സി. എം. വലിയുള്ളാഹി പൊട്ടികരഞ്ഞു | റഷീദ് ഉസ്താദ് | Madavoor Qafila | Ep:44

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 202

  • @musthumusthafa
    @musthumusthafa 2 роки тому +7

    അല്ലാഹുവേ നിന്റെയും ഹബീബിന്റയും മഹാൻമാരുടെയും മൂഹിബ്ബീങ്ങളിൽ എന്നെയും ഉസ്താദുമാരെയും മാതാപിതാക്കളെയും സഹോദര സഹോരിതാരിമാരെയും ഭാര്യ മക്കൾ കൂട്ടു കുടുംബത്തെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ റബ്ബേ

  • @fahisfahis3975
    @fahisfahis3975 3 роки тому +18

    ശൈഖുനായുടെ ബർകത് കൊണ്ട് അള്ളാഹു മക്കളെ തരട്ടെ ഞങ്ങൾക് ആമീൻ

    • @vellapful
      @vellapful 3 роки тому

      Aameen

    • @madhworld3544
      @madhworld3544 3 роки тому

      Aameen

    • @cp4u789
      @cp4u789 3 роки тому

      آمين

    • @harisks5207
      @harisks5207 3 роки тому

      Aaameen

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому

      ഹോസ്പിറ്റൽ പോയി ആദ്യം ചെക്ക് ചെയ്യൂ അസുഖം ഉണ്ടെങ്കിൽ മരുന്ന് കുടിക്കു എന്നിട്ട് റബ്ബിനോട് മാത്രം പ്രാർത്ഥിക്കൂ ഭാര്യയുമായി അടിപൊളിയായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടു..... കറാമത്ത് കാത്തുനിന്നാൽ മക്കൾ സ്വാഹ

  • @fathimathasni9592
    @fathimathasni9592 2 роки тому +2

    മാഷാഅല്ലാഹ്‌, ശൈഖ്നാന്റെ മധത് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲

  • @sajidadajida6018
    @sajidadajida6018 3 роки тому +42

    എന്റെ cm വലിയുള്ളാഹ് ❤️❤️❤️

    • @muhammedkappaad9207
      @muhammedkappaad9207 3 роки тому +1

      മുഅമനീങ്ങൾക്ക് ഔലിയാക്കൾ ഉപ്പയും മുത്തുനബി(സ്വ)ഉപ്പാപ്പയുമാണ്....

    • @muhammedkappaad9207
      @muhammedkappaad9207 3 роки тому +1

      @@syedmohd8561 ഇത് മുഅമിനീങ്ങൾക്ക് തരിയും...നിന്നെപ്പോലെത്തെ കാഫറിന് തിരിയൂല...ചെലക്കാതെ പോടാ.....

    • @ismailym1941
      @ismailym1941 2 роки тому

      @@syedmohd8561 vcvvvvv

  • @faizalabbas3101
    @faizalabbas3101 3 роки тому +5

    Cm valiyunante barkathum rahmathum nalakane 👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @നബിയെകണ്ടവർകാണാംഇതുപോലെ

    ഒരുപാട് തവണ കേൾക്കാൻ തോനുന്ന video

  • @musthumusthafa
    @musthumusthafa 2 роки тому +3

    ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു 🤲😢
    ഒരുപാട് പ്രയാസം ഉണ്ട് 😢

    • @harisksharisrichu3178
      @harisksharisrichu3178 Рік тому

      അവിടെ സിയാറത് ചെയ്യാൻ നേർച്ച ആക്കി എല്ലാം മാരും ഡെയിലി 3യാസീൻ ഓതി

    • @shakirahamza4754
      @shakirahamza4754 9 місяців тому

      Yeppozum asughonne nalloono bejaaril illadh dua cheyyanam

  • @shameemvarikkodan7116
    @shameemvarikkodan7116 3 роки тому +20

    മുത്ത് വലിയുള്ളാഹ്

  • @swafwanchampadchampad9556
    @swafwanchampadchampad9556 3 роки тому +6

    الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰

  • @muhammedshareef7545
    @muhammedshareef7545 3 роки тому +4

    Allahuve e muthineyum kanan
    ഭാഗ്യം ഉണ്ടായില്ലല്ലോ Allah
    Avarude മതദ്‌ ഞങ്ങളുടെ മേൽ
    ഉണ്ടാകണേ
    ആമീൻ യാ Allah

  • @fathimathasni9592
    @fathimathasni9592 2 роки тому +2

    Yaa kuthubul aalam shaiquna cm valiyullaah ❤️🤲🤲🤲🤲🤲

  • @suhailkyln7885
    @suhailkyln7885 3 роки тому +25

    മുത്ത് സിഎം, മടവൂർ ❤️❤️❤️

  • @thahirnoorudheen6960
    @thahirnoorudheen6960 2 роки тому +1

    😍😍😍😍🌹❤❤മുത്ത്‌ സിഎം വലിയുള്ളാഹി

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +6

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @underworld7496
    @underworld7496 2 роки тому +4

    ഈ മുസ്‌ലിയാർ ഇതൊരു ഏർപ്പാടാക്കി മാറ്റി.. ല്ലേ...? കൊള്ളാം ജീവിക്കാൻ പഠിച്ചവൻ 👍👍👍

    • @happinessonlypa
      @happinessonlypa 9 місяців тому

      എന്തായാലും മഹാന്മാരുടെ കാര്യം ജനം അറിയുന്നത് സൂപ്പർ അല്ലേ ❤

  • @muhammedkappaad9207
    @muhammedkappaad9207 3 роки тому +7

    മാശാഅല്ലാഹ്....മാശാഅല്ലാഹ്...

  • @shamsudheenk5451
    @shamsudheenk5451 3 роки тому +4

    Assalamu alaikum Usthad+ Ningalude youm duayil Enneyum Kudumbatheyum Ulpeduthane

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 3 роки тому +14

    അൽഹംദുലില്ലാഹ് 🌹🌹🌹
    Masha allah💞

  • @minna3596
    @minna3596 3 роки тому +11

    മാഷാഅല്ലാഹ്‌

  • @nisamudheen909
    @nisamudheen909 3 роки тому +7

    ماشاءالله 🌹🤲💞

  • @umchannel4425
    @umchannel4425 3 роки тому +1

    ജിജ്ഞാസകൂടതുലുണ്ട് ഉസ്താദിന്ന് കേൾക്കാൻ

  • @ALIF-pi2sx
    @ALIF-pi2sx 3 роки тому +2

    Allah sheikhunaayude dua barkathinaal vappayudeyum ummayudeyum qabar vishaalamaakane aamee

  • @sainabaibrahim370
    @sainabaibrahim370 3 роки тому +2

    Subhanallahaaa Alhamdulillahaaa Allahu Akbar Aameen ya rabbel Aalameen dua wasiyyathode usthade

  • @riyasillyas1151
    @riyasillyas1151 3 роки тому +4

    ماشاءالله 💞💞💞

  • @shahid2320
    @shahid2320 3 роки тому +2

    ശൈഘുനാ യുടെ ബർകത് കൊണ്ട് മക്കളുണ്ടാവാൻ ദുആ ചെയ്യണേ

  • @farishakhadir3157
    @farishakhadir3157 3 роки тому +12

    സിഎം വലിയുള്ള ന്റെ കരമത് കൊണ്ട് ഞങ്ങൾക്ക് ഒരു സ്വാലിഹായ മകൻ ഉണ്ടാകണേ 🤲🤲🤲🤲🤲🤲😭

    • @shinajvlog
      @shinajvlog 3 роки тому

      Ameeen

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому +4

      ആരുടെയും കറാമത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹായ കുട്ടി ഉണ്ടാവില്ല ..
      നിങ്ങൾ ഭാര്യയും ഭർത്താവും തമ്മിൽ ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ട കാര്യങ്ങൾ നല്ല രൂപത്തിൽ ആയാൽ അല്ലാഹുവിൻറെ മാത്രം അനുഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾക്ക് സ്വാലിഹായ സന്താനങ്ങളെ ലഭിക്കും..... ഇതാണ് ഈമാൻ നഷ്ടപ്പെടാതെ സന്താനങ്ങളെ ലഭിക്കാനുള്ള ഹലാലായ മാർഗ്ഗം
      .. മറ്റുള്ളവരെ അള്ളാക്ക് മുന്നിലേക്ക് റകമൻറ് ചെയ്യുന്നവർക്ക് സ്വന്തം ഈമാനിൽ വിശ്വാസമില്ലാത്ത കപടന്മാർ ആയിരിക്കാം....

    • @vlogbysilu1680
      @vlogbysilu1680 3 роки тому

      സമസ്തക്കാരെ നന്നായിക്കൂടെ നന്നാവാൻ ശ്രമിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ

    • @HUMAN-jb5oe
      @HUMAN-jb5oe 2 роки тому

      നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത് ഹ ഹ ഹ

    • @harisksharisrichu3178
      @harisksharisrichu3178 Рік тому

      ​@@mohammedbasheer2133നേച്ചിക്കാട്ടിൽ മാല ഊതി പിന്നെ അവിടെ സിയാർത്ത് ചെയുക മലപ്പുറം തിരൂർ കൂട്ടായി റൂട്ട് നേച്ചിക്കറ്റിൽ മാക്കാം 😊

  • @madhworld3544
    @madhworld3544 3 роки тому +4

    Madavoor uppappante madath nalki njagale anugrahikkanewAllah🤲🤲🤲😭😭😭

  • @mehrinzariah6980
    @mehrinzariah6980 3 роки тому +7

    അവരുടെ കബർ ഒന്ന് ziyarathu ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നു. പക്ഷേ സാഹചര്യം അനുകൂലമല്ല
    ഉസ്താദ് dua ചെയ്യണേ

    • @aboonafeesathulmisriyauvai555
      @aboonafeesathulmisriyauvai555 3 роки тому +1

      إنشاء الله

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому

      തൻറെ ഒരു കുറവും കൂടി ഉള്ള തോടെ

    • @mehrinzariah6980
      @mehrinzariah6980 3 роки тому

      @@mohammedbasheer2133 മനസ്സിലായില്ല

    • @vlogbysilu1680
      @vlogbysilu1680 3 роки тому

      ഇല്ലാത്ത കറാമത്ത് പ്രചരിപ്പിച്ച് ജനങ്ങളെ നരകത്തിലേക്ക് നയിക്കുന്ന സമസ്തക്കാരെ അല്ലാഹുവിൻറെ മുമ്പിൽ മറുപടി പറയേണ്ടിവരും സൂക്ഷിച്ചോ

    • @dawoodjamshi8093
      @dawoodjamshi8093 3 роки тому +1

      @@vlogbysilu1680 allhahu aadarichavare aadarikkalum, bahumaanichavare bahamaanikkalum...oru adimayude kadamayaan..

  • @hrs8229
    @hrs8229 3 роки тому +1

    Allah shaihunante barakath kondum badreegale barakath kondum jangalude rogagal mattitharaname Allah Allah

  • @safeeqsa_adimalappuram7888
    @safeeqsa_adimalappuram7888 2 роки тому

    യാ..' ഖുതുബനാ... 🌹🌹🌹🌷🌷🌷🌷🌹🌹🌷❤️❤️❤️❤️🌹🌹🌷🌷🌷🌷🌷🌷🌷🌹🌹🌹🌷🌹🌹🌹🌷🌷🌷

  • @faizalfathima8668
    @faizalfathima8668 3 роки тому +1

    C,m, വലിയുളളായുടെ ഹക്ജാഹ് ബർകത് കൊണ്ടു എൻറ്റ കുടുംബത്തിന്റെയും ആഹിറവും ദുനിയവും രഷ നൽകണേ അളളാ

  • @suhrasuhra821
    @suhrasuhra821 3 роки тому +9

    ഞങ്ങൾക്ക് ഒരു കുഞ്ഞികാല് ഉണ്ടാവാൻ പ്രാർത്ഥിക്കണം 🤲🤲🤲

    • @aboonafeesathulmisriyauvai555
      @aboonafeesathulmisriyauvai555 3 роки тому +2

      إنشاء الله

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому +1

      കറാമത്തുള്ള വരോട് കുഞ്ഞിക്കാൽന്ന് പ്രാർത്ഥിക്കാൻ പറഞ്ഞാൽ പ്രസവിക്കുമ്പോൾ കാല് മാത്രമേ കാണൂ... കുഞ്ഞിനെ തരാൻ അള്ളാഹുവോട് പ്രാർത്ഥിക്കാൻ വസിയ്യത്ത് ചെയ്യൂ... സി എം വലിയുല്ലാഹി യുടെ ഖബർ വിശാലമാക്കി കൊടുക്കാൻ താങ്കൾ അല്ലാഹുവോട് നേരിട്ട് ദുആ ചെയ്യൂ...

    • @vlogbysilu1680
      @vlogbysilu1680 3 роки тому

      ബാക്കി തലയും ഉടലും ആരുതരും കാലു മാത്രം സിഎം തന്നാലേ കുബൂരി കളെ തൗഹീദിലേക്ക് മടങ്ങുക സമസ്തക്കാരുടെ വലയിൽ കുടുങ്ങി നരകത്തിലേക്ക് പോകണ്ട

    • @underworld7496
      @underworld7496 2 роки тому

      @@mohammedbasheer2133 yes.... കുഞ്ഞി കാല് മാത്രം കാണാൻ ദുആ ചെയ്യാൻ പറയരുത്.... രണ്ടു കാല് മാത്രം കിട്ടിയിട്ട് എന്ത്....

    • @harisksharisrichu3178
      @harisksharisrichu3178 Рік тому

      ​@@aboonafeesathulmisriyauvai555നേച്ചിക്കട്ടി ൽ മാല പതിവാക്കുക പിന്നെ അവിടെ സിയാർത് ലക്ഷ്യം വെക്കു കാ കൂട്ടായി തിരൂർ മലപ്പുറം ജില്ലാ അവിടെ ആണ് ഈ മാക്കാം കുട്ടികൾ ഇല്ലത്തവർക് ഫലം 100%ഒറപ്പ്

  • @musfarali4077
    @musfarali4077 2 роки тому

    😭😭😭😭😭😭allah vidhi nalkane allah😭😭😭😭😭😭

  • @noorlatheef2925
    @noorlatheef2925 3 роки тому +7

    CM വലിയുള്ളാന്റെ മദദ് നൽകണേ

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому

    🌹عاشق وبمدح جمالك يا رسول الله

  • @Ameer_muhammed
    @Ameer_muhammed 3 місяці тому +1

    കേൾക്കുമ്പോ തന്നെ വിശ്വസിക്കാൻ പറ്റുന്ന കഥ 😂 അല്ലാഹ് ഇവറ്റിങ്ങൾക്ക് ഒക്കെ എന്നാണാവോ നേരം വെളുക്കാ

  • @usmanmohammad2122
    @usmanmohammad2122 3 роки тому +1

    Allahuve Avarude DARAJA UYARTHANAE Aameen Avarude Barkath kond Njagalude Aahiram salamath kanae Aameen Abu suhail ssf pallippadi

  • @നബിയെകണ്ടവർകാണാംഇതുപോലെ

    റഷീദ് ഉസ്താദിൻ്റെ നമ്പർ കിട്ടോ ഉസ്താ അത്യാവശ്യമായത് കൊണ്ടാണ്

  • @nuzrathtp8137
    @nuzrathtp8137 3 роки тому +4

    Alhamdulillah

  • @najumaashraf358
    @najumaashraf358 3 роки тому

    അൽഹംദുലില്ലാഹ് 💚💚💚

  • @hamnaa493
    @hamnaa493 3 роки тому

    Narabshariyavan duachayanam usthaade

  • @mohammadshahabaz2633
    @mohammadshahabaz2633 2 роки тому

    Alhamdulillah Alhamdulillah Alhamdulillah améen

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +6

    اللهم اعل درجاتهم في الجنة 🌹

  • @shifakallingal2139
    @shifakallingal2139 3 роки тому +2

    Cm valiyullhahiyude mathath labikane allha

  • @sainusainudheen3944
    @sainusainudheen3944 3 роки тому +2

    Mashaallah

  • @Quran.78641
    @Quran.78641 3 роки тому

    Alhamdulillah ❤️👍

  • @shameemvarikkodan7116
    @shameemvarikkodan7116 3 роки тому +7

    അൽഹംദുലില്ലാഹ്

  • @shinajvlog
    @shinajvlog 3 роки тому

    ماشاء الله

  • @muhammedameenck1794
    @muhammedameenck1794 3 роки тому +4

    Halalaya muradh hasilavan dua cheyyane 🤲

  • @zainulabid9523
    @zainulabid9523 3 роки тому +2

    Alhamdulillah masha Allah

  • @arifari2861
    @arifari2861 3 роки тому +3

    ماشا الله 😍usthad mammoty moopante makan shayihunayude hadim abdukkayude anubvangal vechh oru vdeo njngal pratheekshikkunu

  • @mstmedia6567
    @mstmedia6567 3 роки тому +14

    CM media യുടെ പ്രേക്ഷകർക്ക്
    ശൈഖുനയിൽ നിന്ന് നേരിട്ട് ഇജാസത്ത് ലപിച്ചവരിൽനിന്ന് ഇജാസത്ത് കിട്ടാൻ ഒരു അവസരം ഉണ്ടാക്കിതന്നാൽ..

    • @riyaspulikkil9793
      @riyaspulikkil9793 3 роки тому +2

      കോഴിക്കോട് കിണാശ്ശേരി വാളപ്പുറം ലത്തീഫ് ക്കയേ കണ്ടാൽ മതി?

    • @fizubee
      @fizubee 3 роки тому +1

      Latheefikkante no. Dayavayi tharumo

    • @riyaspulikkil9793
      @riyaspulikkil9793 3 роки тому +2

      @@fizubee നമ്മുടെ ശൈഹിനെ പോയി kaanukകാണുക യാണ് വേണ്ടത്, അറിവ് തേടി കണ്ടെത്തുക എന്നാണ് നബി( സ )പഠിച്ചത്.

    • @riyaspulikki2314
      @riyaspulikki2314 3 роки тому +1

      അങ്ങിനെ ഒരാളെ കിട്ടാൻ പ്രയാസം ആണ്, പിന്നെ ഉള്ളത് കിണാശ്ശേരി അമ്മദ്കോയക്കുട്ടി ഹാജി (ചേര്യാജാരിലൂടെ )വന്നതേ കാണൂ AP ഉസ്താദ് പോലും അവിടുന്നാ വാങ്ങിയത് എന്നാണ് അറിവ്.

    • @shamnashamna6442
      @shamnashamna6442 3 роки тому +1

      Enik kiteetund..11 fathiha Alhamdulillah

  • @Infomedia99-motion
    @Infomedia99-motion 3 роки тому +2

    യാ അല്ലാഹ് 😭

  • @abdulla4078FA
    @abdulla4078FA Рік тому

    وعليكم سلاام ورحمة الله وبركاته

  • @Abdullah-vo1tf
    @Abdullah-vo1tf 3 роки тому +2

    وعليكم السلام ورحمة الله وبركاته

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np Рік тому

    ASHHADHU AN LA ILAHA ILLALLAH VA ASHHADU ANNAH MUHAMMADHA RASOOLULLAH ICE KATTAKKU PAINT ADIKKALLE.............

  • @hrs8229
    @hrs8229 3 роки тому

    Ya shaihana ya valiyallah ya shaihana cm valiyallah

  • @rahmathrahmath2655
    @rahmathrahmath2655 3 роки тому

    ആമീൻ

  • @harshadharis9754
    @harshadharis9754 3 роки тому +4

    ❤️❤️❤️❤️🤲🤲🤲🤲😭😭

  • @navasn7967
    @navasn7967 3 роки тому +2

    🤲🤲🤲🤲

  • @shifakallingal2139
    @shifakallingal2139 3 роки тому +3

    Cm valiyullhahiyude aalukalide koottathil peduthane allha

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +2

    💖💐💞

  • @Infomedia99-motion
    @Infomedia99-motion 3 роки тому +1

    യാ സിഎം വലീ 😭

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому +1

      യാ അള്ളാ എന്ന വിളിയെ ഡാ വിഡ്ഢി

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 3 роки тому

      @@mohammedbasheer2133 ചരസികൾ ചരസ്‌ വലിക്കുമ്പോൾ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. ( യാ ഗരീബ് nawaz.. ബുലാലെ തെരെ ദർപെ... ) (ഗരീബ് nawaz നിന്റെ അടുത്തേക്ക് വിളിക്കണേ)

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +2

    💖💐

  • @tifivlogs7566
    @tifivlogs7566 3 роки тому

    Sound clarity കുറവാണ്,

  • @sulaikhakp5696
    @sulaikhakp5696 3 роки тому

    Alhamdulilaaaaa

  • @JAVA_JAVAD
    @JAVA_JAVAD 5 місяців тому

    അൽ മദദ് അൽ മദദ് യാ ശൈഹുനാ

  • @vlogsofminhaj1694
    @vlogsofminhaj1694 2 роки тому

    🌹🌹🌹🌹🌹🌹🌹

  • @Aliaskar3488
    @Aliaskar3488 3 роки тому +2

    ❤️❤️❤️

  • @muhammadsuhail1786
    @muhammadsuhail1786 3 роки тому

    Sound kuravanu

  • @riyasillyas1151
    @riyasillyas1151 3 роки тому +1

    💞💝💖💝💞

  • @blessedbeegum2135
    @blessedbeegum2135 3 роки тому

    റഷീദ് ഉസ്താദിൻ്റെ നമ്പർ കിട്ടോ അത്യാവശ്യമായത് കൊണ്ടാണ്

  • @fousiyam6385
    @fousiyam6385 3 роки тому

    എന്റെ മോൻ sobaavamNannaakane

  • @asifponnani3743
    @asifponnani3743 3 роки тому +3

    സാഗതം
    സ്വാഗതം

  • @abdulsaleem9708
    @abdulsaleem9708 3 роки тому

    റഷീദ് ഉസ്താദിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടുവാൻ വല്ല വഴിയും ഉണ്ടോ

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому +1

      സിപിഎമ്മിനോട് ചോദിക്കു സ്വപ്നത്തിൽ എത്തിച്ച് തരും

  • @abdullatheeflatheefck8465
    @abdullatheeflatheefck8465 3 роки тому +3

    എവിടെക്കാണ് ഈ കൗമ്

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому +1

      നരകത്തിൻറെ അടിത്തട്ടിലേക്ക്

  • @muhammedameenck1794
    @muhammedameenck1794 3 роки тому

    Makalk yojicha inaya nalkaney rabbye. EEE mahanda barkath kond

  • @ashrafmakkah6608
    @ashrafmakkah6608 2 місяці тому

    CM അബൂബക്കർ മുസ്‌ലിയാരെ പറ്റി എൻ്റെ നാട്ടിൽ നടന്ന ഒരു കഥ പറയാറുണ്ട് പച്ച കള്ളമാണ് അത്

  • @AbidAli-jm5wb
    @AbidAli-jm5wb 3 роки тому +8

    പതിനെട്ടായിരം രൂപയുടെ സ്വണ്ണം പോരാഞ്ഞിട്ട് വീട്ടുകാരെല്ലാം കരച്ചില് തുടങ്ങി അപ്പോൾ അതാ വരുന്നു ഒരു മഹാൻ ആരും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല അറുപത് പവൻ സ്വർണ്ണം അങ്ങോട്ട് എടുത്ത് കൊടുത്തു അതായത് സ്ത്രീധനം എന്നിട്ട് ആ മഹാൻ അങ്ങോട്ട് പോയി വഫാത്തായിട്ടും ഇങ്ങിനെയുള്ള ഇടപാടിലും ഇപ്പോഴും ഇടപെടുന്നുണ്ട്. കഷ്ടം ചോദിക്കുന്നവനും മറുപടി പറയുന്നവനും ഒരു ഉളുപ്പുമില്ല വല്ലാത്തൊരു കൗമ് തന്നെ. അള്ളാഹുവേ ഇവരുടെ ശെറിൽ നിന്നും കാക്കേണമേ.

    • @aliperingattmohamed3537
      @aliperingattmohamed3537 3 роки тому +2

      ibileesinu thiriyaathadhu wahhaabikum ....

    • @aliperingattmohamed3537
      @aliperingattmohamed3537 3 роки тому +2

      Wahhaabikal angineyaanu,kandittum kaanaathavar, kettittum kelkaathavar ....

    • @abdurahman4207
      @abdurahman4207 3 роки тому

      ആ ജൊല്ലറിയിൽ അന്ന് ഇരുന്ന ആരും ഇല്ലെ

  • @sherinsherinn6567
    @sherinsherinn6567 Рік тому

    Nuh-uh a unique g VVIP

  • @Y4FI-FFx
    @Y4FI-FFx 3 роки тому

    Interview pora

  • @masafariduckfarming6243
    @masafariduckfarming6243 3 роки тому

    ഈ റഷീദ് ഉസതാദ് നിന്റെ നാട്ടുകാരനാണു

  • @aysha1069
    @aysha1069 3 роки тому +1

    റഷീദ് ഉസ്താദിന്റെ വീട് എവിടെ

  • @abdulrazake7043
    @abdulrazake7043 2 роки тому +2

    അന്ന് പവന് വില 2050 എടുത്തത്
    50 പവൻ കടക്കാരൻ പറഞ്ഞത് മൂന്ന്
    ലക്ഷം രൂപയാകും എന്ന്
    കണക്കിലെ തെറ്റ് പോട്ടെ കാരണം കണക്ക് കൂട്ടിയാൽ കുരുത്തക്കേട് പറ്റും അവസാനം ആ പണം കൊടുത്തതോ 21 വർഷം മുൻപ്
    മരിച്ചു പോയ സിഎം മടവൂര്.
    മരിച്ചു മൺമറഞ്ഞ മടവൂർ കയറിയ
    അപ്പോളോ ജ്വല്ലറിയിൽ ഭക്ത ജനങ്ങളുടെ വലിയ തിരക്ക് ഉണ്ടായി കാണും
    സോഷ്യൽ മീഡിയ ഇത്രയും വികസിക്കാത്തത്തിനാൽ അതറിയാനുള്ള ഭാഗ്യം നമുക്ക് ഇല്ലാതെ പോയി .
    ഏതായാലും മടവൂരിന്റെ പാദസ്പർശമേറ്റ അപ്പോളോ ജ്വല്ലറി
    പൊട്ടിപ്പോയി അതും മറ്റൊരു കറാമത്ത്
    അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും
    ജനങ്ങളെ വഴിതെറ്റിക്കാൻ
    ഇബിലീസ് കാട്ടിക്കൊടുക്കുന്ന
    വേലകൾ അപാരം തന്നെ
    മറ്റ് ഏതോ ഒരു ഷെയ്ഖ്ന് നല്ല മാർക്കറ്റ് ഉണ്ടാക്കിക്കൊടുക്കാൻ
    അവതാരകൻ ശ്രമിക്കുന്നുണ്ട്
    അത്തരം തന്ത്രങ്ങളിൽ പെടാതെ മനപ്പൂർവ്വം ഒഴിഞ്ഞുമാറാനും സിഎം ന്റെ ശിഷ്യന് സാധിക്കുന്നുണ്ട്.
    ഏതായാലും കുരുത്തക്കേട് പറ്റും നമുക്ക് മിണ്ടാതിരിക്കാം
    അങ്ങിനെ ഇബിലീസിനെ സഹായിക്കാം..
    ഇബിലീസിനെ തോൽപ്പിക്കണം എങ്കിൽ പ്രതികരിക്കണം.
    അതാണ് പ്രബോധനം അതിന്റെ വഴിയിൽ നമുക്ക് സഞ്ചരിക്കാം
    നമ്മുടെ റബ്ബ് നമ്മെ കാക്കും
    ഹസ്ബുനള്ളാഹ്
    എനിക്ക് എന്റെ റബ്ബ് മതി.

  • @younusmeembatta1693
    @younusmeembatta1693 3 роки тому +1

    Thall thall

  • @cp4u789
    @cp4u789 3 роки тому +3

    المدد يا سيىم ولى

  • @fousiyam6385
    @fousiyam6385 3 роки тому

    എന്റെ മോൻ കാലിന് ഒന്നും കേടു കൂടാതെ നടക്കാനും കളിക്കാനും സിഎം വലിയുള്ളാഹിയുടെ ബർകത്തിനാൽ ശിഫ ഉണ്ടാ കാണെ

  • @volvovol4379
    @volvovol4379 3 роки тому

    Onnu nirthippo siyayisham parayunna Pakka kurafi Allahu ve evarude sharil ninnum ishlamine kakkanne ameen nan old kathappa cm bakthan

  • @khajap202
    @khajap202 3 роки тому +3

    نعوذ بالله.
    ഇതിനേക്കാള് നല്ലത് മായാവി, ലുട്ടാപ്പി കഥകളാണ് കേള്ക്കാ൯ രസം. ഒന്ന് പോയി കുളിച്ച് ശഹാദത്ത് ചൊല്ലി ശരിയായ മുസ്ലിമായി ജീവിക്കാ൯ നോക്കി൯ മക്കളെ

  • @ashrafmakkah6608
    @ashrafmakkah6608 2 місяці тому

    ജനങ്ങളുടെ പരലോകം നഷ്ടപ്പെടുത്തുന്ന പരിപാടി ഒന്ന് നിർത്തി പണി എടുത്ത് ജീവിച്ച് കൂടെ

  • @madarijthirdbatch5118
    @madarijthirdbatch5118 3 роки тому +1

    പകരയെ കൊണ്ട് വരൂ

  • @khajap202
    @khajap202 3 роки тому +4

    ജാലിയ൯ കണാരനൊക്കെ സിനിമയില് കയറി.... നിങ്ങളിപ്പോഴും ഈ ബഠായി ഷൂട്ടിംഗ് നി൪ത്തിയില്ലെ? 🙏😣

  • @kunhimoncp5757
    @kunhimoncp5757 3 роки тому +1

    എദോരുബിടലാ.ചോദികൂനമഡൂസ്തനെ

  • @madarijthirdbatch5118
    @madarijthirdbatch5118 3 роки тому

    ആദ്യം അയാളെ പറയാൻ അനുവദിക്കൂ

  • @poovunilavu4570
    @poovunilavu4570 3 роки тому

    പ്രാകൃത - കാട്ടറബി - കാമൻ ഞമ്മദിൻ്റെ പോഴത്തരം ഉപേക്ഷിച്ചു മനുഷ്യനാകൂ.

    • @abdurahman4207
      @abdurahman4207 2 роки тому

      നബിയെ എന്തിന് കുറ്റം പറയുന്നു നബി പടിപ്പിച്ചതല്ല ഇതൊന്നും ഇത് ഒരു ബിസിനസ് പരസ്യമാണ് ഇസ്ലാമുമായി ഇതിന് യാതൊരു ബന്ദവും ആ പറയപ്പെട്ട ശൈഖിനും ഒരു ബന്ദവും ഇല്ല മഖാമിലേക്ക് സമ്പാദ്യം ഉണ്ടാക്കുക അതിനെ ചുറ്റിപ്പറ്റി കുറെ കഥ ആളുകളെ കൊണ്ട് പറയിപ്പിച്ച് ജീവിക്കുക എന്നതാണ് ഉദ്ധേശം

  • @saidalaviksaidalavikunnaka1929
    @saidalaviksaidalavikunnaka1929 3 роки тому

    Pooi

  • @ckbava246
    @ckbava246 3 роки тому +3

    ഖുറാഫി തള്ള്

  • @poovunilavu4570
    @poovunilavu4570 3 роки тому

    എന്തു കൊണ്ടു അള്ളാൻ ഊളനായി എന്നു ഒന്നു രണ്ടു ഉദാഹരണങ്ങളിലൂടെ നോക്കാം.
    1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ?
    ഭൂമി അതിൻ്റെ അച്ചുതണ്ടിന്മേൽ കറങ്ങുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ? വളരെ നിർഭാഗ്യകരം.
    2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചതാണു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. മണ്ടൻ അള്ളാൻ.
    3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു.
    അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായല്ലോ?

  • @Rasak-um3ub
    @Rasak-um3ub 3 роки тому +1

    വേറെ ഒരു പണിയും ഇല്ലേ കൗമു കളെ നുണ പറഞ്ഞു പോയത്തം പറ്റിക്കാൻ