @geethadevip9701 Рік тому +1

    Ethrayum vegam asugham mari varan prarthikkunnu🙏🏻🙏🏻

  • @aswathisubeesh7858
    @aswathisubeesh7858 Рік тому +2

    Hiii sir please tell about idiopathic intracranial hyper tension (IIH)

  • @zainulabideenpk-fp1ey
    @zainulabideenpk-fp1ey 2 дні тому

    Thank you very much Sir ❤

  • @smartlife3718
    @smartlife3718 Рік тому +2

    Prostat എന്താണ് ഡോക്ടർ..
    എന്താണ് ചികിത്സ?

  • @Nexxinator
    @Nexxinator Рік тому +2

    Get well soon Midhun.

  • @ahammedshajal8883
    @ahammedshajal8883 Рік тому +3

    ഡോക്ടറെ ഞാൻ ഇപ്പോൾ ഖത്തറിലാണ് ഉള്ളത് എനിക്കിപ്പോൾ ഈ അസുഖം പിടിപെട്ടു ട്രീറ്റ്മെന്റ് നടന്നുകൊണ്ടിരിക്കുകയാണ് അഞ്ചുദിവസം ഫിസിയോതെറാപ്പി ചെയ്തു അൽഹംദുലില്ലാ കുഴപ്പമില്ല കുറെ മാറ്റം വന്നു കണ്ണിനു മാത്രം ചെറിയൊരു പ്രശ്നം ഇപ്പോൾ കുറേശ്ശെ ചിമ്മാൻ സാധിക്കുന്നുണ്ട്

  • @shanuztube7544
    @shanuztube7544 Рік тому

    Vegam sukamavate orupad per prarthikunnund chettanu vendi

  • @sathimenakath
    @sathimenakath Рік тому +2

    എനിക്ക് 8 വർഷം മുമ്പ് വന്നതാണ് .Elec .stimulation ,excercise ,പിന്നെ Medicine കൊണ്ട് ഭേദമായി .രണ്ടാഴ്ച കൊണ്ട് Normal ആയി .. നാവിന് തരിപ്പായിരുന്നു എനിക്കാദ്യം അനുഭവപ്പെട്ടത് .ശരിയാണ് ഭയപ്പെടേണ്ട ആവശ്യമില്ല .. നല്ല information DR

  • @knkkinii6833
    @knkkinii6833 Рік тому

    May God Bless Midhun for a fast recoveryv🙏🏽🙏🏽🙏🏽

  • @nothing-kh7hn
    @nothing-kh7hn Рік тому +1

    Hello doctor
    Sjogren syndrome ne kurichu video cheyyumo

  • @jasminejazz6435
    @jasminejazz6435 Рік тому

    Thank God for giving us YOU...
    These videos are such a relief

  • @kalasujatha7089
    @kalasujatha7089 Рік тому +1

    ഒട്ടും പേടിക്കാനില്ല പെട്ടെന്ന് ഒരു കുറച്ച് ഒരു ആറുമാസത്തെ ഇടവേള എടുത്താൽ നല്ലവണ്ണം എൻറെ ഒരു ബെസ്റ്റ് ഫ്രണ്ടിന് ഇതുപോലെ പെട്ടെന്ന് ഉണ്ടായി പക്ഷേ ഒരു ആറുമാസം എടുത്തു നോർമൽ ആവാൻ ട്രീറ്റ്മെൻറ് എടുക്കുമ്പോൾ ശരിയാവും

  • @salmamuthu4696
    @salmamuthu4696 Рік тому +1

    എനിക്കും ഉണ്ടായിരിന്നു ഈ അസുഗം 3മാസം കൊണ്ട് ഇപ്പൊ അൽഹംദുലില്ലാഹ്

    • @renyscooking95
      @renyscooking95 Рік тому

      എങ്ങനെ മാറിയോ,, എന്റെ ഭർത്താവിന്ഇപ്പോൾ ആണ്.. ഇന്ന് 5ദിവസം ആയി

  • @nirbhaykichu
    @nirbhaykichu Рік тому

    Thank you sooo much for these valuable information sir...God bless you

  • @girijab551
    @girijab551 Рік тому

    Very good information, thanks

  • @karthikajayeshkarthikajaye1873

    Thanks sir.. For valuable information

  • @prasanthv5375
    @prasanthv5375 Рік тому +2

    എത്രയും പെട്ടന്ന് മാറട്ടെ 💪💪💪💪💪💪

  • @ashaclare3621
    @ashaclare3621 Рік тому

    Myasthenia gravis എന്ന രോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @SRV619
    @SRV619 Рік тому

    Hello Doctor , Would you ever happened to know about Physiotherapy ?

  • @bilalhamsa4418
    @bilalhamsa4418 Рік тому +1

    Othiri ഇഷ്ട്ടം മിഥുനെ 💚💚💚

  • @saibunnisanasar3660
    @saibunnisanasar3660 Рік тому +1

    Alhamdulillah. Masha Allah 💞

  • @aleenashaji580
    @aleenashaji580 Рік тому +2

    Dr... 👍🙏🙏🙏

  • @mixtureindiamedia
    @mixtureindiamedia Рік тому

    Informative video 🙏..Get well soon

  • @iqbalnp1440
    @iqbalnp1440 Рік тому +4

    സീരിയൽ നടൻ മോനോജ്ന് ഉണ്ടായിരുന്നു...

  • @lathikak5070
    @lathikak5070 Рік тому +1

    Vegam sugham prapichu thirichu varoomidhun🙏🙏🙏🌹

  • @ushatr3405
    @ushatr3405 Рік тому

    Great video Doctor

  • @edupointpsc9818
    @edupointpsc9818 Рік тому

    Dr AMN deseacine Kurichu parayamo

  • @jareshmuzammil4211
    @jareshmuzammil4211 Рік тому +3

    Sir,
    Which doctor to be consult ? Neurologist or physician?

    • @healthtohome
      @healthtohome Рік тому +1

      Neurologist is the good choice.... Even a good MBBS doctor can also treat

  • @user-pg4ds7oc4c
    @user-pg4ds7oc4c Рік тому

    Sir Mesenteric ischaemia എന്ന രോഗാവസ്ഥയെയും സർജറിയെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ .... please dear sir🙏🏻

  • @AdhriyasVlog-bp9bk
    @AdhriyasVlog-bp9bk 8 місяців тому

    Dr can you do a video on thalamus bleeding. My father passed away because of this, today 15days of my father's passed 🙏🏻

  • @sudhacharekal7213
    @sudhacharekal7213 Рік тому

    Thank you Dr

  • @najumanaju2361
    @najumanaju2361 Рік тому

    Thanks

  • @sharathv282
    @sharathv282 Рік тому +1

    Sir. Abdominal aortic aneurysm എന്ന രോഗത്തെ കുറിച്ച് വിശധീകരിക്കാമോ ഇതിനെ കുറിച്ച് ആരും മലയാളത്തിൽ വീഡിയോ ചെയ്യുന്നത് കണ്ടിട്ടില്ല

  • @lekshmimohan7524
    @lekshmimohan7524 Рік тому

    Doctor Can you please do one video regarding Eczema disease on Kids Please.. How it can be treated and can be cure

  • @shylajo9792
    @shylajo9792 Рік тому

    Thanku dr

  • @lekshmi1490
    @lekshmi1490 4 місяці тому

    ഞാൻ ഇപ്പൊ ഈ അവസ്ഥയിലാണ് doctor...

  • @Happy-zs6ci
    @Happy-zs6ci Рік тому

    midlife crisis ne kurichu oru video cheyyumo sir

  • @lehanjr898
    @lehanjr898 Рік тому

    Dr andometriyam ticknes kurich oru vdo idamo sir. Idhu poornamayi marilleee. Adutha vdo idine kurichavaneee. Kaathirikum Dr vdo ellaam kanarund.

  • @vineeshnair7252
    @vineeshnair7252 Рік тому

    Thanks sir👍❤️

  • @johnsonvm12
    @johnsonvm12 Рік тому

    thank you🎉🎉🎉

  • @sujijohnpaul7860
    @sujijohnpaul7860 Рік тому +1

    Doctor👍🙏

  • @AbdulSalam-xe6ll
    @AbdulSalam-xe6ll Рік тому +1

    Sir ഈ അസുഖം കുട്ടികളിലും വരുന്നുണ്ട് അതെന്താകും കാരണം

  • @mashaallaah2253
    @mashaallaah2253 Рік тому +2

    എന്റെ ഇക്കാക്കും ഉണ്ടായിരുന്നു... തെറാപ്പി ചെയ്‌തു അൽഹംദുലില്ലാഹ് ഇപ്പോൾ റെഡി ആയി...
    മുഖത്തിന്റെ ഒരു സൈഡ് മുഴുവനായിട്ടും ഉണ്ടായിരുന്നു..

  • @rahelammageorge3980
    @rahelammageorge3980 Рік тому +1

    Any precautions Dr?

  • @vishnuprasad.m8825
    @vishnuprasad.m8825 25 днів тому

    Njan ippol anubhavichu kondirikkukayaanu

  • @ajithkondotty6408
    @ajithkondotty6408 Рік тому

    Dr എനിക്ക് ഇന്നലെ. സംഭവിച്ചു

  • @mehfil7869
    @mehfil7869 2 місяці тому

    Ente monu 5 vayassullappol vannu ee asugam.kannilninnokke vellam varuayirunnu.3.4 masam kond poornamaayi maari.alhamdhulillah.pysiotherapy kure cheydhu

  • @sajyjose2086
    @sajyjose2086 Рік тому

    Hi,dr

  • @rojijins4447
    @rojijins4447 Рік тому

    Dr motion pokumbam കഭാം bleeding um undakunathe എന്ത് കൊണ്ട് ആണ് എന്താ ചെയ്യേണ്ടത്

  • @jojivarghese3494
    @jojivarghese3494 Рік тому

    Thank you doctor

    • @rajankuniyil3028
      @rajankuniyil3028 Рік тому

      മിഥുൻ എല്ലാം പെട്ടെന്ന് ശരിയാവും
      എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്
      പേടിക്കണ്ട കേട്ടോ

  • @renyscooking95
    @renyscooking95 Рік тому

    എന്റെ ഭർത്താവിന്ഇപ്പോൾ ഈ രോഗം ആണ്.. എന്ന് 5ദിവസം ആയി

  • @ajithkondotty6408
    @ajithkondotty6408 Рік тому

    Physiotherapy thudangi

  • @krishnannairkrishnannairsi43
    @krishnannairkrishnannairsi43 10 місяців тому

    Dr.njan.ipol ee conditionilanu.oru pravasyam vannal veendum.varan.chance undo

  • @shemeerafathi1444
    @shemeerafathi1444 Місяць тому

    Dr. എന്റെ അമ്മക്ക് വലതു കണ്ണ് ഇടക്കിടക്ക് വെട്ടി വെട്ടി ഇരിക്കും. അതു ഫേഷ്യൽ പാൽസി ആണോ

  • @ShamlaHashim-ex9wp
    @ShamlaHashim-ex9wp Рік тому

    Doctor, cheviyude thazheyum thalayude purakilum varunna vedana ethra nalathekkundacum, brufen 200 mg pain varumbozhoke kazhikum, kurach nerathekkum marum, ee rogam vannittu innekku 4 days kazhinju.. Pain kuravilla.. Mri eduthitilla, but steroid and anti viral tabs kazhikunnund.. Next week physio start cheyyum.. Pain te karyam onnu paranju tharamo?

  • @ajithkondotty6408
    @ajithkondotty6408 Рік тому +2

    Pedi മാറി

  • @sindhumanoj8867
    @sindhumanoj8867 Рік тому

    Hi Dr..thankyou

  • @blackbird4074
    @blackbird4074 6 місяців тому

    Anyone please reply... Chicken pox vannu poya ella manushyarilum ee rogam undavumo

  • @abdulrahman.k.p9279
    @abdulrahman.k.p9279 Рік тому

    God bless you 🙏 sir

  • @fathimakhalishafathima1236
    @fathimakhalishafathima1236 Рік тому +1

    Sir enikk delivery kazhinj face maravicha pole vannarnnu.oru face mathram mri scan cheythappo normal arnnu treatment onnum eduthattilla..6yr kazhinju ippozhhum face entho budhimutt polund enthayirikkum reason

  • @rafindd1024
    @rafindd1024 Рік тому

    enk vannittund..physio therapy chaithu maari

  • @stmstm1881
    @stmstm1881 Рік тому

    എനിക്ക് ഉണ്ട് പക്ഷെ എനിക്ക് ചെവിയിൽ nalla സൗണ്ട് തോന്നും

  • @parvathyparvathy6050
    @parvathyparvathy6050 Рік тому

    Pettennu sugamakatte

  • @Renjith777
    @Renjith777 10 місяців тому

    Eriv koottumbol mukham kodunnath enthanu?

  • @thasleemasabir7113
    @thasleemasabir7113 8 місяців тому

    1 year aaya kuttikalkk endaa cheyyendad

  • @ShajimiShajimi
    @ShajimiShajimi 10 місяців тому

    Ente molk ee problem und, 7 years aayi.. 😞

  • @sachukt
    @sachukt 11 місяців тому

    എനിക്കു ഉണ്ട് 1 year കഴിഞ്ഞു ഇത് വേരെ മാറുന്നില്ല

  • @prejeenabineesh2703
    @prejeenabineesh2703 6 місяців тому

    Sir enikk ee Asugam vannitt 8 varshamayi oru kuravum Illa ippozhum Marunnu kazhikkunnu, MRI schaning cheythu oru kuzhappavum Illa pakshe njan ippozhum Marunnu kazhikkunnu please help me sir😢😢😢

  • @Techies8068
    @Techies8068 Рік тому

    കുറെ പേർ ഇപ്പോൾ കുഴഞ്ഞ് വീണു൦ അറ്റാക്ക് വന്നു൦ മരിക്കുന്നു ണ്ട്,, വാക്സിൻ effect ആണോ?? ഒരു വീഡിയോ ചെയ്യാമോ???

    • @anithak9836
      @anithak9836 Рік тому

      Covid vannathinte side effect aanu.

  • @raginachufir
    @raginachufir Рік тому

    🙏🙏♥️

  • @sumeshsumesh.m8791
    @sumeshsumesh.m8791 4 місяці тому

    ഇപ്പൊ ഞാൻ ഈ അവസ്ഥയിൽ ആണ്.. 😢.

  • @Venom3211-f7p
    @Venom3211-f7p Рік тому

    എന്റെ ഒരു ചുണ്ട് ഇങ്ങനെ ആണ് എന്താ ചെയ്യാ 😢

  • @rajlashahiruddin65
    @rajlashahiruddin65 Рік тому

    Hi doctors in Abudhabi which hospital u are working can I get ur number I want ask one doubt..
    My 4 and half years son having leg pain like one side swelling.. after viral fever this came last 4 days was fever from yesterday started this pain .. he can't walk properly...I want know about this ...we try today pediatrician doctor appointment but didn't get Monday only appointment..

  • @afeefaashraf7055
    @afeefaashraf7055 Рік тому

    Eniku 2021 undayini enthanu reason ariyilla..physiotherapy cheydhadhinu shesham aanu clear aayadhu

    • @toyandcandy4818
      @toyandcandy4818 Рік тому

      Enikum vannu 2019 enthan reason ariyilla.. physiotherapy cheydhadhin shesham aan clear aayadh

  • @surushabi3593
    @surushabi3593 Рік тому

    Ente brother ne indayirunu 2019.. Le
    1 week kond ok aayi🤲🏻

  • @farhananishad1611
    @farhananishad1611 Рік тому +1

    Justin beiber n vanirunu

  • @kadeejakhg6221
    @kadeejakhg6221 Рік тому

    😨😨😨😨

  • @user-ms8bk9dq7u
    @user-ms8bk9dq7u Рік тому

    Tnx 🥺❤️🫂 dr:danish salim 🫂🥺🤌