New Manqabat CM Valiyullah Madavoor | Madavoor Uroos Special Kalam | CM Madavoor Baba 2024

Поділитися
Вставка
  • Опубліковано 10 кві 2024
  • CONNECT WITH US FACE BOOK ID / azhar.kallur
    INSTAGRAM ID-
    / azhar_kallur
    whatsapp-wa.me/+918848588095
    Whatsapp Group-
    chat.whatsapp.com/GaR7bboTihe...
    For program booking : 📲 (+916235442609,+919020449525)
    __________________
    "CM Madavoor Baba“
    __________________
    "എന്റെ അടിമ എന്നിലേക്ക് അടുത്ത് കഴിഞ്ഞാൽ അവന്റെ പ്രവൃത്തികളല്ലാം ഞാനായി തീരും"
    ഔലിയാക്കൾ സദാ സമയവും ഹൃദയത്തിൽ ഇലാഹെന്ന ചിന്ത പേറി നടക്കുന്ന വിശുദ്ധ ആത്മക്കളാണ് .
    അക്കൂട്ടത്തിൽ പ്രധാനിയാണ് മടവൂരിൽ മറപ്പെട്ടുള്ള ഖുതുബുൽ ആലം സി എം വലിയുള്ളാഹി.
    മദദ് തേടി ആയിരങ്ങൾ വന്നെതുന്ന പുണ്യ സവിധം,
    എന്നും ജ്വലിക്കുന്ന നൂർ..
    അവിടുത്തെ ബറകത്ത് ലഭിക്കുവാനും ആ തണലിൽ അഭയം പ്രാപിക്കുവാനും കഴിയുമെന്ന പ്രതീക്ഷയാണ് ഈ വരികൾ...
    ഖൽബിൽ ആ നൂർ കയറി കൂടണം
    നാഥൻ അവരുടെ കാവൽ നൽകി നമ്മെ അനുഗ്രഹിക്കട്ടെ...
    ____________
    LYRICS
    _______________
    സയ്യിദി ഖുത്ബുൽ ആലം സനദീ..
    മുർഷിദി സിഎം സ്നേഹ മലാദീ..
    മടവൂരിൻ മലർവാടി
    മദദ് തരും മധുവാദി...
    മൗലാ പീർ സമാനീ..ദാനി..
    ആലാ ദിൽ ഇർഫാനി...
    ___________________________
    അസ്റാറിൻ ബഹ്റായ നിലാവെ
    അജബാകും മടവൂരെ...
    അലിഫിനരുൾ പൊരുളായ വസീലെ
    ആത്മ കുളിർ തരുവോരെ...2
    ഔലിയ ശ്രേണികളിൽ
    മിക നൂറാ....ആ.....
    ഔലിയ ശ്രേണികളിൽ
    മിക നൂറാ മഹിത മഹോന്നത പീറാ..
    മടവൂരിൻ മലർവാടി
    മദദ് തരും മധുവാദി...
    മൗലാ പീർ സമാനീ..ദാനി..
    ആലാ ദിൽ ഇർഫാനി...
    ___________________________
    എൻ ശൈഖുനായെ
    കണ്ടിടാൻ കഴിയാ കണ്ണുകൾ..
    ആ സ്നേഹ നാദം കേട്ടിടാൻ
    കഴിയാ കാതുകൾ....2
    തിരു സവിധം അദബാലെ
    തേങ്ങുന്നീ പാപികൾ..
    തണലേകി കുളിരേകും
    മടവൂരിലെന്റെ സ്നേഹ ഗീതമാലിവൻ വരുന്നു തിങ്കളെ...
    മടവൂരിൻ മലർവാടി
    മദദ് തരും മധുവാദി...
    മൗലാ പീർ സമാനീ..ദാനി..
    ആലാ ദിൽ ഇർഫാനി...
    ___________________________
    Aapke darya hoon mei bikari
    Cm Madavoor Baba
    qutubul aalam laqab tumara
    Faiz he madavoor Baba
    Kardo Karam ........
    Kardo karam khwaja ke sadqe
    Ya madavoor Baba
    Nayya par Lagana
    More Nayya par lagana (2)
    മടവൂരിനാലെ ഞങ്ങളിൽ നിൻ കാവൽ നൽകണെ...
    എല്ലാ ബലാ മുസീബത്തും നീ അവരാൽ കാക്കണെ....2
    യാ ശൈഖീ യാ മദദി
    ഈ വ്യസനം കേൾക്കണെ..
    ഖുത്ബോരെ ബറകത്താൽ
    ഇരു ലോക ജീവിതം പ്രകാശമാക്കി തന്നിടേണെ...
    SONG CREDITS
    ____________________
    CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
    RECORDING STUDIO - AUX STUDIO PUTHENATHANI
    VOCALS -SAMAD SAQUAFI KUZHIPPURAM | HUDAIF SHDULI | AZHARUDHEEN RABBANI KALLUR
    MALAYALAM LYRICS - JAFAR SAADI IRIKKOOR
    TITLE - ROSHAN KODUVALLY
    CUTZ & EDITING - MUNAVVAR HUSAIN AL QADRI
    DIRECTOR - SINAN QADRI KANNUR
    CAMERA- AMEEN CHEEKKOD
    MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI
    SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,
    ________________________
    “Even a smile is charity”
    _______________________
    ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനു​ഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
    വിളിക്കുക:
    wa.me/+919988113122
    9483508302
    (GPay/PhonePe/Paytm)
    Account Details
    QUEST FOUNDATION
    15350200007534
    FDRL0001535
    Indiranagar,Bangalore
    _______________________
    RECENTLY WORKS ♥️
    ________________________
    1- നൂർ ആഗയാ 👇
    • Noor Aagaya | Noor Wal...
    2- മേര ബാധ്ഷ ഹുസൈൻ ഹെ 👇
    • Video
    3-Kabey Ki Ronaq 👇
    • Kabay Ki Ronaq | അജ് വ...
    4- KHATHME RUSUL 👇
    • Ay Khatm e Rusul Makki...
    5- KAMAL AAYA -👇
    • Nabi Ka Lab Par| വിരുന...
    6- നാളുമെണ്ണി കാത്തിരുന്നു 👇
    • നാളുമെണ്ണി കാത്തിരുന്ന...
    7- KUNFAYAKUN COVER VERSION 👇
    • KUNFAYAKUN COVERED VER...
    8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
    • MAHLARATHUL BADRIYA | ...
    9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
    • ashkerthekkekkad ashke...
    ____________________
    CHANNEL LINKS
    ____________________
    NIGHT OF EXALT LIVE PROGRAM
    • NIGHT OF EXALT 2021
    ഖവാലി അഷ്‌കർ &ടീം
    • ashkerthekkekkad ashke...
    കല്യാണ പാട്ടുകൾ :-
    • Rashid Mueeni & Sana H...
    • Sumayya Hadiya & Fayis...
    • Wedding Song | Ajmal &...
    തവസ്സുൽ ബൈത്തുകൾ :-
    • പെരുമ്പടപ്പ്‌ നൂണക്കടവ...
    • പുത്തൻപള്ളി പെരുമ്പടപ്...
    മഹർജാൻ OWN VOICE :-
    • Askher Thekkekkad & Te...
    • മഹർജാൻ ടീം ഒരുമിക്കുന്നു
    • Ashker thakkekkad song...
    • New Madh Song |Yaseen ...
    ഇൻസ്റ്റാഗ്രാം ലൈവ് :-
    ua-cam.com/users/shortsfDqKoOJ9auOw
    • Ashker thekkekkad|Safw...
    • suhail faizy koorad ma...
    BEST 4 സോങ്‌സ്
    • Ashkar Thekkekad & Tea...

КОМЕНТАРІ • 281

  • @azhar_kallur
    @azhar_kallur  3 місяці тому +47

    CONNECT WITH US FACE BOOK ID facebook.com/azhar.kallur
    INSTAGRAM ID-
    instagram.com/azhar_kallur
    whatsapp-wa.me/+918848588095
    Whatsapp Group-
    chat.whatsapp.com/GaR7bboTiheJxBfYkJKkaf
    For program booking : 📲 (+916235442609,+919020449525)
    __________________
    “CM MADAVOOR BABA”
    ____________________
    "എന്റെ അടിമ എന്നിലേക്ക് അടുത്ത് കഴിഞ്ഞാൽ അവന്റെ പ്രവൃത്തികളല്ലാം ഞാനായി തീരും"
    ഔലിയാക്കൾ സദാ സമയവും ഹൃദയത്തിൽ ഇലാഹെന്ന ചിന്ത പേറി നടക്കുന്ന വിശുദ്ധ ആത്മക്കളാണ്
    അക്കൂട്ടത്തിൽ പ്രധാനിയാണ് മടവൂരിൽ മറപ്പെട്ടുള്ള ഖുതുബുൽ ആലം സി എം വലിയുള്ളാഹി.
    മദദ് തേടി ആയിരങ്ങൾ വന്നെതുന്ന പുണ്യ സവിധം,
    എന്നും ജ്വലിക്കുന്ന നൂർ.
    അവിടുത്തെ ബറകത്ത് ലഭിക്കുവാനും ആ തണലിൽ അഭയം പ്രാപിക്കുവാനും കഴിയുമെന്ന പ്രതീക്ഷയാണ് ഈ വരികൾ...
    ഖൽബിൽ ആ നൂർ കയറി കൂടണം
    നാഥൻ അവരുടെ കാവൽ നൽകി നമ്മെ അനുഗ്രഹിക്കട്ടെ...
    ____________
    LYRICS
    _______________
    സയ്യിദി ഖുത്ബുൽ ആലം സനദീ..
    മുർഷിദി സിഎം സ്നേഹ മലാദീ..
    മടവൂരിൻ മലർവാടി
    മദദ് തരും മധുവാദി...
    മൗലാ പീർ സമാനീ..ദാനി..
    ആലാ ദിൽ ഇർഫാനി...
    ___________________________
    അസ്റാറിൻ ബഹ്റായ നിലാവെ
    അജബാകും മടവൂരെ...
    അലിഫിനരുൾ പൊരുളായ വസീലെ
    ആത്മ കുളിർ തരുവോരെ...2
    ഔലിയ ശ്രേണികളിൽ
    മിക നൂറാ....ആ.....
    ഔലിയ ശ്രേണികളിൽ
    മിക നൂറാ മഹിത മഹോന്നത പീറാ..
    മടവൂരിൻ മലർവാടി
    മദദ് തരും മധുവാദി...
    മൗലാ പീർ സമാനീ..ദാനി..
    ആലാ ദിൽ ഇർഫാനി...
    ___________________________
    എൻ ശൈഖുനായെ
    കണ്ടിടാൻ കഴിയാ കണ്ണുകൾ..
    ആ സ്നേഹ നാദം കേട്ടിടാൻ
    കഴിയാ കാതുകൾ....2
    തിരു സവിധം അദബാലെ
    തേങ്ങുന്നീ പാപികൾ..
    തണലേകി കുളിരേകും
    മടവൂരിലെന്റെ സ്നേഹ ഗീതമാലിവൻ വരുന്നു തിങ്കളെ...
    മടവൂരിൻ മലർവാടി
    മദദ് തരും മധുവാദി...
    മൗലാ പീർ സമാനീ..ദാനി..
    ആലാ ദിൽ ഇർഫാനി...
    ___________________________
    Aapke darya hoon mei bikari
    Cm Madavoor Baba
    qutubul aalam laqab tumara
    Faiz he madavoor Baba
    Kardo Karam ........
    Kardo karam khwaja ke sadqe
    Ya madavoor Baba
    Nayya par Lagana
    More Nayya par lagana (2)
    മടവൂരിനാലെ ഞങ്ങളിൽ നിൻ കാവൽ നൽകണെ...
    എല്ലാ ബലാ മുസീബത്തും നീ അവരാൽ കാക്കണെ....2
    യാ ശൈഖീ യാ മദദി
    ഈ വ്യസനം കേൾക്കണെ..
    ഖുത്ബോരെ ബറകത്താൽ
    ഇരു ലോക ജീവിതം പ്രകാശമാക്കി തന്നിടേണെ...🤲

  • @Jasna-iw5ef
    @Jasna-iw5ef 3 місяці тому +256

    മടവൂർ പോയവർ ലൈക്ക് അടി

    • @Hiba-dg2sf
      @Hiba-dg2sf 3 місяці тому +1

      അവിടെ ആണ് വീട് 😊

    • @Jasna-iw5ef
      @Jasna-iw5ef 3 місяці тому

      Thrissur dst thali
      U

    • @Jaseenaplr
      @Jaseenaplr 3 місяці тому +3

      ഞാൻ പോയിട്ടില്ലാ ഇതുവരെ. 😔
      പോകാനായി ഒരുപാട് ആഗ്രഹം ഉണ്ട്. 🥰🥰🥰
      ഇൻശാ അള്ളാ 🤲

    • @shanavashussain8961
      @shanavashussain8961 3 місяці тому +3

      Ella velliyaaycha raavilum pokaar und njanum friendsum

    • @mohammedsalimpk6410
      @mohammedsalimpk6410 Місяць тому

      @@Hiba-dg2sf avde ede

  • @MuhammedUvais-zz8pq
    @MuhammedUvais-zz8pq 3 місяці тому +116

    അസ്ഹർ ഉസ്താദിനെ ഇഷ്ടമുള്ളവർ ലൈക് അടി.....😊

    • @Jaseenaplr
      @Jaseenaplr 3 місяці тому +1

      Njan 🥰❤️👍👍👍

  • @NooruMeenadathur-uz3ub
    @NooruMeenadathur-uz3ub 3 місяці тому +42

    ഏത് പ്രതിസന്ത കേട്ടതിലും ഓടി എത്തുന്ന ഉപ്പാപ്പ മടവൂർ 😍😘😘😘
    ജീവിതത്തിൽ ഒട്ടനേകം
    ഒട്ടനേകം അനുഭവങ്ങൾ ലഭിച്ചവനാണ് ഞാൻ 🥹
    ആര് പോയാലും കൈ നീട്ടി സ്വീകരിക്കുന്ന ശൈഖുനാ 🎉❤❤
    അവിടുത്തെ മദദ് ജീവിതത്തിൽ ഉടനീളം നൽകട്ടെ ആമീൻ

  • @shaalusidheeshaalusidhee4096
    @shaalusidheeshaalusidhee4096 3 місяці тому +67

    ഇത് ഞാൻ കാണുമ്പോൾ CM മഖാമിലാണുള്ളത്❤❤

    • @sayyidr4zi
      @sayyidr4zi 3 місяці тому +1

      ദുആ ചെയ്യണേ 🙂

    • @HABIB_ELMUSNAD-lx3tj
      @HABIB_ELMUSNAD-lx3tj 3 місяці тому +1

      🤲🌹

    • @jabi__caxrod
      @jabi__caxrod 3 місяці тому +3

      ന്റെ സലാം പറയണേ....... ജാബിർ ബ്നു ഇബ്രാഹിം

    • @mbkkl0295
      @mbkkl0295 3 місяці тому +1

      🤲🏻🤲🏻

    • @malayalmislamic9534
      @malayalmislamic9534 3 місяці тому +2

      😢❤️❤️❤️

  • @jabi__caxrod
    @jabi__caxrod 3 місяці тому +34

    എന്താ പറയാ..... കണ്ണു നിറഞ്ഞു പോയി..... തവസ്സുലും ഇസ്തിഗാസയും ചേർന്ന മനോഹാരിത പുകൾ ❤️❤️❤️❤️

  • @MuhammedUvais-zz8pq
    @MuhammedUvais-zz8pq 3 місяці тому +168

    ഞാൻ മടവൂർ പ്രാന്തൻ ആണ്.... എനിക്ക് എന്തിനും മടവൂർ.......❤❤❤❤

    • @HABIB_ELMUSNAD-lx3tj
      @HABIB_ELMUSNAD-lx3tj 3 місяці тому +9

      ഞങ്ങളൊക്കെ പിന്നേ...😊

    • @MuhammedUvais-zz8pq
      @MuhammedUvais-zz8pq 3 місяці тому +5

      𝗬𝗲𝗹𝗹𝗮𝘃𝗮𝗿𝘂𝗺❤❤😊😁💕

    • @muhammedmidlaj95
      @muhammedmidlaj95 3 місяці тому +12

      *ആ* *മുഴുഭ്രാന്ത്* *തലക്ക്* *പിടിച്ചവനാണ്* *ഞാൻ* 😘

    • @Thwalibathul
      @Thwalibathul 3 місяці тому +7

      ما شاء الله❤
      എന്തൊക്കെ ചെയ്യും ഇങ്ങൾ

    • @NooruMeenadathur-uz3ub
      @NooruMeenadathur-uz3ub 3 місяці тому +4

      🥰അൽഹംദുലില്ലാഹ് 🎉

  • @NooruMeenadathur-uz3ub
    @NooruMeenadathur-uz3ub 3 місяці тому +22

    കോഴിക്കോടിനെ ഞാൻ ഇഷ്ട്ടം വെക്കുന്നത് മടവൂർ ഉള്ളതിനാൽ 😘😘 2:30

  • @Hiba-dg2sf
    @Hiba-dg2sf 3 місяці тому +17

    Alhamdulullah ആ നാട്ടിൽ അവിടുത്തെ ചാരത് ആണ് എന്റെ വീട് മാഷാ അല്ലാഹ് എന്തിനും edhimim അവിടെ ആണ് അഭയം 😢

  • @sunainasudhaisa5249
    @sunainasudhaisa5249 3 місяці тому +18

    മടവൂർ ശൈഖുനാ...🥹🤲🏻
    അവിടമിൽ പരിഹാരമല്ലാതെ ഇല്ല കാവൽ നൽകണേ ആമീൻ...🥹💚

  • @shifasanu3238
    @shifasanu3238 9 днів тому +1

    Mashaallaah ♥️

  • @niyasanvaarisaqafiofficial3224
    @niyasanvaarisaqafiofficial3224 3 місяці тому +7

    ماشاء الله🎉❤❤
    Allahu CM Valiyulhande Kaaval yellvarkum Nalgumaravatte 🤲

  • @ABIDEEN313
    @ABIDEEN313 3 місяці тому +6

    ماشآء الله..!
    ഒരു രക്ഷയുമില്ല; വരികളും ആലാപനവും ❤

  • @Mashhood652
    @Mashhood652 3 місяці тому +18

    മാ ഷാ അല്ലാഹ്
    മടവൂർ ഉറൂസിനെക് നല്ലൊരു പാട്ടു എത്തി 🥰🤲🏻

  • @haleemahabeebulla2655
    @haleemahabeebulla2655 3 місяці тому +4

    മാഷാഅല്ലാഹ്‌ ❤️ഷൈഹുനാ CM മടവൂർ വലിയുള്ളാഹ് ❤️

  • @muhammednihaltk2331
    @muhammednihaltk2331 3 місяці тому +4

    Masha Allah ❤️

  • @user-vd9os5nn1m
    @user-vd9os5nn1m 29 днів тому +1

    Ameen

  • @afeerakpafeerakp3089
    @afeerakpafeerakp3089 3 місяці тому +9

    Azharinnum കൂട്ടുകാർക്കും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ എന്തു സുന്ദരി വരികൾ നമ്പർ വൺ 👍👍👍👍❤❤❤❤❤❤❤❤

  • @sinankodakkad5886
    @sinankodakkad5886 3 місяці тому +4

    അഭയമാണ് മടവൂർ.... 😍
    Quthubul aalam.... 💌

  • @sajid_cheruvatta
    @sajid_cheruvatta 3 місяці тому +5

    നല്ല വരികൾ

  • @pathu_omanoor
    @pathu_omanoor 3 місяці тому +4

    ماشاء الله🌹
    🥰🤲🏻മടവൂർ ശൈഖുനാ 😢🤲🏻💚

  • @MKM-MEDIA
    @MKM-MEDIA 3 місяці тому +7

    ഇന്നലെ ഈ പാട്ടും കേട്ട് മടവൂർക്ക്.... അവിടെ ആണേൽ ഖുതുബിയുടെ മാരക മൗലിദും 😍🥰

  • @hibafidhasvlogs8217
    @hibafidhasvlogs8217 3 місяці тому +12

    മടവൂരിലെ തുണ നൽകണേ നാഥാ ആമീൻ

    • @pathu_omanoor
      @pathu_omanoor 3 місяці тому

      امـیـن یـا الـلـه🤲🏻 وانـتـم🌹

  • @shahulhamees5835
    @shahulhamees5835 3 місяці тому +3

    Mashallah mashallah 👌

  • @busthanul_madiheen
    @busthanul_madiheen 3 місяці тому +4

    ما شاء الله

  • @HaniKuttan
    @HaniKuttan 3 місяці тому +3

    മാശാ അല്ലാഹ്

  • @asooramuhammad
    @asooramuhammad Місяць тому +2

    എൻ്റെ ബാപ്പ അവിടെത്തെ സേവനം ചെയ്യുന്നുണ്ട് അൽ ഹംദുലില്ലാഹ് .. മടവൂർ ശൈഖിൻ്റെ ബർക്കത്ത് കൊണ്ട് മരണം വരെ അവിടെ സേവനം ചെയ്യാൻ ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ....❤🤲

  • @muhammadamjadamju5992
    @muhammadamjadamju5992 3 місяці тому +1

    ❤❤എല്ലാത്തിനും മടവൂർ തങ്ങൾ തന്നെയാണ് ❤️❤️

  • @Anasmanjeri10
    @Anasmanjeri10 3 місяці тому +7

    Mashallah

  • @mohammedkunhi2889
    @mohammedkunhi2889 3 місяці тому +9

    Madavoor shakhunante madhad eppoyum allahu namukk
    nalkatteم

  • @saifusaifudheen_kodag944
    @saifusaifudheen_kodag944 3 місяці тому +4

    Mashaallah

  • @abubishramedia7656
    @abubishramedia7656 3 місяці тому +5

    പാട്ട് സൂപ്പറായി masha alla

  • @muhammedanasp.a5380
    @muhammedanasp.a5380 3 місяці тому +5

    Masha allah

  • @msktsuhail2272
    @msktsuhail2272 3 місяці тому +3

    Poli thanne muthe ❤

  • @AbdullahMoideen-ch8ju
    @AbdullahMoideen-ch8ju 3 місяці тому +3

    ഉസ്താദേ it,s amazing 🎉🎉🎉❤❤❤

  • @user-ej4mq5nk2b
    @user-ej4mq5nk2b 3 місяці тому +4

    ماشاء الله ❤

  • @RushdhaSamad
    @RushdhaSamad 3 місяці тому +4

    Ma sha ALLAAH 🫶🏻

  • @faisalncltp1846
    @faisalncltp1846 Місяць тому +1

    ❤❤❤❤❤ eniyum nalla varikal pradeekshikunnu
    Kazhiyumenkil
    Shaihunayey kurich othiri songs undakanam kelkumbol kalbil aviduthodulla Ishq kootaney allah

  • @rasinarasi1133
    @rasinarasi1133 3 місяці тому +3

    ماشاءالله❤

  • @Sabithathaha
    @Sabithathaha 3 місяці тому +3

    Avidam chellan bhakyam tharane allah.. Aameen🤲

  • @juraigek1236
    @juraigek1236 3 місяці тому +13

    ലോകത്തുള്ള മുഴുവൻ ഔലിയാക്കളുടെയും ചക്രവർത്തി 😍🔥

  • @user-cx7by4uw3t
    @user-cx7by4uw3t 3 місяці тому +2

    Masha,allha❤🎉

  • @user-dl5uo9uh2e
    @user-dl5uo9uh2e 3 місяці тому +1

    Masha allah ❤🎉

  • @user-do7fz8dn6b
    @user-do7fz8dn6b 3 місяці тому +1

    Mash allah

  • @user-fm7sy3gy9i
    @user-fm7sy3gy9i 2 місяці тому +2

    MashaAllah nice song ✨✨✨✨✨🔥🔥🔥🙌🏻🙌🏻🙌🏻🤲🏻

  • @user-qn8xy3xc8z
    @user-qn8xy3xc8z 3 місяці тому +2

    ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @KunjimmaKunju-hq5zm
    @KunjimmaKunju-hq5zm Місяць тому +1

    ❤❤❤❤❤

  • @mohammeduvaise3714
    @mohammeduvaise3714 2 місяці тому +1

    💜💜🤲

  • @shoukathalinv2287
    @shoukathalinv2287 3 місяці тому +1

    ❤❤❤🎉🎉

  • @MohdRafi-se4rd
    @MohdRafi-se4rd 3 місяці тому +2

    Patt bayangara feelings 😢 valiyyinte barkath kond nannakkatte

  • @shameemanp2697
    @shameemanp2697 3 місяці тому +2

    Ma sha allah🌹🌹🌹🌹

  • @user-xq4yc4lb9y
    @user-xq4yc4lb9y 3 місяці тому +3

    Ma sha allah , Oro varikaliloodeyum Shaikhuna Enna Kadinjan Kendhramm Ethra Bangi Niranjathanenn Manssilakki tharunnnu .

  • @AslamM-tp1vj
    @AslamM-tp1vj Місяць тому +1

    Ethra vattam kandunn areela .Masha Allah ❤

  • @noushiilyas9934
    @noushiilyas9934 3 місяці тому +1

    Masha allah 🤲 🤲🤲🤲🤲

  • @rineeshaishakishak
    @rineeshaishakishak 3 місяці тому +2

    Mashaallah, allahuvinte kaaval undavatte AMEEN

  • @user-ez6ds2ev8m
    @user-ez6ds2ev8m 3 місяці тому +2

    ما شاء الله ❤❤💖💖💘💟💟💟💟

  • @Rafeeq991
    @Rafeeq991 3 місяці тому +13

    എനിക്കിഷ്ടം മടവൂരിനാൽ എന്നതിലുപരി. മടവൂരെ അങ്ങ് കാക്കണേ എന്ന് പറയലാണ് .❤🥰🥰

    • @jabi__caxrod
      @jabi__caxrod 3 місяці тому +2

      പൊളിയാടാ നീ ❤️❤️❤️❤️

    • @tigertruth
      @tigertruth 3 місяці тому

      രണ്ടും ഒന്നാണല്ലോ. ഒന്ന് മജാസ്.

    • @MuhammedJamsheed-lv7kz
      @MuhammedJamsheed-lv7kz 3 місяці тому

      ​@@tigertruthഒന്നല്ല അത് രണ്ടും മജാസ് തന്നെ ആണ്😊.അല്ലാതെ ഹഖിഖത് ഉദ്ദേശിക്കാൻ പാടില്ലല്ലോ. അത് കുഫ്റ് അല്ലെ

    • @tigertruth
      @tigertruth 3 місяці тому

      @@MuhammedJamsheed-lv7kz അതെ അതെ. തവസ്സുൽ ചെയ്യുമ്പോ അവിടെ നേരർത്ഥം തന്നെ ആണല്ലോ

    • @jabi__caxrod
      @jabi__caxrod 3 місяці тому

      @@tigertruth അല്ല ഒന്ന് തവസ്സുലും മറ്റേത് ഇസ്തിഗാസയും 😍😍😍

  • @user-cr7uw2cr4k
    @user-cr7uw2cr4k 3 місяці тому +3

    Adipoli aayikknttooo🫂🤍

  • @AhammedNoorudheea
    @AhammedNoorudheea 3 місяці тому +2

    Masha Allah poli sanam❤❤🎉🎉

  • @Mhdsalimppandona
    @Mhdsalimppandona 3 місяці тому +1

    Uroosin vannavar like ..❤

  • @safu295
    @safu295 3 місяці тому +2

    Masha Allah masha allah ,👏👏💐💐👌

  • @juleenak3594
    @juleenak3594 3 місяці тому +2

    Masha allha

  • @Risala313-ot1ef
    @Risala313-ot1ef 3 місяці тому +1

    ❤❤❤

  • @shibuvlogs9049
    @shibuvlogs9049 3 місяці тому +1

  • @hafizashraf9876
    @hafizashraf9876 3 місяці тому +3

    Azhar voice 💖✅

  • @MubassirMuhammed-de5zg
    @MubassirMuhammed-de5zg 3 місяці тому +2

    🥺❤️

  • @mjmadhcretion3327
    @mjmadhcretion3327 3 місяці тому +21

    ആദ്യത്തെ ലൈക്ക് വേഗം അടി

  • @abidaabida4710
    @abidaabida4710 3 місяці тому +2

    Masha allah ❤❤❤❤❤

  • @ufmedia9615
    @ufmedia9615 3 місяці тому +1

    മാഷാ അള്ളാഹ്

  • @user-vn7to4tf1q
    @user-vn7to4tf1q 3 місяці тому +4

    മദദ് യാ ഖുത്ബുൽ ആലം💙

  • @-Raiha
    @-Raiha 3 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ മദദേ മടവൂർ

  • @saifudheenvk65
    @saifudheenvk65 3 місяці тому +4

    Hudaifa usthad polichu 👍👍

  • @NasirAbdulhuck
    @NasirAbdulhuck 3 місяці тому

    👌👌👌👌👌

  • @hafizmohammedishaque472
    @hafizmohammedishaque472 3 місяці тому +1

    ആമീൻ

  • @Jaseenaplr
    @Jaseenaplr 3 місяці тому +2

    മാഷാ അല്ലാഹ് ❤️

  • @user-iq5by9ik8n
    @user-iq5by9ik8n 3 місяці тому +1

    Alhamdhulillah ❤❤❤

  • @shmeadia5421
    @shmeadia5421 3 місяці тому +2

    المدد يا شيخنا💚💚

  • @hubburrasool-ww8fo
    @hubburrasool-ww8fo 3 місяці тому +2

    Usharayi

  • @muneerpunnad5161
    @muneerpunnad5161 3 місяці тому +1

    🥰✨

  • @SadiqAli-id1hr
    @SadiqAli-id1hr 3 місяці тому +1

    മാഷാ അല്ലാഹ് super

  • @hafizameenmuhammed8023
    @hafizameenmuhammed8023 3 місяці тому +3

    മടവൂർ ആശ്രയം 🥺❤️

  • @Midlajek
    @Midlajek 3 місяці тому

    ❤❤❤❤❤❤❤

  • @Abdul_azeez_
    @Abdul_azeez_ 3 місяці тому +2

    Mashaallha 🖤

  • @shalusahal606
    @shalusahal606 3 місяці тому

    Super❤❤❤😊

  • @habeebullah1716
    @habeebullah1716 3 місяці тому

    ഇത്രയും നല്ല മദ്ഹ്.ഇത് ഒരിക്കലും മറക്കാൻ പറ്റാത്ത വരികൾ.

  • @msawayanad5280
    @msawayanad5280 3 місяці тому +2

    مدد❤

  • @ANSHUSAFU
    @ANSHUSAFU 3 місяці тому +1

    Masha alla❤

  • @hubburrasool-ww8fo
    @hubburrasool-ww8fo 3 місяці тому +1

    ❤❤❤mashallah

  • @sinanmc7585
    @sinanmc7585 3 місяці тому +2

    ❤❤❤

    ❤❤❤

    ❤❤❤

  • @rafeeqpc2395
    @rafeeqpc2395 3 місяці тому +1

    Mashallah super

  • @AsadKtpr-jr6ff
    @AsadKtpr-jr6ff 3 місяці тому +1

    ❤❤

  • @PaachuParamu
    @PaachuParamu 2 місяці тому

    എത്രവട്ടം കെട്ടേന്ന് എനിക്ക് തന്നെ അറിയില്ല ❤️❤️

  • @aslam_bin_hameed
    @aslam_bin_hameed 3 місяці тому +1

    മദദ് നൽകണേ അള്ളാ...💌❤️‍🩹

  • @mnhhkt8332
    @mnhhkt8332 3 місяці тому +1

    ماشاءالله ☺️🔥

  • @user-nv9sp3dl6t
    @user-nv9sp3dl6t 3 місяці тому +1

    masha allah super

  • @afeefashirin.p9900
    @afeefashirin.p9900 3 місяці тому +1

    Mashaallah ❤️❤️❤️

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 3 місяці тому +2

    എല്ലാം ഒന്നിലലിഞ മൗല🖤🕊️

  • @anshifmoideen9371
    @anshifmoideen9371 3 місяці тому +2

    അവർ വലിയവരാ 🥺❤

  • @sayyidathnihala3420
    @sayyidathnihala3420 3 місяці тому +3

    😍വൈറ്റ്

  • @SuhailMr-op7pi
    @SuhailMr-op7pi 3 місяці тому +1

    ശൈഖുനാ ♥️♥️♥️♥️♥️♥️